ഭാര്യയെ മനസിലാക്കാൻ കഴിയാത്തവർ നല്ല ഭർത്താവാകില്ല-relationship-Family Tips
HTML-код
- Опубликовано: 7 фев 2025
- Wife and Husband Relationship
About Dr BM Muhsin
Dr. B M Muhsin is a future-driven Psychologist, Motivational Speaker, Lifecoach,Counselor, Sex Therapist, Corporate Trainer, Business developer.
He is one of the Directors at the iconic Institute of Human Resources Activation & Management(IHRAM), Calicut, and Leads Learners Academy at Kondotty in Malappuram District.
Wife and Husband Relationship
Malayalam Family Tisp
Good Health Malayalam Videos
Happy Life TVയുടെ WhatsApp ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുവാൻ 00971 504 731 593, 0091 9497 55 2000 ഏതെങ്കിലും ഒരു നമ്പറിലേക്ക് മെസ്സേജ് ചെയ്യുക.
Happy Life TV nice speach
Happy Life TV
Happy Life TV ഗുഡ്
Happy Life TV
Hai sir
Hi
എന്റെ ജീവിതം ഇങ്ങനെ ആണ് എല്ലാം സഹിച് മക്കൾക്ക് വേണ്ടി ജീവിക്കുന്നു
ഞാനും
Crctaaa
Njanum
Njnum
Ellarum angne thanne😊😊
Dr നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നു. മാഷാ അല്ലാഹ്.
എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെ ആണ്, ഭർത്താവിൻ്റെ അനുജൻ, അമ്മ ഒക്കെ പ്രശ്നം ആകുമ്പോഴേക്കും ഭർത്താവ് നമ്മളെ മനസിലാക്കിയാൽ കൂടെ നിന്നാൽ മറ്റൊന്നും നമുക്ക് പ്രശ്നം ആകില്ല..എന്ന്നൽ അവിടെ ഒക്കെ അവർ കൂടി നമ്മളെ തള്ളി പറഞ്ഞാലും ജീവിതം തന്നെ വേണ്ടന്നു തോന്നി പോകും , പലപ്പോളും ഡോക്ടർ പറഞ്ഞ പോലെ മനസ്സിൻ്റെ താളം തെറ്റി അത് ശരീരതിലേക്കും ബാധിക്കാറുണ്ട്..നമുക്ക് ഏറ്റവും ആവശ്യം ഭർത്താവിൻ്റെ തണൽ അവരുടെ കരുതൽ അതൊക്കെ ആണ് .
Ente athe Avesta😢
Entem avastha
You are correct... Ningal ee paranja kaaranangalaal ente jeevitham thakarnnu
Ante avasthayum ingane thanne hus brother oru karanavumillathe nammale kuttapeduthunnu cheethaparayunnu ithoke ketunikkana husum veetukarum
എന്റെ ഭാര്യ പ്ലസ് two വരെ ആണ് പഠിച്ചത്. എനിക്ക് കുറച്ചു കൂടെ പഠിച്ച കുട്ടിയെ ആയിരുന്നു ആവശ്യം. അപ്പൊ ഞാൻ അത് വേണ്ട എന്ന് വെച്ചിരുന്നു. അപ്പോ എല്ലാവരും പറഞ്ഞു വന്നിട്ട് പഠിപ്പിക്കലോ എന്ന്. അവളും പറഞ്ഞു പഠിക്കാം എന്ന്. പക്ഷെ കല്യാണം കഴിഞ്ഞപ്പോൾ അവൾ ആകെ മാറി. പഠിക്കാൻ പോവില്ല എന്ന് പറഞ്ഞു. പഠിക്കാനോ ജോലിക്ക് പോവാനോ താല്പര്യം ഇല്ല എന്ന്. എന്നാ ok മനസ്സില്ല മനസ്സോടെ ഞാൻ സമ്മതിച്ചു. ഇപ്പോ പക്ഷെ എന്ത് പറഞ്ഞാലും ആ ഞാൻ പഠിക്കാത്തത് കൊണ്ട് നിങ്ങൾക് ഇന്നെ ഇഷ്ടം ഇല്ലല്ലോ. നിങ്ങൾക് എന്നെ ഇഷ്ടം ഇല്ലല്ലോ എന്നൊക്കെ പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്നു. ഒന്നും പറയാനോ ചെയ്യാനോ പറ്റാത്ത അവസ്ഥ.
അവരുടെ കരിങ്ങൾ സാധിക്കാൻ വേണ്ടി നല്ല പോലെ സ്‌നേഹം അഭിനയിക്കും അത് കൈഞ്ഞ് സ്വഭവം മാറും
😢 seriya
Same...
