Mankav Kalam by Moksha Stories | Traditional Kerala Home Stay | Palakkad | Kerala | Malayalam Vlog

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 297

  • @gokulsdev95
    @gokulsdev95 3 года назад +27

    Favourite District: Palakkad💚
    Reason: The Blue Boat💙

  • @muralidharan2452
    @muralidharan2452 3 года назад +9

    You just took me back to my childhood. Those were the days when I use to visit my Grandmother's house in Pulpully Panchayat "Koottala House" (way towards chittoor).
    Thanks a lot Buddy, Stay Blessed. 🙏

  • @rovingvoyager1638
    @rovingvoyager1638 3 года назад +4

    This is the second time I am watching the same video bro , ഓരോ ഫ്രെയിംലും മനോഹരമായ ഒരു കഥ ഉണ്ട്, ❤ superb

  • @anjusajith1210
    @anjusajith1210 2 года назад +1

    പരിചയപെടുത്തിയതിനു നന്ദി. തീർച്ചയായും പോകും 😍👍

  • @soorajksaji6267
    @soorajksaji6267 3 года назад +7

    പാലക്കാടൻ ഭംഗി 😍😍

  • @shijithkp214
    @shijithkp214 3 года назад +9

    ഏറുമാഡത്തിൽ ഇരിക്കുമ്പോൾ മഴകൂടെ പെയ്യണം 🤘

  • @ratheeshraj3079
    @ratheeshraj3079 3 года назад +5

    Thank you for taking us back in time and reminding why it is said that OLD IS GOLD

  • @nattuvazhikal8396
    @nattuvazhikal8396 3 года назад +1

    പല്ലശനയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് വീഡിയോ കണ്ടപ്പോൾ അവിടെ പോയി കണ്ട ഫിൽ വളരെ മനോഹരം

  • @vasudevpakidakunnath9779
    @vasudevpakidakunnath9779 3 года назад +3

    അസാധ്യ vibe ആണ് അവിടെ👌, highly recommend to all🤗

  • @shahanjoy6260
    @shahanjoy6260 2 года назад +1

    Nalla video ....dear....ingane oru video kaannichu thannathil othiri santhosham...thankyou so much ...hats off

  • @Najeebvlogs123
    @Najeebvlogs123 3 года назад +3

    Adi poli video brooo, palakadan ഭംഗി വേറെ ലെവൽ

  • @rohity2k2006
    @rohity2k2006 3 года назад +2

    😍 aa vibe ivde kitti bro...video kidilan as usual

  • @sasichembath1681
    @sasichembath1681 3 года назад +2

    പാലക്കാടൻ എന്നതിൽ അഭിമാനിക്കുന്നു ❤❤❤❤❤👍🏻

  • @ayarottilsandeep545
    @ayarottilsandeep545 3 года назад +3

    Very pleasant, very humble voice, very good ambiance.
    Very good video. Thanks.
    Love to see more such video. Thanks keep doing.

  • @manikuttanaim6769
    @manikuttanaim6769 3 года назад +1

    ഈ വീഡിയോ ആരെങ്കിലും ചെയ്യാൻ കാത്തിരിക്കുകയായിരുന്നു...
    താങ്ക്സ് ബ്രദർ....

  • @gokulkrishnan2925
    @gokulkrishnan2925 3 года назад +4

    Adipoli.........great efforts........

  • @dr.mariatheresa657
    @dr.mariatheresa657 3 года назад +2

    Fb ഇൽ pic കണ്ടപ്പോൾ പോകാൻ ആഗ്രഹിച്ച വീട് 🥰. ഇലുമ്പിപുളി കണ്ടപ്പോ വായിൽ കപ്പലോടി. പിന്നെ ആ സ്വിച്ച്, convent hostel life ഓർമിപ്പിച്ചു..... ചിലപ്പോഴെങ്കിലും അതിനോടൊരു കൊതി തോന്നീട്ടുണ്ട്, രാത്രി ഇരുന്ന് പഠിക്കാനും മൊബൈൽ ചാർജ് ചെയ്യാനും ഒക്കെ... വെറുതെ ആണേലും ഹോസ്റ്റൽ ഇൽ വച്ചു ഇതുപോലുള്ള സ്വിച്ച് ഇൽ നോക്കി ഇരുന്നിട്ടുണ്ട് 😁. ആ വീട്ടിൽ കണ്ടത് പോലെ ഒരു കസേരയും മേശയും ആണ് ഞാൻ ഉപയോഗിക്കുന്നത്. എന്റെ വല്യചാച്ചൻ ഉപയോഗിച്ചിരുന്നത്. മേശക്കുള്ളിൽ പഴയ മലയാളം ലിപിയിൽ അക്കങ്ങൾ എഴുതിയ ഒരു പുസ്തകവും.....

