എന്റെ ഇഷ്ട്ട പെട്ട രണ്ടു മുത്തുകൾ ഇന്ന് വന്നു ആഗ്നസും... അബിയും.... കാത്തിരിക്കുകയാരുന്നു... അഭിന്റെ കമന്റു പറയുമ്പോൾ നമ്മുടെ മീനുട്ടിയുടെ കണ്ണുനിറയുന്നത് കണ്ടു.. സ്നേഹത്തിന്റെ പ്രതീകമാണ് മീനുമോൾ....
അബിൻ സൂപ്പർ 🌹🌹അച്ഛനെ ഇനിയും വേദിയിൽ കാണാൻ ആഗ്രഹിക്കുന്നു.. അച്ഛൻ പാടാൻ കഴിയാത്ത പല വേദികളും പല പാട്ടുകളും മോൻ പാടി കിഴടക്കട്ടെ 👍🏻👍🏻👍🏻 ദൈവം അനുഗ്രഹിക്കട്ടെ
അബിൻ കുട്ടാ നിന്നെ ഇങ്ങനെ ഒന്ന് വീണ്ടും കാണാൻ ആഗ്രഹിച്ചിരുന്നു.. എത്ര മനോഹരം ആയി പാടി മോനേ.. ഇനിയും മുന്നോട്ട് ഇങ്ങനെ തന്നെ പാടാൻ മോനേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️❤️
ഹൗ .... എന്താ ഫീല് ... സംഗീതത്തിൻ്റെ കുലപതികളായ ശരത്തിനും,എം ജി ക്കും ഒരു തെറ്റും കണ്ടു പിടിക്കാൻ കഴിയാത്ത ക്ലാരിറ്റിയോടെ, ആലാപന മികവ് തീർത്ത അബിൻ കുട്ടൻ (ജൂനിയർ യേശുദാസ്) നമ്മുടെ മാത്രമല്ല ഈ നാടിൻ്റെയാകെ അഭിമാനമാണ് ... സന്തോഷം... മാണിക്യമായ് തിളങ്ങട്ടെ.... അഭിനന്ദനങ്ങൾ .... 💕💕
ഭാദ്രക്കുട്ടി ഇടക്കിടെ സൈഡിലേക്ക് നോക്കുന്നത് കണ്ട് ഞാൻ ചിന്തിച്ചു ആരെയാരിക്കും നോക്കുന്നെ എന്ന്. പഠിപ്പിച്ച ഗുരുക്കൻമാരെ ആണ് നോക്കിയെ എസ് പിന്നിടാ മനസിലായെ. സൂപ്പറായിട്ടാ പാടിയെ ഭദ്രക്കുട്ടി❤. അബിൻ അടിപൊളി
Agnes ...paadaan valare prayasamulla oru song valare nannayittu paadi ..congrats ...Agnes um abin um anu enikku ettavum ishttamulla singers ...god bless both of you ..
അബിൻ മിടുക്കൻ.ദൈവം അനുഗ്രഹിക്കട്ടെ 🙏🏻👏👏👍
അബിൻ കുട്ടാ... പാട്ട് വളരെ യധികം ഇഷ്ടപ്പെട്ടു... തുടർന്നും മോന് 100-ൽ 100- മാർക്ക് നേടാൻ കഴിയട്ടേ.. യെന്ന പ്രാർത്ഥനയോടെ.. 4:01 ❤
എന്റെ ഇഷ്ട്ട പെട്ട രണ്ടു മുത്തുകൾ ഇന്ന് വന്നു ആഗ്നസും... അബിയും.... കാത്തിരിക്കുകയാരുന്നു... അഭിന്റെ കമന്റു പറയുമ്പോൾ നമ്മുടെ മീനുട്ടിയുടെ കണ്ണുനിറയുന്നത് കണ്ടു.. സ്നേഹത്തിന്റെ പ്രതീകമാണ് മീനുമോൾ....
