ശരിക്കും പറഞ്ഞാൽ എന്നെ ആരെങ്കിലുംചൂരല് കൊണ്ട് അടിക്കണം അര കിലോ നെത്തോലി വാങ്ങുമ്പോഴേക്കും ഭൂലോകം ഇളക്കും വൃത്തിയാക്കാൻ വയ്യ എന്തൊരു അഹങ്കാരം എനിക്ക് ഇത് കണ്ടപ്പോൾ എന്റെ തല കുനിഞ്ഞു പോയി സത്യം
Mam നെ വളരെ ഇഷ്ടപ്പെട്ടു. എല്ലാ എല്ലാ കാര്യവും തന്നെ ചെയ്യുന്നത് ഞാൻ പല video യിൽ കണ്ടു. ഒരു കാര്യത്തിനും മറ്റുള്ളവരെ depend ചെയ്യാതെ എല്ലാം വളരെ തന്നെ ചെയ്യുന്നു. ഇപ്പോഴുള്ള പല സ്രീകളും mam നെ കണ്ടു പഠിക്കേണ്ടതാണ്. Am proud of you mam
ചൂട എന്ന് പറയും ഞങ്ങളുടെ അവിടെ ഇതുപോലെ മെനക്കെട്ട ഒരു മീൻ cleaning അയ്യോ ചേച്ചി ആസ്വദിച്ച എല്ലാം ചെയ്യുന്നേ ഇതുകാണുമ്പോൾ ഒരു inspiration ആണ് വറുത്തൽ ഇതുപോലേ taste സൂപ്പർബ് അല്ലെ ഗുണവുള്ള best മീൻ ചൂട (നെത്തോലി ) തന്നെ കണവ ഭയങ്കര ഇഷ്ടവുള്ള വേറൊരു മീൻ ക്ലീനിങ് simple Taste superb
Mamഹൃദയം നിറഞ്ഞ സ്നേഹമാണ് നിങ്ങളോട്. കാരണം ഇത്രയും simple ആയി ഒരു ജാഡയോ അഭിനയമോ അല്ലാതെ പച്ചയായി മീൻ മുറിക്കൽ വരേ കാണിച്ചുതരുന്നല്ലോ. എനിക്ക് അഭിമാനം തോന്നുന്നു നിങ്ങളേകുറിച്ച്.
എന്റെ അമ്മ മീൻ കഴുകുന്നത് കാണാൻ ഞങ്ങൾ പോയി നിൽക്കുമ്പോൾ ഇങ്ങനെ മാം പറയും പോലെ പറഞ്ഞു തരുമായിരുന്നു. മാം ഇപ്പോൾ ഇങ്ങനെ പറഞ്ഞു തരുമ്പോൾ ഞാൻ എന്റെ കുട്ടികാലത്തെ ഓർത്തുപോയി 😘
Kanava എങ്ങനെ വൃത്തിയാക്കണെമെന്നു ഇതുവരെ അറിയില്ലായിരുന്നു. ആദ്യമായി പഠിച്ചു. ഇറച്ചിക്ക് മസാലപ്പൊടിയും, meeninu പുളി ഇതാണ് മനസിലെ basic. മീനിൽ മസാലപ്പൊടിയെന്നത് എന്നും confusion aanu. അതിനാൽ ഇതുവരെയും വച്ചിട്ടുമില്ല. Thank you madam. നേരിട്ടറിയാതെ പത്ര vartha- കോളേജ് issue - ഒരു താടകയെന്നാണ് അന്ന് തോന്നിയത്. എന്നാൽ വ്ലോഗ് വാച്ച് ചെയ്തത് മുതൽ ഞാൻ m'ന്റെ കടുത്ത aaradhikayanu. ഇനി ആരെങ്കിലും m'നേ എന്തെങ്കിലും പറഞ്ഞാൽ അവരെ ഞാൻ തവിടുപൊടിയാക്കും. ഇനി എനിക്ക് ആരുടെയും ആഭിപ്രായവും അറിയണ്ട. Thatmuch i love you apreciate you... koode ningale ningalakkiya aa bpbychettanum koopukai.
Again I have to say You are our old precious gold.... Feeling proud to b a woman..lots of things we are studying..n every aspects..u are in our deep ❤️....
Super Lakshmi!! _ didn't know you had so much patience!! Being from tvm, we think twice before stepping into that market!! _ Hats off you made it _well done dear
Miss aa sariyil enth bhangiya. 25 years munbu kanda pole thanne.. ipplum. Fish cleaning super aayittundu. Enikk ippo oru positivity miss nte vlog kanunnatha.. 😘😍❤️
ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു. കണവ മീനിന്റെ cleaning അറിയില്ലായിരുന്നു ഇപ്പോ നല്ല clear ആയിട്ട് മനസിലായി. thank you Mam. കണവ കൊണ്ടുള്ള വിഭവം ഉണ്ടാക്കുന്നതും കാണിച്ച് തരണേ Mam.🥰🥰🥰🥰🥰🥰
അവിടെ നല്ല മീൻ കിട്ടുമെന്ന് കേട്ടിട്ടുണ്ട്....... എന്റെ അമ്മ നെത്തോലിടെ സൈഡ് ഇൽ ഉള്ള ചിറകും എടുക്കാറുണ്ട്.... ബാക്കിയൊക്കെ ഇതുപോലെ തന്നെ...... love uuu..... chechi....
