ഞാൻ എയർടെലും ജിയോ ഒരുപോലെ ഉപയോഗിക്കുന്ന വ്യക്തിയാണ്. നെറ്റ് വർക്കിന്റെ കാര്യത്തിൽ എയർടെൽ ആണ് മികച്ചതായി എനിക്ക് തോന്നിയത് കാരണം എല്ലാത്തിലും ഒരു സ്റ്റേബിൾ ഇന്റർനെറ്റ് നൽകുന്നുണ്ട് ഡൗൺലോഡ് സ്പീഡ് ആണെങ്കിലും അപ്‌ലോഡ് സ്പീഡ് ആണെങ്കിലും. ജിയോ വളരെ മോശം അനുഭവമാണ് രാത്രിയായാൽ യൂട്യൂബ് വരവാ ചെയ്യാൻ പറ്റുന്നില്ല
ഞാൻ ഡിഗ്രിക്ക് കർണാടകയിൽ പഠിക്കുന്ന ടൈം എയർടെൽ.ഐഡിയ.റിലൈൻസ്.എന്നിവ...ഇതിൽ എയർടെൽ ആണ് ഏറ്റവും ഓഫർ തന്നത്.അതിൽ ഒന്ന് നൈറ്റ് 12 മുതൽ രാവിലെ 6 മണി വരെ ഫ്രീ ആയിരുന്നു കോൾ.( എയർടെൽ to എയർടെൽ)
2011 muthal ulla Karnataka airtel user. Pala thavana port cheythenkilum, last airtel thanne aayirunnu mecham. Extra aayi BSNLum und. Pinne, keralathil use cheyyan Idea undayirunnu. Athippo Vi aayi callsinu vendi mathram use cheyyunnu
ജിയോക്ക് മുന്നിൽ ആരും വരില്ല bro അവരുടെ ഇൻഫ്രാ സ്ട്രക്ചർ അത്രക്കും വലുതാണ്... അവരത് വീണ്ടും വർദ്ധിപ്പിച്ചു കൊണ്ടുവരികയാണ്... വീണ്ടും റീചാർജ് വർദ്ധനക്ക് സാധ്യതയുണ്ട്.. ജിയോയുടെ പ്രതികരണത്തിനു വേണ്ടി കാത്തിരിക്കുകയാണ് അവർ
Ende bro Airtel is the Worst ..Very very bad customer service and no range at all inspite of Complaining and I think Airtel has not succeeded,So many customers port cheydhu Airtel to BSNL and Idea..
എയർ വളരെ മോശമാണ്. ഞാൻ തൃശൂർ റൗ ഡിൽ നിന്ന് വെറും 4 കിലോമീറ്റർ ! എന്നീട്ടും ഞങ്ങളുടെ നാല് പേർക്കും നെറ്റ് കിട്ടാനും കോളു ചെയ്യുവാനും വളരെ പ്രയാസമായി. ആരെങ്കിലും എയർടെലിനെ പൊക്കി പറഞ്ഞാൽ സഹിക്കാൻ കഴിയില്ല.....
Sorry bro for your bad experience… total ഇന്ത്യയിൽ recent years ഇൽ നടന്ന കാര്യത്തെപ്പറ്റി ഒരു വീഡിയോ ചെയ്തു… എയർടെലിന് customers കുറവാണ് rate കൂടുതലും…. bro പറഞ്ഞത് correct ആണ് customers കൂടിയപ്പോൾ പ്രശ്നങ്ങൾ ഉണ്ട്…❤️
ജിയോവന്ന പ്പോൾ ഒരു പാട് കമ്പനി കൾ പൊള്ളിഞ്ഞു .....ജിയോക്ക് കേന്ദ്ര ഗവർമെന്റ് കൈവിട്ട സഹായം യം കൊടുക്കു .....ജിയോ രാജ്യതിന് കോടികൾ നഷടം വരുത്തി ...മൂന്ന് കമ്പനി കമ്പനികൾ പൊളി പൊളിഞ്ഞു ലക്ഷ കണക്കിന് പേർക്ക് ജോലിനഷ്ട മുണ്ടായി.... പാവപ്പെട്ടവന് നെറ്റ് കാഷ് കൊടുത്തിട്ട് പട്ടിണി മാറുമോ.,,,, ഗാസ് ,പെടോൾ,,ടീസൽ ,,,ഫുണ്ട് എന്നവയുടെ Tax കുറക്കുക ,,മൊബയിൽ സേവന ങ്ങൾക്ക് നികുതി നികുതി കുട്ടുക ,,,,,insta ,fb,പോലുള്ള സോഷ്യൽ മീഡിയ കൾക്കാ ണ് ലാഭം
0:56 First Mobile phone is not Nokia, it's Motorola...
