TESTIMONY- ക്രിസ്തുവിന്റെ വഴിയോ കയീന്റെ വഴിയോ? || BR. BIJU KARUKAYIL || POWERVISION TV
HTML-код
- Опубликовано: 1 дек 2024
- Powervision is a Malayalam Christian TV Channel with its Studio Complex and play-out station at Tiruvalla, Kerala State. Powervision Channel is unique for Christian Devotional Variety Programs.
Powervision reach 100+ countries in Asia, Australia, Europe and America etc. through INTELSAT 17, IPTV & BOM TV.
OUR INTENTIONS
To Educate
Powervision looks to inculcate religious values into the minds and hearts of its viewers. It exposes the viewers to the spiritual, historical, theological and ethical traditions of Christianity across the globe.
To Empower
Empowerment through the spiritual power which is the divine energy God is willing to express in and though us. This is the divine authority we needed to carry out the work God has called us to.
To Enlighten
Spiritual enlightenment is the fundamental goal of most spiritual practices that one undertakes. Enlightenment marks the culminating point of ones practice, one feels unity of soul with everything, all the mental and physical engagements left aside.
To Entertain
There are certain value based programs which refresh the mind of the people. So the troubled mind will be diverted and engaged into an activity of gaining insight or intelligent growth.
Many channels in India utilize Television as a platform for spreading their spiritual and religious views or ideology. Since the maximum impact of any message, social or otherwise, can be accomplished through this medium, Powervision has chosen to invest in the same and broadcast their message effectively in the country. Thus, the channel Powervision was came into being and officially launched on 06 February 2006.
Powervision is a channel with a vision to inspire and motivate people into a higher standard of life, spirituality, moral values and empowering the poor and downtrodden. We are giving utmost importance to ethical and moral values, which are a prime focus behind every programs and shows aired on the channel. The channel also offers a bouquet of entertainment and infotainment shows, focusing on music, family, women and children, health, spirituality and religion, among many others, making it relevant for all age groups and people from all walks of life.
The growth potential of the viewership is ensured by the support of more than 10,000 congregations and its members of this community.
MISSION AND VISION
The company’s mission is, “Communicating the message of God’s love, compassion and mercy through the Lord Jesus Christ to the nations by sharing the Word of God, Presenting Biblically sound, culturally appropriate and attractive programs to improve the character of people and quality of life of our nation through mass media.”
Discipling the nations through effective mass media is the ultimate vision or aim of the Powervision TV.
Subscribe to Powervision TV RUclips Channel here ► goo.gl/CXSgpC
Website ► www.powervision...
Facebook ► / powervisiontv
Twitter ► / powervisionlive
Playstore ► goo.gl/8EDMkA
Instagram ► / powervisiontv
#powervisionlive|#christianprogrammes|#christiansongs|#christiandevotionalspeech|#christianspeech|#christianworshipsongs|#christiandevotionalprograms|#christianworship
Team Powervision
വളരെ സങ്കടം ഉള്ള ഒരു അനുഭവം. എങ്കിലും ഇപ്പോൾ എന്റെ കർത്താവു സന്തോഷം തന്നല്ലോ. നന്ദി യേശുവേ.
എന്റെ കണ്ണും നിറഞ്ഞു പോയി.
Glory to God.
Amen amen
നേരിട്ടു കണ്ടിട്ടില്ലങ്കിലും... ഒരു പ്രത്യേക സ്നേഹം മുൻപും തോന്നിയിരുന്നു..... ഇപ്പോൾ ഒരു പാട് സ്നേഹം തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ...
True
MaY God bless you Brother
Correct
സത്യം
The same feeling I had towards this man of God I used to feel to this man of God. The virtue and God's love that flowed from Br. Biju is so clear from his appearance itself as it's in the case of Prince pastor.