അബി മോനെ സന്തോഷമായി ഇനിയുള്ള പാട്ടുകളും ഇങ്ങനെ തന്നെ വേണം
🌹അബി 🥰പാ ടുന്ന സയതു തന്നെ പ്രേക്ഷകരിൽ ആകാംഷ 🙏🏼ആ പ്രസരിപ്പും നിലനിർത്തി തന്നെ ഉഗ്രൻ ആലാപനം സൂപ്പർ ലൈക് 👍🏼👍🏼👍🏼👍🏼
അഭിക്കുട്ടാ....
പാട്ട് സൂപ്പർ ❤
@@ramanik213
H😭
അബിൻ Excellent ആയി പാടി 👌👌.കുറച്ചു ഇടവേളകൾക്ക് ശേഷം ഒരു വമ്പൻ തിരിച്ചു വരവ് 🥰. ഒത്തിരി ഒത്തിരി ഇഷ്ടം ആയി.Excellent👌👌👌.
അബിൻ അസാധ്യമായത് സാധ്യമാകട്ടെ! അത്യുഗ്രൻ💐 ദൈവം അനുഗ്രഹിക്കട്ടെ 🙏
മലപ്പുറത്തിൻ്റെ രത്നം ❤❤ അബിൻ മോൻ... So beautiful performance 🎊🎊🎉🎈🎈 all the best മോനെ 🫶🫶
അബിൻ മോനെ സൂപ്പർ സൂപ്പർ ❤️👏👏👏👏🙏100mark മേടിച്ചതിൽ വളരെ സന്തോഷം ഉണ്ട് God bless you ❤️🥰
അബി മോൻ മരണമാസ്സ് ദൈവം അനുഗ്രഹിക്കട്ടെ❤❤❤
അബിൻ അസാധ്യ പാട്ട് പാടിയതിന് ഒരുപാട് നന്ദി ഇനിയും 100മാർക്ക് കിട്ടട്ടെ ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകും ❤❤
ഭദ്ര കുട്ടിയും അബിനും ആഗ്നസും പാട്ടിൽ ലയിച്ചു പാടി 👍🏻👍🏻👍🏻
അബിൻ അസാധ്യ പെർഫോമൻസ്.. വീണ്ടും 💯 കിട്ടിയതിൽ ഒത്തിരി സന്തോഷം.. ❤️❤️♥️♥️🥰🥰🥰🥰
😊❤❤
അബിൻ സൂപ്പർ 🌹🌹അച്ഛനെ ഇനിയും വേദിയിൽ കാണാൻ ആഗ്രഹിക്കുന്നു..
അച്ഛൻ പാടാൻ കഴിയാത്ത പല വേദികളും പല പാട്ടുകളും മോൻ പാടി കിഴടക്കട്ടെ 👍🏻👍🏻👍🏻 ദൈവം അനുഗ്രഹിക്കട്ടെ
🌹😮ഭദ്രക്കുട്ടി അണു ഇട വ്യത്യാസം ഇല്ലാതെ താളത്തിൽപടി മുതിർന്നവർപാടുന്ന ഫീൽകിട്ടിയവർ മോൾക്ക് ലൈക്ക് കൊണ്ട് mooduka🥰👌🏼👍🏼
അബിൻ മോനേ..പറയാൻ വാക്കുകൾ ഇല്ല ട്ടോ... അഭിനന്ദനങ്ങൾ മോനേ.... 🤝🤝🤝🤝
അബിൻ അസാധ്യം, അവർണനീയം... ഭാവിയിലെ നല്ലൊരു പാട്ടുകാരന്റെ ജനനം ഫ്ളവേഴ്സ് ടോപ് സിംഗറിലൂടെ... ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤🎉
Abin mone super👌🏻👌🏻👍👍👍 ini ella stagukalum ithupoleyavatte
🥰നമ്മുടെ ദാസേട്ടൻ പാടിയ മനോഹര ഗാനം🤗👍അബിൻകുട്ടാ...'🥰🥰🥰 മനോഹരമായിട്ടു പാടി.🤗 സൂപ്പർ ശബ്ദം🥰👍. ഇങ്ങനെ തന്നെ പോകുക.🥰👍 ദൈവം അനുഗ്രഹിക്കട്ടെ.❤️🙌
അബിൻ സൂപ്പർ സൂപ്പർ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ❤
അബിൻ കുട്ടാ നിന്നെ ഇങ്ങനെ ഒന്ന് വീണ്ടും കാണാൻ ആഗ്രഹിച്ചിരുന്നു.. എത്ര മനോഹരം ആയി പാടി മോനേ.. ഇനിയും മുന്നോട്ട് ഇങ്ങനെ തന്നെ പാടാൻ മോനേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️❤️
അബി... വളരെ നന്നായി പാടി. We are proud of you dear. 🎉🎉🎉
ഹൗ .... എന്താ ഫീല് ...
