ഗുരുജി ഈ യോഗം ഞാൻ മകരം രാശിയിൽ കണ്ടിട്ടുണ്ട്. Sexual desire എന്ന് പറഞ്ഞത് 100 % ശരിയാണ്. Very Powerful എന്ന് പറഞ്ഞതും ശരി തന്നെ. ഞാൻ ആ വ്യക്തിയെ നിരീക്ഷിച്ചു പഠിക്കുന്നു.പിന്നെ ആ ജാതകത്തിൽ ചന്ദ്രൻ നീചൻ കൂടെ ആയാലോ .... നിസ്വാർത്ഥമായി ഇങ്ങനെയുള്ള അറിവുകൾ പകർന്ന് തരുന്ന എൻ്റെ പ്രിയ ഗുരുനാഥന്🙏❤..
പൊതുവെ ഈ Mars-Rahu conjunction ഉള്ളവർ ശരീരപരമായി ഉഷ്ണശരീര പ്രകൃതരായിരിക്കും. അതൊന്നു ഉണ്ട്. പിന്നെ എനിക്ക് ഈ യോഗം 10th house ൽ ഉണ്ട്. But ഭാവചലിതത്തിൽ രാഹു 9th ലോട്ടും കേതു 3rd ഇലും പോകുന്നുണ്ട് ചൊവ്വ 10th ൽ തന്നെയാണ്. So I guess I don't have this yoga. 4th ൽ ഗുരു-കേതു യുതി ഉണ്ട്. Same... ഭാവചക്രത്തിൽ കേതു 3rd ലോട്ട് പോയി വ്യാഴം 4th ൽ തന്നെ ആണ്. ❤🙏
@@poornimasudhi I don't use whole sign system. ഞാൻ Vehlow(Equal) House System ആണ് use ചെയ്യുന്നത്. So ഭാവചക്രത്തിൽ ഗുരു-കേതു യുതി ഖണ്ഡിക്കപ്പെടുന്നത് കൊണ്ടുതന്നെ എനിക്ക് ഈ പറഞ്ഞ ഗുരുചണ്ഡാലയോഗം ഇല്ല എന്നാണ് എന്റെ വിശ്വാസം. This is my perspective. ഞാൻ BSc Mathematics Student ആണ്. Planning to do a Commerce-related Course. Not Finance/Accounting. Maybe I would land in a Finance related career. Thanks for your concern. 🙏❤️ Note: ഗ്രഹത്തിന്റെ സ്ഥിതി, യോഗം, ദൃഷ്ടി; ഈ മൂന്നു കാര്യങ്ങളും ഭാവചക്രത്തിലൂടെയാണ് ഞാൻ കാണുന്നത്.
വളരെ നല്ല തീരുമാനങ്ങൾ എടുക്കാൻ ഗുരുദേവൻ്റെ വിവരണത്തിൽ കൂടി നിരീക്ഷിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതിൽ വളരെ നന്ദി ഗുരുദേവാ
Ente jeevithathil yellarum akannu pokunnu kuchan rahu combination aanu satham sir 🙏🙏
വളരെ നല്ല അവതരണം.. അഭിനന്ദനങ്ങൾ sir👍🏻👍🏻🙏🏻
നമസ്കാരം സർ. പകർന്നു തരുന്ന അറിവുകൾക്ക് നന്ദിയോടെ 🙏
Thanks sir
Shani kedhu.chandhra connection in 12the house.explain chayamoo?
Rahu - Mars yogam illa.bt,Rahu ,- moonumothu 8 th bhavammaya Medam rasiyil nilkunu.athintetaya budhimuttukal enthundo athokkeyonnum anubhavikan koduthilla;.yukthiyum,spiritualum keri mari mari bharichu kondirikunatinal njanena vyakthiye,abhimanathe karyamayi onnum chyanayilla.pinne bandhangalil kurachu akalcha vanu.ottaku ' guhajeevithathil akapetta pratheethi undayi.Rahu dasa last stagilethi.Nagangalodu mappu paranju kondirikunu.
Rahu gulikan in 11th house in Sagittarius ..pls explain rahu gulika combo
Namaste. ❤
Rahu + mars in 4th house. Danu lagnam 16/1/1987
5:15 am doshamano
ഗുരുജി ഈ യോഗം ഞാൻ മകരം രാശിയിൽ കണ്ടിട്ടുണ്ട്. Sexual desire എന്ന് പറഞ്ഞത് 100 % ശരിയാണ്. Very Powerful എന്ന് പറഞ്ഞതും ശരി തന്നെ. ഞാൻ ആ വ്യക്തിയെ നിരീക്ഷിച്ചു പഠിക്കുന്നു.പിന്നെ ആ ജാതകത്തിൽ ചന്ദ്രൻ നീചൻ കൂടെ ആയാലോ .... നിസ്വാർത്ഥമായി ഇങ്ങനെയുള്ള അറിവുകൾ പകർന്ന് തരുന്ന എൻ്റെ പ്രിയ ഗുരുനാഥന്🙏❤..
