Facebook കണ്ട് പിടിച്ച സുക്കർബർഗ് പോലും ദിവസവും 20 മിനുട്ട് മാത്രമേ അത് ഉപയോഗിക്കാറുള്ളു 👍അതിൽ കൂടുതൽ ഉപയോഗിച്ചാൽ മനുഷ്യന്റെ മനസ്സിനെയും ജീവിതത്തെയും കാര്യമായി അത് ബാധിക്കുമെന്ന് അദ്ദേഹം തന്നെ പറയുന്നു 👍
ഞങ്ങൾടെ ഒരനുഭവം. എൻ്റെ മകൻ്റെ കുഞ്ഞ് 9. മാസം പ്രായം ഉള്ളപ്പോൾ കാലിൽ ഒരു കുരു പോലെ വന്നു. വലുതായി ഹോസ്പിറ്റലിൽ ആയി വലിയ മുറിവായതിനാൽ. കാൽ അനക്കാതെ വെയ്ക്കാൻ വേണ്ടി. മുബൈ ലിൽ പാട്ട് വെച്ച് കൊടുത്തു. പിന്നെ അവൻ ഒന്നും ശ്രദ്ധിക്കാതെ ആയി സംസാരിക്കാൻ തുടങ്ങിയപ്പോൾ ആണ് ഈ സംഭവം ഇപ്പൊൾ മൂന്ന് വയസ്സ് സംസാരം ഇപ്പോഴും ഇല്ല പാട്ട് പാടാൻ അറിയാം ചെറിയ പ്രായത്തിൽ ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടാകാം. ഇപ്പൊൾ തിരുവനന്തപുരം c d c യിൽ ചികിത്സയിൽ ആണ് 😢😢😢😢😢
മക്കൾക്ക് കിട്ടേണ്ടത് അച്ഛന്റെയും അമ്മയുടെയും സ്നേഹം ആണ് എങ്കിലേ കുഞ്ഞ് നന്നാവൂ 👍
പൊങ്ങച്ചത്തിന്റെ ഭാഗമായി മൊബൈൽ കൊടുക്കുന്നവരുണ്ട്❤️👍
വിദ്യാവ്യാസംമുള്ള സമൂഹം പോയി... ഇനി മയക്കുമെരുന്നിന് അഡിക്ഷന്നുള്ള സമൂഹം വരും... 👍.
മൊബൈൽ കണ്ട് വളരുന്ന മക്കളുടെ അച്ഛനും അമ്മയും മൊബൈൽ ആയിരിക്കും അതിൽ കാണുന്നതുപോലെ ജീവിക്കു 👍
Facebook കണ്ട് പിടിച്ച സുക്കർബർഗ് പോലും ദിവസവും 20 മിനുട്ട് മാത്രമേ അത് ഉപയോഗിക്കാറുള്ളു 👍അതിൽ കൂടുതൽ ഉപയോഗിച്ചാൽ മനുഷ്യന്റെ മനസ്സിനെയും ജീവിതത്തെയും കാര്യമായി അത് ബാധിക്കുമെന്ന് അദ്ദേഹം തന്നെ പറയുന്നു 👍
ഇതിനേക്കാൾ അപകടകരമായിരിക്കും ഭാവിയിൽ നിർമ്മിതി ബുദ്ധി... ജാഗ്രത പാലിക്കുക..
സർവ്വസാധാരണമായിരിക്കുന്നു ഇതെല്ലാം കുഞ്ഞാവുമ്പോൾ ഭക്ഷണം കൊടുക്കാൻ മൊബൈൽ കാണിച്ചുകൊടുക്കും പിന്നീട് അത് നിർബന്ധമാണ്
ഇതു കൊണ്ട് കുട്ടികൾ സംസാരിക്കാൻ ബുദ്ധി മുട്ടാണ് സ്വന്ധം അനുഭവം ആണ്
Very use full speech 👌👍
ഇതുകാരണം ഭക്ഷണത്തിൽ ഉപ്പ് ഉണ്ടൊ മുളക് ഉണ്ടൊ എന്നെനും അറിയില്ല അമ്മമാർ ഹാപ്പി ഇപ്പോൾ ഉള്ള കുട്ടികൾ ടേസ്റ്റ് എന്ത് അറിയുല കാരണം മൈൻ്റ് ഫുൾ മൊബൈലിൽ😀😀😀
ഞങ്ങൾടെ ഒരനുഭവം. എൻ്റെ മകൻ്റെ കുഞ്ഞ് 9. മാസം പ്രായം ഉള്ളപ്പോൾ കാലിൽ ഒരു കുരു പോലെ വന്നു. വലുതായി ഹോസ്പിറ്റലിൽ ആയി വലിയ മുറിവായതിനാൽ. കാൽ അനക്കാതെ വെയ്ക്കാൻ വേണ്ടി. മുബൈ ലിൽ പാട്ട് വെച്ച് കൊടുത്തു. പിന്നെ അവൻ ഒന്നും ശ്രദ്ധിക്കാതെ ആയി സംസാരിക്കാൻ തുടങ്ങിയപ്പോൾ ആണ് ഈ സംഭവം ഇപ്പൊൾ മൂന്ന് വയസ്സ് സംസാരം ഇപ്പോഴും ഇല്ല പാട്ട് പാടാൻ അറിയാം ചെറിയ പ്രായത്തിൽ ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടാകാം. ഇപ്പൊൾ തിരുവനന്തപുരം c d c യിൽ ചികിത്സയിൽ ആണ് 😢😢😢😢😢
Good information ❤
എന്താ അല്ലെ 😭
പാഴുകൾ
മൊബൈലിൽ നിന്ന് എല്ലാ ഗെയിം എടുത്ത് കളയുക
Kochine theetikal alla udhesam realse aanu 👍😃
ruclips.net/video/gE7LoZDBZNg/видео.htmlsi=AnFMI2cm6_UMeI48
ruclips.net/video/6yavb7QwUaE/видео.htmlsi=mTlmX6UynY5pgIPk അനിലെ ഇതിന് മറുപടി കൊട് ഉറക്കം നടിക്കല്ലെ