രാവിലെ ജോലികൾ സമയം കളയാതെ 8 മണിക്കുള്ളിൽ തീർക്കാം|katta thair|kalan|@KITCHENUPDATESbyjisha

Поделиться
HTML-код
  • Опубликовано: 6 сен 2024
  • @KITCHENUPDATESbyjisha
    #Dayinmylifemalayalam
    #Beefcurry
    #Kalan
    #Kurukkalan

Комментарии • 317

  • @kitchenupdatesbyjisha4606
    @kitchenupdatesbyjisha4606  2 года назад +21

    ഹായ് കാളൻ വച്ചപ്പോ നാളികേരത്തിൻ്റെ കൂടെ തൈര് ഒഴിച്ചിരുന്നു ട്ടോ പറയാൻ വിട്ട് പോയീന്ന് തോന്നുന്നു

    • @girijamararkumarapuram5750
      @girijamararkumarapuram5750 2 года назад +3

      തൈര് ഒഴിക്കുന്നത് കാണാതായപ്പോ ഞാൻ കമന്റിൽ ചോദിച്ചിരുന്നു 😃❤️❤️❤️❤️

    • @parvathymenon8946
      @parvathymenon8946 2 года назад +1

      Njan vicharichu ini thairu idathe annoo ningal veykkunne ennu.

    • @maheswaryd8582
      @maheswaryd8582 2 года назад

      N@@girijamararkumarapuram5750

    • @minishaji8462
      @minishaji8462 2 года назад

      ഞാൻ ഇപ്പോൾ ഒഴിക്കും എന്നുവിചാരിച്ചിരുന്നു 😔

  • @minib7176
    @minib7176 2 года назад +19

    ജിഷയുടെ ചാനൽ ഇന്ന് ആദ്യമായാണ് ഞാൻ കാണുന്നത്.ഒരുപാട് ഇഷ്ടമായി.ജോലിയിൽ ജിഷയെ സഹായിക്കുന്ന ചേട്ടൻ,അമ്മ.ദൈവം അനുഗ്രഹിക്കട്ടെ

  • @aathi594
    @aathi594 2 года назад +10

    ഒരാള് നല്ല അടുക്കും ചിട്ടയും ആയി ജോലി ചെയ്യുന്നത് കാണാൻ എന്ത് രസം 😁😁👌

  • @shiiii4272
    @shiiii4272 2 года назад +5

    നല്ല അവതരണം... എല്ലാത്തിനും നല്ല അടുക്കും ചിട്ടയും..,കണ്ടിരിക്കാൻ ഭയങ്കര രസായിരുന്ന്.. ചെച്ചിനെ എല്ലാത്തിനും സഹായിക്കുന്ന നല്ലൊരു ചേട്ടനും..
    എല്ലാം കൊണ്ടും വളരേ മനോഹരം.....😍
    പിന്നെ.. ചേച്ചീ.. ചോറ് വിറകു അടുപ്പിൽ വേക്കുന്നതല്ലെ നല്ലത്..Gasinokke വല്യ vilayalle.. എൻ്റെ മാത്രം suggestion aanutto...

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 года назад

      മഴയല്ലേ അതാ വർക്ക് എരിയ പണിയാൻ വീടിന് നമ്പർ കിട്ടിയണം അതാ

  • @misiriya1250
    @misiriya1250 2 года назад +29

    വീട്ടു ജോലിയൊക്കെ കഴിഞ്ഞു ജോലിക്ക് പോകുന്ന എല്ലാ വീട്ടമ്മമാർക്കും എന്റെ 👏👏👏👏👏👏👏👏👏👏 ജിഷയെ പോലെ എത്രയോ അമ്മമ്മാർ ഉണ്ടാവും.🥰🥰🥰🥰

  • @mylifestylesmile7148
    @mylifestylesmile7148 2 года назад +1

    ചേച്ചിയുടെ വീഡിയോ കണ്ടു വീട്ടിലെ ജോലികൾ ചെയ്മ്പോൾ സമയം പോകുന്നതും ജോലി തീരുന്നതും അറിയുക ഇല്ല.. അത്രക്കും നല്ല വീഡിയോ ആണ്...

  • @parvathymenon8946
    @parvathymenon8946 2 года назад +7

    Hi Jisha, correct annu.. if we think what to do next while doing the job,kure time save akum. Athu oru nalla tip arunnu.

