കന്നി മൂല ബാത്റൂം, ടോയ്ലറ്റ് 17 കാര്യങ്ങൾ ശ്രദ്ധിച്ചോ! | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 165

  • @BAITHULFATHAH
    @BAITHULFATHAH 10 дней назад +65

    ഈ വീട് കാണുന്നവർ എല്ലാവരും ദുആ ചെയ്യണം എനിക്ക് നാളെ ഒരു സ്കാനിങ് ഉണ്ട് ഇൻഷാ അള്ളാ ഒരു കുഴപ്പവും ഉണ്ടാവാതിരിക്കാൻ ബ്രസ്റ്റ് സ്കാനിംഗ് ഉണ്ട് വയറിനും സ്കാനിങ് ഉണ്ട് രണ്ടിനും ഒരു കുഴപ്പവുമില്ലാതെ എൻറെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റാൻ ദുആ ചെയ്യണേ ആമീൻ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😮😢😢

    • @shameenasidheeq263
      @shameenasidheeq263 10 дней назад +15

      മുതുനബിയുടെ ബർക്കത്ത് കൊണ്ട് അല്ലാഹു എല്ലാം ഹൈറാക്കി തരട്ടെ .. ആമീൻ

    • @ഹൈറ്
      @ഹൈറ് 10 дней назад +3

      Insha allah..... Aameen 🤲🏻

    • @Minhapkp
      @Minhapkp 10 дней назад +5

      സ്വലാത്ത് വർധിപ്പിക്കൂ ഒരു കുഴപ്പവും ഉണ്ടാവില്ല

    • @ALNIYASALNIYAS
      @ALNIYASALNIYAS 10 дней назад +4

      സ്വലാത്തുൽ ഫാത്തിഹ വർധിപ്പിക്കക്ക്

    • @SaleenaKk-ki1tp
      @SaleenaKk-ki1tp 10 дней назад +1

      എല്ലാം അല്ലാഹു റാഹതിലാകിതരടേ

  • @subaidakaka6434
    @subaidakaka6434 10 дней назад +6

    അൽഹംദുലില്ലാ കാത്തിരുന്ന വീഡിയോ അൽഹംദുലില്ലാ മാഷാ അള്ളാ

  • @anizfathima9450
    @anizfathima9450 10 дней назад +4

    തങ്ങൾ പറഞ്ഞ പോലെ തറവാടിൽ പുറത്ത് ആയിരുന്നു ഇപ്പോൾ വാടക വീട്ടിൽ ഉള്ളിൽ ആണ് എത്ര യും പെട്ടന്ന് ഒരു വീട് ആകുവാൻ തങ്ങൾ ഉപ്പാപ്പ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @maimoonath8851
    @maimoonath8851 10 дней назад +9

    ഉസ്താദ് പറഞ്ഞത് ശരിയാണ് ബാത്ത്റൂമ് അകലെ ആയിരുന്നു

  • @ShameemaShemi-e8r
    @ShameemaShemi-e8r 10 дней назад +1

    Mole vivaham urappichu vechirikugayan ellam hyrilaavan ustad prattegam duha cheyyanam ustade aameen molk hyraya Joly kittan ustade prattegam duha cheyyanam ustade aameen aameen 🤲

  • @IchamiMv
    @IchamiMv 3 дня назад

    ദുആയിൽ എന്നെയും കുടുബത്തിന്നും ഉൾപ്പെടുത്താൻ രോഗങ്ങൾ ഷിഫയാകാ൯

  • @SakeenaLatheef-t6j
    @SakeenaLatheef-t6j 10 дней назад +5

    Mon vivahamshariyavan duachayyane

  • @kiswahfashionsadivad7861
    @kiswahfashionsadivad7861 10 дней назад +1

    Alhamdulillah duailulpeduthane usthathade

  • @zihanaman7335
    @zihanaman7335 10 дней назад

    Elladuilum ulpedthanayasukam maranum duah chayyanam🤲🤲🤲🤲

  • @SulimanAli-h6g
    @SulimanAli-h6g 10 дней назад +1

    ഉസ്താദ് 🤲🏻🤲🏻🤲🏻ചെ യ് ണ o

  • @ShefiRahanas-qb9nt
    @ShefiRahanas-qb9nt 10 дней назад

    Alhamdulluah. Nalea delivery date aan . Ella karyavum elupamaayi sugaprasam aavaanum. Swalihaaya oru a Kunji nea kittanum duayil ulpeduthanea 🤲🤲🤲

