ശ്രീ രുദ്രം ക്ലാസ് || ആചാര്യ ബ്രഹ്മചാരിണി ദർശിക ചൈതന്യാജി || ep01

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ആചാര്യ ബ്രഹ്മചാരിണി ദർശിക ചൈതന്യാജിയുടെ ശ്രീ രുദ്രം ക്ലാസ് എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9 മണി മുതൽ 10.30 മണി വരെ തിരുവനന്തപുരം കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ നടന്നു വരുന്നു.
    Stay connected with us!!!
    ► Subscribe : / @narayaneeyamtv
    ► Like us on Facebook : / narayaneeyam
    ► Follow us on Instagram : www.instagram....
    ►Whatsapp Number : 9349494901
    #narayaneeyamtv #Hinduism #haridasji #srirudram #srirudramclass #srirudramclassep01

Комментарии • 320

  • @rajeswarikg9534
    @rajeswarikg9534 Год назад +12

    തിരുവനന്തപുരത്തു കാർക്ക് മാത്രമായി ഈ ക്ലാസ്സ്‌ ചുരുക്കരുതേ 🙏🙏🙏ശ്രീരുദ്രം പഠിക്കാൻ ആഗ്രഹം ഉണ്ട്. വളരെ ഹൃദ്യമായ ക്ലാസ്സ്‌

  • @sarasammakr4110
    @sarasammakr4110 Год назад +17

    🙏🙏. എത്ര പ്രസന്ന ഭാവത്തോടെ അവതരിപ്പിക്കുന്നു. നമസ്കാരം മാതാജി

  • @krishnakumari-pv8uz
    @krishnakumari-pv8uz Год назад +11

    അമ്മക്ക് കോടി കോടി നമസ്കാരം🙏🙏🙏
    എനിക്ക് ഇത് കേൾക്കാൻ സാധിച്ചത് തന്നെ ഭഗവാന്റെ അനുഗ്രഹം നല്ല മനോഹരമായി അവതരിപ്പിച്ചു പറഞ്ഞ് തരുന്നു സന്തോഷം🙏🙏🙏

  • @mridulaviswambharan7007
    @mridulaviswambharan7007 Год назад +5

    പ്രസന്നവും ജ്ഞാനപ്രദ വും ആയ പ്രഭാഷണം തുടർന്നുള്ള ഭാഗങ്ങൾ കേൾക്കാനും ഭാഗ്യം തരണേ നമസ്ക്കാരം മാതാജി ഇത് എല്ലാം സനൽജി തരുന്ന പുണ്യം

  • @komalakumari1699
    @komalakumari1699 Год назад +3

    രു ദ്ര o പഠിക്കുക എന്നത് വല്യ ഒരു ആഗ്രഹമായിരുന്നു. ഭഗവാൻ ഗുരുജിയിലുടെ അവസരം ഒരുക്കി തന്നതായി തോന്നുന്നു. Online classe -ൽ കൂടി കിട്ടിയാൽ വല്യ ഉപകാരമായിരുന്നു. പ്രണാമം🙏

  • @narayanagopakumar
    @narayanagopakumar Год назад +1

    ഹരിഓം.അമ്മയുടെ എല്ലാ ക്ലാസ്സുകളും ഇതുപോലെ യുട്യൂബിലിട്ടാൽ ഞങ്ങൾ ക്കും ഉപകാരപ്പെടുമായിരുന്നു.പ്രതീക്ഷയോടെ
    🙏🏻🙏🏻🙏🏻

  • @sankarthiruvilwamala4062
    @sankarthiruvilwamala4062 Год назад +1

    എല്ലാ ക്ലാസ്സുകളും ഇതിൽ അപ്‌ലോഡ് ചെയ്യണേ സനൽജി. വളരെ വളരെ പുണ്യം ചെയത ഒരു ജന്മം ആണ് സനൽജി നിങ്ങളുടേത്.