Hai ma'am, I was wondering why you went out without a mask. Later only I saw the foot note. Super fish basket....മീങ്കാരിയുടെ cleaning നന്നായിട്ടുണ്ട്....
ഇതു ജോലി യും എത്ര കലാപര മായി ട്ടാണ് ചെയുന്നത്. ഒന്നിനോടും ഒരു പുച്ഛം മോ അല്ലെങ്കിൽ അറപ്പും വെറുപ്പ് ഇല്ലാതെ എല്ലാ ജോലി യും ചെയുന്ന മനസിനെ നമിച്ചിരിക്കുന്നു. ജാഡ കൊച്ച അമ്മ മാർ കണ്ടു പഠിക്കണം. നമ്മുടെ വീട്ടിലെ ജോലി കൽ ചെയ്യാൻ madikenda കാര്യം മില്ല എല്ലാവരും മാതൃക yakkenda താ ചേച്ചി യെ താൻ mayathode ഉള്ള അവതരണം മികവ് ഉറ്റ താണ്. ഓരോ വ്ലോഗ് ഉം വളരെ ആസ്വദി chaanu കാണുന്നത് ഇത്ര സിംബ്ലെ ആയി കാര്യം ങ്ങൾ ചെയ്യുന്നേ. എനിക്ക് ഏറ്റവും ഇഷ്ടം സംസാര രീതി യാ അതു prayathirikkan വയ്യ. അല്ല ത്തിനും ഒരു adukkavm ചിട്ടയും ഉണ്ട്. ബോറടി എല്ലാം നമ്മുടെ റോസി യെ kulippikkal പോലും ഗോഡ് ബ്ലെസ് യു.
ഇത്ര സെലിബ്രിറ്റി ആയ ഒരാൾ എത്ര സിമ്പിൾ ആയിട്ട് ആണ് ചന്തയിൽ ഒക്കെ പോയി മീൻ വാങ്ങുന്നതും, അത് ക്ലീൻ ചെയ്യുന്നതും... സമ്മതിച്ചു ചേച്ചി... ഒരു പണി എടുക്കാനും മടിയില്ല....😘😘😘😘❤️❤️❤️
Ur very extra ordinary person....no word's to describe 💞💞💞 u.... finally learnt how to clean squid...and netholli...now need to learn crab cleaning...mam ur simple payasam adipoli 💞 😋🤤💞💞 taste... highly appreciated by relatives and neighbours.....iam so happy... this is all bcoz of u.... GOD BLESS U AND UR FAMILY 💞💞 💞
Salute mam you are a role model for the new generation ladies who are lazy to clean the fish 🐠 you just enjoying what you doing your work thats really inspired for everyone
You are so nice.. സകലകലാവല്ലഭ Great care to family.. മീൻ നന്നാക്കുന്നു, വീട്ടുകാർക്ക് ഇഷ്ടമായി എല്ലാം ഉണ്ടാക്കി കൊടുക്കുന്നു, cooking, കാറ്ററിംഗ്, mercedes ബെൻസ് കാർ ഡ്രൈവ് ചെയ്തു പോയി, പ്രിൻസിപ്പൽ ചെയറിൽ ഇരിക്കുന്നു.. Great മിടുക്കി.. എനിക്ക് മീൻ നന്നാക്കാൻ ഇഷ്ടം ..scissors ആണ് use ചെയ്യുന്നത്
Can't thank enough for this video.. very useful.. I am married for 3 years and my mother never knew cooking or cleaning squid.. Now since am in UAE, we get plenty of seafood here. Always I wanted to pick the squid, but I was not confident. I remember once I had eaten squid thoran once in a hotel and fell in love with it. Now, at least I have learned the baby steps of cleaning it. Is it true we can make nice side dishes without having it cooked rubbery. Can you show some nice squid recipes.. also natholi cleaning , is well appreciated. I didn't know how to clean that as well...
