വീടിൻറെ അഗ്നി മൂലയിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രീകളുടെ വിജയ രഹസ്യം | അഗ്നി മൂലയും ശരീര ആരോഗ്യവും

Поделиться
HTML-код
  • Опубликовано: 6 фев 2025
  • In every household, the fire corner holds a significant place-not just as a source of warmth but as a symbol of energy and transformation. This video dives into the lesser-known secrets of the fire corner and its profound influence on women's success, physical health, and overall well-being.
    Traditionally, the fire corner has been associated with the kitchen, hearth, or a specific part of the house aligned with principles like Vastu Shastra or Feng Shui. But beyond these beliefs, it also carries a deeper meaning connected to energy flow, hormonal balance, and even emotional well-being. For women, who are often considered the heart of the home, the energy of the fire corner can play a transformative role in shaping their health and success.
    Dr. Astral Thankachan
    9539092261 9946413329
    #VastuShastra #HouseBuilding #HomeDesign #VastuTips #ModernArchitecture #IndianCulture #BuildingWithoutVastu #VastuMyths #HomeConstruction #HomeHarmony

Комментарии • 121

  • @SumaR-th5nd
    @SumaR-th5nd 28 дней назад +8

    എന്റെ പൊന്നു സാറേ പാവങ്ങൾ ഒരു വീട് വെക്കും ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ സമാധാനവും പോകും 😔😔

  • @aadviklekshmi7241
    @aadviklekshmi7241 2 месяца назад +8

    👍🏻കറക്റ്റ്. സർ പറഞ്ഞത് 100%സത്യം. നല്ല രീതിയിൽ മനസിലാക്കി തന്നു

  • @sindhumurukan154
    @sindhumurukan154 Месяц назад +4

    Sir adukala vayu moolayil vannal dhosham ano parayumo plz

  • @SreelathaS-lz4lf
    @SreelathaS-lz4lf 23 дня назад

    Sir paranjathu 100% sathyamanu ente anubhavathil

  • @latharajeevan7653
    @latharajeevan7653 2 месяца назад +13

    നമസ്കാരം സർ. സാർ പറഞ്ഞത് പലതും എൻ്റെ ജീവിതത്തിൽ കറക്റ്റ് ആണ്. ഭര്ത്താവ് ഇതൊന്നും വിശ്വാസമില്ലാത്ത ആളാണ്. സാറുമായി കൂടുതൽ സംസാരിക്കുവാൻ താത്പര്യമുണ്ട്.

    • @Astral.369
      @Astral.369 2 месяца назад +2

      😊

    • @tradeiinstock
      @tradeiinstock Месяц назад +7

      വസ്തു വിനെ കുറിച്ച് പറയുന്ന താങ്കൾ എന്തിനാ വാസ്തുപുരുഷൻ എന്നതിന് പരിഹസിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത്??? അങ്ങനെ എങ്കിൽ അഗ്നി കോണിൽ വെള്ളം കെട്ടിനിന്നാൽ അവിടെ താമസിക്കുന്നവരെ ബാധിക്കും എന്ന് താങ്കൾ പറയുന്നതിനെയും ഉറപ്പായും പരിഹസിക്കാമല്ലോ. താങ്കളുടെ അഭിപ്രായം മാത്രം ആണ്‌ ശെരി എന്ന് ചിന്ത നല്ലത് അല്ല. വാസ്തു പുരുഷൻ ഉണ്ട്.

  • @KK-kx8ir
    @KK-kx8ir 2 месяца назад +2

    Nalla arivu🌹🌹🌹

  • @Dumbledore247
    @Dumbledore247 2 месяца назад +5

    നമസ്കാരം സാർ. വാസ്തു മൂലം വീട്ടിലെ കുഞ്ഞുങ്ങൾക്ക് ബുദ്ധി മുട്ടുകൾ തുടരുമോ? ഞങ്ങൾ താമസിക്കുന്നത്, ഒരു ചെറിയ apartment ആണ്. വീട് കിഴക്ക് നോക്കിയാണ്.