Sir rahu chandran chowa in 8th house onnu parayaamo
Venus mars conjunction cheyyamo?
Conjunction with Gulika and Rahu ..what are the yogas with that ..pls do a video about it sir
Moon Rahu Mars conjunction in 5 th house Virgo sign
Mood swings. Short tempered.High energy. Warm blooded 😢
100% ശരി
Make a video of Gulikan
Sir എന്റെ ജാതകത്തിൽ 12ൽ ശനി ചൊവ്വ രാഹു യോഗം ഉണ്ട് എന്നാൽ ഭാവം ചാർട്ടിൽ രാഹു ലെഗ്നത്തിൽ ചന്ദ്രനുമായി യോഗം ഞാൻ ഒരു സാധാരണ വീട്ടമ്മ യാണ്
In my chart Mars is in Chathayam nakshathram-
🙏🙏
2 രാഹു -> ചൊവ്വ വ്യാഴം ഗുളികൻ
😊
Lagnathil rahu chouva
💖💖💖
രാഹു, കുജൻ ദൃഷ്ടി വന്നാലും ഇതാണോ ഫലം?
9 ൽ.....
Nhan 4 il
പൊതുവെ ഈ Mars-Rahu conjunction ഉള്ളവർ ശരീരപരമായി ഉഷ്ണശരീര പ്രകൃതരായിരിക്കും. അതൊന്നു ഉണ്ട്. പിന്നെ എനിക്ക് ഈ യോഗം 10th house ൽ ഉണ്ട്. But ഭാവചലിതത്തിൽ രാഹു 9th ലോട്ടും കേതു 3rd ഇലും പോകുന്നുണ്ട് ചൊവ്വ 10th ൽ തന്നെയാണ്. So I guess I don't have this yoga. 4th ൽ ഗുരു-കേതു യുതി ഉണ്ട്. Same... ഭാവചക്രത്തിൽ കേതു 3rd ലോട്ട് പോയി വ്യാഴം 4th ൽ തന്നെ ആണ്.
❤🙏
Guru +ketu conjunction is Guruchandal yoga in astrology.and if Mars is in10th house,are you related with any finance type job
@@poornimasudhi I don't use whole sign system. ഞാൻ Vehlow(Equal) House System ആണ് use ചെയ്യുന്നത്. So ഭാവചക്രത്തിൽ ഗുരു-കേതു യുതി ഖണ്ഡിക്കപ്പെടുന്നത് കൊണ്ടുതന്നെ എനിക്ക് ഈ പറഞ്ഞ ഗുരുചണ്ഡാലയോഗം ഇല്ല എന്നാണ് എന്റെ വിശ്വാസം. This is my perspective. ഞാൻ BSc Mathematics Student ആണ്. Planning to do a Commerce-related Course. Not Finance/Accounting. Maybe I would land in a Finance related career.
Thanks for your concern.
🙏❤️
Note: ഗ്രഹത്തിന്റെ സ്ഥിതി, യോഗം, ദൃഷ്ടി; ഈ മൂന്നു കാര്യങ്ങളും ഭാവചക്രത്തിലൂടെയാണ് ഞാൻ കാണുന്നത്.
I have rahu and mars in my lagna.i get angry sudden
🙏💐
Anna👍
കാണാൻ പറ്റുന്നില്ല സാർ. ഒന്നുകൂടി അപ്ലോഡ് chyamo. Pls
Video Friday varollu
@@jineshjis🙏🏾tanku
10 il paranjillalo
Yenick motham kuchan aanu rahu
Ee enagery positive ayyi use cheyanam alley... Deshyam ke kurachu.. oru aim vach padichu nalloru joli ke ayii ellarodu kshamayode jeevikanam nu alle
സർ എനിക്കിപ്പോൾ രാഹുറിൽ ചന്ദ്രന്റെ ദ ശയാണ്
ചാനലുകൾ വർക്കാവുന്നില്ല
❤❤
🙏🙏🙏🌹
🙏🙏
🙏🙏🙏
🙏
🙏🙏🙏