സർ ഈ അമൃതം പാനിയിൽ പച്ചവെള്ളത്തിന് പകരം അല്ലെങ്കിൽ മിക്സ് ചെയ്തോ കഞ്ഞിവെള്ളം അരികാടി ഇവ യൂസ് ചെയ്യാമോ ഒപ്പം തന്നെ ഈ പാനി അയർച്ചെടുത്തു സ്പറി ചെയ്യുബോൾലും ചുവട്ടിൽ ഒഴിച്ച് കൊടുക്കുമ്പോഴും സൂടോമോൻസ് ഡ്രൈകൂടെര്മ വാം പോലുള്ളവ ചര്ക്കാമോ എങ്കിൽ എങ്ങനെയാണു അമൃതാമ്പാനിയോടൊപ്പം കലക്കിവെക്കണോ അതോ ഡൈലൂട് ചെയുമ്പോൾ മതിയോ പൗഡർ ആണോ ലിക്വിടാണോ നല്ലത് അതുപോലെ വേപ്പിൻപിണക്കു കിഴികെട്ടിയിടുബോൾ കഞ്ഞിവെള്ളം ഉപയോഗിക്കമോ ഈ വെപ്പുലയണി ചെടിയുടെ ചുവട്ടിൽ ഒഴിക്കുമ്പോൾ അഴുകൽ രോഗം തടയുന്നതിനു കൂടേ ഡ്രൈകൂടെര്മ ചാർക്കമോ എങ്കിൽ വേപ്പിന്റെ കൂടേ നേരത്തെ ഇട്ടുവെക്കണോ ഒഴിക്കുബോൾ മതിയോ സർ ദയവായി മറുപടി തരണം ഇതിന്റെ സയൻസ് അറിയില്ല നമ്മൾ പൈസ മുടക്കിയിട്ടു വിപരീത മാണെങ്കിൽ സങ്കടമല്ലേ കാലവസ്ഥയും സമയവും പണിയും കൂടി നോക്കിയിട്ടാണ് ഇങ്ങനെ ഒരു ചോദ്യം p l s റിപ്ലൈ സർ
Very useful thankyou
Ithu fruit plant upayoga reethy parayumo
ഇത് പച്ചക്കറി വിളകൾക്കുള്ള വളമാണ്, പഴ ചെടികൾക്ക് ജീവാമൃതം ഉപയോഗിച്ചാൽ മതി
Malaka vazhithana vittu tharamo sir .enty kail ninum nashttapettu poi athinty thaium vithum
Very good informative video but no way to get gomutram and pachachanakam.
വളരെ വിജ്ഞാനപ്രദമായ വീഡിയോ 👌👍
🌹🌹🌹
Sir iron deficiency kku enthanu cheyyendathu. Pls onnu paranju tharoo
മൈക്രോ ഫുഡ് കൊടുത്താൽ മതി
സർ ഈ അമൃതം പാനിയിൽ പച്ചവെള്ളത്തിന് പകരം അല്ലെങ്കിൽ മിക്സ് ചെയ്തോ കഞ്ഞിവെള്ളം അരികാടി ഇവ യൂസ് ചെയ്യാമോ ഒപ്പം തന്നെ ഈ പാനി അയർച്ചെടുത്തു സ്പറി ചെയ്യുബോൾലും ചുവട്ടിൽ ഒഴിച്ച് കൊടുക്കുമ്പോഴും സൂടോമോൻസ് ഡ്രൈകൂടെര്മ വാം പോലുള്ളവ ചര്ക്കാമോ എങ്കിൽ എങ്ങനെയാണു അമൃതാമ്പാനിയോടൊപ്പം കലക്കിവെക്കണോ അതോ ഡൈലൂട് ചെയുമ്പോൾ മതിയോ പൗഡർ ആണോ ലിക്വിടാണോ നല്ലത് അതുപോലെ വേപ്പിൻപിണക്കു