ORIDATHU ORIDATHU | EPISODE 3 | WEB SERIES

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Directed by : Sachin Raj
    / sachin.anandapuram
    Script : Satheesh K
    Cinematography : Kiran Nupital
    / kiranmohankerala
    Music and Background Score: Anu B Ivar
    / anu9946737708
    Cuts: SanalRaj Ainikkal
    / sanalraj_ainikkal
    Sound Design : Arjun V Dev
    ...
    Mix & Mastering : Ashbin Paulson
    ...
    Design ; AnuLal
    / adhin.ollur
    Colourist : SujithSadasivan [ActionFrameMedia]
    ...
    dialogue edit : Ridhin Chandran
    ...
    assi.Director : Sandeep.M P
    ...
    Stills : Afsal Latheef
    Subtitle : SwathyLekshmi Vikram
    / swathylekshmi16
    CAST
    Jayesh Janardhanan
    / jayesh.janardhan.180
    Jagadeesh Janardhanan
    www.facebook.c...
    Mridul S Mukesh
    / mridhul.mukesh
    Jijo Jacob
    ...
    Chinnu B
    ...
    Navaneetha Aami
    / navanitaami.ami.1
    Gopika Jayaraj
    ...
    Santhosh Manapally
    Sandeep M P
    ...
    Sooraj Sukumaran
    www.facebook.c...
    Song credits
    Vocal : Anu b Iver
    / anu9946737708
    :Gazal
    ...
    Lyrics : Lavanya
    Studio eng : Alen Joseph
    Studio: Pattupetti Chengannur
    Foley Assistant - Sanoop Marakkulam
    Marakkulam Friends
    Movie soul Audio and media lab
    myamanmedia@gmail.com

Комментарии • 1,5 тыс.

  • @SHAMNAJ1040
    @SHAMNAJ1040 3 года назад +2935

    ഒതളങ്ങ തുരുത്തിൻ്റെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നവർ ഉണ്ടോ.........🔥🔥🔥

    • @anandhushaji4638
      @anandhushaji4638 3 года назад +49

      മിക്കവാറും കാത്തിരിപ്പ്‌ മാത്രേ ഉണ്ടാകുള്ളു

    • @kannaneb2400
      @kannaneb2400 3 года назад +4

      Undeeeee

    • @muhtharmuhthar4905
      @muhtharmuhthar4905 3 года назад +4

      Odaa

    • @Jishnu_Ambadi
      @Jishnu_Ambadi 3 года назад +18

      @@anandhushaji4638 അതെന്താ അവര് ആ സീരീസ് നിർത്തിയോ...?

    • @Jomathewzz
      @Jomathewzz 3 года назад +5

      Und

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +404

    കടകാരൻ മിടായി കൊടുത്തപ്പോൾ തിരിച്ചു കൊടുത്ത് തീപെട്ടി വാങ്ങിയ ചേച്ചി 🔥😁😁

  • @anandpilakkal6509
    @anandpilakkal6509 3 года назад +232

    അവസാനത്തെ ആ പാട്ടുണ്ടല്ലോ പക്ക ഒരു സിനിമ ഫീൽ ആയിരുന്നു, പിന്നെ "മാളുവും ആന്റപ്പനും " അവർ മലയാള സിനിമക്ക് ഉള്ളതാ.... That combo such a good cast and chemistry... 🔥💞

  • @binshadv916
    @binshadv916 3 года назад +630

    കിടന്നു കാണുന്നവർ എത്രപേരുണ്ട് oru like 😆

    • @pauljoseph5852
      @pauljoseph5852 3 года назад +23

      കക്കൂസിൽ ഇരുന്ന് കാണുന്നവർ oru ലൈക്‌.... Onju poyedaa.. 😂

    • @binshadv916
      @binshadv916 3 года назад +1

      കോമഡി ആണോ 😂😂

    • @pauljoseph5852
      @pauljoseph5852 3 года назад +1

      Fresh freshey.... Dey ippalum 90's ilano.... Vasanthameee

  • @pradeeshpradeep214
    @pradeeshpradeep214 3 года назад +655

    പാട്ടിലെ പെണ്ണിനേക്കാൾ ഒരായിരം മൊഞ്ചുണ്ട് മാളുവിന്‌.. 👌🖤
    മാളു 😍

  • @mrtrollmaniya406
    @mrtrollmaniya406 3 года назад +228

    മാളു❤ ആന്റപ്പൻ കോമ്പോ പൊളി ആണ്... ആൻസി അടുത്ത എപ്പിസോഡ് ആന്റപ്പനെ തേക്കട്ടെ..

