വഴിപിഴപ്പിക്കാൻ വേണ്ടതെല്ലാമുണ്ട് ഒഡേസയിൽ. പക്ഷെ... |Oru Sanchariyude Diary Kurippukal EPI 263

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 1,5 тыс.

  • @SafariTVLive
    @SafariTVLive  6 лет назад +106

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @damutharengal9310
      @damutharengal9310 5 лет назад +1

      ok

    • @damutharengal9310
      @damutharengal9310 5 лет назад

      '

    • @damutharengal9310
      @damutharengal9310 5 лет назад +2

      I dont'know what Say.

    • @damutharengal9310
      @damutharengal9310 5 лет назад +1

      :

    • @ramanvv7571
      @ramanvv7571 4 года назад +1

      He spends most times of the episode for verbal exercises. His narration is not liked by me.He need not educate economics in this episodes. There is another man whose narration which we likes
      This is useless

  • @vsn2024
    @vsn2024 6 лет назад +490

    ഇവിടെ നമുക്ക് എല്ലാ ദിവസവും മതം പുഴുങ്ങാം. തെരുവിലെ കടകൾ വേർതിരിക്കാൻ പൂക്കൾക്ക് പകരം കൊടികൾ പാകാം .

    • @vimalanair6075
      @vimalanair6075 6 лет назад +4

      Such a sensible episode...but how to bring in practical?

    • @shabanashabana1144
      @shabanashabana1144 6 лет назад +4

      Nebu Vs അത് പൊളിച്ചു

    • @mohammedashraf5670
      @mohammedashraf5670 5 лет назад +2

      Well said.

    • @saeedsd1121
      @saeedsd1121 5 лет назад +2

      Yes....അത് തന്നെയാ എൻ്റെ മനസ്സിൽ വന്നതും...

    • @jineshyv8601
      @jineshyv8601 5 лет назад +1

      Well said

  • @lakshmimohan9523
    @lakshmimohan9523 5 лет назад +23

    ഏറ്റവും സമാധാനം തരുന്ന you tube le ഒരേഒരു ചാനൽ. സന്തോഷ് സാറിന്റെ വിവരണങ്ങൾ കേട്ടിരിക്കാൻ തന്നെ എന്ത് സുഖം. I'm addicted to this channel .... ഇതിന്റെ അണിയറ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. Thank you

  • @9847407145
    @9847407145 6 лет назад +633

    ഈ പ്രവാസ ജീവിതത്ടയിൽ ജോലി എല്ലാം കഴിഞ്‍ റൂമിൽ വന്നു കിടക്കുമ്പോൾ മൊബൈലിൽ ഹെഡ്സെറ്റ് വച്ച് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണുമ്പോൾ ഉള്ള ഒരു സുഖം ഉണ്ട് .. അടുത്ത വെക്കേഷനിൽ നാട്ടിൽ പോകുമ്പോൾ പോകേണ്ട യാത്രയ്ക്കുള്ള പ്രചോദനം കൂടെയാണത് ..
    #SafariTVaddicts

  • @vineeththirumeni1573
    @vineeththirumeni1573 6 лет назад +139

    ബൈക്ക് എന്ന് പറഞ്ഞാൽ നമ്മുടെ ഉണങ്ങിയ ബൈക്ക് അല്ല.... 😁😁😁😁😁😁polichu.....

  • @manuchandran5111
    @manuchandran5111 6 лет назад +581

    ഒരു നീറ്റലോടെയാണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്, എന്റെ നാടിന് ഇതുപോലെ ഒന്നും ആകാൻ കഴിയുന്നില്ലല്ലോ. എന്റെ നാട്ടുകാർ ഈ ജീവിത സൗകര്യങ്ങൾ അനുഭവിക്കാൻ ഭാഗ്യമില്ലല്ലോ. കുറേ കഴിവില്ലാത്ത രാഷ്ട്രീയക്കാർ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ നാട് നന്നാവണമെങ്കിൽ കഴിവും വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഭരിക്കണം.

    • @souravd5438
      @souravd5438 6 лет назад +4

      Very true..

    • @anandhu6324
      @anandhu6324 6 лет назад +3

      Correctly said

    • @rahimkvayath
      @rahimkvayath 6 лет назад +19

      സത്യമാണ് ബ്രോ:---- പോസ്റ്ററൊട്ടിയും തല്ല് കൂടിയും വളർന്ന് വന്ന രാഷ്ട്രീയക്കാർ ഭരിക്കുമ്പോൾ നമുക്ക് സിസ്റ്റമാറ്റിക് ആയ സംവിധാനം സ്വപ്നം കാണാനേ പറ്റു,

    • @Aneeshanu1824
      @Aneeshanu1824 6 лет назад +2

      Same feel bro

    • @ar_leo18
      @ar_leo18 6 лет назад +4

      ഈ രാജ്യത്തെ ഭരണസംവിധാനം അല്ലെ സുഹൃത്ത് ഉദ്ദേശിക്കുന്നത്..അല്ലാതെ ഒരു സംസ്ഥാനം മാത്രമല്ലലോ അല്ലെ...ശെരിയാണ്..രാജ്യത്തെ അഴിമതി നിറഞ്ഞ ഭരണ സംവിധാനം മാറേണ്ടത് തന്നെയാണ്

  • @sanchar5851
    @sanchar5851 5 лет назад +134

    ഇങ്ങേര് കേരളത്തിലെ ടൂറിസം മന്ത്രിയാവണമെന്ന് ഞാൻ മാത്രമാണോ സ്വപ്നം കാണുന്നത് !!!
    കുളങ്ങര പെരുത്തിഷ്ടം ❤️❤️❤️❤️

    • @padmakumar2183
      @padmakumar2183 2 года назад +1

      Eviduthe. ..Oom. ..ya rashtriyam alle anthu nadakkum...

    • @Akanup-mv8it
      @Akanup-mv8it Год назад

      Cpim zindabad

  • @us9084
    @us9084 6 лет назад +170

    മറ്റു യൂട്യൂബ് വിഡിയോകൾ കാണുമ്പൊളും സഫാരി ചാനൽ കാണുമ്പോളും ഉള്ള ഒരു വ്യത്യാസം ഇവിടെ കമന്റ് സെക്ഷണനിൽ മജോറിറ്റി മിനിമം സാമാന്യ ബോധം ഉള്ളവരാണ് എന്നു തോന്നുന്നു
    എന്തിനെയും ന്യായികരിക്കുന്ന തമ്മിലടിക്കുന്ന ആൾകാർ കുറവാണെന്ന് തോന്നുന്നു. യാത്ര ഇഷ്ടമുളവർ ആയത് കൊണ്ട് ആയിരിക്കും.😆😁

    • @Agathiayan99
      @Agathiayan99 6 лет назад

      Felt the same...