*Yes, Its true. നത്തോലി, കക്കായിറച്ചി ഇവ രണ്ടുമാണ് ഏറ്റവും അധികം Calcium ഉള്ള food. ഒരു കാര്യം ധാരാളം വെള്ളം കുടിക്കണം, സാധിക്കുമെങ്കിൽ Alternative daysൽ 1000-2000IU Vitamin D3 കൂടി കഴിക്കുന്നത് നന്നായിരിക്കും.*
കോട്ടയം ഭാഗത്ത് മീൻപീര വെക്കുമ്പോൾ കുടംപുളി ഇല്ലെങ്കിൽ മാങ്ങ ,ഇരുമ്പൻപുളി ഒക്കെ ചേർക്കും.പിന്നെ കല്ലിൽ ഒതുക്കാതെ കൈകൊണ്ട് കൂട്ടുകൾ എല്ലാം ഞെരടിയാണ് ഞങ്ങൾ ചേർക്കുന്നത്.പിന്നെ നെത്തോലി ക്ലീൻ ചെയ്യുന്ന ഈ tips തീർച്ചയായും പരീക്ഷിച്ചു നോക്കും👌
Chechi clean cheyyum ennu vicharichilla pakshe nammal thanne clean cheyyumbol vishwasichu kazhikkam, ur explanation about cleaning made me laugh, ur simplicity is very much pleasing
കല്ലോ?? 🙄🙄🙄. ഞാൻ ആദ്യമായ ഫിഷ് cutting കാണുന്നത്. Am a brahmin. ഈ പറയുന്ന ഫിഷ് എല്ലാം കേട്ടിട്ടേ ഉള്ളൂ. മാമിന്റെ ആയോണ്ടാ കാണുന്നെ. ഈ കല്ല് ശെരിക്കും കല്ലാണോ? ഞാൻ കണ്ടിട്ടില്ല അറിയതുമില്ല. അതാ ചോദിച്ചേ
ഒരവസരത്തിൽ ഒത്തിരി ദേഷ്യം തോന്നിയിട്ടുണ്ട്.. പക്ഷെ ഇപ്പൊ വല്ലാത്ത ഒരിഷ്ടമാണ് ചേച്ചിയോട്... ഒരു അഹങ്കാരമോ ജാടയോ ഇല്ലാതെ എന്നെപ്പോലെയുള്ളവരുടെ മനസ്സിൽ കയറിപ്പറ്റിയ ഒരു വ്യക്തിത്വം...
ലക്ഷ്മി ചേച്ചി നമ്മുടെ മുത്താണ്...... ലക്ഷ്മി ചേച്ചി നമ്മുടെ ചങ്കാണ്..... ലക്ഷ്മി ചേച്ചി നമ്മുടെ പുലിയാണ്.... ചങ്കാണ് ചങ്കിടിപ്പാണ് ചങ്കിലെ ചോരയാണ്....... 😍😍😍
വിഴിഞ്ഞം Abad fish exporting company ൽ നിന്നും നല്ല വലിയ നെയ്മീൻ തല മാത്രമായി വാങ്ങാൻ കിട്ടും അതുവഴി പോകുമ്പോൾ ഒന്നുകയറി നോക്കു ഒരു ദിവസം നെയ്മീൻ തലക്കറി ഉണ്ടാക്കാം
👏👏 I am in Qatar so Sunday is not holiday in Friday and Saturday is holiday.Mam you are like a young girl.My name is Hannah.I am 11 years old but I like to cook so I subscribed I like your cooking your so so intelligent 😍😉.I 💗 U.
Hai Lekshmi ma'am.... I am very proud of You , because you are ready to do any job... Now i have a humble request.. to you.. that is , will you please make a vedio for Kanava rost...???
എന്ത് ജോലി ചെയ്യാനും മടിയില്ലാത്ത ലക്ഷ്മി ചേച്ചിയെഒരുപാട് ഇഷ്ടപ്പെടുന്നു അതാണ് നമ്മുടെ ലക്ഷ്മി ചേച്ചി🤪😍😍
True 👍
True
Athe
Ssss 👍👍👍🙏🙏🙏👏👏👏👏
True
ഒരു ജാടയും ഇല്ലാത്ത ഒരു ലേഡി... എന്തു പണിയും എടുക്കാൻ മടിയില്ല.... i am proud of you😘🤩
Valare correct....
COrrect
atheyathe. Valare shariyanu
True 👍
Correct
ശരിക്കും പറഞ്ഞാൽ എന്നെ ആരെങ്കിലുംചൂരല് കൊണ്ട് അടിക്കണം അര കിലോ നെത്തോലി വാങ്ങുമ്പോഴേക്കും ഭൂലോകം ഇളക്കും വൃത്തിയാക്കാൻ വയ്യ എന്തൊരു അഹങ്കാരം എനിക്ക് ഇത് കണ്ടപ്പോൾ എന്റെ തല കുനിഞ്ഞു പോയി സത്യം
Mam നെ വളരെ ഇഷ്ടപ്പെട്ടു. എല്ലാ എല്ലാ കാര്യവും തന്നെ ചെയ്യുന്നത് ഞാൻ പല video യിൽ കണ്ടു. ഒരു കാര്യത്തിനും മറ്റുള്ളവരെ depend ചെയ്യാതെ എല്ലാം വളരെ തന്നെ ചെയ്യുന്നു. ഇപ്പോഴുള്ള പല സ്രീകളും mam നെ കണ്ടു പഠിക്കേണ്ടതാണ്.
Am proud of you mam
നമ്മൾ ചെയ്യുന്നത് പോലെ തന്നെയാണോ മീൻ ക്‌ളീൻ ചെയ്യുന്നത് എന്നറിയാൻ വന്നവർ like
😃
😍
@@NaathoonsSpiceworld çc
ചേച്ചി എനിക്ക് മാപ്പ് തരണം.. ഞാൻ അതിനല്ല വന്നത്.. 😔
@@tanzimmohd9923 😅😅😅
ജാടയില്ലാതെ ജീവിക്കണം. പുതിയ തലമുറ കണ്ട് പഠിക്കട്ടെ. Proud of you dear sister. God Bless You
Kayyondennea murikkeannallea?
