Hridayam - The Documentary | Part 1 | Arun Pradeep

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Contact Confiar Education on : 8089484767 or 8089484768
    Their WhatsApp Business : wa.me/message/...
    Visit their Instagram page :
    / confiar_education
    Cast :
    Ashik Shamsudheen as Antony Meeshakkaran
    / _ashikahamed_
    Aswin P S as Kelippan Senior
    / aswinps_
    R. Pradeep as Dad
    / drpradeepramakrishnan
    Bindhu R as Mom
    / bindhu.r.pradeep
    Camera Assistance : Jesse Varghese Johnson
    / __b.a.b.a__
    Hridayam - The Documentary | Part 1 by Arun Pradeep

Комментарии • 1,7 тыс.

  • @SreeHarish8
    @SreeHarish8 2 года назад +1790

    I think The "Kalippen" Was Ultra mass... In every dialogue 😂😂

  • @nallontrails
    @nallontrails 2 года назад +165

    കണ്ടയുടനെ : ചിരിച്ചു മറിഞ്ഞു.
    പിന്നെ ആലോചിച്ചപ്പോൾ: ഈശ്വരാ ഇതായിരുന്നല്ലേ യഥാർത്ഥ ഹൃദയം !!

  • @yenohmilas7069
    @yenohmilas7069 2 года назад +1145

    Antony Meeshakaran sooper acting and dialogue delivery😎😍❤️❤️👍🏽👍🏽

  • @starryeyes7577
    @starryeyes7577 2 года назад +1846

    വളരെക്കാലത്തിനു ശേഷം bro is back . നല്ല നിലവാരമുള്ള content, full entertainment .he never disappoint us and make us laugh ❤️❤️

  • @arunparakkattpurayil3049
    @arunparakkattpurayil3049 2 года назад +52

    സിംപിളായി വന്നു ചിരിപ്പിക്കുക ഒരു കഴിവു തന്നെയാണ്. മീശക്കാരൻ പൊളി.Waiting for part 2

  • @AnandA2155
    @AnandA2155 2 года назад +644

    16:07 The cameo we deserved. Thalaivaaa tu tu tu too… 😂❤️ Great work mahn🔥

  • @jithingireesh7681
    @jithingireesh7681 2 года назад +39

    ആ പൈങ്കിളി പടം ഒക്കെ ഇക്കാലത്ത് ഇറക്കിയ ആളുകളെ പറഞ്ഞാ മതി.. ഒന്നൊന്നര ട്രോൾ ആയിപ്പോയി 😁😁 സ്ക്രിപ്റ്റ് കിടു

  • @adhilnoushadnn369
    @adhilnoushadnn369 2 года назад +105

    ഹൃദയം സിനിമ ഒരു comdey film ആയി എടുത്ത പോലുണ്ട് 🤣 ഇജ്ജാതി creativity

  • @notdrik
    @notdrik 2 года назад +290

    4:12 That pause after sayin " Antony enne kunich nirthi adichondirikkumbo" 😂😂😂

  • @dudadoodedoodedoode
    @dudadoodedoodedoode 2 года назад +51

    8:52 ഞാൻ രേണ്ടുസം ആലോചിച്ചിട്ട് Yes പറയാം. Ejjathi 😂

  • @salinim1567
    @salinim1567 2 года назад +641

    Thankyou for this. Hridayam is, in my personal opinion, one of the most overrated movies and this was the best explanation of the zero logic scenes in the movie. Hats off to your creativity 🔥

  • @ആട്തോമ-മ2ദ
    @ആട്തോമ-മ2ദ 2 года назад +36

    ആഡ് പോലും ആർക്കും ശല്യം ഉണ്ടാക്കാതെ വെറുപ്പിക്കാതെ വീഡിയോ ചെയ്ത അരുൺ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🤩

  • @aravindsuresh8157
    @aravindsuresh8157 2 года назад +53

    This is the Hridayam we deserve.