Sathyam
ഞാനും ഈ അവസ്ഥയിൽ ആണ്. സന്തോഷം. സമാധാനം. സ്നേഹം. പരിഗണന. Etc... ഒന്നും ഇല്ല. കുറ്റം മാത്രം കേട്ട് മടുത്തു. ആല്മഹത്യ ചെയ്യാൻ പോലും ഈ നിമിഷവും ആഗ്രഹിക്കുന്നു
Suicide ഒരു പരിഹാരമാകില്ല
Njanum
എൻ്റെ ഭർത്താവ് ഇന്ന് വരെ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല
😌
Allahu sandosham teratte🤲
Ithu ellarudeyum avastha igane aanu
@@radhikaraju980 ellam sheriyakum... Happy aayitt irikka happy aayi jeevikka
Enteyum avastha ithanu naan orupad vishamikkunnu
ഒന്നും പറഞ്ഞിട്ട് കാര്യമില്ല😞. വിവരവും വിവേകവും ഇല്ലാത്ത പുരുഷന്മാർക്കൊന്നും മരണം വരെ ഒരു മാറ്റവും വരില്ല. സ്വന്തം കാലിൽ നിൽക്കാൻ പെണ്ണിനാവണം 👍
Ningal paranjathu seriyaya kariyamanu,,,, veettile achachan kazhinjal ente bharthavanu,,adehathinu nattalillathathu karanam , adhehathinte aniyanmmareyum mattullavareyum pedichuvenam jeevikan,,,
Kalakki sathyam
Sondham umma sugamilladhe kidannitum kaanan povanayakkatha barthav😔😔😔😔
സത്യം. 👍👍👍
വളരെ ശരിയാണ് 👍
Sir, ur wife is very lucky......Masha Allah
Allahu azlam
ente anubhavam
Gold cash ethanu sir villan
എന്റെ ഭർത്താവ് ഒറ്റ മകനാണ്, അതുകൊണ്ട് തന്നെ ഞാൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ വന്നതിന് ശേഷവും എല്ലാ കാര്യങ്ങളും അമ്മയോടാണ് അദ്ദേഹം പറയാറ്. സ്വന്തം കുട്ടികളോട് വരെ അടുപ്പമില്ല.ജോലി കഴിഞ്ഞു വന്നാലും ഒരുപാട് സമയം അമ്മയുടെ കൂടെ ചിലവഴിക്കുന്നു. എന്നോട് എന്തെങ്കിലും സംസാരിക്കുന്നത് റൂമിൽ മാത്രമാണ്. മക്കൾ ഉറങ്ങിക്കിടക്കുമ്പോൾ അവരെ ഉമ്മവെക്കും ഇതല്ലാതെ എന്നോടോ കുട്ടികളോടോ ഒരു സ്നേഹവും ഇല്ല, ഞാനാണെങ്കിൽ അദ്ദേഹത്തിന്റെ എന്തു കാര്യവും പിറകെ നടന്നു ചെയ്തു കൊടുക്കും. പിശുക്കാണ് അടുത്തത്. എനിക്കും മക്കൾക്കും ഒന്നും വാങ്ങി തരാറില്ല. മക്കളുടെ പിറന്നാളോ. ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ഒന്നും ആഘോഷിക്കുക പോയിട്ട് ഒന്ന് ഓർമിക്കാറു പോലുമില്ല. അദ്ദേഹത്തിന്റെ പെങ്ങമ്മാർ വീട്ടിൽ വന്നാൽ അവരുടെ മക്കൾക്കു പൈസ കൊടുക്കും. എന്റെയും മക്കളുടെയും ആവശ്യങ്ങൾക്ക് എന്റെ അച്ഛനാണ് എനിക്ക് പൈസ
തരാറ്. എന്തെങ്കിലും അസുഖം വന്നാൽ ആശുപത്രിയിൽ കൊണ്ട് പോകില്ല. അപ്പോൾ എന്നോട് ഭയങ്കര ദേഷ്യം ആണ്. അമ്മക്ക് ആണെങ്കിൽ ഇടക്കിടക്ക് ഷുഗറും കൊളസ്ട്രോളുമെല്ലാം ചെക്ക് ചെയ്യാൻ കൊണ്ട് പോകാറുമുണ്ട്. എന്നാൽ വീട്ടു ജോലി ചെയ്യുന്നതിൽ ഒരു പോരായ്മയും ഞാൻ വരുത്താൻ പാടില്ല.ഇതൊന്നും എനിക്ക് കുഴപ്പമില്ല എനിക്ക് അദ്ദേഹത്തിന്റെ സ്നേഹവും കരുതലും മാത്രം കിട്ടിയാൽ മതി. അദ്ദേഹമില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല അതുകൊണ്ടാണ് പറ്റിപിടിച്ചു അവിടെ തന്നെ നിൽക്കുന്നത്. എന്നെങ്കിലും അദ്ദേഹം എന്നെയും മക്കളെയും സ്നേഹിക്കുമായിരിക്കും.
പറഞ്ഞു മനസിലാക്കുക.. സൗമ്യമായി തന്നെ.. ഒട്ടും ദേഷ്യവും അകൽച്ചയും കാണിക്കാതെ. വീട്ടുകാർ ആണ് important എന്ന് അവരെ കാണിക്കാൻ വേണ്ടിയാകും ഇതൊക്കെ ചെയുന്നത്... നല്ലൊരു മകന് തീർച്ചയായും നല്ലൊരു hus ആകാനും പറ്റും. സ്വന്തം ആവശ്യം പറയണം.. വീട്ടുകാരോട് cash മേടിച്ചു കാര്യങ്ങൾ ചെയ്യുമ്പോൾ hus പിന്നെ അതൊക്കെ തീരെ മൈൻഡ് വെയ്ക്കാതെ ആകും. നമ്മൾ ആയി വഴി ഒരുക്കരുത്. തന്റെയു മക്കളുടെയും കാര്യം husinodu തന്നെ പറഞ്ഞു ചെയ്ക്കുക. അവരുടെ കാര്യം നോക്കുന്നതോടപ്പം nighalude കാര്യങ്ങളും പറയുക. ഒഴിഞ്ഞു മാറും തോറും ഇതൊക്കെ തന്നെ മുമ്പോട്ടു പോകു.. ചേർന്ന് നിൽക്കാൻ ശ്രേമിച്ചു നോക്ക്.. വിട്ടു കൊടുത്തിട്ടു സങ്കടപെട്ടിട്ടു കാര്യമില്ല.. inshah allah.. എല്ലാം ശെരിയാകും 🤗
@@abinajaz4908 thank you
ഇപ്പോഴും hus ഈ രീതിയിലാണോ
Hai IPO husband engana
വളരെ ഹൃദയസ്പർശിയായ അനുഭവം. ഇത് എഴുതിയ ആളോട് എനിക് സംസാരിക്കണം എന്നുണ്ട്.ipo എങ്ങനെയാണ് ഭർത്താവ് എന്നൊക്കെ അറിയാൻ ആഗ്രഹം തോന്നുന്നു.
എന്റെ ഭാര്യ എന്നെ നല്ലവണ്ണം മനസ്സിലാകുന്നുണ്ട്
ഞാൻ അവളെയും... ഇനിയും കൂടുതൽകൂടുതൽ സ്നേഹം നൽകണം
😢
*ഭാവിയിൽ ഭാര്യയെ എങ്ങെനെ സ്നേഹിക്കണം മനസ്സിലാക്കണം എന്ന് മനസ്സിലായി നന്ദി doctor*
മനസിലാക്കിയാൽ മാത്രം പോര ട്ടോ....
mrge kazinjitum ee vdo idakokke onn nokane allenkil marann povum😁
Ingane chinthikkumo sherikkum😔
Dr എന്നെ പറ്റിയാണ് പറയുന്നതെന്ന്
എനിക്ക് തോന്നിപ്പോയി
Sheryaavum daa
👍👍
Enikum
Ellame sariyakum
Limi Limi angane enikkum thonni.thallu matrame illathulloo.baki ellam same anu.