  • @rajanisworld
    @rajanisworld 2 года назад +6

    Kandilla full athinu munpe comments ittathaa...eagerly waiting aayirunnu jisha...ok ini video kaanatte😍

  • @ourcrazytime8759
    @ourcrazytime8759 Год назад +1

    Such a good organiser

  • @karthikavinesh123
    @karthikavinesh123 2 года назад +5

    Chechide videos kaanumbol oru prethyeka energy aanutta 😍😍njan oru madichi aayirunnu ippo adukkalayil endhu pani edukkumbozhum chechiye oorkkum❤️😘

  • @dhivyaappukkuttan9071
    @dhivyaappukkuttan9071 2 года назад +8

    ഹായ് ജിഷ ചേച്ചി, ചേച്ചി പ്ലം കേക്ക് ഉണ്ടാക്കിയത് പോലെ ഞാൻ ഉണ്ടാക്കി. കറക്റ്റ് ആയി വന്നു. താങ്ക്സ് ചേച്ചി. 🥰🥰🥰

  • @hemalathasadukkala
    @hemalathasadukkala 2 года назад +1

    വീഡിയോസ് എല്ലാം അടി പോളി ആനുട്ടോ ഞാൻ എല്ലാ വെടെയ്സും കാണാറുണ്ട്

  • @shahana2118
    @shahana2118 2 года назад +3

    Adipoli nalloru energy kitti thanksss

  • @mudrabackups980
    @mudrabackups980 Год назад

    You are an inspiration 😊🙏 thanks

  • @KannappanumVeettukaarum
    @KannappanumVeettukaarum 2 года назад +13

    ചേച്ചീടെ വീഡിയോ കണ്ടാൽ നമ്മുക്ക് ഒരു പണിയാൻ ഒരു എനർജി കിട്ടും

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 года назад +1

      Thanks dear 🤗🤗

    • @fcbosco1053
      @fcbosco1053 2 года назад

      Sharia paranchad enikkum vekkam cheyyanam. Adyayita kanunnad. Hai tirich oru hai taranam

  • @SivagangaVlogsDaliya
    @SivagangaVlogsDaliya 2 года назад +3

    Njaanum ipo valare slow aanu jolikal cheyyan . Kurachu naalukal kazhiyumbo okke seriyaavum.
    Super aayittund.,,😊😊😊

  • @farhanmohammad6677
    @farhanmohammad6677 2 года назад +2

    Kaalan 👌👌Najhn aadyayitta kaanunnad relationship nadan Kari iniyum pradeekshikkunnu

  • @napoleonff7307
    @napoleonff7307 2 года назад +1

    Jisha നിന്റെ video കണ്ടിട്ട് ഞാൻ വിധം കറിയൊക്കെ ഉണ്ടാക്കാൻ പഠിച്ചു എല്ലാം സൂപ്പർ avunnundtto

  • @leenachandran3774
    @leenachandran3774 2 года назад +1

    ഞാൻ ആദ്യമായി ആണ് കണ്ടത്‌ 👍♥️

  • @umairak7673
    @umairak7673 2 года назад +20

    കുക്കർ ഫ്രിഡ്ജിൽ വെക്കുന്നതിനേക്കാൾ നല്ലത് അത് ഒരു ബോക്സിൽ വെക്കുന്നതാണ്. രാവിലെ cokkeril മാറ്റിയാൽ മതി. തണുത്ത കുക്കർ ചൂടാവാൻ ടൈം edkum

  • @shainijohn8700
    @shainijohn8700 2 года назад

    Otiri ishtamayi chechi... Recipes yum.. tips yum. Ellam.. thnk u 🙏

  • @gifysvlog28
    @gifysvlog28 2 года назад +3

    Nalla video... എന്നെപ്പോലുള്ള തുടക്കക്കാർക്ക് പറ്റിയ വീഡിയോ ആണ് ചേച്ചി.......🌹🌹🌹👍👍👍

  • @uniqueparadisewithshabnam2013
    @uniqueparadisewithshabnam2013 2 года назад +1

    Dear💕 correct perfection

  • @abhay9.3
    @abhay9.3 2 года назад +1

    Ith kollallo channel 🥰 njn adyayit kanuva neet nd clean🥰

  • @remyastipsandvlogs5760
    @remyastipsandvlogs5760 2 года назад +1

    Chachyude veedum atmospherum achan, amma pinne ellarum orumichirikunnath kanumbo good feeling thonuva. Good video.

