യുവാക്കൾക്ക് ഇസ്ലാം മനസ്സിലാക്കി

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 154

  • @shaibunt4109
    @shaibunt4109 День назад +60

    ഈ കോയ കിത്താബ് കാണാപാഠം വായിക്കും, പക്ഷെ അർത്ഥം അറിയില്ല. ഭൂരിഭാഗം കോയ മാരുടെ അവസ്ഥ ഇതു തന്നെ.

  • @Muralidharan-e2c
    @Muralidharan-e2c День назад +41

    കോയ എങ്ങിനെ കിട്ടി ഇ പേര് പപ്പു എത്ര കിർത്യ മായ പേര് 👌👌👌👌മനകട്ടി അഭാരം

    • @HassainarHassu
      @HassainarHassu День назад

      മോങ്ങി എത്ര നല്ല പേര് ചാണകം സങ്കി സഗാവ്

  • @davidjohndj8074
    @davidjohndj8074 День назад +37

    ലിയകത്തും, ജബ്ബാർ മാഷും അപ്പുറത്തിരുന്നു കൂരാൻ വലിച്ചു കീറി എറിയുന്നുണ്ട് 😂😂

  • @kunjumonxavier1068
    @kunjumonxavier1068 День назад +24

    വളരെ നല്ല പ്രോഗ്രാം ബുദ്ധിയുള്ളവരും വിവേകം ഉള്ളവരും മനസ്സിലാക്കട്ടെ

  • @komalkomalnairvly
    @komalkomalnairvly 23 часа назад +25

    ജാമിത ടീച്ചറുടെ തഴക്കവും പഴക്കവും ഖുറാനിൽ ഹദീസിൽ മാറ്റാർക്കുണ്ട് 🙏🙏

  • @jithinmanu7753
    @jithinmanu7753 11 часов назад +2

    രണ്ടുപേർക്കും സ്നേഹം നിറഞ്ഞ ❤️❤️❤️❤️..

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy День назад +33

    പടച്ചോനെ കാത്തോളിൻ, പുലി മടയിലാണല്ലോ പെട്ടത്

  • @krishnadasambat-ps9yl
    @krishnadasambat-ps9yl День назад +19

    ഇവന്മാർ ഉത്തരം പറയില്ല... കഴിയില്ല... ഞാൻ.. ഞാൻ.. ഞാൻ. ഞാൻ.. 😄😄😄അർത്ഥം നിങ്ങള് പറ... എനിക്ക് അറിയില്ല 😂😂😂 എനിക്ക് എല്ലാം അറിയാം ഞാൻ പറയില്ല വിഴുങ്ങുന്നതല്ലോ ഉത്തമം 😄

  • @Dev20244
    @Dev20244 День назад +14

    Well done, Dr. Arif.

  • @bijucmathew1769
    @bijucmathew1769 23 часа назад +11

    ഇവന്റെ ഒന്നും ജീവിതത്തിൽ ഖുറാനെക്കുറിച്ചോ, ഹദ്ദീസുകളേക്കുറിച്ചോ ഉള്ള ഒരു ചോദ്യത്തിനും മറുപടി പറയുവാൻ സാധിക്കുകയില്ല. അഥവാ ഉത്തരം പറഞ്ഞാൽ മതത്തിൽ നിന്നും പുറത്തു പോകും എന്ന് വ്യക്തമായി എല്ലാ ഇസ്ലാം സഹോദരങ്ങൾക്കും അറിയാം

  • @SasiKumar-iw1tt
    @SasiKumar-iw1tt 10 часов назад +2

    മാറ്റണം മാറ്റണം മാറ്റിയെടുക്കണം നാറി ദുഷിച്ചൊരു മതസമൂഹത്തെ. താങ്ക്സ് എ lot arif sir.🎉❤,

  • @BKC-oj4of
    @BKC-oj4of День назад +17

    ചെറുക്കന് ആളെ തെറ്റി...... ഇത് ആരിഫ് ഹുസൈൻ ആണ് പയ്യനെ.

