ഉഗ്രമൂർത്തികൾ കുടിയിരിക്കുന്ന കരിനീലിക്കാവ് ഭഗവതി ക്ഷേത്രം I EP 1

Поделиться
HTML-код
  • Опубликовано: 4 окт 2024
  • തൃശ്ശൂർ ജില്ലയിലെ പുത്തൻചിറ എന്ന സ്ഥലത്താണ് ഉ​ഗ്രമൂർത്തികളുടെ സാന്നിദ്ധ്യമുള്ള കരിനീലിക്കാവ് ഭ​ഗവതി ക്ഷേത്രം. ഉദ്ദിഷ്ടകാര്യ സിദ്ധിക്കായും ശത്രുദോഷ പരിഹാരം നടത്തുവാനും സർവ്വ ഐശ്വര്യങ്ങളും ജീവിതത്തിൽ വന്നു ചേരുവാനും അനേകം ഭക്തരാണ് ഈ ദേവീ സന്നിദ്ധിയിലേക്ക് എത്തുന്നത്. കല്ലടിക്കോട് കരിനീലി ഭ​ഗവതിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
    ഉ​ഗ്രസ്വരൂപിണിയും ക്ഷിപ്രപ്രസാദിയുമായ ഭ​ഗവതിക്ക് മുന്നിൽ സങ്കടം പറയുവാൻ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധി ഭക്തർ ഈ ക്ഷേത്ര അങ്കണത്തിൽ എത്തുന്നു.

Комментарии •