എന്റെ വീടിന്റെ തെക്കു വശത്തു ആണ് കിണർ... എനിക്ക് 64 വയസു ആയി എനിക്ക് എന്റെ ചെറുപ്പകാലത്തെ അപേക്ഷിച്ചു ഇപ്പോൾ വളരെ നല്ല കാലമാണ്...... ഇങ്ങേരെ ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും കൊണ്ടുപോയി അവിടെ ജനങ്ങൾ എങ്ങനെ ആണ് ജീവിക്കുന്നത് എന്ന് കാണിച്ചു കൊടുക്കണം
ഞാൻ കാണുന്ന അന്നുതൊട്ട് തെക്കുവശത്തു വാട്ടർ ടാങ്ക് മീനുകൾ ഇവയുണ്ട് കിണർ കിഴക്കാണെങ്കിലും വട്ടത്തിലുള്ള കിണർ വടക്കും തെക്കും ഒക്കെ ആയി മുഖം വരും പക്ഷേ എനിക്കു നല്ല ജോലി കിട്ടിയതും 25 വർഷം സർവീസ് ആയതും മകൾക്ക് വിവാഹം ആയതും നല്ല സർക്കാർ ജോലി PSC വഴിലഭിച്ചതും ഒക്കെ ഈ വീടിൻ്റെ ഐശ്വര്യം തന്നെയാണ്. വാസ്തു ശാസ്ത്രം ജ്യോതിഷം ഒക്കെ സത്യമായ ശാസ്ത്രം തന്നെ പക്ഷേ തെറ്റായ വ്യാഖ്യാനങ്ങൾ ശാസ്ത്രത്തെ ചീത്തയാക്കുന്നു
At thrisssur most of the people believe south west is good for well and this is a very ancient belief if you examine you can find it why such a belief came is there variation in vasthu place to place
അതല്ലേ പറഞ്ഞത് അഗ്നി കൂടാൻ അത് അവിടെ അഗ്നിയാണ് വരേണ്ടത് അടുക്കളയാണ് വരേണ്ടത് കിണർ അല്ല എന്ന് പിന്നെ ഏറ്റവും മൂലയിൽ വരരുത് മൂലയ്ക്ക് വന്നാൽ വളരെ ദോഷമാണ് പറയുന്നില്ലേ.
ഞാൻ വീട് വെയ്ക്കാൻ പോവുന്ന സ്ഥലത്ത് തെക്ക് ഭാഗത്താണ് കുഴൽ കിണർ അവിടെ മാത്രമെ വെള്ളം കിട്ടുകയുള്ളു അങ്ങനെ ആവുമ്പോൾ ഇതിൽ നമ്മുക്ക് എന്ത് ചെയ്യാൻ പററും ? വെള്ളം കിട്ടുന്ന ഭാഗത്തല്ലേ കുഴൽ കിണറും കുഴിക്കാൻ പററുകയുള്ളു
Sir തേക്കുവശത്തു കിണർ ഉണ്ട് ഈ കിണർ വന്നതിൽ പിന്നെ എന്റെ അച്ഛൻ അധ്മഹത്യ ചെയ്തു എന്റെ ഭർത്താവ് 46 വയസിൽ രോഗം വന്നു മരിച്ചു എന്റെ 34 വയസിൽ ഞാൻ വിധവ ആയി ഇപ്പോൾ ഞാനും മക്കളും മാത്രം അതിർത്തി തിരിച്ചാൽ ദോഷം മാറുമോ സാമ്പത്തിക നഷ്ടം മക്കളുടെ പഠനതടസം ഒരു മറുപടി തരുമോ
തെക്ക് കിണർ ഉള്ള വീട്ടിൽ വർഷം ഒത്തിരി ആയി താമസം. ഇതിനിടെ ഞാൻ 10 തവണ ആത്മഹത്യ ചെയ്തു, ഇത് എന്റെ പ്രേതം ആണ് മെസ്സേജ് ഇടുന്നത്.ചൈനീസ് വസ്തു പേരിൽ പറ്റിക്കാൻ പ്രബുദ്ധ മലയാളികളെ മാത്രമേ പറ്റൂ. 🤪🤪
വെള്ളം എവിടെയായാലും സമൃദ്ധി തന്നെ കഷ്ടകാലം നമ്മുടെ തലവര പോലെയാണ് വെള്ളം പാഴാക്കാതെ ഉപയോഗിക്കണം. എന്ന ച്ഛൻ പറയുമായിരുന്നു. നിൻ്റെ പാഴ്ചിലവ് നീ വെള്ളം പാഴാക്കുന്നതു പോലെയിരിക്കും. എന്നും അച്ഛൻ പറയും. അതു ശരിയാണെന്നെനിക്കു തോന്നി.