പവർ വിഷൻ ചാനൽ കാണാൻ തുടങ്ങിയതുമുതൽ വളരെയേറെ ശ്രദ്ധിച്ചിരുന്ന ഒരു വ്യക്തിയാണ് ബിജു പാസ്റ്റർ.ഗിറ്റാറിനോടുള്ള താൽപര്യവും ഒരു കാരണമാണ്.പക്ഷെ പാസ്റ്ററിന്റെ സാക്ഷ്യം .....അതു വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിച്ചു.I couldn't control my tears..Jesus is alive...nothing more to say...
മുറിവുകൾ ഉള്ളവർക്ക് മാത്രമേ ആ മുറിവുകൾ ഉണങ്ങുബോൾ കിട്ടുന്ന അനുഭവം തിരിച്ചറിയുവാൻ സാധിക്കൂ...ആ നല്ല വൈദ്യന്റെ കരം നമ്മടെ കൂടെയുണ്ട് എപ്പോഴും. Blessing Tesimony bro GoD bless you abundantly 🖤
True
നിന്നെ തകർകു വനോ നിന്നെ മുടിക്കു വാണോ അല്ലല്ല ഈ വേദ ന.... എന്ന പാട്ട് ഈ സാക്ഷ്യം കേട്ട
പ്പോൾ ഓർമ വന്നു. God will use you brother in His glory. God bless you.
കാലങ്ങൾ എത്ര മാറിയാലും സത്യം പുറത്തുവരും.... ഇതുപോലെ വിളിച്ചുപറയാൻ ബിജുച്ചാന് കിട്ടിയ ധൈര്യം 👍👍👍👍
ശക്തനാക്കുന്നവൻ ബലം പകരുന്നവൻ സഹോദരനോടു കൂടെയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.
കരയിപ്പിച്ചു കളഞ്ഞല്ലോ ബ്രദർ. ദൈവം അനുഗ്രഹിക്കട്ടെ 🙏
Music ministry യിൽ മിണ്ടാതെ നിന്ന് ഗിറ്റാറ് വായിയ്ക്കുന്ന ബ്രദറിനെ കണ്ടിട്ടുണ്ട്, ഇത്രയൊക്കെ ഉള്ളിലൊതുക്കിയിട്ടാണ് നിൽക്കുന്നതെന്നറിയില്ലായിരുന്നു.
ദൈവം ധാരളമായി ഉപയോഗിക്കട്ടെ.
Amenn
Athe. Oru nalla manushyan.
Yes
Amen
He is the person who is devoted to god❤️
ഏകൻ എന്ന് നീ കരുതിടുമ്പോൾ തുണയായ് ആരുമില്ലെങ്കിലും
തല ഇണയായ് കൽമാത്രമെന്നെന്നുമ്പോൾ ഗോ വണിയിൽ ദൂതന്മാരിറങ്ങിവരും 🙏
😍😍 biju ബ്രദർ ഒന്നുച്ചു ഒത്തിരി വേദികളിൽ കർത്താവിനുവേണ്ടി പാടിയിട്ടുണ്ട് പക്ഷേ തന്റെ സാക്ഷ്യം ഇന്നാണ് കേൾക്കാൻ കഴിയുന്നത്
നമ്മുടെ ദൈവം മാനിക്കുന്ന ദൈവമാണ് ഇന്ന് ബിജുവിനെ അറിയാത്ത ഒരാളും തന്നെ കേരള പെന്തകോസ്ത് സമൂഹത്തിൽ ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല ഈ സാക്ഷ്യം അനേകരെ രൂപാന്തരപ്പെടുത്താൻ കാരണമാകട്ടെ എന്നാത്മാർത്ഥമായി പ്രാർത്ഥിക്കുന്നു evg augustine thiruvall (gospel singer ) prais melody music band
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ brother
അങ്കിൾ. എനിക്ക് ഒരുപാട് ഇഷ്ടം ആണ്. അങ്കിൽ അങ്ങയെ കാണുമ്പോൾ song കേൾക്കുമ്പോൾ ഒരു positive അനുഭവം ആണ്. God bless you. ഇതുകുടെ കേട്ടപ്പോൾ ജീവിക്കുന്ന ഒരു God ഉണ്ട്.
