സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html Please Subscribe and Support Safari Channel: goo.gl/5oJajN To Buy Sancharam DVDs Online : bit.ly/2Mug1uv
Safari please upload the diarikurippukal eppisodes which mentioned about the 1. pets cemetery, 2. John, ghashav 3. Berlin wall 4. Korea 5. Pumpkin garden 6. Japanese agricultural lands 7. Diarikkurippukal before Ukraine mentioned situations cancel the Ukraine visit. 8. Disney diarikurippukal 9. Whitehouse diarikurippukal 😁 10. Austria diarikurippukal 11. *About the old age people and their rights in America* 12. American students hostels 13. Georgian diarikurippukal 14. A young car driver ( mentioned about Pakistan and India relations) 15. About waghah border Punjab 16 . Ho chi Minh city, guerrilla tunnel 17 Egypt, Tajikistan etc And many missing eppisodes please upload.
oh ...thanks for the reply sir ......twice i visited safari office and met AU Rathish sir, also once i sent a CD about a parody of Sancharam Title " Safari Giri Giri" dont know whether its reached you or not ....still waiting to see you directly .......
കുട്ടികൾ ഒഴിഞ്ഞ് പോയ ആ നർസരി സ്കൂളിന്റെ ദൃശ്യം കണ്ണുകളെ നനയിച്ചു........മനുഷ്യനിർമ്മിതമായ ആ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾ ഇന്നും തേങ്ങുന്നു ന്നുണ്ടാവാം ........
adhu chernobyll series kandal thanne mathiyavum. theerthum manasu maravichu poyi........ ee oru video yum koodi aayappo poorthi aayi. santhoshetta namichu...ningale
ആണവദുരന്തത്തെ കുറിച്ച് ഇത്രയും നല്ലൊരു സ്പീച്ച് എന്റെ അക്കാദമിക് ജീവിതത്തിൽ പോലും ഞാൻ കേട്ടിട്ടില്ല, ശരിക്കും നമ്മുടെ വിദ്യാർത്ഥികൾക്ക് ശരിക്കും ഒരു ആണവ വിദ്യാഭ്യാസം നൽകേണ്ടിയിരിക്കുന്നു. എന്നിട്ട് അവർ തീരുമാനിക്കട്ടെ നമുക്ക് ഇത്തരം ആണവ നിലയങ്ങൾ വേണമോയെന്ന്... '
ഇത്രയും ഉദ്വേഗത്തോടെ കണ്ട മറ്റൊരു എപ്പിസോഡും ഇല്ല. ഇത്ര വികാരത്തോടെ സാറിനല്ലാതെ ഇത് വിവരിക്കാനാവില്ല. അന്നത്തെ റേഡിയേഷനിൽ മരണപ്പെട്ടു പോയ എല്ലാവർക്കും പ്രണാമം🙏
ഹോ!!! മൊബൈലിൻറെ ഡിസ്പ്ളെയിൽ നിന്നും കണ്ണെടുക്കാതെ ഒറ്റയിരിപ്പിന് കേട്ടു മുഴുവൻ 😲 ചെർണോബിൽ 30 വവഷങ്ങൾക്കിപ്പറം നേരിൽക്കണ്ട താങ്കളുടെ അനുഭവം തന്നെയാണ് കേട്ടപ്പോൾ എനിക്കും ഉണ്ടായത്🙃😢 .. അടുത്ത പാർട്ടിൽ കാണാം . ആശംസകൾ 💖💖💖💖
നടുക്കത്തോടെയും നീറുന്ന മനസ്സോടെയും തന്നെയാണ് ഞങ്ങൾ ഈ എപ്പിസോഡ് കണ്ടു തീർത്തത്... സന്തോഷ് സാറിന്റെ ഓരോ വാക്കുകളും അത്രക്കും ഹൃദയ സ്പര്ശിയായിരുന്നു.. ആണവ നിലയം നമുക്ക് വേണ്ട എന്ന് പറഞ്ഞാൽ പറഞ്ഞവൻ വികസന വിരോധികൾ..
ഉക്രൈൻ യുദ്ധം നടക്കുമ്പോൾ ഒന്ന് അറിയാൻ വേണ്ടി ചെർണോവിൽ സേർച്ച് ചെയ്തു എത്തിപ്പെട്ടത് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ എത്തിപ്പെട്ടത് ഒരു വലിയ ചരിത്രം ഉറങ്ങിക്കിടക്കുന്ന വൻ വനത്തിലെ പട്ടണം ഒരുപാട് സന്തോഷം സന്തോഷ് ജോർജ് സാർ 🙏
ഈ ഒരു ദുരന്തത്തിന്റെ ഭീകരത ഈ എപ്പിസോഡ് കാണുന്ന എല്ലാവരിലേക്കും അതിന്റെ അനുഭൂതി ഒട്ടും ചോരാതെ എത്തിക്കാൻ സറിന്റെ വാക്കുകൾക്ക് സാധിച്ചു . അവിടെയാണ് സാറിനെ മറ്റുള്ള സഞ്ചാരികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വളരെ നന്ദി സർ
പ്രിയ സന്തോഷ് , എന്റെ ഉറക്കം നഷ്ടമായിട്ട് രണ്ടു ദിവസമായി. കാരണം നിങ്ങളാണ്. ഈ എപ്പിസോഡ് അപ്‍ലോഡ് ചെയ്തിട്ടിതുവരെ യു ട്യൂബിൽ ചെർണോബിൽ ദുരന്തത്തെ പറ്റി കിട്ടാവുന്ന വീഡിയോകൾ കണ്ടു കഴിഞ്ഞു. സമാന അനുഭവം ഇതിനു മുൻപും താങ്കൾ തന്നിട്ടുണ്ട്. ഹിറ്റ്ലറിന്റെ ജർമനിയിലൂടെയും പോൾപോട്ടിന്റെ കമ്പോഡിയയിലൂടെയും. ഇപ്പോൾ സഞ്ചരിക്കുന്ന സെർബിയൻ മേഖലയിലെ റോഡുകൾക്കിരുവശവും ഉള്ള കൃഷിഭൂമികളെ മറയ്ക്കുന്ന ഇടതൂർന്ന കാടുകൾക്കു തൊണ്ണൂറുകളിൽ നടന്ന കൂട്ടക്കൊലകളുടെ ധാരാളം കഥകൾ പറയാനുണ്ട്. ആ കാലങ്ങൾ പുനർജനിക്കുന്നതുപോലെ തോന്നുന്ന താങ്കളുടെ വിവരണം അതി ഗംഭീരമെന്നു പറയാതിരിക്കുവാൻ കഴിയുന്നില്ല. ഒരുപാട് നന്ദി സന്തോഷ്.
മനുഷ്യത്വമുളള ഏതൊരു ഹൃദയത്തെയും പിടിച്ചുലയ്ക്കുന്ന സംഭവം....... ആ ദുരന്തം അനുഭവിച്ച ആളുകളിൽ ഒരാളാണ് ഞാൻ എന്ന അനുഭവം ഉണ്ടാക്കുന്ന തരത്തിലുള്ള അവതരണം...... വളരെ നന്ദി..... മനുഷ്യന് ഒരു കാര്യത്തിലും അഹങ്കരിക്കുന്നതിൽ അർഥമില്ലെന്നു ഇത്തരത്തിലുള്ള സംഭവം പഠിപ്പിക്കുന്നു...... ഒരു ശാസ്ത്രം പൂർണമായിരിക്കുന്നത് അത് ഒരു വിധത്തിലും മനുഷ്യന് ദോഷം ഉണ്ടാകാതിരിക്കുന്നതിലൂടെയാണ്..... പക്ഷെ താൽക്കാലിക സുഖസൗകര്യങ്ങളിൽ അവൻ വരുംവരായിക ഓർക്കറെയില്ല.....
