ഇങ്ങനെ കരയിപ്പിക്കല്ലേ ഇക്കാ 😥😥😥തുടക്കം മുതൽ അവസാനം വരെ കരഞ്ഞു 😥😥😥 കണ്ണുള്ളപ്പോ അതിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്രയോ ശെരിയാണ്, ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാതെ മരിച്ചുകഴിയുമ്പോ സങ്കടപ്പെട്ടിട്ട് കാര്യമില്ല ♥️സൂപ്പർ സ്റ്റോറി ഇക്കാ ♥️
നല്ല കഥ.. കണ്ണ് നനയാതെ വായിച്ചു തീർക്കാൻ കഴിയില്ല. 12 വർഷം അവളോടൊപ്പം ജീവിച്ച അയാൾക്ക്, അവളെ മനസ്സിലാക്കാൻ ഇങ്ങനൊരു കാരണം വേണ്ടി വന്നല്ലോ. കഷ്ടം!. യഥാർത്ഥത്തിൽ, പല വീടുകളിലെയും സ്ത്രീ കളുടെ അവസ്ഥ ഇങ്ങനൊക്കെ തന്നെയാവും. പലർക്കും തിരിച്ചറിവ് വരാൻ ഇങ്ങനെ ഓരോ കാരണങ്ങൾ വേണ്ടി വരും. ഭാര്യയുടെ വില മനസ്സിലാവാൻ ഇങ്ങനെ പലതും ജീവിതത്തിൽ വരേണ്ടി വരും. പക്ഷെ, അപ്പോഴേക്കും ഒരുപാട് വൈകി പോയിരിക്കും.. തിരുത്താൻ കഴിയാത്ത വിധം. പിന്നീടങ്ങോട്ടു പശ്ചാത്തപത്തിന്റെ നാളുകൾ ആയിരിക്കും. മരണം വരെ... ആർക്കും ഇങ്ങനൊരു അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ..
കരഞ്ഞു കരഞ്ഞു തലയണ കുതിർന്നു ഈ സ്റ്റോറി കേട്ടിട്ട് നേരിട്ട് ഡോക്ടറുടെ അടുത്തിന്ന് അങ്ങനെ വാർത്ത കേൾക്ക എന്ന് പറഞ്ഞാൽ സഹിക്കാൻ പറ്റാത്തതാണ് ഞാനും അത് കേട്ട ഒരാളാണ് പോവുന്നെടത്തോളം പോവും എന്ന് പറഞ്ഞതാ എന്നോട് എന്റെ മക്കളെ ഭാഗ്യം കൊണ്ടും ഉമ്മന്റേയും ഉപ്പന്റെയും ഇക്കാടെയും കെയർ കൊണ്ടും ജീവിച്ചു പോവുന്നെ എപ്പോഴും ഒരു പ്രാർത്ഥനെ ഉള്ളൂ മക്കൾ വളർന്ന് അവരുടെ കാര്യത്തിന് ആവാതെ എന്നെ തിരിച്ചു വിളിക്കല്ലേ റബ്ബേ എന്ന് 😢
ഇങ്ങനെ ഒരു അവസ്‌ഥയിൽ കൂടി കടന്നു പോന്നവൾ ആണ് ഞാൻ 😭 ഒന്ന് എന്നെ തിരിച്ചറിയും എന്റെ ചേട്ടായി എന്ന് വെറുതെ കൊതിച്ച നാളുകൾ 😭🙏 ദൈകൃപ ഇപ്പോളും ജീവിച്ചിരിക്കുന്നു ഞാൻ 🙏പകരം എനിക്ക് വേണ്ടി എന്റെ അച്ഛൻ പോയി ദൈവത്തിന്റെ അടുത്തേക്ക് 😭😭😭🙏🙏🙏🙏
ഈ കഥ കേട്ട് കരയാത്തവരുണ്ടാവില്ല ഞാൻ കരഞ്ഞ് കരഞ്ഞ് എൻ്റെ മൂക്കടഞ്ഞ് വായിലൂടെ ശ്വാസം എടുക്കണ്ട ഗതിയാണ് അത്രയും സങ്കടം ആയി😢😢. ഇങ്ങനത്തെ അവസ്ഥ ആർക്കും കൊടുക്കല്ലെ റബ്ബേ🤲🤲