  • @sachidevitc376
    @sachidevitc376 15 дней назад

    Sir Agni baghat ahnu ende pooja muri ahnu .main door facing to west side ahnu

  • @nekhaharidas9035
    @nekhaharidas9035 19 дней назад

    Agnimoolayil sitout vannittund pariharam nthengilm undo...

  • @sindhuvs1932
    @sindhuvs1932 Месяц назад +2

    കിഴക്ക് തെക്ക് ഞാൻ ബൗളിൽ. താമര വളർത്തുന്നു. ദോഷം ആണോ. മാറ്റണോ അവിടെ നിന്നും

    • @Sheejapradeep-g1c
      @Sheejapradeep-g1c Месяц назад

      ഞാനും ഞാൻ ആമ്പൽ ആണ് വളർത്തുന്നത് മാറ്റണോ

  • @ambikarajasekhar7256
    @ambikarajasekhar7256 Месяц назад

    വാസ്തു നോക്കി പരിഹാരം പറയുമോ?
    മറുപടി പ്രതീക്ഷിക്കുന്നു.

  • @lethap4795
    @lethap4795 Месяц назад

    Vadakku kizhakku thengu und dosham aano

  • @avanthikaanish5210
    @avanthikaanish5210 12 дней назад

    ആമൂലയിൽ ചവർ കത്തിക്കാമോ

  • @maheshm3200
    @maheshm3200 29 дней назад

    Vadakkukizhakku moolayil car poarch varaamo

  • @makeuptips6644
    @makeuptips6644 9 дней назад

    Very sorry idheham parayunnathonnum manassilavunnilla..

  • @babuthomaskk6067
    @babuthomaskk6067 16 дней назад

    അഗ്നി മൂലയിൽ വാഷിംഗ് മെഷീൻ വയ്ക്കാമോ

  • @marybindu9480
    @marybindu9480 2 месяца назад +19

    Heading ല്‍ പറഞ്ഞ കാര്യത്തിന് ഒരു Answer ഉം പറഞ്ഞില്ല...ഒരുപാട് പറഞ്ഞു...ഒന്നും മനസ്സിലായില്ല

  • @reshmipavithran4119
    @reshmipavithran4119 2 месяца назад +4

    Sir parayunnathellam 100 percent sathyam anu..anubhavichu kondirikunnu ..eppazhum..viswasam ellathavar viswasikkanda

  • @AshaRani-vd8qg
    @AshaRani-vd8qg 2 месяца назад +4

    വീടിന്റെ മുന്നിലൂടെ ഓട ഉണ്ട്. തേക്കുവടക്കാണ് റോഡ്. അഗ്നികോണിലൂടെ വെള്ളം ഒഴുകിപോകുന്നത് നല്ലതാണോ

  • @DivyaDisha-bw1ts
    @DivyaDisha-bw1ts 2 месяца назад +6

    വാസ്തു പുരുഷൻ ഇല്ലന് പറഞ്ഞിട്ട് വീണ്ടും പുരുഷന്റെ തലയെ കുറിച് പറയുന്നു... Best

    • @Astral.369
      @Astral.369 2 месяца назад

      ചിത്രത്തിൻ്റെ തല ഭാഗം .......

    • @rejisd8811
      @rejisd8811 Месяц назад

      😂

    • @SurekhaM-j6v
      @SurekhaM-j6v 27 дней назад

      നിങ്ങൾ കുറച്ചു ലോജിക് മനസിലാക്ക്. പൊട്ടൻമാരല്ലല്ലോ, കുറച്ചു ബുദ്ധിയില്ലേ

  • @sainabap1211
    @sainabap1211 2 месяца назад +1

    Akni konil kichen mateyal valiya matagal varum urappano Agana ath paeeshikan patum dayavayt paraju tharanam epol agmikonel room anullath eeshanu konel kichen anullath sir please parayu