@@sankunniable ഷാർജയിൽ etisa lat nt Nent കണക്ഷൻ yil ,എന്തുകൊണ്ട് Safari കിട്ടുന്നില്ല ,2017 അദ്യം കിട്ടുന്നുണ്ടായിരുന്നു ,Tv യിൽ Safari കാണാൻ ഒരു മാർഗവും ഇല്ല
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് പത്രങ്ങളിൽ വായിച്ചപ്പോൾ ദുരന്തത്തിന്റെ വ്യാപ്തി ഇത്രത്തോളമുണ്ടെന്ന് വിചാരിക്കാൻ കഴിയുമായിരുന്നില്ല ദുരന്തത്തെപ്പറ്റി പല ലേഖനങ്ങളും വായിച്ചിരുന്നെങ്കിലും അതിലൊന്നും കാണാത്ത ഒരു പാട് അറിവുകളാണ് താങ്കളുടെ യാത്രാ വിവരണം നൽകിയത്
ആദ്യം കണ്ടിരുന്നു എങ്കിലും Chernobyl series കണ്ടതിനുശേഷം....വീണ്ടും ഒന്നൂടെ കാണാൻ വന്നവരുണ്ടോ.... ഇതിൽ പറഞ്ഞിരിക്കുന്നതൊക്കെയും സീരീസിൽ അതേപടി കാണാൻ സാധിച്ചു❤️❤️❤️🔥
സന്തോഷ് sir ...... താങ്കളെ ഒരുപാട് ഇഷ്ടം ആണ് ..... ഒരുപാട് ബഹുമാനം ആണ് താങ്കളുടെ സഫാരി കണ്ടിട്ട് ഈ ലോകം മുഴുവനും കാണണം എന്ന ആഗ്രഹം ആണ് മനസ് നിറയെ ..... പ്രകൃതിയുടെ അത്ഭുതങ്ങൾ കാണാൻ ..... പിന്നെ യുള്ള ഒരാഗ്രഹം ..... താങ്കളോടൊപ്പം ഒരു യാത്രയെങ്കിലും ചെയ്യണം എന്നത് ഒരു വലിയ ആഗ്രഹവും ആണ് 😘🌹🌹🌹🌹🌹🌹🌹
കുട്ടികൾ ഇല്ലാത്ത സ്കൂളിന്റെ അവശിഷ്ട്ടം വല്ലാതെ വേദനിപ്പിച്ചു.. അവിടെയും മനുഷ്യന്റെ ആർത്തിയും പ്രകടമായി വിവരിച്ചു.. സത്യത്തിൽ സിനിമ പോലെ തന്നെ മനസിലേയ്ക്ക് തെളിഞ്ഞു വന്നു.. സാർ ആശംസകൾ 🙏🏻
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര.... താങ്കളൊരു സംഭവമാണ് തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന.... ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ.. ..................................................................................................................... ലോകം നേരിട്ട് കാണുന്ന പ്രതീതി.. സുന്ദരമായ അനുഭവം ..................................................................................................................... നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ് താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ രാജ്യം ആദരിക്കേണ്ടത്. (leojayan from Dubai)
സാർ താങ്കൾ ഒരു കേരളീയൻ ആയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. അല്ലായിരുന്നുവെങ്കിൽ യാത്രകളെ കുറിച്ചും ഒാരോ യാത്രയും മനുഷ്യനു നൽകുന്ന അറിവും അനുഭവങ്ങളും അത് അവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ഒരു ദൃശ്യാവിഷ്കാരത്തിലൂടെ മനസ്സിലാക്കുവാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. സഫാരി എന്ന ചാനൽ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ എന്റെ നന്ദി ഇവിടെ അറിയിക്കുന്നു.
15:30 ജന നിബിഡമായ ഒരു നഗരം വെറും മണിക്കൂറുകൾ കൊണ്ട് അനാഥമാകുന്നത് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല 😪അംബാനിയും അദാനിയും രാഷ്ട്രീയക്കാരനും ആൾദൈവങ്ങളും എന്നുവേണ്ട സകല ജാതി മത വർഗ്ഗവും ഇട്ടു മൂടാനുള്ള സകലതും വലിച്ചെറിഞ്ഞു കുറഞ്ഞ സമയം കൊണ്ട് ജീവൻ മാത്രം രക്ഷപെടുത്താൻ ഓടിയ ഓട്ടത്തിൽ പഠിക്കാൻ സകല മനുഷ്യർക്കും ഒരുപാട് പാടങ്ങൾ ഉണ്ട് 👍👍 നല്ല നാളെയ്ക്കുവേണ്ടി പ്രാർത്ഥിക്കാം 🙏🙏
അതിമനോഹരമായ വിവരണങ്ങൾ കേൾക്കുന്ന ഒാരോ പ്രേക്ഷകനെയും ചരിത്രം ഉറങ്ങുന്ന വീഥികളിലേക്ക് കൂട്ടികൊണ്ടുപോകുന്ന അനുഭവം.സന്തോഷ് സർ അങ്ങയുടെ കഴിവിൽ ഒരിക്കൽ ലോകം നമിക്കും !സർ ഒരു അപേക്ഷ നമ്മുടെ രാജ്യത്തിൻ്റെ ചരിത്രവും പൌരാണികവും സംസ്കൃതിയും നമ്മുടെ അറിവിലേയ്ക്കായ് സഫാരിയുടെ കണ്ണുകൾ തുറക്കുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു.സഫാരിയുടെ എല്ലാ പ്രവർത്ത്രകർക്കും ദെെവനാമത്തിൽ ഒരായിരം പ്രാർത്ഥനകൾ...എല്ലായ്പ്പോഴും !
മികച്ച ഒരു എപ്പിസോഡ്.കൃത്യതയോടെ, ഒഴുക്കോടെ, അത് അവതരിപ്പിച്ചു.ഇതിന്റെ സഞ്ചാരം കണ്ടിരുന്നു.എന്നാൽ ഇതാണ് ഗംഭീരമായി അനുഭവപ്പെട്ടത്.അടുത്ത എപ്പിസോഡി ന് കാത്തിരിക്കുന്നു.ആശംസകൾ
ഇവിടെത്തെ കമന്റ് വായിക്കുമ്പോൾ വല്ലാത്തൊരു അഭിമാനം.. എന്റെ പ്രായം ഉള്ളവരും, എന്നെക്കാൾ താഴെ ഉള്ളവരും എത്ര പക്വമായാണ് സംസാരിക്കുന്നത്..അഭിപ്രായങ്ങൾ പറയുന്നത്.. സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന വ്യക്തിയുടെ ഒരു പ്രഭാവം തന്നെയാണ് ഇവിടെയുള്ളവരിലും പ്രതിഫലിക്കുന്നത് എന്നു വ്യക്തം. സ്നേഹം.❤️
ശരിക്കും ഒരു ഡയറി നമ്മൾ വായിക്കുന്ന അനുഭൂതി ആണ്...യഥാർഥ ചിത്രം ആണ് മനസിലേക്ക് കോറി ഇട്ടു തരുന്നത്...ഈ മനുഷ്യനോട് ആദരവും ബഹുമാനവും അതിലുപരി അസൂയയും തോന്നുന്നു...
