മാലി പ്രസിഡണ്ടും മുർസി അക്ഷരാർത്ഥത്തിൽ ഭയന്നു, പൂർണ്ണമായും തീരുമാനങ്ങൾ മാറ്റി | Mathew Samuel |

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 212

  • @unnivk99
    @unnivk99 3 дня назад +106

    അച്ചായൻ എന്ത് പറഞ്ഞാലും അതിലൊരു സത്യമുണ്ടാവും, അതിലൊരു രാജ്യസ്നേഹത്തിൻ്റെ ഫീൽ ഉണ്ടാവും... അച്ചായൻ്റെ തൻ്റേടം അതാണെനിക്കിഷ്ടം🧡

    • @venugobal8585
      @venugobal8585 3 дня назад +5

      That is ,,sure,,,

    • @josephdan2410
      @josephdan2410 3 дня назад

      Sanghi gets excited.
      That is what he wants.

    • @pmk8071
      @pmk8071 3 дня назад +2

      He is always with US secret ajenda

    • @balachandranramakrishnan1421
      @balachandranramakrishnan1421 3 дня назад +2

      He is a vibrant/ intelligent/ truthful " media reporter "❤ Educated/ intelligent new generation of Bharath should respond to him very earnestly. 😂

    • @Lambodharan.McNair
      @Lambodharan.McNair 3 дня назад +1

      @@josephdan2410 jai modi

  • @SunilKumar-w2e8r
    @SunilKumar-w2e8r 3 дня назад +41

    സാർ പറഞ്ഞ ആ വാക്ക് കോടികണക്കിന് ഭാരതീയ രുടെ മനസ്സിലുണ്ടായിരുന്ന താണ്.
    സാർ അത് തുറന്നു പറഞ്ഞു, കാരണം എഴുതിവെച്ചല്ല ഈ പരിപാടി അവതരിപ്പിക്കുന്നത്.
    രാജ്യ സ്നേഹിയായ ഏതൊരാളും ഇത്തരത്തിൽ സംസാരിക്കുബോൾ സ്വാഭാവികമായി വന്നുപോകുന്നതാണ്.
    രാജ്യ സ്നേഹിയായ ഓരോ ഭാരതീയനും കൂടെയുണ്ട്.
    ജയ് ഹിന്ദ്

  • @sudhipulikkal3474
    @sudhipulikkal3474 3 дня назад +6

    താങ്കളുടെ നല്ല ധീരമായ നിലപാടിന് big സല്യൂട്......

  • @jobyjoseph6419
    @jobyjoseph6419 3 дня назад +52

    മാത്യു സർ, ചൈനയിൽ ഇപ്പൊ വ്യാപിച്ചു കൊണ്ടിരിക്കുന്ന മഹാമാരി ഇനിയും ലോകത്തിനെ നിശ്ചലമാക്കുമോ, വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏿

  • @johnypaul6088
    @johnypaul6088 3 дня назад +49

    മാത്യു സാറിന്റെ ഈ ചാനൽ ഇല്ലായിരുന്നെങ്കിൽ ലോകത്ത്‌ നടക്കുന്ന പല ജിയോ പൊളിറ്റിക്സ് ഉം അറിയില്ലായിരുന്നു......സാറിന്റെ ലോക പരിചയവും പത്രപ്രവർത്തന മേഖലയിലെ വർഷങ്ങളുടെ പരിചയവും ഈ മേഖലയിൽ ഒരുപാട് അറിവ് നൽകുന്നുണ്ട്.....ഇനിയും പൂർവാധികം ശക്തിയോടെ മുന്നോട്ട് പോകട്ടെ.......എല്ലാവിധ വിജയാശംസകളും.....

  • @soniabijeesh2017
    @soniabijeesh2017 3 дня назад +5

    അടിപൊളി സൂപ്പർ ഇന്ഫെര്മഷൻ

  • @REMESH-cf7lr
    @REMESH-cf7lr 3 дня назад +14

    അച്ചായ 🙏🏻🔥🔥🔥🔥👍🏻👍🏻👍🏻

  • @CM-mw8qd
    @CM-mw8qd 3 дня назад +30

    ചൈനയിലെ ലേറ്റസ്റ്റ് വൈറസിനെ കുറിച്ച് ഒരു വീഡിയോ... 🙏

  • @thilakalungal
    @thilakalungal 3 дня назад +6

    ഞാൻ എപ്പോഴും എന്റെ പ്രിയപ്പെട്ട samuel സാറിന് ഒപ്പം

  • @abhilashkumar9414
    @abhilashkumar9414 3 дня назад +15

    ഒരു ധാർമ്മികരോഷത്തിൽ പെട്ടു.സർ പറഞ്ഞതാണ്..... സാറിന്റെ ഭാഷയിൽ,, ടിപ്പിക്കൽ മലയാളി..😂😂😂തിരുത്താനും,,,, നിലപാട് നിലനിർത്താനു താങ്കൾ കാണിക്കുന്ന രീതി -👌👌 ഇന്നത്തെ ഒരു മാധ്യമസിംഗങ്ങൾക്കുംഇല്ല''''

