കർത്താവ് വരാറായി നാം| പോകാറായി Pastor.K. O. Thomas|HEAVENLY MANNA

Поделиться
HTML-код
  • Опубликовано: 21 окт 2024
  • കർത്താവ് വരാറായി നാം| പോകാറായി Pastor.K. O. Thomas|HEAVENLY MANNA
    #pastorsujisunil#christiansermons #pastor. K. O. Thomas #heavilymanna #pastorsujisunil #attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude # God'slove#fastingprayer

Комментарии • 144

  • @myLord7668
    @myLord7668 10 месяцев назад +1

    ആമേൻ 🙏🏻🙏🏻🙏🏻

  • @jayagopi362
    @jayagopi362 Год назад +1

    Amen hallelujah 🙏🙏🙏

  • @sunnythomas5359
    @sunnythomas5359 Год назад +1

    Thank you Pastor........ 🌹

  • @laljoseph3315
    @laljoseph3315 Год назад +1

    Praise the lord

  • @വചനപ്രഭ
    @വചനപ്രഭ 2 года назад +1

    Amen

  • @minijoseph8989
    @minijoseph8989 2 года назад +1

    Godislove

  • @subithajobin6318
    @subithajobin6318 2 года назад +2

    Amen 🙏Glory to God

  • @omanavarghese9573
    @omanavarghese9573 2 года назад +3

    Praise the Lord halleluya aamen 🙏

  • @aleyammathomas1398
    @aleyammathomas1398 2 года назад +2

    Glory to God.

  • @kuriakov1
    @kuriakov1 2 года назад +2

    I also have this precious hope in christ..a butterfly was a. Mere worm few hours before.our body will have a change as Jesus comes. Glory to God.

    • @heavenlymannaofficial
      @heavenlymannaofficial  2 года назад

      🙏🙏

    • @mvmv2413
      @mvmv2413 2 года назад

      Ipc butterfly or tpm buttetfly? Brethren bf or sharon bf?
      🤣🤣🤣
      M varghese.

  • @aniyanthomas6313
    @aniyanthomas6313 2 года назад +2

    ആമേൻ

  • @elzybenjamin4008
    @elzybenjamin4008 2 года назад +2

    Ameen Jesus Come Soon 🙏🙏

  • @gbabykuttygracevilla492
    @gbabykuttygracevilla492 2 года назад +6

    God bless your encourage message. 🙏🙏

  • @jijuvarughese8187
    @jijuvarughese8187 2 года назад +2

    ആമേൻ ✋️

  • @rachelthomas3239
    @rachelthomas3239 2 года назад +2

    Glöry to god

  • @antonybiju4745
    @antonybiju4745 2 года назад +2

    Amen Amen Amen🙏

  • @liyaligin6033
    @liyaligin6033 2 года назад +2

    അപ്പാ സ്തോത്രം 🙏🔥🔥🔥

    • @heavenlymannaofficial
      @heavenlymannaofficial  2 года назад

      🙏🙏🙏🙏

    • @mvmv2413
      @mvmv2413 2 года назад

      Appooppa എന്നും വിളിച്ചു കളയുമോ? 🤗🤗

  • @annamaanna1731
    @annamaanna1731 2 года назад +2

    Amen amen

  • @rincykurian8779
    @rincykurian8779 2 года назад

    Amen Yeshuve vegam varane 🙏🙏🙏🙏

  • @josephpt7286
    @josephpt7286 2 года назад +1

    യഹോവയായ ദൈവത്തെ തങ്ങളുടെ സ്വകാര്യ സ്വത്തായി പഠിപ്പിച്ച്,രക്ഷ എന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗം ജനങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ച ഒരു ജനതയുടെ ഇടയിൽ,രക്ഷ സകല ജനങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് പഠിപ്പിച്ച ഒരു ഗുരുവിന്റെ അനുയായികൾ ഇന്നും ദൈവത്തെ തങ്ങളുടെ സ്വകാര്യ സ്വത്താക്കുവാൻ മത്സരബുദ്ധിയോടെ വൃഥാ പാഴ്‌വേല നടത്തുന്നു. സൃഷ്ട പ്രപഞ്ചത്തെയോ എന്തിന് ഒരു മനുഷ്യന്റെ ജീവിതവ്യാപാരങ്ങളോ പോലും കൃത്യമായോ വ്യക്തമായോ മനസ്സിലാക്കാൻ കഴിയാത്ത മനുഷ്യൻ, അപരിമേയനും സകലതിനെയും സൃഷ്ടിച്ചു പരിപാലിക്കുന്നവനുമായ ദൈവത്തിന്റെ പദ്ധതികളെക്കുറിച്ച് വൃഥാ വ്യാഖ്യാനം നടത്തുന്നു

