😞😞ഹാപ്പിയെ അഡോപ്ഷൻ ന് കൊടുക്കുന്നു: German Shepherd adoption reaction emotional : Life of happy

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Reaction video of 7 month german shepherd adoption. emotional and heart touching
    ---------------------------------------------------------------------------------------------------------------------
    👉👉CLICK HERE TO CONTACT lazemedia.in/c...
    LAZE MEDIA MOBILE APP : DOWNLOAD IT HERE
    👉👉 play.google.co...
    WEBSITE 👉👉 lazemedia.in/
    -------------------------------------------------------------------------------------------------------------------
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    -------------------------------------------------------------------------------------------------------------------------------------
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Doggy Teeth Cleaning amzn.to/3y4XD3g
    Buy online
    👉👉 dog flee comb amzn.to/3o7U9rK
    #lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD

Комментарии • 588

  • @Ukraine_mallu
    @Ukraine_mallu 2 года назад +53

    Chetta njn ipppo enta veetilek nadakkuannu..ipppo time 6:42 pm..
    ..ivide road l oru 5 dogs ninnu..pand arunnel thirich njn main road l poiit achana vilichit scooty l pokum....enne dogs nokkiya njn oodum..kallu eduth avare peedippikan noki njn swayam peedikum..ingna arunnu...
    Pakshe innu njn cool aayiii nadannu vannuu...avar road l ninnu maarillaa...njn avare mind cheyyathe nadannu ingu vannu....
    Sathyathil njn thanna njetti.....
    Ithoke chettan nte videos kandit thannae ann..ivarum pavam ann enn manasilakkiyath....
    Thanku chetta.....😍
    Njn ithuparanja enta frnds onum vishvasikkilla...athra peedi arunnu enik...enthayalum motham maariyittila engilum ithu thanae dhaaralam

    • @adhershraj1113
      @adhershraj1113 2 года назад +1

      Ath Sheri annu

    • @adhershraj1113
      @adhershraj1113 2 года назад

      Pakshe chela samayath dogs svabavam marum enne orikkal ottich patti avide roadil kedan uraguvayirin njan cycle chavatti avare mind cheyathe poi but avar kedakunna bhagam pass cheythapo avarde mind ang mari enta nere korachond oodich

    • @Ukraine_mallu
      @Ukraine_mallu 2 года назад +1

      @@adhershraj1113 ahh chila dogs cycle bike okke pokumpo oodii varum.....
      Full peedi maariyilla engilum orupaadu maatam vannu....

    • @arjun6485
      @arjun6485 2 года назад +1

      @@Ukraine_mallu athe enik e അനുഭവം ഉണ്ട്

  • @reshmapratheesh6221
    @reshmapratheesh6221 2 года назад +205

    ആദ്യം കേട്ടപ്പോൾ സങ്കടമായി വീഡിയോ മുഴുവൻ കണ്ടപ്പോൾ ആണ് സമാധാനമായത് 🙏

    • @valsalabalakrishnan9728
      @valsalabalakrishnan9728 2 года назад +2

      കേട്ടപ്പോൾ വല്ലാത്ത സങ്കടമായി

  • @bijis5374
    @bijis5374 2 года назад +7

    ഇത് കാണുമ്പോൾ നമ്മൾ ഒന്നു മനസ്സിലാക്കണം ചില യജമാനന്മാർ സ്നേഹത്തോടെ വളർത്തുന്ന അവരുടെ നായ്ക്കുട്ടികളെ എന്തെങ്കിലും അസുഖബാധിതമായ കാരണങ്ങൾ കൊണ്ട് ഉപേക്ഷിക്കുമ്പോൾ അതിനുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി മനസ്സിലാക്കി ആ പാവം മിണ്ടാപ്രാണിയുടെ മനസ്സ് എന്തോരം വേദനിക്കുന്നുണ്ടാകും.

  • @shibukumars9196
    @shibukumars9196 2 года назад +1

    ഈ വീട്ടിൽ നിന്നും adoption എന്ന വാക്ക് നീക്കം ചെയ്യാൻ കല്പിക്കുന്നു 🙏

  • @johnkoshy90
    @johnkoshy90 2 года назад +135

    വീഡിയോ കാണുന്നതിന് മുൻപ് കമന്റ്‌ ബോക്സ്‌ നോക്കിയത് കാര്യമായി...!!
    വെറുതെ ഭയചകിതനായി 😂

  • @cryptovlogger9142
    @cryptovlogger9142 2 года назад +7

    ഈ ക്യാപ്ഷനിൽ ആസ്വസ്ഥരായി ടെറി ഫാൻസ്‌ ഈ വീഡിയോ ബഹിഷ്കരിക്കുന്നു 🏳️

  • @jeromygeorge7019
    @jeromygeorge7019 2 года назад +448

    ചേട്ടാ ഞാൻ ആദ്യം ഒന്നു പേടിച്ചു 😂😂 താങ്ക്സ് ചേട്ടാ ഇങ്ങനെ ഒരു content ചെയ്തെനു ശരിക്കും ഇത് ന്റെ വെല്യ ഒരു doubt ആരുന്നു 😂😂