  • @sreejiths2281
    @sreejiths2281 3 дня назад +12

    അച്ചായൻ ആ വാക്ക് പറഞ്ഞപ്പോൾ ആ വാക്ക് പോലും parliamentary ആയി എന്നതാണ് സത്യം.സൂക്ഷം timing ആയിരുന്നു .

  • @dhost9375
    @dhost9375 3 дня назад +11

    ലോകത്ത് നടക്കുന്ന പല ജിയോ പൊളിറ്റിക്സ് ,പല പ്രശ്നങ്ങളും നിങ്ങളുടെ ചാനൽ കാണുന്നത് കൊണ്ട് അറിയാനും പഠിക്കാനും മനസ്സിലാക്കാനും സാധിക്കുന്നുന്നു നന്ദി

  • @jmathews9921
    @jmathews9921 3 дня назад +48

    AK Antony ഇന്ത്യ കണ്ട ഏറ്റവും കഴിവ് കെട്ട ഡിഫെൻസ് മിനിസ്റ്റർ. പത്തു വർഷം കൊണ്ട് ഇന്ത്യൻ ഡിഫെൻസിനെ ഒരു 30 വർഷം പുറകോട്ട് ആക്കി.

    • @balachandranramakrishnan1421
      @balachandranramakrishnan1421 3 дня назад

      He has been a failure as a regional political leader ( of Kerala). Is this because of his familial mental agony his son joined BJP. ?!!!😂

    • @abinabi6519
      @abinabi6519 3 дня назад

      Ak Antony oru dummy pic aayirunnu.. soniya sorus radical team aan india nashipichath

    • @thomaspappan6566
      @thomaspappan6566 3 дня назад +1

      He was forced to..🤭

    • @ananduma5745
      @ananduma5745 3 дня назад

      Thank god pm and president ayille a

    • @CommmonMan-vd8hf
      @CommmonMan-vd8hf 2 дня назад +3

      അങ്ങേരു പാവം ആണ് സുഹൃത്തേ..... മൻമോഹൻ പോലെ അമ്മായി ചട്ടുകം ആക്കി മാറ്റി

  • @tittootii
    @tittootii 3 дня назад +8

    You are Doing a Good Job

  • @SabuMathew-d3y
    @SabuMathew-d3y 3 дня назад +6

    Full support to Mathew Samuel 👍👍👍👍👍👍.

  • @unnikrishnannambiar3259
    @unnikrishnannambiar3259 3 дня назад +4

    ഇച്ചായൻ സൂപ്പർ ആ 👍

  • @sasik4623
    @sasik4623 3 дня назад +1

    അച്ചായാ 🙏🙏🙏♥️♥️♥️👍👍👍

  • @rajuarakkal5636
    @rajuarakkal5636 3 дня назад +5

    I just love your videos.your analysis are awesome

  • @abinabi6519
    @abinabi6519 3 дня назад +1

    India🔥🔥🔥🔥

  • @DileepKumar-vu7iw
    @DileepKumar-vu7iw 3 дня назад +10

    തെമ്മാടിത്തരം കാണിച്ചാൽ വിളിച്ച് പറയണം സർiഅത് നമ്മുടെ പ്രധാനമന്ത്രി ആയാലും 'കാരണം ഞാൻ RSS കാരനാണ്

  • @PhilipMT-ds1zt
    @PhilipMT-ds1zt 2 дня назад

    Thank you sir , good information 👍👍👍👍💯

  • @seejaprajith3629
    @seejaprajith3629 День назад

    Thank you Sir. Your chanel is very informative 🙏

  • @johnypaul6088
    @johnypaul6088 3 дня назад +38

    A K ആന്റണി മാത്രമല്ല ഒരൊറ്റ കോൺഗ്രെസ് കാർക്കും നട്ടെല്ലില്ല, അവർക്ക് കുറച്ച് അലവലാതി വോട്ടുകളും കുറച്ച് ജിഹാദികളുടെ വോട്ടുമുണ്ട് ആ വോട്ടിൽ ചിലപ്പോഴെല്ലാം ജയിക്കുന്നു പക്ഷേ ശക്തമായൊരു തീരുമാനമെടുക്കാൻ കഴിയില്ല എന്നാൽ ബിജെപി ക്ക്‌ ശക്തമായൊരു RSS അടിത്തറയുണ്ട് ഒരു ജിഹാദിയുടെയും കളി അവിടെ നടക്കില്ല .....

