കുഞ്ഞാപ്പിക്ക് പേരിട്ടത് അറിഞ്ഞില്ലേ 🥹🥰ഇതിപ്പോ ഞങ്ങള്ടെ വീടുപോലെയായി 😂
HTML-код
- Опубликовано: 19 фев 2024
- Hi deara Assalamualaikum🤍
Mamaearth website=mamaearth.oia.link/xckrw
Amazon=mamaearth.oia.link/ep1to
Flipkart=mamaearth.oia.link/19xvh
Use code: NABZ2024 to get 20% off.
#myhaulstore
ഞാൻ വിഡിയോയിൽ ഇട്ട red കുർത്ത Purchase ചെയ്യാൻ
kiwano clothing store
instagram link : kiwanocloth...
Whatsapp link:
Message ᴋɪᴡᴀɴᴏ ᴄʟᴏᴛʜɪɴɢ ꜱᴛᴏʀᴇ on WhatsApp. https:
Contact Me for any Kind of
Collaborations
🔹My Gamil ID : Nabeelafirozekhan@gmail.com
🔹My Instagram ID: Nabz_firozekhan
Link: / nabz_firozekhan
🌸Thankyou For Watching Dears🌸 - Хобби
Mamaearth sunscreemum glow creem use cheyyumbo facil oru neettalund
Enikk ishta ningale ellaarem video kaanaan 😍😍😍
Kanan vanna shbscriber kuttikale peruth ishtayii...avanh kunji pengalh illathente veshamam penkuttine choicht ankuttine thannhunh parayumbo avante face ilh ind..love you da muthusee..nalla rahath aya makkalh ayi veratte .❤❤
Daaa nabzzz❤❤
Superrr poliyyy
Njanum poyinu itha ekka umma okke nalla sobavam... 👍🏻👍🏻👍🏻 enkorupaadishtaanu
Second part nu waiting aayinu
സൂപ്പർ
Super❤
അടിപൊളി സൂപ്പർ .ഇത് തിരൂർ എവിടെയാണ്. എനിക്കും ഒന്നു പോയി കാണണം
Hi itha
Kls vlog ഓരോ വാക്കിനും ഓരോ ചിരി അതാണ് നിങ്ങളെ സൗന്ദര്യത്തിന്റെ രഹസ്യം സൂപ്പറായിട്ടുണ്ട്
Super❤️❤️
Ningalude family' ye kaanaan varanam ennund😊
Pakshe nadakkumenn thonnunnilla
Njan husband inte veetilaa
Ente veed tiruraa
Puttyittu bore aakki.neblade laughing bore aanu.
Itha inn koppans mall il vechu kandaarnnu aa video onn iduvo plz 😢😢😢😢😢😢😢😢😢😢😢😢😢😢
Hello ningal pallil clipp idumbol pall parichirunnooo pls Rply
യാമി കുട്ടി സുഖമായിരിക്കുന്നോ,ഇത്തായുടെ വീഡിയോ ഒന്നും കാണുന്നില്ലല്ലോ
❤️👍
🥰🤍
❤❤❤❤❤❤❤
Mashsalah
Ithu evideya
❤❤🌹🌹
Adipoli video ♥️
Ivalk chirikade paranju koode onninu randu. Chirikunnad
Masha Allah
🥰🥰🥰
Nabeelaye nalla ishta❤❤❤
Neblu parkkil enna poyathu njanum poyrunnu
❤❤❤❤😂😂
❤❤❤❤
ഓരോരുത്തർക്ക് ഓരോ ഇഷ്ടമുണ്ട് തടി വെക്കണോന്നാ തടി കുറക്കണം ഏത് ഡ്രസ്സ് ഇടണം നെബുല് ഊട്ടി ഇതൊന്നും കാര്യമാക്കാൻ നിൽക്കണ്ട ഒരാൾ പറഞ്ഞിട്ടില്ലല്ലോ നമ്മൾ ഇതൊക്കെ ചെയ്യുന്നത്
Molk vitamin drops kodukumbl babyde mouthil touch cheyarud. Adu marunu moshamakum... Jst drops aayi mouth touch cheyade koduku. This is advice from dctr ..
Ende baby kum njn drops ayit aanu kodukaru....😊
Oh okyyyy❤️❤️❤️❤️❤️❤️
എനിക്ക് ഇസുട്ടന്റെ സംസാരം കേൾക്കാൻ നല്ല ഇഷ്ടാ ❤
നജീത്ത എവിടെ. കാണാനില്ല
Adipoli dress
പിന്നെ ezuttende സംസാരം അടിപോളിയായി
മാഷാഅല്ലാഹ്
🥰🥰🥰
ഉമ്മ ഇല്ലാത്ത ഒരു ഡേ my ലൈഫ് വീട്ടിലെ എടുക്ക് ട്ടാ
സുലുത്താടെ vedeo ഒന്നും കാണാനില്ല ലോ i miss you itha
ഉമ്മയുടെം കുട്ടിയുടെം washing aara cheyya umma aano
Inkkishttan ingale video 😘love u
Yamimolsundarikutty
Mashallah ❤️
ഹായ് ❤️കുറെ ആയല്ലോ വിഡിയോ ഇട്ടിട്ട് 🌹ഷാ തന്റെ വിഡിയോ അതും കുറെ ആയി ❤എന്തു പറ്റി 😮കുഴപ്പം ഒന്നും ഇല്ലല്ലോ ആർക്കും
ഏയ്. .. എല്ലാവരും സുഖായിട്ട് ഇരിക്കുന്നട്ടോ 🥰🥰🥰
Hi itha. Sugamalle
തിന്നാൻ ആയി വരും sulu
S njan parayan vijarichatha😀
Nablathaa nk or hi theroo please nk nalla ishtta ngalea❤🫂✨😘
യാമി കുട്ടി 🤗🤗🥰🥰😘😘
Sulu aakara kanikunnath ithil kanikaruth nalla bor Ane ith undak tharunnavar kanule avark oru kanak undavum ath full sulu kudichalo aye kashtam sulu😁😂
❤❤❤❤❤❤❤❤❤
Aggana yund naggala thirur
Ningal ഇത്രയും പേർക്കുള്ള ഫുഡ് അവർ തരുമോ.