എത്ര okke പറഞ്ഞാലും അമ്മയുടെയും pengaludeyum വാക്കുകൾ കേട്ടു മാറുന്നത് സഹജം തന്നെ.... അവർ ചിന്തിക്കുന്നില്ല അവരുടെ മകന്റെ ജീവിതമാണ് thakarkkunnath എന്ന്.... എന്റെ ഭർത്താവും എന്നെ മനസിലാകുകയോ എന്നേ കേൾക്കാനോ നിന്നിട്ടില്ല... വീട്ടിൽ വന്നു നിന്നാലും ആളുകൾ എന്ത് പറയും എന്നു ചിന്തിക്കുന്ന വീട്ടുകാർ...... വേറെ വീട് മാറി പോവാനും കഴിയുന്നില്ല... സഹിക്കുക തന്നെ
😣enikum parayanullathu ithu thanneya,,,,,
👌
ഒരു തരിമ്പ് പോലും സ്നേഹം കാണിക്കില്ലെന്നു മാത്രമല്ല. മറ്റുള്ളവരുടെ മുന്നിൽ വെച്ച് പോലും മാനം കെടുത്തും. ഒരുപാട് ഉപദ്രവിക്കും. 😔
ഞാൻ അനുഭവിക്കുന്നത് ഭർത്താവിന്റെ വീട്ടിൽ ഒരുപാട് പ്രയാസങ്ങൾ സ്വന്തം വീട്ടിൽ വന്നാൽ അവർക്കും ഞാനും എന്റെ മക്കളും ഒരു ഭാരം but.... ഇക്ക ഞാനുണ്ട് കൂടെ എന്ന് പറയുന്നത് കൊണ്ട് മാത്രം ആണ് ഞാൻ ഇങ്ങനെ ജീവിക്കുന്നത്
അത് ഓർഭാഗ്യം ആണ്
അൽ ഹംദുലില്ലാഹ്... അള്ളാഹു സഹോദരന്റെ കുടുംബ ജീവിതത്തിൽ ബർക്കത്ത് പ്രദാനം ചെയ്യുമാറാവട്ടെ
:) thank for watching
aameen
Aameen yaarabbal aalameen
Ameen
aameen😊
Dr. പറഞ്ഞത് വളരെ കറക്റ്റ് ആണ് എന്റെ അവസ്ഥ ഇത് തന്നെ ആണ്
Same to you
Anno yalaam shariyavum
ഏതൊരു അവസ്ഥയിലും ഭാര്യനെ കേൾക്കാൻ ഭർത്താവ് തയാറാണെകിൽ അവളുടെ അവിപ്രായങ്ങൾക്കും പരിഗണന ലഭിക്കുന്നുണ്ടെകിൽ അവിടെ സമാധാനവും സന്തോഷവും വന്നു ചേരും.. ഇതൊന്നും തനിക്ക് ലഭിക്കുന്നില്ലെകിൽ അവൾ ഒന്നല്ലെകിൽ ദേഷ്യം പ്രകടിപ്പിക്കും അല്ലെകിൽ മൗനമായി പിന്മാറും...
യെസ് ഞാൻ ലാസ്റ്റ് പറഞ്ഞത് ആണ് ചെയ്യാറ് മൗനം എന്റെ അഭിപ്രായം എടുക്കില്ല അത് കൊണ്ട് അഭിപ്രായം പറയാൻ പോക്കില്ല
തീർച്ചയായും....
Sss.inn mutual mounam ...inn athrayum vedanichu ente mind😢
പരസ്‌പരം മനസ്സിലാക്കി ജീവിക്കുന്ന ഇണകളെക്കാൾ മറ്റേതുണ്ട് ജീവിതത്തിൽ...ഒരു ഭർത്താവ് ഭാര്യക്ക് 5 പവന്റെ ഒരു സ്വർണ്ണം മേടിച്ചു കൊടുത്താൽ എത്ര ദിവസം ഉണ്ടാകും അതിൽ ആനന്ദം കണ്ടെത്തുന്നത്. കുറച്ചു ദിവസം പോയാൽ അത് മറന്നേക്കാം .എന്നാൽ മനസ്സുകളുടെ അടുപ്പവും,സ്നേഹവും എന്നും ജീവിതത്തിൽ ഉണ്ടാകും.വിവാഹം കഴിഞ്ഞു കുറച്ചു ദിവസം സെൽഫിയും ടിക് ടോകിൽ കുറെ വീഡിയോസും ഇട്ടിട്ടു സ്നേഹ പ്രകടനം കാണിച്ചിട്ട് കാര്യമില്ല.ഭാര്യഭർത്താക്കന്മാർ സുഖത്തിലും ദുഃഖത്തിലും മനസ്സിലാക്കി ജീവിക്കാൻ നമുക്ക് നാഥൻ അനുഗ്രഹിക്കട്ടെ...
ആമീൻ
Aameen
ആമീൻ 🤲🏻
Aameen
എന്റെ അവസ്ഥ ഇതു പോലെ തന്നെ. എന്നെ കുറിച്ചാണോ പറയുന്നത് എന്ന് തോന്നി പോയി
What problem ponnu
കല്ല്യാണം കഴിഞ്ഞ സമയത്തേക്കൾ കൂടുതൽ ഞാൻ ഇപ്പൊൾ എൻ്റെ ഭാര്യയെ സ്നേഹിക്കുന്നു.
