ചിങ്ങരശ്ശൻ തറവാട് (Traditional Kerala Home Tour) | Kuthanur | Palakkad | Kerala | Malayalam Vlog

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 240

  • @Shamalpk
    @Shamalpk 2 года назад +29

    നിങ്ങളുടെ വീഡിയോ കണ്ട് യാത്ര തുടങ്ങി....ഇപ്പൊ വീട്ടിൽ ഇരിക്കാൻ തോന്നുന്നില്ല 😀😀😀😀

  • @viswanaathkuthanur7376
    @viswanaathkuthanur7376 2 года назад +3

    വളരെ നന്ദിയുണ്ട് ഭായ്..! എന്റെ നാടിനെ മനോഹരമായി നിങ്ങളുടെ ഭാവനയിൽ മറ്റുള്ളവരിലേക്ക് എത്തിച്ചതിന്...!

  • @rajtcm
    @rajtcm 2 года назад +3

    Awesome..എന്നെ നാലാം ക്ലാസിൽ പഠിപ്പിച്ച ലില കുട്ടി ടീച്ചറിന്റെ വീട് 👍👍👍

  • @satheesanmadathil1213
    @satheesanmadathil1213 2 года назад +6

    Thanks for introducing Kuthanur, , the beautiful village where I was born.
    എന്നെ പഠിപ്പിച്ച ഒരദ്ധ്യാപകൻ ആ തറവാട്ടിലേയായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ പ്രിയങ്കരനായ ആ നല്ല അദ്ധ്യാപകനെ ഓർത്തുപോയി.
    കുത്തനൂരിനെക്കുറിച്ചുള്ള വീഡിയോകൾ ഇനിയും post ചെയ്യുക.
    All the best

  • @kavyakrishnakumar1599
    @kavyakrishnakumar1599 2 года назад +3

    എന്റെ മുത്തശ്ശിയുടെ വീടും ഇങ്ങനെയായിരുന്നു. തൃശ്ശൂർ ആറാട്ടുപുഴയിൽ. പണ്ട് ( ഒരു 10 വയസ്സ് ഉണ്ടായിരുന്നപ്പോൾ) അമ്മൂമ്മയുടെ കൂടെ ആറാട്ടുപുഴ വരെ നടന്ന് പൂരത്തിനു പോയ ഒരു കാലം എനിക്കുണ്ടായിരുന്നു. പാടത്തിന്റെ നടുവിലൂടെയാണ് പോകാറ്. ആ വീട്ടിലിരുന്ന് 70 ഓളം ആനളുടെ അകമ്പടിയോടെ പൂരം കാണുന്നത് ഒരു വികാരമായിരുന്നു. ഇന്ന് ആ വീട് പൊളിച്ചു terrace വീടാക്കി. ഇന്ന് ആ തറവാടുമില്ല, മുത്തശ്ശിയുമില്ല, അമ്മൂമയുമില്ല, പൂരവുമില്ല😔. അതൊക്കെ ഒരു കാലം😞

  • @praseejav9880
    @praseejav9880 2 года назад +2

    വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് ഇത് കാണുമ്പോ ലഭിക്കുന്നത്... Thank you ബ്രദർ.... പാലക്കാടൻ ആയതിൽ അഭിമാനം തോന്നുന്നു...

  • @udaypwd
    @udaypwd 2 года назад +2

    ഗ്രാമങ്ങളും തറവാടുകളും കാണമ്പോൾ ബാല്യകാല സ്മരണകൾ 'വളരെ നന്ദിbro

  • @gokulkrishnan2925
    @gokulkrishnan2925 2 года назад +11

    Great video........the efforts that you take to showcase our cultural and religious heritage is to be much appreciated....
    The way of presentation is fantabulous.....simple, clear and humble explanation with no unnecessary elements added......
    All of ur videos are like a time machine and takes us to a different Era.....past glory ...and makes anyone nostalgic and rustic......

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 2 года назад +2

    manoharam..eniyum eniyum palakkadan kazhchakal kkayi kathirikkunnu

  • @itsmeabhijith09
    @itsmeabhijith09 2 года назад +5

    Nammude palakkadente oru feel vere evidayaum kittilla... 💜...I'm still miss that.... 😒....