വിശേഷങ്ങളൊക്കെ അടിപൊളി... ♥️♥️♥️♥️
എന്തേ നബുലൂ വീഡിയോ ഇടാൻ വൈകിയത്...?
ഇനി ഈ ആഴ്ച പോയതിന്റെ വിശേഷങ്ങളും ഇല്ലേ കാണിക്കാൻ...ആ വീഡിയോസ് പെട്ടെന്ന് തന്നെ ഇടണേ...
നിങ്ങൾ ഒരുമിച്ച് കൂടുന്ന വിശേഷങ്ങൾ കാണാൻ തന്നെ എന്ത് രസാന്നറിയോ...❤❤❤
പോരാത്തതിന് ഇപ്പൊ യാമികുട്ടി കൂടി വന്നതോട് കൂടി നിങ്ങളുടെ ഒരുമിച്ചു കൂടലുകൾക്ക് ഒന്നൂടെ രസം കൂടി...❤❤❤❤
Njanipravashyam poyappo video eduthitilledo🤍
@@NabzvisioNnabz ആണോ... അതെന്തേ വീഡിയോ എടുക്കാഞ്ഞേ... 🙁
Hi ബ്ലാക്ക് ടുപ്പിന്റെ റെയിട്ട് പറയു
Asooya ullavar full negetive parayunnu😂enjoy your life ❤
വെക്കേഷൻ ഇ ക്കാ ൻ ടെ അടുത്തേക്ക് പോ ണ്ണി ല്ലേ ❤
കഞ്യാ കാരം ഇതെന്താ ഭാഷ 🤔🤔
കഞ്ഞി ആവും എന്നാണ്
Ningal adipolian ur family❤❤ nabeela thatha onn pin cheyuoo enik nigale family oru padd ishtan 😊
❤
🤍🤍
Evde arnnu ithuse
ചെറിയ busy ആയിപോയെടാ 🥰🥰🥰
*മെഹന്ദി ഇടാൻ ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലെ 🥰സ്വന്തമായി mehandi ഇടാൻ പഠിച്ചാൽ ആരെയും ആശ്രയിക്കേണ്ടതില്ലല്ലോ 🤪ഈ പെരുന്നാൾ ആവുമ്പോയേക്കും mehandi ഇടാൻ പഠിച്ചാലോ, കൂടെ mehandi cone ഉണ്ടാക്കാനും അത് സെയിൽ ചെയ്യാനും പഠിച്ചാലോ
ഏട്ട് ആറ് പൂച്ഛം ആറ് ആറ് ഒന്ന് രണ്ട് അഞ്ച് നാല് അഞ്ച്
എന്തൊരു തടി ആണ്. ഒന്ന് കുറച്ചൂടെ nabilutha 😊😊😊 എന്നിട്ടും മാച്ചിംഗ് അല്ലാത്ത ഓരോ dressum ഇടും. മോശം ആക്കി പറഞ്ഞതല്ല. കാണുമ്പോൾ വളരെ ബോർ ആണ്. 👍
ഏതാ match അല്ലാത്ത ഡ്രസ്സ്? ???
ഇത്രേം പറഞ്ഞിട്ട് മോശം പറഞ്ഞതല്ലാന്നോ 😂🥲
Ningale glamour kanditt pidikkunnilla
ചില ആളുകൾക്കുള്ള ഒരു പരിപാടിയാ പറയേണ്ടതൊക്കെ പറഞ്ഞിട്ട് മോശം പറഞ്ഞതല്ല ഒന്നും വിചാരിക്കരുത് എന്നൊരു അടിവരയും.. 😂.. വെറും തരംതാഴ്മ അല്ലാതെന്താ
@@NabzvisioNnabz😂😂
തടി ഉള്ളോരേ നിങ്ങൾ കണ്ടിട്ടില്ലേ. ഇദൊക്കെ ഒരു തടിയാണോ
Hi ❤ sahitha sugalle lallabay l thanneyano avide ninnum vararayo❤❤
ആ അവിടെ ആണ് 🤍
Aßuyakamantu
നിങ്ങളെ വിഡിയോ കാണാൻ ഇഷ്ടമില്ല shahadiya വിഡിയോ കണ്ടിരിക്കാൻ ഒരു പോസിറ്റീവ് ആണ്
എന്തോന്നടെ
😂😂😂 ആ തുറന്നുപറച്ചിൽ എനിക്കിഷ്ടായീ 👏
ഇതുപറയാനെങ്കിലും വീഡിയോ open ആക്കി comment ഇട്ടല്ലോ. . അതുമതി 😍
ആരുടെ വീഡിയോ ആയാലും അവർ എല്ലാം ഒരുമിച്ചു കൂടുമ്പോൾ അത് കാണാൻ തന്നെ ഒരു രസം ആണ് ❤️പിന്നെ എന്തിനാടോ വെറുതെ ഓരോന്ന് പറയാൻ നടക്കുന്നെ കഷ്ടം തന്നെ
Ishttamillanki enthina vanne comment idano😂
Asoooys😂
Ivalk chirikade paranju koode onninu randu. Chirikunnad