  • @holybookministry7589
    @holybookministry7589 2 года назад +21

    കർത്താവ് വരാറായി വിശ്വാസികളിൽ പലരും തങ്ങളുടെ മക്കളെ കാനഡയ്ക്കും ജർമ്മനിക്കും യുഎസിലേക്കും അയക്കുവാനുള്ള തിടുക്കത്തിലാണ്. കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെടുവാനുള്ള തിടുക്കം അനേകരിലും കാണപ്പെടുന്നില്ല.

    • @heavenlymannaofficial
      @heavenlymannaofficial  2 года назад

      🙏🙏

    • @roy496
      @roy496 2 года назад

      Dear you are very true. Adhe konde kerala khar ellavarum ange pokan orrungi errikukhe anno? Vishudhan thanne thanne vishudhikerikette.

    • @whitesky2208
      @whitesky2208 2 года назад

      Not only that bro those who studied medical their feet not in the ground. All those want to go mentioned above countrys with agley pride if check back gorund nothing zero. Whos studied other professional course no values

    • @mvmv2413
      @mvmv2413 2 года назад

      രോഗശാന്തി ക്കാരൻ പെണ്മക്കളെ നേഴ്സ് ആയി തന്നെ പഠിപ്പിക്കും. പാവം കർത്താവിനു രോഗികളെ ഉണ്ടാക്കണം അവളുമാര്ക് ജോലി കിട്ടാൻ. 😂 കഷ്ടം തന്നെ അങ്ങേരുടെ കാര്യം. 😜
      M വര്ഗീസ്.

    • @hitheshyogi3630
      @hitheshyogi3630 2 года назад +1

      നല്ല അവസരം വന്നാൽ താങ്കളുടെ മക്കളെ അയക്കില്ലേ?

  • @albertk5890
    @albertk5890 2 года назад +1

    Dear pastork.o. Thomas,
    എനിക്കും എൻ്റെ കുടുംബ
    ത്തിനേയും ഓർത്ത് പ്രാർ
    ത്ഥിക്കണം. വളരെ പ്രതികൂലമാണ്.സ്തോത്രം.(ബ്ര: ആൽബർട്ട് കണ്ടംതിട്ട)

  • @jessygeorge1493
    @jessygeorge1493 2 года назад +2

    🙏

  • @elsammasebastian885
    @elsammasebastian885 2 года назад +6

    മനുഷ്യ പുത്രൻ വീണ്ടും രണ്ടാം വരവിന്റെ തിടുക്കത്തിൽ ഒരുങ്ങുന്നു കൂടെ നമ്മളും പോകേണ്ടിയിരിക്കുന്നു മനുഷ്യരോ എന്തൊക്കെയോ നേടിയെടുക്കാൻ തിടുക്കത്തിൽ ഓട്ടത്തിലാണ് കർത്താവേ അങ്ങേക്കു മഹത്വം ആമേൻ 🙏

    • @heavenlymannaofficial
      @heavenlymannaofficial  2 года назад

      🙏🙏🙏

    • @elsammasebastian885
      @elsammasebastian885 2 года назад +2

      @@heavenlymannaofficial yes

    • @mvmv2413
      @mvmv2413 2 года назад

      അങ്ങേരു കൊറോണ യ്ക്കു ഇടക്ക് വന്നു പോയത് അറിഞ്ഞില്ലേ? വിശ്വസികൾ എടുക്കപ്പെട്ടു. ഉടായിപ്പു കാരുടെ വായും ഹാളും കർത്താവു പൂട്ടിച്ചു. 😂😂😂
      ഇപ്പം ഇവിടെ ഉള്ള ഒരുത്തനെ യെങ്കിലും ഇനി ചേർക്കാൻ വന്നാൽ അതിനു യോഗ്യത പിശാചിനു മാത്രമാകും!! കാരണം അവൻ പാസ്റ്റർ മാരെ പോലെ ബക്കറ്റ് തെണ്ടാറില്ല,
      വ്യാജമറുഭാഷ പറയാറില്ല.
      🤣🤣🤣
      M വര്ഗീസ്.