  • @Mukesh-mi2uc
    @Mukesh-mi2uc 3 года назад +2

    Bro. Thanks tto.. Ee place instayil kandu place ariyillayirunnu..❤❤❤
    All the best 👍👍

  • @kiranks125
    @kiranks125 3 года назад +1

    ഏറ്റവും കൂടുതൽ വെയിറ്റ് ചെയ്ത വീഡിയോ ❤.. നന്ദി.....

  • @rohinirajeev8837
    @rohinirajeev8837 3 года назад +3

    Beautiful coverage of the heritage house 🏠, would like to visit this place , stay and enjoy the ambience, thank you so much for bringing forth such videos 🙏

  • @gireeshsopanam2176
    @gireeshsopanam2176 3 года назад +3

    👌👍🙏
    All the best... Sreeju...😊🤗😷

  • @Rasiyaharis13
    @Rasiyaharis13 3 года назад +2

    മച്ചാനെ വീഡിയോ 👌👌👌
    പിന്നെ ഒരു കാര്യം ചോദിക്കട്ടെ മലപ്പുറം ജില്ലയിലെ വളാഞ്ചേരി അറിയുമോ അവിടുന്ന് നെല്ലിയാമ്പതിയിലേക്ക് എത്ര കിലോമീറ്റെർ ഉണ്ട് എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @kairagom9452
    @kairagom9452 3 года назад +3

    Very very beautiful. I get to know about a lot of places through your videos. Thanks a lot, Vineeth 🙏

  • @sobhanamenon6458
    @sobhanamenon6458 3 года назад +7

    നമ്മുടെ നാട് ❤❤

  • @ചീവീടുകളുടെരാത്രിC11

    നാട്ടിൽ വരാൻ അവസരം ഉണ്ടാകുമ്പോൾ യാത്രചെയ്യണമെന്നു ആഗ്രഹിക്കുന്ന ഒരു ജില്ല ..ഗ്രാമീണ ജീവിതം അടുത്തറിയാൻ മറ്റൊരു ഇടം വേറെയില്ല ..

  • @sarahp1383
    @sarahp1383 3 года назад +2

    Loved this video. As always, your superb photography capturing the beautiful setting of this hidden gem is spellbinding. Thank you .

  • @krishunni9576
    @krishunni9576 3 года назад +2

    I love your videos. Panoramic photography, beautiful narration on each and every background, voice modulation which all makes your presentation very lovable. Place is memorably beautiful . Thanks for sharing .🙏❤️👍

  • @sunilkumarachuthanpisharod3997
    @sunilkumarachuthanpisharod3997 3 года назад +9

    Another magnificent place added to my bucket list. Thanks.

  • @bibinmohan7214
    @bibinmohan7214 3 года назад +2

    Bro best episode
    Ente ഫോണിലെ wallpaper anu ഈ പിക് thankyou for sharing this wonderful house

  • @aswathiachu6691
    @aswathiachu6691 2 года назад +1

    Nangade swantham naad. Pallassana thalur..... Ithil kanmpo nthoru bangi aan. Neritt ithra thonnittillaaaa....... ❤😘ithil ingane kanmpo othiri santhoshan...... ❤