  • @Ker.123
    @Ker.123 День назад +10

    Arif ജഗതിയുടെ പടത്തിൽ ഇത്രയും കോമഡി കാണില്ല. കോയാൻമാരുടെ ഒരു കാര്യം

  • @RajasreeCR-l1k
    @RajasreeCR-l1k День назад +14

    ആരിഫ് ഡോക്ടർ കിടു, ടീച്ചറെ കുട്ടിയത് നന്നായി. പപ്പുവിനെ കളിയാക്കല്ലേ അദ്ദേഹം നല്ല മനുസുള്ള നല്ലൊരുമനുഷ്യൻ, കോയക്ക് ആ പേര് ഇടല്ലേ.

    • @prasad3244
      @prasad3244 День назад +1

      അദ്ദേഹത്തെ കളിയാക്കിയതല്ലല്ലോ. അദ്ദേഹത്തിന്റെ കഥാപാത്രത്തെ കടമെടുത്തതല്ലേ 😀😀😀

  • @SabuChellappan-m7o
    @SabuChellappan-m7o 21 час назад +5

    ഡിബേറ്റിന്റെ അവസാനിച്ചിട്ട് ലൈവ് പ്രാർത്ഥന നടത്തുക, ഓരോ മതകാർക്കും അരമണിക്കൂർ പ്രാർത്ഥന, അരമണിക്കൂർ റിസൾട്ടിനു വേണ്ടി കാത്തിരിക്കുക, ഉത്തരം കിട്ടിയില്ലെങ്കിൽ ആ ദൈവത്തിനെ ഒഴിവാക്കുക, എല്ലാ അന്ധവിശ്വാസം തലയ്ക്കു പിടിച്ചവന്മാർക്കും വരാം.

  • @spbk1
    @spbk1 День назад +8

    എന്തായാലും മത അടിമകൾ ആയി പൊട്ടി തെറിക്കാൻ പോകുന്നതിലും നല്ലതാണ് മതം വിടുന്നത്..മതം ഒഴിവാക്കിയാൽ എല്ലാവരും നല്ല മനുഷ്യരാവും.

  • @babuchandran2105
    @babuchandran2105 День назад +14

    ആരിഫ്, നിങ്ങളുടെ ബുദ്ധി വളരെ ഉയർനിട്ടാണ്. ഇസ്ലാം മതം ഉടയുന്നതോടെ ഇവിടെ ഉടയുന്നത് സകല മതങ്ങളുമാണ്. ഒരു കൊള്ളക്കാരൻ്റെ മതത്തെ ഭയന്നാണ് മറ്റാളുകളും ഒരർത്ഥം ഇല്ലാതിരുന്നിട്ടു കൂടി അവരവരുടെ സത്വത്തേയും തേടുന്നത്.

  • @RavindranPM-z2s
    @RavindranPM-z2s 11 часов назад +3

    എടോ ഞാൻ ഞാൻ ഞാൻ എന്ന് പറയാതെ അറബി അറിയാം എന്ന് പറയുമ്പോൾ ചോദിച്ചതിന് ഉത്തരം പറയാൻ പറ്റാതെ പപ്പപ്പ പപ്പപ്പ പറയുന്ന കോയ ഇജ് എവിടുത്തെ കോയയാണ്

  • @mathewpm7195
    @mathewpm7195 День назад +23

    ഖുർആനും മുസൽമാനും തമ്മിലുള്ള ബന്ധം
    ഒരു വടിയുടെ വടിയുടെ രണ്ടറ്റം പോലെയാണ് ബന്ധം

    • @babyemmanuel853
      @babyemmanuel853 19 часов назад

      വടിയുടെയാണോ , വെടിയുടെയാണോ...
      കാരണം വടിയും, വെടിയും മാത്രമാണ് അവിടെയുള്ളത്...

