പ്രതീക്ഷിക്കാതെ ജോലി ലഭിച്ചു, എന്തൊരു അത്ഭുതം ഈ അമൽ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 70

  • @maimoonath8851
    @maimoonath8851 23 дня назад +4

    തങ്ങൾ ഉസ്താദെ എനിക്കും 12,000 بسم الله الرحمن الرحيم എന്ന് ചൊല്ലാൻ ഇജാസിയത്ത് തരണം ഹൈറായ വീടും സ്ഥലവും എടുക്കാൻ ഞാൻ നിയ്യത്ത് വെച്ചു ദുആ ചെയ്യണം 🤲🏻

  • @Rukkiya-o6z
    @Rukkiya-o6z 23 дня назад +1

    ഉസ് താദേ ഞങ്ങളെ എല്ലാവരേയും ദുഹാ യിൽ ഉൾപ്പടുത്തണമേ എല്ലാ പ്രാത്ത നയും ഹലാലായ മുറാദഗളും ഹാസിലാവാൻ അള്ളാഹുവിനോട് ദു ഹാ ചെയ്യണമേ ആമീൻ

  • @shafikhangori1700
    @shafikhangori1700 23 дня назад

    അസ്സലാമു അലൈകും ഉസ്താദ് ഈ പറഞ്ഞ കാര്യം 200%സത്യം ആയിട്ട് ഒള്ള ഒരു അമൽ ആണ് ഞാൻ ഗൾഫിൽ നിന്നപ്പോൾ നാട്ടിൽ വരാൻ വേണ്ടി ഇത് ചൊല്ലി 🤲🤲🤲🤲ഒരു മാസം ആയപ്പോൾ ഞാൻ നാട്ടിൽ എത്തി പടച്ചവൻ എല്ലാം എളുപ്പം ആക്കി തന് ഇനി അടുത്ത ജോലി ക്കു പോവാൻ റെഡി ആവുകയാണ് പോണ വീട് നല്ലതായിരിക്കണം എന്നു എനിക്ക് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲ഈ മെസ്സേജ് വൈകുന്ന എല്ലാവരും എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @MariyamSafa-x7h
    @MariyamSafa-x7h 22 дня назад

    ബിസ്മി ചൊല്ലാൻ ഇജാസത് നൽകണം ഇന്ഷാ അല്ലാഹ്

  • @ShameemaShamee-zw9du
    @ShameemaShamee-zw9du 23 дня назад +5

    നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണേ തങ്ങൾ

  • @navasmisriya9599
    @navasmisriya9599 22 дня назад

    ഉസ്താദേ എനിക്കും ഇജാസത് തരണം എന്റെ ഭർത്താവ് ഗൾഫിലാണ് വരാൻ ലീവ് കിട്ടുന്നില്ല . വിഷമത്തിലാണ് 3 വർഷം ആവാറായി 😢 ദുആ ചെയ്യണേ

  • @HassebHaseeb-bn4vq
    @HassebHaseeb-bn4vq 22 дня назад

    ഉസ്താദേ yenikk ഒരു സ്കൂളിൽ ജോലി കിട്ടാൻ വേണ്ടി ഞാൻ 12000 ബിസ്മി ചൊല്ലാൻ നേർച്ചയ്‌ക്കിയിട്ടുണ്ട് ഇജാസിയത് തരണേ..

  • @ThasniNishad-t9v
    @ThasniNishad-t9v 23 дня назад +2

    Uathada enta husband nalla job kittan dua cheyana, bismi chollunund ,hairakan dua cheyana.

  • @HeartfeltHues6235
    @HeartfeltHues6235 23 дня назад +3

    നാളെ ഒരു exam ഉണ്ട് അതില്‍ പാസ് ആകാന്‍ വേണ്ടി ദുആ ചെയ്യണം

  • @maimoonath8851
    @maimoonath8851 23 дня назад

    തങ്ങൾ ഉസ്താദെ എൻ്റെ അനുജത്തിക്കും 12,000 بسم الله الرحمن الرحيم ചൊല്ലാൻ ഇജാസിയ ത്ത് തരണം സ്ഥലം വിൽക്കാൻ നിയ്യത്ത് വെച്ചു ഒരുപാട് കടങ്ങൾ ഉണ്ട് ദുആ ചെയ്യണം🤲🏻

  • @absharribu615
    @absharribu615 16 дней назад

    തങ്ങൾ ഉസ്താതെ 12000 ബിസ്മിയുട ഇജ്ഹാസ്തു തരണം

    • @absharribu615
      @absharribu615 16 дней назад

      എന്റർവ്‌വേണ് വേണ്ടിയാണ്

  • @FathimaZainab-hx8zb
    @FathimaZainab-hx8zb 23 дня назад +1

    Njan inn 12000 bismillahi cholli Dhua chaithu ente agraham sadikkan Thangal Dhua cheyyanern.
    Aameen.

