വീട്ടുകാരെല്ലാം കൂടി വന്ന വിശേഷവും😍 ഷഫ്മോന്റെ പരാതിയും🤣SHAS DOT COM

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 868

  • @Firoz07856
    @Firoz07856 Год назад +103

    രണ്ടു വീട്ടുകാരും തമ്മിലുള്ള ഒത്തൊരുമയും സ്നേഹവുമൊക്കെ കാണുമ്പോ സന്തോഷം കൊണ്ട് കരഞ്ഞുപോകുവാ 😊. ഇതൊക്കെ കുറച്ചു പേർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യമാ. Mashaallah 🤲🤲🤲allahu എന്നും ഇത് നിലനിർത്തി തരട്ടെ ആമീൻ 🤲🤲🤲

  • @rejeena6021
    @rejeena6021 Год назад +34

    മാഷാ അല്ലാഹ് ഇത്താൻ്റെ ഏറ്റവും വലിയ വിജയം ഇത്തായുടെ ഭർത്താവും മോനും ആണ്. മാഷാ അല്ലാഹ് 🤲 ഇനി ഒരു മോളെ കൂടി തരട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ. നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ഇത്ത❤

  • @aishumol4279
    @aishumol4279 Год назад +8

    മാഷാ അല്ലാഹ് നിങ്ങളുടെ ഈ സ്നേഹം കാണുമ്പോ കൊതി ആകുന്നു അധ് ന്റെ കുറച്ചു സങ്കടം ഉണ്ട് എനിക്ക് ഇദ് പോലെ സിസ്റ്റർ സ് ഇല്ലാതെ പോയല്ലോ എന്ന വിഷമം.. എന്നലും നിങ്ങളെ വീഡിയോ കാണുമ്പോ എന്തോ മനസ്സിൽ ക്ക് വല്യ സന്തോഷം ആണ് എന്നും ഈ സ്നേഹം നില നിൽകട്ടെ ഇത്താക്ക് നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ അല്ലാഹ് തരട്ടെ 🤲🏼

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 Год назад +24

    Mashallah👍🏻👍🏻👍🏻. ഇപ്പോഴത്തെ കാലത്ത് വീട്ടിൽ ആരെങ്കിലും വരുന്നത് അറിഞ്ഞാൽ എല്ലാവരും ഫാസ്റ്റ് ഫുഡ് ആണല്ലോ കൊണ്ടുവരുന്നത് പക്ഷേ നിങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കുന്നു അതാണ് ഏറ്റവും നല്ലത് അതിനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍🏻👍🏻

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Год назад

      M..ഉണ്ടാക്കി കഴിക്കുന്നത് വേറൊരു രസം ❤️

  • @lachoosworld7633
    @lachoosworld7633 Год назад

    Hair remove cheyyunna cream facil upayogikkan pattumo mugath hair und athond chodichatha pls rply

  • @ShafeequeK-l8t
    @ShafeequeK-l8t Год назад +12

    നല്ല സന്തോഷം ആയിട്ടോ ഫസ്റ്റ് തന്നെ ഷെഫ് മോന്റെ കോമഡി ... അവൻക്ക് നല്ല സന്തോഷം ഉണ്ട് ഇക്ക നല്ല വിറ്റാണ് .. എല്ലാരും വന്നു പോയി ലെ . അടിപൊളി 👍👍

  • @fathimarinsha5599
    @fathimarinsha5599 Год назад +8

    ഇത് കാണുമ്പോൾ എനിക്ക് ഒരു സിസ്റ്റർ ഇല്ലാത്ത വിഷമം കൊണ്ട് കരച്ചിൽ വരുന്നു ഞാൻ ഒരു മോളെ ഉള്ളൂ പിന്നെ ഒരു ബ്രദർ രണ്ടു മക്കളാണ് ഞങ്ങൾ അപ്പൊ ഇങ്ങനെ കാണുമ്പോൾ എനിക്ക് ഒന്ന് വിളിക്കാൻ പോലും ആരും ഇല്ലല്ലോ ന്ന് ഓർത്ത് സങ്കടം നിങ്ങളുടെ ഒരുമിച്ചു ഉള്ള വീഡിയോ കാണുബോൾ വല്ലാത്ത സന്തോഷം