സാർ എന്റെ വീടിന്റെ front Doorഉം, കിണറും നേരെ ആണ് വന്നിരിയ്ക്കുന്നത്. ഇപ്പോൾ ഞങ്ങൾക്ക് സാബത്തിക ബുദ്ധിമുട്ടും പ്രശ്നങ്ങളുമാണ്. ഇതന് എന്തെങ്കിലും പരിഹാരം ഒണ്ടോ. മറുപടി തരണേ സാർ Pho. തരാമോ
നിങ്ങളുടെ ഈ ചിന്ത മാറ്റുക. സാമ്പത്തിക ബുദ്ധിമുട്ടിനു ഉണ്ടായ വ്യക്തമായ കാരണം കണ്ടെത്തുക. പരിഹാരം ഉണ്ടാവും. നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങൾ വിചാരിച്ചാൽ മാറ്റാവുന്നതേയുള്ളു. ആ കിണറിനെ വെറുതെ വിടുക. ഇത്രെയും നാൾ വെള്ളം തന്നതല്ലേ...
മറ്റൊരു ഉ 3:11 ടയ്പ്പ് .ഇത് ഒക്കെ വിശ്വസിച്ചാൽ അവരുടെ മനസമാധാനം നഷ്ടപെടും' ഇതൊക്കെ വിശ്വസിക്നവർക്ക് അവന് കഷ്ടമായിരിക്കും' ഇത്തരക്കാരെ വീട്ടിൽ കയറിയാൽ ഏതെങ്കിലും തരത്തിൽ സാമ്പത്തിക നഷ്ടം ഉണ്ടാകും. ഒരു സംശയവുമില്ല. പല നിർമാണങ്ങളും പൊളിക്കേ ണ്ടി വരും പലതും വേറെ പണിയേണ്ടിനും അതു തന്നെ സാമ്പത്തിക നഷ്ടം വരുത്തും. മലർ: വീട് പണിത് സന്തോഷത്തോടെ ജീവിക്കുന്ന വ രു ടെ കടുംപത്തിലേക്ക കയറി ചെന്നാൽ 'അവരുടെ സ്വസ്തത നഷ്ടപ്പെടും അനേകം പേർക്ക് ഇ അനുഭവം ഉണ്ടായിട്ടുണ്ട്
സർ എന്റെ വീട് പാലക്കാട് നെമ്മാറ ആണ് വീടിന്റെ വാസ്തു നോക്കണം എത്രയാണ് ചാർജ് ചെയ്യുന്നത്. വിളിക്കാമോ സർ. സർ നിങ്ങളുടെ നമ്പർ തരുമോ. വീട് വെച്ച് 4 വർഷമായി അഭിവൃദ്ധി ഇല്ല എല്ലാം നഷ്ടമായികൊണ്ടിരിക്കുകയാണ്.
എൻ്റെ വീടിൻ്റെ തെക്ക് ഭാഗത്ത് ആണു സെപ്റ്റിക് ടാങ്ക്. Avde വെക്കുന്നത് ദോഷം ആണെന്ന് അറിയുമായിരുന്നു. പക്ഷേ മറ്റു ഭാഗത്ത് വെക്കുന്നതിന് അടുത്ത പറമ്പിൽ ഉള്ളവർ avde തമസമില്ലാഞ്ഞിട്ടും sammathichillla. ഒരിക്കൽ ടിവി യിൽ കണ്ട് ഇതിന് prathividhiyayi ഫിഷ് ടാങ്ക് മുകളിൽ വെച്ച മതി എന്ന്. . വെച്ച്. എന്നിട്ടും ദോഷം. ആണുങ്ങൾക്ക് ആണ് ദോഷമെന്നും. അത് crctbayi.

