Mol's Divinely gifted voice & placid Graceful singing can bring all into a serene Blessed state of mind.. Lovely music... Prayers for everything Best..🎊💐❤️🔥🛐
Jesus, You are our Hope and our Light! You are our Saviour and our Salvation! Our Lord Jesus may shower his blessings upon you abundantly and heal you! Jesus, I Trust in You! Amen!!
Mole, I saw part of your interview recently. Today is the first time I am listening you singing. This is one of my most favorite songs. With your voice, it is such a blessed experience listening to this. May God enable you to spread light in this world with your blessed voice and beautiful smile!💕
A great melody, don't want to comment about the lyrics as so many people with their mother tongue as Tamil are viewers. However, the movie spoilt the song
You have to be little vigilant and responsible on social media. It's not your home. You are heard by many. Before posting anything negative, think twice.
എലിസബത്തിന്റെ ശാരീരികമായ ബുദ്ധിമുട്ടിന്റെ ലക്ഷണമാണ് ഈ ഞെട്ടൽ. എന്നിട്ടും ഈ കുട്ടി തനിക്കുള്ള രോഗത്തെ സ്വമനസാ സ്വീകരിച്ച് കർത്താവിന് വേണ്ടി വാഴ്ത്തി പാടുകയാണ്. ദൈവീകമായ കൃപകളാൽ നിറഞ്ഞ ഒരു മലാഖയാണ് എലിസബത്ത് എന്ന മിടുക്കിയായ ഈ ഗായിക.
വീണ്ണിലെ സ്വരമാധുര്യമേറുന്ന മാലാഖമാരുടെ കൂട്ടത്തിൽ നിന്നും പറന്നിറങ്ങി ദൈവസംഗീതം ഭൂമിയിൽ ഞങ്ങളിലേക്ക് പകരുന്ന മകൾ ❤
ഈ മോളെ സുഖപ്പെടുത്തേണേ .......❤,🙏🙏🌹🌹
എത്ര കേട്ടാലും മതിവരില്ല എത്ര മനോഹരമായ ഈ കുട്ടി പാടുന്നത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ മാതാവേ ഈ മോളെ പൂർണമായി സുഖപ്പെടുത്തേണമേ. ആമേൻ. 🙏🙏🙏
അസുഖം പൂർണ്ണമായി ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
വാഴ്ത്തീടുന്നിതാ സ്വർഗ്ഗനായക കാത്തുകൊൾക നീ സർവ്വദായകാ
വിണ്ണിൽ വാഴും നിന്റെ രാജ്യം വന്നിടേണമേ മധുരം നിൻനാമം പാവനം
(വാഴ്ത്തിടുന്നിതാ...)
നീല നീലവാനിലേതു കാവൽ മാടം തന്നിലോ
നിർന്നിമേഷനേത്രനായ് നീ കാത്തരുൾവൂ ഞങ്ങളെ
നീളെ പൂവിൻ കാതിൽ കാറ്റിൻ ഈണമായ് വരൂ നീ
അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടിൽ അലിയൂ പാൽത്തുള്ളിയായ്
ദേവദൂതരോ വെൺപിറാക്കളായ് പൂചൊരിഞ്ഞുവോ പൊന്നൊലീവുകൾ
സ്നേഹലോലമായ മാറിൽ ചാഞ്ഞുറങ്ങും പൈതലേ
അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലലയം
ഇന്നീ വീടേ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ
കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും കനിവിൻ തീർത്ഥം തരൂ
ദേവദൂതരോ വെൺപിറാക്കളായ് പൂചൊരിഞ്ഞുവോ പൊന്നൊലീവുകൾ
ഞങ്ങൾ പാടുമങ്കണങ്ങൾ പൂക്കളങ്ങളായ് മലരിൻ കൈകളിൽ തേൻകുടം
God bless you
Healing u❤❤
Ave Maria 🙏
ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏🙏
Jesus is the best Healer ❤
Divine voice✨ Beautiful ❣️🌸.God Bless you.moleee..🦋
God bless u mole super
വളരെയധികം നന്നായിരിക്കുന്നു 🖐🙏🙏🙏🙏
ഹൃദയ സ്പർശിയായ്. 🎻🙏🙏ഈ ഗാനം കേട്ടപ്പോൾ.ദൈവം അനുഗ്രഹിക്കട്ടെ 🎧🎹🙏
Maathavinte anugraham molku undakatte
❤❤❤❤
എത്ര കേട്ടിട്ടും മതി ആകുന്നില്ല. ❤❤❤❤
Parimithiyilum soooper ayi paadi . Daivam enna concept , adu araayaalum endhaayaalum mole anugrahikkatte
🎉🎉🎉
Best wishes. Very good . May God bless
Blessed voice
Beautiful singing
God bless
God bless and heal you
മനസ്സിനെ ഏറെ സ്വാധീനിച്ച ഒരു ഗാനം.
No words to express or comment on God's grace 🙏 God bless u abundantly young lady ❤....
You are blessed molae so beautiful song you sung well
Mol's Divinely gifted voice & placid Graceful singing can bring all into a serene Blessed state of mind.. Lovely music... Prayers for everything Best..🎊💐❤️🔥🛐
🤲 my dear mola Good God bless you 🙌🙋🥰
Jesus bless you 🙌🙋
She is a special child to God.
Jesus anugragikkanmmr
God bless you🙏🙏🙏👍👍❤️
❤❤❤❤
Great thanks Amen price the lord 🌹
You are really God's gift .