  • @fahmidashamsudeentk3084
    @fahmidashamsudeentk3084 Год назад +10

    ഇത്ത ഇങ്ങനെ ഒരു ചടങ്ങ് ഞാൻ ആദ്യമായിട്ടാ കേൾക്കാൻ ഒരുപാട് ഇഷ്ട്ടം

  • @Naflababu804
    @Naflababu804 Год назад +7

    🥰🥰🥰 നബ്ലൂട്ടിന്റെ ചാനലിൽ വിഡിയോ കണ്ടിരുന്നു 👍 ഇത്തന്റെ വീഡിയോക്ക് കട്ട വെയ്റ്റിങ് ആയിരുന്നു ❤️

  • @ddssddss1774
    @ddssddss1774 Год назад +8

    ഇത് കാണുബോ സതോഷവും അസൂയയും തോന്നുന്നു എനിക്ക് എങ്ങനെ ഒന്നും veranum kodann theranum ആരും ഉടായിരുന്നില്ല 😞എല്ലാം നല്ലരീതിയിൽ ആയി theeratte ആമീൻ ❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Год назад

      ആണോ.. ഓരോരുത്തർക്കും ഓരോ അവസ്ഥകളും അവസരങ്ങളും അല്ലെ ❤️❤️

    • @sunilgowdasunil7938
      @sunilgowdasunil7938 Год назад

      Beautiful moment reuniting family members missing uppa umma otherwise cat your son ikkah your Self stay happy safely one báby girl life become moře beautiful what is your cat wish for your family The cat says amai bring The bay girl to earth this is your cat wishes to your family members Mashaalla h

  • @Nishachandrakumar-mm7ct
    @Nishachandrakumar-mm7ct Год назад +15

    നല്ല ആരോഗ്യവും ആയുസ്സും ഉള്ള കുഞ്ഞിനെ ദൈവം തരട്ടെ ❤️❤️❤️

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Год назад +2

      ആമീൻ 🥰

    • @muneermk9582
      @muneermk9582 Год назад +1

      Aameen

    • @RamseenaSamad
      @RamseenaSamad Год назад

      Aameen

    • @shabna9473
      @shabna9473 Год назад

      Ameen

    • @aimasfamily3679
      @aimasfamily3679 Год назад

      നെയ്യ് കുടിക്കൽ എന്ന് പറഞ്ഞാല്. ഞങ്ങൾ ഇവിടെ പടിയെത്തുന്ന നെയ്യ് വാങ്ങി ഏഴു ദിവസം കുടിക്കും. ഏഴുദിവസം പത്യവും ഉണ്ടാവും. ഇത് കുഞ്ഞുങ്ങൾക്ക് അപസ്മാരം പോലുള്ള അസുഖങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണെന്ന് പറയുന്നു . പിന്നെ ഇത് പറഞ്ഞത് ഉറക്ക് കുടിക്കുന്ന കാര്യമാണ്.

  • @hishams_world9847
    @hishams_world9847 Год назад

    Patambiyil evideya sthalam ante pengalund patambeel thrithalayila

  • @michusachuvlogsbyhairumuje1171

    ഞങ്ങളെ മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലൊക്കെ നെയ്യ് കൂടിയുണ്ട് ചിലര് കുടിക്കും ചിലര് പിഞ്ഞാണം എഴുതി കുടിക്കും

  • @ShafeenasWorld
    @ShafeenasWorld Год назад +14

    Ee chadangu first time kelkkuvaa 😍ithokke kaanumbol oru happiness ❤enikk inganathe happiness onnum undaavoola 😔😔

  • @NusaibaRiyas-b6x
    @NusaibaRiyas-b6x Год назад +1

    മാഷാഅല്ലാഹ്‌... അൽഹംദുലില്ലാഹ്... നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്.... God bless u.... 🥰🥰💐💐💐💐

