15 ദിവസം വരെ കുളിക്കാതെ നിന്നിട്ടുണ്ട് 😲 AADUJEEVITHAM HAKKIM INTERVIEW | KR GOKUL | PRITHVIRAJ

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @pranavraj7295
    @pranavraj7295 9 месяцев назад +537

    Hakeem❤❤എന്തൊരു അഭിനയം ആയിരുന്നു….കരഞ്ഞു പോയി…😢❤

  • @2xbearth
    @2xbearth 8 месяцев назад +51

    ഈ മചാനൻ്റെ സീൻസ് ആണ് വളരെ ഇമോഷണൽ ആകിയത്ത്... naturally he's a Great Great Great ❤❤❤ പൃഥ്വിരാജ് ൻ്റ ഒക്കെ കൂടെ പിടിച്ച് നിൽക്കണമെങ്കിൽ വേറെ വേറെ വേറെ ലെവൽ

  • @jaganjoseph129
    @jaganjoseph129 9 месяцев назад +1240

    Dq ഒക്കെ അങ്ങോട്ട് മാറി നിക്ക്..😂മോഹൻലാലിന്റെയും മമ്മുട്ടിയുടെയും പേര് ചേർത്ത് പറയുന്ന ലിസ്റ്റിലേക്ക് പൃഥ്വിരാജ് എന്ന നടന്റെ പരകായ പ്രവേശം ❤❤

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ 9 месяцев назад +78

      Dq oo kurachenkilum adutth etthunnath fahad mathram

    • @farisfaris1803
      @farisfaris1803 9 месяцев назад +43

      ദിലീപ് കൈഞ്ഞിട്ട് ആണ് മമ്മൂട്ടി മോഹൻലാൽ

    • @Chachus-vy1xw
      @Chachus-vy1xw 9 месяцев назад

      🤣🤣​@@farisfaris1803

    • @jaganjoseph129
      @jaganjoseph129 9 месяцев назад +60

      @@farisfaris1803 🤣myr

    • @jaganjoseph129
      @jaganjoseph129 9 месяцев назад +57

      ​@@ക്രിസ്റ്റഫർdq നെ ഒക്കെ ആര് 😮നല്ല actor ആയി കൂട്ടുന്നു..

  • @kochurani304
    @kochurani304 9 месяцев назад +19

    ഈ മോനെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടമായി. നന്നായി അഭിനയിച്ചു

  • @travell_bells
    @travell_bells 9 месяцев назад +427

    ന്റെ പൊന്നേ ഈ ഗോകുൽ നമ്മളെ കരയിക്കും തിയേറ്ററിൽ...😢😢😢അതിപ്പോ എത്ര കരയാത്തവനെയും കണ്ണ് നിറയിക്കും 😢

    • @Riswana-96
      @Riswana-96 9 месяцев назад +6

      ആ story ലെ ഏറ്റവും വേദന ജനകമായ ഭാഗം ആയിരുന്നു ഹക്കീം ന്റെ മരണം 🙂

    • @preethiminnuzzz
      @preethiminnuzzz 9 месяцев назад +1

      ​@@Riswana-96athe😭

    • @abdulrahiman8448
      @abdulrahiman8448 8 месяцев назад +1

      Hakeem sherikkum avide vach maricho

    • @travell_bells
      @travell_bells 8 месяцев назад

      @@abdulrahiman8448 sherikum

    • @Radhadamodharan-t6s
      @Radhadamodharan-t6s 8 месяцев назад

      ​@@Riswana-96Athe

  • @nandhakishorshammi8496
    @nandhakishorshammi8496 9 месяцев назад +94

    this mann should get award for this role ..what an actor😧🔥🔥

  • @SumayaKSSumi
    @SumayaKSSumi 9 месяцев назад +58

    Gokul...super അഭിനയം ❤🎉
    പൃഥ്വിരാജ്, Blessley sir & Entire crew hats off ❤❤❤❤

  • @reshmasajith4087
    @reshmasajith4087 9 месяцев назад +190

    പടം കണ്ടു.സൂപ്പർ. ഓസ്കാർ ഉറപ്പ്.പൃഥ്വി രാജ് മലയാളത്തിനു ഇങ്ങനെ ഒരു നടനെ കിട്ടിയല്ലോ. നജീബ്, ഹക്കിം, ആഫ്രിക്കൻ.... എല്ല്ലാരും അടിപൊളി. ബ്ലെസി സർ തൊഴുന്നു. ഇങ്ങനെ ഒരു പടം മലയാളത്തിനു തന്നതിന് ♥️♥️♥️♥️♥️♥️♥️കമന്റ്‌ പറഞ്ഞാൽ തീരില്ല

