കുറ്റിപ്പയർ കൃഷി തുടക്കം മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|Cow pea cultivation|Payar krishi|Kutti Payar|

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 47

  • @HarikumarGanesaneed
    @HarikumarGanesaneed 4 года назад +1

    Thank you for the informative video. Which is the best crop to grow after payar using same growbag

  • @tryagain2756
    @tryagain2756 Год назад

    Hello uncle.kayar kettikodukkano?

  • @ammommavlogs8502
    @ammommavlogs8502 4 года назад +3

    നല്ല വീഡിയോ

  • @anchanaar
    @anchanaar 4 года назад +3

    Seeding trayile mix enthokkeyarunnu ennu parayamo. Eni
    Adutha video kuttipayar nulla valangalum athinte paricharanavum idamo

    • @sanremvlogs
      @sanremvlogs  4 года назад +4

      ചകിരിച്ചോറും ചാണകപ്പൊടിയും അൽപ്പം മണ്ണും കൂടിയാണ് മിക്സ് ചെയ്താണ് ട്രേ യിൽ നിറച്ചത്. വളം ചേർത്ത ചകിരിച്ചോർ വാങ്ങാൻ കിട്ടും. അതുണ്ടെങ്കിൽ മറ്റൊന്നും ചേർക്കാതെതന്നെ മുളപ്പിക്കാം.

    • @anchanaar
      @anchanaar 4 года назад +1

      @@sanremvlogs Thnk u chettaayee

  • @dottymarydasan8079
    @dottymarydasan8079 4 года назад +1

    Sheetitta terasil krishi cheyan patumo

  • @organicfarmingbalu3681
    @organicfarmingbalu3681 4 года назад +2

    ഗുഡ്

  • @NESI-f5k
    @NESI-f5k 4 года назад +1

    Thanks etta

  • @sreelatha7931
    @sreelatha7931 4 года назад +2

    Kanakamani payar.. kuttipayar aano atho valipayar ano??

    • @varghesesp1904
      @varghesesp1904 4 года назад

      കനകമണിപയർ കുറ്റിപ്പയറാണ്

  • @pushpalatha7774
    @pushpalatha7774 4 года назад +1

    Enthokke venam mannil edanam

  • @Saghy-jt1ej
    @Saghy-jt1ej 2 месяца назад

    Vithe tharumo

  • @purushothamanks5396
    @purushothamanks5396 4 года назад +2

    Good video

    • @sureshkumarsuresh8167
      @sureshkumarsuresh8167 4 года назад

      കൊള്ളാം നല്ല വീഡിയോ
      പക്ഷേ പിന്നീടുള്ള വളർച്ച, പരിചരണം എന്നിവയും കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

  • @kuttan7366
    @kuttan7366 4 года назад +1

    kuttipayar tannayano vanpayar

  • @shijusebastian5109
    @shijusebastian5109 4 года назад +1

    Sedo monas layane. Which shop

    • @sanremvlogs
      @sanremvlogs  4 года назад

      ജൈവ വളങ്ങൾ ലഭിക്കുന്ന ഷോപ്പുകളിലും ഗവണ്മെന്റ് അഗ്രി സെന്ററുകളിലും ലഭിക്കും.
      അടുത്തുള്ള കൃഷിഭവനിൽ തിരക്കിയാൽ തൊട്ടടുത്ത് കിട്ടുന്ന സ്ഥലം അറിയുവാൻ കഴിയും.

  • @reshmirajeev5064
    @reshmirajeev5064 4 года назад +1

    Payarile karikotten kalayunnath yengane

    • @sanremvlogs
      @sanremvlogs  4 года назад +1

      Karikotten എന്നുപറഞ്ഞാൽ എന്താണ്?

  • @divyak252
    @divyak252 3 года назад +1

    Vithu kitten entha vazhi

    • @sanremvlogs
      @sanremvlogs  3 года назад

      Namal vangunna vanpayar kanjivellathil ittu vechit adutha day paakiyal mathy. Super aayi kiluthu Varum .❤️

  • @muhammadbilaltmuhammadbila5757
    @muhammadbilaltmuhammadbila5757 3 года назад +1

    എത്ര നാൾ തൊട്ട് വിളവ് കിട്ടി തുടങ്ങും
    എത്ര നാൾ ഒരു തൈയിൽ നിന്ന് വിളവ് കിട്ടും

    • @sanremvlogs
      @sanremvlogs  3 года назад

      40_45 days poovittu thudangum.6 masatholam vilavu edukam

  • @basheerbai2393
    @basheerbai2393 2 года назад

    NALLA AVATHARANAM GOOD👍👌💐😂😀🤔🤔BY B B PKD😢😢😢

  • @agmbssklm2135
    @agmbssklm2135 4 года назад +1

    ട്രെസ് വർക്ക് ചെയ്ത ടെറസ്സിൽ കൃഷി ചെയ്യാൻ പറ്റുമോ

    • @sanremvlogs
      @sanremvlogs  4 года назад

      സൂര്യപ്രകാശം നേരിട്ട്‌ ലഭിച്ചെങ്കിലെ കൃഷി നന്നാവൂ. പാരപറ്റിനോട് ചേർന്ന് വെയിൽ ലഭിക്കുന്നിടത്തു ചെടികൾ വെച്ചാൽ കുറച്ചൊക്കെ ഗുണമാക്കി എടുക്കാം. പക്ഷെ വലിയ വെയിൽ ഉള്ള സമയത്തു റൂഫിൽ നിന്നുള്ള ചൂട്‌ ചെടികൾ താങ്ങുമോ എന്നതും പ്രശ്നമാണ്. ഇപ്പോൾ എന്റെ വീട്ടിലും റൂഫിംഗ് നടക്കുകയാണ്. ഞാൻ എന്തായാലും പാരപറ്റിനോട് ചേർന്ന് ചെടിച്ചടിയിൽ ഒന്നു പരീക്ഷിക്കുന്നുണ്ട്.