  • @deepamkharcp9147
    @deepamkharcp9147 3 года назад +209

    ആന്റപ്പൻ ഫാൻസ്‌ നീലം മുക്കിക്കോ

  • @Mundo_Movies
    @Mundo_Movies 3 года назад +109

    ഒതളങ്ങ തുരുത്തിന്റെ ഫാൻസ്‌ ഇവിടെ common..😍

  • @syamlalssyam5099
    @syamlalssyam5099 3 года назад +144

    ഒരു രക്ഷയുമില്ല ....ക്വാളിറ്റി ഐറ്റം ....എന്ന് ഒരു ആലുംകടവുകാരൻ 😘😘😘

    • @anandhuaj1605
      @anandhuaj1605 3 года назад +1

      Dooi syam lal bro🤭

    • @adarshsuresh2049
      @adarshsuresh2049 3 года назад

      Njanum✌️

    • @adarshs573
      @adarshs573 3 года назад +1

      ചെറിയഴീക്കൽ കാരനും ഉണ്ടേ ഇവിടെ

    • @nihkilnihkil9879
      @nihkilnihkil9879 2 года назад +1

      ഉണ്ട്...😜😜😜

  • @shihadpp7281
    @shihadpp7281 3 года назад +40

    എനിക് ഏറ്റവും ഇഷ്ടം ഇതിന്റെ ക്യാമറമാനെ ആണ്
    ഒരു രക്ഷയും ഇല്ല ക്യാമറ wrk
    🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤

  • @mishalmichu7376
    @mishalmichu7376 3 года назад +654

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰

  • @LijoMon-cr5dg
    @LijoMon-cr5dg 3 года назад +47

    അവസാനത്തെ ടൈറ്റിൽ മ്യൂസിക് ശ്രെദ്ധിച്ചവരുണ്ടോ.? 👍👍 അന്യയായം അണ്ണാ അന്യയം ❤️❤️❤️

  • @nithishnithi4340
    @nithishnithi4340 3 года назад +149

    ഒരു സിനിമകണ്ട ഫീൽ അതും മറ്റൊരു സിനിമയ്ക്കും തരാൻകഴിയാത്തവണ്ണമുള്ള അനുഭൂതി അത് നിങ്ങളെ ഉയരങ്ങളിലെത്തിക്കും പൊളി 🤣🤣🤣🤣നത്തിനെ മിസ്സ്‌ ചെയ്യുന്നു, നത്ത് എവിടെപ്പോയി

    • @adarshs573
      @adarshs573 3 года назад

      Movie

    • @subashk.s135
      @subashk.s135 3 года назад +2

      നത്ത് kokku എന്റെർറ്റൈമെന്റ്സിന്റെ സീരിസിൽ ആണ്....
      ഒതളങ്ങ തുരുത്തിൽ...
      ആ team split ആയെന്ന് തോന്നുന്നു...
      ആ ടീമിലെ ഭൂരിഭാഗം actersum ഇപ്പോൾ ഈ ടീമിൽ ആണ്

    • @zurbmij
      @zurbmij 3 года назад

      അവിടെ pwoli ആണ്

  • @nidhikochu5129
    @nidhikochu5129 3 года назад +12

    ഒരു സിനിമ കണ്ട ഫീൽ. ആന്റണിയും മാളുവും തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്കുചെയ്തിട്ടുണ്ട്.. എജ്ജാതി ഫീൽ സോങ് ഒരു രക്ഷയും ഇല്ലാ.. poli sanam

