കേട്ടിരുന്നവരെ ഈറനണിയിച്ച സുരേഷ്ഗോപിയുടെ വൈകാരിക പ്രസംഗം | Amma General Body 2024 | Sureshgopi
HTML-код
- Опубликовано: 5 фев 2025
- AMMA 30th ANNUAL GENERAL BODY MEETING
#amma #malayalamactors #malayalamcinema #mohanlal #mammootty #idavelababu #lal #vijaybabu #siddique #sudheerkaramana #tovinothomas #jayasurya #surabhilakshmi #manjupillai
#kunchakoboban #prithviraj #indrajith #indrans #nandu #saikumarDigital #myg #jain #neethus
Jain School Of Film And Media Studies
ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയെക്കുറിച്ച് കൂടുതലറിയാം: bit.ly/4c2wLFf
myG
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉www.myg.in/
Neethu's Academy ,India's No.1 Language Academy
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉neethusacademy...
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited
ജാതിമത രാഷ്ട്രീയങ്ങൾക്ക് അതീതമായി ഒരുപാട് സഹായങ്ങൾ ചെയ്യുന്ന സുരേഷ് ഗോപി സാർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
അതെ തമിഴ്നാട്ടിൽനിന്നും ഒരു യുവതി സഹായം ചോദിച്ച് വന്നപ്പോൾ സിപിഎം സെക്രട്ടറിയോട് പോയി ചോദിക്കാൻ പറഞ്ഞ് അപമാനിച്ച് വിട്ട വീഡിയോയൂം വേറൊരു സ്ത്രീ സഹായം ചോദിച്ച് നിന്നപ്പോൾ അവിടെ കാർ നിർത്തിയതിനു ഡ്രൈവറെ അടിക്കുന്നതും സഹായിക്കില്ലെന്നും പറയുന്ന വീഡിയോയും എല്ലാവരും കണ്ടതാണ്.
Ith nammude cinemastarsnu bodhyamayittilla sir. Avarude idayil ninnu addehathe thurichu nokkunna kazhukanmare kanduvo?
@@MollywoodSpotlightuvaise kurach asooya matti vakkoo
@@MollywoodSpotlight എല്ലാവർക്കും കൊടുക്കാൻ ശ്രീ സുരേഷ് ഗോപി ഈ നാട്ടിലെ ഭരണാധികാരി (രാജാവാണോ ) ആണോ? ഗവണ്മെന്റ് ന് പോലും എല്ലാവരെയും - ജോലി ചെയ്യാൻ ആരോഗ്യം ഉള്ളവരാണെങ്കിൽ അതിനു ഒരു വഴി കാണിച്ചുകൊടുക്കുന്നതിനു ഉപരി ഒന്നും ചെയ്യാൻ ആകില്ല. ഒരു സാധാരണ മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കുന്നതിനു അതിരുണ്ട് . ജോലി ചെയ്തു ജീവിക്കാൻ നോക്കിയിട്ട് പോന്നു പോരാത്തത് ഒരാൾക്ക് കൊടുക്കാം, പ്രായമായി അവശത ഉള്ളവർക്ക് ഉള്ളതിൽ പങ്കു കൊടുക്കാം, ഇപ്പോഴത്തെ ഭാഷയിൽ ദിവ്യാംഗർ ക്ക് ഒരു കൈത്താങ് കൊടുക്കാം, പിന്നെ രോഗികൾ ക്ക്. ആ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ വ്യാജമായി പ്ലാന്റ് ചെയ്യപ്പെട്ടവൾ എന്നും കേട്ടു. ഇനി ശ്രീ. സുരേഷ് ഗോപി മാത്രമല്ല കയ്യിൽ അല്പം പണം ഉള്ള ആരും ആർക്കും ഒന്നും കൊടുക്കണം എന്ന് നിയമം ഇല്ല. അഗതികളെ സംരക്ഷിക്കേണ്ട ചുമതല ഗവണ്മെന്റ് ഇൽ നിക്ഷിപ്തം ആണ്. കൊടുക്കുന്നത് ഓരോരുത്തരുടെയും നന്മ എന്നു കരുതുക