മനുഷ്യരെ ഒന്നിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വിവരണങ്ങളും ദൃശ്യങ്ങളും. അകാലത്തിൽ പൊലിഞ്ഞു പോയ ജീവിതങ്ങൾ! ദുരന്തങ്ങൾ പാഠമാകണം! ശ്രീ സന്തോഷ് ജോർജ് കുളങ്ങരക്ക് നന്ദി 🙏
സാറിന്റെ ചരിത്രത്തോടൊപ്പം ഞാൻ കുറെ അധികം നല്ല മലയാളം വാക്കുകളും പഠിക്കുന്നു.... വേറെ ആരും അധികം ഉപയോഗിക്കാത്ത സംശുദ്ധവും മധുര താരവുമായ പല വാക്കുകളും... തങ്ങൾക്കു എന്റെ പ്രണാമം...
താങ്കളുടെ ഒരോ യാത്രാനുഭവത്തിലും ഒരു പാട് പഠനാർഹമായ കാര്യങ്ങൾ അടങ്ങിയിട്ടുണ്ട് ഒരുപാട് നന്ദി മറ്റുള്ളവർക്ക് കൂടി ഉപകാരപെടുന്ന രീതിയിലേക്ക് അവതരിപ്പിക്കുന്നതിനു
ഇത്രയും മനോഹരമായി വിശദീകരിച്ചു തന്ന സഹോദരാ ഒരുപാടു നന്ദി. ഇതെ ആരു പറഞ്ഞു തരാൻ. ഒരു ചരിത്രം മുഴുവൻ, 🙏🙏ദൈവമേ എന്തൊരു ദുരന്തമണല്ലേ ഒരു reactor പൊട്ടിയാൽ ഉള്ള പരിണിത ഫലം.
വെെകിയാണെങ്കിലും ചെർണോബിൽ ദുരന്തമുഖം അങ്ങയിലൂടെ കാണുവാൻ ഇടയായി ഗംഭീരം, അതുപോലെ ഭയാനകവും! അന്ന് എനിക്ക് 26 വയസ്സ് ഇന്ത്യൻ നേവിയിൽ, ഞങ്ങൾ മോസ്കോയിൽ എത്തുന്നത് 18-05-1986ന് വെെകുന്നേരം, രാത്രി തന്നേ റീഗയിൽ എത്തി 6 മാസം അവിടെ ഉണ്ടായിരുന്നു, അന്ന് USSR ആയതുകൊണ്ടായിരിക്കാം അവിടെ ഇത് വലിയ വാർത്ത ആയിരുന്നില്ല, നമ്മുടെ സർക്കാരും ഇതിന്റെ സീരൃസ്നെസ് മനസ്സിലാക്കി തന്നില്ല. പക്ഷെ അന്നവിടെ ഭക്ഷണ സാധനങ്ങളുടെ കുറഞ്ഞ കൺട്രോൾ ഉണ്ടായിരുന്നു!??? Thank god🙏
Good sophia . Good to see a girl viewing this and doing worldly analysis.. if you want to be a powerful voice and put forward good statements , we have a fb group name RUclips FRIENDS AND USERS FORUM KERALA ... if you are on fb feel free to join ... A bro I found on RUclips and I are the admins .. you can put forward powerful statements and posts.
ഈ സ്ഥലങ്ങൾ കാണുമ്പോൾ എനിക്ക് Kudremugh എന്ന കർണാടകയിലെ township ആണ് ഓർമ്മവരുന്നത്. ഇവിടേ കണ്ടതുപോലെയുള്ള കഥയല്ലെങ്കിലും ഒരിക്കൽ എല്ലാ പ്രൗഢിയോടെ നിലനിന്നിരുന്ന iron ore township ഇന്ന് അനാഥമായി കാടുപിടിച്ചു കിടക്കുന്നു. ഒരു പക്ഷെ മനുഷ്യൻ പ്രകൃതിയെ വേദനിപ്പിച്ചത് സഹിക്കാതെ ഒരുപക്ഷേ പ്രകൃതി തന്നെ അവനെ അവിടെ നിന്നും ഓടിച്ചുവിട്ടപോലെ. ഇന്നും കുദ്രേമുഖിൽ പോയാൽ അവിടത്തെ പഴയ സ്കൂൾ, shopping complexകോംപ്ലക്സ് ടൗൺസിർസിലെ hospital , employee quarters എല്ലാം അവശിഷ്ടങ്ങളായി നമ്മുടെ മുന്നിൽ കാണാൻ സാധിക്കും. ഒരുകാലത്തു അതിന്റെ പ്രൗഢി നിലനിൽക്കുമ്പോൾ കാണാൻ സാധിച്ച kudremugh എന്ന ഹരിതാഭ നിറഞ്ഞയിടം ഇന്ന് ഈ അവസ്ഥയിൽ കണ്ടപ്പോൾ വിഷമം തോന്നി. അങ്ങയുടെ ഈ വിവരണം കണ്ടപ്പോൾ എല്ലാം ഓർത്തുപോവുന്നു..
Ohh athra varsham aayi kaanunnu. Ippozum kandaal Kannu adukkan thonnatha program sancharam maatre undaavu. Santhosh sir pwoli😍😍😍. Inspirational from childhood to this very moment.🙏🙏🙏
We must really respect this man. My mind has shaken when I finished the 3rd episode of Chernobyl series. That time one of my friends suggested me this video about Chernobyl, So I was really curious about what this person did in this video. But after I heard the voice of him, am totally breathless. I felt like I was traveling with him. Maybe HBO and sky network spent million dollars to feel the viewers that they were stuck on that nuclear plant. But this man made that feeling just by a fucking tiny camera with his own voice. I really admire you, sir. 😘😘
ഒരു സഫാരി ചാനൽ whatsapp കൂട്ടായ്മ ഉണ്ടാക്കിയലോ........ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സഞ്ചാരപ്രേമികൾക് ഒരു ചരിത്ര കൂട്ടായ്മ സൃഷ്ടിക്കാൻ പറ്റും കൂടുതൽ പഠനവും.
ഇപ്പോള്‍ ഭാര്യ ദിവസവും പിണക്കമാണ്.... അവള്‍ പറയുന്നത് നിങ്ങള്‍ സഫാരി ചാനലിന് അടിമപ്പെട്ടു എന്നാണു.... സാരമില്ല... അവള്‍ക്കറിയില്ലല്ലോ ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ കാണുമ്പോള്‍ ഉള്ള ഫീല്‍...
HBO mini series chernobyl 💥 vesily ignitenko എന്ന fire man റേഡിയേഷൻ ഏൽക്കുന്ന സീൻ ഉണ്ട്.. ആ ഒരു ഒറ്റ സീൻ മതി അതിന്റെ തീവ്രത എത്രയുണ്ടെന്നു മനസിലാക്കാൻ 🥺
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
Please Subscribe and Support Safari Channel: goo.gl/5oJajN
To Buy Sancharam DVDs Online : bit.ly/2Mug1uv
മിതത്വം എന്ന ഗുണം എന്താണെന്ന് മലയാളത്തിലെ എല്ലാ ടി.വി ആങ്കർമാരും ബീയാർ പ്രസാദിനെ കണ്ടു പഠിക്കട്ടെ 👏👏👏
സഫാരിയുടെ ആൻഡ്രോയിഡ് Application ഇപ്പോൾ പ്രവർത്തിക്കുന്നില്ല. വീഡിയോ ഒന്നും കാണുവാൻ സാധിക്കുന്നില്ല. അതിനു ഒരു പരിഹാരം ചെയ്യൂ.
