- Видео 75
- Просмотров 90 851
Retro Focus
Добавлен 14 июн 2024
Hero Vs Honda, True Story Of Hero Cycles... Hero യെ ഇന്ത്യയ്ക്കുള്ളിൽ മാത്രമായി ഒതുക്കിയത് Honda!!
Hero യെ ഇന്ത്യയ്ക്കുള്ളിൽ മാത്രമായി ഒതുക്കിയതിന് പിന്നിൽ Honda!!!
ഹീറോഹോണ്ട രണ്ടായി പിളർന്ന കഥ
ജപ്പാൻ പണികൊടുത്തെങ്കിലും പടവെട്ടി ജയിച്ച ഇന്ത്യൻ കമ്പനി!!!!
#herocycles #herocycle #herohonda #herobikes #herovshonda
#hondavshero
#herohondastory
#herohondastorymalayalam
#heromotocorp #heromotocorplimited
#hondamotorandscooterindia
#hondamotorcycles
#retrofocus
#retrofocuswithvinu
@RetroFocusWithVinu
ഹീറോഹോണ്ട രണ്ടായി പിളർന്ന കഥ
ജപ്പാൻ പണികൊടുത്തെങ്കിലും പടവെട്ടി ജയിച്ച ഇന്ത്യൻ കമ്പനി!!!!
#herocycles #herocycle #herohonda #herobikes #herovshonda
#hondavshero
#herohondastory
#herohondastorymalayalam
#heromotocorp #heromotocorplimited
#hondamotorandscooterindia
#hondamotorcycles
#retrofocus
#retrofocuswithvinu
@RetroFocusWithVinu
Просмотров: 2 090
Видео
AIRTEL Vs JIO , A True Success story, Airtel പൊരുതി ജയിച്ച കഥ
Просмотров 4,5 тыс.14 часов назад
Airtel പൊരുതി ജയിച്ച കഥ ഒരു മധുര പ്രതികാരത്തിന്റെ കഥ A True Success Story #airtelvsjio #airtelvsjiomalayalam #airtelsuccessstory #airteljiowar #malayalamstoriesforchildren #realstoriesmalayalam #retrofocus #retrofocuswithvinu @RetroFocusWithVinu
SNAPDEAL DOWNFALL, മുൻനിരയിലായിരുന്ന സ്നാപ്ഡീൽ കുട്ടിച്ചോറാക്കിയ കഥ #snapdeal
Просмотров 2,2 тыс.День назад
story of snapdeal #snapdealdownfall #flipkartvssnapdeal #snapdealvsflipkart #amazonevsflipkarvssnapdeal #snapdeal #snapdealmalayalam #snapdeal Malayalam explanation #snapdealmalayalamexplanation #snapdealdownfallmalayalamexplanation #retrofocuswithvinu #retrofocus @RetroFocusWithVinu
big bazzar downfall, ബിഗ് ബസാർ അടച്ചുപൂട്ടിയ കഥ #bigbazaar
Просмотров 23 тыс.14 дней назад
story of big bazaar #reliancevsbigbazaar #bigbazaarvsreliance #reliancevsamazone #lessonfrombigbazaar #bigbazaardownfall #bigbazaar #retrofocuswithvinu #retrofocus @RetroFocusWithVinu
രഞ്ജിത്ത് തല്ലിയോ? യഥാർത്ഥ്യമെന്ത്! വെളുപ്പിക്കൽ ആണോ? എം പത്മകുമാർ പറയുന്നു
Просмотров 46921 день назад
#directorrenjith #alappeyashraf #retrofocuswithvinu #retrofocus @RetroFocusWithVinu #mpadmakumar #oduvilunnikrishnan #ranjithoduvilissue
നടന്നത് ഗാർഹിക പീഡനം #praveenpranav അച്ഛനും അമ്മയും അനിയനും നമ്മൾ കരുതിയപോലെയുള്ള ആളുകളല്ല...
