നവരാത്രി സ്പെഷ്യൽ കല്യാണ കേസരി | പാർട്ടിയിൽ സ്റ്റാർ ആകാൻ ഒരു അടാർ ഐറ്റം |Kalyana Kesari|Navaratri

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Authentic Dishes With My Personal Touch 😍
    Ingredients
    Rava : 1 cup
    Ghee :8tbsp (1/2 cup )
    Oil : 6 to 8 tbsp
    Salt : 2 pinch
    Sugar : 1 1/2 to 1 3/4 cup
    Cardamom Powder :1 to2 tsp
    Raisins and Cashew nuts : handfull
    Boiled Water : 3 cups
    Colour : opt
    --------------------------------------------------------------------------------
    Easy Healthy Cooker Kesari : • Perfect Cooker Kesari ...
    Semiya Kesari : • Saravana Bhavan Specia...
    Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
    Please like and subscribe us:
    / veenascurryworld
    ------------------------------------------------------------------------------------------------------------
    Follow us on Insta :
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Facebook:
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Twitter:
    / veenajan
    ------------------------------------------------
    Website URL:
    curryworld.me
    -------------------------------------
    U Can Mail me :
    veeenajan@gmail.com

Комментарии • 168

  • @chachumon2949
    @chachumon2949 11 месяцев назад +8

    Nalla kadai. Ithevadenna chechi vedichath

  • @sreelekhapradeepan1994
    @sreelekhapradeepan1994 11 месяцев назад

    Oil ozhikkumo kesariyil...ney cherkkunnadanu kandittulladu tamilnattil..
    Looks yummy

  • @megha3434
    @megha3434 8 месяцев назад

    Chechi njn innu sweet craving thiniyapo kesari indakki..😀 adipoli ayitund sweetness oke crct anu .. ❤❤

  • @aryashyjesh942
    @aryashyjesh942 11 месяцев назад

    നവരാത്രി ദിന ആശംസകൾ ചേച്ചീ... തീർച്ചയായും നാളെ ഉണ്ടാക്കി നോക്കും...