  • @MuhammedShaN-l1v
    @MuhammedShaN-l1v 10 дней назад

    Salmath🌹കിളിമാനൂർ, അൽഹംദുലില്ലാഹ്, ഉസ്താദേ, രോഗംശിഫ, കിട്ടാൻ, ഡുചെയ്യണേ,, inshaalla

  • @Raihanathk-v7m
    @Raihanathk-v7m 9 дней назад

    Rogam maran dua cheyyane ustade

  • @sajlans
    @sajlans 4 дня назад

    Alhamdulillah

  • @HeartfeltHues6235
    @HeartfeltHues6235 10 дней назад

    നല്ല ജോലി ലഭിക്കാന്‍ വേണ്ടി ദുആ ചെയ്യണം

  • @adeenafathima8117
    @adeenafathima8117 8 дней назад

    Duacheyyanam

  • @IchamiMv
    @IchamiMv 3 дня назад

    ശരിയാണ്

  • @MuhammedkoyaKoya-f1g
    @MuhammedkoyaKoya-f1g 3 дня назад

    Batheroomil:closette:padinjare:baghathe:vakkan:pattumo

  • @SlemSlem-cs2zu
    @SlemSlem-cs2zu 10 дней назад +1

    ഷൈലാസലീം അൽഹംദുലില്ലാഹ് തങ്ങൾ പറഞ്ഞത് പോലെയാണ് ഇവിടുള്ള ബാത്റൂം. തങ്ങൾ പറഞ്ഞത് പോലെയാണ് അടുക്കളയുടെ സ്ഥാനവും.

  • @subaidakaka6434
    @subaidakaka6434 10 дней назад +1

    തങ്ങളെ പറഞ്ഞു ശരിയാണ് നമ്മുടെ പഴയ വീട്ടിൽ ഒരു വീടിൻറെ ഒരു മൂലക്ക് കറക്റ്റ് ആണ് ബാത്റൂം ഉണ്ടായത്

  • @hajarack7286
    @hajarack7286 10 дней назад

    എനിക്ക് വേണ്ടി എല്ലാരും ദുആ ചെയ്യണേ. കൗണ്ട് ഒരുപാട് കൂടുതൽ ആണ്. കടുത്ത ക്ഷീണം സഹിക്കാൻ വയ്യ. എന്താണ് കൗണ്ട് കൂടുന്നത് അറിയില്ല. അടുത്ത ടെസ്റ്റിൽ നോർമൽ ആകാൻ പ്രത്യേകം ദുആ ചെയ്യണേ. ചെറിയ 2 മക്കൾ ആണ് എനിക്ക് 😭😭

  • @jubairiyathnaseer7267
    @jubairiyathnaseer7267 10 дней назад +1

    ഉസ്താതെ ഞങ്ങളുടെ പുറത്തുളള ബാത്ത് റൂം കന്നിമൂലയിലാണ് തെക്ക് കിഴക്ക് ഭാഗത്ത് വർക്കേ രിയ അധവ അടുക്ക സെന്ററിൽ കുളിമുറി പുറത്തുള്ളത് ശേഷം അറ്റാപ് 13:19 😅😊 13:25

  • @shemeenaahammad1806
    @shemeenaahammad1806 10 дней назад +2

    അൽഹംദുലില്ലാഹ്
    ആമീൻ yaarhamurahimeen✨🤲✨
    Jezhakallah ഖൈർ ✨🤲✨

  • @rifafathima9476
    @rifafathima9476 9 дней назад

    എൻ്റെ ഭർത്താവിന് പെട്ടന്ന് ഒരു വിസ റഡിയിയാവാൻ ദുആ ചെയ്യണം ഉസ്ഥാ തെ

  • @muhammedrafihcp411
    @muhammedrafihcp411 3 дня назад

    എന്റെ തറവാട്ടിലും കുറച്ച് ദുരെ ആയിരുന്നു ബാത്റൂം

  • @maimoonathondikkara8319
    @maimoonathondikkara8319 10 дней назад +3

    നങ്ങൾക്ക് ഇപ്പം വിട് പണിയാണ്. ഇന്ന് പണിബാത്റൂം പണി ആണ് വളരെ ഉപകാരമായി.