    • @rangoli2907
      @rangoli2907 Месяц назад

      എൻ്റെ വീട്ടിലും ഈശാനു കോണിൽ ആണ് kitchen ഉള്ളത്. കാണിപ്പയ്യൂർ ആണ് കുറ്റി അടിച്ചത്. പണ്ടുമുതൽ ഈശാനു കോണിൽ തന്നെയാണ് kitchen ഉണ്ടാക്കാറ്. അതേ സമയം തമിഴ്നാട്ടിൽ അഗ്നികോണിൽ ആണ് kitchen ഉണ്ടാക്കാറ്. അത് N west Monsoon ആയതു കൊണ്ടാണ്. നമ്മുടെclimate അനുസരിച്ചാണ് ഇവിടെ ചെയ്യുന്നത്. ഇവർ പറയുന്നതുപോലെ ഒക്കെ ചെയ്യാൻ നിന്നാൽ അതിന് മാത്രമെ നേരം കാണു

  • @Nbrpoornima
    @Nbrpoornima 20 дней назад

    വടക്കു കിഴക്ക് മൂലയ്ക്ക് കിണർ ആണ്. അത് പ്രശ്നം ആണോ

  • @andrewsmariakalapura8420
    @andrewsmariakalapura8420 28 дней назад

    North East kitchen is good as per your statement but at the same you say north east will burn your money confusing 😮

  • @minimadhavan9204
    @minimadhavan9204 2 месяца назад +8

    വ്യക്തമായി പറഞ്ഞു തരാനുള്ള
    ഒരു കഴിവ് കാണുന്നില്ലല്ലോ
    കുറച്ച് കൂടി മനസ്സിലാവുന്ന
    രീതിയിൽ പറയാൻ
    ശ്രമിക്കുക
    ക്ലാസ്സ് എടുക്കുന്ന ആളല്ലേ

  • @TomyAugustine-xe7jb
    @TomyAugustine-xe7jb 2 месяца назад +2

    Soul,of,godwith,you,sir🎉🎉🎉❤❤❤😮😮
    Ki

  • @jagadammatr3266
    @jagadammatr3266 7 дней назад +1

    വീടിന്റെ അഗ്നിമൂലയിൽ ഒളിഞ്ഞിരിക്കുന്ന sthreekalo

  • @SreelathaK-g3v
    @SreelathaK-g3v 2 месяца назад +9

    അഗ്നിമൂലയിലോട് കക്കുസിന്റെ പെപ്പ് പോകുന്നുണ്ട അതിന് കുഴപ്പം ഉണ്ടേ?

  • @swapnatheertha7140
    @swapnatheertha7140 2 месяца назад

    Aduppinu mugamayi kakkoose varan pattumo

  • @ApsaraApsaraprasad
    @ApsaraApsaraprasad 2 месяца назад +2

    Sir palakkad varumo

  • @sreelathavc7817
    @sreelathavc7817 27 дней назад

    അഗ്നി മൂലയിൽ കിണർ ഉണ്ട് വേറെ എങ്ങും വെള്ളം ഇല്ല ദോഷമാണോ?

  • @aneeshaneesh1913
    @aneeshaneesh1913 Месяц назад

    Vadake dharsanamayitull aveedanepaniunnade paninju varunnade 2beddroom 1sitoute oru hall allredy kizhake bhagathayite orukichenuvandi panidu idil aduppe edebhagathayittuvaranam vashroom varunnade kannimoolavittullathakebhagathane

  • @reshmipavithran4119
    @reshmipavithran4119 2 месяца назад +4

    Sathyam

  • @Aji-x9f
    @Aji-x9f 2 месяца назад +2

    അഗ്നി മൂലയിൽ ഇടിമിന്നൽ ഏറ്റാൽ ഗുണമാണോ വാസ്തു പുരുഷൻ പ്രസാദിക്കുമോ 🌼

  • @sujakrishnannair
    @sujakrishnannair Месяц назад

    Ittharam problems illattha veedaethanu.