  • @jacobvarghese5060
    @jacobvarghese5060 2 года назад +1

    Present day Prosperity Gospel is very alarmingly preaching and collecting cash and absconding.
    In this time Lords servant preaching about Lord Jesus Christ second comming.
    It is really fantastic.
    Lord is appearing very fast.May be few days;months;few years only remaining.
    Two thousands years back Lord predicted He is comming.
    But those days teasing men talked.
    Thousands years is one day for Lord.
    But now we are in the brink of the incident.
    All signs and symbols ready.
    Only we will have to get ready.
    Not . time left.
    Lord is arranging His servants for the mission..
    Let us pray more faithful workers in His celestial .. mission Lord send.
    Lord Jesus Christ will come now.
    No time let us ready and keep many others for the grand celebration.
    Ameen.
    Lord come quickly.
    Jacob Varghese

  • @gibigeorge6565
    @gibigeorge6565 2 года назад +3

    Glory to God

  • @francisd6314
    @francisd6314 2 года назад +1

    കൃസ്തു വരുമ്പോൾമതങ്ങൾഇല്ലാതെആക്കുംഅതാണ്നിങ്ങൾസഭയില്ലാതെആവുമെന്ന്.വിചാരിക്കുന്നത്

  • @sunibenz2595
    @sunibenz2595 2 года назад +1

    പ്രൈസ് തലോഡ്

  • @angelathomas6513
    @angelathomas6513 2 года назад +2

    Sthothram

  • @mesto6756
    @mesto6756 2 года назад +1

    ആരു പോകാറായി

  • @shalinshahad8303
    @shalinshahad8303 2 года назад +1

    2 തെസ്സലോനിക്യർ 2 :1 - വിശദീകരിക്കുക . വിശേഷാൽ " വിശ്വാസത്യാഗം" സംഭവിക്കും മുമ്പ് 2:1 സംഭവിക്കുമോ ❓ സത്യം പറയുക

  • @lathag4638
    @lathag4638 2 года назад +1

    Pr Rev 12:5,14Rapture നടക്കുക

  • @saintsiddhartha7955
    @saintsiddhartha7955 2 года назад

    നമ്മുടെ ബൈബിൾ , അവരുടെ ഖുർആൻ എന്ന് പറയാമോ...? വിശുദ്ധ ഗ്രന്ഥങ്ങൾ ദൈവ കല്പിതമായി സൃഷ്ടമെങ്കിൽ അവയുടെ മേലുള്ള അവകാശം എല്ലാ ദൈവ വിശ്വാസികൾക്കും ഒരുപോലെയായിരിക്കില്ലേ..?
    ------ ചരിത്രത്തിന്റെ ഭാഗമാകയാൽ സർവ മനുഷ്യർക്കും അത്തരം ഗ്രന്ഥങ്ങൾ അവകാശപ്പെടുന്നു.
    ------ Praise to the Lord = Alham du lilla

  • @princyshaji3695
    @princyshaji3695 2 года назад +5

    Issa nabi nammude arumalla at Muslims nte matramanu

    • @voiceofbethel1368
      @voiceofbethel1368 2 года назад +1

      Issa Nabi എന്നത് അറബിക് വാക്കുകൾ മാത്രമാണ് എന്നോർക്കുക.
      Issa = യേശു എന്നും
      Nabi = എന്നത് പ്രവാചകൻ എന്നർഥത്തിലും മനസിലാക്കണം

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏

  • @roy496
    @roy496 2 года назад +1

    @ Holy book ministry, thangal paranjethe sheriya. Thangal orrughintundo??
    Vishundan mar thanne thanne vishudhikerikette 🤔