  • @MariasDiaries
    @MariasDiaries 11 месяцев назад +1

    ചേച്ചി ❤ comment pin 📍 ചെയ്യാമോ ?
    നമ്മുടെ ജീവിതത്തിൽ വെളിച്ചത്തിൻ്റെ ഇത്തിരി വെട്ടം കൊളുത്തി വെച്ച് പോകുന്ന ചില മനുഷ്യർ ഉണ്ട്..
    ചിലപ്പോൾ അവർക്ക് പോലും അറിയില്ല ആ നുറുങ്ങു വെട്ടം നമുക്ക് തരുന്നത് ചിലപ്പോൾ പുതിയൊരു ജീവിതം ആവും എന്ന്..
    അങ്ങിനെ ഒരാൾ ആയിരുന്നു എനിക്ക് വീണ ചേച്ചി 🥰(veenas curry world)
    ആദ്യം സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കി തിന്നാൻ വേണ്ടി ആണ് ഞാൻ വീണ ചേച്ചിയുടെ videos കണ്ട് തുടങ്ങിയത്..
    ഓരോ cooking പരീക്ഷണവും success ആവുമ്പോ കെട്ടിയോൻ വക appreciation ഒക്കെ കിട്ടിയപ്പോൾ ഒരു പൊടി സന്തോഷം കൂടി.. ❤️
    ഒരുപാട് സമയം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഇരുന്നു depression അടിച്ചു തുടങ്ങിയപ്പോൾ ആണ് സ്വന്തമായി ഒരു channel തുടങ്ങിയാലോ എന്ന് ഒരു ആലോചന വന്നത്..
    ആ ചിന്ത വന്നു തുടങ്ങിയതിൽ പിന്നെ ഉറങ്ങിയിട്ടില്ല.. chanel ന് എന്ത് പേര് ഇടും എന്നോർത്ത് ഉറങ്ങാതെ കിടന്ന എത്ര ദിവസങ്ങൾ . പിന്നെ video എടുക്കാനോ editing ചെയ്യാനോ ഒരു കുന്തവും അറിയില്ല..
    പിന്നെയും youtube തന്നെ ശരണം.. ഓരോ tutorial videos കണ്ട് സ്വയം എല്ലാം പഠിച്ചു..
    ആദ്യം cooking videos ആണ് തുടങ്ങിയ എങ്കിലും ഇത് നമുക്ക് പറ്റിയ തട്ടകം അല്ലെന്ന് പതിയെ മനസ്സിലായി.. കാരണം വളരെ കുറച്ചു സംഭവങ്ങൾ മാത്രേ എനിക്ക് cook ചെയ്‌യാൻ അറിയൂ!!
    അപ്പോഴാണ് എൻ്റെ ജീവിതം മാറ്റി മറിച്ച ആ സംഭവം..
    Veenas curry world ഇല് ഒരു ചലഞ്ച് അന്നൗൺസ് ചെയ്തിരിക്കുന്നു..
    വീഡിയോസ് ചെയ്യാറുണ്ട് എങ്കിലും ഒരു വീഡിയോയിൽ പോലും ഞാൻ മുഖം കാണിച്ചിട്ടില്ല.. ഒരു കയ്യിൽ മൊബൈൽ പിടിച്ചു മറ്റെ കൈ കൊണ്ട് cook ചെയ്യും ഇതായിരുന്നു പരിപാടി.. മാത്രമല്ല അത്യാവശ്യം നല്ല അപകർഷകത ബോധം ഉണ്ടായിരുന്നു.. എന്നെ കാണാൻ കൊള്ളില്ല, പല്ലുകൾ നിര thettiyittanu, തടിച്ചിട്ടണ് അങ്ങിനെ പലതും..
    പക്ഷേ ആദ്യമായി ഞാൻ ആ ചലഞ്ച് video ചെയ്‌യാൻ വേണ്ടി ഒരു samsung galaxy ഫോണിൻ്റെ ക്യാമറ on ആക്കി ഇരുന്നു.. കുറച്ചു slow motion അയിട്ടു ആണെങ്കിലും പറയാനുള്ളത് ഒക്കെ പറഞ്ഞു ഒപ്പിച്ചു.. ആകെ മനസ്സിൽ ഉണ്ടായിരുന്നത് വീണ ചേച്ചി ആ video കാണുമല്ലോ എന്ന ചിന്ത മാത്രം ആയിരുന്നു..
    പക്ഷേ ആ video പിന്നെയും പിന്നെയും കണ്ടപ്പോൾ എനിക്ക് തോന്നി എന്നെ ക്യാമറയിൽ കാണാൻ ഞാൻ വിചാരിക്കുന്ന അത്രേം മോശം അല്ലെന്ന്..
    അവിടുന്ന് കിട്ടിയ ഒരു കോൺഫിഡൻസ് ഇല് പിന്നെ face കാണിച്ചു വീഡിയോസ് ചെയ്തു് തുടങ്ങി..
    നല്ല രീതിയിൽ എന്നെ കാണിക്കാൻ വേണ്ടി makeup ചെയ്തു് തുടങ്ങി.. നല്ല നല്ല ഡ്രസ്സ് ഇടാൻ തുടങ്ങി.. എന്നെ ഞാൻ ശെരിക്കും groom ചെയ്തു് എടുത്ത് കൊണ്ടെ ഇരുന്നു..
    ജീവിതത്തിൽ ആദ്യമായി ഞാൻ ചെയ്യുന്ന കാര്യം എനിക്ക് സന്തോഷം തന്നു.. ഒരു കാര്യം ഇഷ്ടപ്പെട്ടു ചെയ്യാൻ തുടങ്ങി..
    Depression അടിച്ചു വല്ല ആത്മഹത്യയിൽ എത്തി നിക്കേണ്ടി ഇരുന്ന എൻ്റെ ജീവിതം ഞാൻ തിരിച്ചു പിടിച്ചു..
    യൂട്യൂബിൽ നിന്നും ഞാൻ ഒന്നും അങ്ങിനെ earn ചെയ്തിട്ട് ഒന്നും ഇല്ല പക്ഷെ എൻ്റെ ഉള്ളിൽ ഉണ്ടായിരുന്ന കഴിവിനെ പുറം ലോകത്ത് എത്തിക്കാൻ എന്നെ help ചെയ്തത് ഈ പ്ലാറ്റ്ഫോം ആണ്.. അതുപോലെ വീണ ചേച്ചിയും..💕
    ഇനിയും ഇതുപോലെ ഒരുപാട് പേർക്ക് inspiration ആവാൻ സർവേശ്വരൻ ചേച്ചിക്ക് ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ🙏🙏