    • @user-ux9pz7je7t
      @user-ux9pz7je7t 9 месяцев назад +2

      Oscar 😂

    • @eldhopulimalayil
      @eldhopulimalayil 8 месяцев назад +1

      ഹക്കീം ഇല്ലെങ്കിൽ പടം 😇

    • @Aryanunni18
      @Aryanunni18 8 месяцев назад +1

      Oscarooo. Athreyokke veno. Oru nalla padam. Athre ulloo

  • @sajithanedooli5486
    @sajithanedooli5486 9 месяцев назад +60

    നിനക്ക് selection കിട്ടി എന്ന് അറിഞ്ഞപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു നീ കലക്കുമെന്ന്. Carry on my dear boy🥰🥰

  • @jayasreemj5521
    @jayasreemj5521 9 месяцев назад +40

    Appu chettan❤️🥰

  • @thasnisanju8566
    @thasnisanju8566 8 месяцев назад +3

    കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ 💔🥺 proud of you gokul 🥹🥹 God bless you mone 🤲😘

  • @Myindia522
    @Myindia522 9 месяцев назад +157

    😢 ഹക്കീം നിലത്തു വീണ് ആ ചോര തുപ്പുന്ന ഒരു രംഗം ഉണ്ട് മരണം വന്നു വിളിക്കുന്ന സമയം,,,,,. Uff,,,,,. വേറെ ലെവൽ ആ ഒരു ജീവിധത്തിൽ നിന്നും ഇതുവരെ എനിക്ക് തിരിച്ചു വരാൻ സാധിച്ചിട്ടില്ല ,,,,. ഒരൊറ്റ. സിനിമ കൊണ്ട് ജനമനസ്സിൽ എന്നും ഒരു ഹകീം ആയി ഇവൻ അറീയപ്പെടും ,,,, ഇനി കേരളത്തിന്റെ സ്വന്തം ഹക്കീം 🙏,,,,
    നജീബിനൊപ്പം ആ ഹകീം കൂടെ രക്ഷപെട്ടിരുന്നു എങ്കിൽ ഒരുപാട് ആശിച്ചു പോയി

    • @reddevils3244
      @reddevils3244 9 месяцев назад +1

      Aa blood thuppunna seen nhan ariyathe thuppipoyi

    • @MVkkkkk
      @MVkkkkk 9 месяцев назад +2

      Originally hakkeem escaped. Benyamin konnathanu hakkeem ne

    • @wgod444
      @wgod444 9 месяцев назад

      ​@@MVkkkkk enthu??

    • @axabalan6386
      @axabalan6386 9 месяцев назад +4

      ​@@wgod444 ഒരു ending നു വേണ്ടി real ആയിട്ടു പുളി മരിച്ചോ എന്ന് അവർക്കു അറിയില്ല he is missing

    • @josvinjoshy5698
      @josvinjoshy5698 9 месяцев назад +4

      Najib and hakkim, they both escaped actually. They were gone to jail together. After they got released from jail, najib flied back. Hakkim stayed there. Nobody knows about hakkim thereafter..

  • @sumeswarieswari4704
    @sumeswarieswari4704 9 месяцев назад +38

    ഇക്ക എന്നുള്ള നിഷ്കളങ്ക മായ ആ ഒരു വിളി 😢😢😢

  • @AlisterVlogf25
    @AlisterVlogf25 9 месяцев назад +50

    He is 💎, performance 💯

  • @kunhumonkj
    @kunhumonkj 9 месяцев назад +27

    ഈ കുഞ്ഞൻ സിനിമയിൽ അല്ലെങ്കിലും കണ്ടാൽ നമ്മൾ കരയും അങ്ങനെ ഒരു കുഞ്ഞനാ ഈ മുത്ത്

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 8 месяцев назад +4

    ഹക്കിം ജനമനസ്സുകളിൽ എന്നും നൊമ്പരമായി നിലനിൽക്കുന്ന കഥാപാത്രം : അഭിനന്ദനങ്ങൾ ഗോഗുൽ'