Elizabeth.. Thank you God bless
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
Ente mole super❤❤❤❤❤
Super voice 👌നല്ല ഫീൽ ചെയ്തു പാടി ☺️
Love you Elizabeth ❤️❤️🥰
👏👏👏👏👍👏👏👏👏❤️♥️❤️
Elizabeth. The singer only Gods gift
ദൈവത്തിന്റെ അദൃശ്യ ശക്തി.
God bless ❤
🎉🎉🎉🎉🎉
🙏
Mole God you.
മോളെ യേശു അനുഗ്രഹിക്കട്ടെ ❤
bless
May God bless you mole. You are very talented
Jesus, You are our Hope and our Light! You are our Saviour and our Salvation! Our Lord Jesus may shower his blessings upon you abundantly and heal you! Jesus, I Trust in You! Amen!!
God bless ♥️♥️mol
❤
Amen🙏🙏🙏🙏❤️❤️❤️❤️
Good mol
പാടിയ കുട്ടിയുടെ പേരറിയില്ല. ദൈവം അനുഗ്രഹിക്കട്ടെ
Beautiful Elizabeth ❤ and she is Amazing xxx. ❤❤❤
എലിസബത്ത്
Elizabeth... God's angel
, നമ്മുടെ ഏലിക്കുട്ടി,. ദൈവത്തിന്റെ സ്വന്തം മോൾ.
Wow...... 👌🏻👌🏻👌🏻❤️
God bless you dear❤
God bless you dear 🙏🏻🙏🏻🙏🏻🙏🏻❤️
Enikarayam... IPod Ilaa... 😢😢😢
Sang so beautifully...🥰
God bless you dear child of God 😇🙏
Sprb👌 god bless you 🙏
My favorite always
God bless you sister..I love your singing 💖💕💘🌟🥰
ദൈവം കൂടുതൽ അനുഗ്രഹിക്കും
Melodious voice
Made my day..thank you.. ❤️
May Almighty Lord bless you abundantly & heal you dear..🙏🏻
Wishing you all happiness, strength, good health and love in life ❤
Mole, I saw part of your interview recently. Today is the first time I am listening you singing. This is one of my most favorite songs. With your voice, it is such a blessed experience listening to this. May God enable you to spread light in this world with your blessed voice and beautiful smile!💕
Elzu.You're blessed with a beautiful voice.great control and power in your voice. Love your Great singing. God bless you !!❤️🙏❤️🥰🥰!!!!
Supper song vagam sugam akatta
May the Lord Jesus bless you and heal you 🙏
Very nice and God bless you
❤🙏🌹
God bless you ❤
God bless u mole❤️
BEAUTIFUL MOLU ,GOD BLESS YOU
Excellent
Mole kripasanathil poyi udampady eduthu prarthikkanam mole mathavu kakkum
Esow e mole sugappeduthene
ഈ മകളെ സുഖം ആക്കണേ
കുട്ടിയുടെ പേര് Elizabeth. സുഖമില്ലാത്ത കുട്ടിയാണ്. ദൈവാനുഗ്രഹം ഉണ്ട്
, ആര് പറഞ്ഞു അവൾക്ക് സുഹം ഇല്ലന്ന്, കണ്ണ് കിട്ടാതെ ഇരിക്കാൻ ദൈവം ഒരു കളങ്കം കൊടുത്തു,.
🤍🤍🤍🤍🤍
God bless...whats her name ?
Her name is Elizabeth S Mathew.
@@Yuvanzathank you
A great melody, don't want to comment about the lyrics as so many people with their mother tongue as Tamil are viewers. However, the movie spoilt the song
സ്വരം താളം മോശം
മൊത്തത്തിൽ മോശം
യീ കുട്ടി എന്നാ ഷോ കാണിക്കുന്നേ 🤔🤔,,,, എന്നാലും സൂപ്പർ വോയിസ് 👍
ee kuttikku tourette syndrome enna asukham undu athu konda
Ee kitty show kanikkunnathalla, athinu angineyoru asukhamulla kuttiyanu. Ennittum a kunj ethra nannying padi daivathe vazhthunnu, my god
You have to be little vigilant and responsible on social media. It's not your home. You are heard by many. Before posting anything negative, think twice.
, മോൻ ഒരു മലയാളി അല്ല ഇന്ത്യക്കാരൻ അല്ല, അല്ല കുഞ്ഞേ നീ എങ്ങനെ മലയാളം പഠിച്ചു.
സുഖമില്ലാത്ത കുട്ടിയാണ്😢
ഈ കുട്ടി എന്താണ ഇങ്ങനെ െ ഞട്ടി ക്കാണി ക്കു
ന്ന തൂ .
എലിസബത്തിന്റെ ശാരീരികമായ ബുദ്ധിമുട്ടിന്റെ ലക്ഷണമാണ് ഈ ഞെട്ടൽ. എന്നിട്ടും ഈ കുട്ടി തനിക്കുള്ള രോഗത്തെ സ്വമനസാ സ്വീകരിച്ച് കർത്താവിന് വേണ്ടി വാഴ്ത്തി പാടുകയാണ്. ദൈവീകമായ കൃപകളാൽ നിറഞ്ഞ ഒരു മലാഖയാണ് എലിസബത്ത് എന്ന മിടുക്കിയായ ഈ ഗായിക.
അങ്ങോട്ട് തകർക്കട കുഞ്ഞി,.അല്ല പിന്നെ.
🙏🏻
❤
God bless you dear❤️❤️❤️