  • @Sabidha_vs
    @Sabidha_vs Год назад +21

    ഇങ്ങനെ ഒരു ചടങ്ങ് ഞാൻ ആദ്യമായി കാണുകയാണ് 😍😍😍. ഇവിടെ അങ്ങനെ ഒരു ചടങ്ങ് ഇല്ല. അഞ്ചാം മാസം മധുരം കൊണ്ട് വരും. ഏഴാം മാസം പ്രസവത്തിനു കൊണ്ട് പോകും. പിന്നെ ഒൻപതാം മാസം വയറുകാണൽ എന്നൊരു ചടങ്ങ്.😍😍😍

  • @artofheartshorts124
    @artofheartshorts124 Год назад +13

    Mashaallah എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം ❤😍

  • @nisha12098
    @nisha12098 Год назад +235

    രണ്ട് വീട്ടുകാരെയും ഒരു പോലെ സൽക്കരിക്കുന്ന സകീർക്ക ❤️

  • @dzxmental2066
    @dzxmental2066 Год назад +33

    Oru കുഞ്ഞിപ്പെങ്ങളെ ekkkakayavatte shfmon ഇന്ഷാ അല്ലാഹ് ❤

  • @mahshuu933
    @mahshuu933 Год назад +2

    വേറെ yath ചാനലിലും...etra atmarththa തോന്നാറില്ല 😊
    മാഷാ allhaaaa.....allam gairlakkatte 🤲

  • @thamjihappythamji2300
    @thamjihappythamji2300 Год назад +2

    Welcome drink engane ndakkiye ingredients enthokkenu?

  • @azisuhaila8349
    @azisuhaila8349 Год назад +4

    നിങ്ങളുടെ വീഡിയോ ഒരു ചിരിയോടെ അല്ലാതെ കാണാൻ കഴിയില്ല. നല്ല സ്നേഹമുള്ള ഫാമിലി. മൗലൂദ് ഓതിയതൊക്കെ നന്നായിട്ടുണ്ട്. നല്ലൊരു കുഞ്ഞുവാവ ആവട്ടെ നിങ്ങൾക്.

  • @entertainmentvlogger1162
    @entertainmentvlogger1162 Год назад

    Mashaa allaah njan kure munb ithaade video mudangaathe kandorunnu 😝phn just potti ipo vannappo itha prgnt yooooo adipoli orupaad santhpsham😘😘😘😘

  • @jinooskuttyworld6887
    @jinooskuttyworld6887 Год назад

    Facil apply cheyyan pattumo

  • @bushilathbushilath2420
    @bushilathbushilath2420 Год назад

    Hair remover faicil use cheyyan patto

  • @HishamHishma
    @HishamHishma Год назад

    Ente molk 111 vayas kazhinch njaglk ipo oru mon und 1 vayss ayi.randu veetukkarum nalla pole care cheihtu.ennal ente barthav njaum cheriya problm aayinu.vayatilullapol vilikkalo onnum illa.athinidyil 5massam aaypol bjagl poyi hus aduthekk athinu shesham Mone makkale jeevana.njan ipozhum kuzhapm illa. .enik vcs aayinu.bayabara ksheenam okke aayi theere vayyyinu.ennal itha poli.shaf mon&sakkeer kka happy alle mashah allah

  • @farsanathasli4294
    @farsanathasli4294 11 месяцев назад +1

    Paal kudikkaan paadillaa ennundooo.
    Athooo neyyum paalum koode orumich paadilla ennaanooo

  • @naseefanasi4047
    @naseefanasi4047 11 месяцев назад

    Ente frm Malappuram aan ente baaghath Ney kudikal puthan palliyil poyi avidethe makbarayil vachirunna velichenna kudikalan Ney kudikal nanum aghanannan 3 varsham munne Ney kudichadh

  • @adnanm4155
    @adnanm4155 Год назад +9

    Video കണ്ടപ്പോൾ വളരെ സന്തോഷമായി. Sakeerka എന്തു നന്നായിട്ടാ shahdiyane നോക്കുന്നത്. ❤❤

  • @Aaris_Heaven
    @Aaris_Heaven Год назад +26

    നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു ചടങ്ങില്ലട്ടോ 😅😅😅

  • @kmcshabanyt2671
    @kmcshabanyt2671 Год назад

    ഞാനും fadwas kitchen മന്തി യാ ഉണ്ടാക്കാറ് ഭയങ്കര ടേസ്റ്റ 👍👍👍

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Год назад +1

    Mashallah adipoli video 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰👍👍👍👍