  • @sasibalakrishnan9034
    @sasibalakrishnan9034 3 дня назад +15

    എല്ലാ സ്ഥലത്തും പ്രശ്നം ഉണ്ടാക്കുന്നതും ഈ അമേരിക്ക തന്നെ.....

    • @joeissac
      @joeissac 3 дня назад +2

      Very obvious

    • @shajik6792
      @shajik6792 3 дня назад

      They are the super power so they want to control the world countries make them puppet

  • @SureshKumar-kq8zb
    @SureshKumar-kq8zb 3 дня назад +2

    Nice news❤👌👌👌

  • @SamMob-z6n
    @SamMob-z6n 3 дня назад +26

    യാതൊരു കഴിവും ഇല്ലാത്ത പ്രതിരോധ മന്ത്രി ആയിരുന്നു AK ആന്റണി.

    • @antonymathew6413
      @antonymathew6413 3 дня назад +2

      Exactly!!!

    • @balachandranramakrishnan1421
      @balachandranramakrishnan1421 3 дня назад +1

      He has been a " Khangressi " by birth and loyal to Nehruvian Dynasty. The New generation of Christian community, particularly from Travancore region should analyze whether he had been a better politician cum administrator of our nation?😂

    • @shajik6792
      @shajik6792 3 дня назад +2

      വെറും waste 😂

  • @winchester2481
    @winchester2481 3 дня назад +8

    മാലിയുടെ കഥ പറഞ്ഞപ്പോൾ ഇതിലും ക്രിട്ടിക്കാലായ ഫിജിയിൽ ഇന്ത്യയുടെ റോ നടത്തി വിജയിപ്പിച്ച് തങ്കലിപിയിൽ എഴുതിയ ചരിത്രം നമുക്കുണ്ട്

  • @VijayasankarKT
    @VijayasankarKT 3 дня назад +3

    ശരിയാണ് ഭരണ കർത്താക്കൾക്ക് ദീർഘവീക്ഷണവും ശരിയായ കാഴ്ചപ്പാട്ടുകളും ആവശ്യമാണ്.

  • @balankalanad3755
    @balankalanad3755 3 дня назад +1

    so many Thanks. for. Your information.

  • @shajumathew-wl7wb
    @shajumathew-wl7wb 3 дня назад +2

    Better sir

  • @vjsarma
    @vjsarma 2 дня назад +1

    I fully agree with you on your statement on Chandrachud an headless woke. How serious is the new virus spreading in China and other parts of world. I fully agree that the then govt of Congress is behind the presnt state of situation in Bangladesh, Sri Lanka and Nepal.