  • @SuryaJ-yd3sq
    @SuryaJ-yd3sq 2 месяца назад +6

    അപ്പോൾ എവിടെ ആണ് അടുക്കള വരേണ്ടത്

  • @niranjanadas8189
    @niranjanadas8189 2 месяца назад +2

    സത്യമാണ് പറഞ്ഞത്

  • @GeethaGeethas-t7e
    @GeethaGeethas-t7e 2 месяца назад

    Sir thekku kizhakku water tap, vazhi enniva vannathukondano makan koodutha madya pani akunnathu

    • @Astral.369
      @Astral.369 2 месяца назад

      വാസ്തു കാരണങ്ങളിൽ അതും ഒന്ന്

  • @rahanasudheer1664
    @rahanasudheer1664 2 месяца назад

    Sir njgal edutha plot kurch chariv und.south east side bore well und.avde padilla enn kandu adinulla solution parnju tarumo

  • @kalasivankutty9645
    @kalasivankutty9645 2 месяца назад

    Vadakukizshaku the guy vekunnathu enthenkilum kuzsapamundo

  • @sujalakumarig9752
    @sujalakumarig9752 Месяц назад

    സർ ഞാൻ v
    Veast katthinkkunn und. വേറെ സ്ഥലമില്ല

  • @adithyadesigners7525
    @adithyadesigners7525 Месяц назад +1

    Thanks 🙏🏻

  • @Srekeshh
    @Srekeshh 2 месяца назад +1

    Sir endeveettil kichen vadakku kizakkubhagathanu

  • @thulasil9671
    @thulasil9671 21 день назад

    Sir, വായുകോൺ ആണ് അടുക്കള. പാചകം ചെയ്യാനുള്ളത് ഏതു ദിശയിൽ നോക്കിയാണ് എന്ന് പറഞ്ഞു തരുമോ സർ❤

  • @SurekhaM-j6v
    @SurekhaM-j6v Месяц назад

    ഞാൻ കുറച്ചു നാളായി ഒരു പട്ടികൂടിനെ North east ൽ വെച്ച് അതിൽ മുഴുവൻ ആവശ്യമില്ലാത്ത സാധനങ്ങൾ നിറച്ച് വെച്ചു. ഇപ്പോ എന്റെ തലയിൽ മുഴുവൻ ഭാരമാണ്. ഞാൻ വിചാരിച്ചു പുതിയ business ന്റെ പ്രശ്നമായിരിക്കും എന്ന്

  • @anitha8579
    @anitha8579 26 дней назад

    എല്ലാവർക്കും കിഴക്ക് നോക്കിയുള്ള വീട് വയ്ക്കാൻ പറ്റുമോ. ഞങ്ങൾ പടിഞ്ഞാറോട്ടുള്ള വീടാണ് അതുകാരണം കക്കൂസിന്റെ ടാങ്ക് തെക്ക് കിഴക്ക് മൂലയ്ക്ക് മൂലയ്ക്ക് ഒരു മീറ്റർ വ്യത്യാസം മാത്രമേയുള്ളൂ ടാങ്കും ആയിട്ട്.

    • @anitha8579
      @anitha8579 26 дней назад +1

      അഗ്നികോണിൽ മൂലയ്ക്ക് വെള്ളത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ ആ മൂലയ്ക്ക് ചുവന്ന ബൾബ് കത്തിച്ചിട്ടാൽ മതി എന്നു പറഞ്ഞു അത് ശരിയാണോ.

  • @sajitha785
    @sajitha785 Месяц назад +3

    Sir ഞങളുടെ വീടിന്റെ അടുക്കള വീടിന്റെ തറ തൊടാതെ പുറമെ ആണ് വെച്ചത് പക്ഷെ വീട്ടിൽ പ്രശ്നം ഉള്ളത് മൂലം നോകിച്ചപ്പോൾ അടുക്കള കുടിച്ചേർക്കാൻ പറഞ്ഞു അങ്ങനെ ചെയ്ത ശേഷം പ്രശ്നം കുടുകയാണ് ചെയ്തത് കുറെ കടമായി ഇനി നോക്കിക്കാൻ പേടിയാണ് ചെറിയ വഴിപാടുക ൾ ഇപ്പോൾ അമ്പലത്തിൽ ചെയുന്നു

    • @malavikasnair.863
      @malavikasnair.863 Месяц назад

      വീടിന്റെ ചു റ്റ ള വ് നോക്കണം

  • @remasmenon3257
    @remasmenon3257 Месяц назад +1

    Agnikon adukkala for temple not for common people

  • @harikumar4418
    @harikumar4418 Месяц назад +2

    അഗ്നി മൂലയിൽ സ്ത്രീകൾ എന്തിനാണ് രഹസ്യമായി ഒളിഞ്ഞിരിക്കണത് 😊

  • @sunithap8399
    @sunithap8399 2 месяца назад +1

    Vasthu problem full ladies inu matram.