  • @lathavp2028
    @lathavp2028 11 месяцев назад

    നവരാത്രി ആശംസകൾ ❤
    എന്റെ മകളുടെ ഇഷ്ടപ്പെട്ട sweet.
    thank u. ❤❤

  • @abhinandm4288
    @abhinandm4288 11 месяцев назад +2

    നവരാത്രി ആശംസകൾ കേസരി സൂപ്പർ.❤

  • @deepaajai1539
    @deepaajai1539 11 месяцев назад

    Entha luk kesari 😀😃Happy Vijayadashami Chechi 💗

  • @Inkis_Recipes.
    @Inkis_Recipes. 11 месяцев назад

    Super Recipe👌👌👌👌
    കേസരി അടിപൊളി കണ്ടിട്ട് കഴിക്കാൻ തോന്നുന്നു.❤❤👌👌👌 നല്ല പെർഫെക്ട് റെസിപ്പി. വിജയദശമി ആശംസകൾ വീണ ചേച്ചി And ഫാമിലി ❤❤❤🥰🥰🥰🥰🙏🙏💖💖💖

  • @fathimafilsa9494
    @fathimafilsa9494 4 месяца назад

    Hy dear i tried kesariii it was super yum thankyu for the recipe ❤️

  • @kripasaji4763
    @kripasaji4763 11 месяцев назад

    Chechi recipe ettala ath cheyan ulla perfection kettu so please chechi vazakumb cutlet

  • @dhanyajose4125
    @dhanyajose4125 11 месяцев назад

    Chechi skincare onne parayumo??????

  • @lathika1973
    @lathika1973 11 месяцев назад +1

    It's looks beautiful and yumm..lots of childhood memories coming ❤

  • @meenanighishbabu3593
    @meenanighishbabu3593 11 месяцев назад

    Done and it turned out nice
    Thank you

  • @ramyavarma1194
    @ramyavarma1194 11 месяцев назад

    Super ❤ looks so yummy. Thank you for the lovely recipe. 😘

  • @veenakpveenakp7486
    @veenakpveenakp7486 11 месяцев назад

    നവരാത്രി ആശംസകൾ ❤❤❤

  • @sreedeviharidas6625
    @sreedeviharidas6625 11 месяцев назад

    Easy simple and tasty,thankyou dear

  • @kripasaji4763
    @kripasaji4763 11 месяцев назад

    Chechi epol natil alla so njan paranju recipe kud cheyumo please

  • @praseethasuresh9547
    @praseethasuresh9547 11 месяцев назад

    Hai chechi, നവരാത്രി ആശംസകൾ❤

  • @vimalakumaryrajan3674
    @vimalakumaryrajan3674 10 месяцев назад

    Kadai evidannue vangiyath

  • @rexthefanofnumbersandevery6186
    @rexthefanofnumbersandevery6186 11 месяцев назад