എന്തു കേട്ടാലും കരയുന്ന ഞാൻ ഈ കഥ കേട്ട് കുറയുന്നില്ല കാരണം ഞാൻ ഇപ്പോൾ എന്റെ വേദനെ കരഞ്ഞു കൊണ്ടിരിക്കയാ ജീവിതം പരാജയപ്പെട്ടു 4മക്കളുണ്ട് ഒരു സ്നേഹിക്കാൻ കഴിയുന്ന ഭർത്താവിനെ എനിക്ക് കിട്ടണേ എന്നപ്രാർത്ഥന യുമായി അധ്വാനിച്ചു മക്കളെ വളർത്താം പക്ഷെ മറ്റൊരാളുടെ കൂടെ ജീവിച്ചു കാണിച്ചു കൊടുക്കണം എന്റെ കെട്ടിയോൻ
ഓരോ മനുഷ്യനും തനിച്ചാണ് ഓരോ മരണവും ഓരോ തിരിച്ചറിവും പക്ഷെ ആ തിരിച്ചറിവ് കിട്ടുമ്പോഴേക്കും നഷ്ട്ടമാകുന്നത് സ്വന്തം ആത്മാവ് തന്നെ ആണ് ജീവിതം ഒന്നേ ഉള്ളു അത് മാതാ പിതാക്കൾക്കും സഹോദരങ്ങൾക്കും അടിയറവ് വെക്കാതിരിക്കുക ദാമ്പ്യത്യം എന്നത് അവരവർക്ക് വേണ്ടി ഉള്ളത് ആണ് അവിടെ ഓരോരുത്തർക്കും ഓരോ സ്ഥാനം കൊടുക്കുക നഷ്ട്ടങ്ങൾ നഷ്ട്ടങ്ങൾ തന്നെ ആണ് പകരമായി വേറെ എന്തു ലഭിച്ചാലും 😒😒😒😒 ആരും ആർക്കും ഭാരം ആവാതിരിക്കട്ടെ 😒😒😢😢
എന്റെ ലൈഫ് ഇങ്ങനെ ആണ്. എന്നും കുടിയും കുട്ടികളെ ഒന്നും നോക്കില്ല ഒരു കാര്യവും എന്റെ കാര്യം പിന്നെ പറയണ്ട. ഒരു കാര്യത്തിനും എനിക്ക് ഒരു സഹായം ഇല്ല. കാലത്ത് എണീക്കും ജോലിക്ക് പോകും പോകും.ജോലി ഇല്ലെങ്കിൽ അവിടെ കിടന്നു ഉറങ്ങും. ഒരു കാര്യവും അറിയേണ്ട. കിടക്കാൻ മാത്രം വരുമ്പോൾ നല്ല സ്നേഹം ആണ്. എനിക്ക് മടുത്തു.
E അമ്മായി അമ്മമാർ ഒരു കാലത്തു ഒരു ഭാര്യയായിരുന്നു എന്നത് മറന്നു പോകുന്നു... ചിലരുണ്ട് അങ്ങനെ പെണ്മക്കൾക്കു കണ്ണൂർ നിയമം (ഭർത്താവും ...കുട്ടികളും) മരുമക്കൾക് കോഴിക്കോട് നിയമം.. (ഉമ്മയും പെങ്ങളും.. അതു കഴിഞ്ഞു ഭാര്യ )
ഒരിക്കൽ ഞാൻ ഈ സ്റ്റോറി വായിച്ചു കുറേ കരഞ്ഞതാണ്.. കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്ന പോലെ ഭാര്യ ഉള്ളപ്പോൾ അവളുടെ വില അറിയില്ല... പ്രിയപ്പെട്ട കൂട്ടുകാരീ നിൻറെ കഥാപാത്രങ്ങൾ ഇവിടെ ജീവിക്കുകയായിരുന്നു 😔😔😔😔 പ്രത്യേകിച്ചും ഷാഹുൽ ബ്രോയുടേ അവതരണത്തിൽ 👍👍👍👍👍
ഇങ്ങനെ കരയിപ്പിക്കല്ലേ ഇക്കാ 😥😥😥തുടക്കം മുതൽ അവസാനം വരെ കരഞ്ഞു 😥😥😥
കണ്ണുള്ളപ്പോ അതിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്രയോ ശെരിയാണ്, ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാതെ മരിച്ചുകഴിയുമ്പോ സങ്കടപ്പെട്ടിട്ട് കാര്യമില്ല ♥️സൂപ്പർ സ്റ്റോറി ഇക്കാ ♥️
Ath sheriya.. Marichu kazhiyumpol varunna sneham orikalum maricha aalkk anubhavikkan pattilla
എന്നെ ലിപിയിൽ ഫോളോ ചെയ്യുന്നില്ലേ...