  • @aiswaryashanmughan8308
    @aiswaryashanmughan8308 2 года назад +2

    Aa voice ketta oru positive energy vana oru feeling sankadam indanki polum mariikittum enik yatra pokan orupad ishtanu

  • @captsiva8002
    @captsiva8002 2 года назад +3

    എന്റെ നാടായ കുത്തനൂർ, വളരെ നന്ദി സഹോദര. താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും നേരുന്നു

  • @sunilsubash5814
    @sunilsubash5814 2 года назад +2

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ ഞങ്ങൾക്ക് കാണിച്ചു തന്നതിന് വളരെയധികം നന്ദി bro 👌👌👌 👍👍

  • @BS-zr8tb
    @BS-zr8tb 2 года назад +2

    ഒരിക്കലും മരിക്കാത്ത ഓർമ്മകളാണ് കുത്തനൂർ . Thanks for this beautiful video.

  • @vishalvizyjohn9164
    @vishalvizyjohn9164 2 года назад +3

    Bro Orupaad santhosham inde Ethupole nala videos with good framesil Kannumbol . Nice work..Expecting more from your end . 💯

  • @jiji4732
    @jiji4732 2 года назад +1

    എന്താ.....പറയാ..... ഒത്തിരി ഇഷ്ട്ടായി, ഇതുപോലുള്ള തറവാടും കുളവും എല്ലാം കഥകളിൽ മാത്രേ കണ്ടിട്ടുള്ളു പക്ഷെ ആദ്യമായി നേരിട്ട് കണ്ട feel, ഇനിയും ഇത് പോലുള്ള നൊസ്റ്റു അടുപ്പിക്കാൻ അടുത്ത vedio ആയി വേഗം വായോ ചേട്ടായി

  • @dr.mariatheresa657
    @dr.mariatheresa657 2 года назад +2

    Nice video. ചിരട്ടതവി, പഴയ സ്വിച്ച്, ഭരണി,, മണ്ണെണ്ണ വിളക്ക്, പഴയ ഫോട്ടോ, പറ, കലപ്പ, പഴയ മലയാളത്തിൽ എഴുതിയ ചില ഗ്രന്ഥങ്ങൾ, ജർമനിക്ക് പോയ ആന്റി കൊണ്ടുവന്ന ( അന്ന് വളരെ വിലപ്പെട്ടത്) കുറെ പാത്രങ്ങൾ..... ഇതൊക്കെയുള്ള ഒരു കെട്ടിടം ഇവിടെ ഉണ്ട്. ഈ video അതൊക്കെ ഓർമിപ്പിച്ചു. ഞങ്ങളും അത് തുറന്നിട്ട്‌ വർഷങ്ങൾ ആയി.... വിളക്കുകൾ, നാലുകെട്ട്, അമ്പലക്കുളം പൂജമുറി, ആൽമരം.......തിരക്കിനിടയിൽ ശാന്തത തരുന്ന കാഴ്ചകൾ.

  • @krishunni9576
    @krishunni9576 2 года назад +5

    Beautiful narration. Your presentation is always explores the beauty of our culture and heritage. Words and voice modulation are mesmerising to hear . Fabulous presentation. Keep going. 👍👍👍👍👌❤️

  • @Best52
    @Best52 2 года назад +10

    Kuthanur is my nearby village, one of the naturally beautiful palakkadan gramum.

  • @lashmananponnan1852
    @lashmananponnan1852 2 года назад +1

    ബ്രോ പഴമയ്ക്കു തുല്ലാം പഴമ തന്നെ. താങ്കളുടെ വിഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത ആ നന്ദവും നാർവൃതിയും' കഴിഞ്ഞ ആഴ്ച കുത്തനൂർ പോയതാ . ഇങ്ങനെ ഒരു തറവാടിനെ കുറിച്ച അറിഞ്ഞിരുന്നില്ല.. ഇനി തീർച്ചയായും ഈ തറവാട കാണും. അൽഭുതങ്ങളുടെ നിധി ചെപിനായി കാത്തിരിക്കുന്നു. thank you Bro.

  • @vv-gv2yk
    @vv-gv2yk 2 года назад +3

    ente naadaa
    thanks
    kuthanur uyir💙💙💙

  • @geethu7180
    @geethu7180 2 года назад +4

    Iam in kuthanur...💪🏻💪🏻💪🏻....... Kizhakkethara🥰 😘😘😘😘😘 sooooooo happy

  • @pradeeshkumarckumar9100
    @pradeeshkumarckumar9100 2 года назад +3

    As usual 👌👌👌👌👌.... Big fan of blue boat 👍

  • @shijuk9525
    @shijuk9525 2 года назад +3

    Thank you bro for exploring our village Kuthanur

  • @earnestjoseph8828
    @earnestjoseph8828 2 года назад +2

    Good job bro. I have watched most of your video, great, your video are totally unique and different from other blogger's. Keep it up, 👍