ഗുഡ് 👍👍👍അങ്ങനെ വേണം അവളുടെ ഭാഗ്യം നിങ്ങളെ പോലെ ഉള്ള ആളെ കിട്ടിയത്
❤️
Yes Your wife is very lucky
ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ് dr രണ്ടര വർഷത്തോളം ഗൾഫിൽ നിന്നു. അവരുടെ മക്കളെ പരിപാലിച്ചു ഞാൻ വീട്ടിലും എന്നിൽ നിന്നും വേണ്ട സ്നേഹം ലഭിച്ചില്ല എന്നു പറഞ്ഞു ഞാൻ അറിയാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇപ്പൊ നാട്ടിൽ വന്നു എന്നോട് മാനസികമായി ഒരു അടുപ്പവുമില്ല. രണ്ടര വർഷരത്തിനുശേഷം ശേഷം ഭർത്താവിനെ കാത്തിരുന്ന എനിക്ക് എന്റെ ഭർത്താവ് നൽകിയ തിരിച്ചടിയാണ് dr ഇത്. എന്റെ മനസ്സിനേറ്റ മുറിവ് മായ്ക്കാൻ ഒരു ശക്തിക്കും കഴിയില്ല thavakalthu alallah🤲
ശെരിക്കും നിങ്ങളെ പ്രശ്നം എന്തായിരുന്നു നിങൾ hus നെ സ്നേഹിച്ചിരുന്നില്ലേ hus വേണ്ടത് ചെയ്ത് കൊടുത്തിരുന്നില്ലേ 🤔
😥
ente bharthavinte veetil palapozhum prashnangal undavumbol ente ikka enik katta support aayi nilkum enne aarum vishamipikan ente ikka anuvadikarilla so angane orale kitiyathil njn bagyavathiyanu alhamdulillah
👌
U r so lucky☺
Wifene support cheytha oru husbendum ithu vare ottakayitilla
Lucky
Me too
സർ,
ആ കുട്ടിയുടെ അവസ്ഥ എനിക്ക്.
മൂന്നു വർഷം ആയിട്ടുള്ളു കല്യാണം കഴിഞ്ഞിട്ട് . പക്ഷെ ഒരുപാട് അനുഭവിച്ച..
രാവിലെ മുതൽ പണി തുടങ്ങിയാൽ രാത്രി 10:30വരെ പണി എടുക്കണം എന്നാണ് ഭർത്താവിന്റെ അമ്മ.. അവരുടെ പെണ്ണ് മക്കൾ അങ്ങനെ അവരുടെ വീട്ടിൽ ചെയുന്നുണ്ട് എന്ന് പറഞ്ഞിട്ട്... ന്റെ ഭർത്താവ് ഒന്ന് മനസിൽ ആക്കുന്നു പോൽ ഇല്ല... ഒരുപാട് അനുഭവിച്ചു. ഇത് ചെറിയ കാര്യം ഇതേനേക്കാൾ ഒരുപാട് ഉണ്ടായിരുന്നു..
അവരുടെ ഇടയിൽ നിന്ന് എവിടെങ്കിലും രെക്ഷ പെടാൻ തോന്നുന്നു.... ഡിവോഴ്സ് ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ ഞങ്ങളെ വീട്ടുകാർക്ക് അതിനുള്ള ക്യാഷ് ഇല്ലാത്ത കാരണം ഇങ്ങനെ.... മരിക്കാൻ ഒരുപാട് വട്ടം ശ്രെമിച്ചു.. സ്വന്തം ഭർത്താവ് എങ്കിൽ ചേർത്ത് നിർത്തിയ മതി ആയിരുന്നു. അത് കൂടി ഇല്ല. അയാൾ ഒരുപാട് തല്ലും മറ്റുള്ള പെണ്ണുങ്ങൾ കാൾ ഞാൻ അടുത്ത കിടക്കുമ്പോ വരും ഒരുപാട് കരഞ്ഞിട്ട് പിന്നെ പിന്നെ ഞാൻ പ്രതികരിക്കാൻ തുടങ്ങി... വല്ലാത്ത മാനസിക അവസ്ഥ ആ ഇപ്പോൾ
Men always ignore wife for his family. They have to believe that woman came out of man's rib. He has to protect her under his arm and next to the heart to be loved.
ഞാനും എന്റെ ഭർത്താവും സ്നേഹിച്ചു കല്യാണം കഴിച്ചത് ആണ് 3 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്. കല്യാണം കഴിഞ്ഞു കുറച്ചു നാള് കഴിഞ്ഞു തന്നെ ന്റെ ഭർത്താവ് ആയി ഒത്തു പോകാൻ എനിക്ക് കഴിയുനില്ല . മോൻ ഉണ്ടായതിനു ശേഷം തീരെയും ഒത്തു പോകാൻ കഴിയുന്നില്ല . ഞാൻ ഇല്ലാത്തപ്പോ ന്റെ അമ്മായിഅമ്മ ഭർത്താവിനോട് എന്റെ കുറ്റങ്ങൾ പറയാ എന്റെ അമ്മ വന്നാൽ അമ്മയോട് ന്റെ കുറ്റം പറയ. ഞാൻ ഉണ്ടാവും അമ്മായിഅമ്മ നല്ല എല്ലാരുടെ മുന്നിൽ നല്ല പെരുമാറ്റം. ഭർത്താവിന് ആണെകിൽ ഭക്ഷണം കഴിക്കുമ്പോൾ ഭർത്താവിന് കുടിക്കാൻ വെള്ളം ഒഴുച്ചു കൊടുക്കാൻ മറന്നു പോയാൽ അപ്പോൾ മുതൽ പറഞ്ഞു thudagum എനിക്ക് സ്നേഹം ഇല്ല എനിക്ക് സ്വന്തം കാര്യം ആണ് എന്നൊക്കെ എന്തൊക്കെയോ......... എനിക്ക് മടുത്തു ee lyf
eppo mattam undo
Dr. പറയുന്നതൊക്കെ ഇക്കാക്ക് കേൾപ്പിച്ചു കൊടുക്കണം ennokke ഉണ്ട് but ഇതൊന്നും കേൾക്കില്ല കാണില്ല..... പൊന്നും പണവും ഒന്നും എനിക്ക് venda എൻ്റെ കൂടെ നിന്ന് ikkante സ്നേഹം മാത്രമേ ഞാൻ aagrahikkunnullu 😥
എന്നോട് ഒന്നും പറയില്ല അഭിപ്രായം ചോദിക്കില്ല
സ്നേഹിക്കില്ല
സ്നേഹിക്കാനറിയില്ല
സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല 😔
സത്യം പറയില്ല
കളവ് പറഞ്ഞു പോവുള്ളു എവിടെയും
ബട്ട് നിസ്കാരം നോമ്പ് okke ഒയ്‌ഴിയാറില്ല....
