Sree Rudram.. sree rudram with malayalam lyrics.( ശ്രീ രുദ്രം നമകം )

Поделиться
HTML-код
  • Опубликовано: 29 мар 2022
  • ഓം സായി രാം
    വേദത്തിലെ ഒരു ശാഖയായ ശ്രീകൃഷ്ണ
    യജ്ജുർവേദതൈത്തിരീയ സംഹിതയിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള സുപ്രധാനമായ മഹാമന്ത്രമാണ് ശ്രീരുദ്രം. ഇതിൽ പതിനൊന്നു അനുവാകങ്ങളുണ്ട്. ആകെ ഇരുപത്തിയേഴു പഞ്ചാതികൾ ഉണ്ട്. എകദേശം അമ്പതു പദങ്ങളsങ്ങിയ മന്ത്രരാശിയെ ഒരു പഞ്ചാതി എന്നു പറയുന്നു.. ( പഞ്ചാശത് ) .
    ലോകത്തിെൽ ധർമ്മാചരണം ഇല്ലാതെയാകുമ്പോൾ ജനങ്ങൾ ധർമ്മവിരുദ്ധമായി പ്രവർത്തിച്ച് ശ്രീപരമേശ്വര കോപത്തിന് പാത്രീഭവിക്കുന്നു. അതിവിശ്ഷ്ടവും ദുർലഭവുമായ മനുഷ്യജന്മം ലഭിച്ചിട്ടും അവർ ശ്രേയസ്സുകളൊന്നും കിട്ടാതെ കഷ്ടങ്ങളും ദു:ഖങ്ങളും അനുഭവിക്കുന്നു. ശ്രീപരമേശ്വര കോപത്തെ ശമിപ്പിച്ച് ഭഗവാൻ്റ ദിവ്യായുധാദികളിൽ നിന്ന് അഭയം കിട്ടുവാനുള്ള പ്രാർത്ഥനയാണ് ശ്രീ രുദ്രത്തിലെ ഒന്നാമത്തെ അനുവാകത്തിലെ പ്രതിപാദ്യവിഷയം.
    ശ്രീ രുദ്രം പഠിച്ച് ഭക്തിയോടെ ജപിക്കുന്നവൻ അഗ്നി, ജലം, വായു, എന്നിവയെപ്പോലെ പരിശുദ്ധനായിത്തീരുന്നുവെന്ന് കൈവല്യോ പനിഷത്ത് ഘോഷിക്കുന്നു. കൂടാതെ മദ്യപാനമെന്ന മഹാപാപത്തിൽ നിന്ന് മുക്തനായിത്തീരുന്നു. സസ്യേതര ഭക്ഷണം കഴിക്കുന്നത് എന്നന്നേയ്ക്കുമായി നിർത്തുന്നു. ഭഗവാൻ്റെ ശിവശങ്കരൻ്റെ സായീശങ്കരൻ്റെ പരമ കൃപയ്ക്ക് പാത്രീഭവിക്കുന്നു...
    ഓം സായി രാം
  • ВидеоклипыВидеоклипы

Комментарии • 31

  • @ajithagopi4031
    @ajithagopi4031 2 месяца назад +3

    ഓം നമഃ ശിവായ

  • @lathau2624
    @lathau2624 7 дней назад

    🙏🙏

  • @sangeethas1023
    @sangeethas1023 14 дней назад

  • @RatheeshKrishna-xc8zn
    @RatheeshKrishna-xc8zn 2 месяца назад +2

    ഓം നമോ നമ: ശിവായ

  • @prabodhanandaswami6428
    @prabodhanandaswami6428 2 месяца назад +1

    ഓം നമശ്ശിവായ🙏🙏🙏

  • @rubydilip8801
    @rubydilip8801 2 месяца назад +1

    നമഃ ശിവായ 🙏🙏🙏🙏🙏🙏🙏

  • @Shaiji1122
    @Shaiji1122 3 месяца назад +5

    ഓം നമഃ ശിവായ... ഇന്ന് പ്രദോഷം വ്രതം എടുത്ത് ഇരിക്കുമ്പോൾ ഇത് കേൾക്കാൻ സാധിച്ചല്ലോ.. പ്രണാമം... 🙏🙏🙏

  • @ajitha1088
    @ajitha1088 Месяц назад

    ഓം നമഃശിവായ

  • @balagistonegranitechettiku146
    @balagistonegranitechettiku146 Год назад +1

    Om namashivaya 🙏
    Om namashivaya 🙏
    Om namashivaya 🙏
    Om namashivaya 🙏
    Om namashivaya 🙏
    Om namashivaya🙏
    Om namashivaya 🙏

  • @ambikakr2522
    @ambikakr2522 9 месяцев назад +1

    ശംഭോ രുദ്ര മഹാദേവായ
    നമഃ ശിവായ
    🙏🙏🙏🙏🙏🙏🙏💖

  • @jayamanivijayan
    @jayamanivijayan 3 месяца назад +1

    Om Namashivaya🙏🏻🙏🏻🙏🏻

  • @vijayalakshmicg5686
    @vijayalakshmicg5686 10 месяцев назад +1

    ഓം നമഃശിവായ 🙏🏻🙏🏻🙏🏻

  • @devugopinath4159
    @devugopinath4159 6 месяцев назад +1

    Om namah sivaya

  • @sugeshd4103
    @sugeshd4103 7 месяцев назад +1

    🕉 Namahaa Shivayaa

  • @rajiravindran3480
    @rajiravindran3480 4 месяца назад

    Oam നമഃ ശിവയാ 🙏🙏🙏

  • @thankamanipillai3085
    @thankamanipillai3085 3 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @sankarnarayan5860
    @sankarnarayan5860 Год назад +1

    🙏🙏🙏

  • @sajitham5440
    @sajitham5440 Год назад +1

    🙏🙏🙏🙏

  • @sumanair8726
    @sumanair8726 3 месяца назад

    Om nama shivaya

  • @krishnapriyagirish412
    @krishnapriyagirish412 Год назад

    Thank you

  • @ThankUmothernature
    @ThankUmothernature 3 месяца назад +1

    Swami chamakam ennum namakam ennun 2 video kandu..ithu thammil enthanu vythyasam. Sree rudra manthram nithyam upasikan ethaanu sweekarikendathu

  • @bindusasidharan3718
    @bindusasidharan3718 Год назад +2

    ഇതിന്റെ അർത്ഥം വിവരിക്കാമോ? അങ്ങേക്ക പ്രണാമം🙏🙏🙏

  • @SUNILKUMAR-zw9ex
    @SUNILKUMAR-zw9ex 5 месяцев назад

    തൈത്തരീയ സംഹിത എവിടെ ലഭിക്കും

  • @rajagopalrajagopal1201
    @rajagopalrajagopal1201 3 месяца назад +1

    ഓം നമഃ ശിവായ

  • @jayapalsambasivan4809
    @jayapalsambasivan4809 2 месяца назад

    🙏🙏

  • @velayudanpillai5330
    @velayudanpillai5330 3 месяца назад

    🙏🙏🙏

  • @user-it6rn6qo7n
    @user-it6rn6qo7n 3 месяца назад

    🙏🙏🙏

  • @harishg6973
    @harishg6973 8 месяцев назад

    🙏🙏🙏

  • @parvathyk3150
    @parvathyk3150 11 месяцев назад

    🙏🙏🙏

  • @balagistonegranitechettiku146
    @balagistonegranitechettiku146 Год назад

    🙏🙏🙏

  • @smithahari8136
    @smithahari8136 Год назад

    🙏