  • @unnikrishnannambiar3259
    @unnikrishnannambiar3259 23 часа назад +11

    കോയ calling സൂപ്പർ

  • @shajikumar4800
    @shajikumar4800 День назад +26

    രണ്ടു പുലിക്കുട്ടികൾ 😊

  • @sobhanapr4917
    @sobhanapr4917 15 часов назад +2

    ഇതു് ആറി ഫ് ഹുസൈന് ആണ് മോനേ ആളെ പറ്റി നിനക്കറിയില്ല വയ്റ് നിറയെ കിട്ടു❤👍

  • @Reghug1967
    @Reghug1967 День назад +10

    സൂപ്പർ 👍

  • @Blackcats007
    @Blackcats007 День назад +13

    എൻ്റെ മുതലക്കുളത്തിൽ ഉള്ള കോയകൾ 😂😂😂

  • @lethasnair1626
    @lethasnair1626 18 часов назад +2

    Jamita teacher and Arif sir ❤❤❤❤❤

  • @ANILKUMARMURLIDHARBhaskar
    @ANILKUMARMURLIDHARBhaskar День назад +17

    ദിവസത്തിൽ അഞ്ചുനേരം മൈക്ക് വച്ച് വിളിച്ചു കൂവുന്നത് അന്യമത നിന്ദയല്ല ഞങ്ങളുടെ ദൈവം അല്ലാതെ വേറൊരു ദൈവമില്ലെന്ന് ആ തീവ്രത്തെ അല്ലാതെ വേറൊരു ദൈവത്തെ ആരാധിക്കല്ലെന്നു എന്നൊക്കെയാണല്ലോ ആ മതത്തിൽ വിശ്വസിക്കാത്തവരുടെ ചെവിയിലേക്ക് അഞ്ചുനേരം ഓതിക്കൊടുക്കുന്നത്

  • @RajanR-z4t
    @RajanR-z4t 18 часов назад +2

    ഈ രണ്ടുപേരെയും ഒത്തിരി ഇഷ്ടം!?. 🌹❤️👍...

  • @JoseEA-g8l
    @JoseEA-g8l 23 часа назад +5

    Thank u Husain sir

  • @MdRaj-e8d
    @MdRaj-e8d День назад +8

    കോയ ഉരുളുന്നു ആഹാ ചമ്മി ഒന്നും അറിയിന്നില്ല

  • @thomasmathai4896
    @thomasmathai4896 23 часа назад +3

    Your patience is very high , praiseworthy....

  • @byjugypsy5482
    @byjugypsy5482 23 часа назад +8

    പാവം പപ്പു കോയ
    😂😅

  • @twintalkies2673
    @twintalkies2673 15 часов назад +2

    നിങ്ങൾക്ക് എന്തോ അള്ളാഹുവിൽ നിന്ന് എന്തോ ഒന്ന് വരാനുണ്ട്. അതാണ് നിങ്ങളുടെ ഈ അഹങ്കാരത്തിനുള്ള ഉത്തരം '

  • @vijaykalarickal8431
    @vijaykalarickal8431 9 часов назад +1

    👏👏👏👏

  • @mathewsvarghese7808
    @mathewsvarghese7808 День назад +3

    Arif is a kind and loving person...so he can't remain in Islam...he is deserving heaven 100%

  • @grigoryaugustine1705
    @grigoryaugustine1705 День назад +8

    Welcome koyacalling

  • @vincentchacko7276
    @vincentchacko7276 День назад +5

    Big salute Mr. Arif

  • @LakshmiNair-ti7ym
    @LakshmiNair-ti7ym 17 часов назад +1

    Dr. and Teacher, pls do not waste your precious time on these creatures... .you both are very valuable people for us.I listen you everyday!!!!😊😊😊

  • @manojthomas2915
    @manojthomas2915 День назад +7

    Inshallah 💝

  • @sreejeshkv918
    @sreejeshkv918 День назад +12

    കോയാക്കു ഒരു പിണ്ണാ ക്കും അറിയില്ല 😂

  • @Balakrishnan-kx6qx
    @Balakrishnan-kx6qx День назад +10

    ഹായ് ടീച്ചർ വന്ദനം ഹായ് ആരിഫ് ഹുസൈൻ

  • @preyeshbs9127
    @preyeshbs9127 День назад +13

    പപ്പു ശരിക്കും പപ്പു തന്നെ

  • @BinduAravind-x1w
    @BinduAravind-x1w День назад +5

    👍👍👍

  • @mohandaskp559
    @mohandaskp559 19 часов назад +1

    Koya calling മുഖാന്തിരം എന്റെ പുസ്തക വായന, പത്ര വായന, TV, സിനിമ കാണൽ എല്ലാം നിലച്ചു. സെർവിസിൽ നിന്ന് വിരമിച്ച എനിക്ക് കോയ കാളിങ് ആണ് ഇപ്പോൾ പെരുത്ത ഹരo.😂😂😂

  • @AsharafPa-v1o
    @AsharafPa-v1o 20 часов назад +4

    ഒരുഫത്തിഹയുടെഅർഥംപോലുംഅറിയാത്തപപ്പു

  • @crazyworldfacts101
    @crazyworldfacts101 19 часов назад +1

    Good job teacher ❤💯

  • @SadasivanAc
    @SadasivanAc День назад +5

    God.arifsir

  • @gvpaliath
    @gvpaliath День назад +11

    ഞാൻ പറയാം.,....... ഞാൻ പറയാം.,....... ഞാൻ പറയാം.,....... ഞാൻ പറയാം.,....... 😂😂

  • @sreejithp.v5369
    @sreejithp.v5369 День назад +5

    കോയക്ക് ഉരുളാൻ നന്നായിട്ട് അറിയാം

  • @leenaninan2860
    @leenaninan2860 19 часов назад +2

    പപ്പു, പാവാട ബേണം മേലാട ബേണം , അങ്ങാടി എന്ന സിനിമയിലെ പാട്ട് പാടി പോയി.

  • @padmanabhankn3859
    @padmanabhankn3859 22 часа назад +2

    Verygoodanswer

  • @haridaschirayil8337
    @haridaschirayil8337 День назад +5

    Without lies Islam dais

  • @komalkomalnairvly
    @komalkomalnairvly 23 часа назад +2

    Both 🙏🙏🙏❤️❤️❤️❤️👍👍👍👍

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 13 часов назад +2

    O,,,, o,,,,, thallippoly👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹

  • @narayanankp9680
    @narayanankp9680 19 часов назад +1

    ഇസ്ലാമിനെ പറ്റി
    അറിയാത്തവരോട് എന്തിനാണ് തർക്കിക്കുന്നത് അങ്ങനെയുള്ളത് ഒക്കെ വിട്ടുകളയുന്നതാണ് നല്ലത്

  • @georgeputhenkalayil9095
    @georgeputhenkalayil9095 19 часов назад +1

    👍👍👍👏👏👍👍👍👍

  • @gincydavis8988
    @gincydavis8988 23 часа назад +2

    Ssssssuper video 🎉🎉😂😂😂😂😂

  • @ASBBA
    @ASBBA 8 часов назад +1

    😍🤩😆😂👌👍✌✌✌✌✌✌✌✌✌✌

  • @pranavp5805
    @pranavp5805 17 часов назад +1

    അവരെകൾ കൂടുതൽ ഇപ്പോൾ മതം പഠിച്ചത് അന്യമാധ്സ്തരണേ 😁😁

  • @SadasivanAc
    @SadasivanAc День назад +5

    Eyalku.allamariyamannal.parayilla

  • @SivanGurukal
    @SivanGurukal 23 часа назад +3

    ആരോട് 😂😂😂😂😂

  • @shaheercp389
    @shaheercp389 День назад +3

    Na Sthree Arhathe Swathanthrathe. Teacher onhu vishadhigharikkamho

  • @sivadas6992
    @sivadas6992 19 часов назад +1

    Please start Thatha calling as early

  • @pathrosepathrose3494
    @pathrosepathrose3494 День назад +4

    New WATER Painting doing KOYA ONLY.

  • @Salilamani.p.k.P.k
    @Salilamani.p.k.P.k 19 часов назад +1

    Thatisallcorrect.

  • @vinodkumarnair8809
    @vinodkumarnair8809 22 часа назад +1

    Very good for future our indian Muslim religion especially corporations with our nation

  • @jovee9531
    @jovee9531 22 часа назад +1

    എടൊ കോയാ മുത്തപ്പ ബൈബിൾ കത്തിച്ചില്ലേ?
    അവിടെ ആരുടെ കൈയും കാലും തലയും വെട്ടി?
    വിവരം അല്പമെങ്കിലും വേണ്ടേ?

  • @Salilamani.p.k.P.k
    @Salilamani.p.k.P.k 19 часов назад +1

    Congratulation.

  • @tijojoseph5343
    @tijojoseph5343 19 часов назад +2

    ശരിക്കും പപ്പു 👌👌

  • @jamalkaruvanpoyil3996
    @jamalkaruvanpoyil3996 13 часов назад +1

    പട്ടികാട്ടത്തിൽ വിഷം 😢

  • @MartinaThomas-s4g
    @MartinaThomas-s4g 19 часов назад +1

    Botham. Allla
    Subotham. Vannnal.
    Muslim. Rakshappeadum

  • @rajendranpillai2763
    @rajendranpillai2763 20 часов назад +2

    ലൈവായി മതം വിടുന്നവരാണ് ശരിക്കും മാനവീകവാദികൾ അവരെ ആദരിക്കണം കാരണം സ്വാതന്ത്ര്യത്തിന്റെയും, യാഥാർഥ്യബോധത്തിന്റെയുംഒരു ചെറിയ സ്ഫുരണം ഏതെങ്കിലും മനുഷ്യരിൽ ഉണ്ടായാൽ അവർ തീർച്ചയായും മതം വിടും..

  • @afsalafsalafsal4195
    @afsalafsalafsal4195 18 часов назад +1

    Oo appo arifkante pragakal ano bakki ulllavvra😂😂

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 16 часов назад +1

    മരപ്പട്ടിക്ക് ഈ നാം വേച്ചി കുട്ട്

  • @weltectechnician9880
    @weltectechnician9880 22 часа назад +2

    Eanampechikku Marapatty koottu..😂

  • @kairali2758
    @kairali2758 День назад +3

    Koya 😂😂😂😂

  • @arunpaul2041
    @arunpaul2041 22 часа назад +1

    Don't ask him to read Quran, he will become sombies.... Let him be a normal person

  • @kannur7127
    @kannur7127 23 часа назад +2

    തനിക്കറിയാമോ പറയടാ കുറ്റം പറയാൻ അല്ലാതെ

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 13 часов назад +1

    Pappu ..,,,,, 👹👹👹👹👹👹

  • @Muhammedsuhara-r1p
    @Muhammedsuhara-r1p День назад +4

    Kedikendivarum

    • @surendranc3271
      @surendranc3271 22 часа назад +1

      ഇപ്പോൾ കൈകാലുകൾ വെട്ടാൻ പറ്റാത്തതിലുള്ള ഖേദമാണോ.

  • @JazhaffarTp
    @JazhaffarTp День назад +1

    Aarife Ninak hindhutha theevravathiyil ninnum nallavannam kytiyotnd Alle kamaly Aarfe

  • @MuhammadaliMuhamadalink
    @MuhammadaliMuhamadalink 19 часов назад

    ഓ കണ്ടു കണ്ടു
    വിട്ട വർ പിന്നെ എങ്ങോട്ടാ പോന്നത്
    മികച്ച വേറെ മതം എതാ
    യുക്തി വാദമോ 😊
    😂😂😂😂😂നിങ്ങൾ ഇപ്പോൾ എത്ര പേരായി 😂😂 കൂടെ കിടക്കുന്നവനെയോ മകളെയോ തള്ളായെയോ മാറ്റാൻ സാധിച്ചിട്ടില്ല നിനക്ക് ഇത് വരെ 😂😂😂
    വെച്ചിട് പോടീ ഉളുപ്പ് വേണം കുറച്ച് 😊

  • @jasminewhite3372
    @jasminewhite3372 17 часов назад +1

    ഈ പപ്പുവിന് വട്ടാണ് 😂

  • @Strong-i3
    @Strong-i3 14 часов назад

    ഈ ഇരിക്കുന്ന രണ്ട് ആളുകളുടെ ജീവിതം ശ്രദ്ധിച്ചാൽ മനസ്സിലാകും... ഇവർ എത്രത്തോളം പരാജയമാണ് എന്നും

  • @RafeekErath
    @RafeekErath 19 часов назад +1

    പണമുണ്ടാക്കാൻ വേണ്ടി യുക്തിവാദം സ്വീകരിച്ച നിങ്ങളുടെ ഒരു പ്രചരണവും മുസ്ലിം വിഭാഗത്തിന് ഒരു ദോഷവും വരാനില്ല നിങ്ങളെ കൊണ്ടാണ് കേരളത്തിൽ ഇസ്ലാമിക പ്രബോധനം വളർന്നത്

  • @hiltonmenswear9026
    @hiltonmenswear9026 День назад +3

    Ninta koyam soopar

  • @poraliyogi6813
    @poraliyogi6813 22 часа назад +1

    aa panniye paranju syriyayil vidanam..

  • @Mauni_007
    @Mauni_007 День назад +3

    Ithinanu ninne parayunnad kadimootha kaamitha enn.😂

  • @navaspj1397
    @navaspj1397 22 часа назад

    പോകുന്നതിൽ നിന്ന് 100 ഇരട്ടി പേർ ഇസ്ലാമിലേക്ക് വരുന്നു. ഉണ്ട്. ഇന്ത്യയിൽ നിരീശ്വര വാദികൾ ഏറ്റവും കൂടുതൽ ഉള്ളത് ഹിന്ദു മതത്തിൽ നിന്നാണ്. കൂടുതൽ പേർ അന്യ മതത്തിലേക്ക് പോകുന്നതും ഹിന്ദു മതത്തിൽ നിന്നാണ് ' ' ഇന്ത്യയിലെ മറ്റു മതക്കാർ ഒക്കെ വന്നത് 99% വും ഹിന്ദുമതത്തിൽ നിന്നാണ് . സത്യം ഇതായിരിക്കെ സംഘികളുടെ കാശ് വാങ്ങി വിടുപണി ചെയ്യുന്ന ഇവർ നാവിട്ട് അലക്കാം എന്നല്ലാതെ ഒരു കാര്യംവും ഇല്ല

    • @sivakumar-sd9tu
      @sivakumar-sd9tu 20 часов назад +2

      ഏറ്റവും കൂടുതൽ ഡെയിലി ചാവുന്നതും അത് തന്നെ കയ്യിലിരുപ്പ് കൊണ്ട്.... അപ്പൊ എല്ലാം കോംപ്ലിമെന്റ്

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 13 часов назад

    O dr ur patience,,,,,,, simply .. wasting,,,,,,
    Such.. a wocked ?
    Avoid .,,,,,,,,,,,,,,,,,

  • @ibrahimmoidu563
    @ibrahimmoidu563 8 часов назад

    Pòda pattigale mattente teecharùm màshum

  • @sabujoseph670
    @sabujoseph670 День назад +5

    👍👍👍👍

  • @aboobackerp9539
    @aboobackerp9539 21 час назад

    Madrsa padanum engeneund

  • @siddiquevalayathpulakkel1599
    @siddiquevalayathpulakkel1599 21 час назад

    ആരിഫ് പൊട്ടൻ, ജാമിത പൊട്ടി

  • @AbdulAzeez-g6i
    @AbdulAzeez-g6i 20 часов назад

    പൊരിച്ച് നീ തന്നെ തിന്നാ മതി.