  • @ALTHWAFvlogs
    @ALTHWAFvlogs 3 года назад +542

    *Dhe pinnem pwoli🤩😘*

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 3 года назад +3

    Othalanga thruthil ningal illatha kuravu nalla pola undu ....Manasinu vallatha oru Vishamam😪😪 ......Patumagil problem okk paranju teerthu vendu orimikknam ee series Nathina nalla pola miss Cheyyunuu Ee Web series ingana thanna munpottunpokattaa ...... Ella Aasamsikalum Nerunnuu.😍

  • @kollapulliappan9315
    @kollapulliappan9315 3 года назад +338

    ഓരോ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു......... നിങ്ങൾ എന്ന ഇത്രയും താമസം എന്ന് മാത്രം ഉള്ളു എനിക്ക് ചോദിക്കാൻ... ♥️♥️♥️😍😍

  • @jessyalnnajoseph2049
    @jessyalnnajoseph2049 3 года назад +246

    ആലീസിൻ്റെ fans undo!

    • @faisalfaisal-pc3dr
      @faisalfaisal-pc3dr 3 года назад

      ruclips.net/video/tTuc-qccQb4/видео.html

    • @arshadnv8132
      @arshadnv8132 3 года назад +1

      illa undilla

    • @sanusarasan7248
      @sanusarasan7248 3 года назад

      അല്ലാണ്ട് തന്നെ ഒടുക്കത്തെ ജാഡയാ എന്റെ നാട്ടുകാരിക്ക് ☺️☺️

    • @thzazi7339
      @thzazi7339 3 года назад

      Chinnu🔥

  • @AmigoFamily
    @AmigoFamily 3 года назад +67

    ആ song മാത്രം ആയിട്ട് ഒന്നു അപ്‌ലോഡ് ചെയ്യാമോ പ്ലീസ്😍 നല്ല ഉഷാർ song😍😍

  • @ajithniranjan7018
    @ajithniranjan7018 3 года назад +75

    എപ്പിസോഡ് കണ്ടു കഴിഞ്ഞു സോങ്ങ് മാത്രം replay ചെയ്തവർ ആരൊക്കെ 💞🎶🎶😍😍

    • @ajithpeter5364
      @ajithpeter5364 3 года назад +1

      Illa episode kanan song adichu vittu kandavar undu 🤣

    • @arunmr7526
      @arunmr7526 3 года назад

      😍🖤

    • @praveengk7302
      @praveengk7302 2 года назад

      @@ajithpeter5364 😊👍🏿

  • @kiranpp6438
    @kiranpp6438 3 года назад +118

    അവസാനം പണി കിട്ടാൻ പോവുന്നത് ആന്റണിക്കാ... രണ്ട് പെണ്ണുങ്ങളും കൂടി ഭിത്തിയിൽ കേറ്റാതിരുന്നാൽ മതിയാരുന്നു ❤❤🤣

  • @bimaldev5692
    @bimaldev5692 3 года назад +85

    കൊരവള്ളിയുടെ സൈക്കിളിൽ കയറിയുള്ള "ആന്റണി പൗലോസ് "എന്ന വിളി ഉള്ള സീനിൽ മീശമാധവനിലെ സലിം കുമാറിനെ ഓർമവന്നത് എനിക്ക് മാത്രമാണോ ഗുയ്സ്‌....🤔🤔🤔

  • @മലപ്പുറംകാരൻ
    @മലപ്പുറംകാരൻ 3 года назад +225

    അടുത്തത് വേഗം ഇറങ്ങാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @bipin00716
    @bipin00716 3 года назад +16

    നിങ്ങൾ compromise ആയി എല്ലാവരും തുരുത്തിലോട്ട് തന്നെ പോണം

  • @X_bee_kid
    @X_bee_kid 3 года назад +120

    ചില്ലറ കൊടുക്കാതെ ചോക്ലേറ്റ് കൊടുത്ത കടക്കാരൻ... അത് തിരിച്ചു കൊടുത്തു തീപ്പെട്ടി വാങ്ങി ചേച്ചി😹👍