    • @shajithsaju1871
      @shajithsaju1871 4 года назад +1

      👍

    • @sudhajanardhanan7620
      @sudhajanardhanan7620 4 года назад +1

      67

    • @josekantony7072
      @josekantony7072 3 года назад

      A big salute.. Sir താങ്കളുടെ യാത്ര വിവരണം കേട്ടിട്ട് നേരിൽ ജോർജിയ സന്ദർശിച്ച അനുഭവമാണ് തോന്നിയത് .. Congrats.👍🌹... നമ്മുടെ കേരളത്തിൽ ഒരു കോപ്പും നടക്കാൻ അനുവദിക്കില്ല.. നിലവിലുള്ളതുടെ നിർത്തലക്കാൻ ശ്രെമിക്കുന്ന കുറെ ശപിക്കപ്പെട്ട രാഷ്ട്രിയ കോമരങ്ങൾ... ആണ് ഈ നാടിന്റെ അന്തകർ..🤭😜

    • @timeforchangethings
      @timeforchangethings 2 года назад

      ഇത് കാണുമ്പോൾ സാഹചര്യങ്ങൾ പഠിക്കും, ചിന്തിക്കാൻ പഠിക്കും എന്ത് കാര്യം ആയാലും പോസിറ്റീവ് ആയ അംഗീകരിക്കാൻ ആകും

  • @yasirkannanthodi3330
    @yasirkannanthodi3330 6 лет назад +1610

    ഒരു ആഗ്രഹം കൊണ്ട് ചോദിക്കുകയാ ....കേരളത്തിന്റെ മുഖ്യ മന്ത്രി ആവാൻ പറ്റുമോ ...

    • @vinodkurian2462
      @vinodkurian2462 6 лет назад +10

      Super

    • @raoufk2812
      @raoufk2812 6 лет назад +64

      Tourism minister ayaal mathi

    • @ajithkumar920
      @ajithkumar920 6 лет назад +9

      Kooduthal suhippickalle

    • @josevarghese495
      @josevarghese495 6 лет назад +45

      കുളങ്ങര ഈ ഇന്ത്യ ഭരിക്കണം പാർട്ടി നോക്കരുത് കാരണം ഞാൻ നമ്മുടെ ഇന്ത്യയിൽ പോകാത്ത സ്ഥലം മണിപ്പൂർ കശ്മീർ. മാത്രം ഉള്ളു അത് കൊണ്ട് പറയുന്നത് നമ്മുടെ ഇന്ത്യ രെക്ഷപെടണം

    • @praveenaan4374
      @praveenaan4374 6 лет назад +4

      വിഡ്ഢി

  • @kamalkumarv
    @kamalkumarv 6 лет назад +42

    സാറിന്റെ സംസാരം ഒരു ദിവസം മൊത്തവും കേട്ടാലും ബോറടിക്കില്ല.. എന്ത് മനോഹരം

  • @joshybenedict5370
    @joshybenedict5370 2 года назад +23

    വളരെ വേദനയോടെയാണ് ഞാൻ എപ്പിസോഡ് കണ്ട് തീർത്തത് പ്രത്യേകിച്ച് പത്ത് വർഷം കഴിഞ്ഞാൽ യുക്രൈയിന്റെ അവസ്ഥ എന്ന് പറഞ്ഞപ്പോൾ ഇപ്പോഴത്തെ യുക്രൈയിനിന്റെ അവസ്ഥ നൊമ്പരപ്പെടുത്തുന്നു😰

  • @jestinartworld7538
    @jestinartworld7538 6 лет назад +567

    നമ്മുടെ നാട് ഏകദേശം 100.. 150 വർഷം മുമ്പുള്ള യൂറോപ്പിനെ ലെവലിൽ പോലും എത്താനുള്ള ചിന്താഗതി ആയിട്ടില്ല... ഇവിടെ ശബരിമലയും ജലന്തർ ബിഷപ്പ് വിഷയവും ഒക്കെയായി മതം തിന്ന് ജീവിക്കുന്ന മനുഷ്യരുള്ള നാടാണ്.. ഏകദേശം ഒരു നൂറ്റാണ്ടെങ്കിലും വൈകിയോടുന്ന തീവണ്ടിയിലാണ് നമ്മൾ യാത്ര ചെയ്യുന്നത്.... . അതിൽ ഒന്ന് രണ്ട് പേർക്കെങ്കിലും മാത്രമേ ഉയർന്ന ചിന്താഗതി കൈവരിക്കാൻ സാധിക്കുന്നുള്ളൂ

    • @nideeshchandran8800
      @nideeshchandran8800 6 лет назад +6

      👌👌👌👌..always correct

    • @deppcool
      @deppcool 6 лет назад +25

      താങ്കൾ പറഞ്ഞത് അക്ഷരം പ്രതി സത്യം ആണ്. ഒരു വലിയ ഭൂരിപക്ഷം മതത്തിന്റെ പേര് പറഞ്ഞു തമ്മിൽ തല്ലുന്നതിൽ ഊറ്റം കൊള്ളുന്ന ഒരു നാടായി നമ്മുടെ നാടും മാറുന്നു .... പുരോഗമനവാദികൾ ആയ കമ്മ്യൂണിസ്റ്റുകാരോട് സംസാരിക്കുമ്പോൾ അവരുടെ ഉള്ളിലെ പൊള്ളത്തരവും നമുക്ക് മുന്നിൽ അനാവ്രതം ആവുന്നുണ്ട് .....നമുക്ക് നേതാക്കന്മാരെ അല്ല പകരം പൊതുജനം എന്ന ഒറ്റക്കെട്ടായ സമ്പത്തു ആണ് ഏറ്റവും വലിയ മുതൽക്കൂട്ട് എന്ന് തിരിച്ചറിവ് ഉണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്ന്നു

    • @ar_leo18
      @ar_leo18 6 лет назад +16

      @@deppcool പൊള്ളത്തരം കമ്യൂണിസ്റ്റ്കാർക്ക് മാത്രമേ ഉള്ളോ.. ബാക്കി എല്ലാ കക്ഷികളും നാടിനെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്..

    • @dilip5322
      @dilip5322 6 лет назад +1

      @jestin cd Correct

    • @MrAmeersachu
      @MrAmeersachu 6 лет назад

      jestin cd true

  • @jairusprasad4626
    @jairusprasad4626 6 лет назад +282

    സന്തോഷ്‌ കുളങ്ങരെയേ കേരള ടൂറിസം മിനിസ്റ്റർ ആക്കാൻ ഒരു ക്യാമ്പയിൻ തുടഞ്ഞിയാലോ

    • @mohankumara1559
      @mohankumara1559 5 лет назад +2

      ആശംസകൾ

    • @jithinkrishna1129
      @jithinkrishna1129 4 года назад +13

      Ividathee naariya politics nu ee pavam manushyan ira akandaa. Ayalu jeevichu pottee.( But iyaler kalum akkan pattiya oralee kittilla veree, at least govnt nu advice kodukkan ulla oru post indakii athil niyamichal kollaam)

