ബാംഗ്ലൂരിൽ നിന്നും ഗ്രാനൈറ്റ് വാങ്ങിച്ചവരുടെ ഇപ്പോഴത്തെ അവസ്ഥ? | Bangalore Granites | Jigani Granite

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 42

  • @Melodies1st
    @Melodies1st 2 года назад +2

    Anandu/Abhiram bro 12.17 minutes which grantinte he has used in Sitout . Can you share the name and appr cost+availability

  • @heldenku4289
    @heldenku4289 2 года назад

    വിവരണത്തിനു നന്ദി

  • @bijuo2441
    @bijuo2441 8 месяцев назад

    അടൂര്‍ എവിടെ ആണ് onnu കാണാനാ

  • @sureshettukandathil103
    @sureshettukandathil103 Год назад

    Bro good Job.

  • @anoopmanu1633
    @anoopmanu1633 2 года назад

    Goodluk bro good videos

  • @najumudheenncr346
    @najumudheenncr346 2 года назад

    ഇനിയും ബാംഗ്ലൂർ വീഡിയോ പ്രതീക്ഷിക്കുന്നു

  • @subeeranjillath4514
    @subeeranjillath4514 2 года назад +1

    റേറ്റ് എത്രയാ ബ്രോ ജസ്റ്റ്‌ പറയാമോ

  • @hide8578
    @hide8578 2 года назад +2

    3 to 5 years kazhinjittula avasta review cheyiii

    • @amalchippy2311
      @amalchippy2311 2 года назад +1

      Ath edumbo parayum. 10 yrs ulla video edan

  • @sreemathi.k.pkazhakapurayi4734
    @sreemathi.k.pkazhakapurayi4734 2 года назад

    Ellavarum entha same design

  • @anoopsanand4
    @anoopsanand4 Год назад +2

    7 വർഷം മുൻപ് ഞാൻ നേരിട്ട് പോയി ബാംഗ്ലൂരിൽ നിന്ന് ഗ്രാനൈറ്റ് എടുത്തതാണ് ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാ

    • @ans2659
      @ans2659 Год назад

      എത്ര രൂപയുടെ എടുത്തത്

  • @007laby
    @007laby 2 года назад

    Kurach white collections kanikuu next video

  • @alappuzhakkaran8360
    @alappuzhakkaran8360 2 года назад +1

    ഞങ്ങൾ 2 പേർക്ക് ഗ്രാനിറ്റീടുക്കണം
    ഉടൻ അങ്ങോട്ട് വരുന്നുണ്ട്

  • @sajanpeter3420
    @sajanpeter3420 Год назад

    കൊല്ലം കേരള പുരത്ത് ഗ്രാനൈറ്റ് ഇറക്കിയ Bro യുടെ നമ്പർ ഒന്ന് തരണെ urgent ആണ്

  • @vk-iw6fr
    @vk-iw6fr 2 года назад

    Ee wrk cheythath avarude jolikkarano

  • @anoopsanand4
    @anoopsanand4 Год назад +1

    അനന്ദുവിന്റെ നമ്പർ ഒന്ന് തരുമോ

  • @wantedyou2346
    @wantedyou2346 2 года назад

    Bangalore video ittal Keralathile Granite / Marble vikkunnvarkk profit kittoola. Adhan avarde prashnam.

  • @salumoideen
    @salumoideen 2 года назад

    വളരെ നല്ലതാണ് എന്ന് പറയാൻ ആയിട്ടില്ല സംഗതി ഗ്രാനൈറ്റ് ആണ് വിധിച്ചിട്ട് ഒരു അജോ പത്തോ വർഷം കഴിഴും ഇതിന്റെ റിസൾട്ട് അറിയാൻ രണ്ടുവർഷം മൂന്നുവർഷം അഞ്ചുവർഷം ആണ് ഇതിന്റെ റിസൾട്ട് വരാൻ ചിലപ്പോൾ കുഴപ്പമൊന്നും ഉണ്ടാകില്ല ചിലപ്പോൾ അത് പൊളിഞ്ഞു പൊളിഞ്ഞു വരും മാർബിൾ ആണ് ഏറ്റവും നല്ലത് വിരിക്കാൻ കുറച്ചു കാശ് ചെലവാകും സമയവും വേണം