Просмотров 4,7 тыс.21 день назад
#കെട്ടുകഥയല്ല…. മൃദുലയും പ്രവീണും ഗാർഹിക പീഡനത്തിന്റെ ഇരകൾ.. പ്രവീണിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടത് അച്ഛനും അമ്മയും #retrofocuswithvinu #retrofocus @RetroFocusWithVinu #praveenpranav
പ്രവീൺ പ്രണവ് issue രണ്ടുപേർക്കും പറയാനുള്ളത്....ന്യായം ആരുടെ ഭാഗത്ത്? #praveenpranav
Просмотров 1,1 тыс.21 день назад
#Praveen #Pranav @RetroFocusWithVinu #retrofocuswithvinu #retrofocus
മമ്മൂട്ടി മോഹൻലാൽ combo മൂവി update മമ്മൂട്ടിക്കൊപ്പം ആന്റണി പെരുമ്പാവൂർ, മോഹൻലാലിനൊപ്പം ആന്റോ ജോസഫ്
Просмотров 50828 дней назад
മമ്മൂട്ടിക്കൊപ്പം ആന്റണി പെരുമ്പാവൂർ, മോഹൻലാലിനൊപ്പം ആന്റോ ജോസഫ്; 'ഒന്നൊന്നര ക്രോസ് ഓവർ'😍😍😍 മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി താരങ്ങൾ കൊളംബോയിൽ #mammootty #mohanlal #mammoottymohanlalcombo #mammoottymohanlallatestmovie #mammootylatestmovie #mohanlallatestmovie #retrofocuswithvinu #retrofocus @RetroFocusWithVinu
3 സെക്കന്റ് വീഡിയോയ്ക്ക് 10 കോടി വിലയിട്ട് ധനുഷ് : #nayanthara #dhanush #nayantharaanddhanush
Просмотров 41328 дней назад
3 സെക്കന്റ് വീഡിയോയ്ക്ക് 10 കോടി വിലയിട്ട് ധനുഷ് ധനുഷിന്റെ പകപോക്കലെന്ന് നയൻതാര ഗുണമാവുന്നത് ഡോക്യുമെന്ററിക്ക് #nayanthara #dhanush #retrofocuswithvinu #retrofocus @RetroFocusWithVinu #nayantharalatestnews #nayantharadhanushissue #dhanushnayanthara #dhanushnayantharaissue
റഹീമിനെ ഉമ്മ കണ്ടു... നീണ്ട 18 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മകനെ കണ്ട് മനസ്സുനിറഞ്ഞ് ഉമ്മ..
Просмотров 270Месяц назад
#rahim latest news #abdulrahim #abdhulrahim #റഹിം #rahimmetmother #retrofocuswithvinu #retrofocus @RetroFocusWithVinu #latestmalayalamnews #malayalamnews #positivenews #newskerala #newskeralamtoday #rahimmother #rahimcase #rahimsoudicase
റെയിൽവേ ടിക്കറ്റ് ബുക്കിങ് പരിഷ്‌കാരം: പ്രതിവാര യാത്രക്കാർക്ക് തിരിച്ചടിയാകുമോ? #railwaynews
Просмотров 140Месяц назад
മുൻകൂട്ടി ടിക്കറ്റ് ബുക്ക്ചെയ്യാനുള്ള കാലയളവ് 120 ദിവസത്തിൽ നിന്ന് 60 ദിവസമായി വെട്ടിക്കുറച്ചു #indianrailways #indianrailwaynews #railwaynewsmalayalam #railwaynewsmalayalam #importantnews #malayalamnews #usefulinformationkerala #usefulinformationmalayalam #retrofocuswithvinu #retrofocus @RetroFocusWithVinu
16 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി-മോഹൻലാൽ കോംബോ ചിത്രം വരുന്നു #mammootty #mohanlal
Просмотров 820Месяц назад
മമ്മൂട്ടി-മോഹൻലാൽ കോംബോ ചിത്രം വരുന്നു #mammoottymohanlalcombo @lalettanmammookkafansclubo5991#lalettanmammookka #maheshnarayan #retrofocuswithvinu #retrofocus @RetroFocusWithVinu