  • @haridasanmanjapatta7991
    @haridasanmanjapatta7991 Год назад

    മാതാജിക്ക് പാദനമസ്കാരം

  • @vijipazhoor1516
    @vijipazhoor1516 Год назад

    ദർശികാ ജി നമസ്തെ

  • @santhakumari5201
    @santhakumari5201 Год назад +5

    രുദ്രം ക്ലാസ്സ്‌ കാണാനും, കേൾക്കാനുമായി കാത്തിരിക്കുന്നു. 🙏

  • @bhuvanarudran2864
    @bhuvanarudran2864 Год назад

    രോഗങ്ങൾ ബാധിച്ചു വീട്ടിൽ ഇരുന്നു ഇതിന്. സാധിക്കുന്നത് ഈശ്വരൻ ഗുരുജി മാർഗം അവസരം നൽകുന്നു, 🌹🌹ഓം 🌹🌹

  • @vijayanb5782
    @vijayanb5782 Год назад

    Om നമഃശിവായ നമസ്കാരം മാതാ ജി ❤❤❤❤❤സായി രാം

  • @premavathichitoth6048
    @premavathichitoth6048 Год назад

    പഠിക്കാൻ പറ്റുന്നത് ഭാഗ്യം ഇങ്ങനെ ഓൺലൈൻ വഴി നാരായണീയം, ഭാഗവതം, ഉപനിഷത്,സഹസ്രനാമങ്ങൾ, പുരുഷസൂക്തം, ഹരിനാമ കീർത്തനം, ജ്ഞാനപ്പാന, നാരായണ കവചം.... ഇപ്പോൾ ശ്രീരുദ്രം ഞങ്ങളുടെ ഭാഗ്യം തന്നെ. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @sarmavilappil8169
    @sarmavilappil8169 Год назад

    നമഃശിവായ എനിയ്ക്കുംശ്രീ രുത്ദ്രം പഠിക്കാൻ ആഗ്രഹമുണ്ട് അത് കൊണ്ട് ഓൺ ലൈനിൽ പഠിപ്പിച്ചാൽ കൊള്ളാമായിരുന്നു. പഠിപ്പിക്കുന്ന ഗുരുജി ക്കു എന്റെ പ്രണാമം

  • @remadevi9210
    @remadevi9210 Год назад +3

    ഈ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിച്ചത് മഹാ ഭാഗ്യം കരുതുന്നു. പ്രണാമം മാതാജി 🙏🙏🙏🌹

  • @AkshajA-c2u
    @AkshajA-c2u Год назад

    നമസ്കാരം. ശ്രീ രുദ്രം ക്ലാസ്സ്‌ ആചാര്യാജി വളരെ നന്നായി എടുക്കുന്നുണ്ട്

  • @kochikal
    @kochikal Год назад

    ശ്രീരഞ്ജിനി, മാവേലിക്കര... നല്ല പ്രഭാഷണം

  • @Sasikalapv-u8y
    @Sasikalapv-u8y Год назад

    ഹരി ഓം.എനിക്കും ശ്രീരുദ്രം ഓൻ ലൈനായി പഠിക്കാൻ താല്പര്യം ഉണ്ട്.ഗുരുജിക്ക് പ്രണാമം.

  • @sharmilamallinath7274
    @sharmilamallinath7274 3 месяца назад

    നമസ്കാരം സ്വാമിനിമ്മേ

  • @geethakc5302
    @geethakc5302 Год назад

    നമസ്കാരം .ശ്രീ രുദ്രം പഠിക്കാൻ വലിയ ആഗ്രഹം ഉണ്ട്.

