എന്റെ ഡ്രൈവർ സ്ലൊവേനിയയിലെ കൊമേഡിയൻ | Oru Sanchariyude Diary Kurippukal | Safari TV

Поделиться
HTML-код
  • Опубликовано: 4 янв 2025
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal
    സ്ലൊവേനിയയിലെ തന്റെ ഡ്രൈവരെപ്പറ്റി ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
    ORU SANCHARIYUDE DIARY KURIPPUKAL|Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

Комментарии • 454

  • @SafariTVLive
    @SafariTVLive  6 лет назад +59

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    Please Subscribe and Support Safari Channel: goo.gl/5oJajN
    To Buy Sancharam DVDs Online : bit.ly/2Mug1uv

    • @amitheshtt9098
      @amitheshtt9098 6 лет назад +3

      Sir iam amithesh ,iam living in latvIa ,plz say something about your latvian trip santhosh sir, i search in sancharam about latvia but i cannot find it

    • @lazarcv1549
      @lazarcv1549 4 года назад

      @@amitheshtt9098

    • @lazarcv1549
      @lazarcv1549 4 года назад

      @@amitheshtt9098 00

  • @manojkaniyerymano5864
    @manojkaniyerymano5864 6 лет назад +256

    വിശ്വസിക്കാൻ പറ്റുന്നില്ല കഴിഞ്ഞ ആഴ്ച എപ്പിസോഡ് കണ്ടപ്പോൾ ഞാൻ വിചാരിച്ചു അബദ്ധവശാൽഅ പ്‌ലോഡ് ചെയ്തതാണെന്ന് പക്ഷേ ഇന്ന് കാണുമ്പോൾ വലിയ സന്തോഷം ദൈവമേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ആഴ്ചയിൽ ഏഴു ദിവസവും ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുംമാറാകണം എന്ന് താങ്കളുടെ സന്തോഷേട്ടൻറകട്ട ഫാൻ...

  • @nirmalanarayananki5690
    @nirmalanarayananki5690 6 лет назад +170

    മനോഹരം ഈ യാത്രകൾ.. താങ്കളുടെ വിവരണത്തിൻെറ ഭാഷ, അതിനെക്കുറിച്ചു പറയാൻ എനിക്കു വാക്കുകളില്ല..ഇത്രയും സന്തോഷം പകർന്നു തരുന്ന താങ്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നു..നന്ദി

  • @jishnuputhumana999
    @jishnuputhumana999 6 лет назад +166

    അലേഷ്,അലേഹോ... ഇവരെയൊന്നും ഞാൻ കണ്ടിട്ടില്ല, വായിച്ചിട്ടില്ല. പക്ഷേ അവരെയൊന്നും ഞാൻ മറക്കില്ല. കാരണം അതിഗംഭീരമായ യാത്രാവിവരണമാണ് സന്തോഷേട്ടൻ നൽകുന്നത്.ഓരോ സ്ഥലത്തെപ്പറ്റിപ്പറയുന്നതോടൊപ്പം വ്യത്യസ്ഥരായ മനുഷ്യരെപ്പറ്റിയും, അവരുടെ ജീവിത സാഹചര്യങ്ങളെപ്പറ്റിയും വിവരിക്കുന്നു.ഒരു അപേക്ഷ ഉണ്ട്. ഈ പരിപാടിയുടെ പഴയ എപ്പിസോഡുകൾ കൂടി അപ്ലോഡ് ചെയ്യണം. അല്ലെങ്കിൽ അവ വാങ്ങാനുള്ള സംവിധാനം ഒരുക്കണം.
    -ഒരു കട്ട സഫാരി പ്രേക്ഷകൻ

    • @jishnuputhumana999
      @jishnuputhumana999 6 лет назад +3

      @@tysonandray4124 yeah!!അങ്ങനെ എത്രയോ ആളുകൾ...... മച്ചാനെ നിങ്ങ പൊളിയാണ് ട്ടാ....😍😍😍

    • @shaminmanoharan
      @shaminmanoharan 6 лет назад +3

      Alehoo👌

    • @azharibrahim6804
      @azharibrahim6804 6 лет назад +3

      @ tyson alex’andro-Antarctica

    • @PédophileProphet
      @PédophileProphet 6 лет назад

      👍👍😍

    • @anooptt5614
      @anooptt5614 5 лет назад +1

      ഷോട്ടാ...?

  • @adhnanyukthan7222
    @adhnanyukthan7222 6 лет назад +71

    ഞാൻ വായന ഇഷ്ടപ്പെടുന്ന ഒരാളാണ്.ഈ വിഡിയോ കണ്ട് കഴിഞ്ഞപ്പോൾ ശരിക്കും ഒരു പുസ്തകം വായിച്ചു തീർന്നത് പോലുള്ള ഒരു അനുഭവം.