  • @rimamikitchen
    @rimamikitchen Год назад

    neyy kudikkal adyamayi kelkka njan🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Год назад +1

      അതെല്ലേ.. ഞാൻ പറഞ്ഞില്ലേ ആ പേരും പറഞ്ഞു കല്യാണം കഴിച്ച വീട്ടീന്ന് സ്വന്തം വീട്ടിൽക്ക് പോവും. 😅നെയ്യൊന്നും കുടിക്കൂല 😅കുടിക്കുന്നോരും ഉണ്ടാവും ട്ടോ

    • @rimamikitchen
      @rimamikitchen Год назад

      @@SHASDOTCOMbyshahadiyasakeer അത് ഇതായിരുന്നുലെ ,സംഭവം അടിപൊളിയാണ് 😍

  • @hamzav1986
    @hamzav1986 Год назад +7

    You are so lucky to have a great family......God bless you dear.....❤❤❤❤

  • @HenzaIsmail
    @HenzaIsmail Год назад

    Thaatha njaan innele babyy pambys vedichu thaatha vedikaaan parajut littl agl use chidhitilla comfrtbl aavumayirukum alleee 610 m 80pees

  • @shareenamanaaf1068
    @shareenamanaaf1068 Год назад +1

    Masha Allah ithantte video kannan orupadd ishttavaa❤❤

  • @jannak9281
    @jannak9281 Год назад

    Ethra weeks aayi ippo? Scanningilokke normal aano

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Год назад

      അഞ്ചാം മാസം 🥰ഒരു സ്കനിംഗ് കൂടി ഉണ്ട്‌ 🥰

  • @sharmilasherin1758
    @sharmilasherin1758 Год назад +3

    Maashaa allaah.... 🥰🥰🥰🥰
    പട്ടാമ്പി വീട്ടുകാർ ഇങ്ങോട്ട് വിരുന്ന് വരുമ്പോ ഉള്ള വീഡിയോ കാണാൻ തന്നെ ഒരു പ്രത്യേക രസാ...🥰🥰

  • @farsanamusthafa3883
    @farsanamusthafa3883 Год назад

    ഞാനും ഇത്തനെ പോലെ pregnant ആണ് 4masam കഴിഞ്ഞു... ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു... ഞാൻ ഖത്തറിൽ ആയത് കൊണ്ട് ഇങ്ങനെത്തെ ഒന്നും ഇല്ല...😢😢

  • @shamsisaigu5792
    @shamsisaigu5792 Год назад

    Ithaa hair removal cream facel use cheyyamo

  • @fadhisworld2271
    @fadhisworld2271 Год назад +27

    നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരട്ടെ ആമീൻ

  • @risvanarinu1882
    @risvanarinu1882 Год назад

    Ithande containers evde Nna vangiye???? Tea coffee sugar onn parayo

  • @lahzamalayalam7873
    @lahzamalayalam7873 Год назад

    Kichenil irikkana wait bottils yevidenn vagiyath? Rate yethre.

  • @alimiyan9082
    @alimiyan9082 Год назад

    Assalamu alaykkum shayithaa njan poyi vannu tto makkathum madeenarhum duaa cheythu

  • @aslamashraf8403
    @aslamashraf8403 Год назад +1

    ekkayanu tharum endoru sneham, care ellavida aayussarogium aafiyathum allahu pradanam cheyyatte aameen

  • @nasryshafeeq9160
    @nasryshafeeq9160 Год назад +6

    Masha allha oru baby girl undavatte ithante bagiyam randu family membersum nalla adipoliy anu 🥰

  • @kullullysvlog
    @kullullysvlog Год назад

    Masha Allah neyi kudi video usharyinttoo😂Mon paranjad polle neyi mathram kandillaa😂😂video polichttoo 👏👏