  • @pushpaj797
    @pushpaj797 Год назад

    Namaskarams swamini amma

  • @girijagirija381
    @girijagirija381 Год назад

    ഓം നമോ നമശിവായ 🙏🏻🙏🏻🙏🏻

  • @padmasoman9812
    @padmasoman9812 Год назад

    നല്ല അവതരണം കേൾക്കാൻ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹം

  • @sumangalasekhar9581
    @sumangalasekhar9581 Год назад +1

    കേരളത്തിന്‌ പുറത്തുള്ളവർക്ക് online പഠനം വളരെ അനുഗ്രഹം ആണ്
    Class വളരെ നന്നായി ട്ടുണ്ട്
    ലളിതവും.. സ്പുടവും... അവതരണം 🙏🙏
    🌹🌹🌹🌹🌹🌹🌹

  • @shyambabuvelikoth954
    @shyambabuvelikoth954 Год назад

    ലളിതം. വിശദം, സമഗ്രം. സാദര പ്രണാമങ്ങൾ

  • @geethakc5302
    @geethakc5302 Год назад

    ശ്രീ രുദ്രം ശരിക്ക് പഠിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ട്.🙏🙏

  • @prabhavathivvprabhavathivv5112
    @prabhavathivvprabhavathivv5112 Год назад +6

    🙏ഈ ക്ലാസ്സ്‌ കേൾക്കാൻ കഴിയുന്നത് ദെയ് വാനുഗ്രഹം.🙏നമസ്കാരം മാ താ ജി.

  • @saraswathymn9660
    @saraswathymn9660 Год назад

    ഹരി: ഓം ഇനിയും കേൾക്കാൻ ആഗ്രഹമുണ്ട് മാതാജി

  • @janakikuttyaakkappilly6080
    @janakikuttyaakkappilly6080 Год назад

    തിരുവനന്തപുരത്ത് ആണെങ്കിൽ നന്നായിരുന്നു എന്ന് വിചാരിച്ചു പോയി അപ്പോഴാണ് ഇങ്ങനെ ഒരു സൗകര്യം. Thanks alot 🙏🙏🙏 ethra നന്ദി പറഞ്ഞാലും മതിയാവില്ല.

  • @prameelakumari2551
    @prameelakumari2551 Год назад

    എത്രനല്ല ക്ലാസ്

  • @TheKusumaz
    @TheKusumaz Год назад

    പ്രസന്നവും ആകർഷകവും ജ്ഞാനപ്രദവും ആയ പ്രഭാഷണം! തുടർന്നുള്ള ഭാഗങ്ങളും ഈ രീതിയിൽ അപ് ലോഡ് ചെയ്യാനപേക്ഷ! മറ്റുള്ളവർക്കും ഇതിന്റെ പ്രയോജനം ലഭിക്കട്ടെ!🙏🙏🙏

  • @jayasreeps2719
    @jayasreeps2719 Год назад

    നമസ്തേ ഗുരു മാം 🙏

  • @geetha.s.unnithan2139
    @geetha.s.unnithan2139 Год назад

    നമസ്കാരം ഗുരുജി 🙏
    ശ്രീരുദ്ര സൂക്തം
    ഓൺലൈൻ ആയി പഠിപ്പിച്ചാൽ നേരിട്ടു പങ്കെടുക്കാൻ സാധിക്കാത്തവർക്കും പഠിക്കുവാനുള്ള ഭാഗ്യം ലഭിക്കും.

  • @muralidharanm7728
    @muralidharanm7728 Год назад

    എല്ലാറ്റിലും ഭഗവാനാണ്
    എന്നിട്ടും ക്ഷേത്രങ്ങളിൽ ബ്രാഹ്മണപൗരോഹിത്വത്തിന്
    നമ്മൾ തൊട്ടുകൂടാത്തവർ തന്നെ
    ഇപ്പോഴും ...🙏😍