    • @hillnorhillnor1091
      @hillnorhillnor1091 Месяц назад

      അല്ലെങ്കിലും കുടുംബവുമായി ബന്ധപ്പെട്ട എല്ലാ കുരിശും കൂടുതലും സ്ത്രീകൾക്കാണല്ലോ 😢

  • @SushisHealthyKitchen
    @SushisHealthyKitchen 2 месяца назад +5

    I am sorry to say that agnikon ethanu ennu paranjilla, remedy clear ayi paranjilla, oru karyavum manassil ayilla. vadaka kizhakku anallo kinar varunnath, ath idheham parayunnath etit kinar mattumo illlallo. 😅 Oru karyathilum clear reply thannilla. Ith enthanu?

    • @LasithaPramod-p9e
      @LasithaPramod-p9e 2 месяца назад

      അഗ്നികോണ്‌ പടിഞ്ഞാറു

    • @LasithaPramod-p9e
      @LasithaPramod-p9e 2 месяца назад

      വടക്കു കിഴക്ക് മൂല ഈശാനകോൺ

  • @ushakumaris9747
    @ushakumaris9747 2 месяца назад +1

    Thank you sir for your valuable information

  • @priyapp3314
    @priyapp3314 2 месяца назад

    Thank you sir🙏🙏🙏🙏

  • @rekhadevivr6045
    @rekhadevivr6045 2 месяца назад

    👍

  • @vasanthitg4705
    @vasanthitg4705 2 месяца назад +35

    അടുക്കളയുടെ ചിമ്മിനി വരുന്നത് ആ ഭാഗത്താണല്ലോ വടക്കു കിഴക്ക് അത് ഭാരം കൂടുതൽ അല്ലേ എനിക്ക് തൈ റോയ്ഡ് തുടങ്ങുന്നു റമഡി പറയുമോ?

    • @tintuthomas107
      @tintuthomas107 2 месяца назад +14

      😂😂😂വേറെ പണി ഒന്നും ഇല്ലേ ഇതിന്റെ പുറകെ പോകാതെ 🤣🤣🤣

    • @Jakesile
      @Jakesile 2 месяца назад

      അസുഖം മാറണമെങ്കിൽ ഡോക്ടറെ പോയി കാണ് മയിരെ….ഈ നൂറ്റാണ്ടിൽ ഇതെല്ലാം വിശ്വസിക്കുന്നുണ്ടല്ലോ???

    • @AnjuElizabath
      @AnjuElizabath 2 месяца назад +3

      ചിമ്മിനി യുടെ പുറത്തല്ലേ വാട്ടർട്ടാനക് ഇരിക്കുന്നെ അപ്പോ അതിന്റെ ദോഷം മാറിയില്ലേ

    • @ambilyts5624
      @ambilyts5624 Месяц назад +5

      അഗ്നിമൂലയിൽ അടുക്കള പാടില്ല... എന്നും ക്ഷേത്രത്തിന്റെ തിടപ്പിള്ളിയുടെ സ്ഥാനമാണെന്നും പറയുന്നു...

    • @rajeevthapovanam9522
      @rajeevthapovanam9522 Месяц назад

      അതെ​@@ambilyts5624

  • @Jeevaas.....channel
    @Jeevaas.....channel Месяц назад

    Colony yil thamasikkinnavar enthu cheyyum

  • @Sudhak.sKilikuthiyel
    @Sudhak.sKilikuthiyel 2 месяца назад

    Sir vadakku kizhakku kinarinte aduthayi tharayil water tank undu,athu problem aano,public line water collectoin athilanu