  • @ansarkidanhi6466
    @ansarkidanhi6466 6 лет назад +159

    സ്ലൊവേനിയയിലെ വന സംരക്ഷ ണത്തിത് ബിഗ് സെല്ലൂട്ട്

  • @unnipkv8818
    @unnipkv8818 6 лет назад +139

    ആരെയും കൊതിപ്പിക്കുന്ന യൂറോപ്പ് 😍😍😍 ഗ്രാമങ്ങൾക്കൊക്കെ ഒരു കല്പനീകചാരുത , ദൈവത്തിന്റെ സ്വന്തം നാടൊന്നും ഒന്നുമല്ല 😊👌👌👌 , നേരത്തെ ടീവിയിൽ കണ്ടതാ എന്നാലും വീണ്ടും കണ്ടു , സഫാരി ഇഷ്ടം 😍😍😍

  • @Nizar713
    @Nizar713 6 лет назад +22

    പ്രകൃതി സംരക്ഷണം നമ്മൾ വാക്കിൽ ഒതുക്കുമ്പോൾ സ്ലോവേനിയ പോലുള്ള കൊച്ചു രാജ്യങ്ങൾ അത് പ്രവർത്തിയിൽ കൊണ്ട് വരുന്നു... അഭിനന്ദനീയം...

  • @sagarchandran2134
    @sagarchandran2134 6 лет назад +85

    താങ്കളുടെ ഈ സംസാരം കേട്ടിരുന്നപ്പോൾ സ്ലോവേനിയയിലൂടെ യാത്ര ചെയ്ത ഫീൽ ,..യൂറോപ്പിലോടെ ഒരു യാത്ര നടത്തണമെന്ന് അതിയായ ആഗ്രഹമുള്ള ഒരാളാണ് ഞാൻ പക്ഷെ അത് നടക്കില്ല ്എന്നും എനിക്കറിയാം..താങ്കളുടെ സഞ്ചാരം പരിപാടിയിലൂടെ കുറെ രാജ്യങ്ങൾ കാണാനും അവിടുത്തെ സംസ്കാരത്തെ patti അറിയാൻ സാധിക്കുന്നുമുണ്ട്

    • @vidyuthchandrababu5996
      @vidyuthchandrababu5996 6 лет назад +5

      Sagar ningalkke europilalla Ningal vicharikkunna evide venamenkilim Pokam pattillannu parayaruth...ningalkke strong aya desire undoe ellam nadakkum

    • @vinoystephen7806
      @vinoystephen7806 6 лет назад +2

      നടക്കും...

    • @ar_leo18
      @ar_leo18 6 лет назад +2

      ഡെയ്..ഇന്നത്തെ കാലത് ഇതൊക്കെ എളുപ്പമാണ്..അധികം ബഡ്‌ജറ്റ്‌ ഒന്നും വേണ്ട..കുറച്ച കാലത്തെ സെവിങ്‌സ് ഒക്കെ മതി..പിന്നെ ക്ഷമയും വേണം..ഒരുപാട് സങ്കേതങ്ങൾ ഇന്നു നെറ്റിൽ അവയിലാബിൾ ആണ്...

    • @sagarchandran2134
      @sagarchandran2134 6 лет назад +8

      support ചെയ്ത എല്ലാവര്ക്കും നന്ദി ..ഒരു നാൾ ഞാൻ അവിടെ പോയിരിക്കും ..തീർച്ച ..

    • @irisinterior6171
      @irisinterior6171 6 лет назад +1

      Thangal sramichal nadakkum urappanu

  • @ansarkidanhi6466
    @ansarkidanhi6466 6 лет назад +108

    കാലത്തിനനുസരിച്ച് മാറാത്തവർ നാം മാത്രം... മാറാതെ മാറ്റത്തെയും തോൽപ്പിക്കുന്നവൻ മലയാളി

  • @RootsN-Routes
    @RootsN-Routes 6 лет назад +61

    നേരിട്ട് കാണാൻ കഴിഞ്ഞു ....ഒരു ഏഴംകാസ്സുകൻ സായിപ്പുകുട്ടി കുന്നുകൾ ഓടി കയറുന്നതും ..... പിന്നീട് ഗേൾഫ്രണ്ട് അവളുടെ കൂടെ അവിടെ നിന്ന് താഴ്വാരം നോക്കി നിൽക്കുന്നത്.... ...... അങ്ങനെ കുറേ ....... കാഴ്ചകൾ

  • @24x7AirTracker
    @24x7AirTracker 6 лет назад +97

    ഒന്നും പറയാനില്ലാ, അടിപൊളി 😍😍😍
    ഞാൻ മാത്രമാണോ ലൈക്ക്‌ അടിച്ചിട്ട് വീഡിയോ കാണുന്നത്.

  • @kvmanojkumar1736
    @kvmanojkumar1736 6 лет назад +28

    ശ്രീ സന്തോഷ് ജോർജ്... ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നേരിട്ട് കാണാൻ സാധ്യത ഇല്ലാത്ത കാഴ്ചകൾ ആണ് സഞ്ചാരത്തിലൂടെ നമ്മുടെ ഹൃദയത്തിൽ എത്തിക്കുന്നത്... താങ്ങളിലൂടെ ഇനി ഞങ്ങൾ ബഹിരാകാശ സഞ്ചാരവും നടത്തും... ഉറപ്പ്..