  • @vinuvinod5766
    @vinuvinod5766 9 месяцев назад +45

    Gokul.. 👍മലയാള സിനിമയിൽ ഒരു പുതുമുക നായകൻ കൂടി ബ്ലസി സാറിന്റെ കണ്ടുപിടുത്തമല്ലേ സൂപ്പർ ആയിരിക്കും 👌സിനിമ കണ്ടു സൂപ്പർ അഭിനയം പിന്നെ പ്രിത്വിരാജ് അത് പിന്നെ പറയണ്ടല്ലോ എന്താണിത് ഇതാണ് അഭിനയം അല്ലാതെ പത്തു പേരെ ഇടിച്ചിടുന്നതല്ല എല്ലാവിധ ആശംസകളും 🙏🙏❤️❤️

  • @riyassr3659
    @riyassr3659 9 месяцев назад +62

    ആരും പറയാതെ പോയ പേരാണ് ഹക്കീം ഞാൻ ഓർത്തു പോയി എന്ത് കൊണ്ട് നജീബ് മാത്രം എല്ലാരും പറയുന്നു ഹക്കീമിനെ ആരും കണ്ടില്ലേ ...ഹക്കീമും കൂടി രക്ഷ പെട്ടിരുന്നെങ്കിൽ enn ഓർത്തു പോയി

    • @Myindia522
      @Myindia522 9 месяцев назад +5

      😢 yes,,,,. ആ ഒരു രംഗം മനസ്സിൽ നിന്നും മായുനില്ല

    • @ShameenaBasheer-ep4ff
      @ShameenaBasheer-ep4ff 9 месяцев назад +4

      Hakeem marichittilla but evida aanennu ariyilla ..benyamin sr novalil hakeemine marippichthu aanu

  • @sarathkumar8268
    @sarathkumar8268 9 месяцев назад +22

    Adyamaayi chali parayathe ivarude oru Interview kandu. Chekkanu Prithvide nalla inspiration unde. Nalla പക്വത ulla samsaram👍

  • @jasminsimon4622
    @jasminsimon4622 9 месяцев назад +9

    Privthviraj inte athrayum thanne effort um performance cheythu hakkim um ..... Super....🎉

  • @neenuvm626
    @neenuvm626 9 месяцев назад +119

    ഹക്കിനേം നജീബിനേം രണ്ട് സ്ഥലത്തേക്ക് കൊണ്ടു പോകുന്നതു കണ്ടപ്പളെ എനിക്കു കരച്ചിലു വന്നു. ഹക്കിം ൻ്റ മരണം കണ്ട് ഏങ്ങലടിച്ചു കരഞ്ഞു ഞാൻ '😢

  • @anjuvijayan4608
    @anjuvijayan4608 9 месяцев назад +14

    He is a..💎 hakeem ❣️ najeeb emotional scenes🥹.... Oscar conformed... അത്രേം അത്രേം അടിപൊളി മൂവി ❣️

  • @SumayaKSSumi
    @SumayaKSSumi 9 месяцев назад +71

    Masthani..ഇന്നാണ് correct interviewer ayt thonniye... Innu masthaniye eshtay

  • @dd-pv1hp
    @dd-pv1hp 9 месяцев назад +62

    Mastani ആദ്യമായ് നല്ല രീതിയിൽ interview ചെയ്ത് 😃👏 ഇല്ലേൽ കൊഞ്ചലും over aakkal ഉണ്ടാവാറുണ്ട്.

  • @ramyasajeesh5592
    @ramyasajeesh5592 9 месяцев назад +3

    ഒരുപാട് കരഞ്ഞു ഞാൻ ഇവരെ രണ്ടു പേരെയും അതുപോലെ ബ്ലസി സാറിനെയും രണ്ടു കൈ കൊണ്ടും തോയ്‌തു പോവും ഈ ഒരു പടം ഇവര് ജീവിച്ചു തീർക്കുവാരുന്നു എനിക്കു സത്യം പറഞ്ഞാൽ ഒന്നും പറയാൻ ഇല്ല ❤❤❤❤❤❤❤❤❤

