ബ്ലോക്കിൽ പെട്ട് മമ്മൂക്ക ഉൾപടെ സൂപ്പർ താരങ്ങൾ | AMMA GENERAL MEETING 2023 | Mammootty Road Block

Поделиться
HTML-код
  • Опубликовано: 23 июн 2023
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    The Association of Malayalam Movie Artists, abbreviated as AMMA, is an Indian organisation of film actors and actresses working in the Malayalam cinema, formed in 1994.
    #MammoottyRoadBlock #Amma
  • КиноКино

Комментарии • 187

  • @MovieManBroadcasting
    @MovieManBroadcasting  Год назад

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04

  • @shanu1871
    @shanu1871 Год назад +39

    Mammukka ❤❤❤

  • @thehero5316
    @thehero5316 Год назад +42

    രാജാവിന്റെ എൻട്രി 🔥🔥🔥🔥🔥മമ്മൂക്ക 🔥

  • @filmrolls1287
    @filmrolls1287 Год назад +23

    Mammookka ❤❤ Benz Maybach 🤩🤩🤩

  • @svbaffficial4897
    @svbaffficial4897 Год назад +35

    MAMMUKKA 💜👑👑👑

  • @564sethu
    @564sethu Год назад +18

    Mamooka❤❤❤

  • @Aneeshr717
    @Aneeshr717 Год назад +165

    ഭയങ്കര കഷ്ടമായി പോയി .. ബ്ലോക്കിൽ പെട്ടത് .. അരി വാങ്ങുന്നതിനേക്കാൾ പ്രധാനം ആണല്ലോ സിനിമ താരങ്ങൾ ബ്ലോക്കിൽ പെട്ടത് ...😢

    • @Thoufeequeaslam9961
      @Thoufeequeaslam9961 Год назад +1

      😂😂😂

    • @shyamtpurakkal2056
      @shyamtpurakkal2056 Год назад

      Kure aalukal ari vaangunnund ivarekond

    • @Justchinjuthings
      @Justchinjuthings Год назад +11

      അതെ. അത് കൊണ്ട് e video എടുത്ത ചേട്ടന്/ചേച്ചി, ഇത് upload ചെയ്ത channel owners എന്നിവർക്ക് അരി വാങ്ങാൻ money കിട്ടി. നീ frustated ആയി hate comment ഇട്ടിട്ട് നിനക്ക് എന്ത് കിട്ടി?? ഇഷ്ടമല്ലെങ്കിൽ വീഡിയോ skip ചെയ്ത് പോണം മിസ്റ്റർ.

    • @jomyjoseph839
      @jomyjoseph839 Год назад

      Correct

    • @andhakattakkal9917
      @andhakattakkal9917 Год назад +9

      താങ്കൾ യൂട്യൂബ് നോക്കുന്നെ എന്തിനാ എന്റർടൈൻമെന്റിന് വേണ്ടി അല്ലെ ഇവരൊക്കെ ഞമ്മളെ എന്റർടൈൻമെന്റ് ചെയ്യിക്കുന്ന താരങ്ങൾ അല്ലെ... പിന്നെന്തിനാ ഇതുപോലുള്ള അനാവശ്യ കമന്റ്. അരിവാങ്ങി കഴിഞ്ഞിട്ട് ഞങ്ങൾ ഇതുപോലുള്ള വീഡിയോസ് കാണും അത് ഞങ്ങളുടെ സന്തോഷം താങ്കൾക്ക് താല്പര്യം ഇല്ലങ്കിൽ യൂട്യൂബ് നോക്കാതിരുന്നാൽ മതിയല്ലോ

  • @mallupostman7960
    @mallupostman7960 Год назад +15

    M A M M O O K K A 🔥🥵🥵🥵🔥

  • @mishal_101
    @mishal_101 Год назад +8

    എനിക്കൊക്കെ ഇതുപോലെ പ്രശസ്തി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരു ബുള്ളറ്റിൽ വന്നേനെ, അല്ലെങ്കിൽ ഓട്ടോ.. അതിന😍🤩