    • @ar_leo18
      @ar_leo18 6 лет назад

      ചുമ്മ ഉള്ളതെല്ലാം വിറ്റ് പെറുക്കി പോയി കാണഡെയ് ഇതൊക്കെ..ഒരു ജീവിതം അല്ലെ ഉള്ളു

  • @SuperHari234
    @SuperHari234 6 лет назад +15

    എത്ര ഒഴുക്കുള്ള ശക്തമായ ഭാഷ... ഒട്ടും മുഷിപ്പിക്കാത്ത ... അനാവശ്യ ദീർഘിപ്പിക്കില്ലാത്ത... ഒരു ദാർശനികന്റെ ശബ്ദം ...അസാമാന്യ ധിഷണാശേഷിയുള്ള മികച്ച വായനയുള്ള വ്യക്തി തന്നെ ശ്രീ.സന്തോഷ്. സ്ലോവേനിയയിൽ പോയി വന്ന പോലെ തന്നെ...

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 лет назад +10

    വിവരിക്കാനാവാത്ത യാത്രാനുഭവങ്ങൾ... അതി മനോഹരമായി അവതരിപ്പിക്കുന്ന സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്ക്.... ഹൃദയം നിറഞ്ഞ നന്ദി നേരുന്നു...

  • @roopeshlakshmananlaksmanan1817
    @roopeshlakshmananlaksmanan1817 6 лет назад +24

    ഇന്നത്തെ താരം അലേഷ് തന്നെ...👍

  • @razakpang
    @razakpang 6 лет назад +97

    സന്തോഷ് ജീ .. താങ്കൾ സഞ്ചരിച്ച ആ കാറിൽ 25 മിനുട്ടു സമയം ഞാനുമുണ്ടായിരുന്നു..(നിങ്ങളെന്നെ ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല)
    താങ്കൾ അലേഷുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ...ഞാൻ സ്ലൊവേനിയയിലെ ആ പ്രകൃതി ആസ്വദിക്കുകയായിരുന്നു .

  • @sajnaniyas1076
    @sajnaniyas1076 6 лет назад +121

    വിദേശികളോട് കേരളം ദെെവത്തിന്‍െറ നാട് എന്ന നമ്മള്‍ പറയുമ്പോള്‍ അവര്‍ ഉള്ളില്‍ കളിയാക്കി ചിരിക്കുന്നുണ്ടാകും

    • @suvadakumari6344
      @suvadakumari6344 3 года назад +1

      അത് കേരളാ ടൂറിസത്തിന്റെ ലോഗോയുടെ ഭാഗം ആണ്

    • @sps12329
      @sps12329 3 года назад

      സത്യം.. സഞ്ചാരം കാണുമ്പോൾ തോന്നാറുണ്ട്

    • @vishnurg2648
      @vishnurg2648 2 года назад

      Ipol chekuthante naadayi kerala maharaajyam.......samboorna saaksharatha

    • @vishnur3781
      @vishnur3781 2 года назад

      Europe and European culture is very good

    • @comicbox7613
      @comicbox7613 2 года назад

      🤣🤣🤣😭😭😭😭🙏🙏🙏

  • @shibilrehman9576
    @shibilrehman9576 6 лет назад +14

    Uploader മുത്താണ് ... സന്തോഷേട്ടൻ കട്ട ഫാൻസ്‌ ...

  • @mossad7716
    @mossad7716 6 лет назад +12

    അതിമനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. സഞ്ചാരിയുടെ ഡയറികുറിപ്പുകളിലെ ഏറ്റവും സുന്ദരമായ എപ്പിസോഡ്. നന്ദി പറയുന്നത് നിങ്ങളോടല്ല സന്തോഷേട്ടാ, നിങ്ങളെ ഞങ്ങൾക്ക് തന്ന ദൈവത്തിനോടാണ്

  • @gopalakrishnanpm8695
    @gopalakrishnanpm8695 4 года назад +1

    നേരത്തെ ഞാൻ ഒരു പ്രാവശ്യം കണ്ടതാണ്. പക്ഷെ ഒന്നുകൂടി ഇപ്പം കണ്ടപ്പോൾ വളരെ മധുരമായി തോന്നി.ശരിക്കും അലോഷന്ന ചെറുപ്പക്കാരനെ കൂട്ടിനു കിട്ടിയപ്പോൾ സന്തോഷ് സാറിൻ്റെ കഥ ഒരിരട്ടി മധുരമായി.

  • @anandkrishna660
    @anandkrishna660 6 лет назад +2

    മലയാളം അറിയുന്ന എല്ലാവരെയും ലോകം കാണിച്ചു തന്ന സന്തോഷ് സാറിനു ഒരുപാടൊരുപാട് നന്ദി.
    ഇതൊക്കെ ഹിന്ദിയിലോ ഇംഗ്ലീഷിലോ തർജമ ചെയ്തു ഈ experience ഇന്ത്യൻ ജനതക്ക് നല്കിക്കൂടെ. ഒരു മലയാളി എന്ന നിലയിൽ നമുക്കോരോരുത്തർക്കും അഭിമാനിക്കാവുന്ന കാര്യമായിരിക്കും അതു.

