Flowers Top Singer | Musical Reality Show | Ep

Поделиться
HTML-код

Комментарии • 162

  • @shanshan9907
    @shanshan9907 5 лет назад +40

    തീർത്ഥ കുട്ടി തകർത്തു 👍മോൾടെ അമ്മ എന്തൊരു പാവം അമ്മയാണ്. 🌹🌹🌷🌷🌷

  • @muhammednoufal1269
    @muhammednoufal1269 5 лет назад +18

    കലക്കി...തീർത്ഥകുട്ടി പൊളിച്ചടുക്കി..superb expressions..👌👌👌 എവിടെയൊക്കെയോ ഒരു മാൽഗുഡി ശുഭ style feel ചെയ്തു.. 👏👏👏👏👏😍😍❤️❤️❤️

  • @bmprasad4571
    @bmprasad4571 5 лет назад +22

    തീർത്ഥകുട്ടി "Extreme "എന്ന് പറഞ്ഞുവെങ്കിലും ഒരു ഗോൾഡൻ ക്രൗൺ കൊടുക്കാമായിരുന്നു.. അത്രയേറെ മനോഹരം.. 🌹💞👍👍👍

  • @nkklegazy7431
    @nkklegazy7431 5 лет назад +64

    തീര്‍ത്ഥ ഫാന്‍സ് ലെെക്കടിക്കൂ...എന്നാ എനര്‍ജിയാ....👍👍👌👌👌❤

  • @allu396
    @allu396 5 лет назад +8

    തീർത്ഥക്കുട്ടി സൂപ്പർ 👌👏🔥തകർത്തു 🤩voic 👌💝ഈ പാട്ട് കേൾക്കുമ്പോൾ അദിതിയെ ഓർമ വരുന്നു 💝രണ്ടുപേരും രണ്ടുപേരുടേം stylil supperakki 👏

  • @usamavilayil4460
    @usamavilayil4460 5 лет назад +41

    ഇന്ന് happy day 🕺
    തീർഥക്കുട്ടി പൊളിച്ചു,
    സൂര്യനാരായണന് ആദ്യമായി extreme ഗ്രേഡും കിട്ടി 😍😍🤩

    • @reemkallingal7681
      @reemkallingal7681 5 лет назад +3

      Ayooo suriyaku A extreme? Lokavasanam aduthu😆

    • @meenunair9270
      @meenunair9270 5 лет назад +1

      @@reemkallingal7681 ,സൂര്യനാരായണൻ❤❤❤ extreme കിട്ടി.475 Part C upload ചെയ്തിട്ടുണ്ട്

  • @bouncingballmedia799
    @bouncingballmedia799 5 лет назад +34

    അദിതിയുടെ signature പതിഞ്ഞ പാട്ടാണ്. താരതമ്യങ്ങളിൽ അർത്ഥമില്ല തീർത്ഥകുട്ടി അസാധ്യമായി പാടി. Congrats for extreme.

    • @anilanoop9326
      @anilanoop9326 5 лет назад +4

      ആ signature അങ്ങു മായിച്ചേക്കു..... singing wise this one is more better

    • @saheervp9678
      @saheervp9678 5 лет назад +4

      @@anilanoop9326 അതങ്ങനെ മായ്ക്കാനാവാത്ത ഒന്നാണ്‌ അത് മായില്ല

    • @elite5357
      @elite5357 5 лет назад +2

      @@saheervp9678 sure....ippozhum...athinte pala vedeos....you tubil undu....athonnum...kalathinupolum maykkAn pattilla....

    • @abhinand1673
      @abhinand1673 5 лет назад +2

      @@anilanoop9326 അതെങ്ങനെ മായ്ക്കും പാടി പോയില്ലേ.ഇനി തീർത്ഥ പാടിയത് മായ്ക്കാൻ കഴിയുമോ..അതുപോലെ തന്നെ ഇതും ഒരുപാട് ഹൃദയങ്ങളിൽ പതിഞ്ഞു പോയ..പാട്ടാണ്

    • @cnair5298
      @cnair5298 5 лет назад +3

      Theertha also made a good attempt, but that doesnnot erase the signature feeling of Aditikutty. In fact nobody can erase that, so learn to appreciate both the singers for the way sang in each one's zoner

  • @elite5357
    @elite5357 5 лет назад +12

    theerthakuttikku...support cheythu...cores padan vanna aditikuttikku..oru big salute.....