  • @joshybernbernard8649
    @joshybernbernard8649 3 дня назад +2

    U. Great

  • @y.santhosha.p3004
    @y.santhosha.p3004 3 дня назад +2

    Very interesting video

  • @ROLLENDMORERA
    @ROLLENDMORERA 3 дня назад +16

    അച്ചായോ..അതൊന്നും കുഴപമില്ല.. ദേഷ്യ വന്നപ്പോൾ പറഞ്ഞു പോയി😂😂

    • @mohamedas2919
      @mohamedas2919 3 дня назад

      അമ്മായി അമ്മക്ക് അടുപ്പിലും ത്തൂറാം 😅

    • @ROLLENDMORERA
      @ROLLENDMORERA 3 дня назад

      @mohamedas2919 മമദ് പേരിൽ തന്നെയുണ്ട്..നിന്റെ എല്ലാ o 😂

    • @Anna-lg8hw
      @Anna-lg8hw День назад

      ​@@mohamedas2919 മദ്രസ സുഡൂ , ഖിത്താബ് തലയിട്ടാൽ സുബുദ്ധിയും പ്രായോഗിക ജ്ഞാനം കിട്ടില്ല. കാഫിർ തല വെട്ടും, ഹലാലും, ഹറാമും, തക്കിയയും, മദ്രസ പഠനവും, സംശയ രോഗത്തിന് മറയിടുന്ന അപ്പിക്കുപ്പായവുമിട്ട് തീവ്രവാദ കൊലാപരിപാടികൾ നടത്തിയാൽ തലയിൽ നല്ലതൊന്നും കയറില്ല 😂 വെറപ്പും,പകയും,വിദ്ദ്വേഷവും ഉളളവന് normal ആയി ഒന്നും മനസ്സിലാക്കി പഠിക്കാൻ സാധിക്കില്ല. ഇതിനാലാണ് നിങ്ങൾ വിദ്യാഭ്യാസത്തിൽ പിറകോട്ടായത് 😂 അസൂയപ്പെട്ടട്ട് കാര്യമില്ല കേയാസ് 😂 ലോകത്തിലെ മറ്റു മതസ്ഥരായ എത്രയോ നല്ലവർ 😅 നിങ്ങളെപ്പോലെയുളള ചീഞ്ഞ മനസ്സും, മതപഠനവും ഇല്ലാത്തതിനാൽ അവരെല്ലാവരും സാംസ്കാരികമായൂം ബൗദ്ധികമായും വളരെ മുന്നിലായി 😅 നിങ്ങളിപ്പോഴും 6 ആം നൂറ്റാണ്ടിലെ കള്ളമമ്മദിന്റെ വാളും തലയും ( ഇപ്പോൾ തോക്കും,ബോംബും,truck ഉം ) ഉപയോഗിച്ച് മതേതര സമാധാനം വളർത്തുന്നു 😂 കഷ്ടം കോയാസ്, കഷ്ടം 😮

  • @babythomas6140
    @babythomas6140 3 дня назад +15

    നന്നായി തെറ്റ് തുരുത്താനുള്ള മനസ്സുണ്ടായല്ലോ

    • @sudhipulikkal3474
      @sudhipulikkal3474 3 дня назад

      തെറ്റ് അല്ല ഒരു പദപ്രയോഗം തിരുത്തി അത്രമാത്രം.....

  • @SAVERA633
    @SAVERA633 3 дня назад +13

    ഒരിക്കലും നമ്മൾ അമേരിക്കയെയും ചൈനയെയും കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്..

  • @hillaryfernandeza8164
    @hillaryfernandeza8164 2 дня назад

    Good 👍

  • @vipinjayanthan4086
    @vipinjayanthan4086 19 часов назад

    💯👌

  • @SureshKumar-ru1is
    @SureshKumar-ru1is 2 дня назад

    🙏💕🎉🎉

  • @PrakashSekharan
    @PrakashSekharan 3 дня назад +1

    Apology accepted, don't worry, its quite natural,,...,

  • @manigrs4729
    @manigrs4729 3 дня назад +4

    Njaan അത് ശ്രദ്ധിച്ചു.
    Need not to be apologetic.
    ആ vaaku MADURAI തമിഴില്‍ മുടി എന്നെ ഒള്ളു.

  • @sivaprasad-qe3sf
    @sivaprasad-qe3sf 3 дня назад +1

    മാലി അതാണ്

  • @svarghese9424
    @svarghese9424 3 дня назад

    Me to was wondered your one word uttered in a public media. Appreciate your correction and willingness to say an apology

  • @AbhishekVelayudh
    @AbhishekVelayudh 3 дня назад +5

    🎄 താങ്കൾ പറഞ്ഞ പല കാര്യങ്ങളും അന്തരാഷ്ട്ര മാധ്യമങ്ങളുടെ ചർച്ച കേൾക്കുമ്പോൾ ശരിയായിരുന്നു , ചീത്ത വാക്കുകൾ ഒഴിവാക്കിയാൽ എല്ലാം ശരിയാണ് , താങ്കൾ പറഞ്ഞ കാര്യങ്ങളുടെ proof Community Tab ൽ നൽകിയാൽ എന്നെ പോലെ upsc aspirant ന്മാർക്ക് വലിയ ഉപകാരം ആണ്.

  • @Shivas2325
    @Shivas2325 3 дня назад +2

    🎉🎉🎉

  • @albyvarghese8679
    @albyvarghese8679 3 дня назад +7

    അമേരിക്ക വെറുതെ ഒന്നും ഓഫർ വക്കില്ല........ ഒന്നിച്ചു എല്ലായിടത്തും പട്രോളിംഗ് നടത്താമെന്ന് പറഞ്ഞു വന്നതിനുശേഷം പിന്നെ വേലിലിരിക്കുന്ന പാമ്പിനെ എടുത്ത് വച്ച അവസ്ഥയാകും........

    • @unnikrishnac3989
      @unnikrishnac3989 3 дня назад +1

      And u believe Modi & jaishanker are fools to accept?