ഞാൻ ഇടൻ വന്നതാ
Njum idan vannatha@@ajaykeekamkote1018
ഞാൻ എയർടെലും ജിയോ ഒരുപോലെ ഉപയോഗിക്കുന്ന വ്യക്തിയാണ്. നെറ്റ് വർക്കിന്റെ കാര്യത്തിൽ എയർടെൽ ആണ് മികച്ചതായി എനിക്ക് തോന്നിയത് കാരണം എല്ലാത്തിലും ഒരു സ്റ്റേബിൾ ഇന്റർനെറ്റ് നൽകുന്നുണ്ട് ഡൗൺലോഡ് സ്പീഡ് ആണെങ്കിലും അപ്‌ലോഡ് സ്പീഡ് ആണെങ്കിലും. ജിയോ വളരെ മോശം അനുഭവമാണ് രാത്രിയായാൽ യൂട്യൂബ് വരവാ ചെയ്യാൻ പറ്റുന്നില്ല
👍🏻❤️
3years1month ആയി JIO ഉപയോഗിക്കുന്നു 🥰&3Months ആയി VI യും ❤️. Network provide ചെയ്യുന്ന കാര്യത്തിൽ Airtel വളരെ മോശമാണ് ഞങ്ങളുടെ ഏരിയയിൽ👎
ഞാൻ ഡിഗ്രിക്ക് കർണാടകയിൽ പഠിക്കുന്ന ടൈം എയർടെൽ.ഐഡിയ.റിലൈൻസ്.എന്നിവ...ഇതിൽ എയർടെൽ ആണ് ഏറ്റവും ഓഫർ തന്നത്.അതിൽ ഒന്ന് നൈറ്റ് 12 മുതൽ രാവിലെ 6 മണി വരെ ഫ്രീ ആയിരുന്നു കോൾ.( എയർടെൽ to എയർടെൽ)
2005 times ❤️
എൻ്റെ അനുഭവത്തിൽ എയർ ടെൽ ആണ് മെച്ചം.മറ്റൊരു നെറ്റ്‌വർക്കിൽ നിന്നും രണ്ടാഴ്ച മുമ്പ് പോർട്ട് ചെയ്തതാണ്.
ഒരേ ലെവലിൽ നെറ്റ് സ്പീഡ് കിട്ടുന്നു ഇപ്പോൾ ❤🎉
Jio ഒരിക്കലും മുന്നിൽ വരില്ല. അങ്ങനെ വരണമെങ്കിൽ റേറ്റ് കുറക്കണം..epol തന്നെ airtel rate കൂടുതൽ ആണ്. jio rate കുറവും.. incoming free after date
Airtel owners money ഉണ്ടാക്കും... Workers നു കഷ്ടപ്പാട് തന്നെ.... ഞാൻ airtel ഇൽ marketing ിൽ 4 yrs work cheyunnu...
അന്നും ഇന്നും എന്നും airtel 👍🏻
ഒരു jio വന്നിട്ടും കുലുങ്ങിയിട്ടില്ല
1 gb കു 240 രുപ ആയിരുന്നു എയർട്ടലിന്
₹255
2011 muthal ulla Karnataka airtel user. Pala thavana port cheythenkilum, last airtel thanne aayirunnu mecham. Extra aayi BSNLum und.
Pinne, keralathil use cheyyan Idea undayirunnu. Athippo Vi aayi callsinu vendi mathram use cheyyunnu
നിങ്ങൾ പുലിയാണ്.. മികച്ച അവതരണം. Subscribed
Thank you❤️
Airtel
Airtel daily 1gb pack full ayi use cheyan pattilla.. 400-500mb avumbolekum 1 gb data end ayi annu message varum.. 500mb easy ayi avar kondu povum
Satyam💯 enitt namalod ini data venekil 19rs cheythoonn.
Rs2025 new year പ്ലാൻ പറ്റി വീഡിയോ ചെയ്യാമോ
അങ്ങിനെ ഒരു വീഡിയോ ചെയ്യുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല… നോക്കട്ടെ എന്തെങ്കിലും ഒരു idea തോന്നിയാൽ ചെയ്യാൻ ശ്രമിക്കാം…❤️
Jioku evide bro 3 g ullath 2 g oke ullath?
Airtel nte karyamanuparanjirikkunnath, edge,2g,3g experiences....
എന്ന് ഒരു Airtel fan boy.
Airtel ന് 5G കവറേജ് പരിമിതം മാത്രം . വീട്ടിൽ 3 സിം ജിയോയിലേക്ക് പോർട്ട് ചെയ്തു.