ഭക്തി over ആയപ്പോൾ പുണ്യതീർഥമാണെന്ന് കരുതി തീർത്ഥാടകർ കുടിച്ചത് എ.സിയിലെ വെള്ളം
Просмотров 944Месяц назад
പുണ്യതീർഥമാണെന്ന് കരുതി തീർത്ഥാടകർ കുടിച്ചത് എ.സിയിലെ വെള്ളം #trendingvideo #viralvideo #retrofocuswithvinu #retrofocus @RetroFocusWithVinu #funnynews #templecomedy #templenews
സാന്ദ്രാ തോമസ് പ്രൊഡ്യുസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്ത് #sandrathomas #supernaturalfamily
Просмотров 123Месяц назад
പരാതിയുമായി വരുന്നവരെ നിശബ്ദരാക്കാന്‍ ശ്രമം’; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതില്‍ സാന്ദ്ര തോമസ് #sandrathomas #supernaturalfamily #retrofocuswithvinu #retrofocus @RetroFocusWithVinu
ജോജുവിനും സിനിമയ്ക്കും പണി??? വിമർശനത്തിൽ പ്രതികരിച്ച് ജോജു... #jojugeorgeactor #panimovie
Просмотров 211Месяц назад
സിനിമയ്ക്ക് വിമർശനം, പ്രതികരണം ഭീഷണിയായി , #jojugeorgeactor #panimovie #jojuthretening #jojubheeshani #retrofocuswithvinu #retrofocus @RetroFocusWithVinu
സായിയുടെ സീക്രട്ടും ബാലയുടെ ആക്ടിങ്ങും #secretagentsai #actorbala
Просмотров 293Месяц назад
സായിയുടെ സീക്രട്ടും ബാലയുടെ ആക്ടിങ്ങും #secretagentsai #actorbala
കാർത്തിക് സൂര്യയും പാൻ മസാലയും #karthiksoorya pan masala
Просмотров 278Месяц назад
കാർത്തിക് സൂര്യയും പാൻ മസാലയും #karthiksoorya pan masala
ADM നവീൻ ബാബുവിന്റെ മരണം: ക്ഷണിക്കാതെ എത്തി പരസ്യമായി അപമാനിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ
Просмотров 6322 месяца назад
ADM നവീൻ ബാബുവിന്റെ മരണം: ക്ഷണിക്കാതെ എത്തി പരസ്യമായി അപമാനിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ
#actorjayasurya met media ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താൻ: ആരോപണങ്ങൾ പൂർണമായും തള്ളി ജയസൂര്യ!
Просмотров 2322 месяца назад
#actorjayasurya met media ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താൻ: ആരോപണങ്ങൾ പൂർണമായും തള്ളി ജയസൂര്യ!
ആത്മഹത്യയിൽനിന്ന് സ്വപ്നംപോലെ ജീവിതത്തിലേക്ക് മടക്കം M. A. Yusuff Ali closed sandhya’s home loan
Просмотров 9522 месяца назад
ആത്മഹത്യയിൽനിന്ന് സ്വപ്നംപോലെ ജീവിതത്തിലേക്ക് മടക്കം M. A. Yusuff Ali closed sandhya’s home loan
Sanju 😍 6,6,6,6,6, പിന്നാലെ സെഞ്ച്വറി; കാത്തിരുന്ന സഞ്ജു ഇതാ,😍 കണ്ണുതള്ളി വിമർശകർ #sanjusamson
Просмотров 762 месяца назад
Sanju 😍 6,6,6,6,6, പിന്നാലെ സെഞ്ച്വറി; കാത്തിരുന്ന സഞ്ജു ഇതാ,😍 കണ്ണുതള്ളി വിമർശകർ #sanjusamson
പരസ്പരം വീഡിയോകളുമായി സീക്രട്ട് ഏജന്റ് സായിയും സുനിത ദേവദാസും
Просмотров 1,1 тыс.2 месяца назад