  • @smvlogsmotivationtips587
    @smvlogsmotivationtips587 Год назад +2

    Shafmon പറഞ്ഞതെന്നെ അതിന്റെ ശരി ഒരുകണക്കിന് ഗർഭിണി ആയാൽ നല്ലതാ 🤣🤣 പിന്നെ പറയാതിരിക്കാൻ വയ്യ പുട്ട് കണ്ടപ്പോൾ വീണ്ടും പറയാൻ വന്നതാ നമ്മൾ എന്ത് കൊണ്ടും നല്ല മനപ്പൊരുത്തം ഉണ്ട് 🤣 ഞങ്ങൾക്കും എപ്പഴും പുട്ടാ അതാണ് അതിന്റെ ഒരു ഇത് 😂അതാണ് അതിന്റെ ഒരു ഇത് 😂

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Год назад

      M😅😅.. എല്ലാരും കൂടുമ്പോൾ വേഗം പുട്ട് സെറ്റാക്കും 😅. അല്ലാണ്ട് നടക്കില്ല

  • @zamicakes
    @zamicakes Год назад +1

    Fadwas kitchen nte manthiyan njanum sthiray indakkal❤🥰

  • @semiappu5556
    @semiappu5556 8 месяцев назад

    മോനെ കണ്ടാൽ നിങൾ ആങ്ങളയും പെങ്ങളും പോലെ❤

  • @crazymazi6625
    @crazymazi6625 Год назад

    Neyyokke kudikkum. Plat l kudikkunnadh orak aann. Randum orumich aann kudikka

  • @rahmathnoufal1004
    @rahmathnoufal1004 Год назад

    Ethra. Month. Ayi

  • @kottakkalummu9164
    @kottakkalummu9164 Год назад +1

    Nablunte vidio kandu Alhamdulillah nalloru kunjine rab tharatte🤲🤲🤲

  • @devildevil9132
    @devildevil9132 Год назад

    Ithaa eppoyum dikr chollikkoli Allaahu Khair cheyyatte

  • @rashidkodinhi5295
    @rashidkodinhi5295 Год назад +1

    നെയ് കുടി ഞങ്ങളുടെ ntl ഉണ്ട് അത് സാധാരണ നെയ് അല്ല. ഒരു വേറെ നെയ് anu. അപസ്‌മര നെയ് anu. കുട്ടികൾക്ക് പ്രെസവത്തിന് ശേഷം അപസ്മരം ഉണ്ടാവാതിരിക്കാനാണ് അത് കുടിക്കുന്നത്. അത് കുടിക്കുമ്പോൾ ഇറച്ചി മീൻ മുട്ട ഒന്നും കഴിക്കാൻ പാടില്ല . അത് 5 മാസം മുതൽ anu കുടിക്കൽ. അത് മാസത്തിൽ 7 അല്ലകിൽ ഒരു ആഴ്ച ആണ്‌. പിന്നെ ഉസ്താത് എയത്തുന്നത് ഞങ്ങൾ ഉറക്ക് ഏയ്‌തുക എന്നാണ് പറയുന്നത്.😊😊😊😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Год назад +1

      അതെ ല്ലേ... ഞങ്ങൾ ഇത് വരെ കുടിച്ചിട്ടില്ല ട്ടോ... M.. Urukku കുടുക്കാറുണ്ട്

  • @sainabat7477
    @sainabat7477 Год назад +1

    ee samayath iganethe creamonnum pareekshikkenda.

  • @bindusujith4769
    @bindusujith4769 Год назад

    Shahadi ksheenamokke maari usharayi verunnund 😊shefmonu oru aniyathi kuttiye thanne kittatte. Oru feel good video👍take care

  • @arshi__naz
    @arshi__naz Год назад

    Masha allah🤲🏻😍
    Adipoli family💞🥰
    Itha aa dress ittit athinte ful pic kanikane models okke😊🥰

  • @ronusvlogmomme7554
    @ronusvlogmomme7554 Год назад

    Masha Allah ഷഫ് മോൻ first &last വരെ കൂടെ ഉണ്ട് ❤️❤️ഇക്കാന്റെ മന്തി വിരുന്നുകരുടെ sweets പുട്ട് ക്രീം പരസ്യം ell👍super ബൂബ്ബൂനെ കാണാൻ വന്ന കൂട്ടുകാരെ കണ്ടു Superb sharing 👍👍കൊല്ലം കൊല്ലം കിട്ടില്ല സക്കീർ ഇക്ക അതോണ്ട് ആ പൂതി മനസ്സിൽ വെച്ചാ മതി 😂🥰🥰🥰