  • @salalahdrops
    @salalahdrops 6 лет назад +2

    ബാല്യ കാലത്തിൽ ശക്തിമാൻ കാണാൻ ഞായറാഴ്ചക്ക് വേണ്ടി കൊതിയോടെ കാത്തിരിന്നിട്ടുണ്ട് ..
    അതേ ആവേശത്തോടെയാണ് ഇന്ന്‌ യുവത്വത്തിൽ ഇത് പോലെ കാത്തിരുന്ന programe ഈ അടുത്ത കാലത്തൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ..
    വളരെ അധികം നന്ദി സന്തോഷേട്ടാ ..ഞങ്ങളുടെ ക്ഷമാ കാലാവധി കുറച്ചതിന് ...

  • @mainhindusthani
    @mainhindusthani 5 лет назад

    എന്റെ സ്ലൊവീനിയൻ ഫ്രണ്ടിൻ ഈ വീഡിയോ കാണിച്ചുകൊടുത്തു. അവർ ഭയങ്കര ത്രില്ലിലാണ്. കേരളത്തിലെ ആളുകൾ അവരുടെ രാജ്യത്തെ കുറിച്ച് അറിഞ്ഞു വരുന്നതിൽ വളരെ ഹാപ്പിയാണ്. അവർ കേരളത്തിൽ വന്ന സമയത്ത് ഇവിടത്തെ ആളുകൾക്ക് സ്ലൊവേനിയെ പറ്റി അറിയാൻ പോലും ഉണ്ടായിരുന്നില്ലത്രെ.

  • @gokulsn9262
    @gokulsn9262 6 лет назад +44

    Episode kaanunathinu munpe like cheyuna ore oru program 😍😘

  • @muhammednuhman8177
    @muhammednuhman8177 6 лет назад +94

    ഈ പരിപാടി കാണുമ്പോ സ്വപ്നങ്ങൾ കൂടുന്നു...
    പോണം...
    ഹിമാലയം ഒറ്റക്ക് ക്രോസ് ചെയ്ത് അഫ്ഗാനില്‍ പോണം
    ഗോബി മരുഭൂമി കടക്കണം
    മഷ്ഹദിലും കര്‍ബലയിലും പോണം
    ഇസ്തംബൂളില്‍ നിന്ന് വായീനോക്കണം
    പാരീസില്‍ ഒരു രാത്രി ഒരു സുന്ദരിയുടെ കൂടെ ഊരുതെണ്ടണം
    ഇറ്റലിയിലെയും സ്പെയിനിലെയും ഉള്‍നാടുകള്‍ കണ്ടിട്ട് സിസിലി കടപ്പുറത്ത് സന്ധ്യാസ്നാനം നടത്തി
    മെഡിറ്ററേനിയന്‍ കടല്‍ കടന്ന്
    ഫെസിലും ടുണീസിലും പോകണം,
    അങ്ങനെ അങ്ങനെ......
    സ്വപ്നങ്ങളേേേേ
    ഹൊയ്യാരെഹൊയ്‌..
    സ്വപ്നം കാണാൻ പ്രേരിപ്പിച്ച അങ്ങേക്ക് ഒരുപാട് നന്ദി

  • @santhoshsamuel1055
    @santhoshsamuel1055 6 лет назад +2

    അലേഷും അദ്ദേഹത്തിന്‍റെ ഗ്രാമവും എന്നും എന്‍റെ ഹൃദയത്തില്‍ ഉണ്ടാകും. Thank you very much.

  • @mccp6544
    @mccp6544 6 лет назад +30

    First comment കിട്ടേണ്ടതായിരുന്ന്. Net ചതിച്ചു. ഇസ്ഥം 2 episodes a week😍😍😍😍

  • @shahullhmd
    @shahullhmd 6 лет назад +10

    അതിമനോഹരമായ ഒരു എപ്പിസോഡ്, അര മണിക്കൂർ അഞ്ചു മിനുട്ട് കൊണ്ട് തീരുന്ന പോലെ, 😍😘😘

  • @sureshsundharan1962
    @sureshsundharan1962 6 лет назад +2

    ജീവിതം എന്നത് വെറുതെ കളയാൻ ഉള്ളതല്ല കാണാനുംമറ്റുള്ളവരെ കാണിക്കാനും ഉള്ള ആ മനസിനെ എത്ര സല്യൂട്ട് അടിച്ചാലും മതിയാകുല സാറെ 😍😍😍😍😍😍😍🌏🌏🌎🌎🌍🚉🚈🚅🚄🛥🛳🚁🚀🛩✈🚢🚠🚡🛰🎪⛺🕍🕌⛪🕋🏝🏜🏖🏕🗻🏚🗽🗼🎢🚂

  • @ANANDUVWILSON
    @ANANDUVWILSON 6 лет назад +1

    സന്തോഷ്‌ ജോർജ് കുളങ്ങര | Santhosh George Kulangara: ruclips.net/p/PLBGbNF8tw0OAn5hF9YIOiqlmgKlxQ-on5

  • @SuperShafeekh
    @SuperShafeekh 6 лет назад +37

    Who else laughed when Prasad said "kollam"

  • @sandeepsourabhan206
    @sandeepsourabhan206 6 лет назад +1

    അതിമനോഹരമായ ഒരു എപ്പിസോഡ്.............അലോഷിന്റെ ഗ്രാമത്തിൽ പോയി വന്ന പ്രതീതി ഉണർത്തുന്ന വിവരണം.