Safari please upload the diarikurippukal eppisodes which mentioned about the
1. pets cemetery,
2. John, ghashav
3. Berlin wall
4. Korea
5. Pumpkin garden
6. Japanese agricultural lands
7. Diarikkurippukal before Ukraine mentioned situations cancel the Ukraine visit.
8. Disney diarikurippukal
9. Whitehouse diarikurippukal 😁
10. Austria diarikurippukal
11. *About the old age people and their rights in America*
12. American students hostels
13. Georgian diarikurippukal
14. A young car driver ( mentioned about Pakistan and India relations)
15. About waghah border Punjab
16 . Ho chi Minh city, guerrilla tunnel
17 Egypt, Tajikistan etc
And many missing eppisodes please upload.
Hi please make this channel HD
wth
സന്തോഷ് സാർ...... അങ്ങ് മലയാളിയായ് ജനിച്ചത് ഞങ്ങളുടെ ഭാഗ്യം ..സർവേശ്വരൻ ആയുരാരോഗ്യം ഇനിയും നൽകട്ടെ ഭാവുകങ്ങൾ ...!
Thanks
oh ...thanks for the reply sir ......twice i visited safari office and met AU Rathish sir, also once i sent a CD about a parody of Sancharam Title " Safari Giri Giri" dont know whether its reached you or not ....still waiting to see you directly .......
ruclips.net/video/HAUo4n1COc4/видео.html
ju
Njan kannada an .janichath keralathilm
പത്തു വർഷം സ്‌കളിൽ പോയാല് കിട്ടുന്ന അറിവ് ഒരു വർഷം സഫാരി ചാനൽ കണ്ടാൽ കിട്ടും
True
True
Pwoli❤️
Sheriyaanu
Correct
ഒരുപാട് യാത്രകൾ പോകണം എന്ന് ആഗ്രഹം ഉള്ളവർ, ജീവിതത്തിൽ ഒരിക്കലും പോകാൻ കഴിയില്ല എന്ന് അറിയാവുന്നവർ അങ്ങനെ ആരെങ്കിലും ഇവിടെ ഉണ്ടോ 🤔🤔🤔🤔
Njan!😒
NJAN
Yes
Me
എല്ലാം ഒരു തോന്നൽ മാത്രം ആണ് സഹോ മനുഷ്യൻ നേടാൻ വിചാരിച്ചാൽ കിട്ടാത്തത് ആയിട്ട് ഒന്നും തന്നെ ഭൂമിയിൽ ഇല്ല ശ്രമിക്കുക കിട്ടുന്നത് വരെയും
കുട്ടികൾ ഒഴിഞ്ഞ് പോയ ആ നർസരി സ്കൂളിന്റെ ദൃശ്യം കണ്ണുകളെ നനയിച്ചു........മനുഷ്യനിർമ്മിതമായ ആ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾ ഇന്നും തേങ്ങുന്നു ന്നുണ്ടാവാം ........
ചേർന്നോബിൽ ...നീറുന്ന ഓർമ്മയായി ..ഉള്ളിൽ തങ്ങി നിൽക്കും ഇൗ എപ്പിസോഡ് കണ്ടവർക്ക് ....ശേഷം
Exactly....like a drop of rain....😒
adhu chernobyll series kandal thanne mathiyavum. theerthum manasu maravichu poyi........ ee oru video yum koodi aayappo poorthi aayi. santhoshetta namichu...ningale
HBO yle chernobyl series kandittu vannavr ondo?
Chandu Suresh ya
Yeah...yeah...
😂
ഉണ്ടല്ലോ
Unde🤚
ഒരു ടൈം മെഷീൻ കിട്ടിയിരുന്നെങ്കിൽ ഭാവിയിൽ പോയി അപ്‌ലോഡ് ചെയ്യുന്നത് കാണുന്നത് വരെ ചിന്തിച്ചു തുടങ്ങി... സഫാരി😘😍
ആഴ്ചയില്‍ രണ്ട് ദിവസം ആക്കിയതില്‍ പെരുത്ത് സന്തോഷം
സന്തോഷേട്ടാ...👍
Thanks
ആണവദുരന്തത്തെ കുറിച്ച് ഇത്രയും നല്ലൊരു സ്പീച്ച് എന്റെ അക്കാദമിക് ജീവിതത്തിൽ പോലും ഞാൻ കേട്ടിട്ടില്ല, ശരിക്കും നമ്മുടെ വിദ്യാർത്ഥികൾക്ക് ശരിക്കും ഒരു ആണവ വിദ്യാഭ്യാസം നൽകേണ്ടിയിരിക്കുന്നു. എന്നിട്ട് അവർ തീരുമാനിക്കട്ടെ നമുക്ക് ഇത്തരം ആണവ നിലയങ്ങൾ വേണമോയെന്ന്... '
21:07 HBO ചെർനോബിൽ സീരീസ് ഇങ്ങേർ നേരത്തെ പ്രവജിച്ചിരുന്നു. 😲
incredible nk അതെ 😍
yes...
incredible nk athaan insight....🧐
illuminati
Yes
താങ്കളുടെ കടുത്ത ആരാധകനായതിൽ ഞാൻ അഭിമാനിക്കുന്നു 😘❤❤❤
Classic movie feeling... 😍😍😍... സാർ കാണുന്നത് പോലെ ഭാവനയിൽ കാണാൻ കഴിയുന്നവരാണ് ഇത് കാണുന്ന എല്ലാ പ്രേക്ഷകരും..
എല്ലാവർക്കും നമസ്കാരം...
ഇത്രയും ഉദ്വേഗത്തോടെ കണ്ട മറ്റൊരു എപ്പിസോഡും ഇല്ല. ഇത്ര വികാരത്തോടെ സാറിനല്ലാതെ ഇത് വിവരിക്കാനാവില്ല. അന്നത്തെ റേഡിയേഷനിൽ മരണപ്പെട്ടു പോയ എല്ലാവർക്കും പ്രണാമം🙏
ഹോ!!! മൊബൈലിൻറെ ഡിസ്പ്ളെയിൽ നിന്നും കണ്ണെടുക്കാതെ ഒറ്റയിരിപ്പിന് കേട്ടു മുഴുവൻ 😲 ചെർണോബിൽ 30 വവഷങ്ങൾക്കിപ്പറം നേരിൽക്കണ്ട താങ്കളുടെ അനുഭവം തന്നെയാണ് കേട്ടപ്പോൾ എനിക്കും ഉണ്ടായത്🙃😢 ..
അടുത്ത പാർട്ടിൽ കാണാം . ആശംസകൾ 💖💖💖💖
നടുക്കത്തോടെയും നീറുന്ന മനസ്സോടെയും തന്നെയാണ് ഞങ്ങൾ ഈ എപ്പിസോഡ് കണ്ടു തീർത്തത്...
സന്തോഷ് സാറിന്റെ ഓരോ വാക്കുകളും അത്രക്കും ഹൃദയ സ്പര്ശിയായിരുന്നു..
ആണവ നിലയം നമുക്ക് വേണ്ട എന്ന് പറഞ്ഞാൽ പറഞ്ഞവൻ വികസന വിരോധികൾ..
നിറഞ്ഞ കണ്ണുകളോട് കൂടിയല്ലാതെ സന്തോഷേട്ടന്റെ ഈ വിവരണം ഹൃദയമുള്ള ഒരു മലയാളിക്കും കേട്ടുതീർക്കാനാവില്ല.. എജ്ജാതി മനുഷ്യൻ.. 🙏🙏🙏
ആ ചലച്ചിത്ര കാവ്യം ദൃശ്യവൽകരിച്ച് ഒരു ഇതിഹാസം ആയി മാറി sir ❤❤ സീരീസ് എല്ലാം കണ്ടവർ ഉള്ള കമൻറ്...