    • @vishnukp8981
      @vishnukp8981 2 года назад +5

      🤐

    • @norvin6275
      @norvin6275 2 года назад +34

      Video thudakkathil thanne comments vaayicha najn🙂

    • @rejv2876
      @rejv2876 2 года назад +10

      @@norvin6275 ഞാനും 😬

    • @norvin6275
      @norvin6275 2 года назад +4

      @@rejv2876 😅

    • @AO-bs4lr
      @AO-bs4lr 2 года назад +2

      Iyal alle adoption doubt chodichath🤭. Njn comment kandirunnu

  • @learnielife5553
    @learnielife5553 2 года назад +144

    പോന്നോ!!! പേടിച് പോയി ക്യാപ്ഷൻ കണ്ടപ്പോ.... കമന്റ്‌ വായിച്ചത് എന്തായാലും നന്നായി... 😁😁❤️❤️❤️

    • @vidyashijoy5916
      @vidyashijoy5916 2 года назад

      ഞാൻ അത് കണ്ടിട്ട് വിഡിയോ open ആക്കിയില്ല... കുറേ നേരം കഴിഞ്ഞാ നോക്കിയത്... Happy♥️😘

  • @vaishakhveedu1642
    @vaishakhveedu1642 2 года назад +71

    കോടികൾ തരാന്നു പറഞ്ഞാലും ആർക്കും അതിൽ നിന്ന് ആരെയും കൊടുത്തേക്കല്ലെ പ്രവീൺ ചേട്ടാ....🙏🙏🙏🙏🙏🙏

  • @sreejaok1084
    @sreejaok1084 2 года назад +28

    ഹാവൂ ഞാൻ ആദ്യം last ഭാഗം കണ്ടതിനു ശേഷം ആണ് ഫുൾ വീഡിയോ കണ്ടത്.... ആർക്കും കൊടുക്കല്ലേ പ്ലീസ് 🙏😢

  • @gouthamghosh5279
    @gouthamghosh5279 2 года назад +57

    ക്യാപ്ഷൻ കണ്ടപ്പോൾ തന്നെ shock ആയി... 🤦🏼‍♂️🤦🏼‍♂️ പാവം happy യുടെ സങ്കടം അതുപോലെ ബാക്കിയുള്ളവർക്കും സങ്കടം... Happy ഹാപ്പി ആയപ്പോൾ ഞങ്ങളും ഹാപ്പി... ❤❤😁

  • @indupadmakumar8484
    @indupadmakumar8484 2 года назад +2

    Oh ഞാൻ ശരിക്കും പേടിച്ചു പോയി.. സങ്കടവും വന്നു.. പ്രവീണിനോട് ദേഷ്യവും വന്നു.. മുഴുവൻ കാണണ്ട എന്ന് വിചാരിച്ചതാണ്... കണ്ടത് നന്നായി.. മനസ്സിന്റെ ഭാരം കുറഞ്ഞു.. Thanks പ്രവീൺ പലരും നിങ്ങളെ കണ്ടു പഠിക്കണ്ടതാണ്... നിങ്ങൾ രണ്ടുപേരും അവരോടു കാണിക്കുന്ന സ്നേഹവും കരുതലും okke

  • @yazpubg4892
    @yazpubg4892 2 года назад +11

    ആദ്യം ഒന്ന് കണ്ണ് നിറഞ്ഞു പിന്നെ ലാസ്റ്റ് എന്താകും എന്ന് അറിയാൻ skip ചെയ്തു നോക്കിയപ്പോഴാണ് ഒരു ആശ്വാസം ആയത്.....
    LOVE YOU ALL❤️.

  • @murukeshpradeep8760
    @murukeshpradeep8760 2 года назад

    ഞങ്ങൾ കുഞ്ഞായിരുന്നപ്പോൾ ഒരു ലാബ്നെ വളർത്തി. ഫ്ലാറ്റിലാണ് അവൻ വളർന്നത് . ഇപ്പോൾ ബാംഗ്ലൂർ ആണ് ഒരു വാടക വീടാണ്. അവനു ഇപ്പോൾ ഒരു വയസും 4 മാസവുമായി.ഗേറ്റിന് വെളിയിൽ അറിയാതെ എങ്ങാനും ഇറങ്ങിപ്പോയാൽ ആരെക്കണ്ടാലും ചാടി ദേഹത്ത് കയറും രണ്ട് തവണ ആയപ്പോൾ അയൽവാസികൾ കൂട്ടത്തോടെ വന്ന് ചീത്തവിളിക്കുന്ന അവസ്ഥയായി.ഡോഗിനെ കൊടുത്തേ പറ്റൂ എന്നായി. ഇപ്പോൾ അവനെ കോൺവെന്റിൽ ആക്കി. മാസം 15000 രൂപ. വിഷമം കൊണ്ടാണ് കഴിവുണ്ടായിട്ടല്ല. ഞങ്ങൾക്ക് എന്ത്‌ ചെയ്യ്യണമെന്നറിയില്ല. വലിയ വിഷമമാണ്. ഒരു suggestion പറഞ്ഞ് തരുമോ