  • @harshinafaisal1668
    @harshinafaisal1668 2 года назад +1

    Nalla hus

  • @aminariyadh1684
    @aminariyadh1684 2 года назад +3

    Chechiye wait cheyyuvayirunnu all the best 💛💛💛💛💛💛

  • @manjue2395
    @manjue2395 2 года назад

    ഹായ്‌ ചേച്ചി ...വീഡിയോ എല്ലാം കാണാറുണ്ട് കേട്ടോ ..എല്ലാം സൂപ്പർ ആണ് ...comment ഞാൻ ആദ്യമായിട്ടാണ് ഇടുന്നത് ....എനിക്കും എന്നും മോർണിംഗ് ചായ കുടിക്കണം ..കുടിച്ചില്ലെങ്കിൽ ഒരു സുഖവും ഉണ്ടാവില്ല ...

  • @anushahareesh7216
    @anushahareesh7216 7 месяцев назад

    ❤❤

  • @sumanshaji7403
    @sumanshaji7403 2 года назад

    നല്ല വീഡിയോ.... നല്ല അവതരണം

  • @sumathyraghu6637
    @sumathyraghu6637 2 года назад +2

    ഇന്ന് ആദ്യമായാണ് ഞാൻ വീഡിയോ കണ്ടത്. സൂപ്പർ

  • @simplelifestylevlog237
    @simplelifestylevlog237 2 года назад +2

    ഹായ് ചേച്ചിന്റെ വീഡിയോകെ വെയിറ്റ് ചെയുവായിരുന്നു 👍

  • @mh-le6pm
    @mh-le6pm 2 года назад

    ഞാൻ ആദ്യായിട്ട ചേച്ചിടെ channel കാണുന്നത് . ചേച്ചി എന്ത് ജോലിക്കാണ് പോകുന്നത്

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 2 года назад

    കുത്തരി തലേന്ന് തിളപ്പിച്ച് rise cookeril വയ്ക്കാം രാവിലെ എളുപ്പാണ്

  • @vinshorvlog2061
    @vinshorvlog2061 2 года назад +4

    ഇതുപോലെ ഞാനും ജോലി ചെയ്യാൻ ശ്രമി ക്കാറുണ്ട് പക്ഷേ ചെറിയ കുട്ടി ഉള്ളത് കൊണ്ട് ഒന്നും നടക്കാറില്ല പിന്നെ ഭയങ്കര നടുവേദനയും

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 года назад

      Naduvedana Dr kandu treatment edukooo 🤗🤗

    • @malayalikids831
      @malayalikids831 2 года назад

      നടുവ് വേദനയ്ക്ക് aqupancher നല്ലതാണ്

    • @statasstater4923
      @statasstater4923 2 года назад

      @@kitchenupdatesbyjisha4606 chairopractor. Treatment. Nallathanu

    • @jahanalukhman4171
      @jahanalukhman4171 2 года назад

      Ente mrg kaHinjitt 2year ago. Enikkum cheriya baby und(10month)Ennalum njan jolikal pettonnu teerkum.chechiye poleyann. 😄

  • @rajanisworld
    @rajanisworld 2 года назад +3

    Waiting for Wednesday 🥰🥰🥰🥰🥰🥰

  • @dinodavis1068
    @dinodavis1068 2 года назад +4

    Adipoli👌👌👌👌👌

  • @sonuponnuttan2806
    @sonuponnuttan2806 2 года назад +2

    Super 💯

  • @minijohn258
    @minijohn258 2 года назад +6

    സൂപ്പർ ബീഫ് കറി, ഞാനും ഇന്ന് ഉണ്ടാക്കി 😂😂

  • @sreekuttyp2204
    @sreekuttyp2204 2 года назад +1

    Nice❤

  • @shahi.jamshi4122
    @shahi.jamshi4122 2 года назад

    സൂപ്പർ....

