വർക്കല കാപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ തിരയിൽപ്പെട്ട് മരിച്ചു

Поделиться
HTML-код
  • Опубликовано: 2 окт 2024
  • കൊല്ലം ശീമാട്ടി സ്വദേശി അമീനും കൊട്ടാക്കര സ്വദേശി അൻവറുമാണ് മരിച്ചത്.
    #Varkala #Beach #Drowning
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 7

  • @BindhuS-vk8xl
    @BindhuS-vk8xl 3 месяца назад +1

    ഈ മഴയത്ത് ഇതിനൊക്കെ ഇത്രക്ക് അറിവില്ലേ കഷ്ട്ടം 😔..... ☹️🙏

  • @archanavinod1
    @archanavinod1 3 месяца назад

    ഈ മഴക്കാലത്ത് ദൈവത്തെയോർത്ത് കടലിലും പുഴയിലും വെള്ളച്ചാട്ടത്തിലും ഇറങ്ങുന്നത് ദയവായി ഒഴിവാക്കൂ.....😓😓😓

  • @fathimamuhsina2062
    @fathimamuhsina2062 3 месяца назад

    ഈ വാർത്തയിൽ പറയുന്നത് എല്ലാം തെറ്റാണ് ആ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തിയാണ് ഞാൻ അവർ കുളിക്കാൻ ഇറങ്ങിയതല്ലായിരുന്നു അവർ കരയിൽ നിന്നപ്പോൾ തിര ഒരാൾ എടുത്തു കൊണ്ടു പോയി അതിന്റെ പിറകെ മറ്റൊരാളെയും അങ്ങനെയാണ് സത്യാവസ്ഥ

  • @prahladanpandalam2980
    @prahladanpandalam2980 3 месяца назад

    ചാവാനിറങ്ങിയ എന്നുപറ

    • @Pathu__pachu
      @Pathu__pachu 3 месяца назад +2

      Ariyatha karyam parayan nikaruth😡

    • @prahladanpandalam2980
      @prahladanpandalam2980 3 месяца назад

      @@Pathu__pachu ഇതിൽ എന്താ അറിയാത്ത കാര്യം

    • @Pathu__pachu
      @Pathu__pachu 3 месяца назад +1

      @@prahladanpandalam2980 nigalod paranjittano ente kocha chavan irangiye🥺😡😡😡 oronn idumbo kanunnavarkk ethratholam ath manasil tattum enn chindhich nokkanm😡