എന്തെല്ലാം അങ്ങയിൽക്കൂടി അറിയാൻ കഴിഞ്ഞു. നല്ല അറിവുകൾ. ശരിക്കും വീടുകൾ പണിയാൻ തുടങ്ങുന്നവർക് സാറിന് വിളിച്ചു കാണിച്ചുപണിയാൻ സാധിക്കും. രണ്ടുവർഷം മുൻപ് ഇതു കണ്ടിരുന്നെങ്കിൽ എന്ന് എപ്പോഴും ചിന്തിക്കും. നമസ്തേ സർ. 🙏🏻👍🏻❤️❤️❤️❤️
സാറിന്റെ പാണ്ഡിത്യത്തിന്നും സത്യസന്ധതക്കും നന്മക്കും നന്ദി. എല്ലാം കച്ചവടമായി മാറിയ ഈ കാലത്ത് കച്ചവടക്കാരായ വാസ്തു വിദഗ്ദർ ചോദിക്കാം സർ ഇത്രയധികം എന്തിന് നന്മ ചെയ്യുന്നു എന്ന്, താങ്കൾക്ക് എന്നും ദൈവാനുഗ്രഹമുണ്ടായിരിക്കും,
എന്റെ വീട് പടിഞ്ഞാറു ദർശനം അല്പം റോഡിനു വീതി കൂടും ഗേറ്റ് നടുക്ക് ഇട്ടാൽ മതിയോ രണ്ടു സൈടും മതിൽ കെട്ടി അടക്കണോ എന്താണ് ചെയേണ്ടത് അറിഞ്ഞാൽ കൊള്ളാം സെല്ലറിലേക്കും വഴി വേണം എങ്ങിനെ ഇടും
ഞങ്ങളുടെ വീടിന്റെ ദർശനം വടക്കോട്ടാണ് വടക്ക മുറ്റം കഴിഞ്ഞ് വളരെ താഴോട്ടാണ് സ്ഥലമുള്ളത് ഒരിക്കലും അതിലെ വഴി ആക്കുവാൻ സാധ്യമല്ല ഇപ്പോൾ വഴി വടക്ക് പടിഞ്ഞാറോട്ടാണ് ഇതിൽ സറ് പറഞ്ഞു വീടിന്റെ ഊർജ കേ>ൺ മറച്ചു വെക്കണമെന്ന് അത് എങ്ങിനെയാണ് മനസിലാവുന്നില്ല സാർ ഒന്ന് വിശദീകരിച്ചു തരുമോ
സർ ഒരു സംശയം ചോദികൊള്ളട്ടെ. പറഞ്ഞു വടക്കുപടിഞ്ഞാറിന്റ വടക്കുവശം ടാങ്ക് വെക്കാൻ ഉത്തമമാണെന്ന് സർ പറഞ്ഞല്ലോ. അത് വടക്കു പടിഞ്ഞാറെ മൂലയിൽനിന്നും കിഴക്കൊട്ടുമറിവടക്കുഭാഗമാണോ ഉദ്ദേശിച്ചത്
എൻറെ വീടിൻ്റെ വടക്ക് പടിഞ്ഞാറ് sitout ആണ്, മാത്രമല്ല, കൃത്യം വടശ്ചുഭാഗത്ത് വീടിൻ്റെ എതിർ വശത്ത് ഒരു വീട്ടിലേക്കുള്ള റോഡ് ഉണ്ടു്, അപ്പോൾ വീട്ടിലേയ്ക്കുള്ള വഴി ക്ക് എവിടെയാവും സ്ഥാനം നിർണ്ണയിക്കുക? മറുപടി പ്രതീക്ഷിക്കുന്നു
സർ വീടിന്റെ പടിഞ്ഞാറ് റോഡ് വീട് ദർശനം പടിഞ്ഞാറ് തെക്ക് വടക്ക് ആയി പടിഞ്ഞാറ് റോഡ് നേർ പടിഞ്ഞാറ് മെയിൻ േഡാറും ചെറിയ ഗേറ്റും വസ്തുവിന്റെ വടക്ക് പടിഞ്ഞാറിന്റെ മൂല വിട് രണ്ട് മീറ്റർ കഴിഞ്ഞ് വലിയ gate പോർച്ച് വീടിന്റെ വായു കോണിൽ പുറത്ത് വയ്ക്കാൻ സ്ഥലം ഇല്ല സിറ്റ്ഔട്ട് നേർ പടിഞ്ഞാറ് പട്ടി കൂട് വടക്ക് പടിഞ്ഞാറിന്റെ വടക്ക് കുഴപ്പം ഉണ്ടോ പടിഞ്ഞാറ് റോഡ് മറ്റ് മൂന്നുവശവും വേറെ വസ്തുക്കൾ മുറ്റം കെട്ടിത്തിരിച്ചാൽ പരിഹാരം ആ കുമോ? മറുപടി പ്രതീക്ഷിയ്ക്കുന്നു❤😂