  • @asmiyabanu985
    @asmiyabanu985 Год назад

    ഒരുപാട് തവണ ഇഷ്ട്ടപെട്ട ഫാമിലി ആണ് ട്ടോ നിങ്ങള്❤❤❤

  • @famin6964
    @famin6964 Год назад +11

    മാഷാ അള്ളാ ഇന്നലെ വീഡിയോ കരുതി കുറെ കാത്തിരുന്നു പക്ഷേ കണ്ടില്ല നെയ്യ് കുടിക്കുന്ന വീഡിയോ അടിപൊളി ഒരുമയുള്ള ഒരു കുടുംബം മൗലിദ് പാരായണവും അടിപൊളി ഫുഡും നല്ലൊരു മോളെ തരട്ടെ ആയുസ്സും ആരോഗ്യവും ഉള്ള❤❤❤❤

  • @lalusworld401
    @lalusworld401 Год назад

    Aa മഞ്ഞ കളരിലുള്ളത് എന്താണ്

  • @rashibinas2207
    @rashibinas2207 Год назад +3

    ഒരുപാട് സന്തോഷം മാഷാ അല്ലാഹ് 💞💞💞💞

  • @arifaarifa9325
    @arifaarifa9325 Год назад

    ഈ cream face hair remove ചെയ്യാൻ പറ്റോ

  • @fathimazuhra4489
    @fathimazuhra4489 Год назад

    മിഞളെ മോൻക്ക് ഇപ്പോൾ എത്ര വയസ്സായി സുഖയീല്ലെകിലും നല്ല ഭർത്താവും വലിയ ഒരു മോനും ഉണ്ടല്ലോ പിന്നെതിനെ വിഷമിക്കേണ്ട ഒരു കാര്യവും ഇല്ലല്ലോ പ്രസവമോകെ എല്ലാം റാഹത്തിലാവട്ടെ

  • @basheerkp1291
    @basheerkp1291 Год назад

    Nalla senahamulla ekka adukkala paniyil um ellam help cheyyunna ekkanayanu ethaaku kittiyathu nalla bagiyamanu

  • @s....n5725
    @s....n5725 Год назад +6

    ഞാൻ പ്രസവിച്ചിട്ട് 10 day ആയി.നമ്മളൊക്കെ ഒരു പ്ലേറ്റിൽ ഖുർആൻ ആയത് ഓതി കുടിക്കും. പള്ളിയിലെ ഉസ്താദ് മാരോട് എഴുതാൻ പറയും. എന്റെ ഉപ്പ ഉസ്താദ് ആയത് കൊണ്ട് ഉപ്പ തന്നെ എഴുതിത്തന്നു

    • @sachuaflah
      @sachuaflah Год назад

      ഏത് ആയത്തു ആണ് എഴുതേണ്ടത്

    • @s....n5725
      @s....n5725 Год назад

      @@sachuaflah മർയം സൂറത്ത്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Год назад

      മാഷാ അല്ലാഹ് അതെല്ലേ 😍

  • @FeminasFeminas
    @FeminasFeminas Год назад

    മാഷാ അള്ളാ സ ന്തെ ഷം കുടുംബത്തിന്ന് അള്ളാ ഹു ഖൈർ നൽകട്ടെ ആമീൻ

  • @hadibasheeshvv6560
    @hadibasheeshvv6560 Год назад

    വല്ലാത്ത സന്തോഷമുള്ള കാഴ്ച്ച....ശെരിക്കും happy...❤❤❤❤❤

  • @RasheedashanavasRasheedashanav

    Neblutty nte video kandirunnu ❤❤❤. ഇത്തന്റെ വീഡിയോ ഇഷ്‌ടമായി

  • @jabidasanam1080
    @jabidasanam1080 Год назад

    ❤❤

  • @ltfworld2754
    @ltfworld2754 Год назад

    മാഷാ അല്ലാഹ് അടിപൊളി 👌

  • @ummuselmap7188
    @ummuselmap7188 Год назад +16

    അല്ലാഹു ആരോഗ്യമുള്ള കുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @aneeshaaneeshab7262
    @aneeshaaneeshab7262 Год назад