  • @divakaranprema5222
    @divakaranprema5222 3 года назад +2

    Beautiful view and ofcourse good explanation

  • @gouribalashambhav5036
    @gouribalashambhav5036 3 года назад +1

    ♥️♥️♥️♥️ ഇപ്പോൾ തന്നെ വിളിച്ചു ബുക്ക് ചെയ്തു ♥️

  • @samairayousuf6607
    @samairayousuf6607 3 года назад +2

    സൂപ്പറായിട്ടുണ്ട്. ഒരിക്കൽ പോവണം ഇവിടെ.
    ഇതേ സ്ഥലത്തെ പറ്റി മറ്റൊരു video ഇന്ന് കണ്ടു. Safnas Records എന്ന ചാനലിൽ . അതും ഉഷാറായിട്ടുണ്ട് . Drone shot ഒക്കെ ആയിട്ട്

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Thanks 😊😊

    • @prajeeshp9144
      @prajeeshp9144 3 года назад +1

      മച്ചാനെ പറ്റുമെങ്കിൽ സഫ്നതാന്റെ വിഡിയോസ് ഒന്നു കണ്ടു നോക്കു നിങ്ങള്ടെ വീഡിയോ പോലെ തന്നെ ഞാൻ മിക്കവാറും കാണുന്ന 2chanel ആണ് നിങ്ങള്ടെ 2 പേരുടേം 👍🏽👍🏽👍🏽

    • @TheBlueBoat_
      @TheBlueBoat_  3 года назад

      @@prajeeshp9144 njan kandirunnu. Nice video.

  • @nishan8663
    @nishan8663 3 года назад +3

    😍nice presentation 😁

  • @jovial_vlogs
    @jovial_vlogs 3 года назад +3

    🥰❤️🥰
    Polichu bro

  • @lachulachu7376
    @lachulachu7376 3 года назад +1

    As usual another fantastic video..ur presentation skills are really awesome..when start watching ur video can't skip until it's finished..u have the capability to get that much attention.. fabulous..all the very best.. expecting more and more from our locality..keep rocking..

  • @rovingvoyager1638
    @rovingvoyager1638 3 года назад +1

    Superb dear എപ്പോഴാത്തയും പോലെ പൊളിച്ചു,

  • @saeedavlogs2022
    @saeedavlogs2022 2 года назад

    കൊതിയായി .. ഒന്ന് പോയി കാണാൻ ❤

  • @athirasubhash6701
    @athirasubhash6701 3 года назад +2

    Very very beautiful 👌👌 , നിങ്ങളുടെ videosinu നല്ല life തോന്നുന്നു 💚💚 excellent

  • @lijilal4454
    @lijilal4454 3 года назад +1

    Superb and superb. Palakkad ishtam.

  • @Rasiyaharis13
    @Rasiyaharis13 3 года назад +1

    എനിക്ക് ഒരു ചാനൽ ഇഷ്‌ടമാകണമെങ്കിൽ അവരുടെ പല വീഡിയോസും കാണേണ്ടിവരും, പക്ഷേ the blue boat പെട്ടെന്ന് തന്നെ ഇഷ്‌ടമായി, കാരണം സെൽഫി വീഡിയോസ് കാണിച്ചു വെറുപ്പിക്കുന്ന പല വലിയ ട്രാവൽ വ്ലോഗ്സ്സ് ഒക്കെ ഉണ്ട് പക്ഷേ ഞാൻ സപ്പോർട്ട് ചെയ്യുക ഇതുപോലെ ചെറിയ നല്ല വീഡിയോസ് മാത്രം ചെയ്യുന്നവരെയാണ് അതായത് place കൾ മാത്രം കാണിച്ചു തന്നുകൊണ്ട് സെൽഫി വീഡിയോ കാണിക്കാത്തത് കൊണ്ട് the blue boat my ഫേവറേറ്റ് ട്രാവൽ ചാനൽ ആയി

  • @sebastines5336
    @sebastines5336 3 года назад +1

    The way to the house is just amazing

  • @nivedhnair7429
    @nivedhnair7429 3 года назад +1

    Great video bro. Keep going.

  • @browngirlthings1541
    @browngirlthings1541 2 месяца назад +1

    Njangal ivde stay chythu family ayiiiit❤️

  • @Ramakrishnann1
    @Ramakrishnann1 3 года назад +1

    this is an encouragement to emulate.