പരസ്പരം വീഡിയോകളുമായി സീക്രട്ട് ഏജന്റ് സായിയും സുനിത ദേവദാസും
നമ്മൾ കണ്ട മനാഫും❤️ അർജുന്റെ ഫാമിലിയുടെ ആരോപണങ്ങളും🤔 #truckdriverarjun #manaf #arjunsfamily #manaaf
Просмотров 3862 месяца назад
നമ്മൾ കണ്ട മനാഫും❤️ അർജുന്റെ ഫാമിലിയുടെ ആരോപണങ്ങളും🤔 #truckdriverarjun #manaf #arjunsfamily #manaaf
കോടതി സിദ്ദിഖിന് ജാമ്യം നിഷേധിച്ചു. സിദ്ദിഖ് അറസ്റ്റിലേക്ക്. തിരഞ്ഞ് പോലീസ്.. മുകേഷ് അറസ്റ്റിൽ,
Просмотров 1162 месяца назад
കോടതി സിദ്ദിഖിന് ജാമ്യം നിഷേധിച്ചു. സിദ്ദിഖ് അറസ്റ്റിലേക്ക്. തിരഞ്ഞ് പോലീസ്.. മുകേഷ് അറസ്റ്റിൽ,
Mynagappally accident: ഡോ. ശ്രീക്കുട്ടിയെയും പ്രതിചേർത്തു. അജ്മൽ നിരവധി കേസുകളിൽ പ്രതി
Просмотров 5473 месяца назад
Mynagappally accident: ഡോ. ശ്രീക്കുട്ടിയെയും പ്രതിചേർത്തു. അജ്മൽ നിരവധി കേസുകളിൽ പ്രതി
വാർത്തകളുടെ നാൾവഴികൾ #shirurlandslide #wayanadlandslide #hemacommitteereport #pvanvar
Просмотров 1543 месяца назад
വാർത്തകളുടെ നാൾവഴികൾ #shirurlandslide #wayanadlandslide #hemacommitteereport #pvanvar
പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി' ലൊക്കേഷനിലെ ലൈംഗികാതിക്രമം.. സഹസംവിധായകൻ മൻസൂർ റഷീദിനെതിരെ പരാതി.
Просмотров 1283 месяца назад
പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി' ലൊക്കേഷനിലെ ലൈംഗികാതിക്രമം.. സഹസംവിധായകൻ മൻസൂർ റഷീദിനെതിരെ പരാതി.
ജയസൂര്യക്കെതിരെ വീണ്ടും കേസ്: തൊടുപുഴയിൽ വച്ച് ലൈംഗികാതിക്രമം,കരമനപൊലീസ് കേസ് തൊടുപുഴപൊലീസിന് കൈമാറി
Просмотров 4383 месяца назад
ജയസൂര്യക്കെതിരെ വീണ്ടും കേസ്: തൊടുപുഴയിൽ വച്ച് ലൈംഗികാതിക്രമം,കരമനപൊലീസ് കേസ് തൊടുപുഴപൊലീസിന് കൈമാറി
മുകേഷിനും മണിയപിള്ളരാജുവിനുംജയസൂര്യയ്ക്കും ഇടവേളബാബുവിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ്
Просмотров 3583 месяца назад
മുകേഷിനും മണിയപിള്ളരാജുവിനുംജയസൂര്യയ്ക്കും ഇടവേളബാബുവിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ്
സിദ്ധിഖ്, രഞ്ജിത്ത്, റിയാസ്ഖാൻ,ജയസൂര്യ നിര നീളുന്നു.. ഒപ്പം ഈ തോൽവികളും അഖിൽ മാരാർ,ധർമജൻ,ഇന്ദ്രൻസ്
Просмотров 4533 месяца назад
സിദ്ധിഖ്, രഞ്ജിത്ത്, റിയാസ്ഖാൻ,ജയസൂര്യ നിര നീളുന്നു.. ഒപ്പം ഈ തോൽവികളും അഖിൽ മാരാർ,ധർമജൻ,ഇന്ദ്രൻസ്
വീഡിയോയിൽ പറഞ്ഞുപോയപ്പോൾ ഇന്ത്യയിൽ ആ സമയത്ത് ബൈക്കുകൾ ഇല്ല എന്ന് പറഞ്ഞിട്ടുണ്ട്… പറഞ്ഞതിൽ വന്ന പിഴവാണ്.. സദ്ധാരണക്കാർക്കിടയിൽ ബൈക്കുകൾ അത്ര common ആയിരുന്നില്ല എന്നായിരുന്നു പറയേണ്ടിയിരുന്നത്… mistke point out ചെയ്തതിനും സപ്പോർട്ടിനും നന്ദി ❤️✨
Hero honda..Its an emotion...😢
Earlier 1 Voda 1 idea 2 Airtel. Now voda port to airtel(coz, net slow), 1 airtel closed, idea closed. So using 2 airtel now(1 5G, 1 4G).
Hero passion pro❤
Hero ടെ വണ്ടികൾ ഒരു വകക്കും കൊള്ളില്ല.😢😢
❤️🩹
ഇതിന്റെ പിന്നിൽ ഇത്രയും വലിയ കഥയുണ്ടായിരുന്നോ
Not Honda but Suzuki introduced IND suzuki
Hii Good videos 👍 Continue
Thank you❤️
7:29 EMI full form kanukkund ath Equated Monthly Installment enn ahn
You are right, Thank you❤️
80 തുകളിൽ ഇന്ത്യ യിൽ ബൈക്കുകൾ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞത് ശരിയല്ല. റോയൽ എൻഫീൽഡ്, ജാവ, എസ്‌ഡി, രാജദൂദ് എന്നീ ബൈക്കുകൾ ഓടിയിരുന്നു.
ശരിയാണ്.....
2 stroke bikukal matrayirunu undayirunathu
അക്കാലത്തും ZD (ജാവ) രാജ്ദൂത് ബുള്ളറ്റ് ഉണ്ടായിരുന്നുവല്ലോ...
❤️👍🏻
Did you ever heard the name rajadoot motor cycle?
Yes❤️
@@RetroFocusWithVinu you forgot hero honda taken over the sale record of rajadoot?
Jio 1 sir 2
Good information 👍
Thank you❤️
👍❤️
ഡൂബ്ലിക്കേറ്റ് സാധങ്ങൾ വിറ്റാൽ ഇതു തന്നെ അവസ്ഥ
Wealth സ്കൂളിൻ്റെ content അതേ പടി കോപ്പി
What an Analysis setji ..hats off
Keep go on 👍👍
Thank you, I will❤️
Vi
Big bazaar 🙏👌
അന്നും ഇന്നും എന്നും airtel 👍🏻 ഒരു jio വന്നിട്ടും കുലുങ്ങിയിട്ടില്ല
ഞങ്ങളുടെ നാട്ടിൽ bismi hyparmarkat ഉണ്ട് വല്ല്യ കച്ചോടം ഒന്നും ഇല്ലായിരുന്നു, ഇപ്പോഴത് Reliance ആണു നടത്തുന്നത് എന്ന് കേട്ടു സ്റ്റാഫും മാനേജറും ഒന്നും മാറിയിട്ടുമില്ല. കച്ചോടം കൂടിയിട്ടുമുണ്ട് 😍
❤
Future consumer buying price @42 /3500 shares now 😢0.48
❤️🩹
Airtel
Very informative 👍
എൻ്റെ അനുഭവത്തിൽ എയർ ടെൽ ആണ് മെച്ചം.മറ്റൊരു നെറ്റ്‌വർക്കിൽ നിന്നും രണ്ടാഴ്ച മുമ്പ് പോർട്ട് ചെയ്തതാണ്. ഒരേ ലെവലിൽ നെറ്റ് സ്പീഡ് കിട്ടുന്നു ഇപ്പോൾ ❤🎉
Jio my postpaid plan 250 roopa kooti. 😢
❤️🩹
ഞാൻ ഡിഗ്രിക്ക് കർണാടകയിൽ പഠിക്കുന്ന ടൈം എയർടെൽ.ഐഡിയ.റിലൈൻസ്.എന്നിവ...ഇതിൽ എയർടെൽ ആണ് ഏറ്റവും ഓഫർ തന്നത്.അതിൽ ഒന്ന് നൈറ്റ് 12 മുതൽ രാവിലെ 6 മണി വരെ ഫ്രീ ആയിരുന്നു കോൾ.( എയർടെൽ to എയർടെൽ)
2005 times ❤️
Big Bazar Kasaragod ഉണ്ടായിരുന്നു അത് പൂട്ടിപ്പോയി
ഞാനും ആദ്യം പോയ Mall Big Bazar (Mangloore) ആണ്
എന്റെ സിം ജിയോ &വി ഐ
Super ❤
ജിയോവന്ന പ്പോൾ ഒരു പാട് കമ്പനി കൾ പൊള്ളിഞ്ഞു .....ജിയോക്ക് കേന്ദ്ര ഗവർമെന്റ് കൈവിട്ട സഹായം യം കൊടുക്കു .....ജിയോ രാജ്യതിന് കോടികൾ നഷടം വരുത്തി ...മൂന്ന് കമ്പനി കമ്പനികൾ പൊളി പൊളിഞ്ഞു ലക്ഷ കണക്കിന് പേർക്ക് ജോലിനഷ്ട മുണ്ടായി.... പാവപ്പെട്ടവന് നെറ്റ് കാഷ് കൊടുത്തിട്ട് പട്ടിണി മാറുമോ.,,,, ഗാസ് ,പെടോൾ,,ടീസൽ ,,,ഫുണ്ട് എന്നവയുടെ Tax കുറക്കുക ,,മൊബയിൽ സേവന ങ്ങൾക്ക് നികുതി നികുതി കുട്ടുക ,,,,,insta ,fb,പോലുള്ള സോഷ്യൽ മീഡിയ കൾക്കാ ണ് ലാഭം
15 yer aayi Airtel use cheyyunnu
Adipoli 🫡❤️
Rs2025 new year പ്ലാൻ പറ്റി വീഡിയോ ചെയ്യാമോ
അങ്ങിനെ ഒരു വീഡിയോ ചെയ്യുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല… നോക്കട്ടെ എന്തെങ്കിലും ഒരു idea തോന്നിയാൽ ചെയ്യാൻ ശ്രമിക്കാം…❤️
Ithuvere jio upayogichilla.. 2012 muthal Innu vere Airtel ❤
ബിഗ് ബസാറും റിലയൻസും കൂടിയാണ് ആമസോണിനെ ഊശ് ആക്കിയത്. ബിഗ് ബസാർ അനുഭവം റിലയൻസിൽ കിട്ടില്ല
ഞാൻ എയർടെലും ജിയോ ഒരുപോലെ ഉപയോഗിക്കുന്ന വ്യക്തിയാണ്. നെറ്റ് വർക്കിന്റെ കാര്യത്തിൽ എയർടെൽ ആണ് മികച്ചതായി എനിക്ക് തോന്നിയത് കാരണം എല്ലാത്തിലും ഒരു സ്റ്റേബിൾ ഇന്റർനെറ്റ് നൽകുന്നുണ്ട് ഡൗൺലോഡ് സ്പീഡ് ആണെങ്കിലും അപ്‌ലോഡ് സ്പീഡ് ആണെങ്കിലും. ജിയോ വളരെ മോശം അനുഭവമാണ് രാത്രിയായാൽ യൂട്യൂബ് വരവാ ചെയ്യാൻ പറ്റുന്നില്ല
👍🏻❤️
Jio, ജോലി ചെയ്യുന്നിടത്തും റേഞ്ച് ഇല്ല. താമസിക്കുന്നിടത്തും റേഞ്ച് ഇല്ല... ഗതികേട് കൊണ്ടു കൊണ്ട് നടക്കുന്നു..
Ende bro Airtel is the Worst ..Very very bad customer service and no range at all inspite of Complaining and I think Airtel has not succeeded,So many customers port cheydhu Airtel to BSNL and Idea..
👍🏻❤️
4 jio sim port to 3 bsnl 1 airtel
🫡❤️
Super 👍
Airtel second aane ippo jio aane munnil 😂😂😂
Thenga aane Airtel 😂😂😂😂
Airtel owners money ഉണ്ടാക്കും... Workers നു കഷ്ടപ്പാട് തന്നെ.... ഞാൻ airtel ഇൽ marketing ിൽ 4 yrs work cheyunnu...
6:32 pantaloons ആരംഭിച്ചത് 1997ൽ അല്ല. 1994ലോ 95 ലോ ആവണം...1995ൽ ഞാൻ അവരുടെ കടയിൽ നിന്നും ഒരു pant വാങ്ങിയിരുന്നു.
👍🏻❤️
Reliance vs Big Bazaar Big bazaar employee friendly and customer friendly Reliance alla............. Big Bazaar spr spr Reliance very very bad .....