സ്റ്റോറികൾ ഒക്കെ ഒന്ന് നോക്കണേ
@@ShanaRizvan name ennatha njanum athil ezuthunnund
@@Vidhyavasanth234Shana Riswan.
You ?
@@ShanaRizvan Vidhya vasanth കരിമിഴി
ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക മരിച്ചതിനു ശേഷമുള്ള സ്നേഹപ്രകടനം വെറും കാപട്യം മാത്രം
നല്ല കഥ.. കണ്ണ് നനയാതെ വായിച്ചു തീർക്കാൻ കഴിയില്ല.
12 വർഷം അവളോടൊപ്പം ജീവിച്ച അയാൾക്ക്, അവളെ മനസ്സിലാക്കാൻ ഇങ്ങനൊരു കാരണം വേണ്ടി വന്നല്ലോ. കഷ്ടം!.
യഥാർത്ഥത്തിൽ, പല വീടുകളിലെയും സ്ത്രീ കളുടെ അവസ്ഥ ഇങ്ങനൊക്കെ തന്നെയാവും. പലർക്കും തിരിച്ചറിവ് വരാൻ ഇങ്ങനെ ഓരോ കാരണങ്ങൾ വേണ്ടി വരും. ഭാര്യയുടെ വില മനസ്സിലാവാൻ ഇങ്ങനെ പലതും ജീവിതത്തിൽ വരേണ്ടി വരും. പക്ഷെ, അപ്പോഴേക്കും ഒരുപാട് വൈകി പോയിരിക്കും.. തിരുത്താൻ കഴിയാത്ത വിധം.
പിന്നീടങ്ങോട്ടു പശ്ചാത്തപത്തിന്റെ നാളുകൾ ആയിരിക്കും. മരണം വരെ...
ആർക്കും ഇങ്ങനൊരു അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ..
Aameen
ഇത് കഥ അല്ല. ഇതേ പോലെയുള്ള ആണുങ്ങൾ നമുക്ക് ചുറ്റും ധാരാളം ഉണ്ട്. .....😢😢
Undu anubavam unde
ഉണ്ട് ഇങ്ങനെ യുള്ളവരാണ് അധികവും പോവേണ്ട ആൾ പോയാലും ഒരു വിഷമവും ഇല്ലാത്തവരും ധാരാളം
Und ente husbnd 😢ammyude vakk kett kuttapeduthi njan eppol ente vitila oru kunjumund
@@vasanthimohan5628 Correct
1 XD XD XD XD 18:40 ni, nu XD XD XD XD😂 thi vo bhi😂d ni😅 use hu😮@@aakashkk7275
ഞാൻ ജീവിച്ചു തീർക്കുന്ന ജീവിതം പോലെയാണ് ഈ കഥ
മരണം മാത്രമുണ്ട് ഒന്നു വന്ന് തഴുകാൻ
ജീവനുള്ള കഥ👍🏻👍🏻❤️
Sathyam
ഞാനും
Ithellam sahich engotim pokanoridamillathavarundo. Ennepole. 😢
Njanum 😢😢😢
Ente jeevidhavum., marichalum aval urangukaya ennu parayum
സത്യം പെണ്ണിന് വേദനിച്ചാൽ സഹായിക്കാൻ ആരുമുണ്ടാകില്ല. മറ്റുള്ളവരുടെ കാര്യം നോക്കാൻ എപ്പോഴും നമ്മൾ വേണം