Ellavarum egane annalle.
Kurochokke ningalum snehikkathe pole abhineyichunokku ellam sheriyavum think positive😊
ShasnaSiyash payyoli sookshikkuka swantham baryamare pariganikkade nadakkunnavar ii nilayil poyal vazhitettan sadyada yundu...etrayum pettennu shariyakkuka...prayamayal prashnangal koodum
Ithokke thanneyaa ellardem problms
ShasnaSiyash payyoli by
Dr ഒരുപാട് നന്ദിയുണ്ട് ഇതൊക്കെ husin വിട്ട് കൊടുക്കട്ടെ annittelum എന്നെ ഒന്ന് snehikkatte കുറേ ഉസ്താദ് മാർ vayazh barthaa ക്കൺമരെ patteett mathre vsyazh parayuoo
Subscribed.. Like ur videos
Nigal ellayidathum varunnundallo
Dr nalla dr mathralla
Nalla husbndum koodiyayirikkum💯😍👍🏻
ഈ അവസ്ഥ ആണ് ഇന്ന് കൂടുതൽ പേർക്കും
എനിക്കും ഇതുപോലെ ആദ്യസമയത്ത്ചെറിയ ഒരു സ്വഭാവം ഉണ്ടായിരുന്നു പിന്നെ ഞാൻ തന്നെ അത് മനസ്സിലാക്കിനമ്മള് ചെയ്യുന്നത് ഒട്ടും ശരിയല്ല കാരണം സ്വന്തം ഉമ്മാനെയും ബാപ്പാനെയും വീട്ടുകാരെയും ഒക്കെ ഒഴിവാക്കിയാണ് നമ്മുടെ കൂടെ ഇറങ്ങിവന്നത് പിന്നെ അതിനനുസരിച്ച് നല്ലസ്നേഹത്തിൽ നിക്കാൻ തുടങ്ങി ഇപ്പോ അൽഹംദുലില്ലാ റാഹത്താണ് അതുകൊണ്ട് നിങ്ങൾ ആരും വിഷമിച്ച് ചിരിക്കണ്ട ഇന്ന് എല്ലാക്കാര്യത്തിന്നും പരിഹാരമുണ്ട് നമ്മുടെ ജീവിതം എങ്ങനെയെങ്കിലും തീർക്കാൻ ഉള്ളതല്ല ഭർത്താക്കന്മാർക്ക് അതിനെക്കുറിച്ച് ചിന്തിക്കാനുള്ള കഴിവ് ഇല്ലാത്തതു കൊണ്ടായിരിക്കും ഇതുപോലെ നല്ല ഒരു കൗൺസിലറെ കാണിച്ച് നിങ്ങളുടെ പ്രശ്നങ്ങളൊക്കെ തീർത്ത് സന്തോഷത്തിൽ ജീവിക്കാൻ നോക്കി സാരമില്ല ഒക്കെ ശരിയാവും ഇൻഷാ അള്ളാ
എന്നെ ഇതുവരെ എന്റെ ഭർത്താവ് മനസിലാക്കിയിട്ടില്ല..
Enikkum same 😔
Enikum same aan. Mother in law brother in law sister in law ellam totally harassment cheythittum enne ottapeduthi avare support cheyyum.
Same
Hi
Husne support cheyyanam adehathinte ishtangalk Vila kalpikanam onninum kuttam parayaruth adeham evde poyalum ingane vilikaruth ath oru husnum ishtamavilla
രണ്ടു വർഷം ആയി ന്റെ കല്യാണം കഴിഞ്ഞിട്ട്, എനിക്ക് ഇത് പോലെ തലകറക്കം.. പേടിച്ചിട്ട് ആണ് എനിക്ക് അങ്ങനെ വരുന്നത്.... ഒരുപാട് പണി തന്നെ, ഒരു സന്തോഷം ഉണ്ടാവില്ല അവിടെ എപ്പോഴും പണി എടുക്കണം.. വീട്ടുക്കാരെ വിളിക്കുമ്പോ മാത്രം ഒരു ആശ്വാസം ഉണ്ടാവുന്നത് 5മിനിറ്റ് ഇരുന്നാൽ അപ്പൊ വേറെ പണി പറയും.... ഒന്നിനും ഒരു ഫ്രീഡം ഇല്ല.. ഇപ്പോൾ തലകറക്കം കൂടുതൽ ആയിരുന്നു കാരണം ഏട്ടൻ എപ്പോഴും വഴക്ക് കൂടുന്നു അതിന്റ ഒപ്പം അച്ഛൻ അമ്മയും തുടങ്ങുന്നു... ഒരുപാട് ഒറ്റപ്പെടൽ ആയിരുന്നു ഞാൻ അമ്മയെ വിളിച്ചു വീട്ടിൽ പോന്നു.... അവിടെ പോവാൻ ഇഷ്ടം ഇല്ലാതെ ആയി ഇപ്പോൾ... ഞാൻ കാണാൻ ഭംഗി ഇല്ല എന്നത് ഇപ്പോൾ പ്രശ്നം ആര് വന്നാൽ ഏട്ടൻ അമ്മയും എന്നെ കുറ്റം പറയും.... മടുത്തു
🤔🤔🤔🤔😮
Thanks sir eniyum ithpolulla nirdheshangal pradeekshikkunnu .sirnum kudumbathinum nallath varuthatte.Alhamdulillha....
എന്റെ ഭർത്താവ് ഒരു govt ജോലി കാരനാണ് പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം. കിട്ടുന്ന ശമ്പളം മുഴുവൻ Mob Phone, തുടങ്ങിയ യന്ത്രങ്ങൾ വാങ്ങി കൂട്ടും full time Tv , Phone ഇതിന് അടിമയാണ്. ഞാൻ കാശ് ചോദിച്ചാൽ പറയും എന്റെ കൈയ്യിൽ കാശില്ല എന്ന് . എന്റെ വീട്ടിൽ പോകുമ്പോൾ എന്തെങ്കിലും കാശ് എനിക്ക് തരണ്ടേ തരില്ല. എപ്പോഴും .ഇല്ല എന്ന് പറയും എന്റെ വീട്ടിൽ വന്നാൽ അവിടുത്തെ വിഷമം കാണുമ്പോൾ സങ്കടം തോന്നും. ഭർത്താവ് ഉള്ളതും ഇല്ലാത്തതും ഒരുപോലെയാണ്. ദൈവം എനിക്ക് ഒരു ജോലി തന്നാൽ മതിയായിരുന്നു.. ജീവിതം നീ റീ ജീവിക്കുന്ന ഹതഭാഗ്യയായ വ്യക്തിയാണു ഞാൻ . ഇങ്ങനെയുള്ള പുരുഷൻമാരൊന്നും ഒരിക്കലും വിവാഹം കഴിക്കരുത് ഒരു പെൺക്കുട്ടിയുടെ ജീവിതം നശിപ്പിക്കരുത്
Same അവസ്ഥ..