  • @shitshorts.69
    @shitshorts.69 2 года назад +119

    "The office" sitcom kaanunnath pole ulla oru direction feel. ♥️👍🔥

    • @ArunPradeepMusic
      @ArunPradeepMusic  2 года назад +84

      actually athaa uddeshiche... mockumentary

    • @ichbinshiv
      @ichbinshiv 2 года назад +2

      @@bidhinraj "The Office is an American mockumentary sitcom television series..." from Wikipedia. Ini wikipedia thettanennu paranjal, njan tholvi sammathichu :D

    • @SERIOUSHYDRA333
      @SERIOUSHYDRA333 2 года назад

      Exactly 💯

    • @bidhinraj
      @bidhinraj 2 года назад

      @@ichbinshivI'm the sorry! കഴിഞ്ഞ ആഴ്ച Sitcom vs romcom debate ഒരെണ്ണം കഴിഞ്ഞ്, രണ്ടും അവയൽ പരുവം ആയി തലയിൽ കിടക്കുവ. പറഞ്ഞത് പിൻവലിച്ചിരുന്നു!

  • @itsme-lo5dm
    @itsme-lo5dm 2 года назад +29

    15:56 self പ്രൊമോഷന് എനിക്ക് ഒരു തെണ്ടിയുടെയും സഹായം വേണ്ടാ 😆

  • @prasheencutz1238
    @prasheencutz1238 2 года назад +44

    2:57 ayyo ith vere level aayitto..😂😂

  • @shylasimon8215
    @shylasimon8215 2 года назад +258

    ഈ ഹൃദയം ചിരിപ്പിച്ചു കൊന്നു കേട്ടോ. 🤣🤣👌👌ചിരിച്ചു ചിരിച്ച് എന്റെ ഹൃദയം നിന്നുപോയേനെ. ഡയലോഗ് എല്ലാം സൂപ്പർ 👍👍😄😄🤭

  • @sandrajoshy9755
    @sandrajoshy9755 2 года назад +40

    8:07..Your voice is Exactly like pranav❤😊🔥🙌

  • @shaliniv3708
    @shaliniv3708 2 года назад +48

    Laughter emperor.. രാജാവല്ലിവൻ... ചക്രവർത്തി... 👍🏻👍🏻.. എന്റെ മോനെ... U r just unbelievable... 👏🏻👏🏻👏🏻👏🏻👏🏻🤩

  • @sourav___raj
    @sourav___raj 2 года назад +79

    7:08 that moolal 😀😀😁
    Kelippan good performance throughout.

  • @Alpha_boy_
    @Alpha_boy_ 2 года назад +83

    9:03 ee seen pwoli ayirunn😂🤣

  • @shamjithshanavas1565
    @shamjithshanavas1565 2 года назад +48

    അതാരാടെയ് ആ മുടി വളർത്തിയവൻ... 😂😂😂 മനുഷ്യനെ ചിരിപ്പിച്ചു കൊല്ലനായിട്ട് 😂

  • @afal007
    @afal007 2 года назад +51

    *16:07** Arun be like : enne pokkipparayan enikk oru thendidem aavishyam illada....🥲*

  • @TheSheldor90
    @TheSheldor90 5 месяцев назад +8

    Can we expect a Varshangalku shesham documentary? 😅

  • @ADX946
    @ADX946 2 года назад +89

    Nte ponn monewww waiting 🥂😗

  • @mohammedfarizfariz3083
    @mohammedfarizfariz3083 2 года назад +4

    Ee content nn vendi arun ethra kashtapettittnd enn manassilakan..oro charecterintem meesha and thadi shradhicha mathi...🔥🔥

  • @UnknownVazha
    @UnknownVazha 2 года назад +70

    He always comes back with a bang ❤️

  • @narichan9399
    @narichan9399 2 года назад +5

    Finally someone on the internet making fun of Hridayam.

  • @_Gelos_
    @_Gelos_ 2 года назад +74

    വല്ലപ്പോഴെ വരുവെങ്കിലും ആ വരവ് ഒന്നെന്നര വരവായിരിക്കും 💥💥

  • @kirankannan3892
    @kirankannan3892 Год назад +6

    Njan kandathil vechu ettavum best nd creative youtuber

  • @typewriter4948
    @typewriter4948 2 года назад +60

    15:37 Antony Meeshakkaran ⚡😂

  • @annapurna.
    @annapurna. 2 года назад +6

    സന്തോഷായി... ആരെങ്കിലും ഈ പടം ഒന്ന് trolliyirunnel enn ആഗ്രഹിച്ചിരുന്നു ❤️❤️ kidu wrk🔥

  • @imperfect.hyuman
    @imperfect.hyuman 2 года назад +291

    Antony മീശക്കാരൻ nailed it😂😂😂

  • @irfanaziz1290
    @irfanaziz1290 2 года назад +31

    4:20 Adichondirikkumpo. Epic moment 🤣🤣🤣

  • @aswathykb6925
    @aswathykb6925 2 года назад +187

    How impressive 😍 you outdid yourself 💙
    Next part വേഗം വേണേ...