ഇതേ ഗതിയാണ് ഓരോ പെൺകുട്ടികളും അനുഭവിക്കുന്നത് ഈ ഗതി ഒരു പെൻ കുട്ടിക്കൾക്കും ഉണ്ട വല്ലേ റബ്ബേ
കരഞ്ഞു കരഞ്ഞു തലയണ കുതിർന്നു ഈ സ്റ്റോറി കേട്ടിട്ട് നേരിട്ട് ഡോക്ടറുടെ അടുത്തിന്ന് അങ്ങനെ വാർത്ത കേൾക്ക എന്ന് പറഞ്ഞാൽ സഹിക്കാൻ പറ്റാത്തതാണ് ഞാനും അത് കേട്ട ഒരാളാണ് പോവുന്നെടത്തോളം പോവും എന്ന് പറഞ്ഞതാ എന്നോട് എന്റെ മക്കളെ ഭാഗ്യം കൊണ്ടും ഉമ്മന്റേയും ഉപ്പന്റെയും ഇക്കാടെയും കെയർ കൊണ്ടും ജീവിച്ചു പോവുന്നെ എപ്പോഴും ഒരു പ്രാർത്ഥനെ ഉള്ളൂ മക്കൾ വളർന്ന് അവരുടെ കാര്യത്തിന് ആവാതെ എന്നെ തിരിച്ചു വിളിക്കല്ലേ റബ്ബേ എന്ന് 😢
Da vishamikkenda kto god ennum Oppam und. God bless you ❤
Orupaadu naal sandhoshathode ellareyum cherthu nirthi jeevikkan pattatteee❤
നിങ്ങളുടെ പ്രാത്ഥന ദൈവം നടത്തിത്തരട്ടെ 🙏🏽
ഇത് വെറും കഥയല്ല സ്വന്തം വീട്ടുകാർ പോലും മനസ്സിലാക്കാതെ മരിച്ചു ജീവിക്കുന്നവർ ഈ ഭൂമിയിൽ ഉണ്ട് 🙏🙏🙏🙏
Yes
Yes
ഇത് കഥയായി ആർക്കും കേൾക്കാൻ സാധിക്കില്ല. പലരുടെയും അനുഭവം ആണ് 😢😢😢
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഇങ്ങനെയുമുണ്ട് ഒരുപാട് ജീവിതങ്ങൾ നമ്മുടെ സമൂഹത്തിൽ❤❤😢😢
ഈ കഥ കേട്ടപ്പോൾ അറിയാതേ കണ്ണുനിറഞ്ഞു പോയി❤
ഈ കഥ കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി. ഇത് ശരിക്കും എന്റെ ജീവിതമല്ലേ എന്നെനിക്കു തോന്നിപ്പോയി.
ഭാര്യ അതൊരു നിധിയാണ് 😢😢😢യാ അള്ളാഹ് എന്റെ ഭാര്യക്ക് നീ ദീർഘായുസ്സും ഹാഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യണേ അല്ലാഹ് 🤲🏻🤲🏻😢😢🤲🏻
🥰
Ningale allahu kaakatte
ആമീൻ 🤲🏼
Aameen
good ikkakka
ഇങ്ങനെ ഒരു അവസ്‌ഥയിൽ കൂടി കടന്നു പോന്നവൾ ആണ് ഞാൻ 😭 ഒന്ന് എന്നെ തിരിച്ചറിയും എന്റെ ചേട്ടായി എന്ന് വെറുതെ കൊതിച്ച നാളുകൾ 😭🙏 ദൈകൃപ ഇപ്പോളും ജീവിച്ചിരിക്കുന്നു ഞാൻ 🙏പകരം എനിക്ക് വേണ്ടി എന്റെ അച്ഛൻ പോയി ദൈവത്തിന്റെ അടുത്തേക്ക് 😭😭😭🙏🙏🙏🙏
നല്ല കഥ അവസാനം വരെ ഞാൻ കാരകയായിരുന്നു കഥയിലെ നായിക എവിടെയൊക്കെ ഞാൻ ആണ് തോന്നി