  • @my..perspective
    @my..perspective 8 месяцев назад +6

    ഒരൊറ്റ സിനിമ കൊണ്ട് മലയാളത്തിനു നല്ല ഒരു നടന്‍ പിറന്നു ❤❤❤

  • @Amnahh_sherin
    @Amnahh_sherin 8 месяцев назад +7

    സിനിമയിൽ ഹക്കീമും നജീബും മരുഭൂമിയിൽ വച്ച് ആട്ടിടയ വേഷത്തിൽ പരസ്പരം കാണുമ്പോൾ ഹക്കീം നജീബിനോട് ഇക്ക ആകെ മാറിപ്പോയല്ലോ എന്ന് പറയുന്ന രംഗം ഹൃദയഭേദകമാണ് കാരണം ഹക്കീമിന്റെ കോലം നജീബിനെക്കാളും പരിതാപകരമായിരുന്നു

  • @sheejasrinivas1080
    @sheejasrinivas1080 9 месяцев назад +19

    Gokulinte abhinayamanu first half ൽ Pritviraj നെക്കാൾ എനിക്ക്‌ ഇഷ്ടപെട്ടത്.Second half ൽ രണ്ടാളും
    ഒന്നിനൊന്നു മെച്ചം ❤️

  • @dianamoses7835
    @dianamoses7835 9 месяцев назад +8

    എനിക്ക് ഇവന്റെ acting aa ishtaye emotional

  • @sobhaachusworld8695
    @sobhaachusworld8695 8 месяцев назад +6

    ഗോകുൽ ,ഇനിയും കൂടുതൽ സിനിമകൾ കിട്ടട്ടെ.....👍❤️❤️

  • @SudharminiVasudev-i3z
    @SudharminiVasudev-i3z 8 месяцев назад +8

    എന്റെ പോണു മോനെ നീ മണൽ വാരി തിന്നുന്ന രംഗം സഹിക്കാൻ കഴിഞ്ഞില്ല കുഞ്ഞേ അപ്പോഴൊക്കെ എന്റെ കൊച്ചു മോനെയാണ് ഞാൻ ഓർക്കുന്നത് കരഞ്ഞു കരഞ്ഞു പിറ്റേന്ന് എനിക്ക് കണ്ണ് തുറക്കാൻ വയ്യാതായി ഇപ്പോഴും നേരെയായില്ല ഈ അമ്മുമ്മ മോനെ നമിക്കുന്നു

  • @AmaraEmerson-iu4ci
    @AmaraEmerson-iu4ci 8 месяцев назад +3

    Enna oru acting a pahayan , kannu niranjupoyi , eppoyum nenjinullil oru veedanaya.. . ammathiri acting❤❤❤

  • @shabananadeer3683
    @shabananadeer3683 8 месяцев назад +5

    Hakeem ❤❤❤... എന്തൊരു അഭിനയം ആണ് ❤❤❤

  • @dhanya_18
    @dhanya_18 9 месяцев назад +23

    Hakkeem oru vedana thanna aarunu novel vayichappo ath screen l um angane thanne feel thannu gokul... Film kazhinj erangi etra manikkoor kazhinjitum enik aa effect vitupoitilla athrak kidu ayit gokul ath abhinayich vechitund❤

  • @jijithkumar656
    @jijithkumar656 9 месяцев назад +8

    വളരെ നല്ല ഇന്റർവ്യൂ, also good questions

  • @thankamanynt7951
    @thankamanynt7951 8 месяцев назад +3

    ഹക്കിം....wow....no words...karanjupoyeetto... മോൻ പോയപ്പോ 😢

  • @raveenab2616
    @raveenab2616 9 месяцев назад +46

    hakkeeminte ikkaa ennulla aa vili....🥹❤️

  • @KOLARGsMedia
    @KOLARGsMedia 9 месяцев назад +45

    സൂപ്പർ ബ്രോ..അവസാന സീനിൽ വേറെ ലെവൽ

  • @sreethuravoor
    @sreethuravoor 9 месяцев назад +30

    സിനിമ കണ്ടിട് ആദ്യം കാണാൻ ആഗ്രഹം വന്ന ഇന്റർവ്യൂ 🥰🥰🥰🥰🥰ഗോകുൽ ❤❤❤❤

  • @lucu9273
    @lucu9273 8 месяцев назад +2

    He entered with his lifetime best performance 💥

  • @ranjithakunju_krk2315
    @ranjithakunju_krk2315 9 месяцев назад +15

    പൊന്നു മോനേ നീയും കരയിച്ചല്ലോടാ....🥺❤️
    Proud of you🫂🥹

  • @JessySabu-p5k
    @JessySabu-p5k 8 месяцев назад +2

    Mone ethrayum bhangiyayitanu Hakeem enna character chaithirikunath. Pruthviraj nte vere oru mugha mayi thanne adhyam mudhal avasanam vare monte acting(acting ennu parayane kazhiyilla) super ayirunnu. Nalla samsarathinte udam, athe pole thanne oru innocent kuttiyayit thanne thonni. Iniyum nalla, nalla veshangal chaiyyan kazhiyatte.God bless you mone.❤