  • @rsd1923
    @rsd1923 Год назад +31

    7:45 entry
    Megastar Mammotty ❤️❤️🔥

  • @kjyoutube3420
    @kjyoutube3420 Год назад +12

    Mammookka Maybach 🤍

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 Год назад +12

    Ikka👌😘❤️

  • @rsd1923
    @rsd1923 Год назад +23

    Mammokka ❤❤

  • @aqib96
    @aqib96 Год назад +11

    Maybach Mammooty🔥

  • @trendingreels7690
    @trendingreels7690 Год назад +14

    369 entry👑🤙💥🔥

  • @ReshmarremesanReshmarremesan
    @ReshmarremesanReshmarremesan Год назад +23

    ഇത് സാധാരണ മനുഷ്യർ എന്നും അനുഭവിക്കിന്നതാണ്. അവർ മനുഷ്യരല്ലേ. അതല്ലേൽ മറ്റുള്ളവർ മനുഷ്യരല്ലേ

    • @makenomistake33
      @makenomistake33 Год назад

      ഇതിന്റെ ഇടയിലേക്ക് ഇനി ക്യാപിറ്റൽ കൂടി ആയാൽ കൊച്ചി തീർന്നു.

  • @entefishfarmkl3156
    @entefishfarmkl3156 Год назад +10

    Ikka👑🔥🔥🔥🔥

  • @vishnupkl273
    @vishnupkl273 Год назад +6

    Ikkaaaa❤❤❤❤

  • @Abhi36949
    @Abhi36949 Год назад +6

    9:49 block കാരണം കലിപ്പ് ah ഡോർ അടച്ചത് 😂😂🔥🔥

  • @lukmanvk6695
    @lukmanvk6695 Год назад +6

    Mammookka 🔥

  • @hajamampally710
    @hajamampally710 Год назад +3

    Mammookka the king ❤❤❤🎉🎉🎉

  • @rsd1923
    @rsd1923 Год назад +15

    9:31❤❤❤

  • @muhsinmoosamikandy477
    @muhsinmoosamikandy477 Год назад +5

    ആള് ഭയങ്കരദേഷ്യത്തി ലാണല്ലോ

    • @muhammedsafwan4138
      @muhammedsafwan4138 Год назад

      😂

    • @717fz
      @717fz Год назад

      Block ayath kondayirikum 😅 enthayalum ithokke sadaram aanu especially for people who is aged.

  • @Mr_John_Wick.
    @Mr_John_Wick. Год назад +5

    9:44-10:00
    മമ്മൂക്ക entry....😍😍

  • @Shaaaaaan03
    @Shaaaaaan03 Год назад +2

    Uff mammokaaa❤

  • @ashabcp1237
    @ashabcp1237 Год назад +2

    Mammuika❤❤❤

  • @shahadasshas8360
    @shahadasshas8360 Год назад +5

    369😎🔥

  • @akhilaakku3112
    @akhilaakku3112 Год назад +4

    4:12 uppum mulakum king entry 🔥🤍🥰

  • @sagarsuresh9451
    @sagarsuresh9451 Год назад +7

    ബാല പഴയ look ആയല്ലോ ❤️

  • @Iamnationalistt
    @Iamnationalistt Год назад +1

    👍

  • @joe43009
    @joe43009 Год назад +1

    Tovino 😍😍❤❤

  • @Aflu007
    @Aflu007 Год назад +2

    Legends came here to watch the cars😮‍💨

  • @sundayvibes7580
    @sundayvibes7580 Год назад +3

    സാരമില്ല ബ്ലോക്ക്‌ അല്ലെ 🥰🥰🥰

  • @georgejoseph260
    @georgejoseph260 Год назад +2

    Prame kumar enna simple annu ❤

  • @JayeshEm-pu1qx
    @JayeshEm-pu1qx Год назад +5

    ഒരു ജാടയും ഇല്ലാതെ നമ്മുടെ ഗണേഷ് കുമാർ

  • @adamntium
    @adamntium Год назад +2

    privacy is a great peace of mind........fame

  • @SreelalOachira
    @SreelalOachira Год назад +2

    Tovi🔥🔥

  • @lillybabu3371
    @lillybabu3371 Год назад +3

    ഇവരെല്ലാം കേരളത്തിലെ ജനങ്ങൾ തന്നല്ലേ

  • @skatchland6388
    @skatchland6388 Год назад +1

    Mammukka vanndh kond matram video kandaddh❤

  • @AbbasAbbas-tx9ze
    @AbbasAbbas-tx9ze Год назад +3

    Mammookka car🔥❤💪

    • @PraveenKumar-im9ev
      @PraveenKumar-im9ev Год назад

      ഉലക്കയും ഉരലും വാർത്ത

  • @NijinWilsonSunil
    @NijinWilsonSunil Год назад +5

    Maybach GLS 600.
    New one to garage.
    Almost onroad 4 cr.