  • @ZeenathZeenath-c4x
    @ZeenathZeenath-c4x 23 дня назад +4

    ഭർത്താവിൻ ജോലി കിട്ടാൻ ദുആ ചെയ്യണം തങ്ങളുപ്പാ 12000 ബിസ്മി ചൊല്ലാം

  • @majithasalim9938
    @majithasalim9938 23 дня назад

    ഉസ്താദേ ഞാൻ നേരത്തെ ഉസ്താദിന്റെ ഇജാസത്ത് വാങ്ങിയാണ് ബിസ്മി ചൊല്ലിയത് എങ്കിലും ഇന്ന് വെള്ളിയാഴ്ച ഞാൻ വീണ്ടും ചൊല്ലുകയാണ് ഉസ്താദ് എനിക്കൊന്നുകൂടി ഇജാസത്ത് തരണേ എന്ന് തന്നെ ചൊല്ലി തീർക്കണം എന്നാണ് ആഗ്രഹം എന്റെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റ് കിട്ടണം എന്നുള്ള നിയ്യത്താണ് ഉസ്താദേ ഉസ്താദും കൂടി പ്രത്യേകം ഒന്ന് ദുആ ചെയ്യണേ 😈💋♥️♥️💋

  • @afiachu821
    @afiachu821 23 дня назад

    113തവണ മുഹറം ഒന്നിന് ബിസ്മി എഴുതി വച്ചപ്പോൾ നിയ്യത്ത് വെച്ചു ഞാൻ അതെ സഫറിൽ പ്രേഗ്നെണ്ട് ആയി, റബീഉൽ അവ്വൽ രണ്ടിന് പോസിറ്റീവ് ആയി.. അൽഹംദുലില്ലാഹ് ഇപ്പോൾ ആറ് മാസം തുടങ്ങി... അൽഹംദുലില്ലാഹ്... ഒരു കുഴപ്പവുമില്ലാതെ പ്രസവിക്കാനും കുഞ്ഞിനെ കിട്ടാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @shameemsanu-cy6if
    @shameemsanu-cy6if 22 дня назад

    തങ്ങളെ ഞാൻ സൗദിയിൽ വന്നിട്ട് 6 മാസം കഴിഞ്ഞു
    ഇത് വരെ ജോലി ആയിട്ടില്ല
    12000 ബിസ്മി ഞാനും ചൊല്ലും
    ദുആ ചെയ്യണം
    എനിക്കും ഇജാസത് തരണം

  • @subaidakaka6434
    @subaidakaka6434 23 дня назад +4

    തങ്ങളെ ഇൻഷാ അള്ളാ 12,000 ബിസ്മി ചൊല്ലാൻ പ്രത്യേകം ഇജാസത്ത് നൽകണം ഇൻഷാ അള്ളാ

  • @AdhamAshkar
    @AdhamAshkar 23 дня назад

    Ente barthavinu nalla joli sheriyavan usthad dhua cheyyane

  • @Navas-c2o
    @Navas-c2o 17 дней назад

    Usthadea enikkum 12000 bismi chollan ejasath tharanea. Duayil ulpeduthanea

  • @ItisMe-w2w
    @ItisMe-w2w 23 дня назад +6

    Ustad എനിക്ക് Bismi ചൊല്ലാൻ ഇജാസിയത് നൽകണം

  • @Kadeeja415
    @Kadeeja415 23 дня назад

    തങ്ങൾ ഉസ്താദ് എൻ്റെ വീട് വിറ്റ് കിട്ടാൻ ദുആ ചെയ്യണം 12000 ബിസ്മി ചെയ്യാൻ എനിക്ക് ഇജാസത്ത് തരണം നല്ല തടസ്സം ഉണ്ട് അത് മാറി കിട്ടാൻ