  • @SureshKumar-jn8ew
    @SureshKumar-jn8ew 2 года назад +4

    സത്യമായും നല്ല സ്ഥലങ്ങൾ..... എന്റെ പെയിന്റിംഗുകൾക്ക് താങ്കളുടെ വീഡിയോകൾ വലിയ പ്രചോദനം ആകുന്നുണ്ട് 🙏

  • @betsysam1177
    @betsysam1177 2 года назад +3

    Great ,,, awesome... Lovely feel... Simple and humble presentation..❣️

  • @indtraveleat5988
    @indtraveleat5988 2 года назад +4

    Wow your logo is really very good.
    Super video.
    I like Kerala people very much. ❤️

  • @anuprasadk1724
    @anuprasadk1724 2 года назад +2

    Good video bro.. !! Soon expecting a video of Chinganchira temple and seetharkund near Kollengode..🙂

  • @nitishvenugopal9776
    @nitishvenugopal9776 2 года назад +4

    Nice work, lovely story telling!

  • @manip1944
    @manip1944 2 года назад +1

    Beautiful.....ഞാൻ ദെൽഹിയിൽ താമസിക്കുന്ന ഒരു പാലക്കാട്ടു കാരി..,.🤗

  • @roneestbro8417
    @roneestbro8417 2 года назад +2

    സൂപ്പർ ട്ടോ

  • @anooppalakkad5057
    @anooppalakkad5057 2 года назад +2

    My Hometown ❤️

  • @ambikakamalamma6226
    @ambikakamalamma6226 2 года назад +2

    Pazhaya tharavadukal kaanan enthu bhangiyanu....🌹

  • @divakaranprema5222
    @divakaranprema5222 2 года назад +2

    As usual great presentation very happy to see our native place

  • @renjithr8520
    @renjithr8520 2 года назад +4

    Looks like the house (bottom left) at 12:56 will have a beautiful view of the paddy fields.

  • @miausero6288
    @miausero6288 2 года назад +2

    Nice place of India , . I always watching , from Philippines 🇵🇭 ..

  • @praveenkumar-bl6vv
    @praveenkumar-bl6vv 2 года назад +3

    Bro...Ur videos are awesome....can u also consider doing videos on less known temples too....in and around Palakkad.....if not on this channel may be on separate one....there are many temple in Palakkad which are situated in scenic landscape which I have personally visited.....but not many know about its history and other aspects of the temple....if could make videos like this considering its architecture....prathista....itheham....and other aspects too.....it would be really wonderful....😊😊

  • @anithatonu1176
    @anithatonu1176 2 года назад +4

    Kuthanur 👍👍

  • @nirmal2597
    @nirmal2597 2 года назад +2

    Thank you for visiting
    #kizhakkethara..

  • @green1122
    @green1122 2 года назад +2

    Drown shot top viewlu athikam edukalle full view kittunilla side angle shotanu nallathu nalla view kittum slow motion aei kaanikoo

  • @rohinirajeev8837
    @rohinirajeev8837 2 года назад +1

    Splendid as usual 👍👍

  • @jyothishk4741
    @jyothishk4741 2 года назад +2

    കുത്തനൂർ.. ❤️❣️😍 (കല്ലേക്കാടൻസ്😘😍 )

  • @araghu2
    @araghu2 2 года назад +2

    Beautiful video. Thank you!

  • @vargeesfrancvargeesfranc8710
    @vargeesfrancvargeesfranc8710 2 года назад +2

    alarhur to koduvayur our valaja valaja oru route undu orikkal bussil ariyyade kkeriyyadhoo aanoo
    super villege galude oru sekaram

  • @aparnaramesh6932
    @aparnaramesh6932 2 года назад +6

    Beautiful 💓

  • @lathasunilprakash951
    @lathasunilprakash951 2 года назад +3

    Super All the best 🖐️🌷

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 2 года назад +2

    Superb Bro...keep it up

  • @krishnans5144
    @krishnans5144 2 года назад +2

    We are Very happy to see your videos

  • @akhilaakhila6487
    @akhilaakhila6487 2 года назад +2

    Njanum oru kuthanurkkaari aane🔥nalla avatharanam bro🤗 kuthanurne kurichu ithrayum nalla reethiyil avatharippichathinu congrats💐💐ithupole ullaa nalla videosukal prathishikkunnu..🌳🌴🌱 🔥KUTHANUR⚡🔥🌴🌾🌱🌳🍀☘️