  • @muhammednihal.m7096
    @muhammednihal.m7096 Год назад +1

    Maybach🔥

  • @mansormohamed4808
    @mansormohamed4808 Год назад +4

    കേരളത്തിൽ പൊതു ജനം ഉണ്ടാകുന്ന ബുധിമുട്ട് സിനിമ തരങ്ങൾക്കും ഉണ്ടാകും

  • @Malayalali
    @Malayalali Год назад

    Block alle wait cheyyanm 😮😮😮😮
    Aarayalum 😂

  • @Haris-nq9sp
    @Haris-nq9sp Год назад +8

    ഇവരും ഈ നാട്ടിൽ ജീവിക്കുന്നവർ അല്ലെ ബ്ലോക്ക്‌ ഒക്കെ അനുഭവിക്കേണ്ടവർ തന്നെ

  • @Anas-no4wn
    @Anas-no4wn Год назад

    Camera mane samathikanm powli muthe
    Gap noki mammukane kandpidich athile focus kond poyanee 😅

  • @Rambaan601
    @Rambaan601 Год назад +10

    Lalettan 🥰❤️🔥🔥👑👑always🐐🐐

  • @raveengeorgethomas5530
    @raveengeorgethomas5530 Год назад

    Camera man powli watch zoom cheythe kanichathinne @ 7.34

  • @deepsevenalfa
    @deepsevenalfa Год назад +1

    4:20 Ambassadoril vannath aarayuirnu?

  • @rajeevlakshmi5511
    @rajeevlakshmi5511 Год назад +2

    Mammooty ku venday entha block mattano

  • @Tootubeentertainment
    @Tootubeentertainment Год назад

    അതാരാണ് ആ Aigner ന്റെ വാച്ച് കെട്ടിയ കൈ?

  • @KrishnaDas369.
    @KrishnaDas369. Год назад +1

    4:22 ethurada..mass

  • @Saji202124
    @Saji202124 Год назад +2

    Benz maybach ido edutho mammuka idinidayil.. ..😮

  • @RasheedrashiRasheed-pr5tr
    @RasheedrashiRasheed-pr5tr Год назад +1

    Ani time 369 🔥🔥🔥🔥

  • @akhilthomas3400
    @akhilthomas3400 Год назад +3

    Mammookka🤍

  • @MarwanAshraf-qh4em
    @MarwanAshraf-qh4em Год назад

    S BB

  • @darknight5182
    @darknight5182 Год назад +8

    എത്രാം മിനിറ്റിൽ ആണ് മമ്മൂക്ക entry "!!

  • @tinsthomas3182
    @tinsthomas3182 Год назад

    സർക്കാർ ഇടപെടൽ വേണം

  • @pslv330
    @pslv330 Год назад +1

    ഞാൻ ഒരു പ്രശസ്തി ആയിരുന്നെങ്കിൽ സ്വന്തം CD deluxe ബൈക്കിൽ വരുമായിരുന്നു

  • @muhammednihal.m7096
    @muhammednihal.m7096 Год назад +1

    Dulqer full Mumbai thanne aaanlllo

  • @sijoephraim86
    @sijoephraim86 Год назад

    nadunannakan ula meeting analo nadakunad, sunday adichupoi atre ulu e samgadana meeting elam

