ലക്ഷ്മി ചേച്ചി എന്റെ പേര് സീമ. എനിക്ക് ചേച്ചിയുടെ എല്ലാ പരിപാടികളും വലിയ ഇഷ്ടമാണ്. സാമ്പാർ ഉണ്ടാക്കാൻ അറിയാത്ത ഞാൻ ചേച്ചിയുടെ സദ്യ സാമ്പാർ കണ്ടു ഇപ്പൊ ഞാൻ നന്നായി കറി ഉണ്ടാക്കാൻ പഠിച്ചു. ചേച്ചി ഒരു സംഭവം തന്നെയാണ്. ദൈവം നിങ്ങളെയും, കുടുംബത്തെയും സമൃധിയായി അനുഗ്രഹിക്കട്ടെ.
രാവിലെ ഇത്തിരി ചോറ് ഉണ്ടോണ്ട് ഡ്യൂട്ടിക്ക് പോകും, ഉച്ചക്ക് വൈഫ് ലഞ്ച് ബോക്സ് തരും അതിൽ ചോറ്, വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു വരും അപ്പോഴും ചോറ്... ഞാൻ ഒക്കെ എങ്ങനെ സ്കിൻ കെയർ ചെയ്യും ചേച്ചി 😁 ഡ്യൂട്ടി സമയത്ത് നല്ലപോലെ വെള്ളം കുടിക്കുന്നുണ്ട് 👍 എന്തായാലും ഇതൊക്കെ നോക്കാട്ടോ ചേച്ചി 🤗❣️
Maam.. Facials ne kurich oru video cheyuvoo? Parlour base facials.. Ath engane eppo eath enningane complete explanation maam mathre cheyullu..its a request 😊🙏
ഈ പറഞ്ഞതിൽ ഒരു കാര്യം നടക്കും, പച്ച വെള്ളം 🙏
🤣😅
Hair greying start cheyyumbol engane manage cheyyam....hair dying allathe vere good options.... enthokke cheyyam onnu parayamo...
ലക്ഷ്മി ചേച്ചി എന്റെ പേര് സീമ. എനിക്ക് ചേച്ചിയുടെ എല്ലാ പരിപാടികളും വലിയ ഇഷ്ടമാണ്. സാമ്പാർ ഉണ്ടാക്കാൻ അറിയാത്ത ഞാൻ ചേച്ചിയുടെ സദ്യ സാമ്പാർ കണ്ടു ഇപ്പൊ ഞാൻ നന്നായി കറി ഉണ്ടാക്കാൻ പഠിച്ചു. ചേച്ചി ഒരു സംഭവം തന്നെയാണ്. ദൈവം നിങ്ങളെയും, കുടുംബത്തെയും സമൃധിയായി അനുഗ്രഹിക്കട്ടെ.
Correct
👍
ഇന്ന് തിളച്ച വെള്ളം ഒഴിച്ചുള്ള മുട്ടക്കറി ഉണ്ടാക്കി.ഞാൻ തന്നെ അതിശയിച്ചു പോയി .Sooooper ആയിരുന്നു
Oily skin suitable aaya sunscreen parayaamo.
Thanks naice message
നല്ല സുന്ദരി ആയിട്ടുണ്ട് ഹെയർ സൂപ്പർ ചേച്ചി 🤩🤩♥️♥️😘😘❣️❣️
Chechi kooduthal sundariyayitund 🥰 ellavarkum cheyyan pattunna karyamanu chechi paranju tharunnath thanks🥰😘
Ma'am stretch marks poovanulla oru video cheyyo pls..
Dark chocolate is also good for mood swings, thank you Ma'am for sharing your valuable tips ❤️
True💗
Ys
hi chechi njan fish kayikarila kuyapamundo
Super tips mam thank uu.. 😍
Chechii...enthoru bhangya kaanan...kannu thattathrykkatte...
Valya agraha neril onnu kaanan...
Hai mam..useful vedio🥰...mam...dry skin,combination skin ,all skin type nteyum care engane oke cheyyanamennulla vedio cheyyamo...waiting mam...oily skin nte vedio kandirunu....