ഉക്രൈൻ യുദ്ധം നടക്കുമ്പോൾ ഒന്ന് അറിയാൻ വേണ്ടി ചെർണോവിൽ സേർച്ച് ചെയ്തു എത്തിപ്പെട്ടത് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ എത്തിപ്പെട്ടത് ഒരു വലിയ ചരിത്രം ഉറങ്ങിക്കിടക്കുന്ന വൻ വനത്തിലെ പട്ടണം ഒരുപാട് സന്തോഷം സന്തോഷ് ജോർജ് സാർ 🙏
ഈ ഒരു ദുരന്തത്തിന്റെ ഭീകരത ഈ എപ്പിസോഡ് കാണുന്ന എല്ലാവരിലേക്കും അതിന്റെ അനുഭൂതി ഒട്ടും ചോരാതെ എത്തിക്കാൻ സറിന്റെ വാക്കുകൾക്ക് സാധിച്ചു . അവിടെയാണ് സാറിനെ മറ്റുള്ള സഞ്ചാരികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വളരെ നന്ദി സർ
ഇത് സ്ഥിരം കാണുന്ന മലയാളികളുടെ കാഴ്ചപ്പാട് മാറും,, സന്തോഷ് സർ, താങ്കൾ ചെയുന്നത് വലിയൊരു നന്മയാണ്.
Yes😍
ഒരു സെക്കന്റ് പോലും skip അടിക്കാതെ കണ്ട വീഡിയോ..
അവിടെ ചെന്നു കണ്ട ഒരു ഫീൽ
Sathyam
Crct
Chernobyl Series കണ്ട് വന്നവരുണ്ടോ ?
Kandu adipwoli series
Masterpiece
Super series 🥰
കണ്ടു കിളി പോയി.
Und
SGK എത്ര ഗംഭീരമായി വിവരിക്കുന്നു. ഹൃദയഭേദകം
സന്തോഷേട്ടൻ മുത്താണ് 💟
ആ സ്ഥലം കണ്ടപ്പോൾ "iam legend" മൂവി മനസ്സിൽ വന്നൂ..
പ്രിയ സന്തോഷ് , എന്റെ ഉറക്കം നഷ്ടമായിട്ട് രണ്ടു ദിവസമായി. കാരണം നിങ്ങളാണ്. ഈ എപ്പിസോഡ് അപ്‍ലോഡ് ചെയ്തിട്ടിതുവരെ യു ട്യൂബിൽ ചെർണോബിൽ ദുരന്തത്തെ പറ്റി കിട്ടാവുന്ന വീഡിയോകൾ കണ്ടു കഴിഞ്ഞു. സമാന അനുഭവം ഇതിനു മുൻപും താങ്കൾ തന്നിട്ടുണ്ട്. ഹിറ്റ്ലറിന്റെ ജർമനിയിലൂടെയും പോൾപോട്ടിന്റെ കമ്പോഡിയയിലൂടെയും. ഇപ്പോൾ സഞ്ചരിക്കുന്ന സെർബിയൻ മേഖലയിലെ റോഡുകൾക്കിരുവശവും ഉള്ള കൃഷിഭൂമികളെ മറയ്ക്കുന്ന ഇടതൂർന്ന കാടുകൾക്കു തൊണ്ണൂറുകളിൽ നടന്ന കൂട്ടക്കൊലകളുടെ ധാരാളം കഥകൾ പറയാനുണ്ട്. ആ കാലങ്ങൾ പുനർജനിക്കുന്നതുപോലെ തോന്നുന്ന താങ്കളുടെ വിവരണം അതി ഗംഭീരമെന്നു പറയാതിരിക്കുവാൻ കഴിയുന്നില്ല. ഒരുപാട് നന്ദി സന്തോഷ്.
vv
jj
See HBO chernobyl mini series....Urakkam onnukoodi poyikittum
ഇത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു വിങ്ങൽ ആണ്..... വല്ലാത്തൊരു അനുഭവം...
മനുഷ്യത്വമുളള ഏതൊരു ഹൃദയത്തെയും പിടിച്ചുലയ്ക്കുന്ന സംഭവം.......
ആ ദുരന്തം അനുഭവിച്ച ആളുകളിൽ ഒരാളാണ് ഞാൻ എന്ന അനുഭവം ഉണ്ടാക്കുന്ന തരത്തിലുള്ള അവതരണം...... വളരെ നന്ദി.....
മനുഷ്യന് ഒരു കാര്യത്തിലും അഹങ്കരിക്കുന്നതിൽ അർഥമില്ലെന്നു ഇത്തരത്തിലുള്ള സംഭവം പഠിപ്പിക്കുന്നു......
ഒരു ശാസ്ത്രം പൂർണമായിരിക്കുന്നത് അത് ഒരു വിധത്തിലും മനുഷ്യന് ദോഷം ഉണ്ടാകാതിരിക്കുന്നതിലൂടെയാണ്.....
പക്ഷെ താൽക്കാലിക സുഖസൗകര്യങ്ങളിൽ അവൻ വരുംവരായിക ഓർക്കറെയില്ല.....
നല്ല എപ്പിസോഡ്. അവസാന ഭാഗം ബഷീർ പറഞ്ഞ പോലെ "ഹൃദയത്തിന്റെ നനുത്ത പാട മാറ്റി സാൻഡ് പേപ്പർ പിടിച്ച" പോലുള്ള വിങ്ങൽ....😢
ഞാൻ പറഞ്ഞത് സഫാരി കേട്ടു... ആഴ്‌ചയിൽ രണ്ട് തവണയാക്കി😍
Yes
@@sankunniable You're not real santhosh george. We will report you safari channel and youtube
@@sankunniable ഷാർജയിൽ etisa lat nt Nent കണക്ഷൻ yil ,എന്തുകൊണ്ട് Safari കിട്ടുന്നില്ല ,2017 അദ്യം കിട്ടുന്നുണ്ടായിരുന്നു ,Tv യിൽ Safari കാണാൻ ഒരു മാർഗവും ഇല്ല
യുദ്ധം തുടങ്ങിയതിനു ശേഷം ഒന്നുടെ sir ന്റെ Ukraine episodes കാണാൻ വന്ന ഞാൻ... ഒരു പാട് നന്ദി sir ❤️❤️❤️😘
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് പത്രങ്ങളിൽ വായിച്ചപ്പോൾ ദുരന്തത്തിന്റെ വ്യാപ്തി ഇത്രത്തോളമുണ്ടെന്ന് വിചാരിക്കാൻ കഴിയുമായിരുന്നില്ല ദുരന്തത്തെപ്പറ്റി പല ലേഖനങ്ങളും വായിച്ചിരുന്നെങ്കിലും അതിലൊന്നും കാണാത്ത ഒരു പാട് അറിവുകളാണ് താങ്കളുടെ യാത്രാ വിവരണം നൽകിയത്
ആദ്യം കണ്ടിരുന്നു എങ്കിലും Chernobyl series കണ്ടതിനുശേഷം....വീണ്ടും ഒന്നൂടെ കാണാൻ വന്നവരുണ്ടോ....
ഇതിൽ പറഞ്ഞിരിക്കുന്നതൊക്കെയും സീരീസിൽ അതേപടി കാണാൻ സാധിച്ചു❤️❤️❤️🔥
അതിന്റെ link കിട്ടുമോ ?