ഇ യാൾക്ക്... ബിസിനസ് ആണ്

My neighbour having well in kanni moola. They have no problem. They are prospering day by day. Praying for good luck for rhem
At thrisssur most of the people believe south west is good for well and this is a very ancient belief if you examine you can find it why such a belief came is there variation in vasthu place to place
എൻ്റെ വീടിൻ്റെ തെക്ക് ഭാഗത്ത് ഒരു പുഴ ഒഴുകുന്നു. ഈ പുഴയിലെ വെള്ളമുപ യോഗിച്ചു കൃഷി ചെയ്യുന്നതിനാൽ സാമാന്യം നന്നായി ജീവിച്ചുപൊരുന്നു.
Veedintathekkukizhakkubagathukinervannaldhoshamundu..marupaditharenampleaz
അതല്ലേ പറഞ്ഞത് അഗ്നി കൂടാൻ അത് അവിടെ അഗ്നിയാണ് വരേണ്ടത് അടുക്കളയാണ് വരേണ്ടത് കിണർ അല്ല എന്ന് പിന്നെ ഏറ്റവും മൂലയിൽ വരരുത് മൂലയ്ക്ക് വന്നാൽ വളരെ ദോഷമാണ് പറയുന്നില്ലേ.
Veed vekkum munpe ulla oru kinar und thekk bhagathu. Veed vechapool aa kinar veed kanaruth ennu paranju...but cheythilla ippol chila issues undakkunnu...entha parihaaram
Kapada, sastram
Veedinte Southill kannimoola maari pipeline undu nallathano Sir ❤
കടം അലട്ടന്നുടോ സർ ?
Pls reply
Sir veedinte thek kizhak bhagath pipe connection und. Ath mattano. Sir, please reply
മൂലയ്ക്ക് വരരുത് തീർച്ച ഒന്നര മീറ്റർ ദൂരെ വിട്ട് ആണെങ്കിൽ വലിയ കുഴപ്പം വരില്ല എന്ന് പറയുന്നു.
എൻ്റെ പൊന്നണ്ണാ ഈ ഇനം വാണങ്ങളെ വിശ്വസിച്ച് ജീവിതം തുലക്കരുത് 😂😂😂
കടം അലട്ടന്നുടോ സർ ?
Pls reply
South side kuzhal kinar vakan pattumo
Kezhiku thekku bagathati kinnaranu.soultion enthegilu undo sir plz replay
സർ തെക്കു വശത്തു septic tank വന്നാൽ ദോഷമാണോ.3സെന്റ് വസ്തുവിലാണ് വീട് ഇരിക്കുന്നെ. ദോഷമാണെങ്കിൽ അതിനു ചെയ്യാൻ പറ്റുന്ന പരിഹാരം പറഞ്ഞു തരാമോ
Thekku vashathu balcony anu .. avide chedikal vachirikkua .. kuzhappamundo sir ? kizhakku vilakku koluthunnu.. please reply
തെക്കുവശത്ത് ടോയ്‌ലറ്റ് ഉണ്ട് അതിന്റെ വേസ്റ്റ് വെള്ളം അഗ്നികോണുകുടി ആണ് വരുന്നത് ദോഷമുണ്ടോ
Sir എൻ്റെ വീടിൻ്റെ തെക്ക് ഭാഗത്ത് അറബിക്കടൽ ആണ് എന്തങ്കിലും കുഴപ്പം ഉണ്ടോ
😂
അറബിക്കടൽ കുഴപ്പമില്ല, തെക്ക് വശത്ത് മഴ പെയ്യുമ്പോൾ തെക്ക് വശത്തിനെ കുട ചൂടിച്ച് നിർത്തണം
Tekku bagath septik tank und ath problem akum alle?
Kachavadamanno
Septic tank East west vannal kuzhappam undo
Ethu evida kittum. Parayumo.
Do not miss guide people
ഞാൻ വീട് വെയ്ക്കാൻ പോവുന്ന സ്ഥലത്ത് തെക്ക് ഭാഗത്താണ് കുഴൽ കിണർ അവിടെ മാത്രമെ വെള്ളം കിട്ടുകയുള്ളു അങ്ങനെ ആവുമ്പോൾ ഇതിൽ നമ്മുക്ക് എന്ത് ചെയ്യാൻ പററും ? വെള്ളം കിട്ടുന്ന ഭാഗത്തല്ലേ കുഴൽ കിണറും കുഴിക്കാൻ പററുകയുള്ളു
വീടുവച്ച് കഴിഞ്ഞ് അത് മാറ്റുക. അല്ലെങ്കിൽ അത് കട്ട കെട്ടി വേറെ പറമ്പ് പോലെ ആക്കുക.
