റവ കേസരി 😊👌😊.. (RAVA KESARI)

Поделиться
HTML-код
  • Опубликовано: 8 сен 2024
  • RAVA KESARI
    1. Rava (Semolina) (Sooji) - 1cup
    2. Sugar - 1 cup
    3. Ghee - ¼ cup
    4. Nuts broken - 15 to 20
    5. Kismis - 15 to 20
    6. Cardamom powder - two small pinch
    7. Saffron(opt) - 15 to 20 strands
    Preparation
    Preparation
    1. In half the ghee, fry the cashew & kismis, remove, followed by rava.
    2. While the rava emanates a fragrance & slightly golden, add saffron added boiling water stirring very well till done.
    3. Add the sugar, keep stirring till half done, add the remaining ghee sautéing well.
    4. When the mixture leaves the sides of the vessel & rolls into a small ball without sticking to fingers, remove & add the garnishing items (4, 5 & 6) & stir.
    Serve hot or cold.

Комментарии • 214

  • @smithazworld5793
    @smithazworld5793 3 года назад +8

    സ്കൂൾ ക്ലാസ്സിൽ ഇരിക്കുന്ന പോലെ ഉണ്ട്😍 ഞാനും ഒരു കുട്ടിയായി... കൂടാതെ ടീച്ചർ സാരി എല്ലാം എന്തൊരു ഭംഗിയാണ്

  • @SabeenasHomelykitchen
    @SabeenasHomelykitchen 3 года назад +7

    നമസ്കാരം ടീച്ചർ എന്ത് രസമാ ടീച്ചർ ന്റെ സംസാരം അവതരണം
    റവ കേസരി നന്നായിട്ടുണ്ട് ഇതു പോലെ ആരും പറഞ്ഞു തന്നിട്ടില്ല ഒരുപാടിഷ്ട്ടായി 👌👌👌👍

  • @renjinibinu2473
    @renjinibinu2473 3 года назад +6

    ടീച്ചറെ വളരെ നന്നായി. ഞാനും ഒരു chemistry Teacher ആണ് . ശിവദാസ് സാറിന്റെ പുസ്തകങ്ങൾ ധാരാളം വായിച്ചിട്ടുണ്ട്. ടീച്ചർ ഈ vlog ലൂടെ യും ധാരാളം അറിവു പകർന്നു നല്കുന്നു. Proud of You :

  • @linojacob6626
    @linojacob6626 3 года назад +13

    Teacher’s special presentation, superb, we love you suma teacher👏🌺❤️

  • @smithasnair5339
    @smithasnair5339 3 года назад +3

    ഗോതമ്പ്,മൈദ,റവ ഇവ തമ്മിലുള്ള difference ഇന്നാണ് മനസ്സിലായത്👍👍💝💝thanks a lot teacher.. എല്ലാ എപ്പിസോഡിലും എന്തെങ്കിലുമൊക്കെ പoiക്കാനുണ്ടാകും..thank u...💕💕💕💕💕💕💕💕😊😊😊

  • @neenasasi8850
    @neenasasi8850 3 года назад +2

    ഇന്ന് റവ കേസരി ഉണ്ടാക്കിട്ടൊ....എന്തൊരു taste.... ഇപ്പോൾ പ൦ഇച്ചു. ഇനി ധൈര്യമായി ഉണ്ടാക്കാം. നന്ദി suma sister.

  • @aryarevisankar7572
    @aryarevisankar7572 3 года назад

    Super

  • @parajithak1487
    @parajithak1487 3 года назад +19

    ടീച്ചറെ, വലിയൊരു അറിവ് എനിക്ക് അറിയാൻ പറ്റി, റവയെ കുറിച്ച്, thnks... സത്യം പറഞ്ഞൽ ഞാൻ എവിടെയും കെട്ടിട്ടിലായിരുന്നു ഇതിനെ കുറിച്ച്... ടീച്ചർ ഇത്രയും പ്രായം ആയിട്ടും എത്ര ചുറു churukayode ആണ് കുക്ക് ചെയ്യുന്നേ.....

  • @geethakumaril1241
    @geethakumaril1241 3 года назад +4

    Good evening teacher
    I would like to say about your explanation.You know your explanation is proving that you are a perfect teacher

  • @driftking3766
    @driftking3766 2 года назад

    നല്ല അവതരണ०

  • @ajithaviswanathan7453
    @ajithaviswanathan7453 3 года назад +2

    ടീച്ചർ എന്ത് ഉണ്ടാക്കുമ്പോഴും ഒരു ക്ലാസിൽ ഇരുന്ന Feel ആണ്😘😘❤️

  • @anurupakar8556
    @anurupakar8556 2 года назад

    I like it very much Madam.

