ജോലി തടസ്സം നീങ്ങാൻ, ജോലി ലഭിക്കാൻ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 22

  • @panineer-wm8mo
    @panineer-wm8mo 25 дней назад +3

    എന്റെ മക്കൾ എല്ലാം എക്സാമിന്നും ഉന്നത വിജയം ലഭിക്കാൻ ദുആ ചെയ്യണേ

  • @shifnaulladan7181
    @shifnaulladan7181 25 дней назад +2

    ഉസ്താദേ എന്റെ മോൻ ദുബായിലാണ് അവന്റെ ജോലി നഷ്ടപ്പെട്ടു കമ്പനിന്ന് കുറച്ചു പൈസ കിട്ടാൻ ഉണ്ട് അത് പെട്ടന്ന് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @beenamujeeb1843
    @beenamujeeb1843 25 дней назад +2

    എന്റ മകന് ഹൈറായജോലി ലഭിക്കാൻ ദുആ ചെയ്യണേ തങ്ങളെ....

  • @subaidakaka6434
    @subaidakaka6434 25 дней назад +3

    തങ്ങളെ പ്രത്യേകം ദുആ ചെയ്യണം എപ്പോഴും ഓരോരോ അസുഖങ്ങളാണ് അത് മാറി കിട്ടാൻ പറയുന്ന അമലുകൾ ഒക്കെ ചെയ്യാറുണ്ട് പ്രത്യേകം ദുആ ചെയ്യണം

  • @SumiSumayya-gw2sh
    @SumiSumayya-gw2sh 25 дней назад +2

    നഷ്ട്ട പെട്ട ജോലി തിരിച്ചു കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദെ

  • @rubeenaruby6636
    @rubeenaruby6636 20 дней назад

    കടം വീട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @shebeebsha7411
    @shebeebsha7411 24 дня назад

    മക്കൾക്ക്‌ ജോലി ആയിട്ടില്ല ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @shihalsaudi9395
    @shihalsaudi9395 25 дней назад

    Alhamdulillah aameen 🤲ഭർത്താവിന്റെ നഷ്ട പ്പെട്ട ജോലി തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ മോൻക് പ്രയാസമില്ലാത്ത ഹൈറായ നല്ല ശമ്പളം ഉള്ള ജോലികിട്ടാൻ വിസ ശെരിയാവാൻ ദുആ ചെയ്യണേ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ തങ്ങളെ

  • @safusafnasafusafna
    @safusafnasafusafna 25 дней назад

    Usthad nashttapatu poya jolithrichkittan duachayne

  • @Asiya-s7c
    @Asiya-s7c 25 дней назад +1

    Makkalkk, kadamund, thangle, ബീഡി, kittan, duwa, cheyyanam

  • @Rifaskalam
    @Rifaskalam 25 дней назад

    Usthade ente mon hairaya oru kalyanam vegam nadann kittan. Dua cheyyane

  • @ShameemaShamee-zw9du
    @ShameemaShamee-zw9du 25 дней назад +2

    ദുഹാ ചെയ്യണേ ജോലി ഇല്ലാതെ വിഷമിക്കുന്നു കടം ഒരുപാടുണ്ട്

  • @RukkiyaAnsari
    @RukkiyaAnsari 25 дней назад

    ഈ ദിക്റ് ഇതിനുമുമ്പ് ഉസ്താദ് പറഞ്ഞു തന്നതാണ് അന്ന് കളം തന്നിട്ടില്ല

  • @HaseenaShafi-h7d
    @HaseenaShafi-h7d 25 дней назад

    Eniumm.undayi.anubavam

  • @fasnafasna3599
    @fasnafasna3599 25 дней назад

    കടം വീടാൻ ദുആ ചെയ്യണേ

  • @HeartfeltHues6235
    @HeartfeltHues6235 25 дней назад

    എനിക്ക് ജോലി ലഭിക്കാന്‍ ദുആ ചെയ്യണം

  • @NizaMol-w6z
    @NizaMol-w6z 23 дня назад

    എൻ്റെ മകൾക്ക് എന്നും അസുഖമാണ് ഞാൻ എന്ത് പറഞ്ഞാലും നല്ല ദേഷ്യവുമാണ് എന്താ ഉസ്താതേ അതിന് വേണ്ടി ചെയ്യേണ്ടത്

  • @SAIFANN-me9wm
    @SAIFANN-me9wm 25 дней назад

    ഹജജ് ന്നപ്പോകാൻ ഉദ്ധേഷിച്ച്ട്ടഉണ്ട പ്രത്തേ ഗംതുഹാ ചെയ്യണം എല്ലാ കാര്യങ്ങൾക്കും എളുപ്പമാകാൻ ആരുഗം ആഫിയത്ത് ഉണ്ടാക്കാൻ ഉസ്ത്താതu തുഹാ ചെയ്യൂ ക

  • @hafeela6597
    @hafeela6597 25 дней назад

    🤲🏻🤲🏻🤲🏻

  • @Asharaf-hm7uh
    @Asharaf-hm7uh 25 дней назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭

  • @anwarkarimban5340
    @anwarkarimban5340 25 дней назад

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲✋🤲🤲🤲🤲🤲🤲

  • @ShahirShahir-j5k
    @ShahirShahir-j5k 25 дней назад +2

    തങ്ങളെ എന്റെ മോൾക് എപ്പോളും ഓരോ അസുഗം ആണ് അതിന് എന്താണ് ചൊല്ലിക്കൊടുകെയേണ്ടത് ഒന്ന് പറയുമോ