E സാക്ഷ്യം അനേകരെ മനസാന്തരത്തിലേക്കു നയിക്കട്ടെ! ധനവും മാനവും പുരാതന സമ്പത്തും ദൈവത്തിന്റെ പക്കൽ ആണ്. ദൈവത്തിന്റെ സമയത്ത് ദൈവം ഉയർത്തുക തന്നെ ചെയ്യും.... God bless you 🙏🙏🙏
Biju God blass you ഇതു റോസമ്മ മാത്യു
വിശ്വകർമ്മ കുടുംബത്തിൽ പിറന്ന അജിത എന്ന ഞാൽ യേശുവിനെ അറിയാൻ തുടങ്ങി ഒറ്റപെടുത്തി മക്കൾ ഭർത്താവ് ബന്ധുക്കൾ അയൽവാസികൾ ഭർത്താവ് ഉപേക്ഷിച്ചു മൂന്ന് പെൺമക്കൾ മൂത്ത പെൺകുട്ടിയുടെ ഭർത്താവ് മരണപ്പെട്ടു കഷ്ടതകൾ യെറെ വന്നയെങ്കിലും എൻ്റെ നാഥാൻ എനിക്ക് ധൈര്യം തന്നു പരിഹാസിയുടെ ഇരിപ്പടത്തിൽ പോകാതെ ദൈവം എൻ്റെ കൂടെ ഉണ്ട് വിശ്വസിക്കുന്നു മക്കൾ കല്ല്യാണ o നടക്കണം എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ആമേൻ
Prathikkam sahodari❤
സിസ്റ്റർ എനിക്ക് മനസിലാകുന്നു സിസ്റ്ററിന്റെ വേദന..പുറകോട്ടു പോകല്ലേ, കർത്താവിനോട് പറ്റിയിരുന്നോ.. ദൈവം വിടുവിക്കും..🙏
സുവിശേഷ വേലയിൽ പുറത്തുനിന്നുള്ള മുറിവിനെക്കാൾ അകത്തുനിന്നുള്ള മുറിവാണ് സഹിക്കാൻ കഴിയാത്തത്.
നിത്യമാം സ്നേഹത്താൽ നമ്മെ സ്നേഹിച്ചവൻ നമ്മോട് കൂടെ ഉണ്ട്....എന്താണ് കുഞ്ഞേ നിന്റെ പ്രശ്നം എന്നു ചോദിക്കുവാൻ പോലും പലരും ശ്രമിക്കില്ല.കുറ്റം പറഞ്ഞു തള്ളിക്കളയും.എന്നാൽ കർത്താവിന്റെ നിത്യ സ്നേഹം ഒരിക്കലും അവനെ തള്ളി ക്കളയില്ല. ചേർത്തു പിടിക്കുന്ന യേശുവിന്റെ സ്നേഹം തിരിച്ചറിഞ്ഞ brother നെ ദൈവം ധാരാളം അനുഗ്രഹിക്കും നിശ്‌ചയം.
I can't hold my 😢tears... As I'm hearg ur testimony achaa... Ur songs..all R heart touchg... Wen u start to sing for Lord. U r useful for God n us.. I don't knw how many times I use to hear ur songs... uncle, as I feel the presence of holy Spirit. Tak u uncle. .. God bless ur family
.
Now he is a precious gem 💎in Lord's ✋
Thank you Bijucha for that wonderful honest testimony!!! Praise god for you! The healing that Jesus can bring - Halellujah!
