ഐശ്വര്യമുള്ള വീടിന്റെ ലക്ഷണങ്ങൾ | 9745094905 | Vastu | വാസ്തു | Vasthu | Vastu | Feng Shui
HTML-код
- Опубликовано: 6 фев 2025
- Please Subscribe Our Channel.....
വാസ്തുപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും നേരിൽ വരുവാനും വിളിക്കുക: 9745 094 905.
Suresh S (Feng Shui & Vastu Consultant) 9745094905, Krishna Feng Shui Shop, Opp:Central Bank, Anchal. Call: 9745094905
ഐശ്വര്യമുള്ള വീടിന്റെ ലക്ഷണങ്ങൾ | 9745094905 | വാസ്തു ശാസ്ത്രം | Vastu | 9745094905 | Vasthusasthram Malayalam | വാസ്തു | Vasthu | Vastu | Feng Shui | ഫെങ് ഷുയ് | Asia Live TV Vastu | Feng Shui to get luck and prosperity | Feng Shui boost Home | feng shui tips | feng shui malayalam | feng shui fish | feng shui plants | Feng Shui Consultant online | Suresh S Feng Shui Consultant | Vastu Malayalam | വാസ്തു | Suresh Feng shui | Suresh Vasthu
==============
Disclaimer:
ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
==============
Please Like Our Pages:-
Facebook: / asialivetvonline
Instagram: / asialivetv
RUclips: / asialivetv
Twitter: / asialivetvindia
Dailymotion: www.dailymotio...
#Vastu #fengshui #Vashtu
.ദിക്കുകൾ . മലയാളത്തി ൽ പറയണംഅമ്മ മാർക് മനസി ലാവില്ല
Anticlockwise stair case aayitta panijekkunnathu....upstairs pokaam...pariharamundo
Accuoririyam edhu dhisayil set cheyyam
പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ.
(2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് എവിടെയാണ്.
(3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...
മറുപടി തരുമോ
Sir.. Phone l vilich cbodichl cunslting undo
Vadak kishak kitchen varam yennu astrology paraunnund
Vadakku kizhakku adukkala vannal nallathano.vadakkukizhakku darshanam ullavidanu
Pazhaya veeduent marangal athayith thattu vathillukal eduthal prasanangal unfakumo?
ജല മൂലയില്‍ അഗ്നി നല്ലതല്ല. തെക്ക് കിഴക്ക് മൂല ,,.വടക്കു പടിഞ്ഞാറ മൂല ഇതാണ് kitchen ഉത്തമം.
Needi. Kondupovo kent
Adidthana arivu illa
സർ , വീടിരിക്കുന്ന സ്ഥലത്തിൻ്റെ മുൻവശത്തെ തെക്കുപടിഞ്ഞാറ് ഭാഗം മറ്റൊരാൾക്കു വിറ്റു. അതുകൊണ്ടു എന്തെങ്കിലും ദോഷം ഉണ്ടോ. ഞങ്ങൾ ഇപ്പോൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുകയാണു, കയ്യിൽ വരുന്നതിൻ്റെ ഇരട്ടി ചെലവാകുന്നു ഇതിൽ പ്രതിവിധി എന്താണ് .
Tvm service undo.?
അയ്ര്യമുള്ള വീടാവുകാൻ വ്യതി മതി
🙏🙏🙏
വായു കോണിൽ സിറ്റൗട് വെയിക്കാമോ
മീനമാസത്തിൽ വീടിന്റെ കല്ലിടൽ നടത്താൻ പറ്റുമോ?
ഈ video നിങ്ങളൊന്നൂടി കേക്കണം