  • @hayruazeez4563
    @hayruazeez4563 23 дня назад

    വീട്. സ്ഥലം വിറ്റു കിട്ടാൻ
    ദുആ ഉസ്താദ്

  • @BabyAseena-jb9rs
    @BabyAseena-jb9rs 23 дня назад +1

    ഉസ്താദേ എനിക്കും ബിസ്മി ചള്ളാൻ ഏജശത്തു തരണം

  • @mohammedfaizu5021
    @mohammedfaizu5021 23 дня назад

    Barthavin joli shariyavan dua chiyanam🤲

  • @misbarahil4939
    @misbarahil4939 23 дня назад

    തങ്ങളെ എനിക്കും ബിസ്മി ചൊല്ലാൻ ഇജാസത് തരണം ഭർത്താവിന് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണം തങ്ങളെ

  • @MisiriyaIbrahim-wc6ny
    @MisiriyaIbrahim-wc6ny 22 дня назад

    Alhamdulillah 🤲🏻

  • @rahma7254
    @rahma7254 23 дня назад +2

    Rahmath തങ്ങളെ മകൻ ജോലിക്ക് പല വട്ടം അപ്ലൈ ചെയ്തു ഇത്‌വരെയും ശരിയായിട്ടില്ല 12000ബിസ്മി ചൊല്ലി ഇനിയും ചൊല്ലുംതങ്ങൾ ദുആ ചെയ്യണം എത്ര യും പെട്ടന്ന് ശരിയായി കിട്ടാൻ 🤲🤲

    • @jaseelap-4983
      @jaseelap-4983 23 дня назад

      Njan ellaa maasav oru vyazham 12000 bhismi oru dhivasam kond othi theerkarun. Alhamdulillah

  • @thanseeraashraf7667
    @thanseeraashraf7667 23 дня назад

    മോൾക്ക് jrf കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ 🤲

    • @_MeJaNi
      @_MeJaNi 22 дня назад

      Enikum kittan vendi dua cheyanam

  • @thasnisafeed9548
    @thasnisafeed9548 23 дня назад +1

    Njan agrahicha Joli kittan vendi usthad dua cheyyane

  • @subaidakaka6434
    @subaidakaka6434 23 дня назад +2

    തങ്ങള് ദുആ ചെയ്യണേ

  • @MeharunneesaMeharunneesa
    @MeharunneesaMeharunneesa 23 дня назад

    ബിസ്മി ചൊല്ലാൻ ഇജാസത് തരണം ഉസ്താദേ

  • @NaseemapnNaseemapn
    @NaseemapnNaseemapn 23 дня назад +2

    Duhacheyyane. Usthade

  • @misbarahil4939
    @misbarahil4939 23 дня назад +1

    തങ്ങളെ 12000 ബിസ്മി ചൊല്ലാൻ എനിക്കും ഇജാസത് തരണം ഭർത്താവിന് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ

  • @IhsanK-mu2yb
    @IhsanK-mu2yb 23 дня назад

    എനിക്കും ബിസ്മി ചൊല്ലാനുള്ള ഇജാസത്ത് നൽകണം

  • @HeartfeltHues6235
    @HeartfeltHues6235 23 дня назад

    എനിക്ക് നല്ല ജോലി ലഭിക്കാന്‍ വേണ്ടി ദുആ ചെയ്യണം

  • @sabeenarahim6723
    @sabeenarahim6723 23 дня назад

    Brthavine job kittan dua cheyyanam usthade

  • @shafeedactk-2615
    @shafeedactk-2615 23 дня назад

    Mon sundy dravinig test dubaiyil passavanum hyraya nallajolikittanum dua cheyyane

  • @rafeelanasar7512
    @rafeelanasar7512 23 дня назад +1

    Ente molk buddy undvn dua cheyyane

  • @sharfeenaat1711
    @sharfeenaat1711 21 день назад

    Ustadee enikum jolikayulla interw ind.chollam ijasiyath nalkanm

  • @Haseenaahammedali
    @Haseenaahammedali 23 дня назад

    Enik ijazath tharanam murad hasilakan dua cheyyanm

  • @abithabeagum6335
    @abithabeagum6335 23 дня назад +1

    Njan ennu complete chithu usthade .. eniyum tudaganam... pakshe oru yaathra und athu kazijit venam