ഞാനും 😭. എവിടെ യൊക്കെയോ
Njanum aanu😢
ഞാനും 😢
ഞാനും 😢 ഈ പറഞ്ഞ തലവേദന യും എനിക്കുണ്ട് ട്യൂമർ ഒന്നും ആവാതെ പടച്ചോൻ കാക്കട്ടെ
എൻ്റെ അവസ്ഥയും ഇതു തന്നെയാണ് ഇതു കേട്ടപ്പോൾ കരച്ചിൽ അടക്കാനായില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ഈ കഥ കേട്ട് കരയാത്തവരുണ്ടാവില്ല ഞാൻ കരഞ്ഞ് കരഞ്ഞ് എൻ്റെ മൂക്കടഞ്ഞ് വായിലൂടെ ശ്വാസം എടുക്കണ്ട ഗതിയാണ് അത്രയും സങ്കടം ആയി😢😢. ഇങ്ങനത്തെ അവസ്ഥ ആർക്കും കൊടുക്കല്ലെ റബ്ബേ🤲🤲
എന്തു കേട്ടാലും കരയുന്ന ഞാൻ ഈ കഥ കേട്ട് കുറയുന്നില്ല കാരണം ഞാൻ ഇപ്പോൾ എന്റെ വേദനെ കരഞ്ഞു കൊണ്ടിരിക്കയാ ജീവിതം പരാജയപ്പെട്ടു 4മക്കളുണ്ട് ഒരു സ്നേഹിക്കാൻ കഴിയുന്ന ഭർത്താവിനെ എനിക്ക് കിട്ടണേ എന്നപ്രാർത്ഥന യുമായി അധ്വാനിച്ചു മക്കളെ വളർത്താം പക്ഷെ മറ്റൊരാളുടെ കൂടെ ജീവിച്ചു കാണിച്ചു കൊടുക്കണം എന്റെ കെട്ടിയോൻ
ആ പോനുമോൻ മാത്രം ആ ഉമ്മയെ മനസിലാക്കികഴിഞ്ഞു എണീറ്റും ആ ഭർത്താവ്ന് അറിയാൻ കഴിഞ്ഞില്ല ആ ഭാര്യായെ കഷ്ടം 🙏😢😢😢
Ente monepole
ഓരോ മനുഷ്യനും തനിച്ചാണ് ഓരോ മരണവും ഓരോ തിരിച്ചറിവും പക്ഷെ ആ തിരിച്ചറിവ് കിട്ടുമ്പോഴേക്കും നഷ്ട്ടമാകുന്നത് സ്വന്തം ആത്മാവ് തന്നെ ആണ് ജീവിതം ഒന്നേ ഉള്ളു അത് മാതാ പിതാക്കൾക്കും സഹോദരങ്ങൾക്കും അടിയറവ് വെക്കാതിരിക്കുക ദാമ്പ്യത്യം എന്നത് അവരവർക്ക് വേണ്ടി ഉള്ളത് ആണ് അവിടെ ഓരോരുത്തർക്കും ഓരോ സ്ഥാനം കൊടുക്കുക നഷ്ട്ടങ്ങൾ നഷ്ട്ടങ്ങൾ തന്നെ ആണ് പകരമായി വേറെ എന്തു ലഭിച്ചാലും 😒😒😒😒 ആരും ആർക്കും ഭാരം ആവാതിരിക്കട്ടെ 😒😒😢😢
എന്റെ ലൈഫ് ഇങ്ങനെ ആണ്. എന്നും കുടിയും കുട്ടികളെ ഒന്നും നോക്കില്ല ഒരു കാര്യവും എന്റെ കാര്യം പിന്നെ പറയണ്ട. ഒരു കാര്യത്തിനും എനിക്ക് ഒരു സഹായം ഇല്ല. കാലത്ത് എണീക്കും ജോലിക്ക് പോകും പോകും.ജോലി ഇല്ലെങ്കിൽ അവിടെ കിടന്നു ഉറങ്ങും. ഒരു കാര്യവും അറിയേണ്ട. കിടക്കാൻ മാത്രം വരുമ്പോൾ നല്ല സ്നേഹം ആണ്. എനിക്ക് മടുത്തു.