സന്തോഷ് ജീ.... അവതരണ മികവുകൊണ്ട് താങ്കൾ ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു... താങ്കളെവർണ്ണിക്കുവാൻ വാക്കുകൾക്ക് ഭൗർലഭ്യം.... ഒന്നും പറയാനില്ല...... മംഗളാശംസകൾ
ഹൊ..!
എന്തൊരു അവതരണം..!
അഭിനന്ദിക്കാൻ വാക്കുകളില്ല,
great.
സന്തോഷ് sir ...... താങ്കളെ ഒരുപാട് ഇഷ്ടം ആണ് ..... ഒരുപാട് ബഹുമാനം ആണ് താങ്കളുടെ സഫാരി കണ്ടിട്ട് ഈ ലോകം മുഴുവനും കാണണം എന്ന ആഗ്രഹം ആണ് മനസ് നിറയെ ..... പ്രകൃതിയുടെ അത്ഭുതങ്ങൾ കാണാൻ ..... പിന്നെ യുള്ള ഒരാഗ്രഹം ..... താങ്കളോടൊപ്പം ഒരു യാത്രയെങ്കിലും ചെയ്യണം എന്നത് ഒരു വലിയ ആഗ്രഹവും ആണ് 😘🌹🌹🌹🌹🌹🌹🌹
@21:00 HBO heard you sir
Actually Chernobyl tv show was conceived around 2014.
കുട്ടികൾ ഇല്ലാത്ത സ്കൂളിന്റെ അവശിഷ്ട്ടം വല്ലാതെ വേദനിപ്പിച്ചു.. അവിടെയും മനുഷ്യന്റെ ആർത്തിയും പ്രകടമായി വിവരിച്ചു.. സത്യത്തിൽ സിനിമ പോലെ തന്നെ മനസിലേയ്ക്ക് തെളിഞ്ഞു വന്നു.. സാർ ആശംസകൾ 🙏🏻
#chenobyl mini series കാണുന്നതിന് മുന്നേ ഒരു പരിചയപ്പെടൽ ആവാലോന്ന് കരുതി കണ്ടു തുടങ്ങിയതാ...ഭീകരം.
Basim Arahman same😬
Same👍
ഞാനും ... അതിന്റെ മലയാളം സബ് ടൈറ്റിൽ ഇപ്പൊൾ ലഭ്യമാണ്
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര.... താങ്കളൊരു സംഭവമാണ്
തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ..
.....................................................................................................................
ലോകം നേരിട്ട് കാണുന്ന പ്രതീതി.. സുന്ദരമായ അനുഭവം
.....................................................................................................................
നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
(പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
രാജ്യം ആദരിക്കേണ്ടത്. (leojayan from Dubai)
ഈശ്യരൻ നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ... തങ്ങളുടെ അവതരണ ശൈലി അപാരം തന്നെ...
ഇതിനു ഇംഗ്ലീഷ് സബ്ടൈറ്റിൽ ഇടാവോ?? മലയാളികളല്ലാത്തവർക്കും കാണാല്ലോ... എല്ലാവരും മനസിലാക്കട്ടെ..
Jishnu Puthumana .. yes you.are right.....great throught
You are right..
The great great human being
gh
True
കേൾക്കുന്നതിന് മുൻപേ ലൈക് അടിക്കും, ലൈക് അടിച്ചതിനു ശേഷമാണ് play ചെയ്യാറ്, അത് ഒരു വിശ്വാസം ആണ്, സന്തോഷേട്ടനിൽ ഉള്ള തകരാത്ത വിശ്വാസം...
Same
Poliyaa
Yes
സാർ താങ്കൾ ഒരു കേരളീയൻ ആയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. അല്ലായിരുന്നുവെങ്കിൽ യാത്രകളെ കുറിച്ചും ഒാരോ യാത്രയും മനുഷ്യനു നൽകുന്ന അറിവും അനുഭവങ്ങളും അത് അവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ഒരു ദൃശ്യാവിഷ്കാരത്തിലൂടെ മനസ്സിലാക്കുവാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല.
സഫാരി എന്ന ചാനൽ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ എന്റെ നന്ദി ഇവിടെ അറിയിക്കുന്നു.
15:30 ജന നിബിഡമായ ഒരു നഗരം വെറും മണിക്കൂറുകൾ കൊണ്ട് അനാഥമാകുന്നത് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല 😪അംബാനിയും അദാനിയും രാഷ്ട്രീയക്കാരനും ആൾദൈവങ്ങളും എന്നുവേണ്ട സകല ജാതി മത വർഗ്ഗവും ഇട്ടു മൂടാനുള്ള സകലതും വലിച്ചെറിഞ്ഞു കുറഞ്ഞ സമയം കൊണ്ട് ജീവൻ മാത്രം രക്ഷപെടുത്താൻ ഓടിയ ഓട്ടത്തിൽ പഠിക്കാൻ സകല മനുഷ്യർക്കും ഒരുപാട് പാടങ്ങൾ ഉണ്ട് 👍👍
നല്ല നാളെയ്ക്കുവേണ്ടി പ്രാർത്ഥിക്കാം 🙏🙏
അതിമനോഹരമായ വിവരണങ്ങൾ കേൾക്കുന്ന ഒാരോ പ്രേക്ഷകനെയും ചരിത്രം ഉറങ്ങുന്ന വീഥികളിലേക്ക് കൂട്ടികൊണ്ടുപോകുന്ന അനുഭവം.സന്തോഷ് സർ അങ്ങയുടെ കഴിവിൽ ഒരിക്കൽ ലോകം നമിക്കും !സർ ഒരു അപേക്ഷ നമ്മുടെ രാജ്യത്തിൻ്റെ ചരിത്രവും പൌരാണികവും സംസ്കൃതിയും നമ്മുടെ അറിവിലേയ്ക്കായ് സഫാരിയുടെ കണ്ണുകൾ തുറക്കുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു.സഫാരിയുടെ എല്ലാ പ്രവർത്ത്രകർക്കും ദെെവനാമത്തിൽ ഒരായിരം പ്രാർത്ഥനകൾ...എല്ലായ്പ്പോഴും !
മികച്ച ഒരു എപ്പിസോഡ്.കൃത്യതയോടെ, ഒഴുക്കോടെ, അത് അവതരിപ്പിച്ചു.ഇതിന്റെ സഞ്ചാരം കണ്ടിരുന്നു.എന്നാൽ ഇതാണ് ഗംഭീരമായി അനുഭവപ്പെട്ടത്.അടുത്ത എപ്പിസോഡി ന് കാത്തിരിക്കുന്നു.ആശംസകൾ
ഇവിടെത്തെ കമന്റ് വായിക്കുമ്പോൾ വല്ലാത്തൊരു അഭിമാനം..
എന്റെ പ്രായം ഉള്ളവരും, എന്നെക്കാൾ താഴെ ഉള്ളവരും എത്ര പക്വമായാണ് സംസാരിക്കുന്നത്..അഭിപ്രായങ്ങൾ പറയുന്നത്..
സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന വ്യക്തിയുടെ ഒരു പ്രഭാവം തന്നെയാണ് ഇവിടെയുള്ളവരിലും പ്രതിഫലിക്കുന്നത് എന്നു വ്യക്തം.
