Actors Mass Entry at AMMA General Body Meeting 2021 | Mohanlal | Mammootty | Asif Ali

Поделиться
HTML-код
  • Опубликовано: 8 сен 2024
  • The Association of Malayalam Movie Artists (A.M.M.A) is an Indian organisation of film actors and actresses working in Malayalam cinema, formed in 1994.

Комментарии • 1,7 тыс.

  • @mirza_ahammed
    @mirza_ahammed 2 года назад +654

    Mammookkayude entry kaanan vendi maathram video full kandu😍

  • @Sowmyasunil..
    @Sowmyasunil.. 2 года назад +246

    My eyes are always searching for lalettan only😍😍.
    Ennaalum driver ne back seat il iruthi drive cheitha mammootty 🔥

  • @dericabraham8981
    @dericabraham8981 2 года назад +411

    മമ്മൂക്കയെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഈ വീഡിയോ കണ്ടത് , മമ്മൂക്ക ഇഷ്ടം 😘😘

  • @shinebabu7436
    @shinebabu7436 2 года назад +218

    രാജാവിന്റെ Entry രാജകീയം ആകാതെ ഇരിക്കില്ലല്ലോ 🔥

  • @anumodap6800
    @anumodap6800 2 года назад +32

    3:58 ജയേട്ടന്റെ കാറിൽ നിന്നുള്ള ഇറങ്ങി വരവ്..എന്റെ പൊന്നോ.. ❤️❤️ ജയേട്ടൻ ചങ്ക് ആണ്. ജീവൻ ആണ്.. 😍 ഒരു സാധാരണ കാരനെ പോലെ ആണ് പെരുമാറ്റം. ഒട്ടും അഹങ്കാരം ഇല്ല.

  • @suryavijay8695
    @suryavijay8695 2 года назад +286

    മമൂട്ടി entry വേറെ ലെവൽ 👍😍😍😍😍😍

  • @azlamachuz.6434
    @azlamachuz.6434 2 года назад +1499

    രാജാവിന് വഴിയൊരുക്കിയത് കണ്ടോ mammookkaaa😱💥 Look✌🏻

    • @ananthu4141
      @ananthu4141 2 года назад +50

      🤣🤣

    • @lovewithmovies7009
      @lovewithmovies7009 2 года назад +28

      😂😂

    • @king_owner_of_shaddi_thoma
      @king_owner_of_shaddi_thoma 2 года назад +78

      വേറെ ഒരാൾ വന്നത് aarum തന്നെ അറിഞ്ഞില്ല 😂😂

    • @lovewithmovies7009
      @lovewithmovies7009 2 года назад +29

      Ganesh kumarinodu vazhi maraan paranjitt umbiyath pole aano😂

    • @midhunmerceline8140
      @midhunmerceline8140 2 года назад +23

      @@king_owner_of_shaddi_thomamammoty vanapol enikum angana thonniya😂

  • @apple8206
    @apple8206 2 года назад +122

    രാജാവ് വരുമ്പോൾ പിന്നെ എന്തു പറയാനാ 💥മെഗാസ്റ്റാർ മമ്മൂക്ക ❣️

  • @SHAANDASS
    @SHAANDASS 2 года назад +222

    അത് പിന്നെ ചോദിക്കാൻ ഉണ്ടോ.. King always king.. Great.. Greater.. than Greatest.. Mammookka❤🥰