  • @geethaprabhakaran9816
    @geethaprabhakaran9816 2 года назад

    ചെറിയ കുക്കർ സൂപ്പർ 👌👍

  • @deepakr7955
    @deepakr7955 2 года назад

    Najan Deepa wayanattilan . Videos najn kanarund .orupadishttan Ella videos

  • @ushag6039
    @ushag6039 2 года назад

    ആ മിറ്റം തുപ്പു കാണാൻ രസം ആണ് ചിരി വരുന്നു eniku

  • @movietipes
    @movietipes 2 года назад

    നല്ല വീഡിയോ ആയിരുന്നു ചേച്ചി

  • @anilabinu2944
    @anilabinu2944 2 года назад

    Super ayitund chechy

  • @reshma.vijeesh2987
    @reshma.vijeesh2987 2 года назад

    എന്താണ് ചേച്ചിയുടെ ജോലി അടുത്ത വീഡിയോയിൽ മുട്ടറോസ്‌റ് കാണിക്കുമോ

  • @rajithasaju2427
    @rajithasaju2427 2 года назад

    അടിപൊളി 👍🏻👍🏻

  • @sherlyzavior3141
    @sherlyzavior3141 2 года назад

    മിടുക്കി ചേച്ചി ,

  • @DEV.VLOG2142
    @DEV.VLOG2142 2 года назад

    Chechi super anu

  • @rajeevsukumaran6772
    @rajeevsukumaran6772 2 года назад

    നല്ല, ഒരു വീഡിയോ, ആരുന്നും, ചേച്ചി, മഴ ഉണ്ട, അവിടെ, ഇവിടെ കരുനാഗപ്പള്ളിയിൽ, നല്ല മഴയ, പിന്നെ അമ്മക്ക് സുഖം ആയ

  • @FasilasGreenWorld
    @FasilasGreenWorld 2 года назад

    Super

  • @drawwithanita5262
    @drawwithanita5262 2 года назад

    Nice👍👍

  • @dairyvlogs366
    @dairyvlogs366 2 года назад

    ചേട്ടൻട്ടെ സഹായം...

  • @nunusworld1496
    @nunusworld1496 2 года назад +1

    👌👌

  • @dreamlifekavyashonak6463
    @dreamlifekavyashonak6463 2 года назад

    Super super

  • @Almas832
    @Almas832 2 года назад

    നല്ല അവതരണം

  • @ashapjacob3197
    @ashapjacob3197 2 года назад

    😊😊

  • @riyasvlog478
    @riyasvlog478 2 года назад

    Super ❤️❤️

  • @DEV.VLOG2142
    @DEV.VLOG2142 2 года назад

    Chechi breakfast nte curryude recipe onnu idane

  • @sulusulu5104
    @sulusulu5104 2 года назад +1

    Ithokka igal ottakkaanoo chechiye cheyyaar ennum

  • @aswathysabu2917
    @aswathysabu2917 2 года назад +2

    ആൻപെൺ ഭേതമന്യേ താങ്കളുടെ മക്കളെ പാചകം പഠിപ്പിക്കണം ആത്രേയ പറയുവാൻ ഉള്ളൂ 🙏🙏

  • @m4techsanu525
    @m4techsanu525 2 года назад +3

    Super 👌👌👌👌👌

  • @jerry3466
    @jerry3466 2 года назад

    Induction stove new vedios idamo?patrangal eathanu upayogickandathu?

  • @preethasanil95
    @preethasanil95 2 года назад +4

    Chechi ye amma entha help cheyathe vegetables enkilum cut chethu thannukoode

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 года назад

      അമ്മ ചിലപ്പോഴെക്കെ പ)ത്രം കഴുകി തരും

  • @anilakumari1257
    @anilakumari1257 2 года назад

    കുറുക്ക് കാളൻ സൂപ്പർ

  • @Hiux4bcs
    @Hiux4bcs 2 года назад +1

    ഇഞ്ചി വെളുത്തുള്ളി എല്ലാം തൊലി കളഞ്ഞ് വെച്ചാൽ എളപ്പത്തിൽ കറികൾ ഉണ്ടാക്കാം

  • @SunilKumar-du9cr
    @SunilKumar-du9cr 2 года назад

    Super chechi

  • @homecraftvlogs8909
    @homecraftvlogs8909 2 года назад

    👍👍

  • @muhammedmishal2459
    @muhammedmishal2459 2 года назад +2

    Chechi 👌👌👌 nightileke food keduvarille

  • @muneera8530
    @muneera8530 2 года назад

    നല്ല ചേട്ടനാട്ടോ

  • @rahanaashrafpp6616
    @rahanaashrafpp6616 2 года назад

    Hiiii chechiii🤗🤗🤗🤗 video kanan kurach vayekipoi

  • @janifoodworld8665
    @janifoodworld8665 2 года назад +1

    ഹായ് ചേച്ചി 👍😋😍😍

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 2 года назад +3

    വീട്ടമ്മക്കൊരു കൂട്ടുകാരി ബിനി എന്ന് ചാനലിലെ ബിനിയുടെ സ്വന്തത്തെതിൽ പെട്ട ആരെങ്കിലുമാണോ ജിഷ നിങ്ങളുടെരണ്ടുപേരുടെ വർത്തമാനം ഒരേ രീതിയിൽ യാണ് യെന്ന് .എനിക്ക് തോന്നി അതുകൊണ്ട് ചോദിച്ചാതാ

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 года назад

      ഞങ്ങൾ രണ്ട് പേരും തൃശ്ശൂർ കാരിയാണ്❤️🤗🤗🤗

    • @ASCOOKERFoodchannel
      @ASCOOKERFoodchannel 2 года назад

      Please ende Chanel kanuga support cheyyuga

  • @seenass1072
    @seenass1072 2 года назад

    ഇഷ്ടായി ജിഷാ

  • @smishasanjayan2057
    @smishasanjayan2057 2 года назад

    👍🏼👍🏼

  • @rukku2476
    @rukku2476 2 года назад

    ചേച്ചി ചോറ് റൈസ് കുക്കറിൽ ആണോ വെയ്ക്കുന്നത്? അത് എങ്ങനെയാ എന്ന് കറക്ട് ഒന്ന് പറഞ്ഞു തരുമോ?