എന്റെ വിഷമങ്ങൾ ഞാൻ ദൈവത്തോട് പറഞ്ഞിട്ട് ഞാൻ അത് ഒരു പാസ്റ്ററിനോട് പറഞ്ഞു ഫോൺ വെച്ചിട്ടു യൂട്യൂബിൽ കയറിയപ്പോൾ ദൈവം എനിക്കു ബെലപെടുവാൻ നൽകിയ അനുഭവ സാക്ഷിയം ആണ് ഇത് എന്നോട് ദൈവം സംസാരിച്ചു ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 👌👌
എല്ലാം സഹിപ്പാനും ക്ഷമിക്കാനും കർത്താവ് തന്ന വലിയ ക്യപയ്ക്കായി . സ്തോത്രം 🙏 പിന്നെയുo കുടുംബമായി കർത്താവ്. അനുഗ്ര ഹിക്കും മാനിക്കും 🙏 Amen 🙏
ദൈവം നിന്നോട് കൂടെ ഉണ്ട് dear biju brother
Power vision teamile എല്ലാവരേയും ദൈവം അനുഗ്രഹിക്കേണമേ.
Heart touching ... Aya vakkukal ..tv il kandapol serikum kannu niranju poi😢😢😢
God uses broken vessels.. Heart touching testimony.. Prayers🙏🙏
ക്രിസ്തുവിനു വേണ്ടി ഈലോകത്തിൽ പാടി,ഇനി നിത്യതയിൽപ്രിയBiju brother
❤😭 annie
Enthu patti
What happend to him
കുറച്ച് നാളായി സുഖമില്ലാതെ യായിരുന്നു.20/10/024 പെട്ടെന്ന്,😭.
😢
😢
God Bless you Biju Achacha...serikum nirakannukalode sakshyam kelkan pattu....
Heart touching Testimony, I couldn’t control my tears
Touching testimony.. Only lord can turn test into testimony.
Amen
Thank you so much dear brother for your testimony. Even after going through such sufferings yet you held on to the Lord and also you could forgive all who were against you. God bless you abundantly.
Also I was thrilled to know the act of dear pastor Prince for allowing a non Christian to be cremated in his land . God bless you sir and your whole Power Vision team for your 24×7 prayer services. 🕊️🙏
നിർമലമായ സ്നേഹം ഉള്ളവരാണ് യേശുവിന്റെ ശിഷൃനും യഥാർത്ഥ ശുശ്രൂഷകനും
മറ്റെല്ലാം സുഖമായി ജീവിയ്ക്കുവാനുള്ള ഏർപ്പാടാണ്
We can't imagine a single meeting without you brother,the man with guitar 🥰I just wanna encourage you that you're really chosen.There may be hard times in our lives, not to degrade us bt to modify,this is the true love of God towards you,coz He has chosen you to experience this🥰.More blessings on your way 🥰
Great MUSICIAN with a wonderful Heart....
GOD bless you brother
Jesus help you
Heart touching testimony, don’t worry don’t cry our Lord Jesus Christ withyou He biess you abandenly 🙏🙏🙏
God be with you & use you brother for HIS Glory. കൃസ്തുവേശുവിൽ ഭക്തിയോടെ ജീവിക്കുന്നവർക്ക് ഉപദ്രവം ഉണ്ടാകും. എങ്കിലും അവർ ഉപേക്ഷിക്കപ്പെടുന്നില്ല. പ്രാണ സഖിയായി കൂടെയിരുന്ന് വഴിനടത്തും
പ്രിയ ബ്രദർ സങ്കടം ഇല്ലാത്ത വേദന ഇല്ലാത്ത യേശു അപ്പാ യുടെ മടിയിൽ സന്തോഷിക്കുന്നതിനായി സ്തോത്രം വേഗം നാം ചേർന്നിടും ഭംഗി ഏറിയ ആതിരത്തു ആമേൻ 🙏
Beautiful testimony brother.. when people put us down in many ways.. front of them he has put you so high.. Praising God for that 🎉
Brother, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ
ഈശോ കൂടെയുള്ള ജീവിതം.....❤️❤️❤️❤️🙏
Tears filled brother. Our.God is a prayer answering God. Will pray for you
Touching... Bejichaya... We love to c u always with guitar and blessed voice
Oh God. Biju brother God bless you with family. Daivathodu chernnu jeevikkam. Ozhukkinethire dayiriyamayi munnottu pookam. Very good song and performance.. pray for you
ദൈവം അനുഗ്രഹിക്കും uncle 🙏🙏
Children of a servant of God won't go astray, today or tomorrow God will bring them back to HIS presence. Brother you are a living testimony for that
Biju Brother, It is true that many of us have to go through difficult situations but our God is a faithful God and saves us at the right time. May God bless you🙏🙏
Heart touching testimony.Our God is good all the time.He had a definite plan for us.May God bless you abundantly
എന്റെ പൊന്നു brother ... Love you dear..😭🌹❤❤🙏
കരയിപ്പിച്ചു കളഞ്ഞല്ലോ എന്റെ പൊന്നു ബ്രദറെ !കർത്താവിനു വേണ്ടി യഥാർത്ഥമായി നിൽക്കുന്നവരെ ആരും അറിയുകയില്ല എന്റെ ബ്രദറെ.