Good🎉
I Have Airtel ,Jio, BSNL
😍
Ithuvere jio upayogichilla.. 2012 muthal Innu vere Airtel ❤
I have always been a fan of Jio
Jio, ജോലി ചെയ്യുന്നിടത്തും റേഞ്ച് ഇല്ല. താമസിക്കുന്നിടത്തും റേഞ്ച് ഇല്ല... ഗതികേട് കൊണ്ടു കൊണ്ട് നടക്കുന്നു..
nice one brooo❤
Thank you❤️
ജിയോക്ക് മുന്നിൽ ആരും വരില്ല bro അവരുടെ ഇൻഫ്രാ സ്ട്രക്ചർ അത്രക്കും വലുതാണ്... അവരത് വീണ്ടും വർദ്ധിപ്പിച്ചു കൊണ്ടുവരികയാണ്... വീണ്ടും റീചാർജ് വർദ്ധനക്ക് സാധ്യതയുണ്ട്.. ജിയോയുടെ പ്രതികരണത്തിനു വേണ്ടി കാത്തിരിക്കുകയാണ് അവർ
Airtel date കഴിഞ്ഞാൽ incoming കിട്ടില്ല..
Kittumalo
Airtel payment bank alukal kooduthal upayogikkunnu🎉
എന്റെ സിം ജിയോ &വി ഐ
Bsnl ❤️
🫡✨
jio always
Ente veetil airtel call vilikan polum patila jio preshnam illa njn airtel port chyth jio aaki
എയർടെൽ ഭയങ്കര തട്ടിപ്പാണ് മിസ്ഡ് കോൾ അലർട്ട് വരെ അവരുടെ ആപ്പിൽ കൂടെ മാത്രമേ തരികയുള്ളൂ ഞാൻ ഉപയോഗിക്കുന്നതിൽ ഏറ്റവും പറ്റിക്കുന്നത് എയർടെൽ ആണ്
Ende bro Airtel is the Worst ..Very very bad customer service and no range at all inspite of Complaining and I think Airtel has not succeeded,So many customers port cheydhu Airtel to BSNL and Idea..
👍🏻❤️
I like vodafone🎉
Jio my postpaid plan 250 roopa kooti. 😢
❤️🩹
Nokia alla Motorola
🫡👍🏻❤️
15 yer aayi Airtel use cheyyunnu
Adipoli 🫡❤️
Airtel network very bad in my area
Jio 1 sir 2
എയർ വളരെ മോശമാണ്. ഞാൻ തൃശൂർ റൗ ഡിൽ നിന്ന് വെറും 4 കിലോമീറ്റർ ! എന്നീട്ടും ഞങ്ങളുടെ നാല് പേർക്കും നെറ്റ് കിട്ടാനും കോളു ചെയ്യുവാനും വളരെ പ്രയാസമായി. ആരെങ്കിലും എയർടെലിനെ പൊക്കി പറഞ്ഞാൽ സഹിക്കാൻ കഴിയില്ല.....
Sorry bro for your bad experience… total ഇന്ത്യയിൽ recent years ഇൽ നടന്ന കാര്യത്തെപ്പറ്റി ഒരു വീഡിയോ ചെയ്തു… എയർടെലിന് customers കുറവാണ് rate കൂടുതലും…. bro പറഞ്ഞത് correct ആണ് customers കൂടിയപ്പോൾ പ്രശ്നങ്ങൾ ഉണ്ട്…❤️
Vi user
താങ്കൾക്ക്😊 എന്ത് കിട്ടും
Nothing… total indiayil recently ulla karyathekurich video cheythu thats all❤️
Airtel full shogam anu...internet slow.covergae issue..jio port aaki now better
Thenga aane Airtel 😂😂😂😂
Airtel second aane ippo jio aane munnil 😂😂😂
4 jio sim port to 3 bsnl 1 airtel
🫡❤️
Airtel ❤❤❤
Premium customer 😂
😅❤️
Vodafone Idea and jio
Vi. AIRTEL. BSNL
🫡❤️
Airtel always estam🥰
ജിയോവന്ന പ്പോൾ ഒരു പാട് കമ്പനി കൾ പൊള്ളിഞ്ഞു .....ജിയോക്ക് കേന്ദ്ര ഗവർമെന്റ് കൈവിട്ട സഹായം യം കൊടുക്കു .....ജിയോ രാജ്യതിന് കോടികൾ നഷടം വരുത്തി ...മൂന്ന് കമ്പനി കമ്പനികൾ പൊളി പൊളിഞ്ഞു ലക്ഷ കണക്കിന് പേർക്ക് ജോലിനഷ്ട മുണ്ടായി.... പാവപ്പെട്ടവന് നെറ്റ് കാഷ് കൊടുത്തിട്ട് പട്ടിണി മാറുമോ.,,,, ഗാസ് ,പെടോൾ,,ടീസൽ ,,,ഫുണ്ട് എന്നവയുടെ Tax കുറക്കുക ,,മൊബയിൽ സേവന ങ്ങൾക്ക് നികുതി നികുതി കുട്ടുക ,,,,,insta ,fb,പോലുള്ള സോഷ്യൽ മീഡിയ കൾക്കാ ണ് ലാഭം
Great work. Expecting more interesting stories
Thank you❤️
Airtel um vi um undayath kond jeevich povunnu....full porting free 😂
😂❤️
Jio first . Airtel എങ്ങും എത്തിയിട്ടില്ലാ
Bsnl jio
Vi
Vi user