  • @shameenanisar2131
    @shameenanisar2131 10 дней назад +1

    എനിക്ക് 39 വയസ്സ് ആയി എന്റെ ചെറുപ്പത്തിൽ 2 ഏകാറിൽ ആണ് വീട് അതിന്റെ ഒരു മൂലയിൽൽ ആൾ ഉണ്ടായിരുന്നത് പിന്നെ ഞാൻ ഹൈസ്കൂളിൽ ആയപോൾ മുറ്റത്ത് ആയി ഇപ്പോൾ എന്റെ വീട്ടിൽ ആണ് ഉള്ളത് പടിഞ്ഞാറ് ആണ് ഉള്ളത് ക്ലോസറ്റ്ഉള്ളത് ഉള്ളത് വടക്ക് ആണ് ചുമർ ഒന്ന് പുറത്തും

  • @hafisummerkutty3867
    @hafisummerkutty3867 9 дней назад +1

    V true

  • @Rubina-k7i
    @Rubina-k7i 10 дней назад +2

    Shariya

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 10 дней назад

    ❤❤ അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤

  • @Haneeney
    @Haneeney День назад

    ഞങ്ങൾ വീടിന് പ്ലാൻ വരച്ചത് കന്നിമൂല യിൽ ആണ് സ്റ്റെയർ കേസ് വരുന്നത് അതിൽ കുഴപ്പം ഉണ്ടോ

  • @Midlajk.pK.p
    @Midlajk.pK.p 6 дней назад

    Anubavam und

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 10 дней назад +1

    അൽഹംദുലില തറവാട് വീട്ടിലെ ബാത്ത് റൂമ് അങ്ങിനെയാണ് തങ്ങളേ

  • @Ashhad786-b4i
    @Ashhad786-b4i 10 дней назад

    Duayil ulpeduthuka

  • @shabinSaniya
    @shabinSaniya 10 дней назад

    മകളുടെ കല്യാണു റഹത്ത് ആയി നടക്കാൻ ദുഹചെയ്യണം

  • @subaidakaka6434
    @subaidakaka6434 10 дней назад +1

    തങ്ങളെ ഞങ്ങളെ ബാത്റൂമിലെ വേസ്റ്റ് ടാങ്ക് വന്നിരിക്കുന്നത് കന്നിമൂലയിൽ ആണ് അതുകൊണ്ട് ഭയങ്കര ബുദ്ധിമുട്ടും എപ്പോഴും അസുഖങ്ങളും ആണ് എന്താണ് ഒരു പരിഹാരം നോക്കിയാലും ഒന്നു മാറി വന്നു മാറിയുള്ള അസുഖങ്ങളാണ് എന്താണ് തങ്ങൾ ഒരു പരിഹാരം പറഞ്ഞുതരുമോ

  • @SajeeraPv-t1p
    @SajeeraPv-t1p 10 дней назад

    ആമീൻ ആമീൻ

  • @HafsaHafsath-w7x
    @HafsaHafsath-w7x 10 дней назад

    ദുഹാ ചെയ്യണം. ഉസ്താദ്

  • @sheejashaji9690
    @sheejashaji9690 9 дней назад

    ആണ് ഉസ്താദ്

  • @ShajithaM-j1v
    @ShajithaM-j1v 10 дней назад

    Shariyaan usthatd

  • @shakeelaabdulrazak7981
    @shakeelaabdulrazak7981 9 дней назад

    Alhamdulillah❤ സാധനങ്ങളുടെ ഒരു ബാത്റൂമിൽ വിൻഡോ ഇല്ല മൂന്ന് ബാത്റൂം താഴെ ഒരു ബാത്റൂമിലെ ഇല്ല