  • @Herewithme-huh
    @Herewithme-huh 8 месяцев назад +3

    Ithuvare movie kanathavar indoo inne pole 🥲🚶‍♀️

  • @HERITGE
    @HERITGE 9 месяцев назад +18

    *ഗോകുൽ* *ഫസ്റ്റ്* *സിനിമ* *തന്നെ* *തീയ്യായി* *മാറി...*
    *ഹക്കീം-* *വായിച്ചപ്പോൾ* *മനസ്സിൽ* *കണ്ട* *അതേ* *രൂപം,* *അതേ* *ക്യാരക്റ്റർ...* 😢😢😢
    *ഗോകുലിനെ* *ഇനി* *മറ്റൊരു* *ക്യാരക്റ്ററായി* *ചിന്തിക്കാൻ* *കഴിയില്ല....*

  • @miniraju1353
    @miniraju1353 8 месяцев назад +4

    ഇക്കാ....... എന്ന വിളി ....ഇപ്പോഴും കാതിൽ മുഴങ്ങുന്നു..... ആ നിഷ്കളങ്ക മുഖവും..

  • @Arathisukumaran
    @Arathisukumaran 8 месяцев назад +2

    Very cute boy❤❤❤❤❤🎉

  • @sheenamathew2717
    @sheenamathew2717 8 месяцев назад +3

    Your acting was so beautiful ❤❤

  • @albi007
    @albi007 9 месяцев назад +24

    Mastani nannayi interview cheythu.. chekkan pwoli❤🔥

  • @vikasanix6147
    @vikasanix6147 9 месяцев назад +16

    14:00 Jimy who played Ibrahim Khader is the real hero in Aadujeevitham🪔💀

  • @robyjacob5872
    @robyjacob5872 9 месяцев назад +4

    What an acting gokul.❤❤❤❤❤❤❤❤

  • @SoorajSVofficial
    @SoorajSVofficial 9 месяцев назад +27

    Bro .. oru raksha illatta....❤❤❤

  • @karthiknavaneetham8113
    @karthiknavaneetham8113 9 месяцев назад +48

    What a matured talk in his interview after his first movie...... മുല്ലപൂമ്പോടിയേറ്റ് കിടക്കും കല്ലിനു ഉണ്ടാ സൗരഭ്യം

  • @akkishalu5683
    @akkishalu5683 9 месяцев назад +6

    Very down to earth man.. good job

  • @WARGAMING20K
    @WARGAMING20K 8 месяцев назад +3

    ഹക്കീം ഒരുപാട് കരയിപ്പിച്ചു മനസ്സിൽ നിന്ന് പോകുന്നെയില്ല...

  • @christynurse3513
    @christynurse3513 9 месяцев назад +23

    Hakeem❤

  • @DoctoryoutubebyAJ
    @DoctoryoutubebyAJ 9 месяцев назад +6

    Serikkum paranjal full movie time prithviraj inte aayirunnengilum kurachu nerm kondu full movie score cheytha oru manushyan ❤️❤️

  • @rashidkannoth
    @rashidkannoth 9 месяцев назад +12

    മുത്തേ... ദാ... കണ്ടിട്ട് വന്നേയുള്ളൂ...
    നിന്റെ അവസാന നിമിഷത്തെ സീൻ... ആ മണ്ണ് തിന്നുന്നത്... ചോര തുപ്പുന്നത്... മരിക്കുന്നത്... 😑ഹോ... കരഞ്ഞുപോയി 😭