സത്യം കരഞ്ഞുപോയി 😢😢😢
വായിയ്ക്കുന്തോറും കണ്ണീരിനെ നിയന്ത്രിയ്കാൻ കഴിഞ്ഞില്ല😢 സ്നേഹമില്ലാത്ത ഭർത്താവും വീട്ടുകാരും 'ആർക്കും ഇങ്ങനെ ഇനിയും വരുത്താതെ ഇരിയ്ക്കട്ടെ🙏
Ente bharthavum ingane ayirunnu ippol jeevanodilla enkilum kazhinjathellamorthu ippozhum vishamikkarunde
ഈ സ്റ്റോറി കേട്ടപ്പോൾ കണ്ണീർ വന്നവരുണ്ടോ 😢
Kanneer vannilla but ithupole oru bharthav oru penninum kittalle ennu prarthichu 😢
Mm😢😢
Ofcourse
Yes
Nhan കരഞ്ഞു.ഇതിലെ ഒരു പാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടാകുമ്പോ ഇത് പോലെ ആകും എൻ്റെ യും അവസാനം എന്ന് ഒക്കെ thooni 💔
ഇതൊക്കെ ഒരു ഭർത്താവ് കേട്ടിട്ടില്ലേ കാര്യമുള്ളൂ... ഇങ്ങനെ ഉള്ളതെല്ലാം skip ചെയ്യുന്ന എന്റെ ഭർത്താവിനെ പോലെ ഉള്ളവന്മാർ ഇതൊക്കെ എങ്ങനെ അറിയാൻ...
Correct
Sathyam ivdeulla aalum kelkilla😢
Sathyam
Correct
എനിക്ക് എന്തോ ഒരുപാട് സങ്കടം തോന്നി
എനിക്കും ആര്. ഇല്ല 😰😰😰ഞാനും സ്നേഹം കിട്ടാതെ 😰😰😰എല്ലാർകുമിടയിൽ വിങ്ങുകയാ 😰😰😰
Njanum 12 varshayi😢
നല്ല ഒരു വേദനിപ്പിക്കുന്ന. കഥ.😢
E അമ്മായി അമ്മമാർ ഒരു കാലത്തു ഒരു ഭാര്യയായിരുന്നു എന്നത് മറന്നു പോകുന്നു... ചിലരുണ്ട് അങ്ങനെ പെണ്മക്കൾക്കു കണ്ണൂർ നിയമം (ഭർത്താവും ...കുട്ടികളും) മരുമക്കൾക് കോഴിക്കോട് നിയമം.. (ഉമ്മയും പെങ്ങളും.. അതു കഴിഞ്ഞു ഭാര്യ )
ഇത് എന്റെ ജീവിതമാണ് മരിച്ചില്ലെന്നേയുള്ളൂ
Njanum😢
Njanum
Njanum
ഒരിക്കൽ ഞാൻ ഈ സ്റ്റോറി വായിച്ചു കുറേ കരഞ്ഞതാണ്..
കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്ന പോലെ ഭാര്യ ഉള്ളപ്പോൾ അവളുടെ വില അറിയില്ല...
പ്രിയപ്പെട്ട കൂട്ടുകാരീ നിൻറെ കഥാപാത്രങ്ങൾ ഇവിടെ ജീവിക്കുകയായിരുന്നു 😔😔😔😔
പ്രത്യേകിച്ചും ഷാഹുൽ ബ്രോയുടേ അവതരണത്തിൽ 👍👍👍👍👍
ശരിക്കും കരഞ്ഞുപോയി....
Super orupad orupad ishtapettu 😔😔😔 eniyum ezhuthanam ketto
ithe oru kadhamathramalla orupadeperude jeevithamane ithupolate avasthailude pokunna bariyamathramalla barthakkanmarum onde
😢😢 sharikkum karanjpoyyyyyyyyyyyy
സൂപ്പർ story. വല്ലാത്തൊരു ഫീലായിരുന്നു ഇത് കേൾക്കുമ്പോ. കരഞ്ഞുപോയി.