T@@MollywoodSpotlightകുരു പൊട്ടി
ആത്മാർത്ഥ തൊട്ട് തീണ്ടാത്ത കുറേ എണ്ണം ചുറ്റും ഇരിക്കുന്നുണ്ട്.. അവരുടെ മേൽ എപ്പോഴും ഒരു ശ്രദ്ധ വേണം 🙏
വിജയത്തിൽ മാത്രം കൂടെ കൂടിയവരെ തിരിച്ചറിയുക സുരേഷേട്ടാ🧡
ഇതാണ് ശെരിക്കും സൂപ്പർ സ്റ്റാർ സുരേഷേട്ടൻ 🙏🙏🙏❤👍🇮🇳🙏🇮🇳
👍👍🙏🙏🙏
എസ്സ് ജിക്ക് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏 കാളകൂട വിഷങ്ങൾ ഉണ്ട് എന്ന് ഒന്ന് മനസ്സിരുത്തണം ഭഗവാൻ ദീർഘായുസ്സ് ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤
SG സൂക്ഷിക്കണം ചുറ്റും ശത്രുക്കൾ ഉണ്ട്. ഒത്തിരി ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യാനുണ്ട് 🙏എല്ലാ പ്രാർത്ഥനയും 🙏 ❤️❤️❤️❤️❤️
Suresh Gopi is a man of honesty and integrity
ഉളുപ്പ് ഇല്ലാത്ത കുറെ സിനിമാക്കാർ. പുള്ളിയെ അവഗണിച്ചത് ഒന്നും ആരും മറക്കില്ല.
Athe..actor Baiju paranjathu ormma varunnu..
Poda nari
@@kavithakr3302 എന്താണ് പറഞ്ഞത് 😯
@@sethumadhavanmp9544 SG ye അവഗണിച്ച സിനിമാക്കാർക്ക് ഇടയിലേക്ക് കൊടി വച്ച കാർ ഇൽ ബ്ലാക്ക് കാറ്റ്സ് ൻ്റെ അകമ്പടിയോടെ തല ഉയർത്തി പിടിച്ചു വരുന്ന aa വരവ് ഒന്നു കാണണം എന്നാണ് ബൈജു പറഞ്ഞത്
അദ്ദേഹം ഒറ്റയ്ക്ക് നേടിയ വിജയം ആണ് 🙏
Kuthi thirip undakkan vanavan chetta poda
ജഗദീശ്വര സുരേഷ് ഗോപിക്കു നല്ല ആരോഗ്യങ്ങൾ കൊടുക്കണേ🙏
കോണേശൻ😭 നിമിഷാ സജയൻ😭
ഇങ്ങനെ കൂടെ കമ്മി രാഷ്ട്രിയക്കാർ ആണ് മലയാള സിനിമയെ നശിപ്പിക്കുന്നതെ (S, G, സുരേഷ് ചേട്ടന്നു ഒരുപാട് നന്ദി🙏🏻 നമസ്കാരം🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
ഒരു സിനിമ നടനും ഇദ്ദേഹത്തിന് ഇലക്ഷന് സപ്പോർട്ട് ചെയ്തില്ല കാരണം മറ്റു രാഷ്ട്രീയ പാർട്ടിയിൽ പോകാം ബിജെപി ക്കു വിലക്ക്. ഇന്ന് അവിടെ നിന്ന് പ്രസംഗം നടത്തുന്നത് സുരേഷ് ഗോപി എന്ന വലിയ മനുഷ്യന്റെ മനസ്സ് മാത്രം
Tini tom um majer raviyum matram
Pedi thondan ammas president 🤮
@@cinemaanews5507
ശരിയാണ്. ടിനി ടോം പറയാറുണ്ട്. മേജർ രവി സാർ ഡിബേറ്റിൽ സുരേഷ് ഗോപി സാറിനെ തോല്പിക്കാൻ നടന്ന ചാനലിൽ പറഞ്ഞു. എന്നാൽ എത്രയോ സിനിമാ താരങ്ങൾക്ക് പ്രത്യക്ഷവും പരോക്ഷവും ആയി സഹായിച്ചിട്ടുണ്ട്. എല്ലാവരും ആയി നല്ല സുഹൃത്ത് ബന്ധം പുലർത്തുന്ന വ്യക്തിയാണ്.