Sir veevinte mathilinu purathu athayathu thekku oru ozhikku chal undu kuzhappam undo
South East car porch anu problem udo
അഗ്നികോൺ ആണ് അവിടെ വരരുത്. വടക്കും വടക്ക് കിഴക്കും ഒക്കെയാണ് സ്ഥാനം.
വീട് വച്ചപ്പോൾ തന്നെ ഉറവ ഉണ്ട് തെക്ക് ഭാഗത്ത് അതു വടക്കോട്ട് വെള്ളം ചെറുതയിട്ട് ഒഴുകുന്നു എന്ത് ചെയ്യും
ഫൗണ്ടേഷൻ പോലെ ചെറുതായി കട്ട് കെട്ടി ഫൗണ്ടേഷൻ പോലെ അത് വേറെ വസ്തു പോലെ ആക്കുക.
എനിക്ക് തെക്ക് വശത്താണ് സേഫ്റ്റി ടാങ്കു കുഴി ബാത്‌റും കഴുകുന്ന വെള്ളം ഒഴുകി പോകുന്നതും തെക്കോട്ടു ആണ് 😔എന്ത് ചെയ്യും
Sir തേക്കുവശത്തു കിണർ ഉണ്ട് ഈ കിണർ വന്നതിൽ പിന്നെ എന്റെ അച്ഛൻ അധ്മഹത്യ ചെയ്തു എന്റെ ഭർത്താവ് 46 വയസിൽ രോഗം വന്നു മരിച്ചു എന്റെ 34 വയസിൽ ഞാൻ വിധവ ആയി ഇപ്പോൾ ഞാനും മക്കളും മാത്രം അതിർത്തി തിരിച്ചാൽ ദോഷം മാറുമോ സാമ്പത്തിക നഷ്ടം മക്കളുടെ പഠനതടസം ഒരു മറുപടി തരുമോ
നന്നായി വാസ്തു ശാസ്ത്രം അറിയാവുന്ന ഒരാളെ വിളിച്ച് കാണിക്കൂ.മറ്റു ദോഷം ഇല്ലെങ്കിൽ പെട്ടെന്ന് മാറ്റം ഉണ്ടാക്കാം
കിണർ മൂടുക.. അതാണ് സൊല്യൂഷൻ... വടക്കു, വടക്ക് കിഴക്കോ കിണർ ആകാം
@@sasidharanpr5882 ആ ഏരിയ കട്ട കൊണ്ട് കെട്ടി മണ്ണിൻറെ മുകളിൽ അല്പം ഫൗണ്ടേഷൻ പോലെ ഇങ്ങനെ കെട്ടി തിരിക്കുക.
തെക്ക് കിണർ ഉള്ള വീട്ടിൽ വർഷം ഒത്തിരി ആയി താമസം. ഇതിനിടെ ഞാൻ 10 തവണ ആത്മഹത്യ ചെയ്തു, ഇത് എന്റെ പ്രേതം ആണ് മെസ്സേജ് ഇടുന്നത്.ചൈനീസ് വസ്തു പേരിൽ പറ്റിക്കാൻ പ്രബുദ്ധ മലയാളികളെ മാത്രമേ പറ്റൂ. 🤪🤪
അത് മൂടികളഞ്ഞാൽ വെള്ളം കുടി മുട്ടും അതോടെ എല്ലാ പ്രശ്നങ്ങളും തീരും 😳😳😳
സാർ തെക്ക് ഭാഗത്ത് കുടി ഒരു തോട് ഉണ്ട് അപ്പോൾ കുഴപ്പം ഉണ്ടോ
ഇല്ല
Poorimon
മതിൽ കെട്ടിയാൽ മതി..