  • @ajlaajla323
    @ajlaajla323 3 года назад +2

    Erumadathil ninn kanunna views 🌾♥️

  • @maryjuliet5237
    @maryjuliet5237 2 года назад +1

    💚✨💚പല്ലശ്ശന💚✨💚മാങ്കാവ് കളം🙏 മോക്ഷ സ്റ്റോറീസ്❣️ ഇവിടമാണ് ഈശ്വരസന്നിധാനം🙏 ഏറുമാടം👍 ഒരു ഡ്രോൺ ഷോർട്ട് ആയാലും ഞങ്ങൾ തൃപ്തരായിക്കോളാം. വെറുതെ ഉയരത്തിൽ കയറി വീഴാൻ നിൽക്കേണ്ട.. congratulations Moksha ❣️ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ശീവേലിക്ക് തിരുമേനി ഇത്തരത്തിൽ ഒരു കുട ചൂടാറുണ്ട്. 🌈ഒരിക്കൽ എങ്കിലും അവിടെ വന്ന് താമസിക്കണം എന്ന് ഉണ്ട്.. 🔥Thank you Mr Sreejith wish you all the BEST ❤️ Congratulations dears 🙏
    #TheBlueBoat Thanks dear 🙏

    • @TheBlueBoat_
      @TheBlueBoat_  2 года назад

      Welcome 😊

    • @maryjuliet5237
      @maryjuliet5237 2 года назад +1

      @@TheBlueBoat_ നിപ, കോവി ഡ്, പുതിയ ചങ്ങാതി ഒമി ക്രോൺ🤔 ഇത് കഴിയുമ്പോൾ ആരാണാവോ!!! എന്തെല്ലാമാണ് സമാധാനകേടുകൾ . The Blue Boat-ന്റെ വീഡിയോ കണ്ട് ഇരിക്കുമ്പോൾ എല്ലാം മറന്ന് സന്തോഷം തോന്നും. ഷൂട്ടിംഗ് ഇടങ്ങളിൽ പോകുന്നതിന് മുൻപ് എല്ലാം ശ്രദ്ധിക്കണം. ❣️🙏👍

    • @TheBlueBoat_
      @TheBlueBoat_  2 года назад

      @@maryjuliet5237 sure 👍 thanks 😊

  • @ozonevloges720
    @ozonevloges720 3 года назад +3

    മനോഹരം ❤❤❤

  • @mohamedrafi2212
    @mohamedrafi2212 3 года назад +1

    Wow 👏 Superb bro

  • @profroadsgm.g.542
    @profroadsgm.g.542 3 года назад +1

    Njan paranjirunnu bro. Thanks for the Video 🙏🌞

  • @aparnaramesh6932
    @aparnaramesh6932 3 года назад +3

    Beautiful... ❤️

  • @honeydews322
    @honeydews322 3 года назад +3

    നല്ല കരിമ്പന യുടെ തൈകൾ കിട്ടാനുള്ള വഴി പറഞ്ഞു തരാമോ?

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Palakkadilekku irangiyal mathi athokkey ready aakam

    • @honeydews322
      @honeydews322 3 года назад +3

      @@TheBlueBoat_ ആണോ. എങ്കിൽ എന്തായാലും വരും. ഞാൻ ഉണ്ടാക്കുന്ന കാവുകളിലേക്ക് /കാട് ഈ പന കൂടി വെക്കാൻ ആഗ്രഹമുണ്ട്. 👍🏿

    • @TheBlueBoat_
      @TheBlueBoat_  3 года назад

      @@honeydews322 👍👍👍

  • @aneeshp2765
    @aneeshp2765 3 года назад +1

    This place is just 4 km away from my home. I have seen this place while traveling to kollengode....

  • @sanudilu3434
    @sanudilu3434 3 года назад +1

    Njan kurachu vaikippoyi..pakshe verutheyaavilla ennurappullathonduthanneya vannath..thanks again bro....veendum mattoru swargam kaanichuthannathin..orupaad thanks

  • @sunilsubash5814
    @sunilsubash5814 3 года назад +1

    സൂപ്പർ വീഡിയോ bro 👌👌👌

  • @ajesh9443
    @ajesh9443 3 года назад +3

    Good job 👏

  • @prajeeshprajuu
    @prajeeshprajuu 3 года назад +1

    ഉഗ്രൻ ഉഗ്രൻ 👌👌😍😍

  • @SangaviSK
    @SangaviSK 3 года назад +3

    My favourite place in Palakkad ⭐

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      I remember your video about this place 😊.