@@leah1142
അപ്പോൾ ബാക്കിയുള്ളവർ
ആ ഭീരു ലാൽ SG സ്വീകരിക്കാൻ വേറൊരു ആളെ ഏർപാടാക്കിയെന്നു കേട്ടു sg എവിടെ നിൽക്കുന്നു. ലാൽ എവിടെ നിൽക്കുന്നു. ലാലിന്റെ ഒക്കെ ഭാവം
അദ്ദേഹത്തോടൊപ്പം സർവേശ്വരാനുള്ളതായി തോന്നിയിട്ടുണ്ട്. 🙏
സത്യം
ഒരു നിമിഷം skip ചെയ്യാതെ എല്ലാം കേട്ടു.. എന്ത് രസമാണ് സുരേഷേട്ടനെ കെട്ടിരിക്കാൻ.. എല്ലാവരെയും പരാമർശിച്ചു. നല്ല പ്രസംഗം. God bless ❤
സാർ നല്ലവനാന്ന് ദൈവപുത്രൻ തന്നെ
SG good at heart...but ഈ ലോകം അങ്ങനെയല്ല...സ്വതന്ത്രമായി ആൽമാർഥതയുള്ളവർ ചുരുക്കമാണ്...വേണ്ട അവസരങ്ങളിൽ മൗനം ആചരിക്കുന്നവർ...ഭീരുക്കൾ എന്നും പറയാം..ജീവിതം എന്ന ഈ കൊച്ചു കാലഘട്ടത്തിൽ SG തന്നെ. Hero....എല്ലാം മനസ്സിലാക്കി മുന്നോട്ടു പോകുക...നന്ദി....❤❤
ഇവിടെ ഇരിക്കുന്ന ഒരുത്തനെയും വിശ്വസിക്കരുത് .
A great man with best qualities 👍
ഞങളുടെ സുരേഷേട്ടന് നല്ലത് മാത്രം വരട്ടെ.. 🙏🙏🙏🙏
He is not a favourite of film industy, but he is the favourite of God!🙏
Suresh etta panavum pathavim undo ella .........kude varum suresh etta nugale cherthu pidicha kure pavgal unda threeshur unda avare cherthu pidik❤❤❤❤nigalku vedi prarthicha keralathile nallavray janae cherthu pidik rashtriyam nokathe❤❤❤❤
Ente amma enikku othiri ishtam .njan kanan pokumbol ellam enthenkilum okke kazhippiche vidu ollu Sureshettanu gothambu kanji ishtanu nnu paranjitt breakfast athanu mostly indakkane amma Ammakku pranamam...
Sg❤❤❤❤
ഈ അമ്മ സംഘടനയിലുള്ള എത്ര പേർ പൊതു ജനങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കുന്നുണ്ട് എന്ന് ഈ സംഘടനയിലുള്ളവർ ഒരു പ്രാവശ്യം പറഞ്ഞു തന്നാൽ ഈ സംഘടന ജനങ്ങൾക്ക് ഉപകാരം ഉള്ളതാണെന്ന് വിശ്വസിയ്ക്കാം. ഇതിലുള്ളവർ അവരുടെ സുഖ ജീവിതത്തിനു മാത്രം ആണ് പ്രവർത്തനം നടത്തുന്നത്
Suresh is a good humen being God bless you brother😊
ജനം ഇദ്ദേഹത്തെ സ്വീകരിക്കില്ല ജയിക്കില്ല എന്ന് കരുതി സപ്പോർട്ട് ചെയ്യാത്ത എല്ലാം ഇപ്പൊ എടുത്ത് തലയിൽ വെച്ച് നടക്കുന്നു ഇപ്പൊ
Correct 😊
Yes
Not a single person from Malayalam cinema industry help Suresh Gopi in election directly or indirectly...... After the election win and when he became central minister everyone supporting him..... Great!!!!!!
SG is a pure heart human.God bless SG
JAI SURESH GOPI....JAI MODIJI ❤❤❤❤❤
അവിടെ ഉള്ള ഒരാൾ പോലും നിങ്ങളുടെ വിശാല മനസും ഹൃദയവും ഉള്ളവർ അല്ല സുരേഷ് ഏട്ടാ ❤
SRI. SURESH GOPI.
HARE KRISHNA GURUVAYURAPPA SARANAM.