    • @johnsonvk95
      @johnsonvk95 4 года назад +3

      Indian tourism minister

    • @minibiju940
      @minibiju940 4 года назад

      @Amal Thomas 👍👍👍

    • @vinayachandran6402
      @vinayachandran6402 3 года назад +1

      👍👍👍

  • @durgaviswanath9500
    @durgaviswanath9500 6 лет назад +250

    23:10 - സാർ ഈ ആശയങ്ങൾ എല്ലാം കേരളത്തിന്‌ സംഭാവന ചെയുന്ന ആളാണെന്ന് പറഞ്ഞില്ലേ. നടപ്പാക്കാൻ സാധിക്കില്ല എന്ന് പറഞ്ഞില്ലെ. പക്ഷെ ഞങ്ങൾ എല്ലാം വിശ്വസിക്കുന്ന ഒന്നുണ്ട് ഈ എപ്പിസോഡ് കണ്ടതിൽ ഏറ്റവും അധികം യുവജനങ്ങൾ തന്നെ ആയിരിക്കും. അവരാണ് തങ്ങളുടെ ഈ ആശയങ്ങളെ ഉൾക്കൊള്ളുന്നതും അത് മനസിലാക്കി ചിന്തിക്കുന്നതും എല്ലാം. സാർ രാഷ്ട്രീയത്തിൽ ഇറങ്ങണം എന്ന് ഞാൻ പറയില്ല കാരണം ഈ ചാനൽ ഒരുപക്ഷെ അപ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടേക്കും എന്ന് ഒരു തോന്നൽ.
    അതുകൊണ്ട് ഒരുകാര്യം കൂടി മാത്രം സാർ ഞങ്ങൾക്ക് വേണ്ടി ചെയ്തു തന്നാൽ മതി. നമ്മുടെ ഭരണാധികാരികൾ എല്ലാം പങ്കെടുക്കുന്ന ഒരു വേദിയിൽ ഇദ്ദേഹത്തിന് സംസാരിക്കാൻ ഒരു അവസരം ഉണ്ടാക്കണം. ഈ ലോകം കണ്ട മനുഷ്യൻ എന്ന നിലക്ക്, എല്ലാ അധികാരികളുടേം മുമ്പിൽവെച്ച് വികസനം ഏതൊക്കെ രീതിയിൽ നടപ്പാക്കാം എന്നതിനെക്കുറിച്ച് ആ അക്ഷരവിദ്യാഭ്യാസം ഇല്ലാത്തവർക്ക് പറഞ്ഞകൊടുക്കണം. ഏത് പാർട്ടിയിലെ രാഷ്ട്രീയക്കാരൻ ആണെങ്കിലും ഏത് മതസ്ഥൻ ആണെങ്കിലും അവര് ചിന്തിക്കും.
    പിന്നീട് വികസനം ഏത് രീതിയിൽ ആവണം എന്ന ചിന്ത അധികാരികളുടെ മനസ്സിൽ ഉടലെടുക്കുമ്പോൾ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞുതന്ന രീതിയിൽ, അല്ലെങ്കിൽ അദ്ദേഹത്തോട് കൂടി ഒരു അഭിപ്രായം ചോദിച്ചിട്ട് എന്ന രീതിയിലേക്കു എത്തണം.
    കോൺഗ്രസ്‌കാരൻ ആവണ്ട, സംഗി ആവണ്ട, സഖാവ് ആവണ്ട, സന്തോഷ് ജോർജ് കുളങ്ങര ആയി മുന്നിൽ നടന്നാൽ മതി കേരളത്തിലെ ഒരു നല്ല ജനതയുണ്ട് ഇദ്ദേഹത്തിനൊപ്പം.. 👍

    • @jimmychanjoseph7929
      @jimmychanjoseph7929 6 лет назад +2

      Durga Viswanath exactly.... u said it

    • @iboxmedia3504
      @iboxmedia3504 6 лет назад +1

      Durga Viswanath 💪👍

    • @ashathomas1935
      @ashathomas1935 6 лет назад +1

      Durga Viswanath ... The exact comment from a real viewer , loved it ....❤️❤️❤️😄

    • @Maryrose.12445
      @Maryrose.12445 6 лет назад +1

      Durga Viswanath . I have the same thought

    • @Maryrose.12445
      @Maryrose.12445 6 лет назад

      Durga Viswanath ❤💗❤

  • @jishnupradeep9764
    @jishnupradeep9764 6 лет назад +84

    അവൻ വല്യ പൈസകാരനാ എന്ന് പറഞ്ഞു കുശുമ്പും അസൂയയും കാട്ടി , ജീവിതം മൊത്തം കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ്ശ് മൊത്തം ഒരു കല്യാണത്തിനോ സ്വര്ണത്തിനോ മുടക്കി പ്രായം ആകുമ്പോൾ പരദൂഷണം പറഞ്ഞു എന്തിനോ ജീവിക്കുന്ന ആളുകൾ ,, ജീവിതം പഠിക്കുക തന്നെ ചെയ്യണം... മറ്റുള്ളവർ എന്ത് ചെയ്തു എന്ന് നോക്കാതെ ഞാൻ എന്ത് ചെയ്യുന്നു എന്ന് നോക്കണം... യാത്ര ചെയ്യണം , നന്നാക്കണം, നാണം, കണ്ട ആപ്പ രാഷ്ട്രീയ കാർക് വേണ്ടി ഹീവിതം കളയരുത്

  • @CertifiedCoachAina
    @CertifiedCoachAina 6 лет назад +22

    പൂവിൽക്കുന്ന കാഴ്ച എത്ര മനോഹരം😍😍😍😍

  • @vishnuthulasi5248
    @vishnuthulasi5248 2 года назад +12

    യുദ്ധം എത്ര മാത്രം ഭീകരം ആണെന്ന് ഒടെസ എന്ന ഈ സുന്ദര നഗരത്തിന്റെ ഇന്നത്തെ അവസ്ഥ നമുക്ക് വ്യക്തമാക്കി തരുന്നു😥😥

  • @ചുവപ്പിന്റെസ്നേഹിതൻ

    സാർ അങ്ങയുടെ സംസാരം ആരും കേട്ട് ഇരിന്ന് പോകും 😘😘😘😘

  • @achudhass
    @achudhass 2 года назад +3

    ഒരു വീട്ടമ്മ ആയ എനിക്ക് ഇവിടെ ഒന്നും പോയി കാണാൻ സാധിക്കില്ല.... ഇതിലൂടെ ഒത്തിരി സ്ഥലങ്ങൾ കാണാൻ സാധിപ്പിച്ചു തരുന്നു... ഒത്തിരി നന്ദി.. 🙏🏻🌹🌹🌹ആശംസകൾ 🌹🌹😍😍

  • @salmank3903
    @salmank3903 6 лет назад +431

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ദിവസവും കാണാൻ ആഗ്രഹിക്കുന്നവര് ഒന്ന് like അടിച്ചേ...

  • @abinasp6035
    @abinasp6035 6 лет назад +82

    മതത്തിന്റെ അടിമയായി കുറേ സ്വര്‍ണ്ണം വാങ്ങി കൂട്ടാന്‍ വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യരാണ് നമ്മള്‍ ..!

  • @rassal3749
    @rassal3749 6 лет назад +324

    *പണ്ട് ശനിയാഴ്ചങ്ങളിൽ പത്തുമണിക്ക് ടിവിയിൽ ഒരു മുടക്കവും വരുത്താതെ ഈ പ്രോഗ്രാം കാണുന്നവർ എത്രപേരുണ്ട് ഇവിടെ*

  • @mosasantonywilfred5611
    @mosasantonywilfred5611 2 года назад +3

    I was lucky to visit this paradise Odessa ❤
    I was studying MBBS in Ukraine

  • @justinsebastian22
    @justinsebastian22 6 лет назад +69

    രണ്ടു ദിവസമായി കാത്തിരിക്കുവാരുന്നു.ഇപ്പോൾ എന്തോ നിധി കിട്ടിയ പോലെ.