  • @vipinpokkiiri8423
    @vipinpokkiiri8423 2 года назад

    ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട് കമന്റ് ഇടാറില്ല എന്നു മാത്രം എന്റെ ഡോഗ് നെ ഞാൻ എല്ലാം പഠിപ്പിച്ചത് ലയ്‌സ് മീഡിയ കണ്ടിട്ട് ആണ് ലയ്‌സ് മീഡിയ 🤩❤️

  • @mollyjose1212
    @mollyjose1212 2 года назад +35

    ആദ്യം കേട്ടപ്പോൾ സങ്കടം ആയി. പിന്നെ വീഡിയോ മുഴുവൻ കൊണ്ടപ്പോൾ സമാധാനം ആയി. Thank God

  • @jaibinbiju
    @jaibinbiju 2 года назад +9

    എന്റെ പൊന്നണ്ണാ കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ.
    അമേരിക്കക്കാർക്ക് കൊടുക്കുവാണ് എന്ന് പറഞ്ഞപ്പോൾ ചങ്ക് പൊടിഞ്ഞു പോയി എന്റെ സത്യമായിട്ടും പറയുക ഞാൻ ഇവിടെ ഇരുന്നു കരഞ്ഞു പോയി

    • @sumakt6257
      @sumakt6257 2 года назад +1

      Yes,me too I love those beautiful, innocent pets..how they love their family made my eyes moist.

    • @jaibinbiju
      @jaibinbiju 2 года назад

      @@sumakt6257 നിഷ്കളങ്കമായ സ്നേഹത്തിനും മുൻപിൽ നമ്മൾ ആരാണെങ്കിലും മുട്ടുകുത്തി പോകും 😂😂

  • @simijoy3044
    @simijoy3044 2 года назад +17

    ഹാപ്പിയുടെ സങ്കട൦ കണ്ടപ്പോ പാവ൦തോന്നി....💞💞💞💞

  • @funnycat1551
    @funnycat1551 2 года назад +40

    ക്യാപ്ഷൻ കണ്ടപ്പോ നെഞ്ചിനകത്തൂടെ ഒരുആളലായിരുന്നു.... കമന്റ്‌ കണ്ടപ്പോൾ സമാധാനമായി

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +5

    ഹാപ്പിയെ കൊടുക്കണ്ട . സുന്ദരി വാവ. ചക്കര ഉമ്മ . ഞാനും പേടിച്ചു അതിനെ കൊടുക്കാൻ പോവുകയാണൊ എന്ന് . ടെസ്സ ക്കും കുട്ടികൾക്കും എല്ലാവർക്കും ചക്കര ഉമ്മ ❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @marymolly1980
    @marymolly1980 2 года назад +16

    അയ്യോ പാവം ഹാപ്പി ക്ക് എന്ത് സങ്കടം ആയി....അവരെ ഇനി ആരെയും വേർപെടുത്തി വിടരുത്....കുഞ്ഞിലെ കൊടുത്താലും സരമില്ലരുന്ന്....i love all of you. 💞💞

    • @aniyathgopikrishnan7291
      @aniyathgopikrishnan7291 2 года назад

      sir, we are from tirupur tamilnadu.i really 😲. we also have labrador 2yrs old.she is brilliant. but I have a doubt, heating time we bought a male dog for 2 dyas for meeting.she never mingle with him.why.please answer me.

  • @mayatitus1546
    @mayatitus1546 2 года назад +1

    പ്രവീണേ.... വീഡിയോയുടെ സ്റ്റാർട്ടിങ് കണ്ട് വളരെ വിഷമിച്ചുപോയി, ഹാർട്ട്ബീറ്റ് കൂടി😘. അതിൽ ആരെയും ഒഴിവാക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. 🥰

  • @Ukraine_mallu
    @Ukraine_mallu 2 года назад

    Ipozha full kande....urangan poya njn ann..pettanu thumbnail kandappo onnu njettii...nenjinnu entho poye pole thonni...enthu vannalum ivaril arem kodukkalle chetta...pettanu ahh thumbnail kandappo pettanu veshamam vannu .appozh ann ningale oke etgra eshtam ann enn manasilayeee...
    Dogs ne peedi ayirunna enta 50% peedi maattii..ipppo ivare kaanumpo sneham thonunnath oke chettante video kanditt annuu..
    Emnnum nallath varatte😍😍