  • @dhiljithvijaydhillu4544
    @dhiljithvijaydhillu4544 3 года назад +9

    Othalangathuruthu aayalum ithayalum nammal ellarum kaanum randuperum orumichu vannal athrayum nallathairikkum still waiting✌️✌️

  • @jesliejayas8164
    @jesliejayas8164 3 года назад +194

    മാളു ആയി വേഷം ചെയ്‌ത പുതിയ കുട്ടി കൊളളാം എല്ലാവരും നേരത്തെ ഉള്ളത് പോലെ തന്നൈ പൊളിച്ചു അടുക്കി

    • @gopikajayaraj978
      @gopikajayaraj978 3 года назад +12

      ❤❤❤

    • @karthikmohan7546
      @karthikmohan7546 3 года назад +2

      ❤️

    • @nandunandus6001
      @nandunandus6001 3 года назад +3

      ❤️❤️❤️

    • @unnidas105
      @unnidas105 3 года назад +3

      @@gopikajayaraj978 malu 👌👌👌good acting mole😍😘😘

    • @ananthumattathu
      @ananthumattathu 3 года назад +2

      @@gopikajayaraj978 സൂപ്പർ ആയിട്ടുണ്ട് ആക്ടിങ് 👏👏🥰🥰

  • @പേസാതെടാപൊറുക്കി

    7:18 ചോക്ലേറ്റ് കൊടുത്തു തീപ്പെട്ടി വാങ്ങിച്ചത് ശ്രദ്ധിച്ചവർ ഇവിടെ കമോൺ

  • @dgmotionarts9140
    @dgmotionarts9140 3 года назад +43

    എന്റെ പൊന്നു മച്ചാന്മാരെ... എന്നാ പൊളി ഐറ്റം... ഇത് വെബ്സീരീസ് ആണോ സിനിമ ആണോ.. അമ്മാതിരി ഫീൽ... 😘😘😘🥰🥰🥰🥰😘😘😘😘😘😘

  • @sooryakanth_p
    @sooryakanth_p 3 года назад +19

    എല്ലാവരും ഒന്നിനൊന്നു മെച്ചമായ അഭിനയം.
    ഗോപിക ജയരാജ് 🌅🔥🔥🔥💯😍😍❤️

  • @ajuajitharquilon660
    @ajuajitharquilon660 3 года назад +16

    ഹോസ്റ്റലിൽ പോയ പെണ്ണ് ദേ പോർക്ക് കഴുവുന്നു 😁😬🤦‍♂️

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj 3 года назад +4

    കൊരവള്ളിക്ക് സലിം കുമാറിന്റെ ഒരു touch

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +33

    എന്ത് ചെയ്യണമെന്ന്
    ❤️ വിചാരിച്ച് ഇരിക്കുവാർന്ന് അപ്പേഴാ .....
    . Noti വന്നത്🔥

  • @aneeshkp4106
    @aneeshkp4106 3 года назад +7

    Song നല്ലൊരു ഫീൽ തന്നൂട്ടോ... Background music ഉം കലക്കി ❤❤

  • @vivin5692
    @vivin5692 3 года назад +161

    എന്റെ നാട്ടുകാർ.... അഭിമാനം വാനോളം

  • @nishanthpacheeri6734
    @nishanthpacheeri6734 3 года назад +5

    Nte makkale pwoli...... Song vere leval
    Cinematography 🔥🔥🔥🔥🔥🔥
    Oru rakshayum ellattoooo....

  • @lekshmivikram58
    @lekshmivikram58 3 года назад +66

    മാളു കിടു ❤️

  • @jijithjiji8470
    @jijithjiji8470 3 года назад +17

    സൈക്കിൾ സീൻ വേറെ level...repeat അടിച്ച് കാണാൻ പറ്റിയ item 😂😁

  • @amalraj3843
    @amalraj3843 3 года назад +19

    Song ഒരേ പൊളി.... വട തിന്നുന്ന മുടിയൻ എന്റെ പൊന്നളിയ.. എക്സ്പ്രഷൻ... ഒറ്റ ഷോട്ട് ഒരേ ലെവൽ ആക്ടിങ് 🔥

  • @glozevlogs2131
    @glozevlogs2131 3 года назад +44

    Malu fans ഇവിടെ കമ്മോൺ ❤

  • @Sarathsadasivan
    @Sarathsadasivan 3 года назад +20

    എല്ലാം നമ്മുടെ നാട്ടുകാരാണല്ലോ. **ആയിരംതെങ്ങു, ആലുംപീടിക**

  • @adarshs573
    @adarshs573 3 года назад +38

    പാട്ട് ഇഷ്ടപെട്ടവർ ഉണ്ടോ.