  • @shahullhmd
    @shahullhmd 6 лет назад +35

    മറ്റൊരു ഗംഭീര എപ്പിസോഡ്, തകർത്തു സന്തോഷേട്ടാ ❤❤❤❤❤❤

  • @silentguardian4956
    @silentguardian4956 6 лет назад +129

    ഒരു നയാപൈസയും ഇല്ലാതെ ചുമ്മാ വീട്ടിലിരുന്നു സന്തോഷ് ജി യുടെ കൂടെ ലോകം ചുറ്റണമെങ്കിൽ ഈ ഡയറിക്കുറിപ്പുകൾ കണ്ടാൽ മതി നമ്മൾ അറിയാതെ വേറൊരു ലോകത്തിൽ എത്താൻ ഇതിൽപരം വേറൊരു പ്രോഗ്രാം ഇല്ല.... 150k സബ്സ്ക്രൈബേർസ് 200k ആവാൻ മാക്സിമം ഷെയർ ചെയ്യുക👍👍

    • @luckyluckylucky4692
      @luckyluckylucky4692 6 лет назад +1

      U r absolutely right bro.... prathyekichu Oru sanchaariyude dairy kurippukal kaanumbol ennodaanu parayunnathennu karuthi njaan ethrayo pravasyam thalakulukkiyittundu.pinneedaanu bodham varunnathu.athraykku layichupokum aarum.Santhosettan Muthaanu👌👌

    • @nawafkv1684
      @nawafkv1684 4 года назад

      One million

  • @showfeermytheenkunju9425
    @showfeermytheenkunju9425 6 лет назад +417

    ഒരാണും പെണ്ണുംകൂടെ നടന്നുപോയാൽ അതിൽ അവിഹിതം ചിന്ദിക്കുകയും അവരുടെ തലമണ്ടയടിച്ചു പൊളിക്കുകയും ചെയ്യുന്ന ദുസ്സദാചാര ബോധം നയിക്കുന്ന ജനങ്ങളുള്ള നമ്മുടെ നാട്ടിൽ ആഘോഷം എന്നൊക്ക പറഞ്ഞാൽ ചിന്തകൾക്കും അപ്പുറത്താണ് പിന്നെ കുറെ അന്ധവിശ്വാസവും സ്വാർത്ഥതയും മതയാഥാസ്ഥിതികതയും രാഷ്ട്രീയക്കാർ ഇൻജെക്റ്റ് ചെയ്യുന്ന വർഗീയതയും എന്തിനേറെ സ്‌ത്രീയുടെ ആർത്തവം അശുദ്ധിയോ അല്ലയോ എന്ന് നമ്മൾ ചർച്ച തുടങ്ങിയിട്ടേയുള്ളൂ നന്നാവില്ല സാറേ ഒരിക്കലും ഒരു പുരോഗതിയും ഉണ്ടാവില്ല ഇനി എത്ര വർഷംകഴിഞാലും. ഇനി അഥവാ ഒരു മാറ്റമുണ്ടാകണമെങ്കിൽ മലയാളിയുടെ ചിന്തകളിൽ മാറ്റം വരണം അതിന് ശ്രീ സന്തോഷ്‌ സാറിനെപോലെയുള്ളവരുടെ അനുഭവങ്ങളും പരിശ്രമങ്ങളും ഉണ്ടാവണം. നന്ദി

    • @shahamathpv
      @shahamathpv 6 лет назад +4

      Chooral eduth adichodikanum varum chilar

    • @BinuJasim
      @BinuJasim 6 лет назад +43

      കുത്തഴിഞ്ഞ പാശ്ചാത്യ കുടുംബ ജീവിതം നമുക്ക് മാതൃകയല്ല. അതിൽ ഒരു പുരോഗതിയും ഇല്ല. അവരുടെ ടെക്നോളജി, അത് പോലെ സമയ നിഷ്ഠ തുടങ്ങിയവ മാതൃകയാക്കാം. അല്ലാതെ തായ്‌ലൻഡിലെ പോലെ വേശ്യ ടൂറിസം നടത്തി പണമുണ്ടാക്കേണ്ട സംസ്കാരശൂന്യത നമുക്കില്ല.. പണമല്ല വലുത് എന്ന തിരിച്ചറിവ് ഉണ്ടായാൽ മതി.

    • @unnipkv8818
      @unnipkv8818 6 лет назад +50

      @@BinuJasim എന്നിട്ട് ഇവിടെയുള്ളവർ എല്ലാം പേർഫെക്റ്റാണോ പകൽമാന്യന്മാർ 😏😏😏

    • @krishnaprasadc4202
      @krishnaprasadc4202 6 лет назад +4

      @@shahamathpv ചൊല്ലി കൊട്,
      തല്ലി കൊട്,തള്ളി കള

    • @knowledgestudio2840
      @knowledgestudio2840 6 лет назад +1

      You are currect Raihan

  • @madhavam6276
    @madhavam6276 6 лет назад +86

    20:50 ന്റെ സാറെ.... ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെല്ലോ ഞങ്ങൾക്കു.... 😘😘😘 Thanks SGK for dis spr shot😍💐💃

  • @areefapu
    @areefapu 6 лет назад +106

    കുതിരയെ ഡിസൈൻ ചെയ്യാൻ paintum ബ്രഷും കൊണ്ടു വാ.. അപ്പൊ കാണാം .. മൃഗ സംരക്ഷണ വകുപ്പ്, മേനക ഗാന്ധി... പിന്നെ പൂരം ആയിരിക്കും...