  • @itz_messi_from_india6899
    @itz_messi_from_india6899 2 года назад +138

    Tesa+Terry+Tuna+Happy+Kalyani=❤️

  • @KUKKU-n1r
    @KUKKU-n1r 2 года назад +38

    ശെരിക്കും പേടിച്ചു പോയി.... നെഞ്ചിന്ന് പെട്ടന്നൊരു കത്തൽ വന്നു.... പാവാണ് ഹാപ്പി കുട്ടൻ 😘😘

    • @avni4639
      @avni4639 2 года назад +1

      Ntem nenjinoru vedana same 😻

  • @achuaadhi8398
    @achuaadhi8398 2 года назад +41

    പ്രവീൺ sir ക്യാപ്‌ഷൻ കണ്ടപ്പോൾ പേടിച്ചു പോയി 😄 അങ്ങനത്തെ ക്യാപ്‌ഷൻ ഒന്നും കൊടുക്കല്ലേ പൊന്നു സാറേ 😄😄വീഡിയോ മുഴുവൻ ആയും കണ്ടപ്പഴേ സമാധാനം ആയുള്ളൂ 😍😍😍😍

  • @jineshms989
    @jineshms989 2 года назад +100

    പൊന്നു ചേട്ടാ ഒരിക്കലും അവരെ ഒരാളെ പോലും കൊടുക്കരുതേ..
    മക്കളെ പോലെ വളർത്തുന്നതല്ലേ..
    വെറുതെ കണ്ണ് നനയിച്ചു.
    എന്നാലും തമാശക്കു പോലും അങ്ങനെ ഒന്നും ചെയ്യല്ലേട്ടോ..

    • @amruthamd8283
      @amruthamd8283 2 года назад +3

      🥰🥰🥰

    • @sumakt6257
      @sumakt6257 2 года назад +4

      അതെ എനിക്കും അതാണ് പറയാനുള്ളത്.മനുഷ്യനേക്കാൾ attachment ഉണ്ട് അവർക്ക്...ഒരിക്കലും അവരെ നിരാശ പെടുതല്ലെ

  • @vijayakumari9873
    @vijayakumari9873 2 года назад +6

    കമന്റ്സ് വായിച്ച ശേഷമേ വീഡിയോ കണ്ടുള്ളൂ.. ന്നാലും ആദ്യമൊന്നു പകച്ചുപോയി .. ആരെയും കൊടുക്കാൻ പറ്റില്ല നിങ്ങൾക്ക്...ടെറി മാമൻ ടെൻഷൻ ആയെന്നു തോന്നി.. ഞങ്ങളെപ്പോലെ 🤗❤️

    • @prayarajan6822
      @prayarajan6822 2 года назад

      ഞാനും അങ്ങനെ ആരുന്നു. കരഞ്ഞു കൊണ്ടാണ് കമെന്റ് വായിച്ചത്. പ്രവീൺ ഒരുപാട് സങ്കടം ആയി ട്ടോ

  • @preetharamachandran4235
    @preetharamachandran4235 2 года назад +1

    Adhyam kandappo valya sankadam aayi Praveen.Happy de sankadam kandappo karanjupoyi.Areyum arkkum kodukkalle praveen.tessa tery tuna kallu happy luv you too much ❤️❤️❤️❤️❤️

  • @jayamenon1279
    @jayamenon1279 2 года назад

    Adyam Onnu Pedichu Poyi Pinneyanu Manasilayathu Veruthe Anennu Paavam HAPPY Pedichu Poyi Very Nice Vedio 👌👌👌

  • @Ukraine_mallu
    @Ukraine_mallu 2 года назад

    Njn onnu njettiii...ipppo open akkiye ully...comments oke kandapo chumma abennu manasilayi..ini full kaanatte

  • @sumayyak3725
    @sumayyak3725 2 года назад +1

    ആരെയും കൊടുക്കണ്ട പൊന്നേ....... ഇതിന്റ യൊക്കെ സ്നേഹം ഒരു രക്ഷയുമില്ല.🥰🥰🥰

  • @deepzkrishna3285
    @deepzkrishna3285 2 года назад +3

    Caption കണ്ട് video ഓപ്പൺ ചെയ്തു 😥😥 ഹാപ്പി യുടെ aa കിടപ്പ് കണ്ടപ്പോൾ ശെരിക്കും സങ്കടം വന്നു പിന്നെ ചേട്ടൻ്റെ ഒരു ഒഞ്ഞ ഡയലോഗ് എല്ലാവരെയും കൂടി നോക്കാൻ പറ്റില്ല എന്ന്. അത് കേട്ടപ്പോൾ ദേഷ്യം വന്നു 😠😠. പിന്നെ വീഡിയോ കാണാതെ കമൻ്റ് നോക്കി. പിന്നെ കാര്യം മനസ്സിലായി..😌 ചുമ്മാതെ ആണേലും അ പാവങ്ങളെ ഇങ്ങനെ സങ്കടപ്പെടുത്തി video ഇടരുതെ 😔