  • @subijasubi9578
    @subijasubi9578 3 года назад +22

    ചിന്നു ചേച്ചി ഉയിർ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Manu-jw6km
    @Manu-jw6km 3 года назад +7

    സോങ് കൊള്ളാല്ലോ.. Well captured.. 😍😍

  • @geethus1820
    @geethus1820 3 года назад +8

    Powli episode full teaminum hrithyam niranja ashamsakal🥰🥰🥰 song padiya ettan powlichuuu🥰🥰🥰🥰🥰 ennathe like e songinum padiya alkum🥰🥰🥰🥰

  • @Drgym-y6b
    @Drgym-y6b 3 года назад +18

    ആന്റണി ചെയ്യുന്ന ആളിനെ. നായകനാക്കി ഒരു സിനിമ. സംഭവം പൊളിക്കും

  • @ADUPPU
    @ADUPPU 3 года назад +261

    ❤️

    • @shajahasshajahas5513
      @shajahasshajahas5513 3 года назад +1

      Hi pgdi

    • @rennykvarghese2091
      @rennykvarghese2091 3 года назад +2

      @ADUPPU ആശാനേ അടുത്ത item എപ്പഴാ...കട്ട fan

    • @suhailmuhammed1309
      @suhailmuhammed1309 3 года назад

      Onn vegam irakku ithrem lag entha

    • @akhilthomas6475
      @akhilthomas6475 3 года назад +1

      ഇനി എന്നാണ് അടുത്തത് ❤️🔥

    • @shmsmhd8525
      @shmsmhd8525 3 года назад +4

      Aysheri❌
      നിങ്ങൾ ഇവിടെ കമൻ്റും ഇട്ട് ഇരിക്കാണോ
      വേഗം പോയി അടുത്ത "ഒരുമാതിരി അടുപ്പിലെ" episode ഇറക്ക് ചെങ്ങായി ❤️

  • @anilvelayudhan333
    @anilvelayudhan333 3 года назад +2

    ആ song തുടങ്ങുമ്പോൾ മുതൽ അവസാനം വരെ ഉള്ള visuals powli ❤❤❤❤❤വളരെയധികം ഇഷ്ട്ടപെട്ടു

  • @sonamts8383
    @sonamts8383 3 года назад +31

    അല്ല എവടെ ആരുന്നു.... കൊറേ ആയല്ലാ കണ്ടിട്ട് 😜

    • @anoopa6861
      @anoopa6861 3 года назад +1

      നമ്മൾ ഇവിടൊക്കെ തന്നെ ഉണ്ടേയ് 😜

  • @ananthumahesh543
    @ananthumahesh543 3 года назад +1

    Machanmaaru oru rakshyum illa oru movie kaanunna feel awesome,,,, nammade naadu😍 Puthiya aalkaraum pwolich 😍

  • @AkhilAlakkadanTrolls
    @AkhilAlakkadanTrolls 3 года назад +6

    ആന്റപ്പോ...പോളി❣️സോങ്❣️

  • @pranavp607
    @pranavp607 3 года назад +6

    ഞങ്ങളുടെ കോവിൽതോട്ടം പള്ളിയും പരിസരവും പാട്ടിൽ😍😍

  • @akshay6536
    @akshay6536 3 года назад +16

    ഇനി 1 മാസം wait ചെയ്യാണല്ലോ അടുത്ത vidiokk🥴🥴

  • @gs_su_dh_ii4550
    @gs_su_dh_ii4550 3 года назад +38

    Script writer.. Legendary Man.
    Satheesh K Pavumpa 🔥🔥🥳🥳

  • @musthafakrkt9731
    @musthafakrkt9731 3 года назад +33

    മാളുവും ആന്റണി യും ഒന്നിക്കണം എന്നാണ് എന്റെ ഒരു ഇത് ❤❤

  • @anurajl9333
    @anurajl9333 3 года назад +7

    Mr. ആന്റണി പൗലോസ് മാളുനെ തേക്കരുത് 😞😞നാൻസിയെക്കാളും മാളു vs ആന്റണി പൗലോസ് കൊള്ളാം 👍👍👍