  • @newrayan8287
    @newrayan8287 10 дней назад

    അൽഹംദുലില്ലാഹ്

  • @KadheejaKadheejakadhe
    @KadheejaKadheejakadhe 10 дней назад

    അസ്സലാമുഅലൈക്കും എന്റെ വീട്ടിൽ 2ബാത്ത് റൂം ഉണ്ട് ഒന്ന് വടക് ഭാഗത്താണ് മറ്റൊന്ന് തെക്ക് ഭാഗത്താണ് ഓരോ ചുമറും ഒരു ഭാഗം പുറം ചുമരാണ് 🤲👍കുഴപ്പം ഇല്ലാലോ 👍മുൻ വാതിൽ കിഴക് ഭാഗത്താണ് ഇപ്പോൾ എന്റെ ഭർത്താവിന് അസുഖമാണ് പിതാശയത്തിൽ കല്ല് ഉണ്ട് എല്ലാവരും തങ്ങളും ദുഹാ ചെയ്യണേ ഓപ്പറേഷൻ അടുത്ത മാസം 2ന് ആണ് 🤲🤲🤲🤲

  • @anizfathima9450
    @anizfathima9450 10 дней назад

    امين امين يارب العالمين 🤲🏻

  • @rasheenasaleem9389
    @rasheenasaleem9389 10 дней назад

    Pasport kittan ulla dua parayamo

  • @sofiyasaju1166
    @sofiyasaju1166 10 дней назад +2

    എനിക്ക് വേണ്ടി ഒന്ന് ദുആ ചെയ്യണേ എല്ലാരും 😭 കക്ഷത്തിൽ കഴല വീക്കം പൂർണമോയ് മാറി അടുത്ത സ്കാനിങ് ഇൽ ഒരു കുഴപ്പം ഇല്ലാതിരിക്കാൻ ദുആ ചെയ്യാനേ 😭😭🤲🤲🤲🤲🤲🤲

  • @mubashiramubi9214
    @mubashiramubi9214 8 дней назад

    Adukalayil.bathromud.bathrominte.dorthurannal.adubb.kannum.athukond.endakilum.kuzapamundo.thangale.purathkullabathromanath

  • @zeenathpv1524
    @zeenathpv1524 10 дней назад

    Nte monik job kittan dua cheyane

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 8 дней назад

    പഴയകാല ഉസ്താദ് ഒരു മറവുമില്ലാത്ത സ്ഥലത്ത് രാത്രികാലങ്ങളിൽ ആയിരിക്കു പോകാറ്

  • @fasi7865
    @fasi7865 10 дней назад

    കന്നിമൂലയിൽ കുഴൽ കിണർ ഉണ്ട്. തങ്ങളെ ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @KadeejaA-bu7he
    @KadeejaA-bu7he 7 дней назад

    എൻറെ ചെറുപ്പകാലത്ത് ബാത്റൂം തറവാട്ടിന്റെ പുറത്തായിരുന്നു ഇപ്പോൾ ബാത്റൂം റൂമിൽ ആയിരിക്കും അടുക്കള ഭാഗത്തായി ബെഡ്റൂമിലെ ബാത്റൂം ഒരു രോഗം

  • @HASNAZAYAN-u4c
    @HASNAZAYAN-u4c 10 дней назад

    ഞാൻ ലക്ഷദ്വീപിൽ നിന്നും മാണ് എൻറെ അനുജത്തിയുടെ കാൻസർ രേഗം മാറാനും എന്റെ അനിയത്തിയുടെ മകാൻ്റ അപസ്മാരം മാറാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം എൻറെ തറവാട് വിടിന്റെ ബാത്റൂം പുറത്ത് ആയിരുന്നു

  • @Sulaikach56
    @Sulaikach56 10 дней назад

    ഒരുപാട് നല്ല അറിവുകൾ ❤ ഉസ്താദേ ഞങ്ങളുടെ ബാത്റൂം കന്നിമൂലയിൽ ആണ്.മാററാൻ വേറെ സഥലവും ഇല്ല.. ഉസ്താദ് പറഞ്ഞ പോലെയാണ് എല്ലാ കാര്യങ്ങളും.വേറെ വഴിയില്ല.. എന്ത് ചെയ്യും 😢😢