God bless you abundantly….
God bls u ബ്രദർ നേരിട്ട് കണ്ടില്ല എങ്കിലും എനിക്കു ബ്രദറെ വലിയ ഇഷ്ട്ടമായിരുന്നു... ഇപ്പോൾ കൂടുതൽ ഇഷ്ട്ടമാണ്... ദൈവം ധാരാള്മായി അനുഗ്രഹിക്കുമാറാകട്ടെ
Our God is good all the time and he is the Lord of miracles..... He'll never let you down.... He'll definitely hold your hands ....Stay for him forever....❤️May the LORD OF HOSTS bless you unconditionally 🙏
പറയുവാൻ വാക്കുകൾ ഇല്ല.....But ഒന്ന് എനിക് അറിയാം നമ്മുടേ ദൈവം ആർക്കും കടക്കാരൻ അല്ലാ......വിശ്വസ്തരായി ദൈവ സന്നിധിയിൽ നിന്ന സുവിശേഷകരായ മാതാപിതാക്കളുടെ മകൻ ആയ പ്രിയ അങ്കിൾ നീതിമാന്റെമക്കളെ ദൈവം ഒരുകാലത്തും കൈവിടില്ല .....മാതാപിതാക്കൾ സേവിച്ച ആ ദൈവത്തെ മുറുകെ പിടിച്ചു കൊൾക ആ ദൈവം ഒരിക്കലും കൈവിടില്ല ഉപേക്ഷിക്കില്ല .... May God bless you 🙏
God bless you brother,njanum ithu innale kandu karanju
Touching testimony 🙏🙏 God bless u brother
ദൈവം കൈവിടില്ല ബ്രദർ. അനുഗ്രഹിക്കുക തന്നെ ചെയ്യും. 🙏🙏
നന്ദി.... കർത്താവേ.... ആമേൻ🙏🙏🤲🤲🤲
Amen.. Our God is Faithful..
Heart touching testimony...our God is more than enough than our all problems .He will make a table infront of our enemies ..God bless you
Can't hear this testimony without tears.The way u suffered that much ur using by the lord for His glory. Don't worry the Mighty warrior is with u.
God bless you brother Biju
And your power vision ministry
Really your ministry
Be blessed
Great channel
ബിജു ചേട്ടന്റെ സാഷിയം കേട്ട് ഒത്തിരി കരഞ്ഞു പോയി 🙏
Biju brother Jesus koode. Use. Kannur. Nirajupoyi. daivame brother. Family kattukollum e
കണ്ണീരു വീണാലും ഒപ്പിയെടുത്തു
തുരുത്തിയിലാക്കുന്ന നാഥനുണ്ട്
തുരുത്തി നിറഞ്ഞാലും അളന്നെടുത്ത്
അനുഗ്രഹമേകുന്നേശുവുണ്ട്...
ദൈവം അനുഗ്രഹിക്കുക തന്നെ ചെയ്യും ബ്രദർ...
God will protect you and lead Ur life ...with love and care..
P T lord … Brother Biju we are with you, 1 Corinthians 15 v 57. We are with you..
ഇന്നത്തെ കാലത്തും ഇങ്ങനെയുള്ള പ്രവാചകിമാരുണ്ട്. അതുകൊണ്ട് becarefull....