Sir വടകും പടിഞ്ഞാറും യോജിക്കുന്ന മൂലെയാണലോ വടക്ക് പടിഞ്ഞാറ് എന്ന് പറയുന്നത്.. അങ്ങനെയെങ്കിൽ ആ മൂല മാത്രമാണോ vadak പടിഞ്ഞാറ് വരുന്നത് ആ മൂല കഴിഞ്ഞത് മുതൽ പടിഞ്ഞാറ് മാത്രമാണോ
Dear Sir, എന്റെ വീടിന്റെ ഉള്ളിൽ വടക്ക് പടിഞ്ഞാറ് മൂലയിൽ ഒരു attached bath room ഉണ്ട്. അതിന് എന്തെങ്കിലും പരിഹാരം പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു. സാറിന്റെ വിലയേറിയ നിർദ്ദേശം കിട്ടിയാൽ എന്തെങ്കിലും ചെയ്യാമായിരുന്നു. Thanks Sir🙏🏼💜💖❣️
@@rashtrabendhu4071 Ok Sir, Thanks a lot🙏🏼💖 സർ, പടിഞ്ഞാറ് ഭിത്തിയോട് ചേർന്നാണ് bath റൂമിൽ കയറുന്ന door, അതിന്റെ വലത് വശം തെക്കേഭിത്തിയിൽ ഒരു വാഷ് ബേസിനും, ഒരു mirror ഉണ്ട്, ആ വാഷ് ബേസിൻ കൂടി മാറ്റണമോ സർ. ഈ സംശയത്തിൽ അപാകത ഉണ്ടങ്കിൽ ക്ഷമിക്കണം സർ🙏
എന്തെല്ലാം അങ്ങയിൽക്കൂടി അറിയാൻ കഴിഞ്ഞു. നല്ല അറിവുകൾ. ശരിക്കും വീടുകൾ പണിയാൻ തുടങ്ങുന്നവർക് സാറിന് വിളിച്ചു കാണിച്ചുപണിയാൻ സാധിക്കും. രണ്ടുവർഷം മുൻപ് ഇതു കണ്ടിരുന്നെങ്കിൽ എന്ന് എപ്പോഴും ചിന്തിക്കും. നമസ്തേ സർ. 🙏🏻👍🏻❤️❤️❤️❤️
സാറിന്റെ പാണ്ഡിത്യത്തിന്നും സത്യസന്ധതക്കും നന്മക്കും നന്ദി. എല്ലാം കച്ചവടമായി മാറിയ ഈ കാലത്ത് കച്ചവടക്കാരായ വാസ്തു വിദഗ്ദർ ചോദിക്കാം സർ ഇത്രയധികം എന്തിന് നന്മ ചെയ്യുന്നു എന്ന്, താങ്കൾക്ക് എന്നും ദൈവാനുഗ്രഹമുണ്ടായിരിക്കും,
9:15
Sir താങ്കൾ നല്ല അറിവുകൾ ജനങ്ങളിൽ എത്തിക്കുക.❤ വാസ്തുവിൽ വിശ്വാസം ഉളളവർ വീട് പണിയുമ്പോൾ ഒരു വാസ്തു ആചര്യനെ വിളിച്ചു നിർമ്മിക്കും.നന്ദി 🙏
പുതിയ അറിവിന് നന്ദി നമസ്കാരം 🌹🙏🏻
നല്ല നല്ല കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നു. സന്തോഷം നന്ദി 🙏🏻🙏🏻🙏🏻
Valuable information 👌 thank you very much sir
വളരെ നല്ല അറിവിന് നന്ദി.. 🙏🏼🙏🏼
വളരെ നല്ല അറിവ് തരുന്നു
Sir..valare nandi
Areayum bhayakenda god bless you ❤
Sir ,Vadakkupadinjaru moolayil adukkala vannal kuzhappam undo
Vadakkupadinjaru moolayilninnu kurachu thekkottu mari vazhi vannal kuzhappamundo. Veedinde v/padinjaru moolayil porch vannu. Ithinu randinum koodi pariharam undo? Tku u to reply.