  • @sudheeshv8101
    @sudheeshv8101 9 месяцев назад +46

    സത്യത്തിൽ എന്നെ കരയിച്ചത് ഗോകുൽ ആണ്. ആഹാ മണ്ണൽ തിന്നുന്ന സീൻ 🔥🔥

    • @thasnisanju8566
      @thasnisanju8566 8 месяцев назад

      Sathyam 💔🥺

    • @retheeshcku6424
      @retheeshcku6424 8 месяцев назад

      അതെ...പടം കണ്ടിറങ്ങുന്നവർ ഹകീമിനെ ഹൃദയത്തിൽ ഏറ്റി ❤

  • @RasheedaKv-o7q
    @RasheedaKv-o7q 8 месяцев назад +1

    Ee kuttiye kanumbol ente manasil kanda hakkim tanne❤❤❤❤❤❤

  • @rajishar.v8795
    @rajishar.v8795 9 месяцев назад +3

    Moneee paranjittum mathiyavunnilla ninne kandu karanju thudangeeee..... Pinnneee fulll 😢😢😢😢Super

  • @racknerlothbrock8478
    @racknerlothbrock8478 9 месяцев назад +24

    ഇവന്റെ അഭിനയം നമിച്ചു കരയിച്ചു കളഞ്ഞു😔😔😔

  • @nakulansuneesh2599
    @nakulansuneesh2599 9 месяцев назад +7

    Movie kandu.. Pazhayangadi yil ninnum kasaragod poyi movie kandu ticket available avide aayirunnu
    ❤aadujeevitham ❤

  • @shalimashali9746
    @shalimashali9746 6 месяцев назад

    Gokul polichu❤❤❤❤

  • @sunish5852
    @sunish5852 9 месяцев назад +5

    Chekkante athya padam. Thanne 🔥🔥🔥🔥🔥

  • @sreethuravoor
    @sreethuravoor 9 месяцев назад +8

    രാജുനെ പോലെ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയട്ടെ. നല്ല വിനയം 🥰🥰❤❤

  • @nikhilnarayanan8576
    @nikhilnarayanan8576 9 месяцев назад +16

    ആടുജീവിതത്തിൽ പൃഥ്വിക്ക് 100ൽ 200 മാർക്ക് കൊടുക്കുമ്പോ
    ഇദ്ദേഹത്തിന്റെ പെർഫോമൻസ് അസാധ്യമായിരുന്നു

  • @KRISHNAKRISHNA-qb9fi
    @KRISHNAKRISHNA-qb9fi 9 месяцев назад +7

    Super gokul.... ശബ്ദം പോലും...

  • @reebavarghese8613
    @reebavarghese8613 9 месяцев назад +6

    Ethrem ullil thattiya, oru scene. U are really a superstar.

  • @sobhanag6185
    @sobhanag6185 9 месяцев назад +2

    Gokul really heart touching

  • @rajishar.v8795
    @rajishar.v8795 9 месяцев назад +2

    Super mone.... Poli No words....

  • @Arshis_diary
    @Arshis_diary 9 месяцев назад +102

    ഇവൾ ഇന്ന് കുറച്ച് മെനയിൽ ആണെല്ലോ 😂

    • @dd-pv1hp
      @dd-pv1hp 9 месяцев назад +16

      ഞാൻ പറയാൻ വരെയായിരുന്നു, ഡീസൻ്റ് ആയി ഇല്ലേൽ konjal ഉണ്ടാവാറുണ്ട്😊

    • @bijupak
      @bijupak 9 месяцев назад

      ഞാനും ഓർത്തു ​@@dd-pv1hp

  • @mediablue4898
    @mediablue4898 9 месяцев назад +3

    his body language and the way he talks is just 🔥

  • @alffff99
    @alffff99 9 месяцев назад +3

    He is a gem
    ✨✨

  • @thasnivengara3478
    @thasnivengara3478 9 месяцев назад +10

    ഹകീമിന്റെ ഫാമിലി യും ഈ ഫിലിം കാണുമ്പോ അവരുടെ അവസ്ഥ 😢😢

    • @bazighaa
      @bazighaa 9 месяцев назад +2

      ഹകീം real ലൈഫിൽ മരിച്ചിട്ടില്ല.നജീബിനൊപ്പം രക്ഷപ്പെട്ടു . കഥയിൽ അങ്ങനെ ആക്കിയതാണ്. ബെന്യാമിന്റെ ഇന്റർവ്യൂ കണ്ട് നോക്കൂ.