  • @ashokkumar699
    @ashokkumar699 5 лет назад +46

    അഫ്‌സൽ....
    യുവത്വത്തിന്റെ ശബ്ദവുമായി..മലയാള പിന്നണി ഗാനരംഗത്ത്... കടന്നുവന്ന കൊച്ചിക്കാരൻ!!!1999- കളുടെ അവസ്സാനം..മലയാളസിനിമ അടിമുടി മാറുകയും ഒരുപിടി.. യുവപ്രതിഭകൾ അരങ്ങേറ്റം കുറിക്കുകയും ചെയ്ത പ്പോൾ, പിന്നണി രംഗത്തും അതിന്റെ മാറ്റം...അലയടിച്ചു.
    അഫ്‌സൽ..വിധു പ്രതാപ്..മഞ്ജരി..ജ്യോത്സ്ന...ഗായത്രി...റിമിടോമി..തുടങ്ങി ഒരുപിടിപേർ!!
    2000-ൽ പുറത്തിറങ്ങിയ
    "വല്യേട്ടൻ"എന്ന മൂവിയിൽ..മോഹൻ സിതാരയുടെ ഈണത്തിൽ
    "കണ്ണിൽ അമ്പും വില്ലുംകൊണ്ടെന്റെ"എന്ന ഗാനം.. MG ശ്രീകുമാറിനൊപ്പം ആലപിച്ചു ഹരിശ്രീകുറിച്ച അഫ്‌സൽ...ഒരുപിടി മിന്നുന്ന പാട്ടുകൾ മലയാളികൾക്ക് തന്നു!!!
    SPB..മലേഷ്യ വാസുദേവൻ സാർ..ശങ്കർമഹാദേവൻ..എന്നിവരെ ആശ്രയിക്കേണ്ടി വരുമായിരുന്ന..പാട്ടുകളെ, ചടുലവും..ദ്രുതവുമായ വരികളെ...തന്റെ വ്യത്യസ്തമായ ശബ്ദസൗകുമാര്യം കൊണ്ട്...ആപലപിച്ച് യുവമനസ്സുകളെ..ഇളക്കിമാറിച്ചു!!!!! അർപ്പണ ബോധവും.. കഠിനാധ്വാനവും.. കൈമുതലാക്കിയ...നമ്മുടെ സ്വന്തം..അഫ്സലിന്...
    top singer.. വേദിയിലേക്ക്..സ്വാഗതം🙏🙏🙏🙏

    • @rayeesharis7416
      @rayeesharis7416 5 лет назад +1

      Afsalka uyir

    • @nabeel_b10
      @nabeel_b10 5 лет назад +2

      Afsalka ishttam

    • @Sanoofer_Sanu
      @Sanoofer_Sanu 5 лет назад +4

      യെസ് അഫ്സലിക്ക വരാൻ ആയിട്ട് കുറേ നാളായിട്ട് കാത്തിരിക്കുവായിരുന്നു.. അന്നും ഇന്നും അഫ്‌സൽക്ക ഒരു കംപ്ലീറ്റ് പാക്കേജ് ആണ് സോങ്‌ൿളുടെ.... ഇനിയും വരട്ടെ കാത്തിരിക്കുന്നു...സ്വന്തം അഫ്‌സൽക്കാടെ സാന്നിധ്യത്തിന് 😘😘😘😘💯

    • @Sanoofer_Sanu
      @Sanoofer_Sanu 5 лет назад +3

      Afsalikkaa😘😘😘😘
      എത്ര നാളുകൊണ്ട് കൊണ്ട് ആഗ്രഹിച്ചതാന്ന് അറിയുവോ എംജി യുടെയും എംജെ യുടെയും ഇടയ്ക്ക് ഇങ്ങനെ ഒരു സീറ്റിൽ വന്നിരിക്കാൻ 💚🥰🥰🥰 ഒടുവിൽ 😍😘
      അഫ്‌സൽക്ക ഇനിയും വരണം
      എന്തോ വല്ലാത്ത ഇഷ്ട്ടം ആണ് മ്മക്ക് അഫ്‌സൽക്കാനേ 😘😘
      #Afsalikka