Korea uppidunnundallo?
ചൂട എന്ന് പറയും ഞങ്ങളുടെ അവിടെ
ഇതുപോലെ മെനക്കെട്ട ഒരു മീൻ cleaning അയ്യോ
ചേച്ചി ആസ്വദിച്ച എല്ലാം ചെയ്യുന്നേ
ഇതുകാണുമ്പോൾ ഒരു inspiration ആണ്
വറുത്തൽ ഇതുപോലേ taste സൂപ്പർബ് അല്ലെ
ഗുണവുള്ള best മീൻ ചൂട (നെത്തോലി ) തന്നെ
കണവ ഭയങ്കര ഇഷ്ടവുള്ള വേറൊരു മീൻ
ക്ലീനിങ് simple
Taste superb
Mamഹൃദയം നിറഞ്ഞ സ്നേഹമാണ് നിങ്ങളോട്. കാരണം ഇത്രയും simple ആയി ഒരു ജാഡയോ അഭിനയമോ അല്ലാതെ പച്ചയായി മീൻ മുറിക്കൽ വരേ കാണിച്ചുതരുന്നല്ലോ. എനിക്ക് അഭിമാനം തോന്നുന്നു നിങ്ങളേകുറിച്ച്.
കോളജ് പ്രശ്നം മറന്നോ
മീൻ ക്ലീൻ ചെയ്യാൻ എനിക്കു നല്ല ഇഷ്ട്ടമാണ്.. ചെയുന്നത് കാണാനും
Cheriya kathikond
Valare eluppathil valare eesoyayi
Ithilum. Eluppathil murichedukkam. Chechi
Enikkum
Kochile meen vettunnadathu poi irikumaerunnu
-👍👍😘😘...
Spoken englishinte class
...thudangikude,,,,nalla useful ayitikkum.madam class eduthal nnanai manassilakkan kazhiyum
എന്റെ അമ്മ മീൻ കഴുകുന്നത് കാണാൻ ഞങ്ങൾ പോയി നിൽക്കുമ്പോൾ ഇങ്ങനെ മാം പറയും പോലെ പറഞ്ഞു തരുമായിരുന്നു. മാം ഇപ്പോൾ ഇങ്ങനെ പറഞ്ഞു തരുമ്പോൾ ഞാൻ എന്റെ കുട്ടികാലത്തെ ഓർത്തുപോയി 😘
Same njanum ade
Yes ങ്ങാന്ം
ഞാനും
But njan thaneya cheyre
ഇത് എനിക്ക് പുതിയ അറിവാ. ഞാൻ കത്തി ഉപയോഗിച്ചാന്ന് ചെയ്യാറ്. ഗുഡ്. Mam ഇതൊക്കെ എങ്ങിനെ പഠി ച്ചു. സമ്മതിച്ചിരിക്കുന്നു
ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് മാം. താങ്ക് യു മാം 🥰🥰😘♥️
പാചകം ചെയ്യാൻ മടിയുള്ള ഞാൻ mam നെ കണ്ട് ഇപ്പോൾ ഒത്തിരി interested ആയി.👌👌👌👌👌👌
Bold smart hardworking chechi no words to describe you....❤️🌹
ഉപകാരപ്പെടുന്ന വീഡിയോ. ഞങ്ങൾ മലപ്പുറത്തുകാർ ഇതിന് ബത്തൽ എന്നാണ് പറയുന്നത്. ചേച്ചി പറഞ്ഞ പോലെ പൊരിച്ചത് ഭയങ്കര രുചി ആണ്
എന്ത് ചെയ്യാനും മടിയില്ല 😍😍👍
ലക്ഷ്മിക്ക് എന്തോ ആരോഗ്യപ്രശ്നമുള്ളത് പോലെ ദൈവം സുഖപ്പെടുത്തട്ടേ
പറയാൻ വാക്കുകളില്ല , ഗംഭീരം, super lady
Kathrikapolum illathe kozhuva clean cheyyunnath kanan rasamund
കൊള്ളാം ചേച്ചി എല്ലാം കണ്ടു മനോഹരം
Mamil ninnum orupad padikanund.... Ariyavunna karyangalpolum kurachukoodi neatayit cheyyan pattum.. Pinne maminte enthu joliyum cheyyanulla manass👏👏👏.. Athine apreciate cheyyunnu.. Kurach nthokeyo ariyamenkil undakunna ahankaram maminu ottum thanneyilla... great...
ബാക്കിയെല്ലാം ശരിയായി കണവയുടെ തലയിൽ va ഭാഗത്ത് ഒരു കല്ല് ഉണ്ട്,അതും എടുക്കണം.