Very true .lots of women are facing same issue .
Vivaaham Kazhinja penkuttikalkk valareyere support nalkunna upadheshamaanu ith. Thankuuu👍👍👍
ഭർത്താവിന് സ്വന്തം കുഞ്ഞിന്റെയുo ഭാര്യയുടെയും കാര്യത്തിൽ സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാൻ കഴിയാറില്ല എല്ലാത്തിനും അമ്മയെയും പെങ്ങള്മാരെയും പേടിക്കണം.... ഭാര്യ എന്നത് വെറും അടുക്കളകാരി മാത്രo.. ഇതിനെതിരെ പ്രതികരിച്ചാൽ അവൾ അഹങ്കാരിയും.... അടിപൊളി ലൈഫ് 😡
Sir ഇതു പോലെ തന്നെ ഒരു കുണ്ടുംബജീവിതത്തിൽ ഒത്തിരി പ്രോബ്ലെംസ് അനുഭവിക്കുന്ന ഒത്തിരി കുടുംബനാഥൻ മാരും ഉണ്ട് കേട്ടോ അവരുടെ ജീവിതങ്ങളും ഈ chanel ശ്രെദ്ധിക്ക്കണേ...,tkq
good ningal parayunnath pole ulla jeevidhangal evidelum undel avarude ellam jeevidham allahu nannaakikkodukkatte ameen
Aaameeen😐
Aameeeen
ഏറ്റവും നല്ല കമന്റ് 👍👍👍
ആമീൻ ❤️
Comment vayichu😢 aavunnu ellavarude bharthakkanmarkum bharyamare snehikuvanulla oru nalla manass kodukatte🤲🤲
Alhemdulillah. 👍👌Masha Allah. Good Msg 👌👌
g00d
എന്റെ ഭർത്താവിന്ന് 36വയസ്സ് മാത്രം മാണ് ഉള്ളത് എന്നോട് ഒരു സ്നേഹവും ഇല്ല ഒരു ഭാര്യ എന്നബന്ധം പോലും ഇല്ല അവർക്ക് വെറും ഫോണ്ണിൽ കളിക്കണം ഉറങ്ങണം ഇത് മാത്രം മതി
Eanteyum. Kallu kudikarund mikka divasavum. Vallthum paranju angotum ingotum vazhakaayal eanne oru pattiye pole adikum. Ippo kure pravashyam adikarund eante 2 vaysulla mon aanu pidichu maataru. Ealla karyavum eante veetil vilichu parayum eanne oruvpad adikum deshyam vannal sadangal eduthu eriyum njan iniyum ayalude koode jeevikanao njan perfect anenne njan parayunilla. Theri viliyum thallum aanu preshnam
S enik ee avastha u d
Enikkumundayirunnu eppo mari
Hi
Helo
thnk u very much sir. ..Alhamdulillah. ..sirinte oro programum enikk onninonn mechepedunnund sir may Allah Bless u Always
വിവാഹം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞതെ ഒള്ളു.....
പ്രവാസലോകത്തിലേക് തിരിച്ചു വന്നിട്ട് 1 വർഷം കഴിഞ്ഞതെ ഒള്ളു ഭാര്യയുടെ അക്കൗണ്ട് ലേ സ്റ്റേറ്റ്മെന്റ് എടുത്തു നോക്കിയപ്പോൾ നെഞ്ച് പൊട്ടി 😢
4 ലക്ഷം രൂപക്ക് മുകളിൽ അനാവശ്യ ചിലവുകൾ ആയി ഭാര്യ ചിലവായിച്ചത്
അവളെ കുറ്റം പറയാൻ പറ്റില്ല... എന്റെ അശ്രദ്ധ കൊണ്ടാണ് ഇങ്ങനെ ഒകെ സംഭവിച്ചത്
ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടൊ
ബന്ധത്തിൽ വിള്ളൽ ഉണ്ടാവാത്ത രീതിയിൽ എങ്ങനെയാണ് ഇതൊന്ന് കൈകാര്യം ചെയുക
ഭാര്യ ഒരു ഷോപ്പിംഗ് ഭ്രമം കൂടുതൽ ഉള്ള വെക്തി ആണ്
ഇതൊന്നു മാറ്റിയെടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടൊ
?
Age 28 husband
Age 21 wife
Paisa kurachu ayachu koduthunok🙏
Good message 👍
Whatever you said is true. Many ladies are suffering. But I don't this situation is never going to chane
Dr പറഞ്ഞ അവസ്ഥയിലാണ് ഞാൻ.8 ആണ്മക്കളും 1 പെണ്ണും ഉള്ള കുടുംബത്തിൽ ഒറ്റ മകളായ ഞാൻ ചെന്ന് പെട്ടു.dr പറഞ്ഞത് എന്റെ കഥ പോലുണ്ട്. ഭർത്താവ് 10 th ഫെയിൽ ഞാൻ PG. ഞാൻ എന്താ ചെയുക
😒😒😒😒orupaadu vishamikkunnundaavumallo....rllaam shariyaavum...vishamikkalle...enikku manassilaavum
verygood speech ..may Allah bls u brother
Thanks for support
Your wife is very lucky. .👍👍👍
എന്റെ ഭർത്താവും അയാളുടെ അമ്മയും രണ്ട് പെങ്ങന്മാരും എന്നോട് ചെയ്ത് .പറയാൻ വാക്കുകൾ ഇല്ല .കുഞ്ഞ് ഉണ്ടായ ശേഷം പറയണ്ട .അവസാനം എൻറെ മോളെ യും കൊണ്ട് അനാഥാലയത്തിൽ പോയി താമസിക്കേണ്ടി വന്നു
Good words.Thank you for uploading this
Ellam kandarinje adjust cheythe paraspram manasilakki oru veetile avsta pole sookciche jeevikuga 😊❤
Mashaa Allah...good message sir
Sir.. പറഞ്ഞത് ആണ് ശരി... 👍🏻👍🏻
sir ur words is true....helpfull messages.... god bless u....