  • @vargheseac4659
    @vargheseac4659 2 года назад +1

    എപ്പോൾ വരും

  • @MoonMoon-000
    @MoonMoon-000 2 года назад +1

    കർത്താവ് വരാറായി, നാമും പോകാറായി.....
    മനുഷ്യ ജന്മം ഉണ്ടായ നാള് മുതല് അവൻ്റെ ജീവിത കാലം ആകുന്ന 60 വയസ്സ്, 70 വയസ്സ്, ഏറെ ആയാൽ 80 അല്ലെങ്കിൽ 90 അപ്പോഴേക്കും അവൻ പോയിരിക്കും . അതാണ് അവൻ്റെ ആയുസ്സ്, ജീവിതം,
    ആയ കാലം ഒക്കെയും അർഹത ഉള്ള മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കും എങ്കിൽ ചെയ്യുക, ഇല്ല എങ്കിൽ മറ്റുള്ളവനെ ഉപദ്രവിക്കാതെ ജീവിക്കുക... അത്ര തന്നെ...
    ഹിന്ദുവിനേ അവൻ്റെ വിശ്വാസത്തിനും, മുസ്ലിമിനെ അവൻ്റെ വിശ്വാസത്തിലും ജീവിക്കാൻ അനുവതിക്കുക, ബൈബിളിൻ്റെ ആധികാരികത എന്തും ആകട്ടെ
    പാണ്ടമിക്ക് വന്നു ലക്ഷങ്ങൾ ഈ ലോകം വിട്ടു പോയി.. മക്കൾ നക്ഷ്ടപ്പെട്ട മാതാ പിതാക്കൾ, അമ്മ നഷ്ടപ്പെട്ട മക്കൾ, അപ്പൻ നഷ്ട്ടപെട്ട മക്കൾ ഭർത്താവ് നഷ്ട്ടം ആയ ഭാര്യമാർ, ഭാര്യമാർ നഷ്ട്ടപ്പെട്ട ഭർത്താക്കന്മാർ അങ്ങനെ നഷ്ടപ്പെട്ടവർ ആ നഷ്ടവും പേറി ജീവിക്കുന്നു, അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ അവർ നേരിടുന്നു....
    യേശു ക്രിസ്തുവിനെ അടിച്ചു തുപ്പി കുരിശിൽ തറച്ച് കൊന്ന ഇസ്രയേൽ ജനത്തിൻ്റെ നന്മക്ക് വേണ്ടി വിലപിക്കുന്ന പാസ്റ്റർ മാരെ കണ്ട് വിലപിക്കേണ്ടി വരുന്ന ജനമെ നിങ്ങൾക്ക് കഷ്ട്ടം....

    • @heavenlymannaofficial
      @heavenlymannaofficial  2 года назад

      🙏🙏🙏

    • @mvmv2413
      @mvmv2413 2 года назад

      👌👌😄

    • @intheloveof-god
      @intheloveof-god 2 года назад

      എന്ന് ആരാ പറഞ്ഞത്? 👆🏼 നിങ്ങൾക്ക്‌ ഒന്നും അറിയില്ല അല്ലെങ്കിൽ അറിയാൻ താത്പര്യം ഇല്ല. ദൈവം ഉണ്ടെന്ന് എങ്കിലും ഒന്ന് അറിയുക 🙏🏽

  • @vadasseriathujoseph1900
    @vadasseriathujoseph1900 2 года назад +1

    പിതാവല്ലാതെ പുത്രൻപോലും അറിയുന്നില്ല എന്ന് യേശുതമ്പുരാൻ പറഞ്ഞകാര്യം സാറിന് എവിടുന്നു കിട്ടി? ബലാഹിനാരായ മനുഷ്യരെ ചൂഷണം ചെയ്യുന്നത് കർത്താവ് ക്ഷമിക്കുമോ?
    ലോകം അവസാനിച്ചാലും ഇല്ലെങ്കിലും മനുഷ്യന്റെ ജീവന് അവസാനമുണ്ട്. ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്ന ആർക്കും ഒന്നും ഭയപ്പെടാനില്ല. "ഭയപ്പെടാതിരിക്കുക ഞാൻ നിന്നോട് കൂടെയുണ്ട് "ഇതല്ലേ കർത്താവ് പറഞ്ഞത്.