സംഗീതത്തിൻ്റെ കുലപതികളായ ശരത്തിനും,എം ജി ക്കും ഒരു തെറ്റും കണ്ടു പിടിക്കാൻ കഴിയാത്ത ക്ലാരിറ്റിയോടെ, ആലാപന മികവ് തീർത്ത അബിൻ കുട്ടൻ
(ജൂനിയർ യേശുദാസ്)
നമ്മുടെ മാത്രമല്ല ഈ നാടിൻ്റെയാകെ അഭിമാനമാണ് ...
സന്തോഷം...
മാണിക്യമായ് തിളങ്ങട്ടെ....
അഭിനന്ദനങ്ങൾ ....
💕💕
അഭിൻ..... നീ ഒരു ബോൺ സിംഗർ ആണ്...... നല്ല ഭാവത്തോട് കൂടി പാടി..... ഭാവമാണ് ഒരു പാട്ടിന്റെ ജീവൻ... അത് തുടരൂ.... You win
അബിൻ, ആഗ്നസ്, മീനൂട്ടി ഇവർ വന്നപ്പോഴാണ് top സിംഗർ ഇൽ ഒരു ഓളം ഉണ്ടാവുള്ളൂ ഒത്തിരി സന്തോഷമായി മക്കളെ ❤
അബിൻകുട്ടാ...പാട്ട് super. നല്ല feel ഉണ്ടായിരുന്നു. ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു
അബിൻ മോനെ സൂപ്പർ ആയിട്ട് ഉണ്ട്.അസാധ്യമായി പാടി
Abinee lots of love and hugs❤️❤️❤️you are great dear.. God bless you always🥰🥰🥰
അമ്പിൻകുട്ടൻ അസാദ്യമായി പാടി മോനേ'നന്നായി വരട്ടെ. ഗുരുവായൂരപ്പൻ്റെ അനുഗ്രമുണ്ടാകട്ടെ -🙏👍👌❤️
അബി മോനേ ഒന്നും പറയാനില്ല Super......❤
അബീ.....
ഒന്നും പറയാനില്ല...
All the best wishes 🎉🎉🎉🎉🎉
അബിൻ ഫാൻസ് ഉണ്ടോ...
God bless u
അബിൻ അഭിനന്ദനങ്ങൾ ❤❤🎉🎉
Und abin muthine orupad ishttam❤❤❤🥰🥰🥰🥰
Und 👍❤️🥰.
❤
ഞമ്മളെ മുത്ത് മണി അല്ലേ മോൻ
Abin mon ❤❤
Woooow Abhin Krishna
Outstanding performance
Great 🎉🎉🎉🎉🎉❤❤❤❤
God bless you
All the very best 💞💞💞💞💞💞💞💞💞
Super.....Abin ❤ you are really Talented. May God bless You
മൃദുലയുടെ Judging Super
ഭദ്ര കുട്ടി മോള് ഈ പ്രായത്തിൽ അതിമനോഹരം ആയി പാടി 👌👌. ഒത്തിരി ഇഷ്ടം ആയി. കാണാനും നല്ല രസം 💛.