    • @_nabeel__muhammed
      @_nabeel__muhammed 5 лет назад

      Afsal ikka fan😍

  • @jcadoor204
    @jcadoor204 5 лет назад +29

    തീർത്ഥ ഡ്യുവറ്റ്സോംഗ് മോളുടെ കഴിവിന് അപ്പുറം അതിഗംഭീരമായിപ്പാടി വീണ്ടും വീണ്ടും ഗംഭീരമായിപ്പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ മോളേ ഒരായിരം അഭിനന്ദനങ്ങൾ .....

  • @sarikesavan
    @sarikesavan 5 лет назад +12

    Powerfull perfomence ആയിരുന്നു തീർത്ഥ കുട്ടീ.... സൂപ്പർ... സൂപ്പർ... സുസൂപ്പർ....

  • @neethusinoj9601
    @neethusinoj9601 5 лет назад +21

    wow...തീർത്ഥകുട്ടി... തകർത്തല്ലോ...romanjification.....❤️❤️❤️❤️ congraatzz 4 A extreme 💕💕💕 q.f le ആദ്യ പാട്ടിന് തന്നെ extreme വാങ്ങിച്ചു...മിടുക്കിക്കുട്ടി...simple songs പാടി ഹയർ ഗ്രേഡ് വാങ്ങി വന്നവളല്ല ......toughest songs പാടി ഒത്തിരി വിമർശനങ്ങളും നല്ല ഉപദേശങ്ങളും കേട്ട് അതെല്ലാം ഉൾക്കൊണ്ട് ഇന്ന് extreme ലെവലിൽ എത്തിനിൽക്കുന്നു......proud of u dr....keep it up mole.... ഫൈനലിൽ എത്താൻ കഴിയട്ടെ....

  • @Sanoofer_Sanu
    @Sanoofer_Sanu 5 лет назад +7

    അഫ്‌സൽക്കാനേ അവിടെ കണ്ടതിൽ വളരെ അധികം സന്തോഷം
    Afsalikkaa😘😘😘😘
    എത്ര നാളുകൊണ്ട് കൊണ്ട് ആഗ്രഹിച്ചതാന്ന് അറിയുവോ എംജി യുടെയും എംജെ യുടെയും ഇടയ്ക്ക് ഇങ്ങനെ ഒരു സീറ്റിൽ വന്നിരിക്കാൻ 💚🥰🥰🥰 ഒടുവിൽ 😍😘
    അഫ്‌സൽക്ക ഇനിയും വരണം
    എന്തോ വല്ലാത്ത ഇഷ്ട്ടം ആണ് മ്മക്ക് അഫ്‌സൽക്കാനേ 😘😘
    #Afsalikka

  • @hakeemannanthody4724
    @hakeemannanthody4724 5 лет назад +13

    തീർത്ഥ മോളെ ഒരു രക്ഷീല്ല i liked it extremely

  • @praveencg4719
    @praveencg4719 5 лет назад +8

    ഇതേപാട്ട് അതിഥി പാടിയപ്പോൾ തീർത്ഥ കോറസ്പാടി അതേ സ്ഥാനത്തുനിന്നുകൊണ്ട് തന്നെ തീർത്ഥ പാടിയപ്പോൾ അതിഥിയും കോറസ് പാടുന്നു nice

  • @joshuagleetus4879
    @joshuagleetus4879 5 лет назад +27

    തീർത്ഥ മോൾ പാടിയത് നന്നായിരുന്നു. മോൾക്ക്‌ ഫൈനൽ റൗണ്ടിൽ എത്താൻ കഴിയട്ടെ

  • @sijinandan332
    @sijinandan332 5 лет назад +10

    Our aditi is the best. This is an extraordinary performance of our aditi no one can beat her. Come on aditi
    Anyway they are good friends. They are completing each other's with the chorus portion.