  • @jerrinvargheseroy
    @jerrinvargheseroy 6 лет назад +62

    Aa malayali pillerku oru salute

  • @ashrafvp1541
    @ashrafvp1541 4 года назад +10

    ചെറുപ്പകാരെ കുറിച്ച് പറഞ്ഞപ്പോൾ
    കണ്ണ് നനഞു

  • @anwarsadique5873
    @anwarsadique5873 6 лет назад +117

    കുറേ കാലമായി പലരും പറയുന്നത് കേൾക്കുന്നു, നമുക്ക് നമ്മുടേതായ സംസ്കാരം ഉണ്ടെന്ന്. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, നമുക്ക് എന്ത് സംസ്ക്കാരം ആണ് ഉള്ളതെന്ന്. അറിയാവുന്നവർ പറഞ്ഞ് തരണം, കുറേ കാലമായി ഈ തള്ള് കേൾക്കാൻ തുടങ്ങിയിട്ട്.
    ഇനി ഞാൻ പറയാം, നമുക്ക് ഒരു സംസ്കാരവും ഇല്ലെന്ന്. ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളും ശിലായുഗത്തിൽ ഉണ്ടായിരുന്ന പല വിശ്വാസങ്ങളും, വിചിത്രമായ ചിന്തകളും അന്ധവിശ്വാസങ്ങളും പേറി മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും ലോകത്തുള്ള പല സന്തോഷം തരുന്ന കാര്യങ്ങളും ത്യജിച്ച് സ്വയം ജീവിക്കാതെ മണ്ണടിഞ്ഞു പോകുന്ന ഒരു പ്രാകൃത സമൂഹം.
    ഈ സംസ്കാരം എന്നു പറയുന്നത് മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതോ, അതോ ഒളിഞ്ഞു നോട്ടമോ, ചീഞ്ഞ സദാചാരമോ, പരദൂഷണം പറയുന്നതോ, പാര വെക്കുന്നതോ , വഴിയിലൂടെ മുഴുവൻ തുപ്പുകയും മലമൂത്ര വിസർജ്ജനം ചെയ്തോ, ചപ്പു ചവറുകൾ കാണുന്നിടത്തെല്ലാം വലിച്ചെറിഞ്ഞോ, പൊതുമുതൽ നശിപ്പിച്ചോ, traffic violation നടത്തിയോ വല്ലതും ആണോ. പിന്നെ പാശ്ചാത്യ രാജ്യങ്ങളിൽ കുത്തഴിഞ്ഞ ജീവിതം ആണ് എന്നു പറയുന്നവരോട്: അത്തരം ഒരു രാജ്യത്ത് പോയതിന്റെ അടിസ്ഥാത്തിലാണോ ആവോ ഇവരുടെ ഈ വിശകലനം?. അതോ അന്ധമായ ഒരു വിശ്വാസമോ. നിങ്ങൾ എന്ന വ്യക്തിയാണ് നിങ്ങളുടെ ലൈഫ് പോളിഷ് ചെയ്യേണ്ടത്, അല്ലാതെ സമൂഹമോ സംസ്കാരുമോ അല്ല. പാശ്ചാത്യർ അവർ ഇഷ്ടപ്പെടുന്ന രീതിയിലാണ് ജീവിക്കുന്നത്, അതിൽ പല അഭിരുചികൾ ഉള്ള ആളുകളുമുണ്ടാവും.
    പിന്നെ ഐതിഹ്യം എല്ലെങ്കിൽ കൂട്ട്കുടുംബ വ്യവസ്ഥ അതുമല്ലെങ്കിൽ സിന്ധുനദീതട സംസ്കാരം ആണ് ഈ സംസ്കാരം കൊണ്ട് ഉദ്ദേശിച്ചതെങ്കിൽ എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ, ഇതുകൊണ്ടൊക്കെ നാമും നമ്മുടെ കുടുംബവും എന്ത് നേടി. വികസിത രാജ്യങ്ങളിൽ പലതിലും പോയതിന്റെ വെളിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് ഞാനും പറയുന്നത്, നമ്മൾ 50-100 വർഷം പുറകിലാണ് പല കാര്യത്തിലും. ഒരു തവണ പോയാൽ തന്നെ നമുക്ക് ആ ഒരു വ്യത്യാസം മനസ്സിലാവും. ലോകത്ത് പല രാജ്യങ്ങളിലുള്ള ജനങ്ങളും ജിവിതം എന്താണെന്ന് തിരിച്ചറിവ് നേടിയിട്ടുണ്ട്, പക്ഷേ ഇന്ത്യപോലുള്ള രാജ്യങ്ങളിലുള്ള ജനങ്ങൾ വിദ്യ അഭ്യസിച്ചിട്ടും ആ വിദ്യാഭ്യാസം അടിയറവച്ച് ജീവിക്കാതെ ജീവിക്കുന്നു.

  • @albinjames6607
    @albinjames6607 5 лет назад +10

    Steve,Anson and Robin ... proud of you guys

  • @adiadithya7293
    @adiadithya7293 6 лет назад +130

    ഞാൻ ലേബർ ഇന്ത്യ വാങ്ങുന്നത് സന്തോഷ്‌ സാറിന്റെ അനുഭവങ്ങൾ വായിക്കാൻ വേണ്ടി മാത്രമാണ്.

    • @MAKCHELEMBRA
      @MAKCHELEMBRA 6 лет назад +9

      പണ്ട് ലേബർ ഇന്ത്യ വാങ്ങിയാൽ ആദ്യം നോക്കുന്നത് അച്ചായന്റെ സഞ്ചാര അനുഭവങ്ങളുടെ വിവരണമായിരുന്നു.

    • @farhanimthiaz5041
      @farhanimthiaz5041 6 лет назад +2

      Same 😀

    • @Aneeshanu1824
      @Aneeshanu1824 6 лет назад +1

      Ath veruthe angu vaayikkuka mathramalla njan cheythath, sancharam styleil vaayikkukum. Athrakum adiction aarunnu sancharam

    • @jishnupradeep9764
      @jishnupradeep9764 6 лет назад +3

      Exam നു പീസ് കട്ട് ചെയാം

    • @muhammedsufaid7602
      @muhammedsufaid7602 6 лет назад +1

      കള്ള padippi

  • @sameerthavanoor5090
    @sameerthavanoor5090 6 лет назад +6

    😍 നിങ്ങൾ വേറെ ലെവൽ ആണ് മാഷേ... 😘😘😘😘
    നിങ്ങളെ അഭിനന്ദിക്കാൻ ഇനി വേറെ വാക്കുകൾ കണ്ടുപിടിക്കേണ്ടി ഇരിക്കുന്നു.. 😑

  • @renjithsivan
    @renjithsivan 6 лет назад +31

    19:30 to 20:18 Singapore and Kerala comparison completely agreed. A viewer from Singapore

    • @seramathewmathew8091
      @seramathewmathew8091 6 лет назад +3

      Iam also

    • @ar_leo18
      @ar_leo18 6 лет назад

      Singapore is an independent country and kerala is only a federal state in indian union... Comparison is only meaningful in geographical area..rest is absurd..no economic freedom like an independent country like singapore..

    • @seramathewmathew8091
      @seramathewmathew8091 6 лет назад +1

      @@ar_leo18 @ 3 yr finished, study purpose.

    • @ar_leo18
      @ar_leo18 6 лет назад

      @@seramathewmathew8091 gud..👍👍

  • @anieroy9911
    @anieroy9911 2 года назад +1

    കൂടെ യാത്ര ചെയ്ത പ്രതീതി.എല്ലാപ്രലോഭനങ്ങളെയും അതിജീവിച്ച് മിടുക്കരായി പഠിച്ച കൂട്ടുകാർക്കും പ്രിയ സഞ്ചാരി സന്തോഷ് സാറിനും ഏറ്റവും നല്ല ശ്രോതാവായ പ്രസാദ് സാറിനും അഭിനന്ദനങ്ങൾ.

  • @parabellum8273
    @parabellum8273 2 года назад +9

    ഡ്യൂഡ് പറഞ്ഞു ഇവിടെ വരാൻ ❤😪

  • @retortfffgg3270
    @retortfffgg3270 6 лет назад +1

    സന്തോഷ് സാർ താങ്കളുടെ സഞ്ചാരം കണ്ട് ഞാൻ ഒറ്റക്ക് അയൽ സംസ്ഥാനത്തെ മൈസൂർക്ക് ടൂർ പോയി ഒരു വർഷക്കാലം ഞാൻ നടു വേദനയായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു എന്റെ മനസ്സ് വല്ലാത്ത ഒരു മാനസിക ആഘാതത്തിലായിരുന്നു ആത്മഹത്യ വരെ ഞാൻ ചിന്തിച്ചു കൂട്ടി പക്ഷേമൈസൂർ യാത്ര പോയതിന് ശേഷം ഞാൻ വളരെ ഹാപ്പിയാണ് എനിക്ക് പ്രചോദനമായ സന്തോഷ് സാറിന് നന്ദി

  • @habihashi-0305
    @habihashi-0305 6 лет назад +140

    സ്റ്റീവ് ആന്‍സന്‍ റോവിൻ യഥാർത്ഥ സുഹൃത്തുക്കള്‍ 😘😘😘😘🤩

  • @edenthram
    @edenthram 2 года назад +1

    ഒരിക്കലും മതി വരാത്ത കാഴ്ച കൗതുകം. 😍കൂടെ ആരാ film star മധുവിന്റെ അനുജനാണോ👌

  • @nithinj1890
    @nithinj1890 6 лет назад +47

    നമ്മുടെ നാട്ടിലെ കയ്യിട്ടു വാരൽ കഴിഞ്ഞിട്ട് എന്തെങ്കിലും ബാക്കി ഉണ്ടെങ്കിലല്ലേ വികസനം നടക്കു .അത് ഏതു ഭരണം മാറിവന്നാലും.ഏതൊക്കെയാണ് നമ്മുടെ ഭരകൂടം കണ്ടു പഠിക്കേണ്ടത്

  • @akhil.r.akshara.r7720
    @akhil.r.akshara.r7720 2 года назад +1

    കഷ്ട്ടം, ഇത്ര മനോഹരമായ ഒരു കൊച്ചു രാഷ്ട്രത്തെ ഒരു പാട് സ്വപ്നങ്ങൾ ആണല്ലോ ഒരു യുദ്ധം ഒരു ദയയും ഇല്ലാതെ ഇല്ലാതാക്കുന്നത്...