    Good

  • @computersalathur132
    @computersalathur132 11 месяцев назад

    My favourite..yummy❤❤ thankyou so much❤❤❤❤

  • @sasikala5851
    @sasikala5851 11 месяцев назад

    My fevorite.. 😋😋😋

  • @Priya-d6l7w
    @Priya-d6l7w 7 месяцев назад

    ലൂക്സ് സൊ യമ്മി കല്യാണ കേസരി 🥰🥰🥰🥰🥰🥰🥰🥰

  • @leenabacker7355
    @leenabacker7355 11 месяцев назад

    Kidu👍🏻👌🏻

  • @harisanthsree
    @harisanthsree 11 месяцев назад

    Favourite, first like comment view 😊

  • @sreerekha5058
    @sreerekha5058 11 месяцев назад

    ❤enikkm ishtaaanu ith😊

  • @ManuachuManuachu
    @ManuachuManuachu 11 месяцев назад

    👌🏽ചേച്ചി 🥰

  • @jeffyfrancis1878
    @jeffyfrancis1878 11 месяцев назад

    Ghee mathram use cheythu cook cheyyamo.

    • @VeenasCurryworld
      @VeenasCurryworld  11 месяцев назад +1

      Oil make this kesari so soft but u can make with ghee alone

  • @jeenedughat
    @jeenedughat 11 месяцев назад

    Adipoli

  • @aryaaadyaworld5057
    @aryaaadyaworld5057 11 месяцев назад

    Super

  • @lathasathish3868
    @lathasathish3868 11 месяцев назад

    Super dear 👌❤️

  • @fathimathmarwa5382
    @fathimathmarwa5382 11 месяцев назад

    Super ❤

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 11 месяцев назад

    Super👍🙏❤❤

  • @muralithasanmoorthy3832
    @muralithasanmoorthy3832 11 месяцев назад

    Beautiful, gorgeous Veena 😘😍👍👌

  • @PKBMENON98
    @PKBMENON98 9 месяцев назад

    Enthu oil aanu use chaiyandathu?

  • @sandhyabalan6892
    @sandhyabalan6892 11 месяцев назад

    Kesari ❤❤

  • @sumitharoshan9782
    @sumitharoshan9782 11 месяцев назад

    Super....

  • @shyamas6902
    @shyamas6902 11 месяцев назад

    Yummy❣️

  • @salininair2477
    @salininair2477 10 месяцев назад

    Veenaye kanunnillallo. Enthu patiyatha. Ellavarkkum sugamalle

    • @VeenasCurryworld
      @VeenasCurryworld  10 месяцев назад

      Achan undayirunnu Evide so busy aayirunnu .. innu video varum

  • @shycilxavier6655
    @shycilxavier6655 11 месяцев назад

    Hai Adipoli ❤

  • @sudanisudevan8433
    @sudanisudevan8433 11 месяцев назад

    Hiii veenaaakuttyyy 💕💕💕

  • @kripasaji4763
    @kripasaji4763 11 месяцев назад

    Super

  • @dyannjo849
    @dyannjo849 11 месяцев назад

    Innu veenane raavile swapnam kandu..

  • @myworldvlogboy
    @myworldvlogboy 11 месяцев назад

    Chechi ❤❤❤❤❤❤❤❤❤❤❤❤❤

  • @daisydickson9298
    @daisydickson9298 11 месяцев назад

    Ithu manchatti aano or cast iron pot

    • @VeenasCurryworld
      @VeenasCurryworld  11 месяцев назад

      Randum
      Alla .. nonstick thanne aanu but good one . instagram.com/utnslbymarcus?igshid=MzRlODBiNWFlZA==

  • @SWADISH27
    @SWADISH27 11 месяцев назад

    നവരാത്രി സ്പെഷ്യൽ കല്യാണ കേസരി 👌👌💛💛💛

  • @ilovebts513
    @ilovebts513 11 месяцев назад

    Hii oppole 🥰

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 11 месяцев назад

    ❤❤❤❤❤

  • @sitharamahindra8701
    @sitharamahindra8701 11 месяцев назад

    Veenechy,naattilellarum sukhai iriyckunno?