  • @Talkbacktv-l9u
    @Talkbacktv-l9u 23 дня назад

    ഉസ്താദ് ഈ കമന്റ് ഒന്ന് നോക്കണേ എന്റെ മോള് കുട്ടിക്ക് നാളെ എക്സാം ആണ് അതിൽ വിജയിക്കാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം രണ്ട് എക്സാം എഴുതിയതിൽ തോറ്റുപോയി ഈ എക്സാമിലെങ്കിലും അവൾ ജയിക്കണം പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

    • @Talkbacktv-l9u
      @Talkbacktv-l9u 23 дня назад

      ഒന്നാം ക്ലാസ് പഠിക്കുന്ന കുട്ടിയാണ് അബുദാബിയിലാണ് ഇപ്പോൾ പഠിക്കുന്ന സ്ഥലത്ത് വലിയ അതുകൊണ്ട് മാറ്റി ചേർത്തണം ചേർത്തണം ദുആ ചെയ്യണം പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

    • @Talkbacktv-l9u
      @Talkbacktv-l9u 23 дня назад

      ഇപ്പോൾ ഉള്ള സ്കൂളിൽ വലിയ ഫീസ് ആയതുകൊണ്ട് മാറ്റി ചേർക്കണം

    • @Talkbacktv-l9u
      @Talkbacktv-l9u 23 дня назад

      ഞാനും മോളും ഒക്കെ ഇതിനുവേണ്ടി ബിസ്മി ചൊല്ലിയിരുന്നു

    • @Talkbacktv-l9u
      @Talkbacktv-l9u 23 дня назад

      പടച്ചവൻ ദുവാ സ്വീകരിക്കട്ടെ

  • @althualthaf5153
    @althualthaf5153 23 дня назад +1

    Njan cholli alhamdulillah❤karyam nadannu

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 23 дня назад +1

    🤲🤲🤲

  • @shibilaparakkal-k3j
    @shibilaparakkal-k3j 21 день назад

    Usthade enik nalle joli kittan dhua cheyenam

  • @SumayyaKinsi
    @SumayyaKinsi 22 дня назад

    Allahu vinte per parayan mattullavarude ijasath endina
    padachonte perum dikrum ellarkkum ella time lum cheyyam
    aarudeyum sammatham venda

  • @shazyr7158
    @shazyr7158 23 дня назад

    Usthadey Dua il ulpeduthaney oru joli thedi UAE il vannittu oru varsham aakunnu... ithuvareyum joli aayitilla....

  • @AbdulhameedHameed-v8g
    @AbdulhameedHameed-v8g 23 дня назад

    എനിക്ക് ബിസ്മി ചെല്ലാൻ ijasath തരണം

  • @shafeedactk-2615
    @shafeedactk-2615 22 дня назад

    Anikum bismi ijasth tharumo

  • @NaseebaNasi-y1w
    @NaseebaNasi-y1w 23 дня назад

    12000ബിസ്മിയുടെ അമൽ ചെയ്യാൻ തങ്ങൾ എനിക്ക് ഇജാസത് തരണേ

  • @najinaazeez4484
    @najinaazeez4484 23 дня назад

    Naghale duhayill ulpeduthanne

  • @abidakodikandy3706
    @abidakodikandy3706 23 дня назад

    Bismi chollan ijazath nalkanam

  • @fathima_sherin4564
    @fathima_sherin4564 23 дня назад

    തങ്ങളുപ്പ ബുഷ്റ എന്നിക്കു ബിസ്മി ചെല്ലാൻ ഇജാസാത്ത നൽകണം.

  • @subaidakaka6434
    @subaidakaka6434 23 дня назад

    തങ്ങളെ സ്കിന്നിന് സംബന്ധമായ അസുഖം മാറാനുള്ള ദുആ പറഞ്ഞു തരുമോ

  • @shafeedactk-2615
    @shafeedactk-2615 23 дня назад

    12000bismi chollunud ith vare Mon jolikittiyilla

  • @naasikp5314
    @naasikp5314 23 дня назад

    Chollikkolu.albhudamaan.

  • @ayshabeegum4557
    @ayshabeegum4557 23 дня назад

    ഇങ്ങനെ വലിച്ചു നീട്ടല്ലേ

  • @Aysha-p6j
    @Aysha-p6j 23 дня назад

    Onnich chollanoo

  • @kalamudeena3730
    @kalamudeena3730 23 дня назад

    പോടോ അന്ധവിശ്വാസം വളർത്തുന്നവനേ