RAMBUTAN KING | ഇരട്ടി വലിപ്പം ഇരട്ടി ലാഭം അപാര ടേയ്സ്റ്റ്|

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 50

  • @hassanthalakkatt4118
    @hassanthalakkatt4118 2 года назад +11

    👍🍇ഇനിയും ഒരുപാട് ഫല വൃഷങൾ
    വെച്ച് പിടിപ്പിക്കുവാൻ സർവ ശക്തൻ
    അനുഗ്രഹിക്കട്ടെ

  • @abhichepputhara251
    @abhichepputhara251 2 года назад +7

    സുധീറേ സൂപ്പർ ആയിട്ടുണ്ട്
    ഇനിയും കൂടുതൽ ഫലവൃഷങ്ങൾ വച്ചുപിടിപ്പിക്കാനും ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും കഴിയട്ടെ ആശംസകളോടെ
    മണി എ.കെ.
    കാർഷിക ബാങ്ക് മുൻ സെക്രട്ടറി

  • @nihaalthasli6788
    @nihaalthasli6788 2 года назад +2

    😋wow.,....nalla bhaggiyund kaanan thanne....apo tastum super ayirikum...

  • @eldhosemathew9622
    @eldhosemathew9622 2 года назад +4

    വ്യവസായികമായി കൃഷി ചെയ്യാൻ പറ്റുമോ ഏതു എണ്ണം കുറവല്ലേ

  • @sebyjoseph3075
    @sebyjoseph3075 2 года назад +4

    പല മാസങ്ങളിലായിട്ടു കായ്ക്കുന്ന കുറച്ചു ഇനം മാവുകളെ കുറിച്ച് പറയാമോ?? വീട്ടാവശ്യത്തിന് വച്ചിട്ട് കൂടുതൽ കാലം മാങ്ങ കിട്ടുന്ന രീതിയിൽ..

  • @shabnakabeer7696
    @shabnakabeer7696 2 года назад +3

    Kannan nalla baniyundu 👍enteduthu n 18 undu, kaychitilla,adutha varsham kaaykkum ennu prathekshikkunnu,manja rambootanue kurichu entha abiprayam,vedikkan 🙏🙏

    • @naturelife5443
      @naturelife5443  2 года назад

      വീഡിയോ ഇട്ടിട്ടുണ്ട കണ്ട് നോക്കൂ

    • @dipu.sukumaran
      @dipu.sukumaran Год назад

      മഞ്ഞ റമ്പൂട്ടാൻ സൂപ്പർ ആണ് സൈസ് കുറച്ചു ചെറുതാണെന്നേയുള്ളൂ

    • @raniyamehabin9916
      @raniyamehabin9916 Год назад

      Ìì7lliiiiiiooiiiiiiiiooiioooiiiiiiiuoiiiiiiiiiiiiiiiiiiiiiiiiiiiiooouiiiiiiiiiiiiiuiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiooooooooooooooooloooooooooooiooooooooioooooioooooooiiooioooooo7u7o

  • @Beezeeminiatureworld
    @Beezeeminiatureworld 2 года назад +1

    എന്റെ വീട്ടിൽ ഉണ്ട്. കായ മുഴുവൻ കൊഴിഞ്ഞു, ഇലകൾക്ക്‌ ഉണക്കവും ഉണ്ട്. കായ കൊഴിയാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @naturelife5443
      @naturelife5443  2 года назад

      വളം ആവശ്യത്തിന് മാത്രം കൊടുത്ത് നന്നായി നനയ്ക്കുക

  • @sulfeekersulfeeker6038
    @sulfeekersulfeeker6038 Год назад

    Malwana rambuttan എങ്ങനെ കൊള്ളാമോ?

  • @suhanascorner
    @suhanascorner 2 года назад +2

    Ith veedinte aduth vechal veru irangunna prblm undo ?

  • @antonymalayatoortips7346
    @antonymalayatoortips7346 2 года назад +3

    ഡ്രംമിൽ വളർത്തിയാൽ എങ്ങിനെയുണ്ടാവും

  • @rinusreesreejith9645
    @rinusreesreejith9645 2 года назад +2

    Rongrien നല്ലതാണോ ? ഈ ഇനത്തെ കുറിച്ച് Video ചെയ്യാമോ . You Tube ൽ video കിട്ടാനില്ല Rongrien നെ കുറിച്ച് ഉള്ളത്

  • @Abdulmalik-ku3vh
    @Abdulmalik-ku3vh 2 года назад +3

    Bro njan king rambuttan nattu പക്ഷെ അതു വളരുന്നില്ല ചെറിയ മൂക്കുളം വന്നു കുറ്റി പോലെ നില്കുന്നു. അത് വിരിഞ്ഞു ഇല ആയി മരുന്നില്ല. അതിന് എന്താണ് പരിഹാരം pls replay

  • @jumjumi5646
    @jumjumi5646 2 года назад +2

    Enikk vayya 😋😋super

  • @alhholidays8159
    @alhholidays8159 2 года назад +1

    N18 റംബൂട്ടൻ നല്ലവണ്ണം കൊഴിയുന്നുണ്ട് binjai and rongerien is best

  • @dhakshagarden
    @dhakshagarden 2 года назад +4

    ❤️🔥 🔥

  • @nishanair7506
    @nishanair7506 Год назад

    Mulwana നല്ലതാണോ

  • @sebyjoseph3075
    @sebyjoseph3075 2 года назад +2

    അപ്പോൾ ഒരു king ഉം ഒരു N18 ഉം നടുകയാണെങ്കിൽ കുറച്ചു നീണ്ട കാലം fruits കിട്ടും അല്ലേ??

  • @thasveerthanu4003
    @thasveerthanu4003 2 года назад +4

    ❤️

  • @akhibali8405
    @akhibali8405 Год назад

    Kaychitu taste engane undennu mathram paranjilla😃

  • @judyalanbivera6287
    @judyalanbivera6287 2 года назад +3

    King taste കുറവാണ്. പഴുത്തൽ മരത്തിൽ കൂടുതൽ കാലം വിട്ടു പോകാതെ കിടക്കുന്നതും ഫെൽഫ് ലൈഫും കുത ലാണ് ഞാൻ നട്ട തോട്ടത്തിലെ രണ്ടു വർഷമായ King പറിച്ചു കളഞ്ഞ് N18 നട്ടു. ഇപ്പോൾ ആരും King നെ premot ചെയ്യുന്നില്ലാ കൈ ഉപപാദിക്കുന്നുമില്ല

  • @subicheg
    @subicheg 2 года назад +1

    n18 best

  • @aansraikrishna2307
    @aansraikrishna2307 Год назад

    N 18-number18 ഒരു കിലോന് 18 എണ്ണം - അതാണ് N18

  • @bijuunnikrishnan8855
    @bijuunnikrishnan8855 2 года назад +3

    കിങ്ങാണോ N 18ആണോ കൂടുതൽ ടേസ്റ്റ്

  • @magnammultimedia5152
    @magnammultimedia5152 2 года назад +2

    ❤️❤️👍

  • @shameersalim1671
    @shameersalim1671 Год назад

    വിൽക്കുമോ

  • @zaithoon_
    @zaithoon_ 2 года назад +1

    King പഴങ്ങള്‍ കുറവാണ്‌. Kozhiyunnum ഉണ്ട്

  • @mdmafik8560
    @mdmafik8560 10 месяцев назад

    আপনি কি চারা বিক্রি করেন

  • @cheguverachegu4704
    @cheguverachegu4704 2 года назад +2

    ❤️