  • @johnkjohn5641
    @johnkjohn5641 2 года назад +1

    Kanunnavnellam ange pravachakarakuva , pentkose sabha undayappol mudak kelkkuva, karhav vararai vararai ithu vare vanno , pinne nammal pokka, athukonde pottatharangal paranje manushare pattich cash undakkalle chetta

    • @christkingdomonearth4116
      @christkingdomonearth4116 2 года назад +1

      പുലിവരുന്നേ, പുലിവരുന്നേ എന്ന് ഒരുപയ്യൻ പറഞ്ഞിട്ട് , അവനെ മനുഷ്യർ കളിയാക്കി എന്നും , ഒടുവിൽ പുലിവന്നു കരുതാതെ ഇരുന്നഎല്ലാത്തിനെയും ആക്രമിച്ചു എന്നും നാംകേട്ടിട്ടുള്ളത് പോലെ തന്നെയാ സുഹൃത്തേ, കർത്താവിന്റെ വരവും........ എല്ലാ മുട്ടും കർത്താവിന്റെ മുൻപിൽ മടങ്ങുന്ന സമയം ആയിരിക്കുന്നു; .......റോഡിൽ സൂക്ഷിച്ചു ഓടിക്കാത്തവർ ഒടുവിൽ ആശുപത്രികളിൽ അവസാനിക്കുന്നത് പോലെയും, ക്രൂരക്ര്യത്യങ്ങൾ ചെയ്യുന്നവർ ജയിലിൽ അവസാനിക്കുന്നപോലെയും ഒക്കെ തന്നെ...നിത്യ നരകത്തിൽ ചെന്നശേഷം കയ്യും കാലും ഇട്ടടിച്ചിട്ടു കാര്യം ഇല്ല .......ഇപ്പോൾ തന്നെ സ്വർഗവചനം അനുസരിക്കൂ, കൽപ്പന പ്രമാണിച്ചു നന്മ ചെയ്തു, കർത്താവിന്റെവരവ് ആഗ്രഹിച്ചു, ജീവിക്കാൻ തുടങ്ങൂ .........

    • @christkingdomonearth4116
      @christkingdomonearth4116 2 года назад

      ഹലോ, സുഹൃത്തേ , പിതാവ് നിശ്ചയിച്ച സമയം , സ്വർഗ്ഗപിതാവ് തന്റെ സ്വന്തം അധികാരത്തിൽ വച്ചിട്ടുള്ള സമയം ഇപ്പോൾ /ഇന്ന് ആകുവാൻ ആഗ്രഹിക്കൂ (Matt 24v36).....കർത്താവിന്റെ മഹത്വ പ്രത്യക്ഷത കാത്തിരിക്കൂ ( 2 Thess 2v8; )... കർത്താവിന്റെ വരവിൽമാത്രമേ മനുഷ്യ ജീവിതങ്ങളെ ആക്രമിക്കുന്ന/നശിപ്പിക്കുന്ന പിശാചിന്റെ രാജ്യം നശിക്കൂ (2 Thess 2v8; Matt 24v14; Rev 12v12; 1 John 5v19; ).......
      അല്ലെങ്കിൽ നമുക്ക് നാളെ എന്തെങ്കിലും സംഭവിച്ചാൽ /മരിച്ചാൽ നമ്മുടെ ശരീരംകുഴിയിൽ പുഴു തിന്നും ......വലിയ കുണ്ടളപുഴുക്കൾ മനുഷ്യശരീരം തിന്നാൻ കാത്തിരിക്കുന്നു ....എല്ലാ അഹന്തയും നിഗളവും പുഴു തിന്നുകൊണ്ടുപോകും ......അതുകൊണ്ടു കർത്താവിന്റെ മഹത്വ പ്രത്യക്ഷത ഇപ്പോൾ /ഇന്ന് തന്നെ ആകുവാൻ ആഗ്രഹിയ്ക്കൂ ( 2Corin 6v2; Heb 4v7; ),... ...അപ്പോൾ, ഇപ്പോഴത്തെ പിശാചിന്റെ അധീനതയിൽ ഉള്ള ലോകത്തിൽ കർത്താവിന്റെവരവിനെ കാത്തിരിക്കുന്നവർക്ക് സ്വർഗശരീരം ലഭിക്കും , ആ ശരീരത്തെ മരണത്തിന്റെ അധികാരിയായ പിശാച് മരിപ്പിക്കില്ല /രോഗം പിടിപ്പിക്കില്ല /ആക്രമിക്കില്ല ( Gs John 11v26; Romans 8v 23; 1 Corin 15v52; Philip 3v20; 1 John 3v2; )...... കാത്തിരിക്കുന്നവരെ കർത്താവുവന്നു പിശാചിന്റെ ആക്രമണം ഇല്ലാത്ത സീയോനിൽ വസിപ്പിക്കും (Psalms 84v7; Isaiah 30v19; Gs John 12v15; Rev 14v1; )
      സ്വർഗ്ഗരാജ്യം ഇപ്പോൾ മുതൽ തന്നെ ഭൂമിയിൽ സ്ഥാപിതമാകുവാൻ സ്വർഗ്ഗപിതാവിനോട് കർത്താവു പഠിപ്പിച്ചതുപോലെ പ്രാർത്ഥിക്കൂ ..........സ്വർഗ്ഗ കല്പനകളെ അനുസരിച്ചുകൊണ്ടു , തന്റെ വരവിനെ കാത്തിരിക്കുന്നവർക്കായി കർത്താവു വരുന്നു ( Heb 9v28; Philip 3v20; 2 Tim 4v8; )..Amen!!!!