  • @heartbeats7809
    @heartbeats7809 9 месяцев назад +5

    Mammokayum mohanlalum vare maari nikkum minte abhinayathinu munnil.Apaara abhinayam😢😢❤

  • @jasnariyas8634
    @jasnariyas8634 8 месяцев назад +2

    ഇക്ക എന്ന വിളി ഒരുപാട് ഇഷ്ടമായി

  • @renjithk.r407
    @renjithk.r407 9 месяцев назад +5

    This guy is an awesome actor. In onscreen he competed equivalent to an actor like Prathviraj

  • @ThusharaMnair-dh2tj
    @ThusharaMnair-dh2tj 9 месяцев назад +2

    Excellent performance,no words to say,he is not acting,living through this film best wishes

  • @ajeesh.oajeesh7940
    @ajeesh.oajeesh7940 4 месяца назад

    Brilliant actor 🎉🎉🎉🎉

  • @premanarayan.8653
    @premanarayan.8653 9 месяцев назад +2

    Excellent acting❤

  • @Rashid.ARashi
    @Rashid.ARashi 8 месяцев назад +5

    ഒറ്റ സിനിമ കൊണ്ട് നീ ഒരു നല്ല നടൻ ആണെന്നെ തെളിയിച്ചു

  • @ayshadua-z9j
    @ayshadua-z9j 8 месяцев назад +2

    ഞാൻ ഈ സിനിമ കണ്ടിട്ട് ഏറ്റവും സങ്കടം വന്നേ ഹകീംർമിന്റെ മരണം ആണ്

  • @KannanSachi
    @KannanSachi 9 месяцев назад +12

    Hakeem❤❤❤❤

  • @kannanca-2148
    @kannanca-2148 9 месяцев назад +2

    Hakim super ayyirunnu..

  • @MotoluxbyAK
    @MotoluxbyAK 9 месяцев назад +5

    Seems like the anchor was shaken by the film and so the interview feels very personal and genuine not just some stunt for views

  • @hanifamuhamad5321
    @hanifamuhamad5321 9 месяцев назад +18

    ചെക്കൻ പൊളിയാണ് ❤

  • @mediablue4898
    @mediablue4898 9 месяцев назад +3

    good acting and gem of a his manarisam … really next hero meterial

  • @sskgaming8195
    @sskgaming8195 8 месяцев назад +2

    Kunjaniyan..... വളരെ സങ്കടം തോന്നിയത് ഹക്കിമിൻ്റെ മരണമാണ്... അത് സഹിക്കാൻ പറ്റാത്ത കാര്യമാണ്

  • @heartbeats7809
    @heartbeats7809 9 месяцев назад +3

    Da mone ninte abhinayam😢😢

  • @divyadivyachandran7188
    @divyadivyachandran7188 9 месяцев назад +2

    ❤❤😊 Hakim

  • @tripleE3
    @tripleE3 9 месяцев назад +13

    🔥🔥🔥

  • @hafiskavadi3625
    @hafiskavadi3625 8 месяцев назад

    👍👍👍. ചെറിയൊരു സൂര്യ കട്ട് ഉണ്ട്. ഈ സിനിമ എന്തായാലും ഞാൻ തിയ്യറ്റർ പോയി തന്നെ കാണും 👍👍

  • @mohammedjavadhkt
    @mohammedjavadhkt 9 месяцев назад +7

    Next star

  • @radhanarayanan6865
    @radhanarayanan6865 8 месяцев назад +1

    Gokulettan❤❤

  • @AnoopAnoop-q3v
    @AnoopAnoop-q3v 8 месяцев назад

    ഹക്കീം ആണ് എന്റെ status gokul love you bro ❤❤

  • @jishas.n720
    @jishas.n720 8 месяцев назад

    ഹക്കീം 👌🙏

  • @swathykrishnavj2082
    @swathykrishnavj2082 9 месяцев назад +1

    Gokul❤️❤️

  • @swethaprabhakar586
    @swethaprabhakar586 9 месяцев назад +5

    Ente manasilum najeeebine kallum kooduthal nikuna hakeem annu.... Super monee hats off❤❤

  • @remyavinu79
    @remyavinu79 9 месяцев назад +1

    Great❤

  • @lailap1764
    @lailap1764 8 месяцев назад

    Film kandal ariyam enthu effort anu eeuthathennu.sammadichuto. namichu❤❤❤