@@sureshks8215 അതാരാ q😈
സൗത്ത് ഈസ്റ്റ് മൂലയിൽ സൗത്ത് വാട്ടർ ടാപ്പ് വന്നാൽ കുഴപ്പമുണ്ടോ
😂😂😂😂വെള്ളം വരും 😳😳
😂@@eldhoujosepheldhoujoseph4043
Tankil, , vellamundengl,, kuzhappamilla
Govt, ee, vaka, thattipp, chanalukal nirodhikkuka
കടം അലട്ടന്നുടോ സർ ?
Pls reply
😂😂😂 ഈ കാലത്തും ഇങ്ങിനെ? ൻ്റെ പൊന്നോ അറബി നാട്ടിൽ എവിടേലും തുള്ളി വെള്ളം കിട്ടാൻ പാടുപെടുന്ന ഞങ്ങളുടെ മക്കൾ...... എന്തു അന്തവിശ്വാസമാണ്😊
വെള്ളം എവിടെയായാലും സമൃദ്ധി തന്നെ കഷ്ടകാലം നമ്മുടെ തലവര പോലെയാണ് വെള്ളം പാഴാക്കാതെ ഉപയോഗിക്കണം. എന്ന ച്ഛൻ പറയുമായിരുന്നു. നിൻ്റെ പാഴ്ചിലവ് നീ വെള്ളം പാഴാക്കുന്നതു പോലെയിരിക്കും. എന്നും അച്ഛൻ പറയും. അതു ശരിയാണെന്നെനിക്കു തോന്നി.
വീടിൻ്റെ മുകളിൽ water ടാങ്ക് തെക്ക് കിഴക്ക് മുകളിൽ ടാങ്ക് വെക്കാമോ
സൈറ്റ് വിസിറ്റ് ചെയ്തു തരുമോ
ഈ കാലത്തും നിലവാരമില്ലാത്ത കുറെ ആൾക്കാർ ഇതും പറഞ്ഞു ജീവിക്കുന്നു, കഷ്ടം... 🤣🤣
47 കോൽ ചുറ്റ് പാദുക പുറം എ വരും
സാർ എന്റെ വീടിന്റെ front Doorഉം, കിണറും നേരെ ആണ് വന്നിരിയ്ക്കുന്നത്. ഇപ്പോൾ ഞങ്ങൾക്ക് സാബത്തിക ബുദ്ധിമുട്ടും പ്രശ്നങ്ങളുമാണ്. ഇതന് എന്തെങ്കിലും പരിഹാരം ഒണ്ടോ. മറുപടി തരണേ സാർ Pho. തരാമോ
അ കിണറിൽ കുറച്ചു മീൻ വളർത്തു 😳😳
നിങ്ങളുടെ ഈ ചിന്ത മാറ്റുക. സാമ്പത്തിക ബുദ്ധിമുട്ടിനു ഉണ്ടായ വ്യക്തമായ കാരണം കണ്ടെത്തുക. പരിഹാരം ഉണ്ടാവും. നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങൾ വിചാരിച്ചാൽ മാറ്റാവുന്നതേയുള്ളു. ആ കിണറിനെ വെറുതെ വിടുക. ഇത്രെയും നാൾ വെള്ളം തന്നതല്ലേ...
തെക്ക് ഭാഗത്തു വാട്ടർ ടാപ് ഉണ്ട് പ്രശ്നം ആണോ
കടം അലട്ടന്നുടോ സർ ?
Pls reply
തെക്ക് വശത്ത് താമരയും ആമ്പലും വളർത്തുന്ന ചട്ടികൾ ഉണ്ട് ഇത് പ്രശ്നമാണേ അതിൽ മീനും ഉണ്ട്
സാർ അതിന് കുഴപ്പമുണ്ടോ ഉണ്ടെങ്കിൽ പ്രതിവിധി എന്ത്
ആനയുംകൂടി വേണം എല്ലാം ശേരിയാകും
@@hareeshkumartptpഒരു ആനയെ മേടിച്ചിട്ടാൽ ശേരിയാകും 😳😳
എൻ്റെ അണ്ണാ ഈ ഇനം അന്ത വിശ്വാസ വാണങ്ങളെ വിശ്വസിച്ച് നിങ്ങൾ ജീവിതം തുലക്കഅത് ഈ വാണത്തിനോട് ചോദിക്ക് ഭൂമിക്ക് കിഴക്കും പടിഞ്ഞാറും ഉണ്ടോ എന്ന്
തെക്ക് വശം വെള്ളം ഒഴുകുന്ന പൊതു തോ.ടാണ്. എന്ത് ചെയ്യും. പറയണേ
സ്ഥലം വിറ്റ് പോകേണ്ടി വരുമോ😢
തോട് പടിഞ്ഞാറുവശത്താകണം
Thekku vashathu mazhapeyunnu enthu cheyyum. 😮
😂😂😂എൻ്റെയും
Ingane oronnu chinthichal ee lokathu onnum nadakkilla sir
Serikkum nammal chainese vasthu aano nokkendathu. Atho nammudethano
നമ്മുടേത്. ചൈനീസ് ഇപ്പൊൾ വന്ന ബിസിനസ് അല്ലെ..
