കുറ്റിപ്പയർ കൃഷി

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 32

  • @jogyjohn132
    @jogyjohn132 23 дня назад

    കൊള്ളാം സാവധാനം പറയുന്നത് നല്ല രസം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @davmediaenterprise9442
    @davmediaenterprise9442 4 года назад +5

    ഈ ചാനൽ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ് കൃഷിയേപ്പറ്റി ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിക്കുന്നു

  • @pavan2627
    @pavan2627 22 дня назад

    Vithu tharumo

  • @thajnumehjebin8522
    @thajnumehjebin8522 3 года назад +2

    വിത്ത് കിട്ടാൻ മാർഗം ഉണ്ടോ.... വീഡിയോ സ്ഥിരം കാണാറുണ്ട്..... ചേർത്തലയിൽ എവിടെ കിട്ടുമെന്ന് പറയാമോ

  • @aneeshusha3311
    @aneeshusha3311 4 года назад +3

    ചേട്ടാ വളരെ നല്ല ഒരു ചാനൽ ആണ് എനിക്ക് ഇഷ്ടപ്പെട്ടു കൊറോണ തുടങ്ങിയപ്പോൾ ഞാൻ വീട്ടിൽ പയർ, പാവൽ പീച്ചിൽ.. നട്ടു എല്ലാം കിളിർത്തു അപ്പോൾ എനിക്ക് ഒരു ഇന്ട്രെസ്റ് വന്നു അങ്ങനെ ഞാൻ യൂ ട്യൂബിൽ കൃഷിയെ പറ്റി തിരഞ്ഞപ്പോളാണ് ചേട്ടന്റെ വീഡിയോ കണ്ടത്. കൊള്ളാം എവിടെയാണ് സ്ഥലം

  • @tryagain2756
    @tryagain2756 Год назад

    Kayarkettikodukkano

  • @roosh8765
    @roosh8765 3 года назад

    Aadhyam varunna poo pottich kalayano

  • @bijup8669
    @bijup8669 4 года назад +1

    ഒരു ഏക്കറിൽ എത്ര കിലോ വിളവു കിട്ടും

  • @devadasan710
    @devadasan710 4 года назад

    what about the season for cultivation,

  • @healthandwellness3269
    @healthandwellness3269 4 года назад

    മറുപടി പറയുന്നത് ഏറ്റവും നന്നായിട്ടുണ്ട്

  • @Sunishks-ho5eb
    @Sunishks-ho5eb 11 месяцев назад

    മൂഞ്ഞ എന്നാണ്‌ പറയുന്നത്

  • @myaim6365
    @myaim6365 4 года назад

    Enikkum venum

  • @aswathimv7995
    @aswathimv7995 11 месяцев назад

    Thankyou 🍀

  • @sumag5884
    @sumag5884 4 года назад +4

    സത്യ० നല്ല രുചിയാ

  • @abijithtr8781
    @abijithtr8781 4 года назад

    Kanakamani nalla inam aano

  • @abdullakunhiabdulla103
    @abdullakunhiabdulla103 4 года назад

    ചഗരിചോറിന് പകരം
    മരത്തിന്റെ പൊടി പറ്റുമോ

  • @ayshakc7589
    @ayshakc7589 4 года назад

    ഇതിന്റെ വിത്ത് എവിടെ കിട്ടും

  • @giansion2321
    @giansion2321 4 года назад

    ഉണക്കമീനിൽ ഉപ്പ് ഉണ്ടാകുല്ലെ, പച്ചമത്തി മതിയാവുമൊ

    • @VarietyFarmer
      @VarietyFarmer  4 года назад

      ഉണക്കമീനിൽ വെള്ളം ചേർക്കുമ്പോൾ ഉപ്പിന്റെ വീര്യം കുറയും

  • @lejukannamparambil1782
    @lejukannamparambil1782 4 года назад

    വിത്തു എവിടെ കിട്ടും, കടയിൽ നിന്നും കറി വക്കാൻ വാങ്ങുന്ന ഉണക്ക പയർ ആണോ വിത്തിന് ഉപയോഗിക്കേണ്ടത്??

    • @VarietyFarmer
      @VarietyFarmer  4 года назад +1

      പച്ചക്കറി വിത്ത് കൾ വാങ്ങുന്ന കടയിൽ കുറ്റിപയർ വിത്ത് എന്ന് ചോദിച്ചു വാങ്ങണം അല്ലെങ്കിൽ നീളമുള്ള പയറിന്റെ വിത്ത് തരും

    • @lejukannamparambil1782
      @lejukannamparambil1782 4 года назад

      @@VarietyFarmer thanks sujith bro

    • @deepur3885
      @deepur3885 3 года назад

      കുട്ടിപയറിന്റെ വിത്ത് വാങ്ങി നട്ടത്. എല്ലാം വള്ളിപടർന്നു. വിഡിയോയിൽ കണ്ട പയറിന്റെ വിത്ത് അയച്ചുതരാമോ.

  • @vishnupl5939
    @vishnupl5939 4 года назад

    കുറ്റി പയറിന് വെള്ളം ഒഴിക്കണോ

    • @VarietyFarmer
      @VarietyFarmer  4 года назад +1

      വെള്ളം ഒഴിക്കണം.

  • @deepur3885
    @deepur3885 3 года назад +1

    വിത്ത് അയച്ചു തരാമോ

  • @heavenlycrows5858
    @heavenlycrows5858 4 года назад

    വിത്തുകൾ അയച്ചു തരുമോ