    • @Astral.369
      @Astral.369 2 месяца назад

      ഭൂമിക്ക് താഴെ വക്കണം

  • @LathiMohan
    @LathiMohan 29 дней назад +7

    ഇപ്പോൾ കേരളത്തിൽ ഉള്ള പുതിയ വീടുകൾ എല്ലാം തന്നെ വടക്കു കിഴക്ക് അടുക്കളയും തെ ക്ക് കിഴക്ക് ഫ്രണ്ട് ഡോറും വരുന്ന രീതിയിൽ ആണ് എഞ്ചി നീയർ മാരാണ് പ്ലാൻ വരക്കുന്നത് അവരെ വിശ്വസിച്ച് ഇല്ലാത്ത പണം ഉണ്ടാക്കിയാണ് വീട് വയ്ക്കുന്ന ത് അതിൽ താമസിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നു എങ്കിൽ അവർക്കെതിരെ കേസ് കൊടുക്കാൻ പറ്റില്ല ആരോടെങ്കിലും പറഞ്ഞാൽ പറയുന്നവൻ അന്ധ വിശ്വാസി എന്ന പഴി കേൾക്കേണ്ട അവസ്ഥ ആണ് 😢

  • @sarasammasarasamma7865
    @sarasammasarasamma7865 2 месяца назад

    Ente veettile akathe staircase SE cornerilanu pariharamundo sir daysvucheyth marupadi tharane sir🙏

    • @Rajani19804
      @Rajani19804 Месяц назад +1

      മാറ്റി സൗത്ത് വെസ്റ്റ് ഭാഗത്തേക്കാക്കണം.. മൂലയിൽ അല്ല...അല്പം മാറിയിട്ട് ,.

  • @haridasanharidasan375
    @haridasanharidasan375 2 месяца назад +1

    വടക്ക് കിഴക്ക് ചിമ്മിനി മുകളിൽ വാട്ടർ ടാങ്ക്. പുറത്ത് അതെഭാഗത്തു വിറക് പുര. എന്താ ചെയ്യാൻ.

  • @mollymathai3706
    @mollymathai3706 12 дней назад

    ഇങ്ങനെ വന്നാൽ പൊളിച്ചു മാറ്റാതെ എന്താണ് ഇതിന് പരിഹാരം ❓

  • @rathiharidas8858
    @rathiharidas8858 15 дней назад

    Namaskaram🙏🏻 എന്റെ വീട്ടിൽ അഗ്നി കോണിൽ വെയ്‌സ്റ്റ് വാട്ടർ പോകുന്ന ടാങ്ക് ഉണ്ട് ഞാൻ ക്യാൻസർ രോഗി ആയി, വീട്ടിലുള്ള ആണുങ്ങൾക്ക് മനഃസമാദാനം ഇല്ല ....... ഇങ്ങനെ കൊറേ കംപ്ലൈന്റ്റുകൾ ......

  • @tradeiinstock
    @tradeiinstock Месяц назад +5

    വസ്തു വിനെ കുറിച്ച് പറയുന്ന താങ്കൾ എന്തിനാ വാസ്തുപുരുഷൻ എന്നതിന് പരിഹസിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത്??? അങ്ങനെ എങ്കിൽ അഗ്നി കോണിൽ വെള്ളം കെട്ടിനിന്നാൽ അവിടെ താമസിക്കുന്നവരെ ബാധിക്കും എന്ന് താങ്കൾ പറയുന്നതിനെയും ഉറപ്പായും പരിഹസിക്കാമല്ലോ. താങ്കളുടെ അഭിപ്രായം മാത്രം ആണ്‌ ശെരി എന്ന് ചിന്ത നല്ലത് അല്ല. വാസ്തു പുരുഷൻ ഉണ്ട്.

  • @deepas3590
    @deepas3590 2 месяца назад +2

    Sir കൂടുതൽ വിശദമാക്കാമോ പ്ലീസ്

  • @rajalekshmiravi8738
    @rajalekshmiravi8738 2 месяца назад

    🙏🙏🙏

  • @geethak5612
    @geethak5612 2 месяца назад +2

    കൺഫ്യൂഷൻ തീർക്കണമേ , ദൈവമേ വടക്കുള്ള അടുക്കള നാളെ തന്നെ തെക്കോട്ടക്കാം, അതോ പടിഞ്ഞാറോട്ടോ