  • @Semeenasaad
    @Semeenasaad 10 дней назад +1

    Veed Mangloore Toilet nde kuhiude mel room undu preshna undo reply aki thari

  • @IbrahimThoran-mi3yw
    @IbrahimThoran-mi3yw 10 дней назад

    തറ ഇട്ട സമയത്ത് ഒരു വശം ഫില്ലർ വാർത്തിട്ടാണ് തറ കെട്ടിയത് ആ സമയത്ത് അയൽവാസിയായ ചേച്ചി അതിലേക്ക് കല്ലും മണ്ണും തികച്ചാൽ തികയില്ല എന്നു പറഞ്ഞിരുന്നു തറപ്പണി കഴിഞ്ഞ് ഗൾഫിൽ പോയതിന് ശേഷം ജോലിയുണ്ടായിട്ടില്ല 1 വർഷം കഴിഞ്ഞപ്പോഴാണ് കണ്ണിന് രണ്ടിനും കാഴ്ച നഷ്ടപ്പെട്ട് വന തും വീട്ടിൽ ഒരു സമാധാനവും ഇല്ല ഇതിനൊരു പരിഹാരം പഞ്ഞു തരണേ ഉസ്താ

  • @lavendervlog
    @lavendervlog 9 дней назад +1

    എൻ്റെ വീടിൻ്റെ കന്നിമൂലയിൽ ആയിരുന്നു ബാത്റൂം. എന്നും രോഗങ്ങളായിരുന്നു. ഇപ്പോ ആ ഭാഗത്ത് നിന്ന് കൂട്ടി ഞാൻ work Area എടുത്തു. ഒരു ഭാഗം പുറം ചുമരാണ്. പക്ഷേ ബാത്ത്റൂം ഹാളിൻ്റെ മൂലയിലാണ്. അതും floor m മറ്റു ഭാഗങ്ങളേക്കാൾ പൊക്കം കൂടുതലാണ് ഇനി എന്തു ചെയ്യും ഉസ്താദേ. ഇതിനിടയിൽ എനിക്ക് Breast Cancer വന്നു ചികിത്സ കഴിഞ്ഞു. 2 മാസം കഴിഞ്ഞാണ് ഇനി est ചെയ്യേണ്ടത്. ഇനി ഒരിക്കലും ഇനി മറ്റു പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ദുആ ചെയ്യണം. 2 പെൺമക്കളാണ്. ഭർത്താവ് ദീനിൽ കൂടിയ ഒരാളാണ്. എനിക്ക് വേണ്ടി എല്ലാരും ദുഃആ ചെയ്യണം. വീടിൻ്റെ പ്രശ്നങ്ങൾ മാറാൻ 5 പ്രാവശം ഞാൻ ആൾക്കാരെ കൊണ്ട് കാണിച്ചു അവർ പറയുന്ന പോലെ ഒക്കെ ചെയ്തു. സ്ഥലപ്രശ്നം ആണെന്ന ചിലർ പറയുന്നു. വളരെ വിഷമത്തിലാണ്. മാറി താമസിക്കാൻ നിർവാഹമില്ല

    • @lavendervlog
      @lavendervlog 9 дней назад +1

      3 സെൻ്റ് സ്ഥലമേ ഉള്ളൂ. Bedroom ൽ Bathroom ഇല്ല ആകെ ഒന്നേ ഉള്ളൂ അത് Hall ൻ്റെമൂലയിലാണu

  • @KadiyamuOthukkungal
    @KadiyamuOthukkungal 10 дней назад

    ശരിയാണ്

  • @museenatk4507
    @museenatk4507 9 дней назад +1

    Mukalil..anginevannl.prasnamundo.

  • @mumuqatar
    @mumuqatar 10 дней назад

    തെക്ക് പടിഞ്ഞാറ് മൂലയിലാണഅടുക്കള്ള ബാഗ്ലൂർ. പ്രശ്നമുണ്ടോ?

  • @alhamdulillah5389
    @alhamdulillah5389 9 дней назад

    തങ്ങളുടെ ഫോൺ നമ്പർ ഉണ്ടൊ

  • @mubashiramubi9214
    @mubashiramubi9214 8 дней назад

    Kiblayileka nnbathroom.thoylat.kiblayilk.all.pand.purathayirunnu

  • @SajeeraPv-t1p
    @SajeeraPv-t1p 10 дней назад

    തങ്ങൾ വീട്ടിൽ വരുമോ വീട് കാണാൻ അതിന് ഫോൺ വിളിച്ചാൽ മതിയോ

  • @soudazubair129
    @soudazubair129 10 дней назад

    തങ്ങളുടെ നാട് എവിടെ യാണ്

    • @mohammedkotta8216
      @mohammedkotta8216 9 дней назад

      വാടക വീട്ടിലായിട്ടാ😂😂

  • @fouzanVengara
    @fouzanVengara 8 дней назад

    വീടിന്റെ മുൻവാതിലിന്റെ നേരെ വീടിന്റെ പിൻവശത്ത് പുറത്ത് ബാത്റൂം ഉണ്ടാക്കുന്നത് പ്രശ്നമുണ്ടോ