  • @janevincent8188
    @janevincent8188 3 года назад +2

    Supper look, taste is also same.👍

  • @prameethap7325
    @prameethap7325 3 года назад +1

    Good

  • @vinodinivg3100
    @vinodinivg3100 3 года назад +1

    ടീച്ചർ ഞാൻ റവ കേസരി ഉണ്ടാക്കി നന്നായിരുന്നു ഒത്തിരി നന്ദി 🙏🙏
    സാറിനും ടീച്ചറിനും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ🙏🙏

  • @sreejubhaskaran3369
    @sreejubhaskaran3369 2 года назад

    Hai tr Preperation Super,Thanks

  • @manjushasuresh9808
    @manjushasuresh9808 3 года назад +1

    തീർച്ചയായും ഉണ്ടാക്കും .ടീച്ചറുടെ അനുഭവ പരിചയത്താലുള്ള ടിപ്സ് പുതുതലമുറയ്ക്ക് ഉപകാരപ്രദമാകുന്നു. Luv u so much 💝💝💝

  • @VijayKumar-dn6nh
    @VijayKumar-dn6nh 3 года назад +1

    Mmm super 👌 👌 👌

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 года назад +3

    സുമ ആന്റി അടിപൊളി ആയിട്ടുണ്ട്

  • @premaappukuttan4619
    @premaappukuttan4619 3 года назад +1

    Very good Teacher

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 года назад +4

    തിരുവനന്തപുരത്ത് ദീപാവലി ഗംഭീരം ആണ്

  • @jenyurikouth4984
    @jenyurikouth4984 2 года назад

    Wow!super teacher. Thanks a lot. I too love Rava kesari.

  • @soorajramachandran7586
    @soorajramachandran7586 2 года назад

    Aal kollalo

  • @valsalanair6706
    @valsalanair6706 3 года назад

    Super presentation.

  • @kilikoottamspecials8362
    @kilikoottamspecials8362 3 года назад +3

    എന്നും പ്രിയപ്പെട്ട മധുരം 😋
    ദീപാവലി ആശംസകൾ ടീച്ചർ !
    ഞാനും ദീപാവലി സ്‌പെഷ്യൽ കേസരി ആണ്‌ ചെയ്യുന്നേ 🙏

  • @reenadevadas4361
    @reenadevadas4361 3 года назад

    Super. Nice presentation

  • @shamnanishad3060
    @shamnanishad3060 3 года назад +12

    അമ്മ umma 😘😘😍😍

  • @sreelathasubadra8611
    @sreelathasubadra8611 3 года назад +1

    നന്നായി പറഞ്ഞു തന്നു. നന്ദി.

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад

    ഈ മധുരം ഉണ്ടാക്കും ഏതായാലും. മധുരത്തിനു നന്ദി!🙏🙏🙏

  • @valsalagopalakrishnan9448
    @valsalagopalakrishnan9448 3 года назад +1

    Thanks Suma teacher
    Valare santhosham.🌹

  • @AFKARIMEDIA
    @AFKARIMEDIA 2 года назад

    Lovely❤❤❤❤❤

  • @mariepereira1321
    @mariepereira1321 3 года назад +14

    Hello Dear Suma Teacher
    This is really delicious and good looking... Now who is sweeter?
    The Maker or the Kesari?
    Stay blessed and safe dear Teacher.

    • @rajits8835
      @rajits8835 3 года назад +1

      Hi Teacher vraytasty 👌👌

    • @mariepereira1321
      @mariepereira1321 3 года назад

      Good evening Suma Teacher
      I made this Sheera for my family this morning/ and they said “How sweet of you Mama, how come so unusual? “
      And I showed them your link. Oh they enjoyed it. All thanks to you, Ma’m.
      Stay blessed and safe.

    • @subhadranair1470
      @subhadranair1470 3 года назад

      Well said dear

    • @mariepereira1321
      @mariepereira1321 3 года назад +1

      @@subhadranair1470 Thanks chechi!!