  • @ushakumarys.1115
    @ushakumarys.1115 2 месяца назад

    Sir അഗ്നിപർവ്വതങ്ങൾ മൂലയിൽ car porch വരുന്നത്
    പ്രശ്നം ഉണ്ടോ

  • @Yasodha-my8ne
    @Yasodha-my8ne 2 месяца назад +1

    Agni, mulayil, kakusum, kanni, mulayil, adupum, vanal,, entenkilum, kuzapa, munto, kanni, mulayil, oru, mittr, mari, kakus, vanalum, mosamano,, thravade, vittil, e, prsanmunte,

  • @suseelasathyan6518
    @suseelasathyan6518 2 месяца назад +1

    സർ ഒരു വീട്ടിൽ എല്ലാവർക്കും തൈറോയ്ഡ് അത് എന്ത് കൊണ്ട് ആയിരിക്കും. ഒന്നു പറയാമൊ

    • @JVC008
      @JVC008 2 месяца назад +1

      genetic പാരമ്പര്യം

    • @tradeiinstock
      @tradeiinstock Месяц назад

      വാസ്തു

    • @emerald.m1061
      @emerald.m1061 29 дней назад

      Vitamin D യുടെ കുറവായിരിക്കും. Chk ചെയ്യുക. ചെറു വെയിലു കൊള്ളണം.

  • @SheejaKr-c1h
    @SheejaKr-c1h 2 месяца назад

    സാർ എനിക്ക് വീടുപണി ആണ് എൻറ
    വീടിൻറെ സ്ഥാനം ഒന്നു നോക്കാൻ വരുമോ വരുമോ

    • @Astral.369
      @Astral.369 2 месяца назад

      Please call second number 🙏

  • @jinukrishna4339
    @jinukrishna4339 2 месяца назад

    സാർ എന്റെ വീടിന്റെ വിറകുപുര വടക്കു വശത്താണ്. മതിലിനോട് ചേർന്നല്ല. വിറകു പുരക്കും മതിലിനു ഇടക്ക് ഒരു ഓട പോകുന്നുണ്ട്. അതുകൊണ്ട് ദോഷം ഒണ്ടോ

  • @jyothikp334
    @jyothikp334 2 месяца назад

    സർ എന്റെ വീടിന്റ മുന്പാകം മറച്ചു കൊണ്ട് അടുത്ത വീട് മറ്റൊരാൾ പണിതു ഞാൻ വലിയ ഒരു മതിൽ അവിടെ പണിതു ഈ മറ്റേ വീട് എനിക്ക് എന്തെങ്കിലും ദോഷം ആയി വരുമോ ഒന്ന് മറുപടി തരുമോ സർ

  • @preethin3375
    @preethin3375 Месяц назад

    പറയുന്ന കാര്യങ്ങൾ ശരിയായ രീതിയിൽ വ്യക്തമാകുന്നില്ല

  • @aneeshkarimbanath4321
    @aneeshkarimbanath4321 2 месяца назад +5

    ഒന്നും തെളിച്ച് പറയുന്നില്ല ..... പരസ്യ വിഡിയോ.....

    • @Astral.369
      @Astral.369 2 месяца назад

      എന്തെങ്കിലും സംശയം ഉണ്ടങ്കിൾ വിളിക്കൂ .......❤

  • @VenugopalS-bk1vy
    @VenugopalS-bk1vy 2 месяца назад

    Thankacha..😂😅😅😅

  • @geethak5612
    @geethak5612 2 месяца назад

    പാവം വീട്

  • @S8a8i
    @S8a8i 2 месяца назад +1

    ഇതുകൊണ്ട് മാത്രമാണോ അസുഖം വരുന്നത്.. ഒക്കെ ശരിയായാൽ അസുഖമെ വരില്ലേ

  • @lathikakumari1872
    @lathikakumari1872 Месяц назад

    😂😂😂

  • @rajeevthapovanam9522
    @rajeevthapovanam9522 Месяц назад +3

    ഇതെല്ലാം കേരളത്തില് മാത്രം... മറ്റ് രാജ്യത്ത് വാസ്തു പുരുഷനില്ലേ... പറഞ്ഞ് വെരിട്ടുവാ

  • @aswathyp8462
    @aswathyp8462 Месяц назад

    Thank you sir