  • @Himalaya555
    @Himalaya555 2 года назад +83

    Actually Hridayam movie was ultimate cringification for me. Thumbnail ൽ ഹൃദയം എന്ന് കണ്ടത് കൊണ്ട് oru fan-made spoof kinda സംഭവം ആണെന്ന് കരുതി ഇത്രയും നാൾ ഈ വീഡിയോ skip ചെയ്തു. But ഹൃദയം സിനിമ ഓരോ നിമിഷവും cringe ആണേലും ഈ mockumentary oru rakshaum illa. Enjoyed every second of this awsm creation 👌. You as always rocked it and the other guy, Meesakaranj is also fantabulous ⚡

  • @amarnath_0
    @amarnath_0 2 года назад +28

    Thankyou for ....17 mins of happiness 😭❤️

  • @ajaybalakrishnan5208
    @ajaybalakrishnan5208 Год назад +4

    Luckily I saw Arun's version of Hridayam first. I really found the Hridayam documentary million times better than Hridayam movie.

    • @ArunPradeepMusic
      @ArunPradeepMusic  Год назад

      Thank you😄❤️....but references manasilavan movie aadyame kaanende..

    • @ajaybalakrishnan5208
      @ajaybalakrishnan5208 Год назад

      @@ArunPradeepMusic don't know..I wouldn't have watched that movie if I wouldn't have watched your version. Arun, personally, my big shout out on your wonderful piece of work. Will be eagerly waiting for next documentaries.

    • @ArunPradeepMusic
      @ArunPradeepMusic  Год назад

      @@ajaybalakrishnan5208 Thank you so much 😍❤️❤️

    • @ajaybalakrishnan5208
      @ajaybalakrishnan5208 Год назад

      Watching it again Bro. 😂..

    • @ajaybalakrishnan5208
      @ajaybalakrishnan5208 11 месяцев назад

      Watching it again today

  • @Maneesha147
    @Maneesha147 2 года назад +268

    15:39 this guy nailed the showww💥💥💥😂😂😂

  • @cute_snowflakes
    @cute_snowflakes 6 месяцев назад +2

    "Aval set aayath mathram alla, aval vote'um cheythett illa" 😭🔥

  • @_._Sabynah_._
    @_._Sabynah_._ 2 года назад +52

    *എപ്പോഴേലും വരുന്നത് അടിപൊളി ആയിട്ടായിരിക്കും...! ♥️🔥*
    *Arun Pradeep💥❣️*

  • @jensoneldho904
    @jensoneldho904 2 года назад +46

    പ്രധാനപെട്ട കാര്യം
    ആരും ഭക്ഷണം കഴിച്ചോണ്ട് ഇരിക്കുമ്പോൾ ഈ വീഡിയോ കാണാരുത്,ചിരിച് ചിരിച്ചു 😂😂 ഫുഡ് തൊണ്ടയിൽ കുടുങ്ങി ചാവും 😂😂
    4:11 (epic item 😂🔥)

  • @silicadoc
    @silicadoc 2 года назад +605

    AMAZING!... Seriously, Hridayam is one of the most immensely trollable movie I've seen!.. Katta waiting for the next part.. 😍

    • @A_S_K_95
      @A_S_K_95 2 года назад +20

      But no one will do that coz we love Vineeth Sreenivasan

    • @MelloKerala
      @MelloKerala 2 года назад +54

      @@A_S_K_95 so wat.. if you love Vineeth that doesn't means wat he do everything we should praise.. i not like this movie ..it's common story .. nothing new ..