  • @blossom4119
    @blossom4119 2 года назад

    👍👍👍👍

  • @nandhanaponnu4606
    @nandhanaponnu4606 2 года назад

    👍👍👍

  • @rahindpraveen9622
    @rahindpraveen9622 2 года назад +1

    ഗ്യാസ് സ്റ്റൗ ഏത് കമ്പനിയുടേതാണ് പറഞ്ഞുതരാമോ

  • @girijamararkumarapuram5750
    @girijamararkumarapuram5750 2 года назад +1

    കാളൻ വച്ചപ്പോൾ തൈര് എപ്പഴാ ഒഴിച്ചത്?
    കണ്ടതും കേട്ടതും ഇല്ലെന്ന് തോനുന്നു 🤔

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 года назад

    ഹായ് ചേച്ചി ♥😍🤩

  • @anuradhakrishnan7515
    @anuradhakrishnan7515 2 года назад

    Nice vlog

  • @rajiregins6701
    @rajiregins6701 2 года назад

    ഇതു കണ്ടപ്പോ മടിയെല്ലാം മാറി.

  • @RekhaRekha-vr5jn
    @RekhaRekha-vr5jn 2 года назад

    സൂപ്പർ ചേച്ചി എന്ത് ജോലി ആണ് ചെയുന്നത്

  • @beenar7267
    @beenar7267 2 года назад

    ഞാനും ഇത്പോലെയാ. പക്ഷെ അരിമാവ് ന്തിനാ അരച്ചേ രാത്രിലും എടുത്തില്ലല്ലോ

  • @palakkadkitchen7568
    @palakkadkitchen7568 2 года назад

    ❤🌹👍 വളരെ ഉപകാരം ഞാൻ ആദ്യമായിട്ട് കാണുന്നത് എന്നെയും കൂട്ടാമോ

  • @nishaalex6245
    @nishaalex6245 2 года назад

    Nice presentation....God bless

  • @tovisenchantedworld182
    @tovisenchantedworld182 2 года назад

    Pennayal in-game benam.super

  • @vaigapk2254
    @vaigapk2254 2 года назад

    ❤❤❤❤❤😊😊 hai jisna aunty

  • @akshayk418
    @akshayk418 2 года назад +3

    ചേച്ചി കുട്ടികളെ എങ്ങനെ യാ പഠിപ്പിക്കുന്നെ ഒന്ന് parayo

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 года назад

      എൻ്റെ മക്കൾ വലുതായില്ലേ അവര് തന്നെ പഠിച്ചോളും ചെറുപ്പത്തിൽ ഞാൻ ജോലി കഴിഞ്ഞ് വന്ന് food കൊടുക്കും ബാക്കി എല്ലാ അവരെ പഠിപ്പിച്ച് കഴിഞ്ഞേ ചെയൂ

  • @giftvlogs8806
    @giftvlogs8806 2 года назад

    👌👏👏👏👏❤❤❤❤❤

  • @meenu3786
    @meenu3786 2 года назад

    Seriya chechi chechi ente ammayum ok engane manage cheyyunnu orkkumm .

  • @sophysophy4898
    @sophysophy4898 2 года назад

    Hii chechi

  • @thasleemashafeek9474
    @thasleemashafeek9474 2 года назад

    ചേച്ചി ചോർ റൈസ് kukkeril ആണോ vekkuന്നത്

  • @rubykurian761
    @rubykurian761 2 года назад

    Hi Jisha ❤️

  • @asmalllifeupdates
    @asmalllifeupdates 2 года назад +1

    ചേച്ചി മാസ്സ് ആണ് ❤❤❤👍👍👍👍👍👍

  • @beneenav.g8485
    @beneenav.g8485 2 года назад

    Super👌👌

  • @swarnaswarna2598
    @swarnaswarna2598 2 года назад +1

    എവിടായ ജോലി 😍😍

  • @sulumuni815
    @sulumuni815 2 года назад

    Hai