  • @sumajkattoor7658
    @sumajkattoor7658 2 года назад +3

    Thamasakku aanenkilum avare aareyum vishamippikkaruthe. Happy ethra vishamichu kanum

  • @suryatn8807
    @suryatn8807 2 года назад +3

    ക്യാപ്ഷൻ കണ്ടപ്പോൾ പേടിച്ചു പോയി bro.. ഇപ്പോൾ സമാധാനം ആയി 😍😍ഹാപ്പിക്ക് acting സൂപ്പർ ആയിരിക്കും 😘😘

  • @anishmukkam7322
    @anishmukkam7322 2 года назад +3

    മേലാൽ ഇമ്മാതിരി ഓരോ ക്യാപ്ഷൻ ഇട്ടോണ്ട് വന്നാൽ സുട്ടു ടുവെൻ... പേടിച്ചു പോയി 🤣🥰❤️

  • @saralageorge7536
    @saralageorge7536 2 года назад +2

    It broke my heart when I heard you mentioning adoption . But even till the the end I was having so much sorrow . How much would the dog had felt . You should not play with our emotions . Thank you so much for keeping it .

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 2 года назад

    Pattikkan polum insane onnum parayalle praveen bro..🥺🥺 Avasanam aan manasilaye veruthe anenn..Happy vava ishtammmm

  • @minimol5836
    @minimol5836 2 года назад +20

    വേണ്ടാത്തത് ഒക്കെ പറഞ്ഞു പാവം കുഞ്ഞിനെ സങ്കടപ്പെടുത്തരുത് pls🙏🙏🙏

  • @seemav4009
    @seemav4009 2 года назад +8

    അയ്യോ aadhyam kandappol pedichu poyi... ഇപ്പോ samadanamayi... പാവം നമ്മുടെ ഹാപ്പി മോളു... 😍😘😘😘😘

  • @annakuttycv2936
    @annakuttycv2936 2 года назад +7

    ഇഷ്ടക്കേടല്ല. വിഷമം ആയിപ്പോയി. Happy നിങ്ങളുടെ കൈയിൽ Happy ആണ്. ഗുഡ് ലക്ക്.

  • @amruthaanilkumar8376
    @amruthaanilkumar8376 2 года назад +1

    ഹാപ്പിയെ കൊണ്ടുപോകാൻ പറ്റില്ല എന്ന് പറഞ്ഞു ആണ് എല്ലാവരും നിൽകുന്നേ. എല്ലാവർക്കും സങ്കടം ആയി

  • @aforanimals8194
    @aforanimals8194 2 года назад

    Valiya thaya pinne kodukaruthu avarku valiya vishamamavum .endhayallu samathanamayi👍

  • @bibinmamala5322
    @bibinmamala5322 2 года назад

    നിങ്ങൾ അടിപൊളി ആയിട്ടാണ് dogs-നെ നോക്കുന്നെ. എനിക് Malinois puppy ഉണ്ട് but ഇങ്ങനൊന്നും എനിക്കവനെ നോക്കാൻ പറ്റുന്നില്ല Praveen bro ക്ക് വെണമെകിൽ അവനെ തന്നേക്കാം bcz നല്ലപോലെ നോക്കുമല്ലോ

  • @lekshmivaidhumummu8334
    @lekshmivaidhumummu8334 2 года назад +17

    I almost cried when I saw the title I was like what happened why would they give her away now I am so relieved that she's still going to be with you

  • @varnamazha6964
    @varnamazha6964 2 года назад +4

    ഞാൻ കമന്റ്‌ വായിച്ചു നോക്കിയാണ് ബാക്കി കണ്ടത് ആദ്യം മൊത്തം കാണുവാൻ ഒരു ടെൻഷൻ എന്റെ മുത്തു മണികളെ കൊടുക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Fatima_577.
    @Fatima_577. 2 года назад +3

    ഹൊ ആദ്യം തന്നെ നിങ്ങളോട് വെറുപ്പ് തോന്നിപ്പോയി ഈ vdo തുടക്കത്തിൽ പാവം ആണ് ഹാപ്പി 😪😪😪പിന്നീട് സംഗതി മനസിലായി😍

  • @sindhumanoj6917
    @sindhumanoj6917 2 года назад

    Happy abd team sughamsyi erikkate avide
    All the best dears

  • @shybibiju3612
    @shybibiju3612 2 года назад

    ഞാനും ആദ്യം വിഷമിച്ചു. പിന്നെ കമന്റ്‌ ബോക്സ്‌ നോക്കിയിട്ട് ബാക്കി കാണാമെന്നു കരുതി. ഇപ്പൊ സമാദാനമായി 🙏🏻😃🌹🌹🌹🌹🌹