  • @alithottiyatil5214
    @alithottiyatil5214 Год назад

    Ayn

  • @ushusmathew7029
    @ushusmathew7029 Год назад

    First red car arudeya

  • @majeedpnr-xr6df
    @majeedpnr-xr6df Год назад

    അബാസിടറിൽ വന്നത് ആരാണ് അഭിവാദനം അംബാസിടർപൂടടിയകബനിപൊടടൻമാർ

  • @cpmohamed7742
    @cpmohamed7742 Год назад +1

    Meeting വല്ല ദുബായിലോ മറ്റോ വച്ചപോരെ ..ഇതിനെക്കാളും നേരത്തെ എത്താം ...
    😂

  • @Sasura7349
    @Sasura7349 Год назад +3

    Vere aarum blockil pedaarille

  • @user-zw5hc5op4d
    @user-zw5hc5op4d Год назад

    Olakka

  • @ajuazrin6495
    @ajuazrin6495 Год назад

    7 50

  • @myvlogs2605
    @myvlogs2605 Год назад +1

    Samoohathinu upakaramillatha kore ennam

  • @samadpm
    @samadpm Год назад

    9:40

  • @binykhosy1902
    @binykhosy1902 Год назад

    What they need open a green chanel

  • @kiranjp7139
    @kiranjp7139 Год назад +1

    So wht...

  • @rvclicks1826
    @rvclicks1826 Год назад

    MVD Kandal fine

  • @edwinharvey2226
    @edwinharvey2226 Год назад +1

    valya car il vannu irangiyal mathram vila undaku movie stars nu

  • @haskerali9489
    @haskerali9489 Год назад +1

    അവർക്കെന്താ ബ്ലോക്കിൽ കിടന്നാൽ

  • @swiftgamerz2184
    @swiftgamerz2184 9 месяцев назад

    ee pisharady mammotty yude puthiya velakkaran ano

  • @mmstar9821
    @mmstar9821 Год назад +2

    കിളവൻ നോട് വീട്ടിൽ ഇരിക്കാൻ പറ..... നടക്കാൻ വയ്യാ കിളവൻ മമ്മൂട്ടി ക്ക്.....

    • @Justchinjuthings
      @Justchinjuthings Год назад +9

      നിൻ്റെ വീട്ടിൽ ഉള്ള പ്രായമായ ആളുകളോടും നി ഇങ്ങനെ പറയുമോ? എന്ത് വടെ നിനക്കും എല്ലാർക്കും പ്രായം ആവും. Hate aavam but അന്ധം hate ആവരുത്.

    • @ABDULAZEEZ-ql9em
      @ABDULAZEEZ-ql9em Год назад

      apply burnol on the affected area you will be alright

  • @sijoephraim86
    @sijoephraim86 Год назад

    nammale pole oru manshan atre ulu mamootyum, adikam areyum pokikondu chanalukar nadakanda, god onum alalo varunad

  • @yuvathurki6291
    @yuvathurki6291 Год назад

    ഗണേഷ് കുമാർ ന് പാർക്കിംഗ് ഒരുക്കാൻ പോലീസ് അവിടെ ഇല്ലയോ ഒരു ഫോൺ പോരായോ

  • @abyluka
    @abyluka Год назад

    369 GLS Maybach 🔥

  • @aldaarrak617
    @aldaarrak617 Год назад

    NO NEED TO GIVE ANY CONSIDERATION TO ANYONE. ALL OF THEM ARE ORDINARY HUMAN BEING.
    CONSIDERATION SHOULD BE GIVEN TO POOR & HOMELESS.

  • @sonettetom3871
    @sonettetom3871 Год назад

    athenna avarkk blockil pettude

  • @gamecahanger578
    @gamecahanger578 Год назад

    Avide blok indakkiythu full aa camara thooki vnna thhendikal anu

    • @Cinemastudiomalayalam
      @Cinemastudiomalayalam Месяц назад

      ന്തിനാ അവരെ തെണ്ടി എന്ന് പറയുന്നേ ഈ കമെന്റ് ഇടാൻ വേണ്ടിട്ട് ആണേലും നിങ്ങൾ പറഞ്ഞ തെണ്ടി എടുത്ത വിഡിയോ കണ്ടില്ലേ

    • @gamecahanger578
      @gamecahanger578 Месяц назад

      @@Cinemastudiomalayalam aa thendiku athrakkum vedeo edukkan mutty nilkuvnel veetyl poi edukktte

  • @Nitins8705
    @Nitins8705 Год назад +1

    Kashundallo sankadanakk. Pinne nadanmarkkum. Sthalam vangi parking ground ondakkan para ivatakalod. Illel blockil kidakkum. Cinemakaramum sathrana karanum okke pand. Ippo ellarum ore pole. Cinema superstars anwnnu vachitt ivark komponnum illa.