  • @krishnavenialphonse1462
    @krishnavenialphonse1462 11 месяцев назад

    👍👍❤❤

  • @RennyaArjun
    @RennyaArjun 11 месяцев назад

  • @SURYASREECREATIONS
    @SURYASREECREATIONS 11 месяцев назад

    🙏🙏🙏

  • @AbdulMajeed-zp5vp
    @AbdulMajeed-zp5vp 11 месяцев назад

    ഈ കടായി ഏത് ബ്രാൻഡാ

    • @VeenasCurryworld
      @VeenasCurryworld  11 месяцев назад

      instagram.com/utnslbymarcus?igshid=MzRlODBiNWFlZA==

  • @anjanadevi2301
    @anjanadevi2301 11 месяцев назад

    Superb yummy yummy mouth watering kesari❤❤❤.

  • @anupamashajikumar7096
    @anupamashajikumar7096 11 месяцев назад

    👍👍😋😋😍😍

  • @avanimanoj3451
    @avanimanoj3451 11 месяцев назад

    😋😋😋😋😋♥️♥️♥️♥️👏👏👏👏👏👏

  • @praisyjusbin1848
    @praisyjusbin1848 5 месяцев назад

    It didn't came out well

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 11 месяцев назад

    Sorry don’t feel bad… I don’t like this color 😢and I don’t like using food color

  • @SijikMadhu
    @SijikMadhu 10 месяцев назад

    Chechi like ittapo dislike ayi sorry

  • @biniajnu8057
    @biniajnu8057 11 месяцев назад

    Super💗

  • @merinsajeesmerinsajees4396
    @merinsajeesmerinsajees4396 11 месяцев назад +1

    Super. Thanks veenakutty

  • @manjujayakumar6249
    @manjujayakumar6249 11 месяцев назад

    ❤❤

  • @rasmijayachandran117
    @rasmijayachandran117 11 месяцев назад

  • @rahulraj702002
    @rahulraj702002 11 месяцев назад +1

    Happy Vijayadashmi to you all too Chechykutty, Kalyana Kesari looks awesome 😍😍😍

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 11 месяцев назад +1

    കാണുമ്പോൾ തന്നെ അറിയാം അതിന്റെ സ്വാദ്.. എനിക്ക് ഭയങ്കര ഇഷ്ടമാണ് കേസരി.. ഉണ്ടാക്കി നോക്കണം ശരിയാവോ ആവോ എന്തായാലും ഇതുഉണ്ടാക്കി കാണിച്ചു തന്ന വീണക്കു നന്ദി.. ട്ടോ 🥰😋

    • @VeenasCurryworld
      @VeenasCurryworld  11 месяцев назад

      ❤️🙏😃

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 10 месяцев назад

      ഞാൻ ഇന്നു ഉണ്ടാക്കി നോക്കി ട്ടോ.. വീണ.. എല്ലാർക്കും ഇഷ്ടമായി.❤

  • @hridhyam7023
    @hridhyam7023 11 месяцев назад +1

    ❤❤❤❤

  • @cinemas6053
    @cinemas6053 10 месяцев назад

    Hello Chechi,
    Kurachu koodi oven recipes oke edamo..

  • @shynicv8977
    @shynicv8977 11 месяцев назад

    ചേച്ചി സൂപ്പർ 👌👌❤❤❤നാട്ടിൽ എന്തുണ്ട് വിശേഷം 😍😍

  • @puspakrishnan3746
    @puspakrishnan3746 11 месяцев назад

    നവരാതി ആശംസകൾ❤❤❤❤
    കേസരി സൂപ്പർ തീർച്ചയായും ഉണ്ടാക്കി നോക്കാo

  • @sojacsadan
    @sojacsadan 11 месяцев назад

    Will try this😂❤

  • @Hari-lx5ti
    @Hari-lx5ti 8 месяцев назад

    Sahayikkane.chechi.husbandine.hospitalil.kond.pokana.otupadu.perodu.chodichu.asrum.sahayichilla.g.pay.cheythu.thannal.mathy.2000.roopa.mathy

  • @ninjushivan8185
    @ninjushivan8185 11 месяцев назад

    Loobika achar recipe cheiyumo.epo season alle😊

  • @jayarao1456
    @jayarao1456 11 месяцев назад

    Vessel super, എന്തു പാത്രമാണ്

  • @athirababu9712
    @athirababu9712 10 месяцев назад

    Hi sista where do you bought that bracelet?