    Vedios super ayittund orupad santhosham mashaallah 😘

  • @muhammedshemil8882
    @muhammedshemil8882 Год назад +1

    ഇത്താന്റെ ഇക്കാനെ പോലെ എന്റെ ഇക്കയും പ്രവാസം ഒഴിവാക്കി നാട്ടിൽ വന്നു ദുആ ചെയ്യണം സുഖമില്ല 😢🤲

  • @rashithaju4258
    @rashithaju4258 Год назад

    ഇത്ത അവർ സ്നാക്സ് കൊണ്ടുവന്ന ആ ബോക്സിന്റെ link ഇടാമോ ഞാൻ വാങ്ങിയിരുന്നു (1200) but ഇത് വലുത് പോലെ ഉണ്ട്

  • @MusthafaMusthafa-lo4dv
    @MusthafaMusthafa-lo4dv Год назад

    Annum vedio vannettundo ann nokkum. Eni vedio kanatte. Orikkal neril kanan agrahamund shahitha

  • @sirajsirajkutty8175
    @sirajsirajkutty8175 Год назад

    സൂപ്പർ വീഡിയോ സന്തോഷം 🎉🎉🎉🎉

  • @noufiyaabbas-rt9vb
    @noufiyaabbas-rt9vb Год назад +1

    Ingale Video kanan nalla
    rasand

  • @asfiyafaizal5319
    @asfiyafaizal5319 Год назад

    വീഡിയോ k വെയ്റ്റിങ് ആയിരുന്നു സൂപ്പർ

  • @sirajsumi7358
    @sirajsumi7358 Год назад +16

    നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു ചടങ്ങ് ഇല്ല (കണ്ണൂർ)

  • @salimathorappa2094
    @salimathorappa2094 Год назад

    Masha Allah. Adipoli

  • @Hasbunallaah-m9r
    @Hasbunallaah-m9r Год назад

    Masha allaah Adipoli❤

  • @haseenahasee8246
    @haseenahasee8246 Год назад +31

    എല്ലാവരും വരുമ്പോൾ ഒരു സന്തോഷം തന്നെയാണ് അല്ലേ 😘

  • @shamna123
    @shamna123 Год назад +1

    വ്യത്യേസ്തമായ ഓരോ ആചാരങ്ങൾ 😮

  • @cousin970
    @cousin970 Год назад +3

    Njanum ii manthi aan undakar fadvas nokkikandu nalla tasy aan😊

  • @Naseema-uh5nl
    @Naseema-uh5nl Год назад

    Face use cheyyan patumo

  • @minnalagru
    @minnalagru Год назад

    Video istamayi

  • @Fathima.Farook
    @Fathima.Farook Год назад

    ഷഹദീ 😍😍😍

  • @divyanair5560
    @divyanair5560 Год назад +7

    Happy family beautiful video 🥰🥰🥰❤❤❤

  • @rami8471
    @rami8471 Год назад +1

    Delivery date apozha itha,

  • @sameerpt6904
    @sameerpt6904 Год назад +1

    Fadwas kitchente mandhi superanu ethoose nhan undakkarund

  • @mhdhsinan
    @mhdhsinan Год назад

    ബൂബൂനെ ഡ്രിംമെർ cheyyarundo

  • @thaslibanu7139
    @thaslibanu7139 Год назад

    Njnm fadwas kitchenle mandiya ndakaar.. Shuupera☺️

  • @Jaseera.u
    @Jaseera.u Год назад +2

    നിങ്ങൾ എവിടെയാണ് സ്ഥലം ഏത് ജില്ലയാണ്

  • @Saleena-uh8ln
    @Saleena-uh8ln Год назад +1

    Ee. Samdhoshangalkidayileku allhahu orumole koodi ttharatennu prartthikunnu

  • @AfabiraZahra
    @AfabiraZahra Год назад

    താത്താന്റെ ഉമ്മാ ഉണ്ടാക്കുന്ന ഓയിലിന്റെ പേര് എന്താ

  • @tasteofkasrodbyfami
    @tasteofkasrodbyfami Год назад

    😍🥰

  • @javish__jr
    @javish__jr Год назад

    Ayello snack nte perentha shayee

  • @binthmuhammad8497
    @binthmuhammad8497 Год назад +2

    Masha allah