  • @shameenanisar2131
    @shameenanisar2131 10 дней назад

    അടുപ്പ് ഗ്യാസ് അടുപ്പ് ഇതിന്റെ സ്ഥാനം പറയണേ

  • @SajidMuhammad-l4q
    @SajidMuhammad-l4q 10 дней назад

    Alhamdulillah

  • @naseemamk677
    @naseemamk677 9 дней назад

    Naseema. ബാത്റൂമിൻ്റെ ചുമർ പുറം ഭാഗമാണ് '

  • @shameenaashraf2185
    @shameenaashraf2185 10 дней назад

    Jnangalude bathroom maiin vathilinde nereyamu usthade entha cheyyuka

  • @Sainaba-m3p
    @Sainaba-m3p 10 дней назад

    അൽഹംദുലില്ലാഹ്

  • @SajeeraPv-t1p
    @SajeeraPv-t1p 10 дней назад

    ഉസ്താദ് പറയുന്നത് പോലെ യാണ് നമ്മളെ ബാത്ത് റൂം പിന്നെ ബാത്ത് റൂമിന്റെ ചുമരിന്റ് ഒരു ഭാഗം അടുക്കളയിലെ ഒരു ചുമരാൻ അതിന് എന്തങ്കിലും പ്രശ്നമുണ്ടോ

  • @aminaraoof8667
    @aminaraoof8667 10 дней назад +3

    Kathirunna vedio

  • @ebrahimkutty9677
    @ebrahimkutty9677 10 дней назад

    As sareya

  • @YoonusKk-qd9vw
    @YoonusKk-qd9vw 9 дней назад

    💯💯💯💯 Masha Allah 💚🤍💚🤍

  • @hafna6086
    @hafna6086 10 дней назад

    അതെ' ഒരു ചുമര് പുറത്ത് ആണ്.

  • @IbrahimThoran-mi3yw
    @IbrahimThoran-mi3yw 10 дней назад +1

    പഴയ വീട് എടുത്തതാ ഉസ്താ അതിൻ്റെ ക്ലോസെറ്റ് പടിഞ്ഞാറോട്ടാ അത് കൊണ്ടായിരിക്കാം ആ വീട്ടിൽ ചെന്നത് മുതൽ കഷ്ടപ്പാടാ ഉസ്താ പുതിയ വീട്ടിന് തറയിട്ടിട്ട് 2 വർഷമായി ഇതുവരെ അതിൽ ഒരു പണി തുടങ്ങാൻ പറ്റിയിട്ടില്ല 13 ലക്ഷം കടം ഉണ്ട് എൻ്റെ ഭർത്താവ് ഗൾഫിലായിരുന്നു 2കണ്ണും കാണാതെയാ ഗൾഫിൽ നിന്നും വന്നത് കണ്ണിൻ്റെ ഓപ്പറേഷൻ കഴിഞ്ഞ് പോയിട്ട് 2 മാസമായി പണിയൊന്നും ഇല്ല ആകെ പ്രയാസത്തിലാഉസ്താ എന്താ ഇതിനൊരു പരിഹാരം ദുആ ചെയ്യണേ

  • @sheejas505
    @sheejas505 10 дней назад

    എന്റെ വീടിന്റെ പുറത്തു ബാത്രൂം തെക്ക് പടിഞ്ഞാറു ഭാഗത്തു മൂലയിൽ ആയിരുന്നു അത് കാരണം എന്റെ മോനു ഒരു പാട് അസുഖം വന്നു ഇപ്പോൾ അത് ഉപയോഗിക്കുന്നില്ല ക്ലോസെ റ്റ് എടുത്തു കളഞ്ഞു

  • @mkrmoorkath2881
    @mkrmoorkath2881 10 дней назад

    Sariyan

  • @Salva-mp1co
    @Salva-mp1co 10 дней назад +1

    എന്റെ വീടിന്റെ ടോയ്ലറ്റ് വടക്ക് പറിഞ്ഞാറ് മൂലയാണ്.

