പന്നി കൃഷിയോട് കൂട്ടുകൂടിയ കർഷകൻ മനസ്സു തുറക്കുന്നു.
HTML-код
- Опубликовано: 2 фев 2025
- കര്‍ഷകനുമായി ഫോണില്‍ ബന്ധപ്പെടാം... 9447640891, 8943902011 (ടി.എം.ജോഷി)
പന്നി കൃഷിയോട് ജനങ്ങൾ മുഖം തിരിക്കുമ്പോൾ കൃഷിയെ ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റിയ കർഷകൻ ടി.എം ജോഷി, അദ്ദേഹത്തിൻ്റെ കാർഷിക ജീവിതത്തിൻ്റെ വിവിധ തലങ്ങൾ മലയോരം എക്സ്പ്രസ്സുമായി പങ്കു വഹിക്കുന്നു.