1:34 1:39 എന്റെ വീട്ടിൽ കണ്ണിമൂലയിൽ ആണ് കിണർ 28 കൊല്ലം ആയി താമസിക്കുന്നു ബട്ട് കുഴപ്പം ഒന്നും ഇല്ല tto
കണ്ണി മൂലയോ 😂🤣🤣
കിണർ ആണോ വെള്ള ടാങ്ക് ആണോ,
മറ്റൊരു ഉ 3:11 ടയ്പ്പ് .ഇത് ഒക്കെ വിശ്വസിച്ചാൽ അവരുടെ മനസമാധാനം നഷ്ടപെടും' ഇതൊക്കെ വിശ്വസിക്നവർക്ക് അവന് കഷ്ടമായിരിക്കും' ഇത്തരക്കാരെ വീട്ടിൽ കയറിയാൽ ഏതെങ്കിലും തരത്തിൽ സാമ്പത്തിക നഷ്ടം ഉണ്ടാകും. ഒരു സംശയവുമില്ല. പല നിർമാണങ്ങളും പൊളിക്കേ ണ്ടി വരും പലതും വേറെ പണിയേണ്ടിനും അതു തന്നെ സാമ്പത്തിക നഷ്ടം വരുത്തും. മലർ: വീട് പണിത് സന്തോഷത്തോടെ ജീവിക്കുന്ന വ രു ടെ കടുംപത്തിലേക്ക കയറി ചെന്നാൽ 'അവരുടെ സ്വസ്തത നഷ്ടപ്പെടും അനേകം പേർക്ക് ഇ അനുഭവം ഉണ്ടായിട്ടുണ്ട്
വാടക വീടിനു ബാധകം ആണോ
തെക്ക് വശത്തുള്ള വീടിന്റെ വടക്കുവശത്തുള്ളത് നമ്മുടെ തെക്കുവശത്ത് ആയിരിക്കില്ലേ?? അപ്പോൾ എന്ത് ചെയ്യും 🤔
veedente thekkuvasathanu bathroom
Youe. Thueb. Panam varuno😢😢😢😢😢
പൈസ ഉണ്ടാക്കാൻ ഉള്ള തന്ത്രപാട് ഇതൊക്കെ വിശ്വസിക്കാൻ കുറെ ആളുകളും
സർ എന്റെ വീട് പാലക്കാട് നെമ്മാറ ആണ് വീടിന്റെ വാസ്തു നോക്കണം എത്രയാണ് ചാർജ് ചെയ്യുന്നത്. വിളിക്കാമോ സർ. സർ നിങ്ങളുടെ നമ്പർ തരുമോ. വീട് വെച്ച് 4 വർഷമായി അഭിവൃദ്ധി ഇല്ല എല്ലാം നഷ്ടമായികൊണ്ടിരിക്കുകയാണ്.
Discription il no. Und
ഈ എനിമൽസ് കുട്ടികൾക്ക് കളിക്കുവൻ വാങ്ങിട്ടുള്ളവ വെക്കാൻ പറ്റോ. പ്ലാസ്റ്റിക്, റബർ
എൻ്റെ വീട് മുൻഭാഗം പടിഞ്ഞാറ് ഭാഗത്തേക്കാണ്. വീടിൻ്റെ പുറകിൽ തെക്കുഭാഗത്താണ് കിണർ സ്ഥിതി ചെയ്യുന്നത് അടുകള വടക്കുകിഴക്കു ഭാഗത്തും ' ദേഷം ഉണ്ടോ?