    • @roy496
      @roy496 2 года назад

      John chetta yesu varan thamesikunnedhe karenem, yesu thangal khe vendi katthe errikunno. Yesu thangale velikunnu.
      Enniyum pappikelle cherkhuvan Karthav agrehikunnu.
      Cheviullavan kelkette.

    • @christkingdomonearth4116
      @christkingdomonearth4116 2 года назад

      @@roy496 ;
      മറ്റുള്ളവർ സ്വർഗ്ഗത്തേയ്ക്കു തിരിയാൻവേണ്ടി നാംഒത്തിരി കാത്തിരുന്നുകഷ്ട്ടപ്പെടല്ലേ, അതൊന്നും നടക്കുന്ന കാര്യമല്ല, അവർക്കു വേണ്ടി സ്വർഗ്ഗപിതാവിനോട് അപേക്ഷിച്ചാൽ മതിയാകും ....കാരണം,അങ്ങനെ മനുഷ്യർക്ക് വേണ്ടി കാത്തിരുന്നാൽ, മരണത്തിന്റെഅധികാരിയായ പിശാച് നമ്മെ മരിപ്പിച്ചു ശവകുഴിയിൽ ഇടും (Heb 2v14; ) ....എന്നാൽ, കർത്താവിന്റെ മഹത്വപ്രത്യക്ഷതയ്ക്കുവേണ്ടി നാം കാത്തിരുന്നാൽ കർത്താവുവരും , എന്നിട്ടു കർത്താവുവന്നു നമ്മെ ദുഷ്ടന്റെ അധീനതയിൽ ഉള്ള ലോകത്തിൽ നിന്നും വിടുവിച്ചു / രക്ഷിച്ചു /വീണ്ടെടുത്ത് സീയോനിൽ ആക്കും (Heb 9v28; Philip 3v20; 2 Tim 4v8; Rev 11v15, Rev 21; Isaiah 40v31; ).....എന്നിട്ടുപിശാചിന്റെ ദുർഭരണം അവസാനിപ്പിച്ചിട്ടു, സ്വർഗ്ഗരാജ്യ ഭരണം ഭൂമിയിൽ കൊണ്ടുവരും (2 Thess 2v8; Matt 24v14; Rev 12v12; ).....ആമേൻ

    • @voiceofbethel1368
      @voiceofbethel1368 2 года назад

      2 Peter chapter 3 verses 9 to 18

  • @ajeshjacob2130
    @ajeshjacob2130 2 года назад +1

    ദയവായി ശ്രദ്ധിക്കുക..ഇസ്ലാം വിശ്വസിക്കുന്ന ഈസ നബി അല്ല ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന യേശു..അതു ആദ്യം മനസിലാക്ക്..