  • @boy-cl5fe
    @boy-cl5fe 3 года назад +13

    എല്ലാവരും ഒരുമിച്ച് നിന്നാൽ കരിക്കിനെ വെട്ടിക്കം ✴️✴️✴️✴️✴️✴️

  • @hariprasadv5600
    @hariprasadv5600 3 года назад +12

    ഒതളങ്ങ തുരുത്തിന്റെ പുതിയ എപ്പിസോഡ് എത്തി.... 🤣🤣✌️✌️

  • @balyabaloozown9708
    @balyabaloozown9708 3 года назад +21

    Ammede vallya agraham ayrunnu...Ammede Garden City 🌼 onnu publicity akanam enn🥰🥰So thanks to Myaman Media for choosing our 🏡 🌼 🌻 🌸 🌹 💮 🌼 as your location 🥰♥️

  • @Neena1515
    @Neena1515 3 года назад +7

    Cycle scene 😂😂😂
    Song nalla melodious aarunnu. Loved it

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +4

    Mr antony paulose 😂😂😂😂

  • @salmi_
    @salmi_ 3 года назад +9

    മാളു ❤️ ആന്റപ്പൻ
    Set ആയിരുന്നെങ്കിൽ 😌😻❤️

  • @raihanbava2771
    @raihanbava2771 3 года назад +12

    നിങ്ങൾ ഇത് ഏത് കോതയത്തിൽ പോയിരിക്കുകയാണ് വയ്യെങ്കിൽ പറയണം മിസ്റ്റർ എപ്പിസോഡിന് വേണ്ടി കാത്തിരിക്കാൻ വയ്യ

  • @biju.anandhan4463
    @biju.anandhan4463 3 года назад +2

    അടുത്തത് വേഗം പോരട്ടെ...

  • @jomeshmathew605
    @jomeshmathew605 3 года назад +8

    ഒരു റൊമാന്റിക്‌ സിനിമ കണ്ട ഫീൽ 😍

  • @dreamrider5586
    @dreamrider5586 3 года назад +2

    Ente poliii paattu....♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @paru1248
    @paru1248 3 года назад +3

    നത്തിനെ miss ചെയ്യുന്നവരുണ്ടോ എങ്കിലും അടിപൊളി 💯💯💯

  • @Vaishnav__
    @Vaishnav__ 3 года назад +11

    *ഒരു റിക്വസ്റ്റ് ണ്ട് നെക്സ്റ്റ് എപ്പിസോഡ് ഇടാൻ താമസിപ്പിക്കല്ലേ* 🤓🤓

  • @ahalyauv1818
    @ahalyauv1818 3 года назад +5

    super song!!!!!

  • @hebinkdavid727
    @hebinkdavid727 3 года назад +8

    Recap ഇട്ടത് നന്നായി.. എപ്പിസോഡ് fast ആയി അപ്‌ലോഡ് ചെയ്യുന്നതുകൊണ്ട് മറന്നു പോയി.. 🥰❤ എന്നാലും വന്നല്ലോ 🥰🥰🥰