  • @babytskutty5009
    @babytskutty5009 5 лет назад +6

    Valare manoharam aanu molude paattukal A extreme suppar oru goldan crown. Kittanam kittum ennurappund good all the best molu

  • @mohammedarif3692
    @mohammedarif3692 5 лет назад +16

    Oru vaattam adithi pwolich adakkiya song aanallo

  • @natarajang1241
    @natarajang1241 4 года назад +1

    Hi,Theerthakkutty, Fantabulous performance. You are a Classical Singer and a real Performer. You have a gifted voice, no doubt. Who is Theertha? T Talented, H. Harmonious E Energetic,E Entertaining, R Responding, T Talented, H Hard working and Attitude and that is Positive. She is Theertha Sathyan Kottakkal. You are really a talented Singer and Musician. All the best ,Theerthalkutty.

  • @muhammadhashim1471
    @muhammadhashim1471 5 лет назад +7

    Theertha kutty thakarthu mole enthu nalla voice Anu good bless you

  • @ajithknair5
    @ajithknair5 5 лет назад +2

    തീർഥാ പാടിയത് സൂപ്പർ അദിതിയുടെ വേർഷൻ സൂപ്പറോ സൂപ്പർ

  • @b.m.prasad7488
    @b.m.prasad7488 5 лет назад +2

    Nammude theerdha veendum pazhaya fomilekku thirike vannirikkunnu..orupaadu santhosham mole...super aayi paadi..congrats..👍👍👍

  • @lakshminnair651
    @lakshminnair651 5 лет назад +7

    Appreciate Aditi who supported Theertha! Can never forget the way Aditi rocked that song on stage.Well tried Theertha!

  • @aravindchathoth8463
    @aravindchathoth8463 5 лет назад +2

    മാനത്തെ ചന്ദിരനൊത്തൊരു......
    തീർത്ഥക്കുട്ടിയുടെ പാട്ട് മനോഹരമായി.
    ആശംസകൾ.....

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 5 лет назад +2

    എല്ലാം ആ പേരിലുണ്ട്.. പുണ്യതീർത്വാമാവട്ടെ...

  • @junaidvardan6240
    @junaidvardan6240 5 лет назад +10

    Confidence is the key to performance. Good luck Theertha

  • @muralymm9716
    @muralymm9716 5 лет назад

    തീർത്ഥക്കുട്ടി വളരെ മനോഹരമായി പാടി. നല്ല സ്വരം. ഉയരങ്ങളിൽ എത്തും മോള് .ആശംസകൾ...

  • @natarajang1241
    @natarajang1241 4 года назад

    This type of Songs can be efficiently and elegantly rendered only by Theertha in Flowers Top Singer. Result of T Talent, H Hard work, E. Entertaining, Enthusiastic and. A Attitude, Alphabets of your name Theertha. Keep it up !!!!

  • @gayathrimanmadhan9626
    @gayathrimanmadhan9626 5 лет назад +2

    Theertha super ayi padi, Adhithi perfect akkiya pattanu ithu,

  • @MyLifeMystylebyVRK
    @MyLifeMystylebyVRK 5 лет назад +2

    Theerthakkutty thakarthu!!!!!!.♥♥♥ Enthaa aa voice.......serikkum aareyum pidichiruthum!!!