Dr. പറയുന്നതെല്ലാം ഞാൻ അനുഭവിച്ചതാണ്
എന്റെ കല്യാണം കഴിഞ്ഞില്ല. വരാനിരിക്കുന്നു. ഈ വീഡിയോ കണ്ടത് വളരെ നല്ലത് ,വരാനിരിക്കുന്ന എന്റെ ഭാര്യ മനസറിഞ്ഞു Care ചെയ്തു പരസ്പരം അറിഞ്ഞു സ്നേഹിച്ചു ജീവിക്കാമല്ലൊ.🤗😍 അവളും എന്നെ ഇതുപോലെ സ്നേഹിക്കണെ ആമീൻ
ആമീൻ
എൻടെ ജീവിതം ഇങ്ങിനെയാണ് എല്ലാം സഹിച്ചു നാശക്കുകയാണ് മക്കൾക്കു വേണ്ടി ജീവിക്കുകയാണ്
🤨🤨
Njanum
@@bushrashakkir9471 കുറെ ആളുകൾ ക്കുണ്ട് ഞാൻ ഒരു ഉസ്താദ് നെ പോയി കണ്ട് ഇപ്പോൾ മാറ്റം ഉണ്ട്
*sir...ഇത്തരം പ്രശ്നങ്ങൾ ഈ 5 വർഷത്തിനിടയിൽ ഒരുപാട് ഞാൻ അനുഭവിച്ചു, , , ജീവിതം തന്നെ മടുത്തു പോയ് , ആരോടും ഒന്നും പറയാൻ വയ്യ, , , എന്നെ Cear ചെയ്യേണ്ട ഇക്ക എന്നെ മറന്ന് തെറ്റായ rilestion സ്വീകരിക്കുന്നു....മൊത്തത്തിൽ ജീവിതം ഒരു നരകമായ്....എന്റെ ഇക്ക ഇതു പോലെ എന്നെ മനസ്സിലാക്കി സ്നേഹിച്ചിരുന്നങ്കിൽ എന്റെ ജീവിതം സ്വർഗമായേനെ....*
Dont worry.. i support you
*നല്ലോണം ദുആ ചെയ്യൂ. അള്ളാഹു എല്ലാം കാണുന്നവനാണ്. എല്ലാം ശെരിയാവും insha allah*
fm k ഇതു തന്നെയാണ് എന്റെയും അവസ്ഥ ജീവിതം തന്നെ മടുത്തു പോയി but ഇപ്പോൾ മക്കൾക്കായി ജീവിക്കുന്നു നമുക്ക് വിധിച്ചത് ഒന്നും വഴിയിൽ തങ്ങിനിൽക്കില്ല നമ്മളിലേക്ക് തന്നെ വന്നു ചേരും
@@lamhanairin9824 എല്ലാം അല്ലാഹുവിന്റെ തീരുമാനമാണ്. നിങ്ങളെ ഒന്നിപ്പിച്ചതിലൂടെ അള്ളാഹു എന്തോ നിശ്ചയിച്ചിരിക്കുന്നു..
നിങ്ങൾക്ക് ലഭിച്ച ഇണയിൽ അല്ലാഹുവിനോട് നിങ്ങൾ നന്നി പറയുക... എന്നിട്ട് ദുആ ചെയ്യുക എല്ലാം ശെരിയാവും... നിങ്ങളിൽ അദ്യേഹത്തിന് ഇഷ്ടമില്ലാത് എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചറിയുക... പടച്ചവൻ നിങ്ങളുടെ ജീവിധം സന്തോഷത്തിൽ ആക്കിത്തരട്ടെ...
Ningal വിഷമിക്കരുത്.... എല്ലാം റാഹത്താവും
Sir, ningalude wife nte bagyam. Alhamdulillah
Ur wife is lucky queen
ഭാര്യക്ക് ഇഷ്ടപ്പെടാത്തത് ഭർത്താവും, ഭർത്താവിന് ഇഷ്ടപ്പെടാത്തത് ഭാര്യയും ചെയ്യരുത്.... അങ്ങനെ എങ്കിൽ ആ ദാമ്പത്യ ജീവിതം മുന്നോട്ടു പോകും.. ചില ഭർത്താക്കന്മാർ അതെന്റെ ഇഷ്ടം ഇതെന്റെ ഇഷ്ടം എന്നൊക്കെ പറയും.. തിരിച്ചു ഭാര്യക്കും അത് പോലെ പറയാൻ പറ്റുമോ..
എന്നാൽ പിന്നെ ഈ നാട് സ്വർഗം ആയേനേം
എന്നെ മനസിലാക്കാനോ ഞാൻ എന്താണ് ഹസ്ബൻഡിൽ നിന്നും ആഗ്രഹിക്കുന്നതെന്നും മനസിലാക്കാണോ ഇതുവരെ ശ്രെമിച്ചിട്ടില്ല
Ellayidethum barthav baryante vtl nilkanam .ennal kure prblms undavilla.mikka vtlum barthavinte Umma allenki sahodharimar akum prblm undaka.barthav barya vtl anenkil oru prblm undavilla.kannur ullavar okke lucky.aaa system ini ellayidethum varanam .
Sirna poloru husbandina kittunnavar bhagyavathikal
😢💯👍Husband aalker support ayitt ind 💪vijayikkum
ഭർത്താക്കന്മാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുടെ എപ്പിസോഡ് ഉൾപെടുത്തമോ. ഭാര്യമാർ അറിഞ്ഞിരിക്കേണ്ട 3കാര്യങ്ങൾ പറഞ്ഞതുപോലെ.