    • @adhwaith494
      @adhwaith494 2 года назад

      Eattan kayinjj

    • @anandhusanthosh8476
      @anandhusanthosh8476 2 года назад +8

      @@adhwaith494 He dominates the frame mammokka 🔥😘

    • @ambadias6159
      @ambadias6159 2 года назад +1

      പക്ഷെ ഒരു 50 crore club ഇല്ല 🤣🤣🤣

    • @jonsnow990
      @jonsnow990 2 года назад

      @@ambadias6159 thanthakk aana

    • @ambadias6159
      @ambadias6159 2 года назад +1

      @@jonsnow990 alla ninde thallayku🤣

  • @Alan-qr3pf
    @Alan-qr3pf 2 года назад +10

    മാസ്സ് entry കാണാൻ വന്നതല്ല.☺️ Normal ആയി കാറിൽ നിന്ന് ഇറങ്ങി ഒരു സാധാരണക്കാരനെ പോലെ മുണ്ടും ഷർട്ടും ധരിച്ചു ഉള്ളിലേക്ക് കയറി പോയ ആ പാവം മനുഷ്യനെ ഒരു നോക്ക് കാണാൻ മാത്രം വന്നതാ. എല്ലാവർക്കും അറിയുന്ന ആ ഒരേ ഒരു രാജാവിനെ.കണ്ടു. പോകുന്നു ❤️. Thanks 😘

  • @dericabraham8981
    @dericabraham8981 2 года назад +780

    മമ്മൂക്കയുടെ വരവ് ഒന്ന് കാണേണ്ടത് തന്നെയാണ് എന്തൊരു രാജകീയ പ്രൗഢി ആണ് 🔥🔥

    • @nabhanmalik7047
      @nabhanmalik7047 2 года назад +12

      🔥🔥😌

    • @user-jt2gu9bk1e
      @user-jt2gu9bk1e 2 года назад +25

      പറി ആണ് കിളവൻ മമ്മു

    • @user-jt2gu9bk1e
      @user-jt2gu9bk1e 2 года назад +15

      ഗുഹൻ

    • @visshuvishnu6284
      @visshuvishnu6284 2 года назад +33

      @@user-jt2gu9bk1e oru tholija Puri Mon indallo saroj 💩💩jimitt avn

    • @dericabraham8981
      @dericabraham8981 2 года назад +19

      @@user-jt2gu9bk1e poda jimmitoli vanema , vazhe Muthu kizhven jimmit uncle bunum avente orru kanjen vanem mwonusum

  • @playback3665
    @playback3665 2 года назад +4

    ലൈറ്റായി വന്താലും ലൈറ്റാസ്റ്റായി വരുവേ ഇക്ക ❤

  • @spectator616
    @spectator616 2 года назад +825

    മമ്മൂക്ക വീണ്ടും ആ 2015 ലെ ഭാസ്കർ ലുക്കിലേക്ക് തിരിച്ചു പോയല്ലോ!! ❤
    🔥

  • @sreejithsnair7451
    @sreejithsnair7451 2 года назад +42

    Royal Entry.... അത് ഒരാൾക്ക് മാത്രം അവകാശപ്പെട്ടത്...🔥😎
    The King Lion of Mollywood ...
    One& Only Megastar Mammootty...🙏❤️💪
    #മമ്മൂക്ക😘

  • @manumahesh6002
    @manumahesh6002 2 года назад +286

    എല്ലാ തവണയും മമ്മൂക്ക ആണല്ലോ... പൊളി എൻട്രി... 🔥🔥👍🏻

    • @chembsajin5235
      @chembsajin5235 2 года назад +5

      😂😂😂

    • @user-lj4qq1zl1q
      @user-lj4qq1zl1q 2 года назад +14

      @@chembsajin5235 Try to avoid toxic fanism bro,grow up😍

    • @user-lj4qq1zl1q
      @user-lj4qq1zl1q 2 года назад +29

      അത് അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയാണ്,പത്ത് നൂറ് ആളുകൾ ഒരുമിച്ച് കൂടുന്ന ഇടത്ത് ഒരുപാട് പേരുടെ ശ്രദ്ധ ഒരാളിലേക്ക്‌ പോകണം എങ്കിൽ He is Unique,Royalty ♥️🔥

    • @bhishma2829
      @bhishma2829 2 года назад

      @@chembsajin5235 👍 ചിരിച്ചോ 👍

    • @user-jt2gu9bk1e
      @user-jt2gu9bk1e 2 года назад +2

      പറി ആണ്

  • @thekopiteynwa5767
    @thekopiteynwa5767 2 года назад +344

    369 ന്റെ entry ക്ക് വേണ്ടി കാത്തിരുന്നവർ ഉണ്ടോ❤️❤️ face of indian cenema❤️❤️❤️❤️💥💥

  • @dericabraham8981
    @dericabraham8981 2 года назад +346

    മമ്മൂക്കയുടെ എന്ട്രി repeat അടിച്ച് കണ്ടവർ like 🥰🥰🔥

  • @gangadharan9032
    @gangadharan9032 2 года назад +2

    പ്രേക്ഷകരോട് നല്ലമനസോടെഒരു ചെറു പുഞ്ചിരി സമ്മാനിച്ച നല്ല മനസ് ഉള്ള കുറച്ചു താരങ്ങളും ഉണ്ടായിരുന്നു അവർക്ക് ഓരായിരം നന്ദി ജാട കാണിച്ച കേമാന്മാർക്കും ന ന്ദി

  • @hissy.
    @hissy. 2 года назад +412

    That Entry of Mammooka and G class 💥💥💥💯 Ellavarum kaathirunna aa Nimisham 😍

    • @surajacharya6775
      @surajacharya6775 2 года назад +3

      Dileep Ettan Venamayirunu ❤

    • @user-jt2gu9bk1e
      @user-jt2gu9bk1e 2 года назад +4

      ആര് കാത്തിരുന്നു

    • @jeil4649
      @jeil4649 2 года назад +3

      @@user-jt2gu9bk1e
      ഒരു കൂട്ടം കോയമാർ പായസവുമായ്.

    • @satheedhsatheesh1249
      @satheedhsatheesh1249 2 года назад +16

      @@user-jt2gu9bk1e ബായ തണ്ട് ലാലപ്പനെ 😄😄😄😄 കാത്തിരുന്നു 😄😄😄😄

    • @satheedhsatheesh1249
      @satheedhsatheesh1249 2 года назад +13

      @@jeil4649 ബായ തണ്ട് പായസം 😄😄😄😄 ലാലപ്പൻ വക 😄😄😄😄

  • @noufalnameem8269
    @noufalnameem8269 2 года назад +272

    King Entry 🔥 രാജാവ് എന്നും രാജാവ് തന്നെ Megastar ❤️ Mammookka 🔥

    • @kiran-nu9nw
      @kiran-nu9nw 2 года назад +3

      😂🤣 kainja

    • @kiran-nu9nw
      @kiran-nu9nw 2 года назад +3

      Ady rajavinte padam onn jaipikk🤣😂

    • @noufalnameem8269
      @noufalnameem8269 2 года назад +6

      @@kiran-nu9nw hm ശെരി OTT രായാവിന്റെ ഫാനെ 🔥 ഡെമ്മി മുരുകനും ലൂച്ചിപ്പറും ഒയിച്ച് 6 7 കൊല്ലം ആയിട്ട് hit കാണാത്ത ജിമിട്ട് ✈️🤣

    • @themanisreal5505
      @themanisreal5505 2 года назад +2

      @@noufalnameem8269 എന്ന് 40 വർഷം മലയാള സിനിമയിൽ ചെരചിട്ടും ബോക്സ് ഓഫീസിൽ പുല്ലുവിലയുള്ള സ്വന്തം പേരിൽ ഒരു 50 കോടി ക്ലബ് പോലുമില്ലാത്ത ഇന്നലേവന്ന പിള്ളേര് വരെ ബോക്സ് ഓഫീസിൽ ഊക്കി വിടുന്ന കറാച്ചികളുടെ മാത്രം ഫേസ് ഓഫ് ഇന്ത്യൻ 🔥ട്ടം പാളേതൂറിയുടെ ഫാൻ 🤣🤣...

    • @sharijo2759
      @sharijo2759 2 года назад +1

      @@themanisreal5505 evide Peru vannalum ellenkilum vayssayavar Muthal chodhichal kuduthal parayunna Peru Mammootty allathe Kure fanse karu kidnnu undkkitta karyamillla malyalaikal onnadankam eshtpedunne athu mathram mathi

  • @iamak4787
    @iamak4787 2 года назад +252

    Lalettan 😍mammookka❤️

  • @year-old363
    @year-old363 2 года назад +39

    ഒരു ജാഡ ഇല്ലാത്ത മനുഷൻ ജയസൂര്യ ,,😍😍

  • @shanumoviesvlogs
    @shanumoviesvlogs 2 года назад +5

    മമ്മൂട്ടി അങ്ങേര് ഒരു ജിന്ന് തന്നെ ❤❤❤❤ആ വരവ് 🔥🔥🔥🔥

  • @gotkharsubhagan1579
    @gotkharsubhagan1579 2 года назад +25

    11.44 തൊട്ടു കാണണം, രാജാവ് സ്വയം എത്തി ബാക്കി എല്ലാരും തേരാളിയെ കൂട്ടി വന്നു.....❤️❤️❤️❤️😍😍😍😍🥰🥰🥰

  • @unnikrishnan1954
    @unnikrishnan1954 2 года назад +616

    11:18 ബ്ലാക്ക് ബീസ്റ്റിൽ വന്നിറങ്ങിയ ഡേവിഡ് നൈനാൻ വൈബ് 😎🔥
    മമ്മൂക്കാ ❤️❤️❤️

  • @gibaksh
    @gibaksh 2 года назад +78

    What a look Mammookka like a king. Love from London

  • @jacob-iz3wk
    @jacob-iz3wk 2 года назад +36

    ഒരേ ഒരു രാജാവ് 😍😍ലാലേട്ടൻ always simple and powerful. തനി മലയാളീ ലുക്കിൽ ഐശ്വര്യത്തോടെ ഏട്ടൻ ❤️🔥🔥

  • @indian..193
    @indian..193 2 года назад +26

    മമ്മൂട്ടി എന്താ entry..!! Mass😍

  • @Aromal132
    @Aromal132 2 года назад +5

    Amma videos kanunath thanne mamookeym.pulleede vandiym kaanam aanee...❤️

  • @nezri9552
    @nezri9552 2 года назад +2

    Mass entry ath mammokkak kazhine ollu vere aarum enn cament box Kanda mansilakam😍😍😍😍😎💪🔥🔥🔥

  • @lethuhero9421
    @lethuhero9421 2 года назад +280

    11:15 waited for mammookka’s entry ❤️‍🔥

  • @slvloges811
    @slvloges811 2 года назад +39

    *മമ്മുക്കയുടെ വരവിനാണ് അധികമാളുകളും അവിടെ wait ചെയ്തത് എന്ന് മനസിലായി* 🔥🔥🔥🔥

    • @maneesha.m.s3983
      @maneesha.m.s3983 2 года назад +5

      Onnu ponam mishter😒😒

    • @slvloges811
      @slvloges811 2 года назад +2

      @@maneesha.m.s3983 ആ vdo കണ്ടാൽ മനസിലാവും ഹേ മിസ്റ്റർ*

    • @maneesha.m.s3983
      @maneesha.m.s3983 2 года назад

      @@slvloges811 athinu iyal avide undarnno😒😒

    • @slvloges811
      @slvloges811 2 года назад

      @@maneesha.m.s3983 *onnu ponam he*

    • @maneesha.m.s3983
      @maneesha.m.s3983 2 года назад +1

      @@slvloges811 സൗകര്യമില്ല പോകാൻ 😶.... ലാലേട്ടന്റെ വരവിനു വേണ്ടി wait ചെയ്ത ആൾക്കാരുമുണ്ട്... അല്ലാതെ എല്ലാവരും മമ്മൂട്ടിയെ കാത്ത് നിൽക്കുവല്ലാരുന്നു 😏😏🔥

  • @Boss-ki8ww
    @Boss-ki8ww 2 года назад +243

    11.17
    രാജാവിന്റെ Entry
    Bgm തന്നെ മാസ്സ് ആയി ❤

  • @mohammedfasil5848
    @mohammedfasil5848 2 года назад +2

    He dominates the screen.𝐌𝐄𝐆𝐀𝐒𝐓𝐀𝐑 👑

  • @kl02ss76
    @kl02ss76 2 года назад +145

    സിനിമയിലും ജീവിതത്തിലും hero അത് മമ്മുക്ക തന്നെ

    • @ajipk6353
      @ajipk6353 2 года назад +2

      Pinnalla

    • @diljithtjenu3029
      @diljithtjenu3029 2 года назад +3

      🤣🤣🤣

    • @jithin4560
      @jithin4560 2 года назад +6

      ആരുടെ 🙄🙄കേരളത്തിലെ majority ആളുകളുടേം അല്ല. പിന്നെ ഈ കമന്റ്‌ ബോക്സ്‌ മാത്രം വെച്ചാണെങ്കിൽ അതെ 🤣🤣ഡോഗ് show

    • @hk4harikumar
      @hk4harikumar 2 года назад +3

      😅🤣

    • @shuhaibchubi5504
      @shuhaibchubi5504 2 года назад

      പിന്നെല്ല 👌👌👌

  • @agnalsojan8013
    @agnalsojan8013 2 года назад +4

    Mammookka pewore 😍😍😍😍

  • @shahalnm9742
    @shahalnm9742 2 года назад +6

    മമ്മൂക്കയുടെ വരവിൽ BGM vare നിലച്ച് പോയി 😂❤️👍🏽!

  • @abhijith6637
    @abhijith6637 2 года назад +11

    സ്പെഷ്യൽ വാഹനത്തിൽ വന്നില്ലെങ്കിലും ❤️കൂളിംഗ് ഗ്ലാസ്സ് വെച്ചില്ലെങ്കിലും style കാണിച്ചില്ലെങ്കിലും തനി നാടൻ ലുക്കിൽ വന്ന ഏട്ടൻ തന്നെ ഹൃദയം കവർന്നു. ഒരു ഷോയും വേണ്ട The official and the real king 🔥🔥🔥

    • @chaam1593
      @chaam1593 2 года назад +1

      Lalettan ettante car nalle vanne.. 20-20.. that's always special

  • @captain6046
    @captain6046 2 года назад +257

    11:23 background score changed at the entry of v King 👑 🔥 🔥 🔥 ❤️

  • @sajikg5701
    @sajikg5701 2 года назад +133

    Sidiqe entry is royal and simple
    Because he came in ambasader
    How beautiful

  • @syamrajvadacodu3166
    @syamrajvadacodu3166 2 года назад +112

    മമ്മൂക്കയും ലാലേട്ടനും മാസ്സ് ആണെങ്കിലും എനിക്ക് ഇഷ്ടം ആസിഫ് അലി യെയാണ്..ശരിക്കും നല്ല സോഷ്യൽ MINDED PERSON..

    • @surajacharya6775
      @surajacharya6775 2 года назад +3

      Dileep Ettan Venamayirunu

    • @User-x9o8i
      @User-x9o8i 2 года назад +3

      ആസിഫ് അലി ❤❤❤

    • @mohanankumar5722
      @mohanankumar5722 2 года назад

      @@surajacharya6775 kavya chaechy parajuvittilla dileepettanae

    • @reallifemallu5883
      @reallifemallu5883 2 года назад +2

      Jayasurya

    • @kva9972
      @kva9972 2 года назад +1

      Spineless guy. Social mindedness kandarnu 4years munne

  • @renakabir706
    @renakabir706 2 года назад +8

    Ikkante entry🔥❤️uff adhu ennum oru mass entry thanneya💋😘💝💕😍Marana mass💥🔥

  • @fahadyusuf5210
    @fahadyusuf5210 2 года назад +161

    ജയസൂര്യ ആസിഫലി ഉണ്ണിമുകുന്ദൻ ♥️👍

    • @akshay4848
      @akshay4848 2 года назад +2

      ഇതിൽ ഫഹദ് എന്താ ഇല്ലാത്തത്

    • @fahadyusuf5210
      @fahadyusuf5210 2 года назад

      Fahadne njaan kandillado

    • @Praveen-ps62
      @Praveen-ps62 2 года назад

      @@akshay4848 ഫഹദ് ഇക്ക വന്നില്ല അത്ര തന്നെ

  • @shanushan2536
    @shanushan2536 2 года назад

    എത്രയോ ആർട്ടിസ്റ്റുകൾ വളരെ കൂളായി വന്നുകയറിപ്പോയി... മമ്മൂക്ക വരുമ്പോൾ മാത്രം എന്തിനാണ് ഈ മസിലൻമാർ..... മമ്മൂക്കയെ ആരെങ്കിലും പിടിച്ചു തിന്നുമോ.... 🙄🙄🙄 മമ്മൂക്ക ഇങ്ങള് മുത്താണ്....😍😍😍 ആ മസിലൻമാരോട് മാറിനിൽക്കാൻ പറ നിങ്ങളെയൊന്ന് ശെരിക്ക് കണ്ടോട്ടെ.... 🥰🥰🥰

  • @zubairazhykodan3891
    @zubairazhykodan3891 2 года назад +5

    Style 😍 entry
    അത് പറയണ്ടല്ലൊ🦋😅@ 369 🙏

  • @vyshakkc1489
    @vyshakkc1489 2 года назад +2

    ഇക്ക 😍😍🌹

  • @helensparta348
    @helensparta348 2 года назад +167

    Mammooka entry 🔥🔥🔥💯💯..King💥

  • @mr__gam_e__changer
    @mr__gam_e__changer 2 года назад +2

    Ikkayude entry kanan onnu skip polum cheythilla 😍😍🔥🔥

  • @abdurahiman8838
    @abdurahiman8838 2 года назад +25

    Mammukka Entry Koottathil Ettavum Kidu👌🔥

  • @kerala56
    @kerala56 2 года назад +2

    ഒരേ കമ്ൻ്റ് മമ്മൂക്കാാാാ..