  • @sreepriyanks
    @sreepriyanks 2 года назад +1

    Wow wow it's just marvelous

  • @gokul9039
    @gokul9039 2 года назад +2

    മനോഹരം 💐

  • @HariKrishnan-fg5dn
    @HariKrishnan-fg5dn 2 года назад +3

    bro പട്ടാമ്പിയിൽ ഇനിയുമുണ്ട് പ്രകൃതിയോട് ഇണങ്ങിച്ചേർന്നു കിടക്കുന്ന നല്ല സ്ഥലങ്ങൾ. ആ ഭാഗത്തേക്ക് വരുന്നുണ്ടെങ്കിൽ എന്ത് സഹായത്തിനും വിളിക്കാം

  • @mithunmk9
    @mithunmk9 2 года назад +2

    Bro your videos deserve million views ❤️

  • @sabilashbalan2747
    @sabilashbalan2747 2 года назад +2

    Nice anu Ellaa videosum 🥰🥰🥰🥰

  • @abhijith.r1745
    @abhijith.r1745 2 года назад +4

    Soopper...

  • @vishnucmurali8624
    @vishnucmurali8624 2 года назад +2

    Super bro🍀

  • @premsagar924
    @premsagar924 2 года назад +1

    Super video,Anta oru Thravadu unde 180+years @Elevenchery, Kollengode onnu cover chaiyan pattumoa

    • @TheBlueBoat_
      @TheBlueBoat_  2 года назад

      Sure. 9619766319 this is my number.

  • @maryjuliet5237
    @maryjuliet5237 2 года назад +2

    TheBlue Boat & Mr Sujith Heartfelt thanks. May Kalbhairav ​​save himself. Thanks for copying the unique views. Prostration to the grandmother and mother seen in the picture there. I really like the new video .. Definitely want to come back. ❣️🙏

  • @nirmalv880
    @nirmalv880 2 года назад +2

    Superb bro

  • @girijashanmugam718
    @girijashanmugam718 2 года назад +3

    👌കുത്തനൂർ എൻറെയും നാട് പ്രശാന്ത സുന്ദര ഗ്രാമം💐💐

  • @mrprasadv09
    @mrprasadv09 2 года назад +3

    Kuthanur ❤️🔥

  • @Aiswaryaaish17
    @Aiswaryaaish17 2 года назад +2

    Vadakkumnathan temple and surroundings oru video cheyyamo

    • @TheBlueBoat_
      @TheBlueBoat_  2 года назад +1

      Try cheythu nokkam permission ellam edukendi varun athu pole ulla places shoot cheyyan.

  • @jayarajvirat18vm88
    @jayarajvirat18vm88 2 года назад +2

    കിടു bro 🥰😍🔥

  • @sureshnair4229
    @sureshnair4229 Год назад +1

    My father is from kuthanur, nellikat family. During holidays we visited kuthanur.

  • @vivekv5936
    @vivekv5936 2 года назад +1

    കുത്തനൂർകാരൻ 💪😍

  • @srk8360
    @srk8360 2 года назад +3

    👌👌💝👍👍💙💙☑️ Thaanghall parrannjadhu vallarra seirriyaannu 👌

  • @maddimaninagaraju3132
    @maddimaninagaraju3132 3 месяца назад +1

    Manoharamaina videos🎉😊

  • @Queen_of_soldier
    @Queen_of_soldier 2 года назад +2

    From kuthanur🥳🥳🥳🥳

  • @anjanamurali3448
    @anjanamurali3448 2 года назад +2

    നാട് ✨️

  • @usha9158
    @usha9158 2 года назад +1

    Beautiful vedio 👌

  • @shinyebenezer6429
    @shinyebenezer6429 2 года назад +1

    Wonderful wonderful 🥰🥰🥰wanna visit this house atleadt once in my Life time ♥♥😘

  • @ambikakamalamma6226
    @ambikakamalamma6226 2 года назад +2

    Beautiful... Can you consider keralassery also dear

  • @Ajxx00
    @Ajxx00 2 года назад +2

    Hai bro.. ❤️❤️

  • @sarahp1383
    @sarahp1383 2 года назад +5

    Beautiful place Kuthanur, tranquil , peaceful . The grand tharavadu was indeed a sight to behold.
    When the joint family once lived there , it must have been its finest hour...a time of sharing life's simple pleasures, a time when kinship was cherished , family values were nurtured, work was shared , people cared deeply for each other....thank you for taking us down memory lane.

  • @avt484
    @avt484 2 года назад +2

    I wish we had more channels like this..