    • @veenas6510
      @veenas6510 2 года назад +14

      @@MelloKerala u said it👍

    • @Just2minsoflife
      @Just2minsoflife 2 года назад +8

      @@MelloKerala TRUE

    • @bottlee200
      @bottlee200 2 года назад +6

      @@MelloKerala yes. 💯

  • @adharshmenon3187
    @adharshmenon3187 2 года назад +117

    As usual, best content.
    I personally liked the kalippan
    especially 07:03
    Awesome work man... @arun pradeep

  • @simijayaraj8631
    @simijayaraj8631 2 года назад +24

    Ellaaa sequenceum comedy aayi present cheyyumpol selva scene engane aaykkum ennu waiting aayrunnu.... That too was a splendid one.... 😄😄😄

  • @cooljayanth2449
    @cooljayanth2449 2 года назад +9

    നിന്നെ താമസിയാതെ വിനീത് ബ്രോ പൊക്കും മോനെ അസാധ്യ content അസാധ്യ ഡയലോഗ് ഡെലിവറി 🥰🥰all the best അരുൺ ബ്രോ 😘😘

  • @Miss.Minutes
    @Miss.Minutes 2 года назад +23

    Logo designer Tuttumon ente Abhivadyangal💐💐 2:38

  • @GeorgyAbraham
    @GeorgyAbraham 2 года назад +255

    തേങ്ക്സ്... തിയേറ്ററിൽ ഇരുന്ന് ക്രിഞ്ചടിച്ച് കണ്ട ഹൃദയത്തേക്കാൾ ഭേദം ഇതാണ്.

  • @devz5401
    @devz5401 2 года назад +70

    It's Awesome as always🔥😍 really enjoyed each and every moments.. waiting for next part..♥️🤩

  • @AnnieRahael
    @AnnieRahael Год назад +4

    ഇത്ര കാലം ഈ വിഡിയോ സ്കിപ് ചെയ്തു വിട്ടു... ഒരേ പൊളി....ഈ എപ്പിസോഡ് ആന്റണി കൊണ്ടോയി...
    പിന്നെ ഹൃദയം ഒരു ആവറേജ് പടം ആണെന്ന് ഞാൻ പറഞ്ഞപ്പോ എല്ലാരും കൂടെ എന്നെ കളിയാക്കി... actually ആ പടം ഇത്രേ ഉള്ളൂ...

  • @midhu7136
    @midhu7136 2 года назад +225

    15:39 Best part of the video 😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 года назад +407

    *this is better than the original movie😂*

    • @silicadoc
      @silicadoc 2 года назад +18

      Way better! 😂

    • @drdoom6809
      @drdoom6809 2 года назад +8

      Better than simplicity keng appukuttan's overacting

    • @pencilartbird
      @pencilartbird Год назад

      😂🙌🏻 trueee..

  • @JAZARCLICKZ
    @JAZARCLICKZ 2 года назад +74

    17 mnts we want this long videos🤩🤩🖤

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 года назад +38

    *arun pradeep is better than many malayalam actors👏*

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 года назад +11

    കൊറെ നാളുകൾക്ക് ശേഷം 17 മിനുട്ടോളം ഉള്ള video... പെട്ടെന്ന് തീർന്നുപോകില്ലല്ലോ 😍😍🔥🔥❤️

  • @georgeabhijith3509
    @georgeabhijith3509 2 года назад +21

    അവൾ സെറ്റായത്തു മാത്രമല്ലടാ വോട്ടും ചെയ്തിട്ടില്ലാ🤣🤣🤣🤣🤣 എജ്ജാതി ഐറ്റം എവിടുന്ന് കിട്ടുന്നു

  • @Anuroy945
    @Anuroy945 2 года назад +45

    This is what I call content!
    I laughed so much and it was so entertaining. You have great talent. Can’t wait for part 2!!