Yaa allah... Kadayanenkilum sahikan kayeela rabhe🤲🏼oru makkalkum ingnoru vidhi nalkalleee rahmanee 🤲🏼🤲🏼🤲🏼cheruthum valuthumaya ella rogangalethottum njangale ellavareyum kath rakshikneee.. Rahmanee🤲🏼🤲🏼
ഓ . ആണുങ്ങൾ 3 മാസം കഴിഞ്ഞ് കല്യാണം കഴിക്കും. ഉമ്മ പോയാൽ മക്കൾക്ക് പോയി. അത്ര തന്നെ.
😢
കരഞ്ഞു പോയി പാവം 😥😥
കണ്ണ് നിറഞ്ഞ് വായിക്കാൻ പറ്റുന്നില്ല 😭
ഒരുപാട് സങ്കടം തോന്നി.....😭😭😭😭
Manoy... Many.. women are still facing such situations..."Aarodum Parayanavade"..May the Lord Open up the Husband's eyes...Wife's are not Slaves...
എന്റെ റബ്ബേ എനിക്കും ഇതുപോലെ ഒരു അവസ്ഥ വന്നാൽ താങ്ങാൻ ഒരാളുമില്ല. ആർക്കും ഒരു ബുദ്ധിമുട്ടും വരാതെ പെട്ടെന്ന് അങ്ങ് പോയാൽ മതി
Hm
Marikkaathe ithupole jeevikkunnavarum undu 😭
ഹൃദയസ്പർശിയായ കഥ.
😔😔😔
മരിക്കാ൯ ഭയമില്ല മോൾക്ക് ആരാ ഉള്ളത്. അതാണ് സങ്കട൦
കഥയാണെങ്കിലും ഭൂരിഭാഗം സ്ത്രീ കളുടേയും അനുഭവം.. 🙏🏼
Super story, karanju poyi mashe
Heart breaking
💔
Kannu niranju avasaanam vare....ethlokke Ente jeevithavum kandu
Jeevichirikkumbol snehikathe marikkumbol snehikkunna ella huskalkkum ithu thanne vennam ayallode veruppu thonnunnu aa eldersonine enikk othiri Ishttamayi super story Aayirunnu karanjuppoyi ❤
കണ്ണു നിറഞ്ഞു 😢😢😢
ഒരുപാട് സങ്കടം വന്നു 😢😢
Karanjittt 😢aan ii story kelkunnath
മനസ്സ് നോവുന്ന സ്റ്റോറി.😢
Ethe seriyane,bharya koodeullapo Avan cheyyunna Ella theytukalkum Karanam avalanenne kuttapeduthum.marichite pozhikuñna kannerinekal ethrayo nallathane aval jeevichirikumbo avale vanjikathe snahikunnathe.❤
, സൂപ്പർ സ്റ്റോറി ഇക്കു കേട്ടപ്പോൾ കരഞ്ഞു പോയി 👌👌
എന്റെ ജീവിതത്തിൽ ഒരുകഥ വായിച്ചു ഞാൻ ഇത്ര കരഞ്ഞിട്ടില്ല ശരിക്കും വിഷമം വന്നു
Nalla story.vallatha.sankadam.karannu.poyi😢😢😢😢
ഈ കഥ വായിച്ചു കരഞ്ഞുപോയി കഥ വായിച്ചും കൂടി കരയാൻ വയ്യായെ
ഒരുപാട് സങ്കടം വന്നു 😢😢😢😢😢😢😢ആർക്കും ഇങ്ങനെ ഒരു വിധി കൊടുക്കരുത് 🙏🙏🙏🙏🙏🙏
Pakshe orupadu per ithupole pala tharathilulla prasnangalil aanu. Njan ulpede
മനസ്സ് നോവുന്ന കഥ. സത്യായിട്ടും കരഞ്ഞുപോയി 😢😢
Totally understand her situation
ഈ കഥ കേട്ടുകഴിഞ്ഞിട്ടും കണ്ണീർ നിൽക്കുന്നില്ല്യ 😢
Super story feel aayu
കരഞ്ഞു പോയി 😢😢
Great.