കിഴികെട്ടിയിടുബോൾ കഞ്ഞിവെള്ളം ഉപയോഗിക്കമോ ഈ വെപ്പുലയണി ചെടിയുടെ ചുവട്ടിൽ ഒഴിക്കുമ്പോൾ അഴുകൽ രോഗം തടയുന്നതിനു കൂടേ ഡ്രൈകൂടെര്മ ചാർക്കമോ എങ്കിൽ വേപ്പിന്റെ കൂടേ നേരത്തെ ഇട്ടുവെക്കണോ ഒഴിക്കുബോൾ മതിയോ സർ ദയവായി മറുപടി തരണം ഇതിന്റെ സയൻസ് അറിയില്ല നമ്മൾ പൈസ മുടക്കിയിട്ടു വിപരീത മാണെങ്കിൽ സങ്കടമല്ലേ കാലവസ്ഥയും സമയവും പണിയും കൂടി നോക്കിയിട്ടാണ് ഇങ്ങനെ ഒരു ചോദ്യം p l s റിപ്ലൈ സർ
അമൃത് പാനീയനൊപ്പം കഞ്ഞിവെള്ളം ഒഴിക്കുന്നത് കുഴപ്പമില്ല, സുഡോമോന്സ് കലക്കി ഒഴിക്കാം, ട്രൈക്കോഡർമ നമ്മൾ മണ്ണിൽ നേരിട്ട് ചേർത്തു കൊടുക്കാറാണ് പതിവ്
Wood chips compost oru vedio cheyyumo
ഇടാം
Tarace കൃഷി ചെയ്യുമ്പോൾ താഴേക്കു വെള്ളം ലീക് ചെയ്യാതിരിക്കാൻ താങ്കൾ എന്താണ് തറയിൽ ചെയ്തിരിക്കുന്നത്? ഒന്ന് പറയാമോ? പ്ലീസ്.
pl reply.
ലീക്ക് പ്രൂഫ് അടിച്ചിട്ടുണ്ട്
പച്ച ചാണകം & ഗോമൂത്രം കിട്ടില്ല😓. വേറെ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ sir?
സൂപ്പർ, തീർച്ചയായും ഇത് ഉണ്ടാക്കി നോക്കും. കനകമണി പയറിന്റെ വിത്ത് ഉണ്ടോ ചേട്ടാ
ഇപ്പോൾ കയ്യിലില്ല ആവുമ്പോൾ പറയാം
ഗോ മൂത്രം കിട്ടാൻ പ്രയാസം അതിനു പകരം മറ്റെന്തെങ്കി ലും ഉപയോഗിക്കാൻ പറ്റുമോ
Chanakam gomutram illathavar enthu cheyim
സർ ഇത് എല്ലാ ചെടികൾക്കും ഉപയോഗിക്കാമോ
സാർ ഉപയോഗിക്കുന്ന ക്യാമറ ഏതാണ്
മൊബൈലാണ് ഷൂട്ട് ചെയ്യുന്നത്
Sir, ഒരു വാട്ട്സാപ്പ് group തുടങ്ങാമോ അപ്പോൾ വിത്തുകൾ ആകുമ്പോൾ അറിയിക്കാൻ എളുപ്പമാകില്ലേ
👍
ഇത് എത്ര നാൾ വയ്ക്കാം
4-5 ഉപയോഗിച്ച് തീർക്കണം, ആവശ്യമുള്ളത്ര ഉണ്ടാക്കിയാൽ മതി
@@usefulsnippets thnks
ഗോമൂത്രം ഇല്ല പകരം എന്ത് ചേർക്കാം ടെറസ്സ് കൃഷി ക്ക് മാത്രം ആണോ
എല്ലാ കൃഷിക്കും ഉപയോഗിക്കാം
മേൽമണ്ണ് ഒക്കെ കിട്ടും .... ഗോമൂത്രം കിട്ടാനാ പാട്
S
ഗോമൂത്രം ഇത്രയും ചുവപ്പ് കളർ ആണോ....
4 മാസം ആയി കിട്ടിയിട്ട്