  • @ammuvavachi119
    @ammuvavachi119 2 года назад +2

    ടൈറ്റിൽ കണ്ടപ്പോൾ നെഞ്ചുവേദന വന്നു.. ഇങ്ങനെ ആരെയും കൊല്ലാതെ കൊല്ലല്ലേ pls

  • @miniamma3939
    @miniamma3939 2 года назад +1

    Adoption കൊടുക്കുവാ എന്നറിഞ്ഞപ്പോൾ സങ്കടം വന്നു.. അവസാനം happy ആയി 🥰... അവളുടെ സങ്കടം കണ്ടോ.. അതിനേക്കാളും എനിക്ക് സങ്കടം.. കണ്ണ് നിറഞ്ഞു.. But now I am happy.. Happy ഉം happy

  • @rekhastime
    @rekhastime 2 года назад +5

    I was shocked to see the caption. Then I saw the comments. After that I watched the full video. Now I felt happy.

  • @madgaming7574
    @madgaming7574 2 года назад +1

    Tessa yude mattu kunjugale onne kanichu tharaamo please 🥺
    Happy,Lio ivare mathram aane kaanarullathe mattullavareyum onne kaanikumo please

  • @adarsh9872
    @adarsh9872 2 года назад +25

    🥰🥰🥰🥰🥰 പേടിച്ചുപോയി🥳

  • @parvathysaneesh6274
    @parvathysaneesh6274 2 года назад +3

    എന്റെ പൊന്നു ചേട്ടാ 😆😆😆ഞാൻ രണ്ടെണ്ണം പറയാൻ വേണ്ടി തന്നെ ഇരുന്നതാ പിന്നെ ചേട്ടന്റെ ആ ഒരു ഡയലോഗ് ഇല്ലേ എല്ലാരേം കൂടെ നോക്കാൻ പറ്റില്ല എന്ന് അപ്പോൾ മനസിലായി അവനെ കൊടുക്കില്ല എന്ന് 😆😆😆😆becoz he is a part of the family

  • @dreamskdr1488
    @dreamskdr1488 2 года назад +5

    ലെ thumbinal കണ്ട് ഡിസ്‌ലൈക്ക് അടിച്ച ഞാൻ 😁😁.... Tessa terry tuna happy kallu♥️

  • @aswathy5245
    @aswathy5245 2 года назад +7

    Adoption nte reaction വീഡിയോ അല്ലെ enk അറിയാം. Hihii

  • @ancy2042
    @ancy2042 2 года назад +3

    Aa thumbnail ile Happy yude mukham koodi kandappol sherikkum vishwasichu🤦🏻‍♀️...but apo thanne comment nokki confirm cheythittanu video muzhuvan kandath 😄.. Ellatum happy ayi orumich jeevikkatte ❤️🙌🏽🥰

  • @kichuvlogs1512
    @kichuvlogs1512 2 года назад +28

    Kodukkanda 😔😔😭😭😭😭😭

  • @princessfire4787
    @princessfire4787 2 года назад

    Njn ee video full sradhichathu kalyani kuttye aanu.....avalde kalikal chettanamrade koode

  • @Zeraahhhhh228
    @Zeraahhhhh228 2 года назад +1

    Heading കണ്ടപ്പോഴേ അറിയാമായിരുന്നു ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് 😄😄😍😍😍

  • @achuchandran1790
    @achuchandran1790 2 года назад

    Pedichu poi ❤❤❤ tessa tuna terry happy kallus ellarum ullatha santhosham.

  • @sujathakp9491
    @sujathakp9491 2 года назад

    ഭയങ്കര shock ആയിപ്പോയി ആദ്യം coments നോക്കി അതു കാരാണം ഇപ്പോൾ സമാധാനമായി എന്തായാലും വീട്ടിലിപ്പോൾ ഉള്ളവരുമാത്രം മതി ഒരു പാടു dogs ആയാലും ബുദ്ധിമുട്ട് അല്ലെ ഹാപ്പിയെയും ടെസ്സയെയും പെട്ടെന്ന് തിരിച്ചറിയാൻ തന്നെ പാട്ടാണ്♥️♥️♥️♥️♥️

  • @lovebirds3319
    @lovebirds3319 2 года назад +1

    Caption onnu ഞെട്ടിച്ചൂട്ടോ.. 😪😪😪😪 ഹാപ്പിടെ വിഷമം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.
    ക്ലൈമാക്സ്‌ ആയപ്പോളാ സമാധാനം ആയത് 🥰🥰🥰🥰🥰🥰

  • @premalathasaju7597
    @premalathasaju7597 2 года назад +38

    Aiyoo Praveen I was really shocked 😲 then got the actual point. I am only looking forward for more additions to your family. Your vlogs are a visual treat. 😍

  • @binduraghavan2624
    @binduraghavan2624 2 года назад

    ഞാൻ ഈ ചാനൽ ഇത് വരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലാരുന്നു, ഈ വീഡിയോ കണ്ടതിൽ പിന്നെ ചെയ്തു 😊👍

  • @nandakumarnandakumar8528
    @nandakumarnandakumar8528 2 года назад

    Adhyam...sherikkum nenjil oru...vingallundayi...☹️😢..pinne... comments, video...muzhuvanum...kandappozhaan...samadhanamayath.....🤗

  • @viveksnair9349
    @viveksnair9349 2 года назад

    Pavam happy..sankadamayi..sarikum pedichu..happyekkal sankadam eniku aayi...comment nokkiyappozhanu samadhanamayath..Ambili..