  • @hardwin7461
    @hardwin7461 6 лет назад +15

    അലേഷിലൂടെ സ്ലൊവാക്യയെ അറിഞ്ഞു കുട്ടത്തിൽ , ഞാനും സഞ്ചരിച്ച ഫീൽ മുത്താണ് ചെക്കൻ 😍😍
    സന്തോഷ് ചേട്ടാ ഇസ്‌തം

    • @ar_leo18
      @ar_leo18 6 лет назад +1

      സ്‌ലോവേനിയ ആണ്

  • @sumeshcs3397
    @sumeshcs3397 6 лет назад +16

    07:35 = PTUJ തുയി
    Beeyar sir= അഹ് കൊള്ളാം....

  • @rasheedkoyissan
    @rasheedkoyissan 6 лет назад +7

    ഒരു രുപാ പോലും ചെലവില്ലാതെ കേവലം കുറച്ചു നെറ്റ് ഓഫർ കൊണ്ട് എത്രയോ രാജ്യങ്ങൾ ഞങ്ങളെ കൊണ്ടു പോയി കാണിക്കുന്ന താങ്കൾ മാസല്ല മരണ മാസ്സനെ

  • @Jignesh_K_A
    @Jignesh_K_A 6 лет назад +2

    ഹൃദ്യമായ അവതരണം. പൂർണമായും മലയാളത്തിൽ സംസാരിക്കുന്നത് കൊണ്ട് , വിവരണത്തിൽ ലയിച്ചു പോകുന്നു. . ഈ പരിപാടിയുടെ എല്ലാ പ്രവർത്തകർക്കും ആശംസകൾ

  • @noufalkoormath6354
    @noufalkoormath6354 6 лет назад +2

    നിങ്ങളുടെ അവതരണമാണെനിക്ക് ഏറ്റവും ഇഷ്ടം സന്തോഷേട്ടനും പ്രസാദേട്ടനും പൊളിയാണ് മലയാളത്തിന്റെ തനിമ നഷ്ടപ്പെടാതെ .... 🤞✌️

  • @AbhiBangalore
    @AbhiBangalore 6 лет назад +3

    ഈ പരിപാടി ഒരു ലഹരിപോലെയാണ് ഒന്നു കൊണ്ടുപോയാൽ ഇതിൽ അടിമപ്പെടും. 👌

  • @gaff00000
    @gaff00000 6 лет назад +9

    ലൈക്ക് അടിച്ചു, ഇനി കാണട്ടെ. ☺

  • @nafinafi3119
    @nafinafi3119 6 лет назад +2

    ഓരോ യാത്രയും അനുഭവമാണ് തരുന്നത് സന്തോഷ് ചേട്ടൻ ഓരോ നാട്ടിലെ സംസ്‍കാരം അവിടത്തെ മനുഷ്യരുടെ ജീവിതവും ഭാഷ അവരുടെ ജീവിത രീതി പറഞ്ഞു തരുന്ന സന്തോഷ് വർണിക്കാൻ വാക്കുകളില

  • @arunsoy3656
    @arunsoy3656 6 лет назад +17

    I am living in Slovenia. It's really very beautiful country....Especially Maribor Town.

  • @jogroups9400
    @jogroups9400 6 лет назад +1

    ഞാനും അതിയായി ആഗ്രഹിച്ചു പോകുന്നു... ഇങ്ങനെ മനോഹരമായ യാത്രകൾ.....

  • @Sahad_Cholakkal
    @Sahad_Cholakkal 6 лет назад +3

    അതി മനോഹരമായ പരിപാടി..
    സന്തോഷ് സർ കിടുവാണ്..
    പൊളിയാണ്..
    😍😍

  • @jisvinmathew2927
    @jisvinmathew2927 6 лет назад +2

    Addicted ...so much love and thanks a lot Santhosh chetta...😍

  • @sidhikhulaslam7524
    @sidhikhulaslam7524 5 лет назад +1

    അലേഷ് വീട് കാണിക്കുന്ന രംഗം സൂപ്പർ

  • @georgepk3273
    @georgepk3273 5 лет назад +1

    കൂട്ടിരുന്നു വല്ലപ്പോഴും കുറുകുന്ന പ്രാവും എത്രമാത്രം ആസ്വദിച്ചിട്ടുണ്ടാകാം ഈ സഞ്ചാരിയുടെ യാത്രാനുഭവ വിവരണങ്ങൾ ...