  • @parvathik7149
    @parvathik7149 2 года назад +2

    Ente naadu kuthanur ❤️

  • @jayakrishnanhr6698
    @jayakrishnanhr6698 2 года назад +2

    Bro nice video.. But you always use same dialogues try to narrate in different ways

  • @sindhudasansindhudasan6727
    @sindhudasansindhudasan6727 2 года назад +1

    Adipoli .njan kuthanur kariyanu thank you

  • @durgadevisri5327
    @durgadevisri5327 2 года назад +2

    Hi next video

  • @yunussafiyaazeez70
    @yunussafiyaazeez70 2 года назад +2

    My native brother

  • @ameyaa7699
    @ameyaa7699 2 года назад +2

    🎆💙🌟💙 Excellent job💙🌟💙🎆👍

  • @gireeshkuthanur2463
    @gireeshkuthanur2463 Год назад +1

    കൂട്ടുകാരൻ രഞ്ചുവിൻ്റെ വീട് nice

  • @kailashnair9257
    @kailashnair9257 2 года назад +3

    Adipolli

  • @ramseenamuneermuppuzha4397
    @ramseenamuneermuppuzha4397 2 года назад +2

    Kuthanur 💪💪💪💪💪

  • @abhijith.r1745
    @abhijith.r1745 2 года назад +4

    😍😍

  • @anandkumaranandhan2782
    @anandkumaranandhan2782 2 года назад +2

    Very nice

  • @sudevank7976
    @sudevank7976 2 года назад +1

    കുത്തനൂർ കിഴക്കേതറ സ്കൂളിൽ എന്നെ പഠിപ്പിച്ച അദ്ധ്യാപകയും, കുത്തനൂർ ഹൈസ്കൂളിൽ എന്നെ പഠിപ്പിച്ച അദ്ധ്യാപകനും ചിങ്ങരശ്ശൻ തറവാട്ടിൽ ഉള്ളവരായിരുന്നു.എന്നതിൽ ഞാൻ അഭിമാനിക്കുന്നു.
    (By. K. സുദേവൻ, koyakkode(kalkulam)i am settle in chennai.

  • @nazeervsyed7682
    @nazeervsyed7682 2 года назад +2

    Nice 👍

  • @deepak_mannadiar
    @deepak_mannadiar 2 года назад +4

    😍

  • @divyar8871
    @divyar8871 2 года назад +3

    ❣️❣️

  • @baburajnarayanan8701
    @baburajnarayanan8701 2 года назад +2

    Nice🌹

  • @HariKumar-gt9tq
    @HariKumar-gt9tq 2 года назад +3

    See why don't you add subtitles .it will be a great help for the tourist to follow and know more about our heaven (palakkad).

    • @TheBlueBoat_
      @TheBlueBoat_  2 года назад +2

      For subtitles need help from some writer. I am in search for the person.

    • @HariKumar-gt9tq
      @HariKumar-gt9tq 2 года назад +1

      @@TheBlueBoat_ can I be a part of your journey

    • @HariKumar-gt9tq
      @HariKumar-gt9tq 2 года назад +1

      @@TheBlueBoat_ if ok please send the email I let u know more about me!

    • @HariKumar-gt9tq
      @HariKumar-gt9tq 2 года назад +1

      @@TheBlueBoat_ because I am too from palakkad

    • @HariKumar-gt9tq
      @HariKumar-gt9tq 2 года назад

      @@TheBlueBoat_ please do respond

  • @sivadas8892
    @sivadas8892 2 года назад +2

    വളരെ ഇഷ്ടമായി നന്ദിയുണ്ട് 💪to be Frank prowd of u i am kuthanur person in kuniyumpura. Iam work in near Coimbatore airport 🙏🙏🙏🙏🌹by Sivadas

  • @neelambari8907
    @neelambari8907 2 года назад +2

    💖💖

  • @sumithsn5189
    @sumithsn5189 2 года назад +1

    kuthanur ampalankandathu veetu.onnu shoot cheyamayirunnu

    • @TheBlueBoat_
      @TheBlueBoat_  2 года назад

      Avaru shoot cheyyan permission tharuo?

  • @binithae.k.9824
    @binithae.k.9824 Год назад +1

    Ividekku vazhipadukal ayakkanulla address onnu description boxil idamo please

    • @TheBlueBoat_
      @TheBlueBoat_  Год назад

      Njan kure munpu ee vazhi poyapoo edutha video aanu ithu. Aa naadayi vere contacts onnum illa.

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 2 года назад +3

    ഇവിടെയൊക്ക ഡ്രോൺ പറപ്പിക്കാൻ പ്രത്യേക പെർമിഷൻ ആവശ്യം ഉണ്ടോ

    • @TheBlueBoat_
      @TheBlueBoat_  2 года назад

      Register cheythal mathy pinne legal aavum

  • @JamsheerKs-t4l
    @JamsheerKs-t4l Месяц назад +1

    Ende teacherude veed

  • @sssktri7643
    @sssktri7643 2 года назад +3

    Dhina malar calendar