  • @e.rfamily4467
    @e.rfamily4467 Год назад

    നമസ്തേ

  • @chefprathap1498
    @chefprathap1498 8 месяцев назад

    പ്രണാമം 🙏സ്വാമിജി 🙏

  • @sheelarnair4035
    @sheelarnair4035 Год назад +2

    ഹരി ഓം🙏🙏ഇത്രയും ലളിതമായി പറഞ്ഞു തരുന്ന ഗുരുജിയ്ക്കു പ്രണാമംഅത്രയും കേൾക്കാൻ ഭാഗ്യം കിട്ടാൻ ഭഗാവൻ അനുഗ്രഹിക്കട്ടെ🙏🙏

  • @valsalashankar9316
    @valsalashankar9316 Год назад +1

    ഇനിയുള്ള ക്ലാസ്സ്കളും സംപ്രേഷണം ചെയ്താൽ ഉപകാരപ്രദം ആണ്.. സന്തോഷം നന്ദി 🙏

  • @shailamohan9154
    @shailamohan9154 Год назад

    വളരെ ലളിതമായി പറഞ്ഞു തരുന്നു പഠിക്കാൻ താല്പര്യം ഉണ്ട്

  • @rekhavenu2159
    @rekhavenu2159 Год назад

    ഗുരുവേ നമ:

  • @indirapillai3113
    @indirapillai3113 Год назад

    ഓം നമ: ശിവായ

  • @vijayakumari1134
    @vijayakumari1134 Год назад

    Ethra lalithamayitanu manasilakki tharunnathu.valare nanni namaskaram.

  • @ManojManoj-ub2vl
    @ManojManoj-ub2vl Год назад

    സ്വല്പം കേട്ട് മൂല്യം ഉണ്ടെന്നു തോന്നുന്നു തീർച്ചയായിട്ടും ഞാൻ ഇതു മുഴുവൻ കേൾക്കും

  • @vishnuembranthiria971
    @vishnuembranthiria971 Год назад

    ഗുരവേ നമഃ 🙏🙏🙏

  • @yamunapanicker9024
    @yamunapanicker9024 Год назад +2

    വളരെ മനോഹരമായിട്ടാണ് മാതാജി അവതരിപ്പിക്കുന്നത് ... വളരെ സന്തോഷം❤

  • @padmajas6727
    @padmajas6727 Год назад

    വളരെ നല്ല class 🙏🙏

  • @ramakrishnankb293
    @ramakrishnankb293 Год назад

    Pranamam.... Kbrpkd

  • @saralaanand1601
    @saralaanand1601 Год назад

    എത്ര മനോഹരമായ അവതരണം.കേൾക്കാൻ പറ്റിയത് മഹാ ഭാഗ്യം. നമസ്തേ Dershikaji. 🙏🙏🙏

  • @RAGINIVISWANATHAN-w5i
    @RAGINIVISWANATHAN-w5i Год назад

    Padikkan kanjathil bhagyam veendum classinu vendi wait chainnu Esharanugraham❤❤❤

  • @subhadravk5537
    @subhadravk5537 Год назад

    നമസ്കാരം. അറിയാൻ ശ്രമിച്ച പല കാര്യങ്ങളും വളരെ കൃത്യമായി അറിയാൻ കഴിഞ്ഞു. നന്ദി.
    അവതരണ ശൈലി മാതൃകാപരം തന്നെ.

  • @narayanagopakumar
    @narayanagopakumar Год назад

    ലളിതമായ ഭാഷ.നന്നായി മനസ്സിലാകുന്നുണ്ട്🙏🏻🙏🏻🙏🏻

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd Год назад

    Namaste

  • @samct2439
    @samct2439 Год назад

    പ്രാണാമം 🙏

  • @sajikumarap288
    @sajikumarap288 Год назад

    നല്ല വിനയം

  • @sundutt6205
    @sundutt6205 Год назад

    ❤️ശ്രീ രുദ്ര സൂക്തം❤️
    🙏നീ അല്ലോ സൃഷ്ടിയും, സൃഷ്ടാവും, സൃഷ്‌ടിയ്ക്കുള്ള സാമഗ്രിയായതും🙏
    🌷സർവം ബ്രഹ്മ മയം🌷

  • @viswambharannair8417
    @viswambharannair8417 Год назад

    Hari om namasthe mathaji.