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 6 лет назад +120

    ആദ്യം ലൈക്ക്, പിന്നെ കമന്റ്, അതു കഴിഞ്ഞു വിഡിയോ കാണൽ ❤️
    ഞാൻ മാത്രമാണോ ഇങ്ങനെ ?

  • @bibinpaulose398
    @bibinpaulose398 6 лет назад

    ഞാൻ എന്റെ കൂട്ടുകാരോട് യൂറോപ്പിനെ കുറിച്ചും Ukraine കുറിച്ചും ഒക്കെ പറയുമ്പോൾ അവർ എന്നോട് ചോദച്ചിട്ടുണ്ട് എന്ന അവിടെ പോയെ എന്ന്....അത്രോം മനോഹരം ആണ് സന്തോഷ് സാറിന്റെ വിവരണം ,കബാലി പറയണേ പോലെ മനോഹരം......
    നമ്മളും ലോകം kaarangukayan u.
    Awesome, no words...hats of to u sir...

  • @blessintom8926
    @blessintom8926 6 лет назад +10

    Steve, Hanson, Rovin thank you buddies, if you are watching ds please say hi to us, santhosh sir edakk okke njangale mind cheyyam🙂

  • @RMN224
    @RMN224 2 года назад +1

    ലാസ്റ്റ് ബിയർ ഓഫർ ചെയ്തപ്പോൾ വേണ്ട എന്ന് പറഞ്ഞ് 6 വർഷം ഞങ്ങൾ
    ഇതൊന്നും ഉപയോഗിച്ചിട്ടില്ല, വീട്ടിൽ നിന്നും എങ്ങനെ ആ നാട്ടിലേക്കു വന്നോ അതുപോലെ തന്നെ തിരിച്ചും പോകണം എന്ന് പറഞ്ഞ ആ വിദ്യാർത്ഥികളുടെ മനോഭാവത്തെ അഭിനന്ദിക്കാതെ തരമില്ല . അതുപോലെ തന്നെ കൂട്ടുകാരൻ തോറ്റപ്പോൾ അവനെ പഠിപ്പിച്ചു പരീക്ഷയിൽ വിജയിപ്പിച്ചിട്ടേ ഇനി നാട്ടിലേക്ക് ഒള്ളു എന്ന് പറഞ്ഞതിന് അവനുവേണ്ടി തങ്ങളുടെ ആഘോഷങ്ങളും മാറ്റിവെച്ചതിനും അഭിനന്ദിക്കാതെ തരമില്ല .അവർക്ക് ഇരിക്കട്ടെ എന്റെ ഒരു ലൈക്ക് 👍🏻 .

  • @bindhumurali3571
    @bindhumurali3571 6 лет назад +6

    ഈ പ്രോഗ്രാം കാണുമ്പോള്‍ എന്താ ഒരു സന്തോഷം.. 👍

    • @Sreejithss86
      @Sreejithss86 5 лет назад

      Pennugalum e padipadi kanum ennu ariyambol albhutham thonnu..
      A big salute chechi... 😊😊

  • @muhammadeasa913
    @muhammadeasa913 4 года назад +2

    ആ യുവതക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @GAMETHERAPISTYT
    @GAMETHERAPISTYT 5 лет назад +6

    Ithe kette irinnu pokum

  • @Alameenkallara
    @Alameenkallara 6 лет назад +1

    പുതുതലമുറയ്ക്ക് കരുത്തു നൽകാൻ താങ്കളെപ്പോലുള്ള ചിന്താഗതിയുള്ള വ്യക്തികൾ നമ്മുടെ സമൂഹത്തിന് ആവശ്യം🙏

  • @Roy-rr9iu
    @Roy-rr9iu 6 лет назад +12

    What an amazing episode..?!! Sky is the limit for Kerala, if our authorities take note of these ideas..i was really surprised by the resolve those brave youngsters had..let’s be proud of our such young generation.

  • @sushamam4823
    @sushamam4823 2 года назад +1

    സർ നമുക്ക് ചിന്തകൾ കൂടുതൽ ആണ്. സഽർഗതതൽ പോയാലും ചിന്തയായിരികും.

  • @kanarankumbidi8536
    @kanarankumbidi8536 2 года назад +3

    Dude ന്റെ വീഡിയോ കണ്ട് വരുന്ന വഴിയാണ്..

  • @MrNazirpp
    @MrNazirpp 6 лет назад +2

    ഹൃദയം തൊട്ടറിഞ്ഞ വിവരണം. നമിക്കുന്നു താങ്കളെ

  • @boratmargaretsagdiyev6380
    @boratmargaretsagdiyev6380 6 лет назад +33

    Big salute to those Malayali students respect ✊🏼✌🏻❣️

  • @dayanadhjyothishalam6670
    @dayanadhjyothishalam6670 2 года назад

    ശ്രീ സന്തോഷ് ജോർജ് താങ്കൾ തരുന്ന അറിവകൾ അതുല്യമാണ് താങ്കൾ അവതരിപ്പിക് ന്ന രീതിയുഠ താങ്കള ടെ ശബ്ദവും ഹൃദയാവർജതമണ് നന്ദി

  • @raheeskallikkandy6176
    @raheeskallikkandy6176 6 лет назад +16

    ഈ പരിപാടി ഇഷ്ടപെടുന്ന ആളുകൾക്ക് എന്റെ അഭിനന്ദനങ്ങൾ

  • @miracleBigfamily
    @miracleBigfamily 2 года назад +6

    യുദ്ധം തുടങ്ങിയിട്ട് ഉക്രെയിൻ വിശേഷങ്ങൾ കണ്ട് ഒഡേസ യിലേക്ക് വന്നവർ ആരൊക്കെ ആദ്യം ലൈക്ക് അടിക്കുക 👍👍👍👍

  • @vinoystephen7806
    @vinoystephen7806 6 лет назад +9

    എന്റെ സന്തോഷേട്ട്ടാ നമ്മുടെനാട്ടിലെ ജനപ്രതിനിധികൾ എന്ന് സ്വന്തം പോക്കറ്റിനെക്കുറിച്ചു ചിന്തിക്കാതിരിക്കുന്നോ അന്നേ ഇ നാട് രക്ഷപെടുള്ളു...
    ഇതൊക്കെകാണുമ്പോൾ എല്ലാമലയാളിയെപോലെയും ഞാനും കൊതിക്കുന്നു..

  • @laluparappally
    @laluparappally 2 года назад +1

    നമ്മുടെ നാടും ഇതോപോലെ ആകും നിങ്ങളെപ്പോലുള്ളവർ ഭരണ വർഗ്ഗത്തിന്റെ തലപ്പത്തെത്തിയാൽ, ഒരു big salute Mr. Santhosh George kulangara

  • @arjunt3331
    @arjunt3331 6 лет назад +124

    ഞാൻ CM ആയിട്ട്‌ വേണം ഇങ്ങേരെ പിടിച്ച്‌ ടുറിസം വകുപ്പ്‌ ഏൽപ്പിക്കാൻ 😛

    • @achuthanap5303
      @achuthanap5303 6 лет назад +4

      അതിനു മുൻപേ പഞ്ചായത്ത് പ്രസിഡണ്ട് ആവണേ".