    • @hebinkdavid727
      @hebinkdavid727 3 года назад

      ആന്റപ്പൻ ❤മാളു കോമ്പോ പ്രതീക്ഷിക്കുന്നു ❤🥰❤

  • @riazrasheed8112
    @riazrasheed8112 3 года назад +19

    ആന്റണി പൗലോസ്... ഒരേ pwoli

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 года назад +21

    ഗോപിക ജയരാജ്‌ പൊളിച്ചു എന്റെ സ്കൂൾമേറ്റ്‌ ❤

  • @anandhukrishna3351
    @anandhukrishna3351 3 года назад +10

    Song ijjathy feel ❤️😍😘

  • @vishnuk2299
    @vishnuk2299 3 года назад +9

    മഴ കാത്തിരിയ്ക്കുന്നതുപോലെയാണ് ഓരോ എപ്പിസോഡും. വരുമ്പോ വരും...
    പക്ഷെ... വന്നാ ഒരു ഒന്നൊന്നര വരവാന്നെ... 😍😍😍😍
    ലബ് യു മച്ചാന്മാരെ....😘😘😘
    ചങ്കത്തികളെ..😍😍😍😍😍😍

  • @anoojjayakumar1373
    @anoojjayakumar1373 3 года назад +17

    ഉഫ്ഫ് ഇജ്ജാതി ഫീൽ പാട്ട് ..അടുത്തിറങ്ങിയ സിനിമകിൽ പോലുമില്ല ..പൊളിച്ചു 🥰👌

  • @manojkrishnan90
    @manojkrishnan90 3 года назад +2

    Super making attio .. ❤️👍

  • @malavikaps9470
    @malavikaps9470 3 года назад +10

    Romance 🤗💜🙌jayesh bro👏Navanita 💜😘ellarum polichu

  • @AlanPrak
    @AlanPrak 3 года назад +9

    💕Nice Song ... 👌
    Keep Rocking Guyz ... 👍
    Unni Mol .. ✌
    Alice ... 🎉
    Sreekumar Annan ...💫
    Pinne bakki Ellarum thanne Nice performance ... 💓

  • @toshyad487
    @toshyad487 3 года назад +6

    സോമനെ കാണുമ്പോൾ ഗണേഷ് കുമാർ നെ പോലുണ്ട്... ലുക്കും ഏകദേശം സൗണ്ടും..

  • @shanumanaf1942
    @shanumanaf1942 3 года назад +2

    Oru rakshayum illatha improvement.
    DOP 👌👌😍😍😍

  • @mangalasseryneelakandan5255
    @mangalasseryneelakandan5255 3 года назад +7

    Aaroke vanal poyal thuruthum nathum avide thane kanum. Athu kanan njagalum🔥

  • @sanjutg3904
    @sanjutg3904 3 года назад +2

    Song porichu.. 👌👌👌😍

  • @ykrishnan9906
    @ykrishnan9906 3 года назад +62

    സോമൻ ചേട്ടനെ കണ്ടപ്പോൾ എനിക്ക് മാത്രം ആണോ സിനിമ നടൻ ഗണേഷ് കുമാർ ലുക്ക്‌ തോന്നിയെ... 😀

    • @ashiquea4421
      @ashiquea4421 3 года назад

      Enikkum😂

    • @yadhupushpakaran
      @yadhupushpakaran 3 года назад +1

      Othalanga thuruthile oru episodel njan ee same comment ittitund❤️

    • @sivar8473
      @sivar8473 3 года назад

      Njanum e same comment ittitond

    • @athiraaathi9561
      @athiraaathi9561 3 года назад

      enikk shammi thilakan poleyum

    • @ykrishnan9906
      @ykrishnan9906 3 года назад +1

      @@athiraaathi9561 oho... 😅

  • @troll__media_
    @troll__media_ 3 года назад +2

    എന്റെ പൊന്നോ കിടു 😻😻 ലാഗ് അടിപ്പിക്കാണ്ട് അടുത്ത എപ്പിസോഡ് ഉടൻ തന്നെ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ 😌