Sir
എന്റെ വീട്ടിൽ വടക്കു പടിഞ്ഞാറേ മൂലയിൽ കിണർ ഉണ്ട്
എന്തെങ്കിലും പ്രതിവിധി പറയാമോ
കിണർ മാറ്റി പണിയാൻ വസ്തുവിൽ ഇനി സ്ഥലം ഇല്ല ചെറിയ പ്ലോട്ട് ആണ്
അറിവ് പകർന്നു നൽകിയാൽ. തലമുറ നിലനിൽക്കും.
വടക്ക് കിഴക്ക് ഭാഗത്ത് അടുക്കള യുടെ തൊട്ടരികെ കിണർ വന്നാൽ കുഴപ്പം ഉണ്ടോ സർ.സ്ഥലം കുറവ് ആണ്.
Thank you
അറിഞ്ഞാൽ കൊള്ളാam
എന്റെ വീട് പടിഞ്ഞാറു ദർശനം അല്പം റോഡിനു വീതി കൂടും ഗേറ്റ് നടുക്ക് ഇട്ടാൽ മതിയോ രണ്ടു സൈടും മതിൽ കെട്ടി അടക്കണോ എന്താണ് ചെയേണ്ടത് അറിഞ്ഞാൽ കൊള്ളാം സെല്ലറിലേക്കും വഴി വേണം എങ്ങിനെ ഇടും
പടിഞ്ഞാറു മുലയിൽ നിന്നും വടക്കോട്ടു വഴി വന്നു കേറാമോ
Ee Channel Nannayi Varatte.
Vadakkupadinhar bhakath virakupura und kuzhappamundo sir pattikkoodinte sthaanam evideyanu
🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
Thirumeni L shapelanu sitout athu vadakkum padinjarumanu preshnamano ee randu bagathum steppumund. Thirumeni ithinukuzhappamundo marupadi tharane
JOSSEPH V CHACKO 🎉
sir 🙏എന്റെ വടക്കു ഭാഗം മുഴുവൻ വരാന്ത (sitout)ആണ് അതിൽ കുഴപ്പം ഉണ്ടോ ?
Sir പടിഞ്ഞാറ് ദർശനമുള്ള വീട്ടിക്ക് നേർ പാഞ്ഞാ റ് പിള്ള ഗേറ്റ് വഴി പടിഞ്ഞാറ് വശം തെക്ക് വാക്കായി വലിയ ഗേറ്റ് എവിടെ കൊടുക്കും ?
വടക്കുപടിഞ്ഞാറ് ടെറസിലേക്കുള്ള സ്റ്റേയർ കേസ് (ഇരുബ് ഗോവണി ) ഉണ്ട് എന്തെകിലും ദോഷം... പരിഹാരം.. Pls മറുപടി തരണം.. 🙏🙏🙏
ഞങ്ങളുടെ വീടിന്റെ ദർശനം വടക്കോട്ടാണ് വടക്ക മുറ്റം കഴിഞ്ഞ് വളരെ താഴോട്ടാണ് സ്ഥലമുള്ളത് ഒരിക്കലും അതിലെ വഴി ആക്കുവാൻ സാധ്യമല്ല ഇപ്പോൾ വഴി വടക്ക് പടിഞ്ഞാറോട്ടാണ് ഇതിൽ സറ് പറഞ്ഞു വീടിന്റെ ഊർജ കേ>ൺ മറച്ചു വെക്കണമെന്ന് അത് എങ്ങിനെയാണ് മനസിലാവുന്നില്ല സാർ ഒന്ന് വിശദീകരിച്ചു തരുമോ
വടക്ക്പടിഞ്ഞാറ് ടൊയ്ലറ്റ് പറ്റുമോ
Sir, Ithonnum Innuvare Aarum Paranju Thannittilla. Angekku Namaskaram. Ee Channel Subscribe Cheythu. Ee Channel 7:20
Sir pavangale sahayikkunnathinu sir nu pani kittunno. Thankyou sir
Vadakku padinjaru vaziyum gateum varunu enthu chaiyam kudiyirunittila vadakkottanu geattu varunathu padinjaru varai alkkarudai compundu Anu