  • @awesomecuts9722
    @awesomecuts9722 6 лет назад +1

    ചെറുപ്പം മുതൽ സഞ്ചാരം പ്രോഗ്രാം കാണും കട്ട ഫാൻ, സന്തോഷേട്ടാ നിങ്ങൾ പൊളിയാണ്

  • @mariasimon2088
    @mariasimon2088 4 года назад

    സന്തോഷ്‌ രസകരമായ മായ വിവരണങ്ങൾ അവതരിപ്പിച്ചു കൂടെ ഈ മലയാളി സഹോദരർ സഞ്ചരിക്കുകയും ചെയ്യുന്നു എന്ന ഒരനുഭവം 🌹

  • @arjunsmadhu810
    @arjunsmadhu810 2 года назад

    എന്ത് മനോഹരമായ വിവരണമാണ്... കൊതിയോടെ കേട്ടിരുന്നുപോകും 😍

  • @vsn2024
    @vsn2024 6 лет назад +4

    യു ട്യൂബിൽ സഞ്ചാരം കാണുമ്പോ ൾ അതിനൊപ്പം വരുന്ന മൂന്നോ നാലോ പരസ്യം മുപ്പതു സെക്കൻഡ് നേരം നമ്മൾ വ്യൂ ചെയ്താൽ അതിൽ നിന്നും സഫാരിക്കൊരു വരുമാനം ലഭിക്കും. സാധാരണ നമ്മൾ ചെയ്യുന്നത് പരസ്യം കാണിക്കുമ്പോൾ അഞ്ചു സെക്കൻഡ് കഴിഞ്ഞു Skip Ad എന്ന ബട്ടൺ ക്ലിക്ക് ചെയ്യും. എന്നാൽ ആ പരസ്യം 30 സെക്കന്റ് കണ്ടാൽ അദ്ദേഹത്തിന് ഒരു തുക വരുമാനം ലഭിക്കും.യു ട്യൂബിൽ താഴെ സ്ട്രിപ്പ് പരസ്യം ആണെങ്കിൽ അത് ക്ലിക്ക് ചെയ്തു ഓപ്പൺ ചെയ്താൽ മാത്രമേ വരുമാനം ലഭിക്കൂ.ഈ പരിപാടിയെ സ്നേഹിക്കുന്നവർ ഈ ചാനലിനെ സ്നേഹിക്കുന്നവർ അത്രയും ചെയ്തു ഈ ചാനലിനെ നിലനിർത്തണം.

  • @AjithKumar-bp3hz
    @AjithKumar-bp3hz 6 лет назад

    സന്തോഷേട്ട നിങ്ങളുടെ യാത്രാവിവരണം വേറെ എങ്ങോട്ടോ കൊണ്ടുപോകുന്നു...നിങ്ങളു വേറെ levelaa...😍...

  • @faas1425
    @faas1425 6 лет назад +1

    Ningal ingane samsarich kondee irikkanam. ഒരു ബൻധവുമിലാതത അലേഷ് ഇനന് മുതൽ നമുടെ മനസിൽ ഓർമയായി തുടരും.

  • @muhammedriyas4186
    @muhammedriyas4186 6 лет назад +1

    ആഹാ..
    സ്ലൊവേനിയയുടേ പുൽമേടുകളിലൂടെ നടന്നു നീങ്ങുകയാണ​‍് ഞാനിപ്പോൾ
    അത്രമനോഹരം സന്തോഷ് താങ്കളുടെ വിവരണം

  • @subeeshbalan2505
    @subeeshbalan2505 Год назад +1

    അടിപൊളി ❤❤

  • @jinothomas2907
    @jinothomas2907 6 лет назад

    17:45 to 18:25 proves alesh's profession and professionalism

  • @samfisherkrs
    @samfisherkrs 6 лет назад +1

    Luckiest man with a unique talent..admire u Sir....

  • @mjbkotta
    @mjbkotta 6 лет назад +7

    Santhosh ur my idol..I visit already Georgia,Armenia .ukrain and Azerbaijan 🇦🇿 cox of u👍👍👍👍👍

  • @razakpang
    @razakpang 6 лет назад +8

    13:20 മഴക്കെടുതികളും, പ്രകൃതി ദുരന്തങ്ങളും യഥേഷ്ടം അനുഭവിക്കുന്ന ഭൂപ്രകൃതിയുള്ളവർക്ക് മാതൃകയാക്കാവുന്ന ഒരു രാജ്യം എന്ന് സാരം

  • @jafarkallayi
    @jafarkallayi 6 лет назад +1

    Alesh... heartily touching character

  • @joyvarghese1703
    @joyvarghese1703 6 лет назад +4

    Ente ponnooo enthoru vivaranam .
    Daivame europile Oru gramathil jeevickan kazhinjirunnekillll.....