ഹായ് ചേച്ചി, മുടി സൂപ്പർ 😊😊👍👍
ചേച്ചി ചോക്ലേറ്റ് കഴിക്കത്തില്ല, ബാക്കി പറഞ്ഞതൊക്കെ ചെയ്യാം ചേച്ചി, താങ്ക്സ് 🙏
👍👍egg puffs without oven marakalle chechi
👌👌waiting to see the keratin treatment video.
Thankyou for your great information 🤩🤩
Very good 👍 thanks
Madam.... Orange peel powder for dry skin video chayyo.... Plz
Looking beautiful.hair style super. thankyou for the valuable advice
Ullivada try chaythu. Supper. Thanku Mam.
Thanks video.chocolate my favorite
nice Mam! Pls suggest the best sun screen lotion.
Thanku maam♥️♥️♥️♥️
Thank u mam for the valuable health tips 🙏🙏
Soopr diii thanksssssss🌼🌼🌼🍁🍁🍁🍁🍁
Hi mam thanks for the information
Olive oil benifits parayamo
Luv ur nail stain.which brand mam?
Lakshmi ma'am oru dark chocolate recipe chayao
thank you ചേച്ചി .👍🏻👍🏻
Chechi😘😘,nalla sundhari aayittund👍👍👍👍
Dark chocolate and tender coconut diabetic ullavark kazhikamo
ഉലുവ, തേങ്ങ , ശർക്കര ഇവയൊക്കെ മിക്സ് ചെയ്തു കുടിക്കാമോ.
ചേച്ചി ഹെയർ സൂപ്പർ
Induppu nallathano
Good video👌thanks for sharing the tips..💕❤️💕
💖👍
Valare nalla easy tips parenju thannadine thanku mam
മാം കേരാടിൻ ട്രീറ്റ്മെൻ്റ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ഗുണവും ദോഷവും എല്ലാം കൂടെ.?....
Sure
Hiii videokande kuttagumo
Good information
Very useful topic ma'am love you
Vedio ഇങ്ങനെ കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരു സുഖാണ്
Thanks for the glowing skin tips teacher😍🙏
Nalla sundàri ayitund mam beàutiful i like it superr valare nalla video ane 👍🌹
രാവിലെ ഇത്തിരി ചോറ് ഉണ്ടോണ്ട് ഡ്യൂട്ടിക്ക് പോകും, ഉച്ചക്ക് വൈഫ് ലഞ്ച് ബോക്സ് തരും അതിൽ ചോറ്, വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു വരും അപ്പോഴും ചോറ്... ഞാൻ ഒക്കെ എങ്ങനെ സ്കിൻ കെയർ ചെയ്യും ചേച്ചി 😁 ഡ്യൂട്ടി സമയത്ത് നല്ലപോലെ വെള്ളം കുടിക്കുന്നുണ്ട് 👍 എന്തായാലും ഇതൊക്കെ നോക്കാട്ടോ ചേച്ചി 🤗❣️
😀
Wife alle veettile karyngl cheyyunath.. Appo veetil vnnu kazyumbo cheyyaloo.. Allnkil ravle ningl free akumbo cheyyam
മൂന്ന് നേരവും ചോറോ . അപ്പൊ ആള് ഒരു ബഡാ ചോറാണ് സൂക്ഷിക്കണമല്ലോ 😂
ഞാനും അങ്ങനെ ആണ് 😃😃
@@srk5254 ഇങ്ങള് എവിടെയാ മച്ചമ്പി... വല്ലപ്പോഴും ചാനലിൽ വാ. ആർട്ട് ഇടക്ക് വരുമ്പോൾ ചോദിക്കുന്നുണ്ട് 😁🤗
ഉലുവ വെള്ളം നല്ലതാണോ, bodyil varunna pimbles maaran enthu cheyyanam? Pimbles പാട് മാറാൻ എന്ത് ചെയ്യണം?
Very useful tips.thank you
so much for sharing this.take care.
Thanks a lot ..could u please add your make up aswell
❤️❤️❤️❤️ quite worthy 👍
Oh....chechi 🌹
Thank you so much 🥰...