Abi muthee no words fantastic 😍😍😍😍😍😍🎉🎉🎉🎉
അബിൻ ... പൊന്നേ...നീ ഞങ്ങടെ ഹീറോയാടാ...❤❤
Abin സൂപ്പർ നന്നായി പാടി ❤❤
Abin..... Woowwwwww
What a singing ❤
അബിൻ ഗംഭീരം അതിഗംബീരം സൂപ്പർ മോനെ ❤❤❤❤❤
അഭിൻ കൃഷ്ണ പെരിന്തൽമണ്ണ ക്കു സന്തോഷം....അഭിമാനം...ഉയർന്ന മാർക്ക് കിട്ടും...ഉയരങ്ങളിൽ എത്തും...നല്ല വോയിസ്.......ആശംസകൾ അബിൻ ❤
അബി.... സൂപ്പർ... 👌👌👌
അബിൻ നന്നായി പാടി supper❤❤❤
അബിൻ മോൻ്റെ വാച്ചും മോനും സുപ്പർ പാട്ട് അതിഗംഭീരംgreat singer മോൻ്റെ പാട്ട് എന്ത് പറയണമെന്നറിഞ്ഞുകൂട, അത്ര സൂപ്പറായിരുന്നു
അബി......പൊളിച്ചു 🥳🥳🥳🥳💓💓💓God bless you dear❤️❤️
ആഗ്നസ് ഗ്രേറ്റ് പെർഫോമൻസ് ❤❤❤മനോഹരമായ പാട്ട് ❤❤❤ആശംസകൾ മോളെ ❤❤
അബിൻ മോനെ അതി മനോഹരമായി പാടി ♥️
അബിൻ സൂപ്പർ മോനെ 💞😍😍😍😍😍😍
അബിൻ കൃഷ്ണ മോനേ നന്നായി പാടി
സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.🙏
അബി കുട്ടൻ സൂപ്പർ 🥰👍👍👍👍👍
Abin out standing performance ❤🎉❤🎉
അബിൻ സൂപ്പർ.❤god bless you
അബിൻ സൂപ്പർ സൂപ്പർ പെർഫോമൻസ് ആശംസകൾ മോനെ ❤❤❤❤🥰🥰
Maasha Allah, Abhin mon, Super, fantastic performance.
May God bless him...❤❤❤❤
Abinkutta. Kannunirannu mone❤❤❤
Abimon ......super...🎉
ഭാദ്രക്കുട്ടി ഇടക്കിടെ സൈഡിലേക്ക് നോക്കുന്നത് കണ്ട് ഞാൻ ചിന്തിച്ചു ആരെയാരിക്കും നോക്കുന്നെ എന്ന്. പഠിപ്പിച്ച ഗുരുക്കൻമാരെ ആണ് നോക്കിയെ എസ് പിന്നിടാ മനസിലായെ. സൂപ്പറായിട്ടാ പാടിയെ ഭദ്രക്കുട്ടി❤. അബിൻ അടിപൊളി
Abhin super 💕🌹👏🤲👌🙏💕🌹
Abhi❤❤❤❤❤Bavayame❤❤❤❤❤❤❤
അബിൻകുട്ടാ 🥰🥰
Supersuper!!!!
Keep it up ❤️❤️
Love you daaa🥰🥰
God bless you🙏🙏🙏
അബി, അസ്സലായി പ്രാർത്ഥനയോടെ 🙏🏽
Abikuttaa.... Amazing performance ❤👏👏👏
അബിൻ എരവിമംഗലം Super മോനേ....
അഭികുട്ടാ ഒരുപാട് അഭിമാനിക്കുന്നു മോനേ
ദാസേട്ടാ ഉമ്മ ❤️❤️❤️❤️👌👌👌
ആഗ്നസ് നന്നായി പാടി സൂപ്പർ ❤❤❤
Abin moneee..kalakkiyeda..Flat Abinu swantham❤️
അഭിൻ മിനിറ്റത്തിളങ്ങി 100 ന് എന്ത് കൊണ്ടും അർഹൻ. ആഗ്നസ്സും തിളങ്ങി. ഇന്നത്തേത് ഏറെ നല്ലൊരു 👌എപ്പിസോഡ്.