    • @heavenlymannaofficial
      @heavenlymannaofficial  2 года назад

      🙏🙏🙏

    • @ajeshjacob2130
      @ajeshjacob2130 2 года назад +1

      ദയവായി ശ്രദ്ധിക്കുക .ബൈബിൾ പറയുന്ന യേശു ഇസ്ലാമിൽ ദജ്ജാലും..ഇസ്ലാമിലെ ദജ്ജാൽ ബൈബിൾ പറയുന്ന യേശുവും ആണ്..കൂടുതൽ പഠിക്കുക ആരും നിങ്ങളെ തെറ്റിക്കരുതു

  • @kuriang1802
    @kuriang1802 2 года назад +2

    ha ha , pithavinum matram ariyavunna rahasyam ariyunna ee mahan arano?? 🤣🤣🤣🤣🤣🤣🤣

    • @christkingdomonearth4116
      @christkingdomonearth4116 2 года назад +1

      ഹലോ, സുഹൃത്തേ , പിതാവ് നിശ്ചയിച്ച സമയം , സ്വർഗ്ഗപിതാവ് തന്റെ സ്വന്തം അധികാരത്തിൽ വച്ചിട്ടുള്ള സമയം ഇപ്പോൾ /ഇന്ന് ആകുവാൻ ആഗ്രഹിക്കൂ (Matt 24v36).....കർത്താവിന്റെ മഹത്വ പ്രത്യക്ഷത കാത്തിരിക്കൂ ( 2 Thess 2v8; )... കർത്താവിന്റെ വരവിൽമാത്രമേ മനുഷ്യ ജീവിതങ്ങളെ ആക്രമിക്കുന്ന/നശിപ്പിക്കുന്ന പിശാചിന്റെ രാജ്യം നശിക്കൂ (2 Thess 2v8; Matt 24v14; Rev 12v12; 1 John 5v19; ).......
      അല്ലെങ്കിൽ നമുക്ക് നാളെ എന്തെങ്കിലും സംഭവിച്ചാൽ /മരിച്ചാൽ നമ്മുടെ ശരീരംകുഴിയിൽ പുഴു തിന്നും ......വലിയ കുണ്ടളപുഴുക്കൾ മനുഷ്യശരീരം തിന്നാൻ കാത്തിരിക്കുന്നു ....എല്ലാ അഹന്തയും നിഗളവും പുഴു തിന്നുകൊണ്ടുപോകും ......അതുകൊണ്ടു കർത്താവിന്റെ മഹത്വ പ്രത്യക്ഷത ഇപ്പോൾ /ഇന്ന് തന്നെ ആകുവാൻ ആഗ്രഹിയ്ക്കൂ ( 2Corin 6v2; Heb 4v7; ),... ...അപ്പോൾ, ഇപ്പോഴത്തെ പിശാചിന്റെ അധീനതയിൽ ഉള്ള ലോകത്തിൽ കർത്താവിന്റെവരവിനെ കാത്തിരിക്കുന്നവർക്ക് സ്വർഗശരീരം ലഭിക്കും , ആ ശരീരത്തെ മരണത്തിന്റെ അധികാരിയായ പിശാച് മരിപ്പിക്കില്ല /രോഗം പിടിപ്പിക്കില്ല /ആക്രമിക്കില്ല ( Gs John 11v26; Romans 8v 23; 1 Corin 15v52; Philip 3v20; 1 John 3v2; )...... കാത്തിരിക്കുന്നവരെ കർത്താവുവന്നു പിശാചിന്റെ ആക്രമണം ഇല്ലാത്ത സീയോനിൽ വസിപ്പിക്കും (Psalms 84v7; Isaiah 30v19; Gs John 12v15; Rev 14v1; )
      സ്വർഗ്ഗരാജ്യം ഇപ്പോൾ മുതൽ തന്നെ ഭൂമിയിൽ സ്ഥാപിതമാകുവാൻ സ്വർഗ്ഗപിതാവിനോട് കർത്താവു പഠിപ്പിച്ചതുപോലെ പ്രാർത്ഥിക്കൂ ..........സ്വർഗ്ഗ കല്പനകളെ അനുസരിച്ചുകൊണ്ടു , തന്റെ വരവിനെ കാത്തിരിക്കുന്നവർക്കായി കർത്താവു വരുന്നു ( Heb 9v28; Philip 3v20; 2 Tim 4v8; )..Amen!!!!