  • @mariadaskp8232
    @mariadaskp8232 Год назад

    Daivm anugrhikatte

  • @slakshmi8729
    @slakshmi8729 Год назад +1

    ശ്രീ രുദ്രം കൂടുതൽ കൂടുതൽ ആൾക്കാരിലേക്കെത്തട്ടെ.......🙏🏻🙏🏻🙏🏻

  • @SureshKumar-sg5kz
    @SureshKumar-sg5kz Год назад

    Sangeetham padikkunnavarkku easy ayi mathaji parayunnathu manassilavum ..Hare Krishna Hare Krishna 🙏🙏🙏

  • @jayasreecn1391
    @jayasreecn1391 Год назад

    Namaskaram and thank you

  • @hansanair7805
    @hansanair7805 Год назад

    നമസ്‌തെ ജി 🙏

  • @parameswarannair7597
    @parameswarannair7597 Год назад

    🙏🏻🙏🏻🙏🏻🌹

  • @panickerbkp2962
    @panickerbkp2962 Год назад

    AUM SRI SAIRAM

  • @ajitharb4347
    @ajitharb4347 Год назад

    നമസ്കാരം ഗുരു ജീ

  • @saraswathygopinathan1230
    @saraswathygopinathan1230 Год назад +2

    കേരളത്തിന്‌ പുറത്തു ഉള്ളവർക്ക് പഠിക്കാൻ ഒരു അവസരം കിട്ടും. ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടെങ്കിൽ അത് ഒരു അനുഗ്രഹo ആയിരിക്കും. ഗുരുജിയുടെ വളരെ ലളിതഭാഷയിൽ ഉള്ള ക്ലാസ്സ്‌ വളരെ നന്നായിരിക്കുന്നു.

  • @rugmininair9908
    @rugmininair9908 Год назад

    Hari om valare nalla class

  • @jayaraghunthan8847
    @jayaraghunthan8847 Год назад

    ഹരി: ഓം വളരെ നന്നായിട്ടുണ്ട്

  • @geethapd1728
    @geethapd1728 Год назад

    ഹരി ഓം

  • @venusneha682
    @venusneha682 Год назад

    Hari om Darshikaji

  • @krishnandmm7123
    @krishnandmm7123 3 месяца назад

    🙏🙏🙏

  • @saraswathymk3352
    @saraswathymk3352 Год назад

    🙏 ഹരി ഓം🙏

  • @sarithas6579
    @sarithas6579 Год назад

    ഹരി :ഓം 🙏🙏

  • @remakumarithankachy8226
    @remakumarithankachy8226 Год назад

    കേൾക്കാൻ എന്ത് സുഖം. പഠിക്കണമെന്ന് ആഗ്രഹം ഉണ്ട്. ക്ലാസ്സ്‌ അറ്റന്റ് ചെയ്യാൻ ഭയങ്കര ദുരം. So oneline class ആയിട്ടു വരാൻ ആഗ്രഹിക്കുന്നു