GOD BLESS YOU dear brother 🙏 heart touching testimony 🙏❤️ ...have faith in him always ..He will be with you always🙏
I always think, even in singers and other people changes alternative ly but you are always there in any time with guitar. God bless you.....
Blessed testimony, God bless you and your family
Dear Bijuchayan, wonderful testimony. God enabled you to overcome the past hurts. God bless you abundantly. He is our Jehovah Jireh. You and your family is our prayers.
God bless you uncle..He is with you... He will guide you 🙏🏻🙏🏻
Heart touching testimony Biju Br,.
God bless
Very touching testimony brother. May god bless you and make you a blessing for many.
God Bless you Br. God is faithful to your parents. Thats Why even though you went far from love of God, still He brought back to His ministry. I believe it is because of your parents prayer
Heart touching testimony. Behold, God will not cast away a perfect man. May God bless Bijuchaya.
Thankyou brother.... We like your songs... You are very innocent man... GOD will hear you.... GOD will make a great way in you and your childrens....🙏🙏🙏..👍
Many times i heard your testimony. It was really heart touching. God bless you brother Biju. Stay blessed
The way of Jesus is the super road for world peace and blessings. Amen Hallelujah
God bless you brother vishamikend daivam sahayikkum
Heart touching ❣️
God bless you Biju uncle ❤️
BRO BIJU BHAI GOD BLESS YOU AND AM IMPRESSED THAT POWERVISION IS GIVING CHANCE TO EVERYONE...THIS IS WHAT AS A CHRISTIAN WE NEED .... 🙏
ദൈവം അനുഗ്രഹിച്ചു മനിക്കട്ടെ
Very nice testimony. God bless you Brother abadantally as you trust in everlasting God Almighty.
Amen...praise the lord..🙏🙏😭😭😭😭😭
God is with you and He loves you brother.
Please sing this song once again if possible with all your Choir team ,as this is a wonderful strengthening song for many ...Amen
Heart touching testimony Brother.. Kannu niranjupoyi. May God bless and use you and your family.
God bless you biju brother ❤❤❤
Amen Praise the lord 🙏🙏😭😭...
Heart touching testimony... 😭😭
Go ahead for Christ 🙏🙏...
God bless you brother...❤
Want to say that.. Don't know personal. I used to see program in RUclips. Uncle u r always singing seconds. That is also beautiful. Powerful testimony. God bless u uncle.
Ella paattinum bass support koduthum, tenor voice-il paadi ..oro gaanathil sundaramaaya effects koduthhu paadunna priya brother.. May God use your melodies to reach more for Him.
God bless Bijuchaya ,by Anil Bahrain
നിശ്ചയമായും ഈ സഹോദരൻ ഉയരും.
Very heart touching testimony..Praise God,who took away your sword and filled you with his love..God bless you..
My loving brother in Christ, Jesus loves you a lot because you are HIS "ponnumon". Life in this world is very momentary....What's above is a place where we are going to be with our JESUS and life is going to be a joy with HIM for ever and ever....Probably you will be the lead guitarist in the Heavenly Choir and just imagine how sweet would it be to be singing and praising Our JESUS for ever and ever and your guitar notes leading the praise.......You are just being trained here to be the lead guitarist in The Lords Choir and we will all be singing along with you praising HIM...Powervision is your rehearsal spot.....a real good platform to worship....Stay blessed because HE IS COMING VERY VERY SOON!!!
Praise the Lord.God is always with you.God bless you.
We all are with you brother
Lord will bless you in abundance brother. Your testimony touched, your words are anointed.
Definitely god bless you biju brother ....
May God use you more for his ministry... Blessed testimony..
Praise the Lord
God bless you Brother 🙏 ❤
May god bless you brother. We all love you..
Your Testimony is heart touching.
Our God almighty will protect u and keep safe u .
May god bless you.
Love to see your presence in the ministry
Heart touching testimony. God bless you
A forgiving spirit, that's what we all need, Good d bless you brother, you will reach the goal. AMEN