  • @saboos.9140
    @saboos.9140 2 дня назад +1

    അച്ചായൻ പറയുന്ന കേട്ടാ അമേരിക്കയാണ് ഇപ്പൊ ഇന്ത്യയേ സഹായിക്കാൻ അങ്ങ് മുട്ടിനിൽക്കുന്നത്... പക്ഷെ എനിക്ക് മനസ്സിലാകാത്തത് ആ കാർഗിൽ യുദ്ധത്തിൽ അമേരിക്കൻ ജിപിഎസ് സാറ്റലൈറ്റ് ഉപയോഗിച്ച് പാക്കിസ്ഥാന്റെ ചില മിലിറ്ററി സ്ഥലങ്ങൾ ഒന്ന് കാണിച്ചു തരാൻ പറഞ്ഞപ്പോൾ ,അയ്യോ അത് പറ്റത്തില്ല എന്നും പറഞ്ഞു നെറ്റ് സ്വിച്ച് ഓഫ് ചെയ്തിട്ട് ഓടിയത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല..
    അമേരിക്കേടെ ഈ ഭയങ്കര ഇന്ത്യൻ സ്നേഹം മ്മക്ക് വിശദീകരിച്ചു തരാൻ അശ്രാന്ത, വിശ്രമമില്ലാത്ത അച്ചായന്റെ കീശ സോറി മനസ്സ് , ആരും തുറന്നു നോക്കാതെ പോകരുത്..🙏

  • @padiyaraa
    @padiyaraa 3 дня назад +1

    👍👍👍👍

  • @manoharanmangalodhayam194
    @manoharanmangalodhayam194 3 дня назад +6

    "തെറ്റുപറ്റാത്തതായി ആരുമില്ല ഗോപു" എന്നാണ് ചേച്ചി പറഞ്ഞിരിക്കുന്നത്..

  • @roshinphotography
    @roshinphotography 3 дня назад +1

    👏

  • @sajeevvarampinakath553
    @sajeevvarampinakath553 3 дня назад +1

    ❤❤❤❤❤❤❤❤❤❤❤

  • @MithraPs
    @MithraPs 3 дня назад +3

    🎉🎉🎉🎉🎉🎉

  • @anilgeorge8273
    @anilgeorge8273 3 дня назад +1

    Mathew Sir HMPV virus nai video chaiyo ?

  • @sumeshrajendran8238
    @sumeshrajendran8238 3 дня назад +1

    അച്ചായന്‍ scene ആണ്😂😂

  • @bobj3349
    @bobj3349 3 дня назад

    Thanks for your correction in your words. I like to recommend this channel to my family members, including children. But i am not sure of your some words😂

  • @jayarajpp7330
    @jayarajpp7330 3 дня назад +3

    ഞാൻ സ്റ്റാന്റേഡ് ഉള്ള ചാനൽ മാത്രമേ കാണാറുള്ളു അങ്ങയുടെ ചാനൽ ഞാൻ സ്ഥിരം കാണുന്നുണ്ട്.

  • @rkvg-ls8nt
    @rkvg-ls8nt 3 дня назад

    ❤❤❤

  • @vrunited-..-
    @vrunited-..- 3 дня назад +5

    അമേരിക്കയുടെ നാടകം അവിടെ നിൽക്കട്ടെ..അമേരിക്ക എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം.😮

    • @truthprevails6463
      @truthprevails6463 3 дня назад +2

      അതു എന്താണ്?

    • @vrunited-..-
      @vrunited-..- 3 дня назад

      @truthprevails6463 അമേരിക്ക ഒരിക്കലും അവരുടെ രാജ്യത്ത് നിന്ന് യുദ്ധം ചെയ്യില്ല.. അവർ മറ്റ് രാജ്യത്തെ തങ്ങളുടെ യുദ്ധ താവളമായി ഉപയോഗിക്കുകയോ സഖ്യം ചെയ്യുകയോ ചെയ്യും.. ഇന്ത്യയുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥാനം പിടിച്ച് അവർക്ക് ചൈനയെയും ഉത്തരകൊറിയയെയും നിയന്ത്രിക്കാനും റഷ്യയെ പിന്തുണയ്ക്കുന്നതിൽ നിന്ന് ഇന്ത്യയെ തടയാനും കഴിയും. തായ്‌വാൻ എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതാണ്, എന്തെങ്കിലും യുദ്ധമുണ്ടായാൽ ഏഷ്യൻ രാജ്യങ്ങൾ കുഴപ്പത്തിലാകും ..അമേരിക്കയല്ല..