💗😍
Hi... Madam.... Nalla green Tea onnu paraju tharo?
Very useful topic 4 so many dear ma'am💝💝💝hair color cheythittu adipoli ayiitunde ma'am ❤💞💖
👌💕
Nail polish നല്ല ഭംഗി. പറഞ്ഞു തന്ന കാര്യങ്ങൾക്ക് നന്ദി.
ഉറപ്പായും ചെയ്ത് നോക്കും
Hair strengthnum koodi tips pareyumo
💕💗
Looking very beautifull
Good information 😍😍😍👍
Thankyou for your tips
Mam market il available aayitulla nalloru green tea brand suggest cheyyuvooo. Love this video😊
👌😍
Twinings of London and Lipton are of good quality.
Lipton....
For Indian origin brand try Miyas Healthy Organics full leaf special green tea.
Mam demo kaanikkunnathu ishtamullavur like adikku
Pl prefer dark chocolate products 🥰
മുടി നീളം ഷുട്ടിംഗിന് ബുദ്ധമുട്ടാ അല്ലേ സാരമില്ല ചേച്ചി കൊള്ളാം 👍😍
Hair ullathu nallathe ayirunnu any way now also v good thanks mam ❤️❤️❤️👍👍🙏🙏🙏
Thanku .waiting for keratin video.becoz mamnte abhiprayam keratin kurach ariyam aagraham und
Thankyou soo much chechi♥️Much love✌️God bless
Hii mam ellam kelkan eshta but onum cheyla ....
Ur looking sooo beautiful
💕💗
Thanks alot chechi❤🙏🙏🙏
Mam post covid care patty oru video cheyyumo
Mam your tips are very nice.i tried curd and rice flour . very nice effect . thankyou. Expecting more .
Super mam thank you God bless you
Thanku
Superb tips...among this..I'm a green tea lover...mam.can I add sugar in green t..
Others r ok...will try ..
Use minimum sugar dear or else try using palm sugar❤🤗
@@LekshmiNair thnk u mam...I will ...
😍😍dry skin care pls
Ohhh.. Valare sundariyayittund mam.... Beauty... 🥰💕💕💕💕🥰...
Maam.. Facials ne kurich oru video cheyuvoo? Parlour base facials.. Ath engane eppo eath enningane complete explanation maam mathre cheyullu..its a request 😊🙏
Will do dear
@@LekshmiNair thank you 😊
Tq for the valuable information...
💗😍
താങ്ക്യൂ മേമ ഒരുപാട് നന്ദി ദി
Nalla vedio ayirunnu chechi
Beautiful hair color and style. 👍👌👏💞💅
How can i consume dark choclate.. ? Can i eat just like other choclates
Yes dear
Looking beautiful 💖💖💖💖
Nalloru dark chocolate brand paranj rharumo pls
Love you mam. Thank you for your information
Hairstyle super mam👌👌
Thanks mam this tip sharing heart ❤
ചേച്ചി ഹെയർ സ്റ്റൈൽ സൂപ്പർ
Good information 👌
Hair style 👌. Good information. Love 💘u so much
Thank you dear Mam...dark chocolate also found to be useful for stimulating brain
💕👌
Thanks mam njan kathirunna video
Enik chocolates bayankara ishtaanu ...ente face thuduthinttaanu...maminte face body anusarichanu ..very cute...
Hi super aayittud ❤️
Useful video😍😍😍
Thankyou mammm enganatha arive njangalkke tharunathine❤️❤️
😍👍
നല്ലൊരു അറിവ്
Hair super ayittudu, good information
T̊h̊ån̊k̊ ẙo̊ů d̊e̊år̊ m̊åm̊
Mam
you are very charming today.Nice message also.Nobody is sharing this type of lovely informations.❤️❤️
Hiii videokande kuttagumo
Good useful tips☺
How much we have to take ,each one
Hi ma'am coloured veg and fruits drink 3type alle ettittulu am waiting for other 4types ma'am paranjirunu 7 type kanichutharamnu