  • @hafseenasadhikhafseena5318
    @hafseenasadhikhafseena5318 4 года назад +2

    Kutty പയറും sadha പയറും എങ്ങനെ തിരിച്ചറിയാം

    • @sanremvlogs
      @sanremvlogs  4 года назад +1

      കുറ്റിപ്പയർ വള്ളിപ്പയർപോലെ പടരില്ല. തറയിൽതന്നെ കുറ്റിയായി വളർന്നുകൊള്ളും. പയറിന് നീളം കുറവായിരിക്കും.

    • @krishnakarthik2915
      @krishnakarthik2915 Год назад

      എന്നാ ചോത്യം 🤔🙄🙄🙄കുറ്റി പയറും വള്ളി പയറും അത്രക്ക് അറിയിലെ?🤔

  • @satharmuhammed4555
    @satharmuhammed4555 4 года назад +1

    പയർ കായ്ച്ച് തുടങ്ങി ... ചില ചെടികൾ ഈ മഴക്കാലത്തും വാടി നിൽക്കുന്നു. എന്താണ് കാരണം ?
    എന്താണ് പ്രതിവിധി?

    • @sanremvlogs
      @sanremvlogs  4 года назад

      ചുവട്ടിൽ വെള്ളം നിൽക്കാതെനോക്കണം. തണ്ടിനോടുചേർന്നു കരിയിലയോ മറ്റോ പുത ഇട്ടിട്ടുണ്ടെങ്കിൽ അൽപ്പം മാറ്റി ഇടണം. പൂപ്പലും മറ്റും പിടിച്ച് തണ്ട് ചീയാൻ സാധ്യത ഉണ്ട്. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് തെളി ചെടിയിൽ സ്‌പ്രൈ ചെയ്യുകയും ചുവട്ടിൽ കുറച്ച് ഒഴിച്ചുകൊടുക്കുകയും ചെയ്യുക .
      വേപ്പിൻ പിണ്ണാക്ക് ഇടക്ക് ഇട്ടുകൊടുത്താൽ വേരിൽകൂടിയുള്ള കീടങ്ങളുടെ ആക്രമണം തടയാം

  • @usaftk187
    @usaftk187 Месяц назад

    കുറച്ചു വിത്ത് കിട്ടോ

  • @tojyjv748
    @tojyjv748 3 года назад +3

    രണ്ടു കുറ്റി പയർ ഒരുമിച്ച് അടുപ്പിച്ച് നട്ടാൽ വലുതാകുമ്പോൾ അതിന് പ്രശ്നം ഉണ്ടാകുമോ? വീഡിയോ ചെയ്തിട്ട് പത്തുമാസം ആയല്ലോ. അടുപ്പിച്ച് നട്ട കുറ്റിപ്പയർ നല്ലവണ്ണം വന്നോ?

    • @sanremvlogs
      @sanremvlogs  3 года назад +2

      നല്ല രീതിയിൽ വന്നു. 6 മാസത്തോളം മികച്ച വിളവും കിട്ടി. ചെറിയ രീതിയിൽ വള്ളി വീശുന്ന ഇനമായിരുന്നു . പടരാനുള്ള സൗകര്യം കൊടുത്തു. കൃത്യമായി വളവും ചെയ്തു. 15 ദിവസത്തിൽ ഒരിക്കൽ എല്ലുപൊടി, ചാണകപ്പൊടി, വെപ്പിന്പിണ്ണാക്ക് കൊടുത്തു . ഇടക്ക് ചാരം (വെണ്ണീർ) ഇട്ടുകൊടുത്തു. തലേദിവസത്തെ കഞ്ഞിവെള്ളം നേർപ്പിച്ച് ഒഴിക്കുമായിരുന്നു.

  • @sureshpp2252
    @sureshpp2252 4 года назад +1

    കുറ്റി പയർ വിത്ത് എവിടെ കിട്ടും?

    • @yaduv8811
      @yaduv8811 4 года назад

      വൻപയർ ആണ് പലചരക്കു കടയിൽ കിട്ടും

    • @hafseenasadhikhafseena5318
      @hafseenasadhikhafseena5318 4 года назад

      കൃഷി ഓഫീസിൽ നിന്നും കിട്ടും

    • @ujwalkrishnan1608
      @ujwalkrishnan1608 3 года назад

      --

  • @sumithsumith1222
    @sumithsumith1222 4 года назад +1

    വിത്ത് കിട്ടാൻ ഇല്ല

    • @sanremvlogs
      @sanremvlogs  4 года назад

      കടയിൽ നിന്നും കറികൾക്കായി വാങ്ങുന്ന വൻപയർ മുളപ്പിച്ച് കൃഷി ചെയ്യാം.

  • @Pychoakhil8054
    @Pychoakhil8054 Год назад

    വൻപയർ കുറ്റി പയർ ആണോ...

    • @sanremvlogs
      @sanremvlogs  Год назад +1

      Athee.. Kadayil ninnu vangikunna vanpayar paakiyal mathy👍❤