  • @sabubharathan3468
    @sabubharathan3468 5 лет назад

    തീർത്ത കുട്ടി അടിച്ചുപൊളിച്ചു വളരെ മനോഹരമായി പാടി സൂപ്പർ

  • @chandranpd1093
    @chandranpd1093 5 лет назад +9

    ഡാന്‍സും പാട്ടും സൂപ്പർ തീര്‍ത്ഥ ഗുഡ്

  • @reshmirupesh2936
    @reshmirupesh2936 5 лет назад +1

    Oru classical song round ondenkil theerthakutty polichadukkiyene🥰

  • @rajesht4043
    @rajesht4043 5 лет назад +11

    തീർത്ഥമോളെ, "തങ്കവള ഇട്ടോളെ" മോളുടെ ഈ പാട്ട് കേട്ടപ്പോൾ ഇതിനു മുൻപ് അതി ഗംഭീമായി പാടിയ "സ്വർണമീനിന്റെ" എന്ന പാട്ടാണ് ഓർമ വരുന്നത്, ഇതും അതിനോടൊപ്പമോ, അതിനും മേലെയോ എന്ന് പറയുവാൻ പോലും പറ്റാത്ത വിധത്തിൽ പാടി top singer വേദിയിൽ മോൾ ആർക്കും ആർക്കും പിന്നിൽ അല്ല എന്ന്‌ ഓരോ പാട്ട് കഴിയും തോറും തെളിയിച്ചു കൊണ്ടിരിക്കുന്ന, ഇടയ്ക്കു കുറച്ച് നാൾ അൽപ്പം പിറകിലോട്ട് പോയിട്ട്, ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നു ഉയർന്നു വന്ന്‌ ആരിലും അത്ഭുതം ഉളവാക്കുന്ന വിധത്തിൽ ആത്മവിശ്വാസത്തോടെ പാടുന്ന മോൾക്കാകട്ടെ "TOP SINGER" കിരീടം congratulations.

    • @annababy7184
      @annababy7184 5 лет назад +1

      Theerthamolude sound variations parayathirikkn vayya... athinoppm arum nikilla.. theerthede sound diffrent aanu

  • @mbeditz7166
    @mbeditz7166 5 лет назад +1

    ഇ പാട്ടു അദിതി പാടിയപ്പോൾ തീർത്ഥ കോറസിൽ ഉണ്ടായിരുന്നു,, ഇപ്പോ ഇതാ തീർത്ഥ പാടുമ്പോൾ കോറസിൽ അദിതിയും,,,, തീർത്ഥ കുട്ടീ പൊളിച്ചു 😍😍😍😍😍😍

  • @vidhyasree507
    @vidhyasree507 5 лет назад +14

    Ee pattu കേട്ടിട്ടു അദിതി പാടിയത് ഒന്നുടെ കേട്ടു. പിന്നെ അദിതി യുടെ ഓ ദിൽറുബ ootipattanam, പ്രാണായാമണി തൂവൽ, കിനാവിലെ ജനാലകൾ, കുസുമ vadana k കണ്ടു

    • @jyothishajyothisha977
      @jyothishajyothisha977 5 лет назад +2

      Athokke avar delete cheyithille RUclips il ninnu.ippol search cheyithal kittumo🤔🤔🤔

    • @saheervp9678
      @saheervp9678 5 лет назад +4

      Adhithi is the most versatile singer

    • @vidhyasree507
      @vidhyasree507 5 лет назад +3

      @@jyothishajyothisha977 കിട്ടും youtubil undallo

    • @elite5357
      @elite5357 5 лет назад +2

      @@jyothishajyothisha977 top singer aditi ennu search cheyythal....kittum...

  • @bmprasad4571
    @bmprasad4571 5 лет назад

    തീർത്ഥകുട്ടി അടിപൊളിയായ് പാടി.. സൂപ്പർ.. സൂപ്പർ.. സൂപ്പർ.. മനോഹരം.. വേറൊന്നും പറയാനില്ല.. 💞👏👏👏👏👍👍👍🙏

  • @reshmirupesh2936
    @reshmirupesh2936 5 лет назад

    Theerthakutty congrats 👌👌👌

  • @mygod5337
    @mygod5337 5 лет назад +1

    Excellent singing Theertha! Your classical training helps you immensely to maintain a near perfect pitching even through complicated plans and so happy to see that your breath problems are almost fully cured.

  • @jinujainivila1960
    @jinujainivila1960 5 лет назад +4

    പെങ്ങളൂട്ടീ..... ചേച്ചിപ്പെണ്ണേ.... കണ്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല.....
    കുറെ തവണ കേട്ടു.....
    എന്ന എന്നോട് പറ.............
    അടുത്ത പാട്ടെതാ.........

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 лет назад +1

    തീർത്ഥമോൾ അടിപൊളിയായി പാടി....