സർ ഒരു സംശയം ചോദികൊള്ളട്ടെ. പറഞ്ഞു വടക്കുപടിഞ്ഞാറിന്റ വടക്കുവശം ടാങ്ക് വെക്കാൻ ഉത്തമമാണെന്ന് സർ പറഞ്ഞല്ലോ. അത് വടക്കു പടിഞ്ഞാറെ മൂലയിൽനിന്നും കിഴക്കൊട്ടുമറിവടക്കുഭാഗമാണോ ഉദ്ദേശിച്ചത്
Yes
👍❤
Vadakupadinjaru tharavattambalam anu enthenkilum dhoshamundo
Swami paranjutharoo
ഇല്ല
അടുക്കള വടക്കു പടിഞ്ഞാറാണ്
ഇനി എന്തു പരിഹാരം 🙏🙏🙏🙏
Veedinte vadakku padinjarumoolayil kinarvannal dosham undo. Yente veedimte vadakku padinjarumoolayil kinar anu
വലിയ ദോഷമുണ്ട്. വഴക്കും രോഗവും ദുരിതവും സ്ത്രീകളുടെ കണ്ണുനീരും ഉദരരോഗങ്ങളും ഫലം
Kitchen aanu
എൻറെ വീടിൻ്റെ വടക്ക് പടിഞ്ഞാറ് sitout ആണ്, മാത്രമല്ല, കൃത്യം വടശ്ചുഭാഗത്ത് വീടിൻ്റെ എതിർ വശത്ത് ഒരു വീട്ടിലേക്കുള്ള റോഡ് ഉണ്ടു്, അപ്പോൾ വീട്ടിലേയ്ക്കുള്ള വഴി ക്ക് എവിടെയാവും സ്ഥാനം നിർണ്ണയിക്കുക? മറുപടി പ്രതീക്ഷിക്കുന്നു
രണ്ടും മാറ്റണം
Don't miss understand the Kerala people....
Sir വീടിന്റെ വടക്ക്- കിഴക്ക് കിണർ വരുന്നത് നല്ലത് ആണോ?
Vadaku kizhakanu kinarinde sthanam
സർ വീടിന്റെ പടിഞ്ഞാറ് റോഡ് വീട് ദർശനം പടിഞ്ഞാറ് തെക്ക് വടക്ക് ആയി പടിഞ്ഞാറ് റോഡ് നേർ പടിഞ്ഞാറ് മെയിൻ േഡാറും ചെറിയ ഗേറ്റും വസ്തുവിന്റെ വടക്ക് പടിഞ്ഞാറിന്റെ മൂല വിട് രണ്ട് മീറ്റർ കഴിഞ്ഞ് വലിയ gate പോർച്ച് വീടിന്റെ വായു കോണിൽ പുറത്ത് വയ്ക്കാൻ സ്ഥലം ഇല്ല സിറ്റ്ഔട്ട് നേർ പടിഞ്ഞാറ് പട്ടി കൂട് വടക്ക് പടിഞ്ഞാറിന്റെ വടക്ക് കുഴപ്പം ഉണ്ടോ പടിഞ്ഞാറ് റോഡ് മറ്റ് മൂന്നുവശവും വേറെ വസ്തുക്കൾ മുറ്റം കെട്ടിത്തിരിച്ചാൽ പരിഹാരം ആ കുമോ? മറുപടി പ്രതീക്ഷിയ്ക്കുന്നു❤😂
🙏
🙏🙏🙏🙏🙏💖💕👍💖💖💖💖💖💖
സർ കുഴൽ കിണർ വടക്ക് പടിഞ്ഞാറ് അണ് അര മതലിൽ കെട്ടി അ ഭാഗം മാത്രം മറചിട്ടുണ്ട്
അതു കൊണ്ട് ദോഷം ഉണ്ടോ pls മറുപടി തരാമോ
Ella bagathum pradhisandhi thanne alle
Sir വടകും പടിഞ്ഞാറും യോജിക്കുന്ന മൂലെയാണലോ വടക്ക് പടിഞ്ഞാറ് എന്ന് പറയുന്നത്.. അങ്ങനെയെങ്കിൽ ആ മൂല മാത്രമാണോ vadak പടിഞ്ഞാറ് വരുന്നത് ആ മൂല കഴിഞ്ഞത് മുതൽ പടിഞ്ഞാറ് മാത്രമാണോ
അച്ഛനും അമ്മയും മക്കൾക്ക് വേണ്ടി.. പൊന്നും പണവും വസ്തുവും വീടും സമ്പാദിച്ചു കൊടുത്താൽ.. വാസ്തു എന്തെന്ന് പോലും അറിയാത്ത കാലം ആണ് ഇനി ഉള്ളത്
വടക്ക് പടിഞ്ഞാറ് മൂലയിൽ bathroom കിണറും ഉണ്ട് അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ sir അത്രയും കഷ്ടപാടിലാണ് sir