Abinkuttan super super feelings 👍👍❤️🩷🧡💛💚💙🩵💜🤎🖤🩶🤍💯💯super singing umma umma umma
Agnu.. Super ഉടൻ ഒരു 100 പ്രതീക്ഷിക്കുന്നു Congrats❤❤❤❤
കാലം ഒരുപക്ഷേ ഇപ്പോൾ വേദിയിലിരിക്കുന്ന ഒരാൾ ആയി മാറുവാൻ കൃഷ്ണക്ക് കഴിഞ്ഞേക്കാം ഉറപ്പായിട്ടും
ആഗ്നസ് മോളുടെ വോയ്സിൽ പാട്ട് വളരെ മനോഹരമായിരിക്കുന്നു❤❤❤❤
Abin Super monee God Bless You
അബിൻ എന്ത് feel ?പറയാൻ വാക്കുകളില്ല. മനസ്സ് നിറഞ്ഞു കവിഞ്ഞുമോൻ്റെ പാട്ടിൽ
ഭദ്ര നന്നായി പാടി മോളെ ❤❤❤❤❤🥰🥰🥰🥰ആശംസകൾ ❤❤
അബിൻ❤... അടിപൊളി 🙌🏼🥰😍🫂😘
Abhin Krishna…Amazing performance 🎉🎉🎉👌👌👏👏👏
I love meenutty. Just like innocent girl god bless her with everything in the world
എല്ലാ പാട്ടും മനോഹരം പക്ഷേ അബിൻ കൃഷ്ണ അത് ഒന്നും പറയാനില്ല തകർത്തു കളഞ്ഞു
Abin mone super aanu 💖
ആഗ്നസ് 👌👌👌. അബിൻ 👍👌👌♥️♥️
അബിൻ നീയൊരു ഒന്നൊന്നര മൊതലാണ്
Abinkuttaaa super❤❤❤
God bless you
Super singing byAbin
ഭാവയാമി മോൾ ...അതിഗംഭീരമായി പാടി 🎉🎉👌👌👌👏👏👏🥰🥰🥰
Agnes Congratulations. Got good comments and marks. Keep it up ❤❤❤
ആഗ്നസ് അതിമനോഹരമായി പാടി... നല്ല ഫീൽ ഉണ്ടായിരുന്നു.. Exam എളുപ്പമായിരുന്നോ??.. All the best👌🏽👌🏽❤️❤️🥰🥰
Mridula mam is the ascet of top singer❤🎉 abin wonderful performance 🎉❤
❤🎉❤super❤Super 🎉Episode ❤🎉❤Best WISHES ❤AbhinKrishna❤🎉❤
Abin super super super cool aayettu ninnu padi 100nrte performance estamulla pattu
അബിൻ സൂപ്പർ
ശ്രേയ & നിവേദിത സൂപ്പർ 👏🏽👏🏽❤️❤️❤️❤️❤️
വീണ്ടും പാടിക്കേട്ടതിൽ സന്തോഷം❤
അബിൻ അസാധ്യം കുട്ടി... ❤️
Abin mon, Agneus mol excellent 🌷🌷
Agnes ...paadaan valare prayasamulla oru song valare nannayittu paadi ..congrats ...Agnes um abin um anu enikku ettavum ishttamulla singers ...god bless both of you ..
ഭാവയായി സൂപ്പറായി പാടി സൂപ്പർ പാട്ട്
Abin, മുത്തേ, നിന്റെ, പട്ടിനുവേണ്ടി, kathirikkukayane❤❤❤
Agnus mol please note song selection
1. Mani mukile pozhiyaaruthe - Kuberan
2. Oru thari kasthoori
3. Pathiravayi neram
Abin outstanding performance.. 🥰👍പെരിന്തൽമണ്ണ ക്കാരുടെ അഭിമാനം 🥰👍
Abhin super ❤❤❤❤❤
Abin....Super performance
അബിൻ കുട്ടാ, സൂപ്പർ ആയിട്ടൊ.