    • @revanth3508
      @revanth3508 4 года назад

      Vrithiyayittu sookshichal nammude keralavum athi sundaram thanne . Pakshe jathiyudeyum mathathinteyum peril adi koodunna nammal nadu vrithikedayi idunnu

  • @peasonpsn
    @peasonpsn 6 лет назад +28

    13:20 ഇവിടെ എങ്ങനെ വനം എങ്ങനെ നശിപ്പിക്കാം എന്ന് ആലോചിക്കുന്നു😂😂😂😂

  • @lenin4419
    @lenin4419 6 лет назад +2

    Aaa villages ..entammoo oru rekshayum illa ...❤️❤️❤️❤️❤️❤️❤️❤️❤️❤️😍

  • @dhaneshak8681
    @dhaneshak8681 6 лет назад +1

    You're great. I have no words to tell. I worship your eyes which you saw throughout the world.

  • @niyaskh5977
    @niyaskh5977 5 лет назад

    He is good story teller,,, nowadays lot of people travelling but every moment of his travelling experience presenting such a beautiful way,,,hats off Santhosh sir..your really great,,,

  • @janceysebastin1929
    @janceysebastin1929 4 года назад +3

    ഏററവും വലിയ വീടുകൾ നമ്മുടെ നാട്ടിലാണ് എന്നു് തോന്നുന്ന

  • @frjobv
    @frjobv 6 лет назад +3

    Ales is the Slovenian variant for Alosius

  • @aaronk738
    @aaronk738 6 лет назад +12

    Ithokka kaanumbol 'keralam etra sundharem' ennu 2 thavana chinthikkendi verum

  • @harikrishnan608
    @harikrishnan608 6 лет назад

    താങ്കൾ പറയുന്ന ഓരോ അനുഭവവും പണ്ടെങ്ങോ കേട്ട ഒരു മുത്തശ്ശി കഥയെ പോൽ മനോഹരം

  • @sreesanthsasidharan3841
    @sreesanthsasidharan3841 6 лет назад +17

    സ്ലാവിക്, കിഴക്കേ യൂറോപ്യൻ രാജ്യങ്ങളിൽ കാണുന്ന ലിപികൾ ഇംഗ്ലീഷ് അല്ല അത് സിറിലിക് (Cyrilic) എന്ന ലിപി ആണ്. ചില സിറിലിക് അക്ഷരങ്ങള കാഴ്ച്ചയിൽ ഇംഗ്ലീഷ് പോലെയാണെങ്കിലും ഉച്ചാരണം വ്യത്യസ്തം ആയിരിക്കും. ഇംഗ്ലീഷ് 'I' സിറിലികില് 'J' ആണു. അതുകൊണ്ടാണ് തുയി എന്നത് Ptuj എന്നും ലുബിലിയാന Ljubljana എന്നും എഴുതുന്നത്.

    • @cmntkxp
      @cmntkxp 6 лет назад

      I recently read programming language support Cyrillic words but not recommend for not to confuse internatiomal developers who know English ...

    • @cmntkxp
      @cmntkxp 6 лет назад

      @sreenad.. Helpful annotation

    • @cmntkxp
      @cmntkxp 6 лет назад

      Eastern European , central Asian , north Asian alphabets CE 9 ...Bulgarian empire

    • @jishnuputhumana999
      @jishnuputhumana999 6 лет назад +1

      Thnx. Very informative..

    • @nithinsuresh3371
      @nithinsuresh3371 6 лет назад

      Ath y yude sound alle?? As in boy, julius is pronounced in latin as yulius... Latin derived aanennu thonnunnu...

  • @anandkrishna614
    @anandkrishna614 4 года назад

    Manoharam oru yathranadathiya anubhavam Thaks santhoshji swapnagal kanan padippikkunnathinu

  • @ansarkidanhi6466
    @ansarkidanhi6466 6 лет назад +1

    സന്തോഷേട്ടാ ഒരു യാത്രക്ക് ഇത്രയും സുഖം കിട്ടിയെന്ന് വരില്ല😍

  • @abelisac4971
    @abelisac4971 6 лет назад +11

    Oru karyam koodi parayatte..avatharakanum supera ketto..👍👍

  • @sainuvmssainu2865
    @sainuvmssainu2865 4 года назад

    Sir thankalude avadaranam valare nannayitundu oru endo ningale kude thanne yathra cheyyunna oru feel ravile thanne video kanumbol endo oru sugam

  • @sadirasalam2655
    @sadirasalam2655 6 лет назад

    ഇനിയും കേൾക്കാൻ തോന്നുന്നു... So lovely

  • @saoodsaeed2141
    @saoodsaeed2141 6 лет назад +3

    Waiting for next episode from Dubai

  • @abcdracula
    @abcdracula 6 лет назад +3

    Oru divasam njanum pogum aleshinte gramathil...😍😍

  • @soumyasarath2447
    @soumyasarath2447 6 лет назад

    എനിക്ക് ഇഷ്ടമുള്ള ഒരേ ഒരു Channel.. സഫാരി തന്നെ. 👍👍👍💕♥👍👍👌👌👌🙏

  • @irshadabdulsalam1972
    @irshadabdulsalam1972 6 лет назад

    Alesh is a wonderful person.i liked him very much.very humble in his character

  • @Jigeesh_Nair
    @Jigeesh_Nair 4 года назад

    Oru painting pole manoharamaya landscapes.... Sundaramaya chitreekaranam

  • @jayachandrank.k1842
    @jayachandrank.k1842 3 года назад

    Ingane ellavarkkum santhosham nalkunna aalakum ennui munkootty arinjathinal thankalku santhosh ennui Peru labichu