  • @smithasuresh3869
    @smithasuresh3869 2 года назад +5

    Full video കണ്ടപ്പോൾ ഞാൻ happy ആയി 👌

  • @vijiajith1244
    @vijiajith1244 2 года назад +1

    chettan paranjille 'ellareyum koode pattathillanu.....appo njan vicharikkukayayirunu pinne kalyaniye medikathe irunnal mathiyaayirunallo nu pinne full kandapo 😊😊

  • @priyamini8162
    @priyamini8162 2 года назад +4

    പേടിച്ചു പോയി. Video മുഴുവൻ കണ്ടപ്പോൾ സമാധാനം ആയി

  • @sabujohnson9123
    @sabujohnson9123 2 года назад

    Endhinanu happya vishamipikunathu
    Happy happyyayitu thanne irikate 😘😘😘💖💖💖

  • @vyshakap5268
    @vyshakap5268 2 года назад

    ചേട്ടാ എന്റെ dog indian spittz ആണ്. 10 മാസം ആയി. Grooming ചെയ്യാനായി Dr. Anastasia koduthu. ഇപ്പോൾ 7days ആയി, dog ന്റെ back leg സ്വാത്തീനം പോയത് പോലെ ആണ് ഇപ്പോൾ, dr നെ കാണിക്കുന്നുണ്ട് ഒരു മാറ്റവും ഇല്ല, dr പറയുന്നത് ചിലപ്പോൾ രോമം പോയത് കൊണ്ട് മാനസികമായി dog down ആയിപോയിണ്ടാകും എന്നാണ്, treatment ഒക്കെ നടക്കുന്നുണ്ട് but അവൻ എണീറ്റു നടക്കുന്നില്ല ഇപ്പോൾ

    • @LazeMedia
      @LazeMedia  2 года назад +1

      Grooming cheyyan arum indian spitz nu anaesthesia kodukkarilla anaesthesia eppozhum dangerous anu ethra aggression ulla anenkilum grooming cheyyunna video ee channel l thanne kanichittund . Giant breed anenkil pinneyum manassilakkam

  • @nandakishoret3624
    @nandakishoret3624 2 года назад +1

    Chetta ntel oru japanese spitz und female aane avalkk purathinn varunnavare pedi aane ntha cheyyuva 8 month prayam aayi

  • @lathaunniyampath3842
    @lathaunniyampath3842 2 года назад +5

    ക്യാപ്ഷൻ കണ്ടു പേടിച്ചു, ഞങ്ങടെ ഹാപ്പി ❤️❤️❤️

  • @minijoseph2117
    @minijoseph2117 2 года назад +1

    Tessa ❤️ Terry ❤️ Tunna ❤️ Happy molu ❤️ Kalu kutti ❤️

  • @johnzantony9073
    @johnzantony9073 2 года назад +5

    I found this channel by accident....Now am happy to see your videos.i got addicted to your channel...you guys are real human beings..i love dogs....💖💖💖💖

  • @rameshsathyadevan
    @rameshsathyadevan 2 года назад

    03:45 Chechi - Njan tharathilla ente kochine 🙏

  • @chinthavatath9964
    @chinthavatath9964 2 года назад

    Venda makkale. Happye arkum kodukaruthe. Endina pinne ithrayum nal nokiyade . Adiyame kodukayrinnelle kochayirikumbol.

  • @sherlysharon9810
    @sherlysharon9810 2 года назад

    Happy ulla idam happy family

  • @sugeshn8382
    @sugeshn8382 2 года назад

    Thangal oru naadan nayaye kude valarthu.palarkum ath oru inspiration akum.ente request anu

  • @anagharaj.s6954
    @anagharaj.s6954 2 года назад

    ആദ്യം... വിഷമിച്ചുപോയി.. വീഡിയോ കണ്ടപ്പോൾ സമാധാനമായി... ഹാപ്പിയുടെ വിഷമം കണ്ടോ പാവം.... 🥰🥰🥰❤❤❤

  • @podiyammasunny3215
    @podiyammasunny3215 2 года назад +1

    Pavem happy arkum kodukalley praveen . Nammaludey makaley katilum sneham anu avar tharunnathu.