  • @Al_ameen_
    @Al_ameen_ 3 года назад +6

    മാളു ആൻറ്റപ്പൻ മതി 😍😍❤

  • @sherinkarappadam9791
    @sherinkarappadam9791 3 года назад +2

    ഒന്ന് അസോധിച്ച്, വന്നപ്പോഴും കഴിഞ്ഞു 😍😍

  • @MOVIEWORLD-xw1hu
    @MOVIEWORLD-xw1hu 3 года назад +15

    Ethra kaalamaii nxt episodene vendi waiting 😎🔥

  • @ebyvadakkethalackal159
    @ebyvadakkethalackal159 3 года назад +4

    ആൻറണി പൗലോസ്,👍👍ആൻറണി പൗലോസ്😂😂

  • @SuryaKumar-yo2hj
    @SuryaKumar-yo2hj 3 года назад +6

    അധികം thamasipikkathe പെട്ടന്ന് അടുത്ത episode upload cheyy

  • @ameenbasheer3583
    @ameenbasheer3583 3 года назад +5

    ഒതളങ്ങാ തുരുത്തിന്റെ അടുത്ത എപ്പിസോഡ് വന്നിട്ടുണ്ടേ.....

  • @KK-yo6sj
    @KK-yo6sj 3 года назад +119

    ചേട്ടന്മാരെ ആ നത്തിനെ കൂടി ഒന്ന് വിളിക്കു...പിന്നെ പാട്ട് സൂപ്പർ. ഒരു തമിഴ് പാട്ടിന്റെ മൂഡ് ആയിരുന്നു ഒത്തിരി ഇഷ്ട്ടായി.

    • @nighil5705
      @nighil5705 3 года назад +2

      അല്ലേലും അത് തമിഴ് പാട്ടായിരുന്നല്ലോ 🤔

    • @KK-yo6sj
      @KK-yo6sj 3 года назад +1

      @@nighil5705 ആണോ. കൊക്ക്, തോട്🤔, ഒരു മലയാളം തമിഴ് പാട്ട് എന്ന് പറയാം.

    • @sreerag-zq3zu
      @sreerag-zq3zu 3 года назад

      💯😍

    • @aruna6082
      @aruna6082 3 года назад

      അപ്പോൾ അതു തമിഴ് പാട്ടു അല്ലെ

    • @subinlatheef5626
      @subinlatheef5626 3 года назад +4

      നത്തു ഇതിലും കിടു സാധനവും ആയി വന്നിട്ടുണ്ട്

  • @satheeshkumaro8300
    @satheeshkumaro8300 3 года назад +24

    ഡേയ്‌ നിങ്ങടെ പരിപാടി ഒക്കെ കൊള്ളാം.... നിങ്ങള് പറയുന്നത് ഞങ്ങൾ കേക്കണമെങ്കിൽ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ സൗണ്ട് ഒന്ന് കുറക്ക്..... Ok.... 👍👍👌👌

  • @rahulraveendran7785
    @rahulraveendran7785 3 года назад +4

    ഇച്ചിരി കൂടെ നേരത്തെ നേരത്തെ വിഡിയോ ഇറക്കുമെന്ന പ്രതീക്ഷയിൽ

  • @blessonpaulthomas4440
    @blessonpaulthomas4440 3 года назад +13

    *മാളുവും ആ മൂക്കുത്തിയും..* 😍❤

  • @rudrak.j.2936
    @rudrak.j.2936 3 года назад +16

    Malu character Kollam!! Eatha aa puthya kutti !!😁❤️

  • @uk_piks
    @uk_piks 3 года назад +5

    Super... Polichu... Great work. Oru film touch und. Hats off to you guys. Especially video song. Super...

  • @jayakrishnanj1581
    @jayakrishnanj1581 3 года назад +27

    Song oree poli 🔥🔥🔥🔥

  • @ashminsanker7545
    @ashminsanker7545 3 года назад +6

    കിരൺ നുപിറ്റാൾ ആണ് താരം😍

  • @iamhrks
    @iamhrks 3 года назад +34

    Gopika chechi fans Hit here 🖤🔥

  • @akashunni9126
    @akashunni9126 3 года назад +13

    യെന്റെ മോനെ സോങ് ഒരു രക്ഷ ഇല്ല ഹെഡ്‌സെറ് വെച്ച് കേക്കാൻ പക്കാ പൊളി
    എന്റെ ആഗ്രഹം മാളു ആന്റണി യും ഒന്നിക്കണം എന്ന
    Next വീഡിയോ ക്ക് ആയി കട്ട വെയ്റ്റിംഗ് 🔥