    • @vrunited-..-
      @vrunited-..- 3 дня назад

      @@truthprevails6463 അമേരിക്ക ഒരിക്കലും അവരുടെ രാജ്യത്ത് നിന്ന് യുദ്ധം ചെയ്യില്ല.. അവർ മറ്റ് രാജ്യത്തെ തങ്ങളുടെ യുദ്ധ താവളമായി ഉപയോഗിക്കുകയോ സഖ്യം ചെയ്യുകയോ ചെയ്യും.. ഇന്ത്യയുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥാനം പിടിച്ച് അവർക്ക് ചൈനയെയും ഉത്തരകൊറിയയെയും നിയന്ത്രിക്കാനും റഷ്യയെ പിന്തുണയ്ക്കുന്നതിൽ നിന്ന് ഇന്ത്യയെ തടയാനും കഴിയും. തായ്‌വാൻ എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതാണ്, എന്തെങ്കിലും യുദ്ധമുണ്ടായാൽ ഏഷ്യൻ രാജ്യങ്ങൾ കുഴപ്പത്തിലാകും ..അമേരിക്കയല്ല

  • @pradeepanpushpangathan5995
    @pradeepanpushpangathan5995 3 дня назад

    സ്റ്റേറ്റ്മെന്റിൽ നിന്ന് മാറരുത് എന്ത് രാജ്യദ്രോഹം ചെയ്യുന്നവനും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമല്ല കോടതി.

  • @md5626
    @md5626 3 дня назад

    hi sir

  • @BeEnlightned
    @BeEnlightned 3 дня назад +2

    Glad that you are controlling your emotion and the realisation that it needs to be controlled. At the same time sticking into your views❤❤❤❤❤❤❤❤❤❤❤❤

  • @radhakrishnanv.p5621
    @radhakrishnanv.p5621 3 дня назад +1

    Athony don't know what is happening in his family. It is only Italian mafia madamna made him as defense minister as a rubber stamp to sign on deals those she will collect commission and other benefits

  • @PriyeshK-hu4wl
    @PriyeshK-hu4wl 3 дня назад

    🎉🎉🎉🎉🎉🎉🎉🎉

  • @joeissac
    @joeissac 3 дня назад

    Same thing is happening in Bangladesh now

  • @MathewMathai-vp5yg
    @MathewMathai-vp5yg 3 дня назад

    Good for the apology

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 18 минут назад

    ഇന്ത്യ വിജയിക്കട്ടെ വരാൻ പോകുന്ന ദശാബ്ദങ്ങളിൽ ഇന്ത്യ ലോക നേതാവായി ഉയരും, പക്ഷെ രാജ്യത്തോട് യാതൊരുകൂറുമില്ലാത്ത രാഹുൽ സോണിയ പ്രിയങ്ക ക്ലിക്കും അവരുടെ ശിങ്കിടികളും ഇനി ഒരിക്കലും അധികാരത്തിൽ വരാതെ നോക്കണം.

  • @veloorrajan372
    @veloorrajan372 3 дня назад

    Control your emotions, if not, you may be in trouble ..

  • @thampikumarvt4302
    @thampikumarvt4302 3 дня назад +1

    ആ വിഡിയോ ഞാൻ കണ്ടു !!
    ചന്ദ്രചൂഡിനെപറ്റി മോശമായി മോശമായി പരാമർശിച്ചതും ശ്രദ്ധയിൽ പെട്ടു.!
    ക്ഷമ ചോദിച്ചത് നന്നായി!
    Great 👍

  • @nandananc3370
    @nandananc3370 3 дня назад

    I am not agreeing his arguement relating to old temple issues not by as a blind hindu but as a bharath cultural admirer who believes on peaceful coexistence which can be only performed by bharath throughout the world.

  • @saboos.9140
    @saboos.9140 2 дня назад

    13:46അച്ചായൻ ഇന്ത്യ എഴുതിയ അമേരിക്കക്കാരന് കൊടുത്തിട്ടേ അടങ്ങത്തുള്ളൂ അല്ലേ...?!! വാങ്ങിയ കാശ് അവന്മാർ തിരിച്ചു ചോദിച്ചു തുടങ്ങിയോ...?!🤣🤣

  • @saboos.9140
    @saboos.9140 2 дня назад

    13:26 ആ വിഷ(ൻ )മാണ് ഇപ്പൊ യൂനസ് എന്ന അമേരിക്കൻ പാവ , ബംഗ്ലാദേശ് ഭരിച്ചോണ്ടിരിക്കുന്നത് 🤣🤣

  • @josephdan2410
    @josephdan2410 3 дня назад +1

    India was asked to remove the available airbase, when mursi came to power.
    India cannot stay on'board without local political support.
    Why spend unnecessarily ?
    India can easily send forces, any time, if local political system.demands.