  • @deepakk.p8891
    @deepakk.p8891 5 лет назад +4

    തീർത്ഥ അഭിനന്ദനങ്ങൾ വളരെ open and confident signing ആയിരുന്നു. ക്ളാസിക്കൽ മാത്രമല്ല ഫാസ്റ്റ് numbers കഴിയുമെന്ന് തീർത്ഥകുട്ടി തെളിയിച്ചു

    • @anilanoop9326
      @anilanoop9326 5 лет назад

      Yes ഇന്നു നല്ല ഓപ്പൺ ആയി പാടി.... വോയിസ്‌ നല്ല ത്രോ ഉണ്ടാരുന്നു

  • @moonwalker2683
    @moonwalker2683 5 лет назад +2

    this song is sung by aditi. she did it brilliantly...

  • @radharamachandran7241
    @radharamachandran7241 5 лет назад

    തീർത്തകുട്ടി, പൊളിച്ചടുക്കി... 👌👏💯

  • @sathydevi7282
    @sathydevi7282 5 лет назад +1

    Theerthakutty,that was a perfect rendition.keep it up molu

  • @jinujainivila1960
    @jinujainivila1960 5 лет назад +3

    പെങ്ങളൂട്ടീ...... ഇനി അടുത്ത പാട്ടിനായി കാത്തിരിക്കുന്നു.....

  • @rakeshkolothuparambil2198
    @rakeshkolothuparambil2198 5 лет назад

    Enthoru singing.. simply great.. etra venelum kelkam..

  • @mininath8353
    @mininath8353 5 лет назад

    Theerthakkutty 😍😍 congrats for A Extreme 👏👏👍

  • @Solosational
    @Solosational 5 лет назад +4

    Theertha...❤️❤️❤️❤️ Nannayi paadi mole..❤️❤️

  • @priya.spriya.e992
    @priya.spriya.e992 5 лет назад

    Theerthu👏👏👏👏👍

  • @sreedevimenon9285
    @sreedevimenon9285 5 лет назад

    Superb..All the best molu

  • @sharathpk6041
    @sharathpk6041 5 лет назад +1

    Varnnikkan vaakkukal illa molu poli kidu great

  • @narendranmr2387
    @narendranmr2387 5 лет назад +3

    Theertha My Favourite 10

  • @jismonnk
    @jismonnk 5 лет назад +21

    മുൻപ് അദിതി പാടി പൊളിച്ചടുക്കിയ പാട്ടല്ലേ ഇത്

    • @sheebam8049
      @sheebam8049 5 лет назад +1

      Did well....👍👍

    • @saheervp9678
      @saheervp9678 5 лет назад +6

      Yes she did this marvelously

    • @elite5357
      @elite5357 5 лет назад +5

      @@saheervp9678 aditiyude kaiyyoppu pathinja pattanu....theerthAyum..nannayi padi....pakshe stage presence....aditi...super...

    • @saheervp9678
      @saheervp9678 5 лет назад +6

      @@elite5357 yes with out any mistakes adithi sang this song simply outstanding

    • @elite5357
      @elite5357 5 лет назад +2

      @@saheervp9678 athu ee randu pattum kandavarkku ariyAm......kazhukanmare...never mind.....

  • @febajohn4526
    @febajohn4526 5 лет назад

    It was Aditi who sung this first and it was really amazing. Now theertha has done it well

  • @sreejabalu3843
    @sreejabalu3843 5 лет назад

    Super Theertha🥳🥳
    You are a good singer

  • @angelmary4761
    @angelmary4761 5 лет назад +1

    Adithi sang this song on episode 97 .now theertha singing same song ..

  • @jayaprasad3711
    @jayaprasad3711 5 лет назад

    Theerdha mole.. super..adipoli ..Congrats..

  • @rakeshkr7369
    @rakeshkr7369 5 лет назад +1

    തീർത്ഥ കുട്ടി മനോഹരം

  • @joythomasp8171
    @joythomasp8171 5 лет назад

    Aditi sang it much better .can't compare this to Aditi's version.That was just awesome.