  • @akhilnrd
    @akhilnrd 2 года назад +64

    Kidu🥰

  • @amnmedia6143
    @amnmedia6143 Год назад +7

    4:55 that kalippan 🤣🤣🤣 അമ്പോ പൊളി ചിരിച്ചു ചത്തു 🔥😂

  • @nishanrajkr8286
    @nishanrajkr8286 2 года назад +37

    That last part😂.. Damm crazy this is, waiting for next🔥🔥

  • @amalsekhar2607
    @amalsekhar2607 2 года назад +38

    എന്റെ മോനേ....എന്തായിത് സാധനം🤣🤣🤣
    അടുത്ത കാലത്ത് ഒന്നും ഇതുപോലെ ചിരിച്ചിട്ടില്ല🤣🤣🤣

  • @radhikavishnu7025
    @radhikavishnu7025 2 года назад +143

    To me, This is better than the actual film ☺️❤️😂

  • @anirudhmenon4234
    @anirudhmenon4234 2 года назад +90

    I loved Hridayam, but this was a great parody 👍🏼

  • @beenapeter6180
    @beenapeter6180 2 года назад +24

    We were missing u a lot..thanks for coming back with hrudayam parody..

  • @sreehariayyil
    @sreehariayyil 2 года назад +14

    16:06...... Superb Cameo Role
    Arun pradeep ..Just amazing video.... ❤️😂

  • @black_luster_op
    @black_luster_op 2 года назад +2

    മരുഭൂമിയിൽ ഒരു മഴ പെയ്യുന്ന പോലെ ഒരു വരവാണ്
    പക്ഷെ അത് ആണേൽ പൊളപ്പൻ കിടിലം സാധനവും ayirikkum🤭❤️❤️❤️

  • @amruthavaradha7462
    @amruthavaradha7462 2 года назад +302

    12:29 expression and dialogue 🤣🤣🤣🤣🤣🤣🤣🤣🤣🤣part 2 nu waiting 🔥🔥🔥

    • @theerthasarvesh
      @theerthasarvesh 2 года назад

      What's the dialogue? It's not clear 😩

    • @guardianangelzz9103
      @guardianangelzz9103 2 года назад +6

      @@theerthasarvesh നീ പിന്നെ വേറെ ഏതാണ്ട് ആണോന്ന്

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 года назад +17

    *arun pradeep is an underrated content creator🙌*

  • @sinshadas8495
    @sinshadas8495 2 года назад +44

    It was awsome creativity🙌🙌🙌🙌 waiting for the next episode😇

  • @nidhinsugunan7619
    @nidhinsugunan7619 2 года назад +22

    Brilliant😂😂😂 I think if VS had taken notes from this the movie wouldn't have been so disappointing.

  • @Devan20214
    @Devan20214 2 года назад +20

    Ayinte idakulla arun pradeep cameo ❤️. Machaane onnum parayanilla..

  • @CHATHAVAVVAL
    @CHATHAVAVVAL 2 года назад +28

    7:43 Set aayath maathram alla aval voteum cheythitt illa 💀

  • @ats8779
    @ats8779 2 года назад +36

    Enjoyed this more than Hridayam 😂

  • @nidhinkurian3206
    @nidhinkurian3206 2 года назад +143

    4:46 is epic!!! 🤣🤣🤣🤣🤣

  • @sobhanat7417
    @sobhanat7417 2 года назад +11

    തെക്കിനി 😂😂😂😂😂
    പുതിയ ചേട്ടനും, അമ്മയും, അച്ഛനും?പൌളി 👍🏻👍🏻👍🏻

  • @rahulkaroth
    @rahulkaroth 2 года назад +10

    Script+ acting + direction + content 🔥🔥🔥🔥❤️❤️❤️

  • @poojalal5888
    @poojalal5888 2 года назад +41

    Adipoli😆😆waiting for the next part😍

  • @MiznaSaleemudheenC
    @MiznaSaleemudheenC 2 года назад +41

    Far better than the real movie 😂😂

  • @rohithcr9062
    @rohithcr9062 2 года назад +19

    chirichu chirichu oru vazhiaayi😁😁😁😁
    Achan and Amma is Back💥😁💯

  • @Suiii_____
    @Suiii_____ 2 года назад +7

    വല്ലപ്പോഴും മാത്രേ വരുവൊള്ളൂ ബട്ട്‌ വന്നാൽ ചിരിച് ഒരു വഴിയാവും അതാണ് നമ്മടെ അരുണേട്ടൻ...😂

  • @anoobh
    @anoobh 2 года назад +146

    Pwoli Sadanam.... Hats off to you. Unlike other youtubers with high end camera, equipments and tools. What makes you special is sheer talent and ideas.