അതു ചേച്ചി കത്തി കൊണ്ട് അറുത്ത് കഴഞ്ഞു
U r right
Teeth
Kanava എങ്ങനെ വൃത്തിയാക്കണെമെന്നു ഇതുവരെ അറിയില്ലായിരുന്നു. ആദ്യമായി പഠിച്ചു.
ഇറച്ചിക്ക് മസാലപ്പൊടിയും, meeninu പുളി ഇതാണ് മനസിലെ basic. മീനിൽ മസാലപ്പൊടിയെന്നത് എന്നും confusion aanu. അതിനാൽ ഇതുവരെയും വച്ചിട്ടുമില്ല. Thank you madam.
നേരിട്ടറിയാതെ പത്ര vartha- കോളേജ് issue - ഒരു താടകയെന്നാണ് അന്ന് തോന്നിയത്. എന്നാൽ വ്ലോഗ് വാച്ച് ചെയ്തത് മുതൽ ഞാൻ m'ന്റെ കടുത്ത aaradhikayanu. ഇനി ആരെങ്കിലും m'നേ എന്തെങ്കിലും പറഞ്ഞാൽ അവരെ ഞാൻ തവിടുപൊടിയാക്കും. ഇനി എനിക്ക് ആരുടെയും ആഭിപ്രായവും അറിയണ്ട. Thatmuch i love you apreciate you... koode ningale ningalakkiya aa bpbychettanum koopukai.
yes
So down to earth mam. Ithuvare kandathil vachu eettavum ishtappetta channel aanu mamintethu.. God bless you and your family ❤️❤️
Thank you so much dear for your lovely words and support ❤🤗🙏
Never tried preparing squids simply coz i dint know the cleaning part of it Thank u so much for the demonstration.
Same here
Love you. Because oru madiyum illathe happyayi ella jolium cheyyum. I like the way of talking
Again I have to say
You are our old precious gold....
Feeling proud to b a woman..lots of things we are studying..n every aspects..u are in our deep ❤️....
Super Lakshmi!! _ didn't know you had so much patience!!
Being from tvm, we think twice before stepping into that market!! _ Hats off you made it _well done dear
മാഡം നിങ്ങൾ വളരെ സിംപിൾ ആണ്.. ഇങ്ങനെ വേണം ജീവിക്കാൻ. ഇത്രയും എളിമ ദൈവം നിങ്ങളെ കൈവിടില്ല..
Chechi cheyyunna enthu karyavum kandodirikkan vallatha sugha... 💗💗💗💗😍😍😍😍
Thane onu cheythum nokanam
Miss aa sariyil enth bhangiya. 25 years munbu kanda pole thanne.. ipplum. Fish cleaning super aayittundu. Enikk ippo oru positivity miss nte vlog kanunnatha.. 😘😍❤️
Please show variety of squid, prawn recipes.
Thankyou for showing how to clean the fishes.👍💞💞💕💕💕🙏🙏🙏🙏
Miduki...areyenkilum vachu chyikaathe.perfect aayi chyunna lakshmi.mam.bigg salute
🙏
Respect and love, stay blessed♥️🙏👏അടിപൊളി...
ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു. കണവ മീനിന്റെ cleaning അറിയില്ലായിരുന്നു ഇപ്പോ നല്ല clear ആയിട്ട് മനസിലായി. thank you Mam. കണവ കൊണ്ടുള്ള വിഭവം ഉണ്ടാക്കുന്നതും കാണിച്ച് തരണേ Mam.🥰🥰🥰🥰🥰🥰
I m proud of you mam... Really love you so much dear🥰🥰
Ur rite Ma'am. Enik kanava clean cheyan aryilayrunu.. Wat u said is rt.. Ipo padichu❤️❤️
Thank you mam I never bought kanava because I didn't knew how to clean it
അവിടെ നല്ല മീൻ കിട്ടുമെന്ന് കേട്ടിട്ടുണ്ട്....... എന്റെ അമ്മ നെത്തോലിടെ സൈഡ് ഇൽ ഉള്ള ചിറകും എടുക്കാറുണ്ട്.... ബാക്കിയൊക്കെ ഇതുപോലെ തന്നെ...... love uuu..... chechi....
Hai ma'am, I was wondering why you went out without a mask. Later only I saw the foot note. Super fish basket....മീങ്കാരിയുടെ cleaning നന്നായിട്ടുണ്ട്....
Lock down nu munpu edutha video aanennu ezhuthiyittund
ഇതു ജോലി യും എത്ര കലാപര മായി ട്ടാണ് ചെയുന്നത്. ഒന്നിനോടും ഒരു പുച്ഛം മോ അല്ലെങ്കിൽ അറപ്പും വെറുപ്പ് ഇല്ലാതെ എല്ലാ ജോലി യും ചെയുന്ന മനസിനെ നമിച്ചിരിക്കുന്നു. ജാഡ കൊച്ച അമ്മ മാർ കണ്ടു പഠിക്കണം. നമ്മുടെ വീട്ടിലെ ജോലി കൽ ചെയ്യാൻ madikenda കാര്യം മില്ല എല്ലാവരും മാതൃക yakkenda താ ചേച്ചി യെ താൻ mayathode ഉള്ള അവതരണം മികവ് ഉറ്റ താണ്. ഓരോ വ്ലോഗ് ഉം വളരെ ആസ്വദി chaanu കാണുന്നത് ഇത്ര സിംബ്ലെ ആയി കാര്യം ങ്ങൾ ചെയ്യുന്നേ. എനിക്ക് ഏറ്റവും ഇഷ്ടം സംസാര രീതി യാ അതു prayathirikkan വയ്യ. അല്ല ത്തിനും ഒരു adukkavm ചിട്ടയും ഉണ്ട്. ബോറടി എല്ലാം നമ്മുടെ റോസി യെ kulippikkal പോലും ഗോഡ് ബ്ലെസ് യു.