ജീവിതം പഠിച്ചു വരുമ്പോൾ ജീവിതം കഴിഞ്ഞു പോവും അനുഭവത്തിൽ പഠിക്കാൻ പറ്റുള്ളൂ ആരു പറഞ്ഞാൽ പോലും അനുസരിക്കില്ല. കഴിഞ്ഞില്ല എങ്കിലും മാന്യത ഓർത്തു ഉത്തരം സ്വന്തം കാര്യത്തിന് ഉണ്ടാവില്ല
എനിക്കും അനുഭവമുണ്ട്
ശാരീരിക ബന്ധം മാത്രമാണ് ഭർത്താവിന് സ്നേഹം ബാക്കി എല്ലാം മക്കളാണ് ചെയ്ത് തരേണ്ടത് വയ്യാതെ ഡോക്ടറെ കാണാൻ കൂടെ വിളിച്ച് പോയാൽ പരസ്യമായി അപമാനികും മടുത്തു എല്ലാം ടെൻഷൻ കാരണം അൾസർ ആസ്മ എല്ലാം കൂടി ഞാൻ കഷ്ട പെടുന്നു
Thank you sir....
Your words are recently helpful for 'like' Families and meaningful words...Thank You Dear.. Sir thanks alot...
നല്ല നിർദ്ദേശങ്ങൾ
thanks allot
Tku sir.. Absolutely right sir 🥰🌹🙏
Sir ur wife is lucky.. mashaa allah
എന്റെ ഇക്ക എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്
എന്റെ ഭർത്താവ് എന്നെ ഇത് വരെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. ഉമ്മാന്റെ നിർബന്ധപ്രകാരം എന്നെ ഒഴിവാക്കി.
അത് കഷ്ടമാണല്ലോ ഇപ്പോൾ എന്ത് ചെയ്യുന്നു ?
@@TomNSusan-tomnsus352 ഇപ്പോൾ വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ഭർത്താവുമായി ജീവിക്കുന്നു
Great 👍🏼
Thank you sir for ur valuable information
Good one
Good👍
thanks for support
എനിക്കും ഒരുപാട് പ്രശ്നമുണ്ട് എനിക്ക് ആരോടു പറയും എന്നറിയില്ല
വന്നു കയറിയ പെണ്ണ് നാത്തൂന്മാരെ കാണിക്കുന്നത് ശെരി യായിരിക്കും ല്ലേ ആങ്ങളയും ഭാര്യയും ഒക്കെ എന്ത് ചെയ്താലും അത് നാത്തൂൻ പോര് വന്നവളും നാത്തൂൻ ആണ്
Thank you
Welcome
എന്റെ അവസ്ഥ ഇതന്നെ ആണ്
എനിക്ക് മര്യാദക്ക് ഒന്ന് call ചെയ്യാൻ പോലും പറ്റില്ല അതൊക്കെ ഒളിഞ്ഞു നിന്ന് കേൾക്കാൻ ആളുണ്ട് കുറ്റം പറഞ്ഞ് നടക്കാനും വല്ലാത്ത മാനസിക അവസ്ഥയാണ് സഹിച്ചു സഹിച്ചു പരുതി കണ്ടന്നു
ഓരോന്നു ചിന്തിച്ചു തലവേദന ഉണ്ടാവാൻ വരെ തുടങ്ങി 😒😒😒
ഒന്നും വേണ്ടായിരുന്നു എന്റെ ഭർത്താവ് എന്നെ ഒന്ന് മനസ്സിലാകീരുന്നെങ്കിൽ എന്നെ ഒന്ന് കെട്ടിരുന്നെങ്കിൽ 😭😭😭😭😭😭
sarinde wifinde bhagyam..ithupoloru husbandine kittiyallo
Good morning🍁
gooood message
good sir
Thank you sir...nice speech
I watch all your videos. you are giving valuable messages in every video. Thank you
Masha Allah beutifulmessage jazakallah hair
I m also like that. My husband beat me continue 2years. My story also same. No solution for this. Only one solution my end.
Ryan John Don't worry
Sorry.... that not better solution
Sorry to hear that I'm also hardship
Very good speech sir
🌷🌷🌷
good
thanks for support
Sir spr appozhum husvandiju valuthe avarude familya avarude thurumanam mathramey nadakonollu anike vendathe antey chettantey snehama appozhum priority chettantey vtlil ullavarkaaa anike athe kannumbol orupade vishamom akum but sir cheyitha ee video very useful
കഴിക്കാൻ തന്ന ആഹാരത്തിനു കണക്ക് പറഞ്ഞ ഒരു ഭർത്താവ് ഉണ്ട് എനിക്ക്.
അതിനു മറുപടി എന്തെങ്കിലും പറഞ്ഞുതരുമോ ആരെങ്കിലും 😔.
എനിക്ക് ആവശ്യമുള്ള payissayum ഗോൾഡും ഒക്കെ വാങ്ങിത്തരുന്നുണ്ട് എനിക്ക് വേണ്ടത് സ്നേഹവും sapporttumannu എപ്പോഴും showttu ചെയ്യുന്ന ഭർത്താവിനെ സ്നേഹിക്കാൻ pattathathannu എന്റെ സങ്കടം
Haseena Hashim same pitch haseena
Palarkum athu ariyilla ellerdem vicharam chilavinu tarymbol ellm aayinnaa
Athinu entha prathivvidhi??
Athe enthu veanam
Haseena Hashim bayakara sangadam annn😭
Ma sha allah...Useful information..
How many husbands will understand this and support their wife emotionally? Emotional abuse is deeper than physical abuse..after marriage majority of men will never support their wives mentally or emotionally or morally...and if husband doesn't support her, his family will also never treat her as a family member..she will always be abandoned and discarded in the entire marriage institution with no hopes.. Eventually she will end up in depression and she will be irrecoverably lost..
Satyam
Good all husband's studying your speech
Manassilakan tayarallatha barthavum ..ad tangan kazyatha baryayum..endund edinoru solution...kindly hope ur rply...
Hlo....
ഇപ്പോൾ നിങ്ങളുടെ പ്രശ്നം ശരിയായോ.... ഇല്ലെങ്കിൽ ഒരു സയ്യിദുണ്ട് ബന്ധപ്പെടുക.... ഇൻഷാ അല്ലാഹ് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും