Это видео недоступно.
Сожалеем об этом.
ഭാര്യ എന്ന പോസ്റ്റിൽ നിന്ന് ഇങ്ങനെയൊരു വ്യക്തിയെ നോക്കാൻ കഴിയില്ല | Sreegeetha | Rejaneesh VR
HTML-код
- Опубликовано: 22 апр 2024
- ഭാര്യ എന്ന പോസ്റ്റിൽ നിന്ന് ഇങ്ങനെയൊരു വ്യക്തിയെ നോക്കാൻ കഴിയില്ല | Sreegeetha | Rejaneesh VR
#sreegeetha #interview #rejaneesh
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus RUclips channel.
While Saina South Plus RUclips channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus RUclips channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus RUclips channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus RUclips channel.
Ee anchorine ഇഷ്ടമുള്ളവാറ് ഉണ്ടോ
എനിക്ക് ഒരുപാട് ഇഷ്ടമാണ് നല്ല സ്വഭാവമുള്ള ഒരു മനുഷ്യൻ
Ella
❤❤❤
എനിക്ക് ഒരുപാടു ഇഷ്ടമാണ്
Kuzhappamilla, adhikam chirikkaruthu
ഇതു പോലത്തെ അവതാരകൻ ആണ് ഇന്നത്തെ സമുഖത്തുവേണ്ടത്
സത്യം, 👍👍
ഭാര്യ എന്ന പോസ്റ്റിൽ നിന്ന്കൊണ്ട്നോക്കാൻ കഴിയില്ല, they need mothering. 👌🏻 വളരെയധികം relatable ആയ കഥയാണ്. ശരിയാണ് ശ്രീഗിത ഒരുവിധത്തിൽ ഭാഗ്യവതിയാണ് അദ്ദേഹം തനിക്ക് രോഗമുണ്ടെന്നും അതിൽനിന്ന് പുറത്ത് കടക്കണമെന്നും ആഗ്രഹം ഉള്ള ആളായത്, മാത്രമല്ല ആ ബന്ധത്തിൽ കുട്ടികൾ ഉണ്ടായില്ല എന്നത് കൊണ്ടും. ഞാനും ശ്രമിച്ചു, മൂന്ന് സൈക്കോളജിസ്റ്റുകളെ വല്ല വിധേനയും കാണാൻ കൂടെ വന്നു, അതൊക്കെ കഴിഞ്ഞ് ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ പോയി ആദ്യവിസിറ്റിനു ശേഷം, അവിടെ CCTV ഉണ്ടെന്ന് കണ്ടതിനു ശേഷം ഉണ്ടായ അനുഭവങ്ങൾ എന്റെയും കുട്ടിയുടെയും ജീവന് തന്നെ അപകടമാണെന്ന് മനസ്സിലാക്കി എന്തെങ്കിലുമാകട്ടെ എന്ന സമീപനമെടുത്തു. ഞാൻ ഏതാണ്ട്ഒ രു മൗനമായ പാത സ്വീകരിച്ചു, അഞ്ചാറ് വർഷം കൊണ്ട്ശാ എനിക്കും കുട്ടിക്കും ഉണ്ടായ ശാരീരികവും മാനസികവും ആത്മീയവുമായ ഡാമേജിൽ നിന്നുള്ള healing തുടരുന്നു. ഇതിനിടയിൽ ഞാൻ എന്ന ഒരാൾ ഉണ്ടായിട്ടേ ഇല്ല എന്ന മട്ടിൽ തനിയേ അകന്നുപോയി പെട്ടെന്ന്കുടുംബക്കാരുടെ സഹകരണത്തോടെ അടുത്ത ഭാര്യ സെറ്റപ്പ്ആ ക്കി ,ആർക്കും അവരെ വേണ്ടെങ്കിലും അവരുടെ സമ്പത്തിന് അവകാശികൾ ഏറെയാണ്. നിയമപരമായ ഭാര്യയും ആ രക്തത്തിൽ ജനിച്ച കുട്ടിയും എങ്ങനെഎന്നതോന്നലൊന്നും അവരെയാരെയും ഇതുവരെ അലട്ടുന്നില്ല, പുതിയ glorified housemaid is well accepted by his family... they make a team, let them. കഥയൊന്നും പറയാൻ താല്പര്യമില്ല, പക്ഷേ ഇത്രയും എഴുതിയതിന് കാരണം നിങ്ങളുടെ വീഡിയോയെ നിശിതമായി വിമർശിച്ചുകൊണ്ട് ഒരു പോസ്റ്റിനോപ്പം കണ്ട ലിങ്കിലൂടെയാണ് ഞാൻ ഈ ഇന്റർവ്യൂ കണ്ടത് എന്നത് കൊണ്ടാണ്. മനോരോഗി എന്ന പ്രയോഗം ഒഴിവാക്കിയാൽ നന്നായിരുന്നു എന്നൊരഭിപ്രായം ഉണ്ട്, സത്യത്തിൽ ഇതൊരു Spiritual war ആണ്, ഇങ്ങനെയുള്ള അനുഭവം ഉണ്ടാകുന്നവർ തിരഞ്ഞെടുക്കപ്പെട്ടവർ ആണ് എന്നാണ് ഞാൻ ആശ്വസിക്കുന്നത്. ഒരാളെ നേർച്ചക്കോഴിയെപ്പോലെ ഉഴിഞ്ഞു വെച്ചുകൊണ്ട്, മുഖം മൂടിയിട്ട ജീവിതം ജീവിക്കുന്ന ഇത്തരം കുടുംബത്തിലെ ഓരോ അംഗവും അവർ ചെയ്യുന്ന സ്വാർത്ഥതയുടെ വ്യാപ്തി മനസ്സിലാക്കുന്നില്ല. ഇത്തരം വീഡിയോകൾ അങ്ങനെയുള്ളവരെ കണ്ണുതുറപ്പിക്കട്ടെ.. Generational trauma - കളിൽ നിന്ന് കുട്ടികളെയെങ്കിലും രക്ഷിക്കട്ടെ.
നല്ല Comments നും അല്ലാത്ത comments നും എല്ലാവർക്കും നന്ദി. കാലം എന്നെ ഇവിടെ വരെ എത്തിച്ചു. ഇനിയും മുന്നോട്ട് തന്നെ ധൈര്യമായിട്ട്. Comments എല്ലാം എനിക്ക് അനുഗ്രഹവും, പ്രചോദനവും ആണ്. നിങ്ങളുടെ എല്ലാം സമയത്തിന് വിലയുണ്ട്. Comments ഇടാൻ കാണിച്ച ആ മനസും, നിങ്ങളുടെ സമയവും ഞാൻ ഏറെ മാനിക്കുന്നു........ നന്ദി എല്ലാവരോടും ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
Ante husbandu by polar anu. Njanithu are oruroghiyayi kandittilla. Anik 3 makkalude. Nalamathe makanayi hussnayum nokkunnu. Madam anu ante insperation
Onnu no.tharumo
Best wishes
Nigalludee love marriage annoo
ഭർത്താവ് വയ്യാത്ത ഒരു ഭാര്യ സമൂഹത്തിൽ ജീവിക്കാൻ പാടാണ്, അല്ലേൽ ഒന്നിനും പേടിക്കാതെ ഇതുപോലെ ധൈര്യമായ് ജീവിക്കണം, ഒരുപാട് സ്നേഹം സഹോദരി
Thank you so much 🙏🏻😊
Í😊bhul bbye baye@@thimmannursreegeetha4971
❤❤🎉🎉
എൻ്റെ ഫാമിലിയിലും ഉണ്ട്. സ്വയം മരുന്ന് കഴിക്കും❤
@@Aysha_s_Home hello
നല്ല അവതാരകൻ. ശബ്ദം സൂപ്പർ. വളരെ മിതത്വമായി നന്നായി ഇന്റർവ്യൂ ചെയുന്നു ഇന്നത്തെ പല ന്യൂജൻ അവതാരകരും കണ്ട് പഠിക്കേണ്ട ഒരു നല്ല അവതാരകൻ ആണ് രജനീഷ്
Correct 👌🏼👌🏼👍🏼👍🏼♥️♥️♥️
ഇതൊക്കെ തുറന്നു പറയാൻ ധൈര്യം കാണിച്ച ഇവരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ, ഇതൊന്നും പറയാൻ പറ്റാതെ എത്രയോ പേര്. .....❤️
serikkum
Serikkum
സത്യം
Elllam sahichu mindathe irunnu jeevikinnavarano samoohathinu vendathu? At least ithupole thurannu parayunnathiloode palarum reactbchsyyukayo ithupole thurannu parayan inspired ayalo nalllathallle.
Elllathinum kuttam parayan vendiyum athinum kudapidikan Kure alukalum. Kashtam
@@ambikavysakh14 ivide aaraa kuttam paranjath?
എന്റെ പ്രിയ സഹോദരി ഈ ഇന്റർവ്യൂ ഞാൻ പല പ്രാവശ്യവും കേട്ട് എന്റെ കണ്ണിൽനിന്ന് കണ്ണുനീര് വരുന്നു. മാനവധർമ്മം ഇത്രയും നന്നായി ഒരു മനുഷ്യന്റെ ജീവിതത്തെ കെട്ടി ഉയർത്തുന്നതിൽ കാണിച്ച് ആ മഹാ മനസ് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു ഈ മഹതിക്ക് ദീർഘായുസ്സും ആരോഗ്യവും ഈശ്വരൻ പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇതു പോലെ share കിട്ടാതെ വന്നു എന്റെ husband tensioned ആയി mentaly തകർന്നപ്പോൾ എന്നോടും ആൾക്കാർ പറഞ്ഞു എന്തിന് life വെറുതെ കളയുന്നു ഞാനും പറഞ്ഞു എന്റെ brother അല്ല എങ്കിൽ മകനോ ആണ് എങ്കിൽ ഞാൻ നോക്കാമല്ലോ മരണം വരെ ഞാൻ നോക്കും എന്ന് പറഞ്ഞു എന്റെ മകൾക്ക് daddy ആയിരുന്നു എല്ലാം supervisor ആയി നല്ല positionil ബോംബയിൽ ജീവിച്ചു but husband വീട്ടുകാർ share കൊടുക്കാത്തത് കൊണ്ടാണ് ഇങ്ങനെ ആയത് but mol പഠിച്ചു മിടുക്കി ആയി എല്ലാം നേടാൻ ദൈവം സഹായിച്ചു.. But അതൊന്നും കാണാൻ daddy ഇല്ല 49 age ൽ പോയി പല disturbance ഉണ്ടായിട്ടും അഭിമാനം ആയി ജീവിച്ചു but നമ്മൾ ഒരു candle കത്തും പോലെ husband വേണ്ടി എരിഞ്ഞു തീർന്നു മകനെ പോലെ ഞാൻ സ്നേഹിച്ചു.... ആ വീട്ടുകാർ ചെയ്ത് ചതി ഇനിയും ഒരു പെണ്ണിനും അനുഭവം ഉണ്ടാകല്ല് എന്ന് പ്രാർത്ഥിക്കുന്നു ok good by thanks God
അവതാരകൻ സൂപ്പർ ഈ ഒരു വ്യക്തിയെ കഴിഞ്ഞേ ബാക്കി അവതാരകർ ഒള്ളു 😍
എന്റെ പൊന്നു പെങ്ങളെ...എന്റെ വിശ്വാസം അനുസരിച്ചു അർത്ഥനാരീശ്വരി എന്ന് വിളിച്ചോട്ടെ... അദ്ദേഹത്തെ പൊന്നു പോലെ നോക്കണേ പെങ്ങളെ... ഞാൻ നമിക്കുന്നു പെങ്ങളെ 🥰🙏
ഈ അഭിമുഖം കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എന്റെ രണ്ടു സഹോദരന്മാർക്കും ഇതേ അസുഖമായിരുന്നു രണ്ടു പേരും വളരെ Brilliant ആയിരുന്നു. ഞങ്ങൾ അവരെ രണ്ടുപേരെയും നന്നായിട്ടു നോക്കി. പക്ഷേ രണ്ടു പേരും ഞങ്ങളെ വിട്ടു പോയി രണ്ടമത്തെയാൾ മരിച്ചിട്ട് നാലുമാസമായി രണ്ടു പേരെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ഹൃദയം നുറുങ്ങുന്നു
Sending love and prayers ❤
Their physical forms have disappeared but they are still alive in your heart, isn't it?
എന്റെ husinum
No worries dear..its def difficult to have a normal life ..i am a therapist..i am sure a good therapist will def help u❤may god bless @@usersankari
Vishamikanda
ഭൂമിയോളം ക്ഷമയും നല്ല ആക്റ്റീവ് യും ബുദ്ധിയും ഉള്ള പെൺകുട്ടി 👏👏👏🙏🙏🙏
നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് ഭർത്താവില്ല എന്നു പറഞ്ഞാൽ ചില ആണുങ്ങളുടെപെരുമാറ്റം വളരെ മോശമാണ്😢😢😢
👌👌
👍👌
Sheriya
സത്യം
Shorts കണ്ട് വന്നവർ ഉണ്ടോ
മിടുക്കി എന്ന വാക്കിൽ ചേച്ചിയെ പറയാൻ എനിക്ക് പറ്റുന്നില്ല. അതിനു മുകളിലാണ് ചേച്ചി ഇപ്പോൾ നിൽക്കുന്നത്. ചേച്ചിയുടെ അനുഭവങ്ങൾ എല്ലാം കേട്ട് ഒരുപാട് കരഞ്ഞു. ഒരു സ്ത്രീക്കും ഇനിയും ഇങ്ങനത്തെ ഒരു അവസ്ഥ ഇല്ലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤ എല്ലാം ഉൾക്കൊള്ളാനുള്ള ആ മനസ്സിലെ അത് തന്നെ ഏറ്റവും വലിയ ഭാഗ്യം എന്നും ഒരുപാട് ഇഷ്ടം. എന്തിനാ ആളുകൾ ഇങ്ങനെത്തെ വയ്യാത്ത ആളുകളെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്. എന്റെ അടുത്തും ഉണ്ട് ഇങ്ങനെ ഒരു ആൾ അത് ബുദ്ധിക്ക് ലേശം കുഴപ്പമാണ് പാവപ്പെട്ട വീട്ടിൽ നിന്ന് ഒരു കുട്ടിയെ കൊണ്ട് കല്യാണം കഴിപ്പിച്ചു. അവർക്ക് ഇപ്പോൾ ഒരു പെൺകുട്ടി ഉണ്ട് അതും ഈ ആളെ പോലെ ബുദ്ധിക്ക് കുറവുള്ള കുട്ടിയാണ് എന്ത് ചെയ്യാൻ പറ്റും ആ ഇത്ത ഇതെല്ലാം അനുഭവിക്കേണ്ട. എന്നാലും പള്ളിക്കെ ഉസ്താദുമാർക്ക് ചിലവ് കൊണ്ടു കൊടുത്തിട്ട് ആ കാശ് കൊണ്ട് അദ്ദേഹം അവരെ പോറ്റുന്നുണ്ട് എല്ലാവരും അവരെ നല്ല രീതിയിൽ ആണ് കാണുന്നത്.
I'm really appreciate you chechi.. എനിക്ക് ഇങ്ങനെ ഒന്നും പറ്റില്ല ... ഞാൻ തന്നെ mentally തകർന്നു പോകും.. കാരണം ഒരുപാടു സ്വപ്നങ്ങളോടെ അല്ലെ കല്യാണം കഴിക്കുന്നത്..
Not true dear. God gives strength to bear whatever pain u go through one or the other way. Every pain is different and so can't compare which pain is bigger or smaller. Therefore get through a positive approach in life and not a fearful one. God bless..
@@NiviKuruvillaWord ❤️👍
ഇന്റർവ്യൂ തുടങ്ങുന്നതിനുമുമ്പ് interview ചെയ്യുന്നത് ആരെയാണെന്നു brief information കൊടുക്കുന്നത് നല്ലതാണ് ..
അതെ സത്യം ആണ്, കാണുന്നവർ പൊട്ടന്മാർ അവരുതലോ
@@achur9945very true 👍👍
ഇത് കുറെ ഏറെ ഉണ്ട്. സ്റ്റാർട്ടിങ് മുതൽ ഉണ്ട്. വളരെ ഏറെ സഹിച്ചു ഭർത്താവിന് വേണ്ടി മാത്രം ജീവിച്ചു. വളെരെ ത്യാഗം സഹിച്ചു.
@@achur9945 Interview ഇരിക്കുന്ന സ്ത്രീയും, Interviewer പൊട്ടൻമാരല്ല എന്നത് കൂടി മനസ്സലാക്കിൽ നല്ലത് സാർ/🙏🏻😇
👌🏼👌🏼👍🏼👍🏼
പ്രതിസന്ധി തരണം ചെയ്യാനുള്ള കരുത്തു ഈശ്വരൻ നൽകട്ടെ 🙏🙏
എന്റെ അമ്മക്ക് മാനസികമായി പ്രശ്നം ഉള്ളതാണ് ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് ഇപ്പോൾ ഒത്തിരി കുറവുണ്ട് ഈ രോഗതെക്കുറിച്ചു പറഞ്ഞു കൊടുക്കും നന്നായി ടെൻഷൻ കുറയ്ക്കണം മരുന്ന് കഴിക്കുന്നുണ്ടോ എന്ന് കൃത്യമായി നോക്കും
ശ്രീഗീതയെ നമിക്കുന്നു. അവസാനം പറഞ്ഞ വാക്കുകൾ വളരെ ശരിയാണ്. എപ്പോഴും pleasant ആയി ഇരിക്കുക. നമ്മളുടെ സങ്കടങ്ങൾ നമ്മുടേത് മാത്രമാണ്. പോട്ടെ സാരല്ല്യ എന്ന് അശ്വസിപ്പിക്കാൻ വരുന്ന ഒരുത്തരെയും എനിക്കും ഇഷ്ടമല്ല.
🙏🙏🙏❤️❤️❤️
അറിയാത്തതു കൊണ്ടാണ്.... മുൻപ് ഉള്ള ഇന്റർവ്യൂ കണ്ടിട്ടുണ്ട്... Respect for her... ❤❤എന്തിനാ നാഷണൽ അവാർഡ്...
😂
To be with a schizophrenic person...Not easy as we think!
The man who respects the feelings of interviewee.This interviewer deserves a lot of respect ❤
ലോകത്ത് ആർക്കും ഇങ്ങനെ ഒരു അസുഖം ഉണ്ടാകരുത് ഈ സാഹചര്യം അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു അറിഞ്ഞ് കൊണ്ട് പരിഹസിക്കുന്ന ബന്ധുക്കളായ വരും ചില മനുഷ്യരും
ജീവിതത്തിൽ നിങ്ങൾ അനുഗ്രഹിക്കപെട്ട സ്ത്രീ ആണ്. ആരും ചെയ്യാത്ത കാര്യം. ദൈവം അനുഗ്രഹിക്കട്ടെ 🙏
ഞാൻ കണ്ടതിൽ വെച്ച് ബെസ്റ്റ് വീഡിയോ ഇതാണ് ഇങ്ങനെ ആകാൻ എല്ലാവരെയും കൊണ്ടും സാധിക്കില്ല ബിഗ്ഗ് സല്യൂട്ട് ❤️🥰🥰🥰🥰🥰
ഇതിൽ നല്ലരൊ പോയന്റെ ചേചി പറഞ്ഞത് സത്യ മാണ്.. ഭാര്യ ആണെകിൽ ഒരിക്കലും നോക്കാൻ കഴിയില്ല... അതു സത്യാ 100%
Great Lady with in depth understanding and values. Bravery 💞 you don't need National Award MoLutti. God has uplifted you. You know it👌🏻 Usha
തീർച്ചയായും എല്ലാവരും ഇവരെ പോലെ ബോൾഡാവണം❤❤
രജനീഷ്....നിങൾ ഒരു മുത്താണ് ❤
ഞാനിത് അനുഭവിച്ചതാണ് സഹോദരി ഊളമ്പാറയിൽ രണ്ടാം വാർഡിൽ ഞാൻ കൂടെ നിന്നാണ് അദ്ദേഹത്തെ പരിചരിച്ചത്. ഇപ്പോൾ അദ്ദേഹം ഞങ്ങളെ വിട്ടു പോയിട്ട് പന്ത്രണ്ട് വർഷമായി
ഇങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ ഒരു മാനസിക രോഗിയും ഉണ്ടാകുമായിരുന്നില്ല.
രോഗവും രോഗിയും ഉണ്ട്. കാഴ്ചപ്പാട് മാറണം
ഒരു well ഫാമിലിയിലുള്ള ശ്രീഗിത ഇത്രയും അനുഭവിച്ചിട്ടുണ്ടെങ്കിൽ സാദാരണ ഒരു സ്ത്രീയുടെ അവസ്ഥ എന്തായിരിക്കും 😢
Anchor is also a good person 🥰❤️... Rejaneesh❤️
ഹൈദർ ഒരു Gentleman, ശ്രീഗീത സമൂഹത്തിന്ഒരു മാർഗ്ഗദർശിയാകുന്നു. ധീര 🫡
ഹൈദർ അല്ല. He is രജനീഷ്
ഹൈദർ 😮
ഇദ്ദേഹത്തിൻറെ പേര് രജനീഷ് എന്ന് തന്നെയാണ്....
ഹൈദർ എനിക്കു ഇഷ്ടം അല്ല രജനീഷ്❤
Rajaneesh ❤
ഇവർ ത്യാഗം സഹിച്ചത് ലോകത്തോടു വിളിച്ചു പറയുന്നു. അതിലൂടെ എല്ലാവരുടേയും അഭിനന്ദനങ്ങൾ ലഭിക്കുന്നു ഇതൊന്നും ലഭിക്കാതെ നിശബ്ദമായി ആരോടും പറയാതെ സഹിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എത്രയോ പേരുണ്ട്? ജീവിതം മുഴുവനും ഇങ്ങനെയൊരാൾക്ക് വേണ്ടി ജീവിച്ച് അവസാനം അവരാൽത്തന്നെ തഴയപ്പെട്ട എത്രയോ പേരുണ്ട് ഈ ലോകത്തിൽ?
തുറന്നു പറയേണ്ട കാര്യങ്ങൾ ആണിത്. ലോകത്തിന്റെ സഹതാപത്തെക്കാൾ ആർക്കേലും ഒരാൾക്കു inspiration ആയാലും
മതി
ജീവിത അനുഭവം പറയുന്നതിൽ എന്താ തെറ്റ്...... അവരുടെ മനസിന്റെ വേദന എന്താണന്നു താങ്കൾക്ക് അറിയില്ല...... മനസ്സിന്റെ വേദനകൾ ഒന്നു ഇറക്കിവയ്ക്കുമ്പോൾ കിട്ടുന്ന ആശ്വാസം തനിക്കു മനസ്സിൽ ആകില്ല... അതിനു ജീവിതഅനുഭവം വേണം.
Parayanum oru manasssu venam,ellavarm ethine kurich ariyende?
Avark eth motivation aanu
@@kiyara308നമസ്തേ 🙏🏻എന്ത് കൊണ്ട് ആണ് തുറന്ന് പറയാതെ ഇരിക്കുന്നത്.മാനസീകരോഗി വീട്ടിൽ ഉണ്ടെങ്കിൽ അത് തന്നെ മറച്ചു വെക്കുന്നു.അവരെ പുറത്ത് കൊണ്ട് വരുന്നില്ല. രഹസ്യമായി വെച്ച് കൊണ്ട് ഇരിക്കുന്നു മാറ്റം വരണം എന്നതാണ് എന്റെ ആവശ്യം 🙏🏻
ആന്റിയുടെ കൂടെ ദൈവം എന്നും കൂട്ടായി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤
Ningalude prayam polum a chechikk kanilla, she is only 40
@@itn0687 അതിനു എന്റെ പ്രായം തനിക്ക് അറിയോ.. കാഴ്ച്ചയിൽ നിന്നും മനസിലായതുകൊണ്ട് തന്നെ ആണ് ഇങ്ങനെ എഴുതിയത്
Hats off. ചേച്ചി വിഷമഘട്ടത്തിലും ചേച്ചിയ്ക്ക് കിട്ടിയ അനുഗ്രഹങ്ങൾ ഓർക്കുന്നു.such a great personality. Keep going 🥰🥰🥰🥰
എന്റെ ശ്രീക്കുട്ടി ❤❤❤🙏🏻🙏🏻🙏🏻
Llaaaaaaaaaaaa play
Sathyathil ithu muzhuvanum njan kettu irunnu poyi.
@@remanirajan7606😊😊😊🙏🏻🙏🏻🙏🏻🙏🏻😇😇😇
മോളെ നിന്നെ നമിക്കുന്നു 🙏🙏🙏
ഇതുപോലുള്ള ഒരാളുടെ വൈഫാണ് ഞാനും ഇതിലും അപ്പുറം ഞാൻ സഹിച്ചു സഹിക്കുന്നുമുണ്ട് ഇനിയെങ്കിലും ഇങ്ങനെയുവർ കല്യാണം കഴിക്കരുത് വീട്ടുകാർ കഴിപ്പിക്കരുത്
നിങ്ങൾ പ്രതികരിക്കണം അല്ലെങ്കിൽ നിങ്ങൾ ആ വീട്ടിലെ അടിമകളായി പോവും
Samehere 😢 ennod onnum paranjillq ipo anubhavikkunnu
Ingane ullavarude veetukaranu ellam marachu vechu pala penkuttikaludem jeevitham nashipikkunnath. Avar orikkalum sathyam purath parayathathumilla, angot chodichal sammadikkathumilla. Sahikunnathinokke oru limit ind.. Atleast ah rogiyude veetukar enkilum nammlk support undenkil pinneyum ok... Ente case il his mother was so rude , when I was asking about his illness. And his sistr also not accepting that he has some mental illness. Oru saturation point ethiyal pinne chilappo nammade kainnu thanne ellam pokum..
@@sreyaraj1290 endh cheyyana hsptl record കണ്ട് njan nettipoyi pne hus veetukkar njan ellam arinju ennayapo ennod valland onninum nilkkilla
നമിച്ചു മോളു love u അല്ലാഹു അനുഗ്രഹിക്കട്ടെ ❤❤❤
@@universalmirror5392ലോകം മുഴുവൻ വ്യാപിച്ച കുഴപ്പം😅😅
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആയി നിങ്ങളുടെ കൂടെ ദൈവം ഉണ്ടാകും എന്നും എപ്പോഴും 🥰🥰
എന്റെ ഒരു സുഹൃത്തായ വനിത താങ്കളുടെ അതേ അവസ്ഥയിൽ ഉണ്ട്. അവർ പക്ഷെ ആധുനിക രീതികൾ സ്വീകരിച്ചു അവരുടെ ഭർത്താവിന്റെ രണ്ട് ആൺമക്കളെ പ്രസവിച്ചു വളർത്തി വലുതാക്കി. ഭർത്താവ് ഈയിടെ മരിച്ചു. അവർ കുട്ടികളോടൊപ്പം ജീവിക്കുന്നു. കന്യക യായ അമ്മ യായി. അവരും ഇതേ കഥകൾ എന്നോട് പറഞ്ഞിട്ടുണ്ട്.
😅😅രണ്ട് പ്രസവിച്ചിട്ട് എന്ത് കന്യക😅😅
കഷ്ടം . ശാസ്ത്രം വികസിച്ചു തൻ്റെ മനസ്സ് മാത്രം ........ പല ശാസ്ത്രിയ രീതിയും ഉണ്ട്. കന്യകയായി തന്നെ അമ്മയും ആകാം
@@sreedevianiyath4576 ഇല്ല vaginoscope കയറ്റുമ്പോ ഹൈമൻ പൊട്ടി പോകും..
@@sreedevianiyath4576 😂പൊട്ടൻ
@@888------കഷ്ടം...😤
hymen break aayal virginity lose ആകുമെന്നു നിന്നോടു ആരാ പറഞ്ഞത്??
വലിയൊരു മനസ്സിനുടമയാണീ സ്ത്രീ. എനിക്കൊരുപാട് inspiration തരുന്നു ഇവർ 🙏🏼🙏🏼🙏🏼🙏🏼
ആരാ ഇവർ, അറിയില്ല അത് കൊണ്ടാണ് ചോദിക്കുന്നെ
Sree Geetha. ഇവരുടെ husband ഒരു മാനസിക രോഗിയാണ്. ഇവർ തന്നെയാണ് അയാളെ പരിചരിക്കുന്നത്. വീട്ടുകാർ നോക്കില്ല. Divorce ചെയ്യാൻ പറഞ്ഞിട്ടും അവർസമ്മതിച്ചില്ല. അയാളെ അവർ തന്നെ പരിചരിക്കുന്നു. അയാളുടെ വീട്ടുകാർ അയാളുടെ രോഗത്തെ ക്കുറിച്ചോ, ചികിത്സയെപ്പറ്റിയോ ഇവരോട് പറഞ്ഞിരുന്നില്ല. അയാൾ നല്ല അറിവുള്ള ഒരു മനുഷ്യനാണ്. രോഗിയാണെന്ന് മാത്രം. വളരെ ബഹുമാനം തോന്നുന്നു ഇവരോട്❤
@@ShalyJose-gp7fg thank you
Hai rasila
Good presentaoon
The strong lady🔥 the real inspiration🔥🔥
നിലപാട് ഉള്ള ചിന്താ രീതി വ്യക്തമായ വിവരണം പ്രൗട് ഓഫ് യൂ 👍👍
മിടുക്കി ഒരു പാട് ഇഷ്ടം മായിതാന്ന് ഞാനും ഇതുപോലെ കുറെ അനുഭവിച്ചു ഒരു കാര്യം മാത്രം എനിക്ക് ചെയ്യാൻ പറ്റിയില്ല ഞാൻ തന്നെയാണ് എന്റെ ഹാപ്പിനെസ്സ് എനിക്ക് കിപ്പ് ചെയ്യാൻ പറ്റിയില്ല എന്തോ പാട്ട് കേൾക്കുമായി രുന്നു ജനിച്ചു പോയില്ലേ സഹിക്കാം എന്നുകരുതി ഒത്തിരി ഇഷ്ടത്തോടെ 👍👍y
QQ😊
Im an aspiring clinical psychologist. This interview is indeed. I hope many would find wisdom from this. More power to you
പലതവണ കേട്ടിട്ടും പൂർണമായും മനസിലാകാത്തത് എനിക്ക് മാത്രമാണോ 🤔🤔🤔
Research about schizophrenia...!
എനിക്കും മനസിലായില്ല സുഹൃത്തേ
Enikkum അതെ
ഞാനും പലതവണ കണ്ടു പക്ഷെ എനിക്കും ഒന്നും മനസ്സിലായില്ല
Chithabramam
ഈ ഇന്റർവ്യൂ കണ്ടിട്ടും കേട്ടിട്ടും എന്താ എന്ത് രോഗത്തെ പറ്റിയാണ് പറയുന്നത് ആരെ പറ്റിയാണ് പറയുന്നത് ഈ സ്ത്രീ എന്ത് കാര്യം കൊണ്ടാണ് ആ chair ൽ ഉള്ളത് എന്നൊന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.
ഒരു പക്ഷേ എന്റെ ബുദ്ധിക്കുറവാകം.
ഈ ഇന്റർവ്യൂ ൽ missing links feel ചെയ്തത് എനിക്ക് മാത്രമാണെങ്കിൽ sorry🙏
Schizophrenia എന്നാ മാനസിക രോഗത്തെ കുറിച്ചാണ്. ചിത്ത ഭ്രമം എന്ന് മലയാളത്തിൽ പറയും. അവരുടെ ഭർത്താവിന്റെ കാര്യമാണ്
Schizophrenia എന്ന മാനസിക രോഗം. ഇല്ലാത്തത് കണ്ടെന്നും കേട്ടെന്നും നടന്നെന്നും മനസ്സിനെ തോന്നിപ്പിക്കും. ഭൂതക്കണ്ണാടി സിനിമയിൽ മമ്മൂട്ടിക്ക് തോന്നുന്നത് പോലെ.
ഇന്റർവ്യൂ മുഴുവൻ കാണു. അവരുടെ hus ന്റെ അവസ്ഥയെ കുറിച്ചും അവർ കടന്നുപോയ അവസ്ഥയെ കുറിച്ചുമാണ് parayunnathe
സ്കിക്സോഫ്രിനിയ എന്ന മാനസിക അസുഖം. ഇല്ലാത്തത് കണ്ടെന്നും കേട്ടെന്നും നടന്നെന്നും മനസ്സ് തോന്നിപ്പിക്കും. ഭൂതക്കണ്ണാടി എന്ന സിനിമയിൽ മമ്മൂട്ടിക്കു വരുന്നത് പോലെ.
ഇതിന് മുൻപ് ഇന്റർവ്യൂ വന്നിട്ടുണ്ട് അത് കണ്ടാൽ മനസിലാകും
ഇങ്ങനെയായിരിക്കണം ഒരു യഥാർത്ഥ അവതാരകൻ. ..💕💕
ഈ സഹോദരി ചെയ്യുന്ന കാര്യം വ്യക്തമായി അറിഞ്ഞാൽ മഹാ പുണ്യമാണ്❤❤❤❤.....
(ഭർത്താവ് ഒരു കോടീശ്വരൻ അല്ലായിരുന്നെങ്കിൽ, സഹോദരി ഇത്തരത്തിൽ തന്നെ പരിചരിക്കുമായിയിരിക്കാം, എന്ന് വിശ്വസിക്കുന്നു
As long as no problem from him. It’s easy, think many living with psychos and behavioral, sexual and addiction issues, that struggle nobody see,
Sreegeetha പറഞ്ഞത് വളരെയധികം correct ആണ് eshttapole ethupole ഉള്ള പകല് മാന്യന്മാരുടെ കാലം ആണ്
അതെ നല്ലൊരു അവതാരകൻ മാന്യമായ question മാത്രം
ഇതേ വേദന ഞാനും അനുഭവിക്കുന്നു. എല്ലാം ലോകത്തോട് വിളിച്ചു പറയാൻ പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ എനിക്കു ഒരു മകനുണ്ട് .
ഇതുവരെ എത്തിയില്ലേ. അതിജീവിച്ചില്ലേ.. ഇനിയും മുന്നോട്ട് തന്നെ.. എല്ലാവിധ ആശംസകളും.. പ്രാർത്ഥിക്കുന്നു 🙏🙏
Respect📈mam you are brave
One of the best interviewer(Rejaneesh)
മോളേ....... മിടുക്കി 🥰🥰
Hatsoff mam..u r a gem 💎
അവിശ്വസനീയം പോലെ ഒരു ജീവിതം
... നമിക്കുന്നു കൂട്ടി... ഈശ്വരൻ കൂടെ ഉണ്ടാവട്ടെ..
എന്തൊരു മനസ്സാണ് 🙏🙏❤❤❤
അവർക്കു ചുറ്റും ജീവിക്കുന്ന അവസ്ഥ അതിലും സങ്കടമാണ്.. നമ്മുടെ വീട്ടിൽ ഉള്ളവർക്ക് ഒരാൾക്ക് വന്നാൽ മാത്രമേ ആ അവസ്ഥ മനസിലാക്കു.. അതു എന്റെ ജീവിതത്തിൽ അനുഭവിക്കുന്നത് കൊണ്ട് അറിയാം...
👍👍👍👍👍🙏🙏🙏🙏🙏
അതെ സത്യം
Why is the word sex beeped? I don't understand what's wrong with it.
She is so strong 💪🏽 you proved that you are woman.
I love this woman ❤️ i donno who is she, but her words and her struggle 😢, when i heard this i was thinking is my struggle a real struggle? പിന്നെ വിചാരിച്ചു എന്റെ struggle വേറെ ആണ്. ...
Anchor, sir I am already watched your some interviews hat's of you sir..this is the Anchor you are the role model...big apriciat sir..keep going...
Chechi nigalk andhina national award..husband na kooda nirthi nokiyiley atilum valiya punnyam vera andha chechi ..daivam anugrahikatey 🤲
അവതാരകൻ സൂപ്പർ
First interview കണ്ടവർക്കേ ഈ എപ്പിസോഡ് മനസിലാകൂ
Athevide
First interview evide?
സത്യം ആണ് പറഞ്ഞത്🙏🏻💗
Big salute mam your mind so great❤❤❤
First marriage failure ആയി. വീട്ടുകാർ കാര്യമായി ആലോചിക്കാതെ വീണ്ടും ഒരു സുഖമില്ലാത്ത ആളെ വിവാഹം കഴിപ്പിച്ചല്ലോ വിധി എന്ന് പറയാൻ പറ്റുവോ അവർക്കു നല്ലത് മാത്രം വരട്ടെ
Strong Lady❤
A truthful reality of a God’s own country, hats off to you 💕👍
Her life was her choice and if she finds happiness in that, let her do that. But I don’t agree people glorifying this kind of self abandonment
Yes...Athra glorify cheyyanda karyam undenn thonnunnilla. Bcoz Ellavarkum ellam sahich nikkan pattinn varilla.
Excellent Interviewer.. Great voice tone, mannerisms, and thought process, questions, Very appropriate….👍👍👍
Nalla qualityulla interviewer🎉
he is the most genuine Anchor😍😍
Anchorin ചേട്ടൻ പൊളിയാ 💥💥
സത്യം എന്റെ സഹോദരനെ ഉണ്ട്വല്ലാത്ത ബുദ്ധിമുട്ടാണെൽ
Hi Geetha, Within the short time well explained the struggles faced in your life. Really heart touching!! I Like you sister.
അടുത്ത ഇന്റർവ്യൂ വിൽ ഭർത്താവിനെ കാണിക്കണം, എന്തിനാ മറച്ചു വയ്ക്കുന്നെ.
അഭിനന്ദനങ്ങൾ ശ്രീഗീത, ജീവിതത്തിലെ വലിയൊരു പ്രശ്നത്തെ ഇങ്ങനെ സസന്തോഷം സധൈര്യം നേരിടുന്നതിന്
Thank you so much 🙏🏻😊
നിങ്ങളെ ഞാൻ ദൈവത്തെ പോലെ നമിക്കുന്നു.ഈ മനക്ക രുത്തിനു ഒരുബിഗ് സല്യൂട്ട്......ആയിരത്തിൽ ഒരുവൾ
Salute you madam, really you are Great. God Bless
Good interviewer at ever Rajaneesh ❤
Sreegeetha thankal oru athbhutham thanne.Ithra sneham apoorvam
ഒപ്പം നിന്ന് നോക്കാൻ പറ്റാത്ത situation ആണെങ്കിൽ എന്ത് ചെയ്യും. സെയിം സിറ്റുവേഷനിൽ കൂടി കടന്നു പോകുന്നു
Same situation
what kind of situation??
Chechiyod orupaad bahumanam thonunu❤
Very inspiring lots of respect ❤
Ente achanum undayirunu. Njagal 3penkuttikale valartan amma anubhavicha kashtapadu orkavunathilum appuarthanu. Asukam varumbol achanete kaiyil ninum orupadu adikitiyirunu ammaku. Annu achanodu bhayankara dehyam ayirunu. Pakshe pinnedu eniku depression vanu.anu thottanu mental desorders anubhavikuna alkaru anubhavikuna vedana manasilakune.cancer vanu kemotherspy cheyunathinte double vedanayanu.athanekil arodum paranjalum manasilavilla.ellavarodum oru apekshayund.ente manasinu vishamam und enu arekilum parayumbol marikan pokuna oral avasanam pidayumbol ayalodu namuku entha thona athupoleyanu thonadathu.
😢
Brave woman, a big salute🙏
നിങ്ങളുടെ വീഡിയോ ഓരോ തവണ കാണുമ്പോഴും സങ്കടവും നിരാശയും ഉൾപ്പെടെ ഒരുതരം മനസ്സ് down ആകുന്നത് പോലെ തോന്നുകയാണ്
ജീവിതം നിങ്ങളുടേതാണ്. എങ്ങനെ ജീവിക്കണം എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക
You are great 🙏🏻🙏🏻🙏🏻🙏🏻
He is not a anchor, He is a good listener 😊
പണം ഉണ്ടെങ്കിൽ ആർക്കും എവിടെയും survive ചെയ്യാം.... അതിൽ കൂടി കിട്ടും എന്തും 😃
മാഡം നിങ്ങൾ ഒരുപാട് അനുഭവിച്ചു, നിങ്ങളെ നമിക്കുന്നു ഞാൻ 🙏🙏
Chechide manass valare valuthaan. Ennum thalaraathe munnott povaan kazhiyatte. Veettkaar polum oppam nikkaatha oralk ellamaayi chechi nikkunnundallo. Chechikk oru great salute thanne tharanam❤️
ഈ സ്ത്രീയെ നമിച്ചു...🙏
ഈ പുള്ളിക്കാരി ആരാണ് ആദ്യം ഒരു സ്പ്ലൈനേഷൻ തരണമായിരുന്നു
yes ...ആരാ എന്നറിയാൻ comment ൽ നോക്കിയിട്ടും രക്ഷയില്ല . ഇന്റർവ്യൂ തുടങ്ങുന്നതിനുമുമ്പ്. interview ചെയ്യുന്നത് ആരെയാണെന്നു ചെറിയൊരു brief information കൊടുക്കുന്നത് നല്ലതാണ് ..
@@reji2485watch the first interview with her
ആരാണ്.. എന്താണ്.. എന്ന് അറിയാതെ ഇത് കണ്ടിട്ട് എന്തിനാ... 🥲🥲 ആരാ ഇത്...
who is this lady...onnum manasilakunilla
Correct ഞാൻ ആരുടേയും സങ്കടങ്ങൾ കേട്ടിട്ടു പറയാത്ത ഒരു വാക്കാ പോട്ടെ സാരവില്ല