ഇത്ര സെലിബ്രിറ്റി ആയ ഒരാൾ എത്ര സിമ്പിൾ ആയിട്ട് ആണ് ചന്തയിൽ ഒക്കെ പോയി മീൻ വാങ്ങുന്നതും, അത് ക്ലീൻ ചെയ്യുന്നതും... സമ്മതിച്ചു ചേച്ചി... ഒരു പണി എടുക്കാനും മടിയില്ല....😘😘😘😘❤️❤️❤️
*Celebrityo... Aara ath.. ivar oru colege principal aayirunnu. Thendi tharam kanich swantham marumolkum ivark vendapettavarkum colgil ella thenditharangalkum anuvadam koduth... jaathi caste spirit paavapetta kuttikalid kanichathinu raaji vach poya e oolayano celebrity. Ivalde sherikum olla character anveshik. Athkond ivalk pattiya sthalath thanneya poyath meen medikan.*
Ur very extra ordinary person....no word's to describe 💞💞💞 u.... finally learnt how to clean squid...and netholli...now need to learn crab cleaning...mam ur simple payasam adipoli 💞 😋🤤💞💞 taste... highly appreciated by relatives and neighbours.....iam so happy... this is all bcoz of u.... GOD BLESS U AND UR FAMILY 💞💞 💞
Ur a amazing woman mam..big fan of you.🥰🥰
Salute mam you are a role model for the new generation ladies who are lazy to clean the fish 🐠 you just enjoying what you doing your work thats really inspired for everyone
ചേച്ചി യുടെ life ഒരു move ആക്കാം അത്രയ്ക്ക് വലിയ ലൈഫ്
Athrakk veno
Enthonnith
ഇപ്പൊ ചേച്ചി ആണ് എന്റെ Favourite yutuber
Oru tip koodi ulpeduthayirunnu... Meen vettiyalulla smell, athengane kayyil ninnum marum.. Athanu unsahikable..
Use cofee powder.. It's best to avoid the stinky smell
Riya Elizabeth ആണോ
@@riyaelizabeth9658 Thank you😊
Did you try?
Use നാരങ്ങ ...അത് വെച്ച് rub ചെയ്താൽ മതി
You are so nice..
സകലകലാവല്ലഭ
Great care to family..
മീൻ നന്നാക്കുന്നു, വീട്ടുകാർക്ക് ഇഷ്ടമായി എല്ലാം ഉണ്ടാക്കി കൊടുക്കുന്നു, cooking, കാറ്ററിംഗ്, mercedes ബെൻസ് കാർ ഡ്രൈവ് ചെയ്തു പോയി, പ്രിൻസിപ്പൽ ചെയറിൽ ഇരിക്കുന്നു..
Great
മിടുക്കി..
എനിക്ക് മീൻ നന്നാക്കാൻ ഇഷ്ടം ..scissors ആണ് use ചെയ്യുന്നത്
Sathyam...she's a super star
Can't thank enough for this video.. very useful.. I am married for 3 years and my mother never knew cooking or cleaning squid.. Now since am in UAE, we get plenty of seafood here. Always I wanted to pick the squid, but I was not confident. I remember once I had eaten squid thoran once in a hotel and fell in love with it. Now, at least I have learned the baby steps of cleaning it. Is it true we can make nice side dishes without having it cooked rubbery. Can you show some nice squid recipes.. also natholi cleaning , is well appreciated. I didn't know how to clean that as well...
കണവ... ഇത് വരെ കഴിച്ചിട്ടില്ല.....tryyum ചെയ്തിട്ടില്ല....pls mam recipes....🙏🙏🙏🙏🙏🙏......cle....👌🏻👌🏻👌🏻👌🏻👌🏻
Amma kanava clean cheyyumpol athinte thalayil ninn eantho kalayunna kandittund.vlog ishttayitto mam. 😍
Hmm.. Mullu
Very good vedio എനിക്ക് ഇതു വളരെ ഉപയോഗം ആകും 🥰🥰🥰🥰😍😍😍
നെത്തോലി ഫ്രൈ ചെയ്താൽ മുള്ളോട് കൂടി കഴിക്കാം , കാൽസിയം ആണ് എന്നു ആരോ പറഞ്ഞിട്ടുണ്ട്.