സ്നേഹം.❤️
നീറുന്ന ഒരു ഓര്മയായി എന്നും ചേർണാബ് മനസ്സിൽ തങ്ങി നിൽക്കും
ഈ എപ്പിസോഡ് എല്ലാ വിദ്യാർത്ഥികളും കണ്ടിരിക്കേണ്ടതാണ്.
ശരിക്കും ഒരു ഡയറി നമ്മൾ വായിക്കുന്ന അനുഭൂതി ആണ്...യഥാർഥ ചിത്രം ആണ് മനസിലേക്ക് കോറി ഇട്ടു തരുന്നത്...ഈ മനുഷ്യനോട് ആദരവും ബഹുമാനവും അതിലുപരി അസൂയയും തോന്നുന്നു...
മനുഷ്യരെ ഒന്നിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വിവരണങ്ങളും ദൃശ്യങ്ങളും.
അകാലത്തിൽ പൊലിഞ്ഞു പോയ ജീവിതങ്ങൾ!
ദുരന്തങ്ങൾ പാഠമാകണം!
ശ്രീ സന്തോഷ് ജോർജ് കുളങ്ങരക്ക് നന്ദി 🙏
ഇത്രയും പോസിറ്റിവിറ്റി പ്രസരിപ്പിക്കുന്ന വ്യക്തിയും ഒരു പ്രോഗ്രാമും കേരളത്തിന്റെ അഭിമാനം. ഇദ്ദേഹത്തിന്റെ " കേരളയിസം " എന്ന കൃതി വായിക്കാനപേക്ഷ.
സാറിന്റെ ചരിത്രത്തോടൊപ്പം ഞാൻ കുറെ അധികം നല്ല മലയാളം വാക്കുകളും പഠിക്കുന്നു.... വേറെ ആരും അധികം ഉപയോഗിക്കാത്ത സംശുദ്ധവും മധുര താരവുമായ പല വാക്കുകളും... തങ്ങൾക്കു എന്റെ പ്രണാമം...
ഹൃദയത്തിന്റെ തൊലി പൊളിച്ച് അവിടെ സാൻഡ് പേപ്പർ വച്ച് ഉറയ്ക്കുന്നത് പോലൊരു വേദന
താങ്കളുടെ ഒരോ യാത്രാനുഭവത്തിലും ഒരു പാട് പഠനാർഹമായ കാര്യങ്ങൾ അടങ്ങിയിട്ടുണ്ട് ഒരുപാട് നന്ദി മറ്റുള്ളവർക്ക് കൂടി ഉപകാരപെടുന്ന രീതിയിലേക്ക് അവതരിപ്പിക്കുന്നതിനു
അങ്ങയുടെ വിവരണങ്ങളിൽ എത്ര ഹൃദയ സ്പർശിയായ ഒരു വിവരണം കേട്ടിട്ടില്ല. ആ യാത്രയെ അത്രക് അനുഭവിച്ചതായി തോന്നുന്നു.
ഇത്രയും മനോഹരമായി വിശദീകരിച്ചു തന്ന സഹോദരാ ഒരുപാടു നന്ദി. ഇതെ ആരു പറഞ്ഞു തരാൻ. ഒരു ചരിത്രം മുഴുവൻ, 🙏🙏ദൈവമേ എന്തൊരു ദുരന്തമണല്ലേ ഒരു reactor പൊട്ടിയാൽ ഉള്ള പരിണിത ഫലം.
Beeyaar prasadh also very good...✌✌✌
Br.. Ente guruvum nattukaranum anu
ഓഹ് അത് ശെരി 😊
Yes
വെെകിയാണെങ്കിലും ചെർണോബിൽ ദുരന്തമുഖം അങ്ങയിലൂടെ കാണുവാൻ ഇടയായി ഗംഭീരം, അതുപോലെ ഭയാനകവും! അന്ന് എനിക്ക് 26 വയസ്സ് ഇന്ത്യൻ നേവിയിൽ, ഞങ്ങൾ മോസ്കോയിൽ എത്തുന്നത് 18-05-1986ന് വെെകുന്നേരം, രാത്രി തന്നേ റീഗയിൽ എത്തി 6 മാസം അവിടെ ഉണ്ടായിരുന്നു, അന്ന് USSR ആയതുകൊണ്ടായിരിക്കാം അവിടെ ഇത് വലിയ വാർത്ത ആയിരുന്നില്ല, നമ്മുടെ സർക്കാരും ഇതിന്റെ സീരൃസ്നെസ് മനസ്സിലാക്കി തന്നില്ല. പക്ഷെ അന്നവിടെ ഭക്ഷണ സാധനങ്ങളുടെ കുറഞ്ഞ കൺട്രോൾ ഉണ്ടായിരുന്നു!??? Thank god🙏
ഇദ്ദേഹം ഒക്കെ Tourist Minister ആവണം ആയിരുന്നു.
നല്ല അവതരണം time പോയത് പോലും അറിഞ്ഞില്ല .യാത്രകളെ സ്നേഹിക്കാൻ തുടങ്ങിയാൽ പിന്നെ ഓരോ നാട്ടിലെ ചരിത്രം വരേ നമ്മൾ അറിയും
Thank you sir thank you സഫാരി
എത്ര കണ്ടാലും മതി വരാത്ത, മടുക്കാത്ത പ്രോഗ്രാം 🌹🙏🌹🌹
പ്രിപ്യറ്റ് നഗരം.. ആരെയും വേദനിപ്പിക്കുന്ന കാഴ്ചകൾ.... താങ്ക്സ്
കണ്ടിട്ടേ ഇന്ന് ഉറങ്ങുള്ളൂ 😍😍😍
insight...
Njanum🤗
pinnallathe
anas haneefa 😊
ttt
ഞാൻ വല്ലപ്പോഴും സ്ഥിരമായി കാണുന്ന ഏക ചാനൽ ആണ് സഫാരി. ശ്രീ സന്തോഷിനു നന്ദി.
Inspiration, i really admire him. Traveling teaches many things that a school education cant provide.
Ithra yyadhikam manassil thatti ithokke paranja Mr santhosh you are a human being 100th grade thought ,talk. , .
T V യിൽ കണ്ടു. ദേ വീണ്ടും കാണുന്നു. 😍😍😍😍😍😍
Me tooo
Good sophia .
Good to see a girl viewing this and doing worldly analysis.. if you want to be a powerful voice and put forward good statements , we have a fb group name RUclips FRIENDS AND USERS FORUM KERALA ... if you are on fb feel free to join ... A bro I found on RUclips and I are the admins .. you can put forward powerful statements and posts.
sreekanth tp
You too can join bro ...
😍😍😍😍😍😍😍😍😍😍😍
anoop antony
You can also join bro
ഈ സ്ഥലങ്ങൾ കാണുമ്പോൾ എനിക്ക് Kudremugh എന്ന കർണാടകയിലെ township ആണ് ഓർമ്മവരുന്നത്. ഇവിടേ കണ്ടതുപോലെയുള്ള കഥയല്ലെങ്കിലും ഒരിക്കൽ എല്ലാ പ്രൗഢിയോടെ നിലനിന്നിരുന്ന iron ore township ഇന്ന് അനാഥമായി കാടുപിടിച്ചു കിടക്കുന്നു. ഒരു പക്ഷെ മനുഷ്യൻ പ്രകൃതിയെ വേദനിപ്പിച്ചത് സഹിക്കാതെ ഒരുപക്ഷേ പ്രകൃതി തന്നെ അവനെ അവിടെ നിന്നും ഓടിച്ചുവിട്ടപോലെ. ഇന്നും കുദ്രേമുഖിൽ പോയാൽ അവിടത്തെ പഴയ സ്കൂൾ, shopping complexകോംപ്ലക്സ് ടൗൺസിർസിലെ hospital , employee quarters എല്ലാം അവശിഷ്ടങ്ങളായി നമ്മുടെ മുന്നിൽ കാണാൻ സാധിക്കും. ഒരുകാലത്തു അതിന്റെ പ്രൗഢി നിലനിൽക്കുമ്പോൾ കാണാൻ സാധിച്ച kudremugh എന്ന ഹരിതാഭ നിറഞ്ഞയിടം ഇന്ന് ഈ അവസ്ഥയിൽ കണ്ടപ്പോൾ വിഷമം തോന്നി. അങ്ങയുടെ ഈ വിവരണം കണ്ടപ്പോൾ എല്ലാം ഓർത്തുപോവുന്നു..