  • @user-kr2ui9wt1t
    @user-kr2ui9wt1t 2 года назад +217

    THE KING MEGASTAR ENTRY🔥🔥🔥

  • @sonypaulose5275
    @sonypaulose5275 2 года назад +3

    ഇക്കാ 🤩

  • @abhijeetajith5839
    @abhijeetajith5839 2 года назад +14

    Mass entry athee lalettanta aneee🔥🔥🔥🔥🔥🔥🔥

  • @jose-hi1lt
    @jose-hi1lt 2 года назад +3

    ഇക്ക ❤️❤️❤️

  • @jaisaljerry1881
    @jaisaljerry1881 2 года назад +25

    മമ്മുക്ക പിന്നെ ഡ്രൈവർ സീറ്റിലെ ഉണ്ടാവു 🌸🌸🌸🔥🔥

  • @thahirzaman3023
    @thahirzaman3023 2 года назад +45

    💥💥Mammookka mass entry 🔥🔥

  • @shahidorbiz8879
    @shahidorbiz8879 2 года назад +246

    മമ്മൂക്ക ❤❤❤

  • @manuanand1457
    @manuanand1457 2 года назад

    Late ayi vannalum latest ayi verunne mammookka 🤩🥳🔥

  • @ameeralameer3328
    @ameeralameer3328 2 года назад +40

    രാജാവിന്റെ വരവിനായി വീഡിയോ അടിച്ചു വിട്ട് മമൂകയെ കണ്ട ഞാൻ 🔥🔥🔥

  • @l_-ft3hx
    @l_-ft3hx 2 года назад +4

    369 🔥 രാജാവിന്റെ ഇൻട്രോ Mammookka 😍

  • @akshaysudarshanan4470
    @akshaysudarshanan4470 2 года назад +1

    Driving സീറ്റിൽ നിന്ന് entry ആയ രണ്ടേ രണ്ടു kingzzzz🤩🤩 Ekka ⚡️ asif ekka

  • @arunkuttappy-wy1cj
    @arunkuttappy-wy1cj 2 года назад +126

    Mammookka ❤️❤️

  • @shaheenaju385
    @shaheenaju385 2 года назад +5

    Mega star mammokka poli entri 🥰

  • @amalmohan369
    @amalmohan369 2 года назад +41

    Mamookka 🥰🔥

  • @fahadcraftart2431
    @fahadcraftart2431 2 года назад +8

    11:19 എന്താ ആ വരവ്
    Mammookka 🔥

  • @jibinjibin7104
    @jibinjibin7104 2 года назад +51

    ഒരു പക്ഷേ എല്ലാവരും കാത്തിരുന്നത് മമ്മൂക്കയുടെ വരവിനായി തന്നെ....
    ശരിക്കും രാജകീയ വരവേൽപ്പ് with ബോഡി ഗാർഡ്സ്...!

  • @hashimk.a3352
    @hashimk.a3352 2 года назад +373

    7:35 that car and look 💥🔥
    Sidheeka is top 🔥

  • @josephjaison1135
    @josephjaison1135 2 года назад +200

    King Entry 🔥💥💥🔥

  • @vyshnavhareendranathan644
    @vyshnavhareendranathan644 2 года назад +1

    Ente mone.....11 minutes kandu ...Pakshe 11:40 minute aayapo 369 no kandathe ullu romancham ....Mammookka ejjathi look💥💥💥💥💥

  • @coldstart4795
    @coldstart4795 2 года назад +51

    മോഹൻലാൽ😍😘

  • @a4apple332
    @a4apple332 2 года назад

    ikkayude look 😘❤️

  • @mujuthabamm2113
    @mujuthabamm2113 2 года назад +11

    Uff mammookka vere leaval🔥🔥🔥🔥

  • @abhijith6637
    @abhijith6637 2 года назад +80

    There is always specialty in simplicity ❤️. ഒന്നാമൻ എന്നും ഒന്നാമൻ തന്നെ. ഓൺസ്‌ക്രീനിലും ഓഫസ്‌ക്രീനിലും എന്നും Lalettan മാത്രം. The biggest star of M town since the age of 26.😍

    • @UnknownUnknown-il9yf
      @UnknownUnknown-il9yf 2 года назад +19

      😂 aa thenne thenne 😂 merikkar enthaayi maane

    • @silpams1226
      @silpams1226 2 года назад +12

      😂😂😂comedy....

    • @favasvp
      @favasvp 2 года назад +10

      Aah best 😂😂

    • @jayasreevettiyar3511
      @jayasreevettiyar3511 2 года назад +8

      കളിയാക്കിയത് ആണോ 🙃🤣

    • @abhijith6637
      @abhijith6637 2 года назад +5

      @@jayasreevettiyar3511 എന്താ സംശയം ഒണ്ടോ? വിവരം ഇല്ലെങ്കിൽ ഒള്ള ആരോടേലും ഒന്ന് ചോദിച്ചാൽ മതി 😂. Ithrem ചൊറി reply കണ്ടാൽ തന്നെ അറിയാലോ ഏതു ടീം ആണെന്ന്.മലയാളത്തിലെ ഏറ്റവും താര മൂല്യം ഒള്ള നടൻ ആരാണെന്നും അത് എന്ന് മൊതല് ആണെന്നും ഇവിടുത്തെ പിള്ളേർക്ക് വരെ അറിയാം

  • @vishnutmc2618
    @vishnutmc2618 2 года назад +21

    ലാലേട്ടാ......☺️😍

  • @safeer4765
    @safeer4765 2 года назад

    Ente mwooone...ikka vannirangiya vandi kandooo... Sweekaranam kandoo.. Ejjathi mass entri 🥰🥰🥰🥰🥰