  • @thommythottam9098
    @thommythottam9098 5 лет назад

    അടിപൊളിയായിട്ട് പാടി നമ്മുടെ തീർഥകുട്ടി.....

  • @alexbenny2392
    @alexbenny2392 5 лет назад +3

    This Orchestra is only average compared to orchestra for adithi's extraordinary performance. Missing faizal kannan and team.

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 5 лет назад

    Theerthkutty quarter final beginning A Extreme very very happy moments, visual and singing very beautiful, keep it up, congratulations

  • @Noushad-nx3ig
    @Noushad-nx3ig 5 лет назад

    molk allahuvinte anugraham undakatte Ariyapedunna oru gayikayavatte Ameen

  • @sharathpk6041
    @sharathpk6041 5 лет назад +5

    Ennum supporttayi molkk koode und

  • @rakeshkr7369
    @rakeshkr7369 5 лет назад +1

    അതിമനോഹരം

  • @sharathpk6041
    @sharathpk6041 5 лет назад +2

    Molu ennum ee yathra,vijayathilekk ethan prarthikkunnund paattu kandu Enthu parayana supper ennokke parayn aavilla athukkum meala ennokke parayillee athi manoharam molu

  • @Vb-oj5yv
    @Vb-oj5yv 5 лет назад +2

    Adity padi thakartha song,neetikond pokan top singer paadupedunnu

  • @dignamaria3375
    @dignamaria3375 5 лет назад +2

    തീർത്തകുട്ടി തകർത്തു. Keep going

  • @meeraajesh6034
    @meeraajesh6034 5 лет назад +1

    Hi afsal ikka😘😘😘👍👍👍

  • @rakeshkr7369
    @rakeshkr7369 5 лет назад +2

    തീർത്ഥ കുട്ടിക്ക് ആശംസകൾ

  • @sajeebsalam3060
    @sajeebsalam3060 5 лет назад +9

    Theertha come back well

  • @rasheedpk1846
    @rasheedpk1846 5 лет назад

    മോളു .സൂപ്പർ

  • @babytskutty5009
    @babytskutty5009 5 лет назад

    Adichupolichallo nammude teerthakutty all the best molu

  • @sarafktpm
    @sarafktpm 5 лет назад +3

    ഏറ്റവും കൂടുതൽ ഈ പരിപാടി ഇഷ്ടമുള്ളവർ ഇവിടെ 👍👍👍

  • @radharamachandran7241
    @radharamachandran7241 5 лет назад +1

    Nalla expression molu

  • @manusvibes5463
    @manusvibes5463 5 лет назад

    Hai teertta kidu voice da👌

  • @sreeramk7053
    @sreeramk7053 5 лет назад +4

    Afsal ikka 😀😀😀

  • @ratheeshmon6000
    @ratheeshmon6000 5 лет назад

    Top singeril venugopal Sir ne anthukond kond varunnilla sir ne polulla legendsine konduvaranam

  • @sharathpk6041
    @sharathpk6041 5 лет назад +1

    Theertha molu polichu

  • @ashrafalichirathodi2343
    @ashrafalichirathodi2343 5 лет назад

    Chechi kutty God bless you molus

  • @asha9787
    @asha9787 5 лет назад

    തീര്‍ത്ത കുട്ടി സൂപ്പർ മോളെ

  • @shanetjoseph
    @shanetjoseph 5 лет назад +1

    This song adhithikutty sing before

  • @sheriforkuzhy2367
    @sheriforkuzhy2367 5 лет назад

    Sweet sound

  • @sajinias8998
    @sajinias8998 5 лет назад

    Theerdha polichu

  • @sureshkumarvempalakuttappa1623
    @sureshkumarvempalakuttappa1623 5 лет назад

    Very nice....

  • @ravindranramakrishnan1003
    @ravindranramakrishnan1003 5 лет назад +1

    Those who sings mj,s song will be awarded good grade.That is natural but not good.