*Yes, Its true. നത്തോലി, കക്കായിറച്ചി ഇവ രണ്ടുമാണ് ഏറ്റവും അധികം Calcium ഉള്ള food. ഒരു കാര്യം ധാരാളം വെള്ളം കുടിക്കണം, സാധിക്കുമെങ്കിൽ Alternative daysൽ 1000-2000IU Vitamin D3 കൂടി കഴിക്കുന്നത് നന്നായിരിക്കും.*
Netholi fish cuter upayohich easy aayi cut cheyyaam chechi...
സകല കലാ വല്ലഭ👌😍❤️
😃
proud feel Lekshmi mam......nice FISH shoping
🙏
Mamine സമ്മതിക്കണം ഇനി ബാക്കി കാണട്ടെ 🥰🥰🥰🥰
Ethra nerum erikan patumo, proud of you mam
you are just amazing........a great inspiration to all the viewers.
Netholi my favourite mam u ve shown t very ABC of it which becomes useful for at least few viewers thus yr vlog becomes unique
ഇത്രയും മീൻ ക്ലീൻ ചെയ്യാൻ എത്ര ടൈം എടുത്തു ചേച്ചി?
കോട്ടയം ഭാഗത്ത് മീൻപീര വെക്കുമ്പോൾ കുടംപുളി ഇല്ലെങ്കിൽ മാങ്ങ ,ഇരുമ്പൻപുളി ഒക്കെ ചേർക്കും.പിന്നെ കല്ലിൽ ഒതുക്കാതെ കൈകൊണ്ട് കൂട്ടുകൾ എല്ലാം ഞെരടിയാണ് ഞങ്ങൾ ചേർക്കുന്നത്.പിന്നെ നെത്തോലി ക്ലീൻ ചെയ്യുന്ന ഈ tips തീർച്ചയായും പരീക്ഷിച്ചു നോക്കും👌
കൊല്ലം കരുനാഗപ്പള്ളി ഭാഗത്തു നെത്തോലിക്ക് ചൂടാ എന്ന് പറയും
njangalum @ mavelikara
Njangalum @ kottayam
Njangal ekm kozhuva ennu parayum
Palakkad thrithala side also chooda enn parayum
ഞങ്ങൾ കോട്ടയം
Chechi clean cheyyum ennu vicharichilla pakshe nammal thanne clean cheyyumbol vishwasichu kazhikkam, ur explanation about cleaning made me laugh, ur simplicity is very much pleasing
ചേച്ചി അതിന്റെ തലയിൽ ഒരു കല്ല് ഒണ്ട് അതു ഞ്ഞെക്കി എടുക്കണം
Right
കല്ലോ?? 🙄🙄🙄. ഞാൻ ആദ്യമായ ഫിഷ് cutting കാണുന്നത്. Am a brahmin. ഈ പറയുന്ന ഫിഷ് എല്ലാം കേട്ടിട്ടേ ഉള്ളൂ. മാമിന്റെ ആയോണ്ടാ കാണുന്നെ. ഈ കല്ല് ശെരിക്കും കല്ലാണോ? ഞാൻ കണ്ടിട്ടില്ല അറിയതുമില്ല. അതാ ചോദിച്ചേ
U r right
ശരിയാണ് ഒരു കല്ലുണ്ട്. അതും കൂടി എടുക്കണം
@@athiraa.r7608 അതെ ആ ഭാഗവും എടുത്തു കളയണം
കണവ വലൃ ഇഷ്ടമാണ് but clean ചെയ്യാൻ അറിയില്ലായിരുന്നു...so always frozen വാങ്ങിയിരിക്കുന്നത്....ഇനി fresh വാങ്ങാം...Thank you
Thanks for sharing this... 😍😍😍
Squid cutting j
Kaanichapol pandu Malayalam text bookile "KANAVA" chapter orma vannu.. Still remember those lines 'kanavayude mashi endinu upayogikunnu'. 😄😄😄
Correct, njanum orthu
Am a big fan of Lakshmi nair..liked flavors of India kairali.. very beautiful and humble lady.. love u mam..
Meen freezharil store cheyyuna method kanikkamo ?
നല്ല മലയാള ശ്രീമതി
ഒരവസരത്തിൽ ഒത്തിരി ദേഷ്യം തോന്നിയിട്ടുണ്ട്.. പക്ഷെ ഇപ്പൊ വല്ലാത്ത ഒരിഷ്ടമാണ് ചേച്ചിയോട്... ഒരു അഹങ്കാരമോ ജാടയോ ഇല്ലാതെ എന്നെപ്പോലെയുള്ളവരുടെ മനസ്സിൽ കയറിപ്പറ്റിയ ഒരു വ്യക്തിത്വം...
🙏❤
Enthu enjoy cheytha mam fish cut cheyyunne...Madi thonnuve illa..kanditt kurachu fish vaangichu vettan thonnunnu
ലക്ഷ്മി ചേച്ചി നമ്മുടെ മുത്താണ്...... ലക്ഷ്മി ചേച്ചി നമ്മുടെ ചങ്കാണ്.....
ലക്ഷ്മി ചേച്ചി നമ്മുടെ പുലിയാണ്....