    • @dipupmdipupm8065
      @dipupmdipupm8065 6 лет назад +1

      +Achuthan AP hi

    • @habeebnm
      @habeebnm 4 года назад +2

      Best wishes 😀

    • @janceysebastin1929
      @janceysebastin1929 4 года назад +1

      മോനേ എനിക്കു ഒരു ചെറിയ ജോലി തരും വയസ്സു 64 കിട്ടുമോ

    • @fasalunnishad508
      @fasalunnishad508 3 года назад

      😀

  • @souravlp
    @souravlp 5 лет назад +2

    Ee comment box kanumbalaane ,aake oru ashwasam. Enne Pola chinthikunna orupaade peerundallo ee lokath, thankful to God 😍

  • @abdulsalam-bm6fc
    @abdulsalam-bm6fc 2 года назад +3

    Ukrain Russia war kazhinj ee vedio kaanunna njn...😥
    Even war not ended, vallatha nashta bodham...
    Watching on March 1st 2022

  • @zubairarchitecture6307
    @zubairarchitecture6307 2 года назад +2

    Congratulations. ...Sir
    Good massage and very good report

  • @techsupport8772
    @techsupport8772 5 лет назад +9

    താങ്കളുടെ അറിവിന്‌ മുമ്പിൽ തലകുനിക്കുന്നു... കണ്ടതിൽ ഏറ്റവും നല്ല ഒരു എപ്പിസോഡ്

  • @syamms7669
    @syamms7669 2 года назад +1

    എത്ര പെട്ടന്ന് ആണ് കാര്യങ്ങൾ മാറിയത് ഇന്ന് അത് ഒരു പ്രേതനഗരം ആളുകൾ ജീവനും സ്വത്തും നഷ്ട്ടപെട്ട് എല്ലാവരും പാലയനം ചെയ്യുന്നു

  • @shamsukeyvee
    @shamsukeyvee 6 лет назад +19

    നമ്മൾ ജീവിതം ആസ്വാതിതിക്കാൻ കഴിയാത്തവരാണ് എന്നത് സത്യം തന്നെ ..ഇന്നും നമ്മൾ യാഥാസ്ഥികരായി തുടരുന്നു കാശ് സമ്പാദിക്കുന്നു സൂക്ഷിക്കുന്നു അവസാനം ഇത് ഒരു ഗുണം ചെയ്യാതെ മരണത്തിന് കീഴടങ്ങുന്നു 😭

  • @hyderalipullisseri4555
    @hyderalipullisseri4555 6 лет назад +20

    പുതിയ കണ്ണൂർ airport പൊതുജനങ്ങൾക്ക് കാണാൻ തുറന്നുകൊടുത്തപ്പോൾ
    ഒറ്റ നാളിൽ ലക്ഷത്തിലേറെ ജനങ്ങളാണ് ഇരച്ചെത്തിയത്.

    • @krishnaprasadc4202
      @krishnaprasadc4202 6 лет назад +2

      രണ്ടു ദിവസം കൊണ്ട് കേടുവരുത്തി

    • @akshayraju3891
      @akshayraju3891 6 лет назад

      😢😢😢😂😂😂

  • @padmajavb9330
    @padmajavb9330 3 года назад +1

    Great വലിയ ഒരു തീരുമാനം കൈ കൊണ്ട ആ പുതു തലമുറക്ക് അഭിനന്ദനങ്ങൾ. അങിനെയാകണം പുതു തലമുറ ചിന്തിക്കേണ്ടത്

  • @billsas8504
    @billsas8504 6 лет назад +21

    Thanks Santhosh George for making me a traveller(backpacker) .You poked my traveller in me. For the past 8 years, I travelled 12 countries till 2018. Next year going to Russia. 😀 so excited.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 лет назад

    അതി മനോഹര ഒരു അദ്ധ്യായം കൂടി കാഴ്ചവച്ചിരിക്കുന്നു.. യുവതലമുറ ഒരു പാട് മാറിയിരിക്കുന്നു.....

  • @hellkidvlogs9285
    @hellkidvlogs9285 2 года назад +5

    🥺 ഇപ്പോഴത്തെ അവസ്ഥ

  • @valsalaswadhishtavibhav1142
    @valsalaswadhishtavibhav1142 2 года назад

    ഞാൻ വീട്ടിലിരുന്നു സാറിന്റെ ഉക്രൈയിൻ വിവരണം കേട്ട് ഒരു Rs um ചിലവാക്കാതെ സാറിന്റെ കൂടെ ഇവിടം ചുറ്റികറങ്ങി ഈ നാടുമുഴുവൻ കാണുകയാണ് മനസ്സിലാക്കുകയാണ് ഞങ്ങളെ പോലെ ഉള്ളവർക്ക് ഈലോകം മുഴുവൻ പരിചയപ്പെടുത്തി തരുന്ന സാറിനെ നമിക്കുന്നു ഞാൻ

  • @AkhilCa1992
    @AkhilCa1992 6 лет назад +7

    നിങ്ങൾ ഒരു പ്രസ്ഥാനമാണ്...#santhoshgeorge😍

  • @chillithefrenchie4587
    @chillithefrenchie4587 2 года назад +2

    Thanks dude 👍

  • @rebooted001
    @rebooted001 4 года назад +18

    He is sharing a lot of business ideas in every episode. Hope an entrepreneur or business person can take it up

  • @mujeebtkni
    @mujeebtkni 5 лет назад

    ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി നമ്മുടെ സംസ്കാരവും അവരുടെ സംസ്കാരവും .പണ്ട് ബോംബയിലേക്കുള്ള ട്രെയിൻ യാത്ര ഓർമ്മവന്നു .

  • @hardwin7461
    @hardwin7461 6 лет назад +23

    ബിഗ് സല്യൂട്ട് സ്റ്റീവ് & ഫ്രണ്ട്‌സ്
    സന്തോഷ് ചേട്ടാ ഈ എപ്പിസോഡ് ഒക്കെ ടൂറിസം മന്ത്രിക്കൊക്കെ റെഫെറൻസ് ആണ്

  • @twalhattellu4891
    @twalhattellu4891 6 лет назад

    നല്ലൊരു മോട്ടിവേഷൻ കൂടി ആയി ഈ എപ്പിസോഡ്,Tanx santhosh Sir,$sfari

  • @vijilal4333
    @vijilal4333 5 лет назад +5

    Big salute to that medical student's parents..

  • @jamshiareekad7333
    @jamshiareekad7333 4 года назад +2

    അല്ലയോ... സന്തോഷ് ജി.. മനസ്സ് നിറയുന്നു താങ്കളുടെ ഈ ദൃശ്യവിവരണം! ഗ്രേറ്റ്!

  • @seramathewmathew8091
    @seramathewmathew8091 6 лет назад +3

    Happyly accepted ur episode, and ur view point.

  • @artapart9708
    @artapart9708 3 года назад +1

    Sir, I am very much attracted by your narrated POINTS @ 7 th Minute inthis episode....You are correct...

  • @jayaramng8279
    @jayaramng8279 6 лет назад +6

    Dear Santhosh, we love and respect you not only for your lovely travel episodes, but for your observations and ideas about money and development...