  • @FOULGAMERYT
    @FOULGAMERYT Год назад +2

    4:29 ith coolfilim aano paint aano

  • @raufsalam9329
    @raufsalam9329 Год назад +1

    മുൻസീറ്റിൽ ഇരിക്കുന്ന പലരും സീറ്റ്ബെൽറ്റ് ധരിച്ചിട്ടില്ല

  • @Boss-lq3nx
    @Boss-lq3nx Год назад

    നമ്മുടെ ക്യാഷ് കൊണ്ട് മേടിച്ച ബെൻസ് കാർ.ഇവിടെ ലോൺ എടുത്ത് വീടുപണി 😂😄

    • @Cinemastudiomalayalam
      @Cinemastudiomalayalam Месяц назад

      ഓ ചേട്ടൻ ആണ് അല്ലെ ആ ബെൻസ് മേടിക്കാൻ ക്യാഷ് കൊടുത്തേ

  • @anshadanchi3848
    @anshadanchi3848 Год назад +2

    ബ്ലോക്കിൽ പെടാൻ പറ്റില്ലെങ്കിൽ എലിക്കോബ്റ്റർ വാങ്ങി പറപ്പിക്

  • @hamadfaatin1868
    @hamadfaatin1868 Год назад

    അയ്യോ കഷ്ടമായി പോയി നാട്ടുകാരുടെ കഞ്ഞി കുടി മുട്ടി പോവുമല്ലോ 🤣🤣🤣

  • @makenomistake33
    @makenomistake33 Год назад

    എത്രയോ ആവശ്യത്തിൽ അധികം പാർക്കിംഗ് ഉള്ള 5 star ഹോട്ടൽസ് ഉണ്ട് കൊച്ചിയിൽ. ഫ്രീ ആയി കിട്ടിയത് കൊണ്ട് ഏറ്റവും തിരക്ക് പിടിച്ച എംജി റോഡിൽ ഉള്ള ഗോകുലം പാർക്കിൽ തന്നെ കൊണ്ടേ വെച്ചിട്ട് അല്ലെ. അനുഭവിച്ചോ. മമ്മൂട്ടി നല്ല കലിപ്പിൽ ആണ് പോയത്.

  • @maybe6663
    @maybe6663 Год назад

    Aaha petto shavangal😂😂😂

  • @pradeepr4811
    @pradeepr4811 Год назад

    ബ്ലോക്കിൽ പെടാൻ സാധ്യത ഇല്ല, ന്യൂയോർക്ക് മോഡൽ റോഡിൽ ബ്ലോക്ക് ഉണ്ടാകില്ല, സംശയം ഉണ്ടെങ്കിൽ മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി,,,

  • @prakasaappu
    @prakasaappu Год назад +1

    ഇവർക്ക് എന്താ ബ്ലോക്കിൽ പെടാൻ പാടില്ലേ

  • @aroundtheworld2024
    @aroundtheworld2024 Год назад

    369 മമ്മുക്കാടെ വാഹനത്തിന്റെ നമ്പർ ആണോ അതോ പിഷാരടിയുടേതാണോ !!😂

  • @rashidlumenlumen1693
    @rashidlumenlumen1693 Год назад

    ADMINE ENNAAA ANGOTT KURACHU DOORE MAARI IRUNNU ONNU KARANJEEKK

  • @edger2236
    @edger2236 Год назад

    Mollywood gund stars 🤣😂😂💣💣💣💣💣

  • @sibigeorge-id4mq
    @sibigeorge-id4mq Год назад

    Ayyoda,,,block....haaahaaaa....sky parking nadathu......

  • @jasmeert9578
    @jasmeert9578 Год назад

    Sharikum enthina alkar ivara backil nadakunth mansil avunila

  • @sainukunnummal9085
    @sainukunnummal9085 Месяц назад

    Idhendha ivarkk traffic block nishidhamano????

  • @ajasajas7893
    @ajasajas7893 Год назад +1

    Tovino seat belt ittilla