  • @ArunKumar-qg9eu
    @ArunKumar-qg9eu 3 года назад

    Nice Video 👍

  • @sivaniambadiambadi2940
    @sivaniambadiambadi2940 3 года назад +1

    ഒത്തിരി സ്നേഹം ❤

  • @funfoodbyas2266
    @funfoodbyas2266 3 года назад +1

    adipoli

  • @anniescookingchannel1
    @anniescookingchannel1 3 года назад

    Very nice. I like Rava Kesari. 😋

  • @rekhabalan4026
    @rekhabalan4026 3 года назад

    very nice

  • @jollyjoseph5185
    @jollyjoseph5185 3 года назад

    Ok,👍

  • @umaviswanathan5155
    @umaviswanathan5155 3 года назад

    Very good

  • @anneyammathomas4594
    @anneyammathomas4594 3 года назад +1

    Good.. Thanks

  • @nasar4486
    @nasar4486 3 года назад +1

    Ammma super

  • @sathisrikumar359
    @sathisrikumar359 3 года назад

    Superb sweet ❤️

  • @binduau2759
    @binduau2759 3 года назад +1

    Eppozhum undakkunna oru vibhavam 😋
    Diwali agoshangalude nadukalil ayirunnu njan 20 years ippo 5 years ayi Chennayilum 😃

  • @deepas4979
    @deepas4979 3 года назад

    Superb

  • @pravinp5865
    @pravinp5865 3 года назад +2

    ടീച്ചർ, നന്ദി നമസ്കാരം.

  • @sreedharts7725
    @sreedharts7725 3 года назад

    തീർച്ചയായും ഉണ്ടാക്കും ദീപാവലി ആശംസകൾ

  • @OP-le1rj
    @OP-le1rj 3 года назад +1

    Teacher thank you for the recipe

  • @naliniradhakrishnan3824
    @naliniradhakrishnan3824 3 года назад

    സൂപ്പർ

  • @neenasasi8850
    @neenasasi8850 3 года назад +1

    I am waiting for this recipe sister. My husband likes this rava kesari verymuch. Always telling me to make this. I told him when Suma teacher upload this recipe , i will make , because you have made this with full description. Thank you sister.

  • @sheejasuresh6262
    @sheejasuresh6262 3 года назад

    Super. try ചെയ്യും

  • @rahinasuneer5820
    @rahinasuneer5820 3 года назад

    SUPER TEACHER

  • @satheesunni4290
    @satheesunni4290 3 года назад +1

    Your all dishes r super.... Thank u teacher....

  • @EasyChefLetsCook
    @EasyChefLetsCook 2 года назад

    Thankyou teacher.. Thanks for the tips 😊

  • @mayadevi938
    @mayadevi938 3 года назад +2

    Theerchayayum undakkum

  • @suneeran1762
    @suneeran1762 3 года назад +2

    ടീച്ചറേ....👌👌

  • @badarbadar7700
    @badarbadar7700 3 года назад +1

    Teacher uttakinokum super

  • @sillytalkz5306
    @sillytalkz5306 3 года назад +1

    nannyirunnu amma recipe

  • @jarmilakaimal3747
    @jarmilakaimal3747 3 года назад +2

    Thank you suma teacher.
    HAPPY DIWALI.

  • @navyaelizabeth8190
    @navyaelizabeth8190 3 года назад +1

    Love u Teacherammeeee♥️♥️♥️♥️..

  • @sunithaunnikrishnan3347
    @sunithaunnikrishnan3347 3 года назад

    Tr ൻ്റെ presentation കേട്ടിരിക്കാൻ തന്നെ ഒരു കൗതുകമുണ്ട്, keep going

  • @rameshsheeja2391
    @rameshsheeja2391 3 года назад +2

    ഞങ്ങൾ നോർത്ത് ഇന്ത്യയില് മഹാരാഷ്ട്രയിലെ ദീപാവലി ആശംസകൾ ടീച്ചറെ

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +1

    കൊള്ളാം സൂപ്പർ🥰🥰

  • @annaroy2300
    @annaroy2300 3 года назад

    super amma ♥️👍

  • @sinimaryjose17
    @sinimaryjose17 3 года назад +3

    Super teacher...Good presentation...Happy Diwali wishes in advance...stay blessed...

  • @molyrajan2733
    @molyrajan2733 3 года назад

    Nice teacher

  • @beenavenugopalannair
    @beenavenugopalannair 3 года назад

    Superb teacher 👌

  • @geethar3035
    @geethar3035 3 года назад

    Kollatto.. Teachere....

  • @vijayjayakumar5422
    @vijayjayakumar5422 3 года назад +2

    Thank you for the recipe.
    Happy Diwali.
    May God bless you.

  • @hymavathye3339
    @hymavathye3339 3 года назад

    Nalla avatharanam.👌❤️

  • @jayavalli1523
    @jayavalli1523 3 года назад

    Thank you teacher.. Reva kesari 👌👌❤

  • @sunithan2496
    @sunithan2496 3 года назад

    Mam your way of presentation sup.