  • @akhilzachariah8253
    @akhilzachariah8253 6 лет назад +1

    വല്ലാത്ത പഹയൻ☺

  • @indrajithsuji5663
    @indrajithsuji5663 6 лет назад

    ഒന്നും പറയാനില്ല സർ. അടിപൊളി 👍👍👍👍👍👍👍👍👍👍👍👍👌✌️✌️✌️👍👌✌️👍👌✌️👍👌✌️✌️✌️✌️👍👌✌️👍👌✌️👍👌👍

  • @ayubtanur5315
    @ayubtanur5315 5 лет назад

    എന്ത് നല്ല മനോഹരമായ അവതരണം

  • @beinghuman2034
    @beinghuman2034 6 лет назад +36

    ഏതോ കുറച്ചു പേർ സ്ഥിരമായി വന്നു dislike അടിക്കുന്നു , അറിയാൻ വയ്യാത്തതുകൊണ്ടു ചോദിക്കുവാ നിങ്ങൾക്കു വേറെ പണി ഒന്നും ഇല്ലേ dislike അടിക്കാൻ വേണ്ടി വന്നോളും .

  • @jasimjasimjasim6662
    @jasimjasimjasim6662 6 лет назад

    താങ്കൾ പറയുമ്പോൾ ഇതിൽ ലയിച്ചു പോകുന്നു. നമ്മൾ കധകളിൽ വായിച്ച യൂറോപ്പിനെ .കാഴ്ചകളിലൂടെയും വാക്കുകളിലൂടെയും അതിൽ ലയിപ്പിക്കുന്നു.. Tnx sir.. കൂടുതൽ vedio ഉൾപ്പെടുത്താൻ ശ്രമിക്കണെ.. ഞങ്ങൾക്ക് ഗ്രാമങ്ങളുടെ ചരിത്രം കൂടുതൽ വേണം ..

  • @ttalks4531
    @ttalks4531 6 лет назад

    Onnum parayanilla.... Outstanding

  • @mohamedsalih341
    @mohamedsalih341 5 лет назад +1

    SGK Sir uyyirr 💓💓💓💓😘😍😍

  • @roymadhavappallikolichal1738
    @roymadhavappallikolichal1738 6 лет назад +1

    Thank you so much

  • @1dulkar
    @1dulkar 6 лет назад +7

    Ith ethramathe episode anu?
    256 th episode Chernobyl aayirunnallo...
    Episode number koodi mention cheyyamo ..

  • @ranjinijoshy7330
    @ranjinijoshy7330 6 лет назад +1

    Santhosh sir, You are great, really

  • @beforememoryfades
    @beforememoryfades 6 лет назад +4

    Onnum parayan illa superb

  • @4everydayexplorers
    @4everydayexplorers 3 года назад

    I work for A Slovenian Company. They are one of the best people and superb christians 😎

  • @sitcomaddicts5617
    @sitcomaddicts5617 6 лет назад +6

    Adipoly program ann ith

  • @riplex215
    @riplex215 4 года назад

    ലോകം മൊത്തം സഞ്ചരിച്ച സന്തോഷ് സാറിന് സ്റ്റാൻഡ് അപ് കോമേടിയൻ എന്ന ജോലിയെ പറ്റി അറിയില്ല എന്നു കേട്ടപ്പോൾ അത്ഭുതം തോന്നി.. kenny sebastian ഒരു മലയാളി ആണ്..കൊമേടിയനും ആണ്..താങ്കൾക്ക് അറിയില്ലായിട്ടായിരിക്കും,ഇന്ത്യയിൽ ഒരുപാട് ആൾക്കാർ കോമേടിയന്മാരായി ജോലി ചെയ്യുന്നുണ്ട്..
    ഒന്നുമില്ലെങ്കിലും russell peters എന്ന പേരു താങ്കൾ കേട്ടിട്ടുണ്ടാവില്ലേ?

  • @vishnuprasad7470
    @vishnuprasad7470 6 лет назад

    One of best episode.. wat a beautiful place ...

  • @ibrahimkoyi6116
    @ibrahimkoyi6116 6 лет назад

    Njanum program kanunnathinde munpe likadikkum sandoshettan sharikkum oru sambavam aanu I love you

  • @thansikn461
    @thansikn461 6 лет назад +5

    "ATHIMANOOOOHARAMAYA"....ee word kelkan ella epsodnm wait cheyyunna pole ithinm wait cheyyalan😁

  • @anoopnazeer2609
    @anoopnazeer2609 6 лет назад +2

    Ningal muthanu!!!

  • @sekhararun31
    @sekhararun31 6 лет назад

    Captivating and enchanting. A mix of Brilliance and humility, you are a gem.