    • @vishaliyer9038
      @vishaliyer9038 3 года назад

      which place it is san gavi??

  • @shobinaugustine1924
    @shobinaugustine1924 3 года назад +2

    താങ്കൾ മികച്ച ഒരു ഛായാഗ്രാഹകൻ തന്നെ. Super .ചില ഭരതൻ ചിത്രങ്ങളിലെ രംഗങ്ങൾ ഓർമ്മവരും.

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      That comparison is like a golden award. Thank you so much 😊😊

    • @mithuvs7552
      @mithuvs7552 3 года назад

      @@TheBlueBoat_ .. ente veedu pulappat aanu...ivide nigalkku vlog chaiyan pattunna oru ambalam undu... കോട്ട അമ്പലം...athinte veediyo chaitharunno. Mohanlal nte vishnulokam shoot nadannathu avide aanu

  • @mithuvs7552
    @mithuvs7552 3 года назад +1

    Last Sreejith Chetan paranja karyam super....aarkkum ariyilla pazhaya veedu entha chaiyande nnu

  • @sabum6960
    @sabum6960 3 года назад +1

    Thank you bro for this excellent video one day I will be there

  • @madhavimenon1269
    @madhavimenon1269 3 года назад +1

    Very interesting and well presented.

  • @jayeshnandu7188
    @jayeshnandu7188 3 года назад +1

    Pallasena a hidden jewel you can find so much over here .thank you for the video from a Pallassenakaran

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 3 года назад +1

    lot of thanks....for this vlogue

  • @sreenathem4169
    @sreenathem4169 3 года назад +1

    Awesome💚

  • @remyakrishnan62
    @remyakrishnan62 3 года назад +2

    Bro sambhavam nallathaa ........enni next video edhah ?? ...pinne kavillpad ormayill venam☺️☺️☺️☺️.....paranjuu paranjuu njn bayankara sambhavam aayoo???

    • @TheBlueBoat_
      @TheBlueBoat_  3 года назад +2

      Kavilppad ormayil eppoyum undu😂 Last week kudi oru friend nodu anwesichathe ullu.

    • @remyakrishnan62
      @remyakrishnan62 3 года назад +1

      @@TheBlueBoat_ ath mathii ...eppo aavum vidoe ??

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      4 videos already shoot cheythu vachitundu athu kayinjathum cheyyam.

  • @bmkvarma9326
    @bmkvarma9326 3 года назад +1

    Eatha cam... Enthayalum adipoli

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Sony a7iii and gopro. Thanks 😊😊😊

  • @jayachandk2734
    @jayachandk2734 3 года назад +1

    😍❤ beautiful..

  • @anijoji1728
    @anijoji1728 6 месяцев назад +1

    ❤❤superrrr

  • @vijishaviji3472
    @vijishaviji3472 3 года назад +1

    My favourite place

  • @aparnam1738
    @aparnam1738 3 года назад +2

    Super chetta🤗

  • @haveenarebecah
    @haveenarebecah 3 года назад +2

    സ്വന്തം മങ്കാവ് കളം 🥰🥰🥰🥰

  • @shanibrilvene3766
    @shanibrilvene3766 3 года назад +1

    Blue boat 🚢💙

  • @thasneemtr594
    @thasneemtr594 2 года назад +1

    Who suggested you to visit the home stay?

    • @TheBlueBoat_
      @TheBlueBoat_  2 года назад

      No one suggested. Found a pic in social media and reached there.

  • @Praveennair99
    @Praveennair99 3 года назад +2

    Wow Vinit...amazing place. I would like to spend a night in the tharvadu..Do they have their own kitchen

    • @TheBlueBoat_
      @TheBlueBoat_  3 года назад +2

      Good decision. Yes they have a kitchen and provide authentic food too.