  • @dilamadhavan5692
    @dilamadhavan5692 Год назад +1

    നമസ്കാരം മാതാജി🙏🙏🙏

  • @sreelathaV-h2v
    @sreelathaV-h2v Год назад

    🙏🏻 താല്പര്യമുണ്ട് ഗുരുജി

  • @remakrishnakumarkumar1978
    @remakrishnakumarkumar1978 Год назад

    ഇത് ഞങ്ങളുടെ ജന്മ പുണ്യം 😊😊

  • @Sooryan33
    @Sooryan33 Год назад

    🙏💐

  • @AnilKumar-pv5ty
    @AnilKumar-pv5ty Год назад

    Super

  • @nalinit2656
    @nalinit2656 Год назад

    🙏🙏

  • @shobadevi5385
    @shobadevi5385 Год назад

    നമസ്കാരം മാതാ

  • @syamalapillai763
    @syamalapillai763 Год назад

    Hariom Aacharyaji padtha namaskaram 🙏🏻🙏🏻🙏🏻

  • @t.pradhamaniamma99
    @t.pradhamaniamma99 Год назад

    വ്യക്തമായ,മനോഹരമായ വിവരണം. നമസ്‌കാരം

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 Год назад

    Pranaam maathe🙏

  • @shylajadamodaran3982
    @shylajadamodaran3982 Год назад

    Hari om.God bless

  • @chandrikavs1474
    @chandrikavs1474 Год назад

    🙏🙏🙏🙏🙏🙏

  • @GirijaRamesh-rg6lq
    @GirijaRamesh-rg6lq Год назад

    വളരെ നന്നായി രിക്കുന്നു

  • @sujathack8624
    @sujathack8624 8 месяцев назад

    Om namasivaya mathaji

  • @geethanair586
    @geethanair586 Год назад

    മാതാജി യുടെ ക്ലാസ്സ്‌ നന്നായി മനസ്സെലാകുന്നുണ്ട്. നല്ല അവതരണം തുടർന്നും കേൾക്കാൻ ആഗ്രഹ മുണ്ട്

  • @rajanivijay4279
    @rajanivijay4279 Год назад

    Oh my dearest Darshikaji.I dont know whether you remember me .Iam Rajani from Kannur .We met during the balavihar camp.Iam very happy to see you

  • @nirvikalpamnirvikalpam2519
    @nirvikalpamnirvikalpam2519 7 месяцев назад

    ❤❤❤❤❤❤

  • @pushkalakumari5306
    @pushkalakumari5306 Год назад

    ഓം നമഃശിവായ ശിവയേ നമഃ

  • @radhamonyb7441
    @radhamonyb7441 Год назад

    🙏🏻

  • @prasannakumari7843
    @prasannakumari7843 Год назад

    പാദ നമസ്കാരം ഗുരുജീ 🙏🙏🙏🙏അതി ഗഹനമായ ഈ ഒരു വിഷയം ഇത്രയും പ്രസന്നാത്മക ഭാവത്തിൽ ലളിതവും അതേ സമയം ഗംഭീരവുമായി ഞങ്ങൾക്കു വ്യക്തമാക്കി തരുന്ന മാതാജിക്ക് കോടി കോടി പ്രണാമം 🙏🙏🙏🙏🌹🌹🌹🌹

  • @nalinisoman9518
    @nalinisoman9518 Год назад

    ഓം നമശിവായ🙏🙏

  • @syamalamanmadhan1908
    @syamalamanmadhan1908 Год назад

    Very good presentation guruji

  • @shylajadamodaran3982
    @shylajadamodaran3982 Год назад +1

    Your smiling face is so great.Confidence will increase.Hari om

  • @sreekumarc8237
    @sreekumarc8237 Год назад

    വളരെ വിശാലമായ ഈ വിഷയം, പ്രശാന്നാത്മക ഭാവത്തിൽ വളരെ ലളിതവും ഗംഭീരവുമായി വ്യക്തമാക്കി തരുന്ന ഗുരുജിയ്ക്ക് നമസ്കാരം 🙏🙏🙏🌹

  • @ravikumarps9482
    @ravikumarps9482 Год назад

    വളരെ നല്ല പ്രഭാഷണം. പൂർണ്ണമായി അപ് ലോഡ് ചെയ്താൽ വളരെ പ്രയോജനപ്പെടും.

  • @indhirabaiamma4608
    @indhirabaiamma4608 Год назад

    Namaskaram Guruji Nallavamrasmulla cll❤❤❤❤

  • @sobhanakailath2104
    @sobhanakailath2104 Год назад

    Hari om