  • @gopakumarn6093
    @gopakumarn6093 3 дня назад +1

    അമേരിക്കയിലെ കുടുംബ സ്വത്തവകാശത്തെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കാമോ?

  • @VS-fe9dr
    @VS-fe9dr 46 минут назад

    ചൈന എത്ര മിലിട്ടറി പവർ കൂട്ടിയാലും അവർ ക്ക് റിയൽ വാർ എക്സ്പീരിയൻസ് ഇല്ല അമേരിക്കയുടെ ആണെങ്കിൽ അവരുടെ എല്ലാ ആയുധവും ലേറ്റസ്റ്റ് പഴയതും എല്ലാം അവർ യുദ്ധമുഖത്ത് പരീക്ഷിച്ചു വിജയിച്ചതാണ് അതുകൊണ്ടുതന്നെ ചൈന അമേരിക്കയെക്കാൾ രണ്ടു മടങ്ങ് ആയുധം വർദ്ധിപ്പിച്ചാലും റിയൽ വാർ എക്സ്പീരിയൻസ് ഇല്ലാത്തടത്തോളം കാലം ആയുധങ്ങളെല്ലാം വെറും പരീക്ഷണ ഉപകരണങ്ങൾ മാത്രമായി തുടരും

  • @Proudindian7619
    @Proudindian7619 3 дня назад +3

    ഇന്ത്യ കണ്ട ശക്തനായ പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ തീരുമാനങ്ങൾ എല്ലാം വൻ വിജയമായിരുന്നു 😂😅😅

  • @gireeshmtax
    @gireeshmtax 2 дня назад

    അച്ചായാ, പ്രയാഗ് കുംഭമേളയിൽ മുസ്ലിം നേതാക്കൾ പറയുന്നതുപോലെ കൂട്ടമതം മാറ്റം നടക്കുമെന്ന മസ്ലിം മത നേതാക്കളുടെ ആശങ്കയുടെ നിജസ്ഥിതിയെ പറ്റി ഒരു വീഡിയോ ചെയ്യണം.

  • @abrahamcherian1566
    @abrahamcherian1566 3 дня назад

    As a seasoned and insightful journalist, you should be able to regulate your feelings and the language you use to communicate your thoughts. You have already asked for a public apology of this kind before also.

  • @shibumpphilip
    @shibumpphilip 2 дня назад

    It's not Mali. It's Maldives

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 3 дня назад

    Ithellam Americakkaran thanne undakkiyathanankilo?

  • @remesanpillai2787
    @remesanpillai2787 21 час назад

    Nutine orappillatha apology

  • @josephpm844
    @josephpm844 3 дня назад

    ആൻ്റണി അല്ലിരുന്നോ Defence Minister.

  • @62alexs
    @62alexs 3 дня назад

    അറിയാൻ പറ്റാത്ത പലതും താങ്കൾ ഈ ചാനലിൽ കൂടി അറിയിക്കുന്നുണ്ട്

  • @koshyeverystus8436
    @koshyeverystus8436 2 дня назад

    മോഡി വന്നതിനുശേഷം ഇന്ത്യ ദുർബലമായെന്നും, ബംഗ്ലാദേശ് അടക്കമുള്ള കുഞ്ഞു കുഞ്ഞു രാജ്യങ്ങൾ പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നതും ഏവർക്കും അറിവുള്ളതാണല്ലോ.... ഇന്ത്യ പണ്ട് ഉണ്ടായിരുന്ന പ്രതാപത്തിലേക്ക് എപ്പോൾ തിരിച്ചുവരും...
    ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...

  • @satheesankrishnan4831
    @satheesankrishnan4831 3 дня назад

    അങ്ങനെയല്ല സാർ ഞാൻ കാണുന്നത് അമേരിക്കയുടെ പ്രൊപ്പോസൽ സ്വീകരിക്കാതിരിക്കു ന്നതിന് ചൈനക്കാരൻ മദാമ്മയെ ഇൻഫ്ലുവൻസ് ചെയ്തു വേണ്ടുന്നത് കൊടുത്തു കാണും... ഇതിനാണോ മദാമ്മയും മകനും ആനന്ദ് ശർമയും കൂടെ പോയി പാർട്ടി പ്രസിഡണ്ട് പോലുമല്ലാത്ത പപ്പുവിനെ കൊണ്ട് എം ഒ യു സൈൻ ചെയ്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...