  • @shahidhes
    @shahidhes 3 года назад +1

    8:07 ❤️❤️❤️😭😭😭😘😘😘😘

  • @subramanianpallavoor
    @subramanianpallavoor 3 года назад +2

    Thanks for taking me to my childhood and later days. I have walked on these roads while visiting Pallaseni Kavu from Pallavoor and while going to Pallaseni to spend time with my uncle. Despite years passing by, the place has retained its charm . I am a regular visitor . Keep sharing. All the best.

  • @shahidhes
    @shahidhes 3 года назад +1

    ❤️Palakad ❤️ from Thrissur

  • @nishadasshekhar8606
    @nishadasshekhar8606 3 года назад +1

    A great escape from the busy life

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Yes chechi.

    • @vishaliyer9038
      @vishaliyer9038 3 года назад

      @@TheBlueBoat_ what is the price for homestay??

    • @vishaliyer9038
      @vishaliyer9038 3 года назад

      @@TheBlueBoat_ what about food?? internet singnals

  • @vandana9628
    @vandana9628 3 года назад +1

    Awesome ❤️

  • @bijusantsh
    @bijusantsh 3 года назад +1

    Woh beautiful 👍

  • @കിച്ചൂസ്വ്ലോഗ്കിച്ചൂസ്

    Wow 😍

  • @TravelcafeTravelcafe
    @TravelcafeTravelcafe 3 года назад +2

    super boss...... fell jealousy about that property..... very wonderful vedio.... hates off bro...........

  • @maheshvs_
    @maheshvs_ 3 года назад +2

    Good 👍☺

  • @vishnuarjun619
    @vishnuarjun619 Год назад +2

    Ithu ende veedinaduthaanu ullathu thalur aanu mankavu kalam ullathu

    • @TheBlueBoat_
      @TheBlueBoat_  Год назад +1

      👍👍👍

    • @vishnuarjun619
      @vishnuarjun619 Год назад +1

      Ithinaduthu kurachu sthalanghal koodi und pallavoor vaamala pallassena vaamala kure ind aduthathu anghottu okke iranghi nokk super sthalanghalokke aanu nammade graamam

  • @aiswarya3546
    @aiswarya3546 3 года назад +1

    Wow 🤩ith kananonn orupad aagrahichirunnu bt place name onnum ariyathakondda parayanje 💕💕

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Kure per ennodu chothichirunnu ee place ne patti.

    • @aiswarya3546
      @aiswarya3546 3 года назад +1

      @@TheBlueBoat_ pkd ewda chettanta place

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Palakkad fortinu adutha.

  • @terleenm1
    @terleenm1 3 года назад +1

    Great...

  • @sxhree
    @sxhree 3 года назад +2

    Super 👍

  • @anandhuv106
    @anandhuv106 2 года назад +1

    💚

  • @nikhilkhanpa
    @nikhilkhanpa Год назад +1

    ivide varanda season eppol aan . pachapp ettavum kooduthal eppol aan

  • @muneermp5496
    @muneermp5496 3 года назад +1

    Nice 👍 ❤️💙

  • @ankithatp6542
    @ankithatp6542 2 года назад +1

    എങ്ങനെയുണ്ട് stay ഒക്കെ?

    • @TheBlueBoat_
      @TheBlueBoat_  2 года назад +1

      Njan avide stay cheythitilla but considering the place it will be good.

  • @aneesmolnihara1171
    @aneesmolnihara1171 3 года назад +1

    Ethra bhangiyanu

  • @NazarNomad
    @NazarNomad 3 года назад +1

    Great 😊

  • @psychokiller4921
    @psychokiller4921 3 года назад +1

    Super spot

  • @snehasonu9101
    @snehasonu9101 2 месяца назад +1

    🥰😍

  • @dilshadmazad8664
    @dilshadmazad8664 3 года назад +1

    Very nice place

  • @achuvlogpalakkadan5632
    @achuvlogpalakkadan5632 3 года назад +1

    Nice place

  • @suniltravelvlogs2301
    @suniltravelvlogs2301 3 года назад +2

    Poli

  • @shahanjoy8605
    @shahanjoy8605 2 месяца назад +1

    𝓢𝓾𝓹𝓮𝓻 𝓿𝓲𝓭𝓮𝓸❤❤❤❤