  • @UmaivaP-u2r
    @UmaivaP-u2r 20 часов назад

    പൊട്ടനും പൊട്ടാതിയും വന്നു

  • @najmanisar1483
    @najmanisar1483 22 часа назад

    നീയും ഇവളും പണത്തിനു വേണ്ടി മതം മാറി അല്ലേ മതം മാറിക്കഴിഞ്ഞാൽ പിന്നെ മാധ്യമത്തിനെ കുറ്റം പറഞ്ഞ് നടക്കേണ്ട ആവശ്യമില്ലല്ലോ പണം സമ്പാദിക്കാനുള്ള ഐഡിയ അല്ലേ ബിജെപിക്കാരുടെ പണം വാങ്ങി ഞാനൊരു മുസ്ലിം ആയതിനാൽ ഞാൻ അഭിമാനിക്കുന്നു

    • @jogythomas9910
      @jogythomas9910 21 час назад

      Islam is a religion made by a seventh centuary robber for the purpose of making money and sex,

  • @farookmanikkoth2402
    @farookmanikkoth2402 21 час назад

    രണ്ട് മാലിന്യങ്ങൾ

  • @ullattilaboobacker5941
    @ullattilaboobacker5941 21 час назад

    നേരായ മാർഗത്തിലാക്കണേ നാഥാ. നേരായ മാർഗത്തിൽ ആക്കിയവരുടെ കൂട്ടത്തിൽ - , പെടുത്തണേ .
    വഴിപിഴച്ചവരുടെ കൂട്ടത്തിൽ പെടുത്തല്ലേ 'സ്വീകരിക്കണേ... നാഥാ...
    വഴിപിഴച്ചവർ
    _______________
    ദൈവ നിഷേധികൾ , നിരിശ്വരവാദികൾ, ദൈവം ഒന്നിൽ കൂടുതൽ ഉണ്ടെന്ന് വിശ്വസിക്കുന്നവർ.

    • @babyemmanuel853
      @babyemmanuel853 19 часов назад +1

      ആരാണ് ഒന്നിൽ കൂടുതൽ ദൈവമുണ്ട് എന്ന് പറയുന്നത്...
      തീർച്ചയായും ഇസ്ലാം തന്നെ... കാരണം ഈൽ സലാം എന്നാണു ഇസ്ലാം എന്നതിൻറ അർത്ഥം...
      എന്താണ് ഈൽ...
      പിഴച്ച മലാക്കാണ് ജിന്ന്... അതിന് പാശ്ചാത്യർ പറയുന്നതാണ് ഈവിൾ എന്നത്... അതിൻറെ അറബിവൽക്കരണമാണ് ഈൽ എന്നത്... അതായത് ; പിശാചിൻറ , സാത്താന്റെ സലാം...
      കൂടാതെ, ക അബായിൽ ഉണ്ടായിരുന്ന മൂന്നൂറ്റിഅറുപതു ദേവതകളിൽ ചിലരെ വിളിച്ചിരുന്നത് അൽ ഉസ്സാ, അൽ മനാത്താ, അൽ ലാത്ത, അൽ തുഷാര, അൽ ലാഹ് എന്നിങ്ങനെയായിരുന്നു... ആദ്യം പറഞ്ഞിരുന്ന മൂന്നു പെൺമക്കളുടെ പിതാവായ ഹൂബാൽ എന്ന ബാൽ ദേവനെ ഖുറൈശികളുടെ താല്പര്യപ്രകാരം മുഹമ്മദ് അള്ളായായി അംഗീകരിക്കുകയായിരുന്നു...
      ഇനി എന്താണ് ലാഹ്/ ലേ, ലാ എന്നത് ., 🌙 ചന്ദ്രൻ എന്നാണ് അർത്ഥം...അൽ എന്നാൽ ദേവൻ, ദേവത, ദേവി, കൂടാതെ മാർ ( മാർ പാപ്പ, മാർ ബാസിൽ, തോമസ് മാർ പീലിപ്പോസ്) . മാർ എന്നാൽ ശ്രേഷ്ഠ എന്നാണ് അർത്ഥം...

  • @user-xf7pe7vm7gmohanam
    @user-xf7pe7vm7gmohanam 17 часов назад

    എല്ലാരും പറയുന്നകേക്കാം പെണ്ണ് ഭോഗ വസ്തുവല്ല എന്ന് പിന്നെ എന്ത് വസ്തുവാണന്ന് പറയുന്നുമില്ല

  • @patrioticvlog1732
    @patrioticvlog1732 День назад +3

    ഞാൻ..ഞാൻ .കോയ