GOD BLESS YOU
God bless you
Sg❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏
The real ottakomben....big salute....nanamillathe thalakumbittirikkunnavenmare kando. ..vedhiyil
Suresh etta nigalla ammayile superhero ❤❤❤
സുരേഷ് ഏട്ടൻ കീ ജയ് 💪🏻💪🏻💪🏻❤️❤️❤️❤️
Suresh Gopi looks very tired; I think he should take care of his health.
The real Super Star of Kerala, one and only Suresh Gopi Sir 👍👍
Mr SG Sir, N0w Amma people will come behind you.. Don't trust these kind of people any more.. Be careful with wrong people. All the best SG
.
❤ l u sir
Tini Tom was the only actor ever supported Suresh Gopi
SG യുടെ മുൻപിലും side ലും ഉള്ള ഒരെണ്ണം election ന് support ചെയ്തില്ല. കളിയാക്കുക ആയിരുന്നു majority. അത് SG മറക്കരുത്. നിങ്ങൾ എന്ത് ചെയ്താലും ആർക്കും നന്ദി യില്ല. ഇനിയും സ്വന്തം ഫാമിലി യെ യും നിങ്ങളെയും പറ്റി ചിന്തിക്കുക pls
SG is great.he is the only person with a good heart in malayalam movie world.no doubt abt it.big shame on all other so called stars.SG is a good lesson to them.👍
Suresh gopi uir
സുരേഷ് ഗോപി💞💞
സുരേഷ് ഏട്ടൻ ഇവിടെ പോവണ്ടായൊരുന്നു. ഒരുത്തനും ഇലക്ഷന് സഹായിച്ചില്ല.
ബ്രോ അത് വേറെ ഇത് വേറെ രാഷ്ട്രീയം വേറെ ഈ പരിപാടി വേറെ. രണ്ടിനെയും രണ്ടായി കാണുക 😊😊😊
Pokanam. Nammukku ellavarum venam
Rss"shangi"gopi@@Yousufakd
@@Yousufakdജയിച്ചു കഴിഞ്ഞാൽ പൊതുമുതലാണ് ജയിക്കുന്നതിനുമുന്നേ എല്ലാവർക്കും കുത്തിനോവിക്കാം
@@anwarshan2974രാഷ്ട്രീയത്തിനപ്പുറം അയാൾ നല്ലൊരു മനുഷ്യനാണ്
SG super👍👍👍👍❤️❤️🙏🏼🙏🏼
God bless you Sir.
God bless u suresh etta❤
SG നല്ല ഒരു മനുഷ്യൻ, വളരെ നല്ല നടൻ, മികച്ച രാഷ്ട്രീയ നേതാവ് ❤❤❤
ശരിക്കും സുരേഷേട്ടൻ ആണ് സൂപ്പർ സ്റ്റാർ
Super star ♥️😍
SG super എപ്പോഴാണ് മറ്റുള്ള നടൻമാർ അങ്ങയെ
SG sir God bless you
Ellavarkkum nanmakal neram namukku.bharath mata ki jai
Sg👍🙏❤
Eppol valinju Keri vannathu , njan entho sambhavamanannum aalanannum kanikkan , ganeshkumarokke bhooripaksham kootum , edhehamokke gopivarakkum
Chetta നല്ലവർക്കു ദൈവം കൂടെ ഉണ്ട്
SO ചതിക്കുഴിചുറ്റുംBe Carefull❤
Sg❤️ഇഷ്ട്ടം ❤️
❤️❤️❤️
Star of the star .......
Full support to sg
🙏🏻❤
Sushikkanum sir
ഏട്ടൻ അമ്മയുടെ മീറ്റിങ്ങിന് പോകണ്ടായിരുന്നു
Sureshgopisir Kerala peoples God A good politician a good leader and a good minister lndian cinemas agood actor all kerala peoples supported sir no
🙏🙏🙏❤❤❤❤❤
Pavam suresh ettane ammayil akathi nirthi. poruthi jeevichi Ipol suresh ettan Central minister of india apo sg ye venam ale....
സിദ്ദിഖിൻ്റെ മുഖത്ത് ദുഃഖം തളം കെട്ടി നിൽക്കുന്നത് കാണാം😢😢😢😢
Pine mon marich pittennu avan മത്സരത്തിന് വന്നു... സ്ഥാനം മാത്രം ലക്ഷ്യം
Sg❤
All the best for SG
SG❤
Be careful ❤🎉🎉
❤
S.g.good
നിമിഷ സജയൻ ഹാജരുണ്ടോ 😂
അവള് പന്നി കൂട്ടത്തിൽ ഉണ്ടാവും.