  • @civicpilvanos5782
    @civicpilvanos5782 2 года назад

    എന്നെയും ഇതുപോലെ തന്നെ പണിക്ക് പോയില്ലെങ്കിൽ ആക്രിക്കാരന് കൊടുക്കും എന്ന് അച്ഛന്‍ പറയും ഞാൻ ഇരുന്നു കരയും
    പിന്നെ അച്ഛന്‍ ജോലിക്ക് പോയി വന്ന് പലഹാരം വാങ്ങി കഴിച്ചാലേ എന്റെ വിഷമം മാറു 😐😑

  • @arunbabubabu7045
    @arunbabubabu7045 2 года назад

    തമ്പ് നെയിൽ കണ്ടപ്പോ തന്നെ കലിപ്പ് കേറി മച്ചാന്റെ തല അടിച്ചു റബ്ബർ ഷീറ്റ് ആക്കണം എന്ന് തോന്നി പക്ഷെ ഹാപ്പി എൻഡിങ് ആയിരുന്നു 😍 ഒത്തിരി സ്നേഹം ഒരുപാട് ഇഷ്ട്ടം

  • @sarithathulasidharan3962
    @sarithathulasidharan3962 2 года назад +4

    Happy ye kodutho ennu pettannu pedichu viedo skip cheythu kandu...

  • @sujithvadakkedathu6663
    @sujithvadakkedathu6663 2 года назад

    എൻ്റെ dog amstiff ആണ്
    (3 month ആകുന്നു first vaccine കഴിഞ്ഞത് ആണ്).
    ഇന്ന് രാവിലെ മുതൽ ഫുഡ് കഴിക്കുന്നില്ല ഉച്ചക്ക് കുറച്ചു ചോർ മാത്രം കഴിച്ചു
    ഇടക്ക് ഇല മണ്ണ് ഓക്കേ തിന്നുന്നുണ്ട്
    ഇല. തിന്നു രാവിലെ കക്കി
    Loose motion ഉണ്ട്
    ഇവിടെ doctors ഒന്നും ഇല്ല ക്യാമ്പ് ആണ്.
    Dr ne call ചെയ്തത് സംസാരിച്ചപ്പോൾ അസിഡിറ്റി ആണെന്ന് പറഞ്ഞു പെട്ടന്ന് കോൾ കട്ട് ആക്കി.
    ഇതിന് എന്താ മരുന്ന് കൊടുക്കേണ്ടത് എന്ന് പറഞ്ഞില്ല.
    അറിയാവുന്നവർ പറഞ്ഞു തരുമോ

  • @remyarpillai6432
    @remyarpillai6432 2 года назад +4

    She is the most sensitive ♥♥♥

  • @jyothivinayakan8441
    @jyothivinayakan8441 2 года назад +1

    comment kandappo ane samadhanamaayath njan sherikkum pedichu pinne njan aake sangadapettu

  • @preethaunnikrishnan3311
    @preethaunnikrishnan3311 2 года назад

    😭😭😭😭😭sangadayi aniqe.... Jhan vayyathiriquva...😭😭😭😭

  • @shijoantony7466
    @shijoantony7466 2 года назад +3

    Ayoo pavam avalude sankadam 😓😓😓💕💕💕💕

  • @anjanasanthosh836
    @anjanasanthosh836 2 года назад +2

    Aadyathe oru 7mins kandappo serikkum sangadavum pediyum vannu happy ne kodukkonnu orthu pinne kodukkanillannu paranjappozha swasam nere veene.

  • @devanmarar
    @devanmarar 2 года назад +4

    Happy ottum happy allaloo

  • @akshayp6261
    @akshayp6261 2 года назад +1

    Rottweiler vs GSD cross cheyyan pattumo

  • @israannabejoy2095
    @israannabejoy2095 2 года назад +10

    ആദ്യം ഞാൻ ഒന്നു പേടിച്ചു അവസാനമായപ്പോഴാണ് സമാധാനമായത് happy പൊളിച്ചു 🔥🔥🔥

  • @lilalila2194
    @lilalila2194 2 года назад

    പാവം ഹാപ്പി പേടിച്ചു

  • @nfamilymedia8672
    @nfamilymedia8672 2 года назад +13

    Starting കണ്ടപ്പോൾ ഉള്ളിലൂടെ ഒരു മിന്നൽ ഉണ്ടായി 😥

  • @remanid3356
    @remanid3356 2 года назад

    എനിക്ക് ഒന്നും വേണ്ട ഞാൻ പോകില്ല ആരുവന്നാലും ഞാൻ പോകില്ല എന്നെ കൊടുക്കല്ലേ പ്ലീസ് 😔😔😔😔

  • @noblechacko7466
    @noblechacko7466 2 года назад

    ഹാപ്പിയെ സങ്കടപെടുത്തി വീഡിയോ വേണ്ടാരുന്നു... ചേട്ടാ 😔😔

  • @jyotisat
    @jyotisat 2 года назад +1

    You are a loving soul🙏