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 года назад

    Teacher...you are great 👍
    Rava kesari undakkanam.
    Lots and lots and lots and lots of love and respect 🥰🙏

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 года назад

    ടീച്ചറമ്മയുടെ ഒരു കുറിപ്പിന്, ഒരു വർഷത്തിന് ശേഷം ഒരു ഇഷ്ടം 🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад +1

      ഹ ഹ ഹ ഹ ഹ ഹ നല്ല കമന്റ് ദേ സ്വീകരിക്കുന്നു.

    • @abhilashnalukandathil7710
      @abhilashnalukandathil7710 2 года назад

      @@cookingwithsumateacher7665 എന്റെ അമ്മയോട് പറയുമ്പോൾ കിട്ടിയിരുന്ന മറുപടി പോലെ!
      വളരെ സ്നേഹം ടീച്ചറമ്മയോട്. 🙏

  • @rajeshmohanan8555
    @rajeshmohanan8555 3 года назад

    I'm waiting for you video. Tr

  • @ramakrishnank.t.5379
    @ramakrishnank.t.5379 3 года назад

    Teacher, s conversetion is exllent, 87 in navi mumbai, 15days was the deepali fire works,, now today no fattakki, restrect gvt
    🙏🙏🙏🙏🙏🙏🙏

  • @aiswaryap3684
    @aiswaryap3684 3 года назад +1

    Njan kesari undaakki ketto🥰

  • @janyjose8776
    @janyjose8776 3 года назад

    Teacher i made this kesari today.It wss delicious. Thank you.

  • @prasannakumari3391
    @prasannakumari3391 3 года назад

    Super Thanks mam

  • @lathav5089
    @lathav5089 3 года назад

    സൂപ്പർ നേരിട്ട് പരിചയപ്പെടണം

  • @indianarmy-bg3xd
    @indianarmy-bg3xd 3 года назад

    Teacheramma your speech is ousium

  • @sinivarghese2328
    @sinivarghese2328 3 года назад +1

    Thank u Suma teacher,love u ,we r from Maharashtra 🙏❣️

  • @radhakrishnan7737
    @radhakrishnan7737 3 года назад

    NICE STORY...TEACHER MAA...

  • @xboxones9391
    @xboxones9391 3 года назад

    Onnum parayanilla Teacher very nice

  • @chanjana3495
    @chanjana3495 3 года назад +1

    ❤❤❤❤❤❤❤

  • @renuanil2683
    @renuanil2683 3 года назад

    Favourite sweet 🙏❤️❤️

  • @nidhymohan293
    @nidhymohan293 3 года назад

    Nice recipe. Thank you!

  • @sapnanandkumar2527
    @sapnanandkumar2527 3 года назад +2

    So perfectly explained ma'am... Happy Diwali to you and family

  • @vishnuaranattu3111
    @vishnuaranattu3111 3 года назад

    Hi Teacher.......Nice presentation...keep going with your traditional dishes

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 года назад +1

    ടീച്ചർക്ക് ദീപാവലി ആശംസകള്‍ നേരുന്നു

  • @geethakumari4450
    @geethakumari4450 3 года назад

    Suuuuuuuuuper 😃
    Suuuuuuuuuper 😃
    Suuuuuuuuuper 😃

  • @RineshAndrews
    @RineshAndrews 3 года назад +2

    Super 💓 Happy Diwali

  • @ajukrishnan1005
    @ajukrishnan1005 3 года назад

    👍👍👍👍👍👍👍👍

  • @smithas5203
    @smithas5203 3 года назад +1

    Teacher സംസാരം കേൾക്കാൻ എന്തു രസമാണ്. ടീച്ചറുടെ students വളരെ ഭാഗ്യം ചെയ്തവരാണ്. അതു പോലെയാണ് ടീച്ചറുടെ presentation...ടീച്ചറുടെ presentation വളരെ നല്ലതാണ്.

  • @User-e-q2e
    @User-e-q2e 3 года назад +1

    Theerchayayum ee deepavalikku rava kesari undakkum teacher .wish you happy Deepawali in advance Teacher

  • @rejithar9499
    @rejithar9499 2 года назад

    Teacher amme super ...one request ..ammede pazhayakala photos koode kanikkavo ....family photos also .pls

  • @biniar6230
    @biniar6230 3 года назад

    Wow...perfect for deevali..🥰😘

  • @jayasreep2158
    @jayasreep2158 3 года назад +1

    Teacher, nice recipe. Looking forward for more diwali sweets from you😋😋

  • @heerasujith7037
    @heerasujith7037 3 года назад +1

    ആമുട്ടിക്കും ഇഷ്ടം ❤️

  • @jessyvarghese3260
    @jessyvarghese3260 3 года назад +1

    ,,👍👍👍👍

  • @bindubiju9512
    @bindubiju9512 3 года назад

    Hi mam u looking and ur voice supper