  • @sabareeshmadhavan920
    @sabareeshmadhavan920 2 года назад

    പുതിയ ഡിസൈൻ തീർച്ചയായും ഇടണം

  • @thasleenashajahan7671
    @thasleenashajahan7671 2 года назад

    Marble kaniko white marble veedupani anu

  • @kollammiracles2565
    @kollammiracles2565 2 года назад

    👍👍

  • @mohananpillai832
    @mohananpillai832 2 года назад

    Hello anadhvintanubertharumo

  • @naseerasathar6458
    @naseerasathar6458 Год назад

    അനന്ദുവിന്റെ ഫോൺ നമ്പർ തരാമോ

  • @TruthFinder376
    @TruthFinder376 Год назад

    Never take white colour 👍

  • @musthafam1550
    @musthafam1550 2 года назад

    emirald blue rate parayaamayirunnu

  • @abdullahthrissur3164
    @abdullahthrissur3164 Год назад

    your heading giving negative impression

  • @Melodies1st
    @Melodies1st 2 года назад +2

    പണികഴിഞ്ഞു ഒരു 2 to 3 ഇയർ കഴിഞ്ഞുള്ള ഒരു വീഡിയോ ചെയ്യാമോ അഭിരാം. വീടിന്റെ ഉടമയുടേ വിശ്വാസം തെറ്റാതിരിക്കട്ടെ

    • @wantedyou2346
      @wantedyou2346 2 года назад

      Watch the whole video. It's already there.

  • @healthvoyage3617
    @healthvoyage3617 2 года назад +1

    അല്ലെങ്കിലേ ബിസിനസ് ഇല്ല ഉള്ള ബിസിനസ് ചീയ്യുന്നവർക്കു ബുദ്ധിമുട്ടുണ്ടാകുന്നത് ഇരിക്കും കൊമ്പ് മുറിക്കലല്ലേ മറ്റുവരുടെ വരുമാനമാർഗം ഇല്ലാതാക്കിയാൽ നിങ്ങള്ക്ക് സന്തോഷമാകുമോ എങ്കിൽ നിങ്ങൾ പരാശ്രമിക്കു കേരളത്തെ ഒരു പട്ടിണി സംസ്ഥാനമാക്കുമോ

  • @karakunnel123
    @karakunnel123 2 года назад +2

    പറഞ്ഞത് വീണ്ടും വീണ്ടും പറയുന്നത് വളരെ ബോർ

  • @nickyrodrigous1301
    @nickyrodrigous1301 2 года назад

    Flooril vellamitatanoo quality kanikunath pakka udayipp

    • @anandhudev6971
      @anandhudev6971 2 года назад +1

      വർക്ക്‌ നടക്കുന്ന siteil അല്ലേ വീഡിയോ എടുത്തത്.... വെള്ളം ഒഴിക്കാതെ ഫുൾ പൊടി പിടിച്ചു ഇരിക്കുന്ന വീഡിയോ എടുത്ത് ഇടണോ..... കഷ്ടം കുറേ നെഗറ്റീവ്ഓളികൾ ഉണ്ട് കുറ്റം മാത്രം കണ്ട് പിടിക്കാൻ... നല്ലത് കാണാൻ കണ്ണ് തുറക്ക് bro

  • @sabareeshmadhavan920
    @sabareeshmadhavan920 2 года назад

    പാലക്കാട്‌ ഏതെങ്കിലും വീട് ചെയേത്ട്ടുണ്ടോ? ഉണ്ട് എങ്കിൽ ഒന്ന്‌ പറയാമോ, നേരിട്ടു പോയി കാണാനാ. അനന്തു ചേട്ടന്റെ നമ്പർ തരാമോ, വീട് പണി ഗ്യാനെറ്റ് വിരിക്കേണ്ട സ്റ്റേജ് ആയി

  • @rajeshg972
    @rajeshg972 2 года назад

    Evan pattikkum

  • @prasadoman9617
    @prasadoman9617 Год назад

    👍👌

  • @sabareeshmadhavan920
    @sabareeshmadhavan920 2 года назад +1

    പുതിയ ഡിസൈൻ തീർച്ചയായും ഇടണം