  • @dericabraham8981
    @dericabraham8981 2 года назад +165

    MEGASTAR MAMOOKA ENTRY 🔥🔥♥️♥️

  • @faizaldolby
    @faizaldolby 2 года назад

    രാജാവ് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം മാത്രം.. മമ്മുക്ക 😍

  • @akshay-ui5mr
    @akshay-ui5mr 2 года назад +25

    ലാലേട്ടാ 👌💥💥

  • @Eitan907
    @Eitan907 2 года назад +43

    Mammookka MaaaaSSSS⚡️⚡️⚡️⚡️❤

  • @christynaiju3308
    @christynaiju3308 2 года назад +121

    One and only megastar ❤❤❤❤

  • @afsaleniyadi361
    @afsaleniyadi361 2 года назад +6

    Mammokka💥💥🤩🤩

  • @yunuschamravattom2582
    @yunuschamravattom2582 2 года назад +14

    Uff mammooka entry marakam

  • @ajayvas112
    @ajayvas112 2 года назад +3

    നോക്കുന്നു മമ്മൂക്കയെ കാണുന്നു
    🔥🔥🔥🔥🔥

  • @sujildevadas44
    @sujildevadas44 2 года назад +287

    King is always king👑

  • @user-rc9ez2vx8u
    @user-rc9ez2vx8u 2 года назад +4

    Mammooka

  • @spectator616
    @spectator616 2 года назад +385

    11:18 369 Entry! 🔥
    Megastar! ❤

  • @Alan-qr3pf
    @Alan-qr3pf 2 года назад +11

    മരണമാസ് entry ഒന്നും നടത്തിയില്ലെങ്കിലും😇 ഒരു മുണ്ടും ഷർട്ടും ഇട്ട് സാധാരണ പോലെ കാറിൽ നിന്ന് ഇറങ്ങി ഉള്ളിലേക്ക് പോയ ആ പാവം മനുഷ്യനെ കാണാൻ വേണ്ടി മാത്രം വന്നതാ💯. എന്റെ അറിവിലേ മലയാള സിനിമയുടെ ഒരേ ഒരു രാജാവിനേ.Ok bie

  • @aswanth____c8136
    @aswanth____c8136 2 года назад +115

    11:18 king arrives ❤️🔥💥

  • @thomaskm1849
    @thomaskm1849 2 года назад +4

    Ikkaa❤️

  • @kannans.r3746
    @kannans.r3746 2 года назад +35

    Mammookka ❤❤ king 🤴🏻

  • @pravasimess875
    @pravasimess875 2 года назад +12

    രാജാവിൻ്റെ വരവ്..എന്താ പ്രൗഢി.മമ്മൂക്കാ.❤️😍💥💪

  • @worldcinemas9607
    @worldcinemas9607 2 года назад +63

    Mammooka🔥🔥🔥

  • @diljithtjenu3029
    @diljithtjenu3029 2 года назад +37

    ഒരേ ഒരു രാജാവ് ലാലേട്ടൻ ❤️ എന്താ look 👌👌👌

  • @Aslam-vi7nq
    @Aslam-vi7nq 2 года назад +89

    Mammookka ❤️‍🔥💥

  • @Akshay76541
    @Akshay76541 2 года назад +9

    Mammootty ikka beeshma 🔥🔥🔥🔥

  • @jinnjinn6308
    @jinnjinn6308 2 года назад +5

    കമെന്റ് മുഴുവൻ ഇക്ക മയം 😎

  • @pk-vl4xe
    @pk-vl4xe 2 года назад +39

    Lalettan simple and humble

  • @edwinmathai369
    @edwinmathai369 2 года назад +24

    Ikka😎🔥🔥

  • @skatchland6388
    @skatchland6388 2 года назад +6

    Movilum mass real lifelum mass mammokka 🔥

  • @mskworld369
    @mskworld369 2 года назад +165

    Mega star😍