Shana ഇജ്ജ് വീണ്ടും കരയിപ്പിച്ചു 😢😢😢😢
ശവ പുഷ്പങ്ങൾ അവ എനിക്ക് ആവിശ്യമില്ല ജീവിച്ചിരിക്കുമ്പോൾ ഒരിത്തിരി സ്നേഹം അതു മാത്രം മതി
Enikkum undu ithupolathe orubarthavu
Super story ❤❤😢😢
എപ്പോഴും മറ്റുള്ളവരുടെ കണ്ണിലൂടെ കാണുകുകയും കേൾക്കുകും ചെയ്യാതെ സ്വന്തം കണ്ണും, കാതും കൊണ്ട് സ്വയം മനസിലാക്കാൻ വല്ലപ്പോഴും ശ്രമിക്കുക. 😠😠🤨🤨🤨
മരിച്ചു കഴിഞ്ഞു കൊറേ നേലോൽച്ചിട്ടു എന്താ കാര്യം. ജീവനുണ്ടാകുമ്പോൾ സ്നേഹം കാണിക്കില്ല ഇത് കേട്ടു ഞാൻ കരഞ്ഞു എല്ലാരുടെയും അവസ്ഥ 🥺🥺🥺
40കഴിയുന്നതിനു മുമ്പ് തന്നെ ഇവർ വേറെ പെണ്ണ് കെട്ടും
ഇത് എന്റെ ജീവിതം പോലെ... ഞാൻ ഇപ്പോള് ജീവിക്കുന്നു എന്ന് മാത്രം 😔
Maranam oru bhagyam anu
Ingane jeevikkunna orupad sthreekalund enda cheyya anubhaviche pattu
സൂപ്പർ shana 👌👌👌👌👌👌❤️❤️
ഒരു പാട്സങ്കടമായി
നല്ല കഥ 💞
നന്നായിട്ടുണ്ട് ഷാനാ ❤️❤️❤️❤️❤️🥰🥰🥰🥰🥰👌👌👌👌👌👌
Evazhiye nadannittullavar ereyane ippozhum nadannukondirikkunnu pakshe nammude makkal 🙏❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ithupole ethrayo penukuttikal manassuneeri jeevikunnund.sahikan kazhiyumnidathollam sahikum.makkalku vendi ellam marakum .but oru parithi kazhijal pine sowyam illandavum.
കേട്ടപ്പോ ഒരുപാട് സങ്കടം തോന്നി 🥺 ജീവിച്ചു ഇരിക്കുമ്പോൾ കൊടുത്ത സ്നേഹം മരിച്ചിട്ടു കൊടുക്കുന്നത് എന്തിനാ അത് കാണാൻ അവർ ഇല്ല 🥺
Eshtam ayi kadha athilere novum nombaravum😢
ഒരുപാട് കരഞ്ഞു പോയി
എനിക്ക് ഇത് കേട്ടപ്പോൾ വളരെയധികം സങ്കടമായി
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭാര്യയെ കെട്ടിയത് നിങ്ങളല്ലേ.. അവരല്ലലോ.. നിങ്ങൾക്ക് അവരെ സ്നേഹിച്ചുടെ 😭
മനസിനെ വല്ലാതെ വേദനിപ്പിച്ചു. കണ്ണുനീർ അടക്കാൻ കഴിയുന്നില്ല
ഒരുപാട് കരഞ്ഞുപോയി
നല്ല കഥ😊 കണ്ണ് നിറഞ്ഞു പോയ്
🧡🧡super story🧡🧡
Ithipolulla avastha onnum aarkkum kodukkalle rabbe .....😢
Super story കരഞ്ഞു പോയല്ലോ
കര ഞ്ഞു പോയി 👍👍👍👍👍
Ee kadha sredhichavarundo kalyanam kazhinjittu 12 varshamayi ennittum beachil pokan kothi ennu parayunnu athe samayam 20 varaham munpulla aadhya rathriyum orkkunnu seryalle nokkuu
Ho karanjupoyi😭😭😭😭😭
ഹൃദയത്തിൽ തോട്ടകഥ 😔😔😔