  • @lotoflight
    @lotoflight 2 года назад +1

    I am so happy to realize our malayalee mind of medical Eukraine students Steve & Team... Big salute.... Also to the nice observer Mr. Kulangara😊

  • @Adithyapc2023
    @Adithyapc2023 6 лет назад +3

    ലോകത്തിലെ ഏറ്റവും മഹത്തായ സംസ്ക്കാരം നമ്മുടേതാണ് ടൂറിസം പോലുള്ളവ പ്രോത്സാഹിപ്പിച്ചാൽ അതിനു കളങ്കം വരുമെന്ന് പറയുന്ന ജനങ്ങളും ജനപ്രദിനിധികളും ഉള്ളപ്പോൾ നമ്മൾ ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കരുത്. നമുക്കിതൊക്കെ യൂട്യൂബിൽ കാണാനേ വിധിയുള്ളു.
    20:56 ന്റെ സാറേ ആ പൂക്കാരിയുടെ ചിരി 😍

    • @ar_leo18
      @ar_leo18 6 лет назад

      എന്റെ കുഞ്ഞേ അതോക്കെ യഥാർഥ പൂക്കാരികൾ ആണെന്ന് വിശ്വസിച്ചോ..ഇത്ര നിഷ്കളങ്കമായ മനസാണോ.. ഒഡേസാ ഒക്കെ സെക്സ് ട്രാഫിക്കിങ് മാഫിയ കുപ്രസിദ്ധമായ സ്ഥലമാണ്..വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടകുന്നത് ഈ അണ്ടർ ഗ്രൗണ്ട് ബിസിനെസ്സ് മായി ബന്ധപ്പെട്ട്.. മയക്കുമരുന്ന് മാഫിയ.ചൈൽഡ് സെക്സ് ട്രാഫിക്കിങ് വേറെ..

    • @Adithyapc2023
      @Adithyapc2023 6 лет назад +1

      @@ar_leo18 ചേട്ടനും തോന്നിയല്ലേ.. പണ്ടേ എന്നോട് എല്ലാരും പറയും ഞാനൊരു കട്ട നിഷ്ക്കുവാന്നു 😇😝

  • @veekaay1
    @veekaay1 3 года назад

    നമ്മുടെ സ്ഥായിയായ സ്വഭാവം അതാണ് ..പുൽക്കൂട്ടിലെ നായ . ഞാൻ തിന്നുകേം ഇല്ല മറ്റുള്ളോരെ തേടുകയും ഇല്ല .

  • @happysoul3851
    @happysoul3851 6 лет назад +3

    ഈ വിശാലമായ ലോകം നമുക്ക് കാണാൻ ഉള്ളതാണ്,, ജീവിക്കുവാണെങ്കിൽ ഇങ്ങനെ ജീവിക്കണം ലോകത്തെ muzhuvan അറിഞ്ഞു അവിടുത്തെ സംസ്കാരങ്ങളെയും ആചാരങ്ങളെയും മനസിലാക്കി 👍👍👍

  • @josoottan
    @josoottan 6 лет назад

    ഞാൻ ഒരുപാടു് യാത്ര ചെയ്തു. ഇപ്പോൾ പോലും കുറ്റബോധം തോന്നാറുണ്ട്. അത്രയ്ക്കുണ്ട് നമ്മുടെ പാരമ്പര്യത്തിന്റെ സ്വാധീനം

  • @Vinstavan
    @Vinstavan 2 года назад +5

    PCD suggested this video❤

  • @josythomas421
    @josythomas421 6 лет назад

    pathivillathavidham Santhosh sir e Episode l FORM l ayirunnu...ellam thanne kriyanmaka vimarshangal thanne…
    100 % sathyamaya karyangal…
    Sir nte aashayangal ethrayum pettannu keralam ettedukkatte ennu aagrahikunnu….

  • @GOPALMADHAV
    @GOPALMADHAV 3 года назад +6

    ആ പൂവിൽക്കാൻ വരുന്ന പെൺകുട്ടിയെ കണ്ടാൽ ആരെങ്കിലും വേണ്ടെന്നു പറയുമോ? What a beauty!!!
    ഇവിടുത്തെ പൂക്കാരികളെ കണ്ടാൽ പിന്നെ ആ ഭാഗത്തൊരുത്തനും കാൽകുത്തില്ല.

    • @smitpitch5619
      @smitpitch5619 2 года назад

      Thats because you r a racist😇

  • @dominicayyanikkatt7463
    @dominicayyanikkatt7463 4 года назад +2

    It is only recently that I came across this channel. The standard of the channel is something to be appreciated. It is a channel for people who think positively and creatively It is one of the very few RUclips channels I watch regularly.

  • @beinghuman7960
    @beinghuman7960 6 лет назад +88

    സന്തോഷ് സാർ നെ നമ്മുടെ ടൂറിസം മന്ത്രി ആയിക്കാണാൻ ആഗ്രഹിക്കുന്നവർ ലൈക് ചെയ്യുക

  • @yehsaoo5243
    @yehsaoo5243 4 года назад +1

    വേറെയൊരു ശീലം നമുക്ക് തുടങ്ങേണ്ട എന്നുള്ള ആ students ന്റെ മനസ്സിന് 💯😍😍😍

  • @amaljames7343
    @amaljames7343 6 лет назад +6

    My favorite program..

  • @shiyasali9639
    @shiyasali9639 5 лет назад

    ഞങ്ങൾ ആൺ കുട്ടികൾക്ക് അസൂയ തോന്നിയ ഒരു വ്യക്തിത്വത്തിൽ ഒരാളാണ് താങ്കൾ .
    ഞങ്ങളുടെ തലമുറയിൽ മരണത്തിൽ അസൂയയപ്പെടുത്തിയ അബ്ദുൽ കലാമിനെ പോലെ ജീവിതം കൊണ്ട് ഞങ്ങളെ അസൂയപെടുത്തിയ ഒരു വ്യക്തിയാണ് താങ്കൾ

  • @Rahulcr0122
    @Rahulcr0122 2 года назад +3

    Dudinte video kazhinju vannavarundo..

  • @venupr5016
    @venupr5016 2 года назад +1

    നമ്മൾ സൂക്ഷിക്കേണ്ട ജീവിത മൂല്യങ്ങളെ വിറ്റ് പണമാക്കാനുള്ള ആഹ്വാനം അപലനലീയമാണ്.. സഞ്ചാരി എന്നുള്ള നിലയിൽ വിവരണം നല്ലതു തന്നെ. പക്ഷേ, അതിന്റെ മറവിൽ വികലമായേ ആശ്രയങ്ങൾ ആഹ്വാനം ചെയ്യുന്നത് തീർത്തും അനാവശ്യമായിട്ടേ എനിക്ക്മ കാണാൻ കഴിയൂ. ഞാനും എന്റെ ജീവിതത്തിന്റെ കൂടുതൽ കാലം
    കേരളത്തിന്ന്ണ് പുറത്ത് കഴിഞ്ഞിട്ടുള്ളവനാണ് . അതുകൊങ് കേരളത്തിലേയോ, ഇന്ത്യയിലേയോ മറ്റ് രാജ്യങ്ങളിലേയോ വലിയ വിലമതിക്കാനാവാത്ത മൂല്യങ്ങൾ വിറ്റ് പണമാക്കണം എന്ന ആശയം പുതിയ തലമുറയുടെ വികലമായ ജീവിത കാഴ്ചപ്പാടാണെന്നേ എനിക്ക് പറയാനുള്ളു.