  • @divyaanoopf7801
    @divyaanoopf7801 11 месяцев назад

    ❤❤❤

  • @studyenglishhere1728
    @studyenglishhere1728 11 месяцев назад

    Wow mouth watering.. But is that coconut oil or any other oil.. Please clarify it.

  • @THANINADANPACHAKAM
    @THANINADANPACHAKAM 10 месяцев назад

    Yummy 😋

  • @shobinsrajpambungal5184
    @shobinsrajpambungal5184 11 месяцев назад

    Chechi ithethra days fresh ayi irikum? Fridgil vechal oru 3days freshayi iriko? Templeil prasadam ayi use cheyana

  • @anupamavl518
    @anupamavl518 11 месяцев назад

    I am always a big fan of your receipes.. I think nowadays the videos are very less it seems.. Missed you.😊😊

  • @reenatitus56
    @reenatitus56 11 месяцев назад

    Adiboli

  • @rajeshwaripillai4900
    @rajeshwaripillai4900 11 месяцев назад

    Veena inne delhil Navratri ke njan inne undaki sooji halva athane ithe Kanya ko kodukunnathe anne

  • @shycilxavier6655
    @shycilxavier6655 11 месяцев назад

    Hai super

  • @priyaanil8543
    @priyaanil8543 11 месяцев назад

    Chechi adipoli. Happy Dusserah to you & ur 👪

  • @manjushap9395
    @manjushap9395 11 месяцев назад

    Super veena

  • @snehasureshbabu4666
    @snehasureshbabu4666 10 месяцев назад

    Love this recipe. Can you please make adhirsam recipe

  • @ShahabanathYoosuf
    @ShahabanathYoosuf 11 месяцев назад

    Super makkalvaratte appolundakaam 😊❤❤❤

  • @sobhasreekumar5575
    @sobhasreekumar5575 11 месяцев назад

    Hai veena navaraathri aasamsakal❤❤,🙏🙏🙏

  • @adarshjohnson4745
    @adarshjohnson4745 11 месяцев назад

    ❤❤❤

  • @inspiredcrafts1325
    @inspiredcrafts1325 11 месяцев назад

    Full ghee yil cheyyamo without oil

  • @soniapunnen7178
    @soniapunnen7178 11 месяцев назад

    Coconut oil aano use cheyunnathu

  • @priyanidheesh4833
    @priyanidheesh4833 11 месяцев назад

    Super dish
    Kadai evidunna vangiye

    • @VeenasCurryworld
      @VeenasCurryworld  11 месяцев назад

      instagram.com/utnslbymarcus?igshid=MzRlODBiNWFlZA==

  • @priyapratheesh5445
    @priyapratheesh5445 11 месяцев назад

    Thank you chechi..🫶🏻🫶🏻🫶🏻

  • @sujanaharishan4611
    @sujanaharishan4611 11 месяцев назад

    Adepole kasari❤❤❤

  • @geethapkb7865
    @geethapkb7865 11 месяцев назад

    Hi Veena..Happy Navaratri...❤😊

  • @drsujithagnair743
    @drsujithagnair743 11 месяцев назад

    ❤😋😋

  • @manazyachutty4270
    @manazyachutty4270 11 месяцев назад

    ❤️❤️❤️😀

  • @ayshas
    @ayshas 11 месяцев назад

    👍❤️

  • @sheenapk3182
    @sheenapk3182 11 месяцев назад

    ❤️🥰❤️

  • @resmiajith9833
    @resmiajith9833 11 месяцев назад

    ❤❤