ചങ്കാണ് ചങ്കിടിപ്പാണ് ചങ്കിലെ ചോരയാണ്....... 😍😍😍
One small request..Kakka irachi cleaning kanich tharumo maam?
Yes. Same request
Thank u mam.njangalude nattil kunthalenna kanavaku paraya.kunthal nannakan ariyillayirunnu.ippo manasillayi.
ജാഡ ഇല്ലാത്ത ചേച്ചിക്ക് 100 like 🔥😍😍🔥😍
💪💪💪
Lakshmi...hats off..for u your simplicity...
കണവയുടെ തലഭാഗത്ത് കല്ലു പോലെത്ത സാധനം ഉണ്ട് അത് ഞെക്കി എടുക്കണം
അത് കണവയുടെ കണ്ണാണ്. കല്ലല്ല
fish cleaning bhudhimuttulla paniya athra easy ayitta cheyyunna ? onninum madiyilla . athu thannayanu jeevitha vijayavum 👏👏👏🌹❤
സത്യം 👍
വിഴിഞ്ഞം Abad fish exporting company ൽ നിന്നും നല്ല വലിയ നെയ്മീൻ തല മാത്രമായി വാങ്ങാൻ കിട്ടും
അതുവഴി പോകുമ്പോൾ ഒന്നുകയറി നോക്കു
ഒരു ദിവസം നെയ്മീൻ തലക്കറി ഉണ്ടാക്കാം
Amazing 💓🙏
@@cnbabymenon2140 thanks
Enikkariyillaayirunnu, kanava cleaning. Very helping. Thank you so much ma'm
ആഹാ.... മാം ഇവിടെ വരാറുണ്ടോ... ഞങ്ങൾടെ വീട് അതിന് അടുത്താ... 😊😊😊😊😊
Njangal sm lock... Ningalo
Njangalum
@@shsh1049 അവിടെ അടുത്ത് തന്നെ ആണ് ഞങ്ങളും.... 😊😊😊
@@alifathiman.a7516 ok dear
Madom njanum komari chandha avidanna meen madikkunnathu namukku kurachu dooramey ullu fish cleaning eshtapettu suuper
Madam crab cleaning and curry video cheyyane
👍
Super video lekshmi chechii 👌👌👌
Mam samathichirikunu very very superlady👌
Mathi cut cheyyumpol thala bhagathu ninnu thazhekku vayaru bhagyam cut cheythal fish kurachukoodi easy aayittum, neet aayittum clean cheyyan pattum
കണവ ക്ലീൻ ചെയ്യാൻ അറിയില്ലായിരുന്നു thank u
Enikkum
👏👏 I am in Qatar so Sunday is not holiday in Friday and Saturday is holiday.Mam you are like a young girl.My name is Hannah.I am 11 years old but I like to cook so I subscribed I like your cooking your so so intelligent 😍😉.I 💗 U.
കണവ cleaning പഠിഞ്ഞു. ഇനി ക്രാബ് cleaning കാണിയ്ക്കണം.
ruclips.net/video/czRNDUWVYsE/видео.html
ഇത് ഞണ്ട് ക്ലീൻ ചെയ്യുന്ന vdo ആണുട്ടോ കണ്ടുനോക്കൂ
Useful information to the beginners 👌💖💖
She is smart, എങ്ങനെ എല്ലാത്തിനും സമയം കണ്ടെത്തുന്നു
Helpful video aanu..
Thank u so much ma'am..
U are a wonderful lady...
മത്തി ഇതുപോലെ ഞാൻ ചെയ്താൽ മുള്ള് മാത്രം കയ്യിൽ ഉണ്ടാവും...
Scissor use cheithal easy aayi meen cut cheyyam.samayam save cheyyam .
വയമ്പ് എന്നൊരു ഫിഷ് ഉണ്ട്. ഈ നത്തോലി and കൊഴുവ de ഡബിൾ ടേസ്റ്റ് ആണ് കുട്ടനാട് area യിൽ കിട്ടും. ആറ്റിലും തൊട്ടിലും
Aduteganum adutha vlog alla annu tonnunnu.eppo Sunday lockdown. Pinne arkkum mask onnum kananum ella.
Mam..so helpful vdo...thanqq so much...😍😘cheriyoru suggestion meen vrithiyakumpo rings oke oori vechachl nannakum...🤗enik thonniyqthane☺️
Will do next time
@@LekshmiNair thnqqqq sooo much for your reply mam...😍😘😘😘
ചേച്ചി കണവയുടെ തലയിൽ ഒരോ ball ഉണ്ട് അതും മാറ്റണം
Hai Lekshmi ma'am....
I am very proud of You , because you are ready to do any job...
Now i have a humble request.. to you.. that is , will you please make a vedio for Kanava rost...???
Hi mam... ന്യൂസ് റീഡിങ്ങിന്റെ വീഡിയോ ഉണ്ടെങ്കിൽ കാണിക്കുമോ....
Yes venam, njn youtubil nokki kandilla
Chechi super cleaning okke thaniye ano cheyare