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏

  • @ajitnair3916
    @ajitnair3916 2 года назад +1

    Onnu po ponnu pastere

  • @mvmv2413
    @mvmv2413 2 года назад +2

    Ipc കീറി ഉണ്ടാക്കിയ ഷാരോൺ കാരും പോകാറായോ പാച്ചറെ? Indian pentecost നെ കർത്താവ് കൊണ്ടുപോകുമോ അതോ അമേരിക്കൻ penthecosth (Ag, Cog) കൊണ്ട് പോകുമോ? പാച്ചർ കർത്താവിന്റെ PA ആണോ പാച്ചറെ? അപ്പോൾ കർത്താവ് വരുന്ന date അറിയാമല്ലേ? നമ്മടെ ഡിവിഷൻ കളഞ്ഞു സ്റ്റേറ്റ് എടുക്കാൻ പറഞ്ഞാലോ പാച്ചറെ? 😂😂😜😜😜
    M വര്ഗീസ്.

  • @rejikesavan6063
    @rejikesavan6063 2 года назад +1

    Onnu podao

  • @georgechandy5392
    @georgechandy5392 2 года назад

    എവിടെയെങ്കിലും ഒരു പകർച്ചവ്യാധിയോ , മഹാമാരിയോ, യുദ്ധമോ, ബുദ്ധിമുട്ടോ വരുമ്പോൾ പാസ്റ്റർമാർ എല്ലാവരും പറയും ഇതാ അവൻ ഉടനെ വരുന്നു...പിന്നെ അതു കെട്ടടങ്ങും.. പിന്നെ അനക്കമില്ല. കുറെ കഴിയുമ്പോൾ അടുത്ത മഹാമാരി വരും. അപ്പോൾ വീണ്ടും ഇതു തന്നെ പറയും.. നൂറ്റാണ്ടുകളായി ഒന്നും നടക്കുന്നില്ല.. എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ പറയും ദൈവത്തിനു ആയിരം വർഷം ഒരു ദിവസം പോലെ എന്ന്.. ഇതു ഒരു തുടർകഥ പോലെ.. ഈ വിശ്വാസം നടക്കാൻ പോകുന്നില്ല എന്ന് തോന്നി പോകുന്നു.

    • @jesusgenerationministries9953
      @jesusgenerationministries9953 2 года назад +2

      A D 70 ആയി ചേർത്തു പടിച്ചുനോക്ക് അപ്പോൾ ഉത്തരം കിട്ടും. അവനെ കുത്തി തുളച്ചവർ ആരാ ഇന്ന് ജീവിച്ചിരുന്നത്

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏

  • @sureshv4078
    @sureshv4078 Год назад +1

    എന്നു പോകാൻ പറ്റും, ദൈവ വേല പിന്നെ ആരും ചെയ്യും, ഈ പണമൊക്കെ എവിടെ സൂക്ഷിക്കും. ഇത്രനാൾ ചെയ്ത ദൈവ വേല ചെയ്തതിനുമയക്കുമരുന്നു കച്ചവടക്കാർ തന്ന ഡോളർ.

  • @abrahamnjarakkottu205
    @abrahamnjarakkottu205 2 года назад +1

    താൻ പൊക്കോ ഞങ്ങൾ ഇല്ല ചുമ്മ ജെഡത്തിൽ പറയാതെ

  • @rajappanrajappan3371
    @rajappanrajappan3371 2 года назад +1

    രണ്ടായിരം വർഷം കൊണ്ട് വരുന്നതാ ഇത് വരെയും എത്തിയില്ല വരുബോൾ വരട്ട് നീ ഒക്കെ ഇങ്ങനെപേടിപ്പിക്കാതെ.

    • @roy496
      @roy496 2 года назад +1

      Rajappan chetta. Karthavaya Yesu thangale snehikunnu, adhe konde Yesu veran thamasikkunu.
      Cheviullavan kelkette.

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏

  • @888------
    @888------ 2 года назад

    എന്നാല് താൻ കെട്ടി തൂങ്ങി ചാവ് 🔥🔥🔥

    • @roy496
      @roy496 2 года назад +1

      Sajeesh sahodra, Yesu thangale snehikunnu.
      Thangal ketti thungi chavenda.
      Cheviullavan kelkette.

    • @heavenlymannaofficial
      @heavenlymannaofficial  2 года назад

      🙏🙏🙏

  • @sajigeorge7421
    @sajigeorge7421 2 года назад +2

    Amen

  • @sajigeorge7421
    @sajigeorge7421 2 года назад +3

    Praise the Lord

  • @limabenjamin9366
    @limabenjamin9366 2 года назад +1

    Amen

  • @sherlyreji07
    @sherlyreji07 2 года назад +2

    Praise the Lord