  • @vidhyasree507
    @vidhyasree507 5 лет назад +6

    അദിതി ഉറച്ച ശബ്ദത്തിൽ ആണ് പാടിയെ theertha ozhukiyanu പാടിയെ

    • @anilanoop9326
      @anilanoop9326 5 лет назад +1

      തീർത്ഥ is better

    • @saheervp9678
      @saheervp9678 5 лет назад +5

      Adithi is better than തീര്‍ത്ത

    • @vidhyasree507
      @vidhyasree507 5 лет назад +4

      Theertha fansinu thonnum theerth ആണ് nallathennu. അദിതി fansinu തിരിച്ചും thonnum. എന്തൊക്കെ ആയാലും എന്നും ഓർത്തിരിക്കുന്ന പെർഫോമൻസുകളിൽ ഒന്നാണിത്

    • @saheervp9678
      @saheervp9678 5 лет назад +1

      @@vidhyasree507 തീര്‍ത്ത പാടിയത് ഇല്‍ mistakes അവർ പറഞ്ഞു അന്ന് adithi പാടിയത് ഇല്‍ no mistakes ഇതിലും നല്ല comments ആയിരുന്നു.. Any way both of them sang it their own way

    • @elite5357
      @elite5357 5 лет назад +1

      @@saheervp9678 anoop ellayidathum vannu aditiye kuttam parayunna seetha fans anu...
      pazhaya aditiyude episodil...kanam.....

  • @jyothyvijayan9914
    @jyothyvijayan9914 5 лет назад +1

    Theerthayude comfort zone il nilkkunna song allanjittum koodi assalaayi paadi. No comparison with adithi. Rand perum Rand reethiyil approach cheythu.

    • @anilanoop9326
      @anilanoop9326 5 лет назад

      തീർത്ഥ എല്ലാ zone ലും comfort ആണ്.... classical. Melody. Fast numbers

    • @saheervp9678
      @saheervp9678 5 лет назад +3

      Adithi is more comfortable in all segments

    • @jyothyvijayan9914
      @jyothyvijayan9914 5 лет назад

      @@anilanoop9326 I mean this kind of Arabic touch songs. Theertha is basically karnatic singer. Angane ullavarkk itharam songs kurach challenging aan.. angane nokkumbo ith nannayi padi ennaan udeshichath

    • @jyothyvijayan9914
      @jyothyvijayan9914 5 лет назад +5

      @@saheervp9678 agree. Adithikk voice problem mathre ollu. Bt ath valuthabumbo ready aavum. Ipo head voice and chest voice mix cheyth paadan chila songs nu pattunnilla athaan. Bt by practice she can improve it.

    • @abhinand1673
      @abhinand1673 5 лет назад +1

      @@anilanoop9326 അദിതിയും അതു പോലെ തന്നെയാണ്..

  • @rajeshkunjan1070
    @rajeshkunjan1070 5 лет назад

    Super

  • @sreekalatv7521
    @sreekalatv7521 5 лет назад

    തീർത്ഥ... സൂ പ്പർ

  • @vanajaiyer7948
    @vanajaiyer7948 5 лет назад +1

    Theertha thakarthu mole

  • @sreeramk7053
    @sreeramk7053 5 лет назад +8

    Sreehari eliminate aakumbol hope he cries 🖕😂😂that will be the top moment of entire top singer

  • @joysworld4490
    @joysworld4490 5 лет назад

    മീനുട്ടിനെ അവിടെ അങ്ങനെ ഇരുത്തണ്ടയിരുന്നു. അല്ലങ്കിൽ വേണ്ട എന്തിനാ ഞാൻ ആയിട്ടു

  • @naseemelettil
    @naseemelettil 5 лет назад +19

    അഥിതിക്കു മുകളിൽ എത്തിയില്ല എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്

  • @nabeel_b10
    @nabeel_b10 5 лет назад +1

    Afsalkka ishttam

  • @_nabeel__muhammed
    @_nabeel__muhammed 5 лет назад +1

    തീർത്ത വളരെ നന്നായി പാടി... ഇത് ഒരു കോപ്പിയടി ട്യൂൺ & orchestration അല്ലേ..

  • @sainuabid973
    @sainuabid973 5 лет назад

    Afsalikka isttam. 😘

  • @jyothilakshmi1033
    @jyothilakshmi1033 5 лет назад

    👍👍