  • @sunilkc3040
    @sunilkc3040 3 дня назад

    place of worship amendment act 🤔🤔. അത് ശരിയാണല്ലോ... 10 കൽപ്പനകളിൽ വിഗ്രഹാരാധനയല്ലേ മഹാപാപo.. മാത്രമല്ല വധശിക്ഷാർഹവും😫😫

  • @rahulkg8012
    @rahulkg8012 3 дня назад

    Sir,
    Could you please make a video about yourself, your career as a journalist, the most risky news coverages you have done, interesting news you have collected etc. Are you still working in national media, why you choose the name narada for your previous news channel etc

  • @redpaperpunch9607
    @redpaperpunch9607 3 дня назад

    Galwan is a big lesson and India needs to be less naive, the need to be militarily strong is paramount. Unfortunately, the past corrupt Congress government was spineless and lacked a vision, militarily. These reasons caused China to make deep incursions into India between 2010 - 2014, which you don't hear anymore. Do you?

  • @hareendrap9962
    @hareendrap9962 3 дня назад +1

    തെറ്റ് തെറ്റാണ് എന്ന് പറഞ്ഞതിൽ
    അഭിനന്ദനങ്ങൾ ഇത് ഒരു രാഷ്ട്രീയക്കാരും പറയില്ല രാഷ്ട്രീയക്കിരും കേരള മീഡിയ രണ്ട് എച്ചിൽ കഷണങ്ങൾ ആണ്
    ഇത് സിനിമയിൽ പറയുന്നു

  • @samporoy
    @samporoy 3 дня назад

    തള്ളൂ രാമന്മാരെ നമുക്കു നേരിൽ കണ്ടു കൈകാര്യം ചെയ്യാനുള്ള സമയമായി.

  • @Ajeesh_Paramel
    @Ajeesh_Paramel 3 дня назад

    Dr.Muizu

  • @samsonvaliaparambil4709
    @samsonvaliaparambil4709 3 дня назад

    Dee - ago - Gar -Cia not gracia

  • @JM-hn8mf
    @JM-hn8mf 3 дня назад +1

    Nammale US trust cheyyumennu chettanu thonnunno?! Doller ishttapettalum kashathile vekkula

  • @gkthodupuzha
    @gkthodupuzha 3 дня назад

    മുഈസു

  • @sreekumakv7584
    @sreekumakv7584 3 дня назад +3

    മൈ..... എന്ന് പറഞ്ഞതു കൊണ്ട് ഒരു തെറ്റും ഇല്ലാ

  • @sheyahaneef2466
    @sheyahaneef2466 3 дня назад

    Sir Murzi alla president, Muhammed Muiz aanu

  • @niraj2020
    @niraj2020 3 дня назад +1

    Why Tibet, Xinjiang, Hong Kong, Macau, Inner Mongolia all Chinese provinces must be separated. Why US not effectively using NATO and other powers against China esp Tibetan freedom with large funding and global support. Why Pakistan not divided into 4 countries and set up base in Baluchistan quickly to contain China?

  • @salimkumar9844
    @salimkumar9844 3 дня назад

    edo ennalum USA onnum kanathe oru karyavum freeyittu cheyilla....ippol nammude neighbour statsil nadanna karyangal avar thanne pathiye cheyum....karanam USA oru thanthayillathavananu.....pinne ippazhum nammal vishwasikunnathu deepsatinte idapedal karanamanu bengladesh pak countrikalil problem undayathennanu....njan paranjille USA thanthayillathavananu.....

  • @akhilunnikrishnan2102
    @akhilunnikrishnan2102 2 дня назад

    സംഭവം അത് തന്നെ. ഇന്ത്യ അമേരിക്കൻ വെപ്പൺ മേടിക്കാതായപ്പോ അമേരിക്കയുടെ കളി അതിൽ ചൈന ചേർന്നതാണെകിൽ?.

  • @saboos.9140
    @saboos.9140 2 дня назад

    ഇത്ര സ്നേഹമുള്ള അമേരിക്കക്കാരൻ എന്തിനാണോ ആ സെന്റ മാർട്ടിൻ ഐലൻഡിനു വേണ്ടി ബംഗ്ലാദേശിനെ കുത്തി തിരികി ഇന്ത്യയെ പണിയാൻ നോക്കുന്നത്

  • @yk9pj
    @yk9pj 3 дня назад

    Ennthane jio politics