Ohh athra varsham aayi kaanunnu. Ippozum kandaal Kannu adukkan thonnatha program sancharam maatre undaavu. Santhosh sir pwoli😍😍😍. Inspirational from childhood to this very moment.🙏🙏🙏
ചേർണോബിൽ ദുരന്തം ഇത്രയ്ക്ക് മാരകമാണെന്നു അറിഞ്ഞിരുന്നില്ല. അവിടം സന്ദർശിച്ചതുപോലെ തോന്നി. താങ്ക് യൂ സർ.
ഇപ്പോൾ HBO യുടെ ഇതിനെ കുറിച്ചുള ടിവി സീരിസ് കാണുന്നു.കിടു...
Anooo name pls
@@justinjose4018 chernobyl
2023ൽ കാണുന്നവരുണ്ടൊ ,,എല്ലാ മലയാളികളും സഫാരി ചാനൽ കാണണം ,എത്രയൊ അറിവുകൾ സംസ്കാരം ഇതൊക്കെ നമ്മുടെ മനസ്സിലും പതുക്കെ പതുക്കെ ഉണരട്ടെ ഉണ്ടാകട്ടെ ,,
Here becoz of chernobyl Tv show🥰 Excellent narration
✋
സർ... മനസ്സിൽ തട്ടിയ ഏറെ സങ്കടപെടുത്തിയ യാത്രവിവരണം ലോകത്തെ കുറച്ചു ഇന്ന് നാം അറിയുന്നുണ്ടെങ്കിൽ അത് തങ്ങളുടെ ഈ ചാനലിലൂടെ മാത്രം ഫുൾ സപ്പോർട്ട്
*മല്ലു ട്രാവലിന്റെ വീഡിയോ കണ്ടിട്ട് വന്നവരുണ്ടോ*
Najn
Chernobyl series കണ്ട് ഞങ്ങൾ ഇവിടെ എത്തി !
HBO അങ്ങ് ചെല്ലുന്നതിന് മുൻ മ്പ്
ഈ പുള്ളി അതിന് മുൻമ്പ് ചെന്ന് ഒര് episode അങ് ഇറക്കി !
വേറെ level bhai
We must really respect this man. My mind has shaken when I finished the 3rd episode of Chernobyl series. That time one of my friends suggested me this video about Chernobyl, So I was really curious about what this person did in this video. But after I heard the voice of him, am totally breathless. I felt like I was traveling with him. Maybe HBO and sky network spent million dollars to feel the viewers that they were stuck on that nuclear plant. But this man made that feeling just by a fucking tiny camera with his own voice. I really admire you, sir. 😘😘
ചെർണോബിൽ എന്നും ഒരു വേദനയാണ് 😪
Notification ദിവസങ്ങളെ ഓർമിപ്പിക്കുന്നു
ഹൃദയ ഭേദകമായ വിവരണം സന്തോഷ് sir
ഇപ്പോൾ ഈ വീഡിയോ കാണുന്നവരുണ്ടോ
Ellarum chernobyl series kananam .one of the fantastic series 😍👌
Mallu traveler nte video kanditta njan idu kaanunnad
Njn ithuvarem schoolil ithine patti padichittilla valare nannayi vishadhikarichu Thnk you ❤🥰🙏💜💗
3/4×7-9=0
0-0=0
ഇതൊക്കെ പഠിപ്പിക്കുന്ന time ഇൽ ഇങ്ങനെ നല്ലത് പഠിപ്പിച്ചിരുന്മേൽ
Really touching. Thank you George sir
വോഡ്ക പൊട്ടിച്ചു അടി പറഞ്ഞത് ആ വേദനയിൽ ഒരു ചിരി തന്നു.. 🥰🥰
സഫാരി tv എന്റെ ഏറ്റവും പ്രിയപ്പെട്ട ചാനൽ 90%പ്രോഗ്രാമുകളും എനിക്ക് ഇഷ്ട്ടമാണ്
ഞാൻ രണ്ടാം പ്രവശ്യവും കാണുന്നും wow
hbo സീരീസ് കണ്ടു വീണ്ടും ഇവിടെ എത്തിയവർ ഉണ്ടോ? :-D
HBO miniseries Chernobyl kananulla inspiration ee episode aayirunnu. Aa series kandathinu shesham veendum sanchariyude diary kurippu kanumbol labhikkunna aa anubavam vakkukalkku appuramanu. Aarellamo anubavicha jeevithathilude nammalum kadannu pokunna pole.
ഒരു സഫാരി ചാനൽ whatsapp കൂട്ടായ്മ ഉണ്ടാക്കിയലോ........ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സഞ്ചാരപ്രേമികൾക് ഒരു ചരിത്ര കൂട്ടായ്മ സൃഷ്ടിക്കാൻ പറ്റും കൂടുതൽ പഠനവും.
Already und
@@abhilashrs6435 ഷെയർ ചെയ്യാവോ
Please share..
Please add my no 9995138833
@@abhilashrs6435 8943584582 add me bro
Santhoshetta ningal njangale valiya swapanagal kanikkunnu ...... ningal vere levelanu
Thank you for giving me such precious information😰😰
സന്തോഷ് സർ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. നന്ദി സർ. സ്‌കൂളിൽ പഠിച്ചതിനേക്കാൾ കൂടുതൽ അറിവ് ഇതിൽ നിന്നും ഒരുപാട് കിട്ടി 👍🏽
ഇപ്പോള്‍ ഭാര്യ ദിവസവും പിണക്കമാണ്.... അവള്‍ പറയുന്നത് നിങ്ങള്‍ സഫാരി ചാനലിന് അടിമപ്പെട്ടു എന്നാണു.... സാരമില്ല... അവള്‍ക്കറിയില്ലല്ലോ ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ കാണുമ്പോള്‍ ഉള്ള ഫീല്‍...
Pathanniyil Nabeel ഭാര്യയെ ചവിട്ടി കൂട്ടി എടുത്തു ഒരു മൂലയ്ക്ക് എറിയടാ
Correct 👍
same here..
Same here
ശരിക്കും അടിമപ്പെട്ടു പോയി....
HBO mini series chernobyl 💥
vesily ignitenko എന്ന fire man റേഡിയേഷൻ ഏൽക്കുന്ന സീൻ ഉണ്ട്.. ആ ഒരു ഒറ്റ സീൻ മതി അതിന്റെ തീവ്രത എത്രയുണ്ടെന്നു മനസിലാക്കാൻ 🥺
Those who came here after watching mallu traveller video like here...
Hi
yes ..
Njn ✨️
പ്രിപ്പയത് പട്ടണം സഞ്ചാരം എപ്പിസോഡിൽ കണ്ടപ്പോൾ മനസ്സിൽ ഒരു വേദന