ഈ എനിമൽസ് കുട്ടികൾക്ക് കളിക്കുവന്നിട്ടുള്ളവ വെക്കാൻ പറ്റോ. പ്ലാസ്റ്റിക്, റബർ
Sir തെക്കു വശത്തു സ്റ്റൈർ റൂമിനു മുകളിലാണ് വാട്ടർ tank ഇത് ദോഷമാണോ
Borewell southil varunnu. Kuzhasm aano
വയൽ നികത്തി വീട് വക്കുന്ന തിനു കുന്നുകൾ ഇടിക്കുന്നതിനും പ്രമാണ വാസ്തുവിൻ ഉണ്ടാ.
സാർ ഒരു ഡൌട്ട് ഞങ്ങൾ വാടകക്ക് ആണ് അവിടെ തെക്കു വശത്താണ് കിണർ ഞങ്ങൾ എന്തു ചെയ്യും reply തരണേ
ഇവൻ പറയുന്ന മൂലക്ക് ഒരെണ്ണം കൂടി കുത്ത് 😂😂😂
അവിടുന്ന് മാറുക
വീട്ടിലെ സ്ഥലമില്ലാത്തവർ എന്ത് ചെയ്യും
എല്ലാം വെറുതെയാണ് കാരണം ഭൂമിക്ക് സ്ഥിരമായ ദിക്ക് ഇല്ല എല്ലാം പണം സമ്പാദിക്കാൻ മനുഷ്യൻ ഉണ്ടാക്കിയതാണ് വാസ്തു
വീട് ഫേസ് വടക്ക് ഭാഗം ആണ്
എൻ്റെ വീടിൻ്റെ തെക്ക് ഭാഗത്ത് ആണു സെപ്റ്റിക് ടാങ്ക്. Avde വെക്കുന്നത് ദോഷം ആണെന്ന് അറിയുമായിരുന്നു. പക്ഷേ മറ്റു ഭാഗത്ത് വെക്കുന്നതിന് അടുത്ത പറമ്പിൽ ഉള്ളവർ avde തമസമില്ലാഞ്ഞിട്ടും sammathichillla. ഒരിക്കൽ ടിവി യിൽ കണ്ട് ഇതിന് prathividhiyayi ഫിഷ് ടാങ്ക് മുകളിൽ വെച്ച മതി എന്ന്. . വെച്ച്. എന്നിട്ടും ദോഷം. ആണുങ്ങൾക്ക് ആണ് ദോഷമെന്നും. അത് crctbayi.
Ipol ഇതിൽ പറയുന്നു ഫിഷ് ടാങ്ക് യം പറ്റില്ല എന്ന്. എന്താണ് പ്രതിവിധി
Please reply
ONNU PODE thendi
ഒരു പുല്ലുമില്ല...... ശ്ശേ.... കഷ്ടം.....
Arum veeduvachu kidakkanda😂
Non sense
കേരളത്തിൽ എന്തിനാ ചൈനീസ് ശാസ്ത്രം അത് ചൈനയിൽ അല്ലെ വേണ്ടത്
വീടിന്റെ ടെറസിൽ, കന്നിമൂലയിൽ വാട്ടർ ടാങ്ക് ഉണ്ട് അതു ദോഷമാണോ സാർ, പ്ലീസ് മറുപടി ഇടണേ 🌹🙏
കന്നി മൂല കോണിൽ ടാങ്കിൻ്റെ മധ്യം വരാത്ത രീതിയിൽ അല്പം വലത്തോട്ടോ ഇടത്തോട്ടോ മാറ്റി വച്ചാൽ മതി
അത് എടുത്തു തലയിൽ വെച്ചാൽ മതി
കടം അലട്ടന്നുടോ സർ ?
Pls reply
@@eldhoujosepheldhoujoseph4043 ശല്യം
@@happy2video യെസ്
അപ്പോ കക്കൂസ് കുഴി എവിടെ എടുക്കും...
തെക്ക് സൈഡിൽ പയ്പെ ടാപ് വന്നാൽ കുഴപ്പമുണ്ടോ
Sir
Ente purayidathinte south west corneril water aithorityude meeterum water tapum undu. Ithu thettano sir. Please reply.
കടം അലട്ടന്നുടോ സർ ?
Pls reply
@@happy2video😂😂😂