കിണറിന്റെ നാലു ഭാഗത്തും ചതുരത്തിൽ ഒരടി താഴ്ചയിൽ അതിരു കെട്ടിത്തിരിച്ചാൽ. കിണർ മറ്റൊരു ഭൂമിയിലായി, ( കിണർ മാറ്റിസ്ഥാപിക്കാൻ കഴിയില്ലെങ്കിൽ )
4mulakalum prasanamanallow
വടക്ക് പടിഞ്ഞാറേ മൂല ഭാഗം ഒരു തിണ്ണയായി തുറന്നാണ് കിടക്കുന്നത് വടക്കോട്ട് സ്റ്റെപ്പും ഉണ്ട് ഇത് ദോഷമാണോ
സർ ഏത് വശമാണ് നമുക്ക് സെപ്റ്റിക് ടാങ്ക് , വേ സ്‌റ്റ് കുഴി എന്നിവ വരിക
വടക്ക് പടിഞ്ഞാറ്റിലെ വടക്ക്. മൂലകൾ മുറിയാതെ
വാസ്തു ഖണ്ഡം തിരിച്ച് വീട് വച്ചാൽ ബാക്കി സ്ഥലത്ത് എവിടെ വേണമെങ്കിലും സെപ്റ്റിക് ടാങ്ക് വരാമോ
വടക്ക് പടിഞ്ഞാറ് അലക്ക് കല്ല് വന്നാൽ ദോഷമാണോ?
Dear Sir, എന്റെ വീടിന്റെ ഉള്ളിൽ വടക്ക് പടിഞ്ഞാറ് മൂലയിൽ ഒരു attached bath room ഉണ്ട്. അതിന് എന്തെങ്കിലും പരിഹാരം പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു.
സാറിന്റെ വിലയേറിയ നിർദ്ദേശം കിട്ടിയാൽ എന്തെങ്കിലും ചെയ്യാമായിരുന്നു. Thanks Sir🙏🏼💜💖❣️
അത് മാറ്റണം. അത് Dress area ആയി Convert ചെയ്യണം
@@rashtrabendhu4071 Ok Sir, Thanks a lot🙏🏼💖
സർ, പടിഞ്ഞാറ് ഭിത്തിയോട് ചേർന്നാണ് bath റൂമിൽ കയറുന്ന door, അതിന്റെ വലത് വശം തെക്കേഭിത്തിയിൽ ഒരു വാഷ് ബേസിനും, ഒരു mirror ഉണ്ട്, ആ വാഷ് ബേസിൻ കൂടി മാറ്റണമോ സർ. ഈ സംശയത്തിൽ അപാകത ഉണ്ടങ്കിൽ ക്ഷമിക്കണം സർ🙏
വഴി വന്നാൽ പരിഹാരം എന്താ വേറെ സ്ഥലം ഇല്ല വഴിക്ക്
ഈ വടക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത് മൂലയിൽ നിന്നും എത്ര നീളം വടക്കും പടിഞ്ഞാറുമാണ്
Vayukonil adukkala uthamamanosir
പിന്നെ ഇവിടെ വഴി ഉണ്ടാക്കും
വടക്ക് മുഖം വരുന്ന വീട്
"Vasthu" any basis in this ?
simply confusing the public
പടിഞ്ഞാറ് ദർശനമുള്ള വീടിന് സിറ്റൗട്ട് തള്ളിനിൽക്കുന്നതിൽ തെറ്റുണ്ടോ?
ഉണ്ട്
അതിന് എന്താണ് പരിഹാരം ചെയ്യണ്ടത്? എന്താണ് ദോഷം സംഭവിക്കുക. ഒന്ന് പറഞ്ഞു തരണം.
No.!
😂😂😂😂😂😂😂😂😂😂😂😂
Sir വാടകക്ക് താമസിക്കുന്നവരെ വാസ്തു ദോഷം ബാധകമാണോ
ബാധകമാണ്
െ
ഇനി ഉള്ള തലമുറ ഇതൊന്നും നോക്കില്ല... ലോകം അവസാനം ആയി എന്ന് സാരം
സിററൗട്ട് തെക്ക് പടിഞ്ഞാറ് പാടില്ല !!!
വടക്ക് പടിഞ്ഞാറ് പാടില്ല !!!
പിന്നെ എവിടെ ആവാം ???
വടക്ക്, വടക്ക് കിഴക്ക്. കിഴക്ക്, പടിഞ്ഞാറ്
Phone number idumo
Thank you sir
🙏🙏
🙏🙏🙏
🙏🙏🙏❤
🙏
🙏🙏🙏