  • @HappyAardvark-cz2bt
    @HappyAardvark-cz2bt 10 дней назад

    Tack bagath main door Ane pattumo

  • @ഹൈറ്
    @ഹൈറ് 10 дней назад

    Aameen 🤲🏻

  • @KadeejaA-bu7he
    @KadeejaA-bu7he 7 дней назад

    അത് പറഞ്ഞപോലെ പുറംഭിത്തി പുറത്തുള്ളതാ പുറത്തേക്കുള്ളതാണ് അകത്തുള്ള ബാത്റൂം പുറത്തുള്ള അകത്തുള്ള ബാത്റൂം പുറത്തുള്ളത്

  • @SulimanAli-h6g
    @SulimanAli-h6g 10 дней назад +1

    ഇല്ല

  • @SulimanAli-h6g
    @SulimanAli-h6g 10 дней назад

    ഉസ്താദ് എ ന്റെ ഭ തു ർ തോ ക്കു പ ടി ഞാർ ഭ ഘ ത് ആ ണ്‌

  • @muhammedfaris4173
    @muhammedfaris4173 6 дней назад

    Mumbonnum bath room undairunnilla

  • @sulaikhack3858
    @sulaikhack3858 10 дней назад +1

    Thek.kiyak.moolayilan

  • @bushramk954
    @bushramk954 10 дней назад +1

    Purathayirunnu pand

  • @rejinaser247
    @rejinaser247 10 дней назад

    ഫ്രണ്ട് ഡോറിൻ നേരെ ബാത്രൂമ pattumo

  • @HaseenaUsman-n4p
    @HaseenaUsman-n4p 10 дней назад

    Thangal paranjath poleyanu nammude bathroom ullad

  • @shameenanisar2131
    @shameenanisar2131 10 дней назад

    ആണ് വലത്തോട്ട് ചെരിഞ്ഞു നിന്നിട്ട് ആണ് നിസ്കരിക്കസിൽ അബ്വകം ആണ് ടോയലറ്റ് ഉള്ളത് പക്ഷേ വലത്തോട്ട് ക്ലോസറ്റ്

  • @swalihmo9226
    @swalihmo9226 10 дней назад +1

    സെരിയാണ് തൊടിയുടെ ഏറ്റവും തലക്ക് ആണ് ബാത്രൂം ഉണ്ടായിരുന്നത്

  • @shameenanisar2131
    @shameenanisar2131 10 дней назад

    പുറതെ ചുമരിൽ ചെറിയ ജനൽ ഉണ്ട് പക്ഷേ എക്സോ ഫാൻ വച്ചിട്ട് ഉണ്ട്

  • @safoorap5758
    @safoorap5758 10 дней назад

    Sherriyann bathroom veetinu purethann pandukalath

  • @Sahlan511
    @Sahlan511 10 дней назад

    ഉസ്താദേ കിഴക്കു തെക്കു മൂലയിൽ ബാത്രൂമ് ആണ്

  • @sareenthikkodi9443
    @sareenthikkodi9443 9 дней назад

    ഞങ്ങളുടെ തറവാട്ടിലെ ബാത്റുമറെറാരിടതതായിരുനനൂ

  • @ShameenaSalam-j9h
    @ShameenaSalam-j9h 9 дней назад

    ഇല്ല

  • @FFBOYSHIFU
    @FFBOYSHIFU 10 дней назад

    എന്റെ വിട്ടിൽ എപ്പോളും ബാത്‌റൂമ് അകത്ഇല്ല

  • @ShajithaM-j1v
    @ShajithaM-j1v 10 дней назад

    Athe

  • @sareenthikkodi9443
    @sareenthikkodi9443 9 дней назад

    പടിഞ്ഞാറ് ഭാഗത്ത് ആണ് പുറം ഭിത്തി

  • @fathimajasra2883
    @fathimajasra2883 10 дней назад

    2 സൈഡ് പുറത്താണ്

  • @riswanchemban9331
    @riswanchemban9331 10 дней назад

    ഞാൻ മദ്രസ പോകുന്ന കാലത്ത് ഒരു വലിയ പറമ്പിൽ ആണ് കക്കൂസ്