  • @manuprasad2289
    @manuprasad2289 2 года назад +3

    Kiddu mwone… adutha kaalathinnum oru youtube video kand ithrem chirichittillaa.. supper .. 😂😂😂

  • @GaMeRThaF
    @GaMeRThaF 2 года назад +39

    It's so freaking amazing 😍🤣 katta waiting for next part🤣🤣

  • @annah4512
    @annah4512 2 года назад +123

    both the main casts in this nailed it...and the persons who did parents role also was perfect and the content too is great
    overall 4.9 / 5
    keep doin more works mahn, bcz.....
    it makes me laugh , that's it!

  • @chinesecollarguy
    @chinesecollarguy 2 года назад +7

    Veetil train kond vanna Arun Pradeepin irikatte oru ticket!! 🔥🔥👏👏

  • @entertainments81
    @entertainments81 2 года назад +11

    Arun chettantte acting and timing enna oru itha..... Chirich chirich kanneennu water vannu😂❤️

  • @sreewithgalaxy5846
    @sreewithgalaxy5846 2 года назад +32

    13:56 achan oru kidileesh aanallo🤣🤣😂

  • @anandakrishnan4777
    @anandakrishnan4777 2 года назад +12

    That Kidilolkidilam Dialog was epic 🔥🔥

  • @pencilsandvoices
    @pencilsandvoices 2 года назад +68

    11:25 Three men with Giraffe 😂🤣🤣

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +5

    *part 2 kanditu onnude ithu kanunavar ondo🥳*

  • @Anzuverse
    @Anzuverse 2 года назад +5

    Arun pradeep cameo is the best one❤❤❤

  • @Samwise_Gamgee
    @Samwise_Gamgee 2 года назад +3

    This is lit. Thanks chetta sem examnte tension maattaan vanneya... 17 minutes verthe poilla.

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 года назад +9

    *arun pradeep is back after a long time💥*

  • @vishnuramachandran7588
    @vishnuramachandran7588 2 года назад +8

    11:25 Three Men with a Giraffe. mp4 😂😂ഇജ്ജാതി

  • @ajaypsebastian2841
    @ajaypsebastian2841 2 года назад +80

    Was waiting for someone to do this, such a cringe film, loved ur work ❤️

    • @Myself_kv
      @Myself_kv 2 года назад +1

      With you in that 😮‍💨

    • @annieann3017
      @annieann3017 2 года назад +1

      Correct 😂

  • @tessa2514
    @tessa2514 2 года назад +127

    i am so happy seeing the comment box..i thought i was the only one who didn't like the movie...but this comment box proves that ppl think like me too.. all i laughed so hard after a long time...thanku arun...also arun please include the climax where key for that door is given...i think we it was laggedfor about atleast 5 min... just to give a key!!!!! anyway this video was so funny and cant wait for the second part

    • @sukheshssatheesh
      @sukheshssatheesh 2 года назад +3

      💯✅
      Cringefest!

    • @DTBB2021
      @DTBB2021 2 года назад +5

      Small correction : most of us would've liked the movie while watching (hyper expectation), but Arun bro here makes it clear that it was all some kind of smog

    • @tessa2514
      @tessa2514 2 года назад +11

      @@DTBB2021 oh i never liked the movie when i watched it first...and wondered why ppl were crazy about the same in the first place

    • @genuine_meteen9169
      @genuine_meteen9169 2 года назад +4

      There r many who felt same cringy feel. But cudnt say bcoz for many this movie was an emotion. I felt too logicless & some random unrelatable scenes connected together.

    • @aruna3009
      @aruna3009 2 года назад

      ✋️

  • @jiburaj1561
    @jiburaj1561 2 года назад +3

    4:11 "It was at this moment that he knew.... he f***ed up..." 🤣🤣

  • @Itz_musthak
    @Itz_musthak 2 года назад +1

    Aa kalippane evdnnu kitti🤣🤣.. Chirch chirch chathhu😂.. Kollaam❤️

  • @left3643
    @left3643 2 года назад +62

    12:46 lit🔥😂

  • @AbSAM-gq3ho
    @AbSAM-gq3ho 2 года назад +8

    ഇപ്പോഴാണ് ഹൃദയത്തിൻ്റെ കഥ മനസ്സിലായത്. ശോകം 👌👌👌