മലയാള സിനിമയിലെ ചാക്കോച്ചൻ എവിടെ.
Sg 🎉🎉🎉🎉 Amma arumn election time evidayayirunnu
Onnum manasilakunilla pulli parayunne oru nalla clarity ulla sound ulla video idamo ee speechinte
SG .... dramatic life and full of acting
Sudapi😊
Oru FB post ittu polum oraalum help cheythilla devan and major Ravi maathram undayirunnu ullu help cheytha mimicry artist polum thirinju nokeela
ടിനിറ്റോം only
Eppol sg presents ariyunnu
Audio connect cheyyathe video out of focus ആണോ എന്ന് ശ്രദ്ധിക്കാതെ എന്തൊന്നു ക്യാമറ മേനോനെ…!!!
Nalloyu manusyanan anu sg .ente brother
നമ്മുടെ ഷിറ്റ് 👍🏻🤩🤩
കഴിച്ച് കഴിഞ്ഞോ. കുറച്ച് കൂടി തരാം.
ഞമ്മന്റെ ഷിറ്റ്
@@KrishnadasvkDas നിന്റെ കുണ്ടിയിൽ തീട്ടം 🤣🤣😜,,,, 🕉️
@@KrishnadasvkDas പായസത്തിൽ പുഴു 😜
ഈ കമൻ്റിലൂടെ താങ്കൾ തെളിയിച്ചു അങ്ങയുടെ മനസിലെ വിഷം എത്ര വലുതാണെന്ന്
Sound not clear
Kpg.pillai Everellam vishamullavarane.Sukshikanam.
Ganesan undo avide
Audio not clear.
ഒന്നും കേൾക്കാൻ വയ്യ clear ഇല്ല അത് കൊണ്ട് കേട്ടില്ല 😥
സുരേഷേട്ടൻ ഹീറോ ❤❤❤
Manju variyar vannille?
സൗണ്ട് ശോകം
We millions stand with Mr Suresh Gopi not with Amma Organization, How many from malayalam movie field supported Mr Suresh Gopi in Election time
നട്ടെല്ല് ഉള്ള sg ❤️👍👍👍👍 പെണ്ണ് മോഹൻലാൽ മമ്മുണ്ണി 😂😂😂
അത് നിങ്ങൾ സംഘികൾക്ക് ഒരു പ്രേക്ഷകൻ എന്ന നിലക്ക് മമ്മൂക്കയും ലാലേട്ടനും സുരേഷ് ഗോപിയും ഒരു പോലെയാണ്
@@abcd123-b3f neattallu ഇല്ലാത്ത നടൻമാർ മോഹൻലാൽ മുമ്മുണ്ണി
@@rajnnnnnnnnnnnnnnn അവർ നാളെ സംഘിയായാൽ നട്ടെല്ല് കിട്ടുമോ 😆😆😆, ജനങ്ങളെ സഹായിക്കണമെങ്കിൽ രാഷ്ട്രീയം വേണമെന്നില്ല മോഹൻലാലും മമ്മൂട്ടിയും ഒരുപാട് ആളുകളെ സഹായിക്കാറുണ്ട് അത് നിങ്ങളുടെ കണ്ണിൽ കാണില്ല..
@@abcd123-b3f മമ്മുണ്ണി matteanjari മാഫിയ തലവൻ മോഹൻലാൽ സങ്കി 😂😂കൊള്ളാം സുഡാപ്പികളെ
ഇവരൊന്നും ഇദ്ദേഹത്തിനെ ഒന്ന് സപ്പോർട്ട് ചെയ്തിട്ടില്ല
എന്തിന് ഈ യോഗത്തിൽ പോയി വേണ്ടായിരുന്നു സർ
♥️♥️🥰🥰🫶🏻🫶🏻
Sg ആാാ സിനിമക്കാർ ചതിക്കും no 1 മമ്മുണ്ണി പിന്നെ മോഹൻലാൽ
സൂപ്പർസ്റ്റാറുകൾക്കു നട്ടെല്ലില്ലാ😅